11 °c
San Francisco

Lifestyle

You can add some category description here.

1500 രൂപ മുടക്കിയാല്‍ പോരെ; എസി വാങ്ങണോ?

എ.സി വാങ്ങാന്‍ ആലോചിക്കും മുന്‍പ് ഇതൊന്ന് വായിക്കുക... അഭൂതപൂര്‍വ്വമായ അത്യുഷ്ണത്തിലൂടെ കടന്നു പോകുകയാണ് നമ്മള്‍... മുറിക്കുള്ളില്‍ ഫാന്‍ ഇട്ടാല്‍ പോലും വിയര്‍ത്തൊലിക്കുന്ന അവസ്ഥ..കാരണം ചുറ്റുമുള്ള ചൂട് വായുവിനെ...

Read more

വഴക്കുണ്ടാക്കുന്ന പ്രകൃതക്കാരോടൊപ്പവും സ്വന്തം കുടുംബം മാത്രമായും യാത്ര വേണോ ?

ഒരു കാരണവശാലും സ്വന്തം കുടുംബവുമായി ഒറ്റയ്ക്കു യാത്ര ചെയ്യരുത്. അത് നാം വീട്ടിലിരിക്കുന്നതിനു തുല്യമാണ്. വിവിധ കുടുംബങ്ങളുമായൊത്തു വേണം യാത്ര. പുതിയ സൗഹൃദം, പരിചയം, ഇടപഴകല്‍, മനസ്സു...

Read more

ഇടത്തോട്ടിലെ പുല്‍നാമ്പുകള്‍ക്കിടയില്‍ അവര്‍ പ്രണയിക്കുകയായിരുന്നു …വരാലുകള്‍ക്ക് ഇത് ഇണചേരും കാലം

തൃശൂര്‍: ഓരോ പുല്‍നാമ്പ് പോലും  തണുത്തുറഞ്ഞ് കുളിര്‍കോരുന്ന  ധനുമാസമാണ് ഇപ്പോള്‍. ഒരു കാലത്ത് പാടത്തെ ഇടത്തോടുകളിലും ചെറു കുളങ്ങളിലും  പോലും സമൃദ്ധമായി കണ്ടിരുന്ന വരാലുകളുടെ ഇണചേരല്‍ കാലം...ശുദ്ധജലത്തില്‍...

Read more

പത്തുമാസ ഘഡു പൂര്ണമാകും മുൻപ് ഞാൻ മരിച്ചാൽ പൂർത്തീകരിക്കാൻ നോമിനിയെ ഏർപ്പാടാക്കിയിട്ടുണ്ട്, ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ മദ്രസാധ്യാപകന്റെ കുറിപ്പ്

കേരള ജനത ഒന്നടങ്കം നെഞ്ചിലേറ്റിയ ചലഞ്ച്  ആണ് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്. കേരള പുനര്‍നിര്‍മ്മാണത്തിനായുള്ള ഈ  ചലഞ്ചില്‍ പങ്കാളിയയിരിക്കുകയാണ് മദ്രസാധ്യാപകനായ മുഹമ്മദ് ബഷീർ സഖാഫി....

Read more

ഉന്മത്തനായ ഒരു പ്രജാപതിയുടെ വിക്രിയ മാത്രമായിരുന്നു നോട്ടുനിരോധനം…എം.അബ്ദുല്‍ റഷീദ് എഴുതുന്നു

അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 99.3ശതമാനവും തിരിച്ചെത്തി. 2016 നവംബര്‍ 8നായിരുന്നു ഇന്ത്യന്‍ ജനതകളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ആ വാര്‍ത്ത വന്നത്. അഞ്ചൂറിന്റേയും ആയിരത്തിന്റേയും നോ്ട്ടുകള്‍...

Read more

മിഷന്‍ മാലോത്ത് ..സോപ്പില്‍ പോലും മലം മണക്കുന്ന ഗ്രാമത്തില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയ കുറ്റ്യാടി യുവാക്കളുടെ അനുഭവം

ഷംസീര്‍ എഴുതുന്നു കേരളം കണ്ട മഹാപ്രളയത്തില്‍ നിന്നും കരകേറിയ ആശ്വാസത്തിലാണ് നാമോരുരുത്തരും. എന്നാല്‍ പ്രളയം തുപ്പിയിട്ടുപോയ മാലിന്യങ്ങള്‍ അന്തിയുറങ്ങിയ വീടിനുള്ളില്‍ തങ്ങിനില്‍ക്കുന്നു ഇന്നും. മാലിന്യങ്ങളും ചെളിയും കാരണം...

