13 °c
San Francisco

National

You can add some category description here.

സ്‌കൂള്‍ ശൗചാലയത്തില്‍ ഒന്‍പതാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍

കുശാല്‍നഗര്‍: ഗുജറാത്തിലെ വഡോദരയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികൊല്ലപ്പെട്ടതിനു പിന്നാലെ കെര്‍ണാടകയിലും ഒന്‍പതാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ശൗചാലയത്തില്‍ കൊല്ലപ്പെട്ട നിലിയില്‍ കണ്ടെത്തി. കുടക് ജില്ലയിലെ സൈനിക സ്‌കൂളിലെ...

Read more

തലാഖ് ഇ തഫ്വീസ് നിയമപ്രകാരം രണ്ട് യുവതികള്‍ ഭര്‍ത്താക്കന്മാരെ മൊഴിചൊല്ലി

ലഖ്നൗ: തലാക്ക് ഇ തഫ്വീസ് നിയമ പ്രകാരം ഉത്തര്‍പ്രദേശില്‍ രണ്ട് യുവതികള്‍ ഭര്‍ത്താക്കന്മാരെ മൊഴിചൊല്ലി. ബറേയ്ലി കോടതിയില്‍ അഭിഭാഷകന്റെ സാന്നിധ്യത്തിലായിരുന്നു മൊഴി ചൊല്ലല്‍. ഖാസി ജബര്‍ അഹമ്മദാണ്...

Read more

ഒരു മന്ത്രിയുടെ ആവശ്യം പോലും നടക്കാത്ത യുപിയില്‍ സാധാരണക്കാരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ; യു.പി മന്ത്രി സ്വന്തം ചിലവില്‍ റോഡ് നിര്‍മ്മിച്ചു

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ നാടായ യുപിയില്‍ റോഡ് നിര്‍മ്മിക്കണമെന്ന ആവശ്യം നടപ്പാകാതെ വന്നതോടെ സ്വന്തം ചിലവില്‍ റോഡ് നിര്‍മ്മിച്ചു മന്ത്രി. എസ്.ബി.എസ്.പി നേതാവും യുപിയിലെ പിന്നോക്ക ക്ഷേമ...

Read more

പ്രേതബാധ ഭയന്ന് തൊഴിലാളികള്‍ ഉപേക്ഷിച്ച ശ്മശാനത്തില്‍ പേടി മാറ്റാന്‍ മന്ത്രി, അഭിനന്ദനവുമായി പിണറായി

തിരുവനന്തപുരം: പ്രേതങ്ങളെ പേടിച്ച് ശ്മശാനത്തിന്റെ നവീകരണ പ്രവര്‍ത്തികളില്‍ നിന്ന് പിന്മാറിയ തൊഴിലാളികളുടെ ഭയം അകറ്റാന്‍ ശ്മശാനത്ത് അന്തിയുറങ്ങിയ ആന്ധ്ര എം.എല്‍എ നിര്‍മല രാമ നായുഡുവിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി...

Read more

കത്വയെ കുറിച്ച് മിണ്ടിയാല്‍ ഷുജാ അത്തിന്‍റെ ഗതി വരും, മാധ്യമങ്ങള്‍ക്ക് ഭീഷണിയുമായി കേസില്‍ മന്ത്രിസ്ഥാനം പോയ ബിജെപി എംഎല്‍എ

ശ്രീനഗര്‍: കത്വയെക്കുറിച്ച് മിണ്ടിയാല്‍ വെടിയേറ്റ് കൊല്ലപ്പെട്ട റൈസിംഗ് കശ്മീര്‍ പത്രാധിപര്‍ ഷുജാ അത്തിന്‍റെ ഗതിവരുമെന്ന്  വിവാദ ബിജെപി എംഎല്‍എ ചൗധരി ലാല്‍ സിംഗ് . കത്വ സംഭവം ...

