15 °c
San Francisco

Music

You can add some category description here.

ഒരുമയിലെ വിജയകഥയുമായി ലോകകപ്പ്‌ ഔദ്യോഗീക ഗാനം ‘ലീവ് ഇറ്റ് അപ്പ്’ വന്നു

ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍ റഷ്യന്‍  ലോകകപ[പ്പിന്റെ  ഒൗദ്യോഗിക ഗാനം പുറത്തിറങ്ങി. ‘ലീവ് ഇറ്റ് അപ്പ്’ എന്ന ഗാനം പ്രമുഖ സംഗീതജ്ഞനും പാട്ടുകാരനുമായ നിക്ക‍ി ജാമാണ് ഒരുക്കിയിരിക്കുന്നത്. റഷ്യയിൽ...

Read more

ഇതിഹാസതുല്യനായ ഒരു ഗായകനെ അപമാനിക്കാന്‍ എന്നെ അവർ ആയുധമാക്കി മാറ്റി

യേശുദാസിനെ അപമാനിക്കാൻ ചിലർ തന്നെ ആയുധമാക്കുകയാണെന്നും തന്റെ പേര് അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതിൽ ദു:ഖമുണ്ടെന്നും പിന്നണി ഗായകൻ ഉണ്ണി മേനോൻ. 1984–ലെ സംസ്ഥാന അവാർഡ് യേശുദാസിന് ലഭിച്ചത്...

Read more

മോഹനരാഗതരംഗം… കുത്തനൂർ മോഹൻ ആർ കൃഷ്ണയുടെ സംഗീത ജീവിതത്തിന് അര നൂറ്റാണ്ട്

by ആതിര പി എസ് ജന്മസിദ്ധിയായി ലഭിച്ച സംഗീതവാസന കൃത്യമായ ഉപാസനയിലൂടെ പരിപോഷിപ്പിച്ച് സംഗീതജ്ഞനും സംഗീതാധ്യപകനുമായി വളർന്ന കുത്തനൂർ മോഹൻ ആർ കൃഷ്ണയുടെ സംഗീതജീവിതത്തിന് സാർഥകമായ അരനൂറ്റാണ്ട്....

Read more

ഓഡിഷനില്‍ മാറിടം നഗ്നമാക്കാന്‍ ആവശ്യപ്പെട്ടു; ജെ​നി​ഫ​ർ ലോ​പ്പ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ

ന്യൂ​യോ​ർ​ക്ക്: താ​ന്‍ ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ന്‌ ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് ഹോ​ളി​വു​ഡ് ന​ടി​യും ഗാ​യി​ക​യു​മാ​യ ജെ​നി​ഫ​ർ ലോ​പ്പ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. സി​നി​മ ജീ​വി​ത​ത്തി​ന്‍റെ ആ​ദ്യ​കാ​ല​ത്താ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഓ​ഡി​ഷ​ന് എ​ത്തി​യ ത​ന്നോ​ട് സം​വി​ധാ​യ​ക​ൻ മോ​ശ​മാ​യി...

Read more

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.