Read more

കൃ​ത്രി​മ നി​റ​ങ്ങ​ൾ ചേ​ർ​ത്ത ലോ​ലി പോപ്പിന് നി​രോ​ധനം; ജാ​ഗ്ര​ത പാ​ലി​ക്കണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍

തി​രു​വ​ന​ന്ത​പു​രം: അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ൽ കൂ​ടു​ത​ൽ കൃ​ത്രി​മ നി​റ​ങ്ങ​ൾ ക​ല​ർ​ത്തി ടൈം​പാ​സ് ലോ​ലി​പോ​പ്സ് എ​ന്ന പേ​രി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന ലോ​ലി​പോ​പ് സം​സ്ഥാ​ന​ത്ത് നി​രോ​ധി​ച്ചു. ചെ​ന്നൈ​യി​ലെ അ​ല​പ്പാ​ക്ക​ത്താ​ണ് ഇ​ത് നി​ർ​മി​ച്ചു​വ​രു​ന്ന​ത്....

Read more

നര്‍ഗീസിനെ വിളിക്കൂ..പൊടിപിടിച്ച പഴമക്കാര്‍ പുതുക്കക്കാരായി ഇല്ലായ്മയില്‍ സന്തോഷം വിതറുന്നത് കാണാം..

ഓണക്കോടി വിതരണത്തിരക്കാണ് ഇപ്പോ ഇത്താക്ക്.രാവിലത്തെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയാലുടനെ തന്നെ കുറെ കവറുകളുമായിറങ്ങും ഇത്താനെ കാത്തിരിക്കുന്ന ഒരുകൂട്ടം നല്ല മനുഷ്യരുടെയടുത്തേക്ക്. ഒരു ജുപ്പീറ്റര്‍ സ്‌കൂട്ടറിലാണ് യാത്ര. മഴയായാലും...

Read more

യാത്രാചെലവിന്റെ കോളത്തില്‍ പൂജ്യം എന്നെഴുതിയ പഞ്ചായത്ത് പ്രസിഡന്റ്; മറ്റുള്ളവര്‍ക്ക് മാതൃകയാണ് പൂക്കോട്ടുകാവിലെ ജയദേവന്‍

എം ആര്‍ രാജേഷ് ആലിക്കല്‍ 'K ജയദേവന്‍ 'നമ്മള്‍ മാതൃകയാക്കണ്ട വ്യക്തികളില്‍ ഒരാള്‍, ''ഇന്നലെ ഒറ്റപ്പാലത്ത് നിന്ന് വരുമ്പോള്‍ ജയദേവേട്ടനെ ഒന്ന് കാണണമെന്ന് തോന്നി. ഭാഗ്യത്തിന് അദ്ദേഹം...

Read more

റെയില്‍വേയെ തറപറ്റിക്കാനുള്ള പരീക്ഷണം വന്‍വിജയം, ഓഗസ്റ്റ്‌ ഒന്ന് മുതല്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ചില്‍ബസുകള്‍

തിരുവനന്തപുരം : റെയില്‍വേ യാത്രക്കാരെക്കൂടി ആകര്‍ഷിക്കാനുള്ള നീക്കവുമായി   ശീതീകരിച്ച ബസിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കിയ കെഎസ്ആർടിസി ചിൽ ബസിന്റെ പരീക്ഷണ ഓട്ടം വന്‍...

Read more

ടെണ്ടുല്‍ക്കറിന്‍റെ സച്ച് പോലെ ഇനി ശ്രീയുടെ സ്വന്തം ബ്രാന്‍ഡ്‌ വസ്ത്രവും

കൊച്ചി : സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ സ്വന്തം സച്ച് വസ്ത്ര ബ്രാന്‍ഡിന് സമാനമായി മുന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് വസ്ത്രവ്യാപാരത്തിന്റെ പിച്ചിലേക്കും. സ്വന്തം ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്ന്...

Read more

പ്രണബിന്റെ സാന്നിധ്യം ഇന്ത്യന്‍ ദേശീയതയുടെ സങ്കല്പങ്ങള്‍ പ്രകാശിപ്പിക്കാന്‍ ഉപകരിക്കും; അദ്വാനി

ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജിയുടെ ആര്‍.എസ്.എസ് ആസ്ഥാനത്തെ സന്ദര്‍ശനത്തെ പുകഴ്ത്തി മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി. ഇന്ത്യന്‍ ദേശീയതയുടെ സങ്കല്പങ്ങളും ഉന്നത മൂല്യങ്ങളും പ്രകാശിപ്പിക്കാന്‍ പ്രണബിന്റെ സാന്നിധ്യം...

Read more

ജനകീയപോരാട്ടങ്ങള്‍ക്ക് പിന്തുണ കൊടുക്കുമ്പോള്‍ നാം നമ്മെ തന്നെയാണ് പിന്തുണയ്ക്കുന്നത് – സാറാ ജോസഫ്

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ പ്രതിഷേധത്തില്‍ പൊലീസ് വെടിവെപ്പില്‍ പതിമൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പ്രൊഫസര്‍ സാറാ ജോസഫ് രംഗത്ത്. സ്വന്തം ജനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കേണ്ടതിനു പകരം കോര്‍പ്പറേറ്റുകള്‍ക്ക്...

Read more

വരുന്നു മിർസ മാലിക് , ടെന്നീസ് ബോൾ കൊണ്ട് ക്രിക്കറ്റ് കളിക്കാൻ, ഇന്ത്യയെ അമ്മാവനാക്കാന്‍

മുംബൈ : ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ മാതാവാകാനുള്ള തയാറെടുപ്പില്‍. തന്‍റെയും പാക് ക്രിക്കറ്റ് താരമായ ഭര്‍ത്താവ് ഷുഹൈബ് മാലിക്ക് മാലിക്കിന്‍റെയും വാര്‍ഡ്‌റോബിന് നടുവില്‍ മിര്‍സാ...

Read more

ഹാരിസണ്‍ കേസിലെ രാജമാണിക്യം റിപ്പോര്‍ട്ട് റദ്ദാക്കപ്പെടുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് റവന്യൂവകുപ്പ്

by പ്രത്യേക ലേഖകന്‍ തിരുവനന്തപുരം: ഹാരിസണ്‍ ഭൂമിയേറ്റെടുക്കല്‍ നിര്‍ത്തിവെച്ച  ഹൈക്കോടതി ഉത്തരവ് റെവന്യൂ വകുപ്പ് അറിഞ്ഞുകൊണ്ട് സമ്പാദിച്ചത്. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരാകാതെയും സത്യവാങ്മൂലം സമര്‍പ്പിക്കാതെയും കേസില്‍...

Read more

ഒരു കഥ പറയും, കഥ പിന്നെ നാടകമായി പരിണമിക്കും; ഇത് പാവുമ്പന്‍ നാടക ശൈലി

by മിഥുന്‍ മോഹന്‍ ജീവിതത്തിന്റെ തോൽവികളെ അതിജീവിച്ച് ഉൾ കരുത്താർജ്ജിച്ചാലെ അതിജീവനം സാധ്യമാകു എന്നതാണ് കലയുടെ രാഷ്ട്രീയം.തോറ്റവരുടെ പ്രത്യാശാസ്ത്രവും തോറ്റവന്റെ ഗുരുവും പഠനവിഷയമാകാറില്ല.ജീവിതത്തിൽ നിരന്തരം  തോറ്റാലും നാടകത്തിൽ...

Read more

കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് പ്രവേശനം: സർക്കാർ ഓർഡിനൻസ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കരുണ, കണ്ണൂർ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ മുന്നോട്ടു വച്ച ചട്ടങ്ങൾ...

Read more

ഇങ്ങനെയാണ് നാം കർഷകരെ പരിപാലിക്കുന്നത് വിള ഇൻഷുറൻസായി തമിഴ്‌നാട്ടിൽ നൽകിയത് 10 രൂപയുടെ ചെക്ക്

ചെന്നൈ: കനത്ത വരൾച്ചമൂലം കൃഷിനാശം നേരിട്ട കർഷകരെ കളിയാക്കി തമിഴ്‌നാട് സർക്കാർ. കർഷകർക്കുള്ള വിള ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി തമിഴ്‌നാട്ടിലെ പലയിടത്തും 3, 4, 5, 10...

Read more

ചുണ്ടില്‍ തട്ടിയ ആ ഉപ്പ് പപ്പയുടെ വിയര്‍പ്പാണോ അതോ കണ്ണുനീരാണോ? അറിയില്ല…

by ബീന സാം ദൈവം സ്‌നേഹമാണെന്ന് സണ്‍ഡേ ക്ലാസ്സില്‍ പ്രസന്ന ടീച്ചര്‍ പറഞ്ഞപ്പോള്‍ നാലുവയസ്സുകാരിയായ എനിക്ക് അത് മനസ്സിലായില്ല. സ്‌നേഹമോ? എന്താണത്? അടുത്തതായി ടീച്ചര്‍ പറഞ്ഞു ദൈവം പപ്പയെപോലെയാണെന്ന്....

Read more

കയ്യിലുള്ളത് ബയോഡാറ്റയോ റെസ്യൂമോ സിവിയോ? ഉപയോഗങ്ങള്‍ പലത്, കൊടുക്കേണ്ടതും

ബയോഡാറ്റ, സിവി, റെസ്യൂം എല്ലാം നിങ്ങള്‍ കേട്ടതും പല ആവശ്യങ്ങള്ക്കായയി ഉണ്ടാക്കിയിട്ടുള്ളതുമാണ്. എന്നാല്‍ അധികമാളുകള്ക്കും തങ്ങളുണ്ടാക്കിയത് ബയോഡാറ്റയാണോ, സിവിയാണോ റെസ്യും ആണോ എന്ന കാര്യത്തില്‍ കൃത്യമായ ധാരണയില്ലാത്തവരാണ്....

Read more

പരീക്ഷാ കാലത്തുമുണ്ട് ഒരു ബാലൻസ്ഡ് ഡയറ്റ്

by ലീനാ സൈമണ്‍ നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ മനോനിലയെ ബാധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. സമ്മർദം അകറ്റാനും മനസ്സ് ശാന്തമാക്കാനും ചില ഭക്ഷണങ്ങൾക്കാകും. മധുരവും കൊഴുപ്പും കൂടുതൽ അടങ്ങിയ...

Read more

കാർഷിക സർവകലാശാല: കൃഷിമന്ത്രിയുടെ സ്റ്റാഫിന്റെ ഭാര്യയുടെ വിവാദ നിയമന ഉത്തരവ് പിൻവലിച്ചു

by പ്രത്യേക ലേഖകൻ തൃശൂർ: കാർഷിക സർവകലാശാലയിൽ അദ്ധ്യാപക നിയമനമേളക്ക് കളമൊരുക്കിക്കൊണ്ട് നിയമനത്തിന്റെ ചുക്കാൻപിടിക്കാൻ കൃഷിമന്ത്രിയുടെ അഡീഷണൽ പേഴ്‌സണൽ സെക്രട്ടറിയുടെ ഭാര്യയെ നിയമിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് പിൻവലിച്ചു....

Read more

ഇലക്ട്രിക് കാറിന്റെ പഴഞ്ചൻ രൂപത്തിന് വിട, കടഞ്ഞെടുത്ത സൗന്ദര്യവുമായി ടാറ്റ ഇ വിഷൻ

by സഫ്ദര്‍ ഇലക്ട്രിക് കാർ എന്ന് കേൾക്കുമ്പോൾ നന്നേ കുഞ്ഞനായ റേവ ആകും ഭൂരിഭാഗം ഇന്ത്യാക്കാരുടെയും മനസ്സിൽ വരിക. ഇലക്ട്രിക് കാറിന്റെ ആ പഴയ രൂപം മനസ്സിൽ...

Read more

ചെങ്ങന്നൂർ: ഡി. വിജയകുമാർ കോൺഗ്രസ് സ്ഥാനാർത്ഥി

ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഡി.വിജയകുമാറിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ചെങ്ങന്നൂർ സ്വദേശിയായ ഇദ്ദേഹത്തിന് പ്രാദേശികമായുള്ള ജനസ്സമ്മതിയാണു സ്ഥാനാർഥി നിർണയത്തിൽ തുണയായത്. ഇദ്ദേഹത്തിന്റെ മകൾ ജ്യോതി വിജയകുമാറിന്റെ പേരും...

Read more

ആഡംബര കാറിന് ഫാൻസി നമ്പർ; പ്രിഥ്വിരാജ് ചെലവാക്കിയത് ലക്ഷങ്ങൾ

കൊച്ചി: പ്രിഥ്വിരാജ് ആഡംബര കാറിന് ഇഷ്ട നമ്പർ കിട്ടാൻ ചെലവഴിച്ചത് വമ്പൻ തുക. തിങ്കളാഴ്ച എറണാകുളം ആർ.ടി. ഓഫീസിൽ നടന്ന ലേലത്തിൽ കെ.എൽ. 07 സി.എൻ. 1...

Read more

ആഡംബര ട്രെയിന്‍ നിരക്കുകളില്‍ 50 ശതമാനം ഇളവിനായി റെയില്‍വേ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ആ​ഡം​ബ​ര ട്രെ​യി​നു​ക​ളാ​യ പാ​ല​സ് ഓ​ഫ് വീ​ൽ​സ്, ഗോ​ൾ​ഡ​ൻ ചാ​രി​യ​റ്റ്, മ​ഹാ​രാ​ജ എ​ക്സ്പ്ര​സ് എ​ന്നി​വ​യി​ലെ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​റ​യ്ക്കു​ന്നു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഒ​തു​ങ്ങു​ന്ന വി​ധ​ത്തി​ൽ നി​ര​ക്കി​ൽ...

Read more

പശ്ചിമഘട്ട രക്ഷായാത്ര: ചുവടുവെപ്പുകൾ വീണ്ടും പ്രതിധ്വനിക്കുന്നു

മൂന്ന് പതിറ്റാണ്ട് മുമ്പ് പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ടത് ദക്ഷിണേന്ത്യയുടെ രക്ഷക്ക് അനിവാര്യമാണെന്ന ബോധത്തിൽ സ്വയം പ്രചോദിതരായി മുന്നിട്ടിറങ്ങിയ ഒരു പറ്റം പരിസ്ഥിതി പ്രവർത്തകർ വെച്ച ചുവടുവെപ്പുകൾ വീണ്ടും പ്രതിധ്വനിക്കുന്നു....

Read more

ലോ ഫ്ലോര്‍ എ.സി-നോണ്‍ എ.സി ബസുകളില്‍ ടിക്കറ്റ് നിരക്ക് നാളെ മുതല്‍ കൂടും

തിരുവനന്തപുരം : കെ.യു.ആര്‍.ടി.സി ലോ ഫ്ലോര്‍ എ.സി -നോണ്‍ എ.സി ബസുകളിലെ ടിക്കറ്റ് നിരക്കുകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ വര്‍ധിക്കും. സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, മള്‍ട്ടിആക്‌സില്‍ സ്‌കാനിയ,...

Read more

മീഡിയ അക്കാദമി ഉപാദ്ധ്യക്ഷ സ്ഥാനം പത്രക്കാരുടെ പ്രിവിലേജ്; നഷ്ടമായത് നാണക്കേട്: എൻ. പത്മനാഭൻ

കേരള മീഡിയ അക്കാദമി (പഴയ പ്രസ് അക്കാദമി) യുടെ വൈസ് ചെയർമൻ സ്ഥാനത്ത് നിന്നും കേരള പത്രപ്രവർത്തക യൂണിയൻ പുറത്താക്കപ്പെട്ടത് ഖേദകരം മാത്രമല്ല, മാനക്കേട് കൂടിയാണെന്ന് കെയുഡബ്ല്യുജെ...

Read more

ഗള്‍ഫ് മലയാളികളുടെ ഇഷ്ടകാറായ ടൊയോട്ട യാരിസ് ഇന്ത്യയിലേക്ക്‌

ഗള്‍ഫ് മലയാളികളുടെ പ്രിയ വാഹനമായ ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ മിഡ് സൈസ് സെ‍ഡാൻ യാരിസ് ഇന്ത്യയിലേക്ക്‌ . പതിനാലാമത് ന്യൂഡൽഹി ഓട്ടോഎക്സ്പൊയിലെ താരമായിരുന്ന ടൊയോട്ട യാരിസിസ്...

Read more

ഇങ്ങനെയും ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നു… ഒരു കാറിനായി ഇന്ത്യൻ പ്രധാനമന്ത്രി ലോൺ എടുത്ത കഥ

ഡി.എൽ.ഇ 6 ക്രീം നിറത്തിലുള്ള ഫിയറ്റ് കാർ ഒരു ഓർമപ്പെടുത്തൽ ആണ്. പ്രത്യേകിച്ചും വമ്പന്മാർ ലോൺ എടുക്കുമ്പോൾ നട്ടെല്ല് വളയ്ക്കുന്ന ബാങ്കുകളുടെ കഥകൾ അനുദിനം കേട്ടുകൊണ്ടിരിക്കുന്ന ഈ...

Read more

കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവി മാക്കിക്ക

by ഷെഫീക് മുസ്തഫ അറിയാതെയും. അറിഞ്ഞും വലിച്ചെറിയപ്പെടുന്ന വസ്തുക്കൾ മൂലം മാലിനമാകുന്ന വേമ്പനാട് കായൽ ഉൾപ്പടെയുള്ള എത്രയോ ഉദാഹരണങ്ങൾ ഉണ്ട് നമുക്ക്..പരിസ്ഥിതിയും ജലവും മലിനീകരിക്കപ്പെടുമ്പോൾ കായലിലും കടലിലും...

Read more

കണ്ണൂര്‍ വിമാനത്താവളത്തിലെ റഡാര്‍ റെഡി

മട്ടന്നൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നാവിഗേഷൻ ടെസ്റ്റ് വിജയകരമെന്ന് കിയാൽ എംഡി പി. ബാലകിരണ്‍ അറിയിച്ചു. ഒന്നരക്കോടിയിലേറെ രൂപ ചെലവിൽ സ്ഥാപിച്ച ദിശയും ദൂരവും അളക്കുന്നതിനുള്ള നാവിഗേഷൻ ഉപകരണത്തിന്‍റെ...

Read more

താജ്​മഹൽ കാണാൻ ചെലവേറും, ഖബറിടം കാണാന്‍ പ്രത്യേക ഫീസ്‌

ന്യൂ​ഡ​ൽ​ഹി: ലോ​കാ​ത്ഭു​ത​ങ്ങ​ളി​ലൊ​ന്നാ​യ താ​ജ്​ മ​ഹ​ൽ കാ​ണാ​നു​ള്ള ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 10 രൂ​പ വ​ർ​ധി​പ്പി​ക്കും. താ​ജ്​​മ​ഹ​ലി​ന​ക​​ത്തെ പ്ര​ധാ​ന​ ഖ​ബ​റി​ടം കാ​ണു​ന്ന​തി​ന്​ 200 രൂ​പ പ്ര​ത്യേ​ക...

Read more

പ്രണയം മടുക്കുന്നതിനും ഒരു കാരണമുണ്ട്‌

മനസ്സിൽ പ്രണയം മൊട്ടിട്ടുകഴിഞ്ഞാൽ പിന്നെ ആകെയൊരു പരവേശമാണ്. സംസാരിക്കുമ്പോൾ ശബ്ദമിടറുന്നു. കാലുകൾക്ക് വിറയൽ ബാധിക്കുന്നു. ശബ്ദം നേർത്തുപോകുന്നു. നെഞ്ചിടിപ്പ് സ്വയമറിയുന്നു. ടെൻഷൻ. ഉത്കണ്ഠ. ഒരാൾ കാമുകനോ കാമുകിയോ...

Read more

വരിക, വരിക സഹജരേ… പട്ടാമ്പിയിൽ കവിതയുടെ കാർണിവൽ

കവിതപാടി സ്വാതന്ത്ര്യത്തിലേക്ക് സമരം ചെയ്തുനീങ്ങിയ തലമുറയുടെ ഓർമ്മകൾ വീണ്ടും. ഇന്നും ഗ്രാമസ്മൃതികളിലുള്ള നാട്ടുചരൽപാതകളിലൂടെയും കുണ്ടനിടവഴികളിലൂടെയും സ്വാതന്ത്ര്യഗീതികൾ പാടി വെളുത്ത വസ്ത്രം ധരിച്ചുനീങ്ങിയ കുഞ്ഞുകുഞ്ഞുജാഥകളുടെ ഓർമ്മകൾക്ക് പുനരാവിഷ്‌കാരം നലകി...

Read more

ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് പിങ്ക് ക്രിക്കറ്റ്

വാണ്ടറെഴ്സ് : ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന് ഇന്നത്തെ മല്‍സരം പിങ്ക് ഏകദിനമാണ്. ഔദ്യോഗീക ജഴ്സിയുടെ ഭാഗമല്ലെങ്കിലും സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്നു പിങ്ക് ജഴ്‌സിയണിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍...

Read more

ടോയിലറ്റ് ഉപയോഗിച്ചതിന് പത്തുരൂപ, കൂടെ ജി.എസ്.ടിയും പാര്‍സല്‍ ചാര്‍ജും

കുറച്ചു മാസം മുന്‍പാണ് ബെംഗളൂരു നഗരത്തിലെ ഹോട്ടലുകളില്‍ പൊതുജനത്തിന് ടോയിലറ്റ് ഉപയോഗിക്കാന്‍ അവസരം നല്‍കണം എന്ന തീരുമാനം വന്നത്. അതിനവര്‍ ഒരു ചെറിയ ചാര്‍ജും ഈടാക്കാന്‍ താരുമാനിച്ചു....

Read more

പഴയ കോച്ചുകള്‍ക്ക് വിട, വേണാട് എക്സ്പ്രസിന് ഇനി പുതിയ മുഖം

തിരുവനന്തപുരം : രണ്ടു പതിറ്റാണ്ട് പഴക്കമുള്ള പഴയ കോച്ചുകള്‍ക്ക് വിട നല്‍കി  ആധുനിക കോച്ചുകളുമായി വേണാട് എക്സ്പ്രസിന് റെയില്‍വേ പുതിയ മുഖം സമ്മാനിക്കുന്നു. രാജധാനി, തുരന്തോ എക്സ്പ്രസുകളില്‍...

Read more

നിലക്കട്ടകള്‍ നശിപ്പിക്കുന്ന ജൈവ വൈവിധ്യം

ഒരു വീട് പണിയുമ്പോള്‍ അകത്തളത്തിലെ ഭംഗിയെക്കാള്‍ മോടികൂട്ടുന്നത് ഇന്ന് വീടിന്റെ മുറ്റമാണ്. ആഡംബരത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് നിലക്കട്ടകള്‍. മണ്ണിനെ കുഴിച്ചുമൂടുന്ന ഇത്തരം നിലക്കട്ടകള്‍ വീട്ടുമുറ്റത്തുമാത്രമല്ല പൊതു സ്ഥലങ്ങളില്‍പോലും...

Read more

വീണ്ടും അവഗണന, ഇക്കുറിയും കരിപ്പൂരിന് ഹജ്ജ്​ സർവിസില്ല

കോഴിക്കോട് : റണ്‍വേ നവീകരണം പൂര്‍ത്തിയായിട്ടും എയര്‍പോര്‍ട്ട്‌ അതോറിറ്റിയുടെ സുരക്ഷിതമെന്ന റിപ്പോര്‍ട്ട് കിട്ടിയിട്ടും കരിപ്പൂര്‍ വിമാനത്താവളത്തിന് ഇക്കുറിയും ഹജ്ജ് സര്‍വീസിന് അനുമതിയില്ല. ഇ​ട​ത്ത​രം വ​ലി​യ വി​മാ​ന​ങ്ങ​ൾ സു​​ര​ക്ഷി​ത​മാ​യി...

Read more

സ്ത്രീയും ഡ്രസ്‌കോഡും

by ഡോ. കെ.പി. മോഹനൻ എല്ലാ മതങ്ങളും സമൂഹങ്ങളും സ്ത്രീകൾക്ക് ഡ്രസ് കോടുകൾ നിർദ്ദേശിക്കുന്നുണ്ട്. പെണ്ണിന് സ്വന്തം ഇഷ്ടാനുസരണം സൗകര്യപ്രദമായ വേഷം തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെടുകയാണ് ഇവിടെ....

Read more

ആലു അഡ്‌നാന്‍ എങ്ങനെ കോലുപോലായി?

അഡ്‌നാന്‍ സമി...ഈ പേരു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് ഓടി എത്തുക പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ തേരാ ചെഹരാ ജബ് നസര്‍ ആയേ..എന്ന പാട്ടാണ്. ഒരു...

Read more

ഈ ഫാസ്റ്റ് ‘ട്രാക്കില്‍’ വേഗതയില്ലെങ്കില്‍ നടക്കണ്ട

റോഡില്‍ കൂടി പല വേഗതയില്‍ പല സ്റ്റെയ്‌ലില്‍ ആളുകള്‍ നടന്നു പോകാറുണ്ട്. അതായത് ഒരേ വരിയില്‍ കൂടി നടന്നു നീങ്ങുന്ന പലവിധക്കാര്‍. അവരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഇത്തിരി...

Read more

ആണ്ടിയൂര്‍ എം.എല്‍.എ ബസില്‍ പറന്നു, എഴുപതുപേരുമായി,40 കിലോമീറ്റര്‍

ചെന്നൈ : ഇതാവണം എം.എല്‍.എ എന്ന് ജനങ്ങള്‍ പറഞ്ഞുപോയാല്‍ അത്ഭുതപ്പെടാനില്ല.  തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ് ജീവനക്കാരുടെ സമരത്തില്‍ വലഞ്ഞ സ്വന്തം വോട്ടര്‍മാരെക്കണ്ടപ്പോള്‍ നേരെയങ്ങ് ബസ്സിലെ ഡ്രൈവിംഗ്...

Read more

യുവാക്കളെ എവിടെ നിങ്ങളുടെ കണ്ണുകള്‍

ബീനാറാണി തിരുവനന്തപുരത്തിനു അന്നും പതിവുരീതിയില്‍ നിന്നും ഒരുമാറ്റവും ഉണ്ടായിരുന്നില്ല. ബ്ലോക്കോട് ബ്ലോക്ക്. തലസ്ഥാനമല്ലേ ഇത് പതിവാണ്. കാരണം സമരങ്ങളുടെ നാടാണ് തിരുവനന്തപുരം. അന്നും എന്തോ സമരമാണ്. ബസ്സില്‍...

Read more

ഇന്ന് ധനുമാസ തിരുവാതിര

*തിരുവാതിര വ്രതം ആരംഭിക്കുന്നത് മകയിരം നക്ഷത്രം വൈകിട്ട് വരുന്ന സമയം മുതലാണ്‌. ഈ വര്‍ഷം ധനുമാസത്തിലെ മകയിരം നക്ഷത്രം ആരംഭിക്കുന്നത് 31-12-2017 (1193 ധനു16) ഞായറാഴ്ച വൈകിട്ട്...

Read more

നൂറിന്‍ഷരീഫ് മിസ് കേരള ഫിറ്റ്‌നസ് ആന്‍ഡ് ഫാഷന്‍

കൊച്ചി : മിസ് കേരള ഫിറ്റ്‌നസ് ആന്‍ഡ്‌ ഫാഷന്‍ 2017 പുരസ്‌ക്കാരം നൂറിന്‍ ഷരീഫിന്. കൊല്ലം കുണ്ടറ സ്വദേശിയായ നൂറിന്‍ പ്രൊഫഷനല്‍ ഡാന്‍സര്‍ കൂടിയാണ്.പി.ലക്ഷ്മിയെ ഫസ്റ്റ് റണ്ണറപ്പായും...

Read more

ഓഖി: കേരളത്തിന് 133 കോടി അനുവദിച്ചു,കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരും

തിരുവനന്തപുരം: ഓഖി അടിയന്തരസഹായമായി കേരളത്തിന് 133 കോടി രൂപ അനുവദിച്ചതായി കേന്ദ്രസംഘം. തുക ഇന്നു തന്നെ കൈമാറുമെന്ന് കേന്ദ്ര സംഘത്തലവന്‍ വിപിന്‍ മാലിക്ക് അറിയിച്ചു. 422 കോടി...

Read more

കോൾനിലങ്ങളിൽ ടൂറിസം ദേശാടന പക്ഷികൾക്ക് ഭീഷണി

എഴുത്തും ചിത്രങ്ങളും അനിത് അനിൽകുമാർ അപൂർവ്വ ജൈവവൈവിധ്യ മേഖലയായ കോൾപാടങ്ങൾക്ക് ടൂറിസത്തിന്റെ ഭീഷണി. നിരവധി പക്ഷികൾ വിരുന്നെത്തുന്ന തൃശൂർ, പൊന്നാനി കോൾ മേഖല കേന്ദ്രീകരിച്ച് ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള...

Read more
Page 1 of 2 1 2

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.