Read more

നിറത്തെചൊല്ലി പരിഹാസം , യുവതി​ ഭക്ഷണത്തിൽ വിഷം കലർത്തി; അഞ്ചു മരണം

മുംബൈ∙ കറുപ്പ് നിറത്തിന്‍റെ പേരിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരിഹാസത്തിൽ മനംനൊന്ത യുവതി ഭക്ഷണത്തിൽ വിഷം കലർത്തി. ഈ ഭക്ഷണം ക‍ഴിച്ച‍ നാലു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർ...

Read more

ശമ്പളമില്ലാതെ 13 വർഷം പഠിപ്പിച്ചു; കുടിശിഖ സഹിതം നൽകാൻ കോടതി ഉത്തരവ്

ബാംഗ്ലൂർ: ശമ്പളമില്ലാതെ പതിമൂന്നര വർഷമായി ജോലി ചെയ്യുകയായിരുന്ന അധ്യാപികയ്ക്ക് മുഴുവൻ ശമ്പളവും കുടിശ്ശിക സഹിതം നൽകണമെന്ന് കർണാടക ഹൈക്കോടതി ഉത്തരവ്. കർണാടകത്തിലെ കോളാർ ഗോൾഡ് ഫീൽഡ്‌സിലെ അരവിന്ദ്...

Read more

കണ്ണൂർ വിമാനത്താവളം സെപ്റ്റംബറിൽ യാഥാർത്ഥ്യമാകും; സർക്കാർ ലക്ഷ്യം നവകേരള സൃഷ്ടി: പിണറായി

ന്യൂഡൽഹി: ജനക്ഷേമകരമായ ഭരണത്തിലൂടെ എല്ലാമേഖലയിലും പുരോഗതിനേടാൻ രണ്ടുവർഷത്തെ എൽഡിഎഫ് ഭരണത്തിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂഡൽഹിയിൽ രണ്ടുവർഷം പൂർത്തിയാക്കുന്ന സർക്കാരിന്റെ നേട്ടങ്ങൾ വാർത്താസമ്മേളനത്തിൽ വിശദമാക്കുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂർ...

Read more

എം.എല്‍.എ പാർട്ടി വിട്ടു , കോണ്‍ഗ്രസിന് മേഘാലയിലെ ഏറ്റവും വലിയ ഒറ്റകക്ഷി സ്ഥാനം പോയി

ഷില്ലോങ്​: മേഘാലയയിലെ മുതിർന്ന കോൺഗ്രസ്​ നേതാവും റാണികോർ മണ്ഡലത്തിലെ എം.എൽ.എയുമായ മാർട്ടിൻ. എം. ദാങ്കോ പാർട്ടി വിട്ടു. താൻ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന്​ രാജി വെക്കുന്നതായി...

Read more

പോലീസ് വാദം പൊളിഞ്ഞു; യുപിയിൽ യുവാവിനെ തല്ലിക്കൊന്നത് പശുക്കടത്ത് ആരോപിച്ച് (വീഡിയോ പുറത്ത്)

ലക്‌നൗ: ഉത്തർപ്രദേശിലെ പിലാഖുവ ഗ്രാമത്തിൽ ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നത് പശുക്കടത്ത് ആരോപിച്ചത് തന്നെയെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. ഇതോടെ ബൈക്കുകൾ തമ്മിലിടിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിലേയ്ക്ക് നയിച്ചതെന്ന പൊലീസ്...

Read more

ജുഡീഷ്യറിയുടെ വിശ്വാസ്യത അപകടാവസ്ഥയിൽ; പരമോന്നത ജുഡീഷ്യറിയിൽ അഴിമതിയുണ്ട്: ജസ്റ്റിസ് ചെലമേശ്വർ

ന്യൂദൽഹി : ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽ അഴിമതിയുണ്ടെന്ന് സുപ്രിം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ചെലമേശ്വർ. ജുഡീഷ്യറിയുടെ വിശ്വാസ്യത അപകടാവസ്ഥയിലാണെന്ന് സ്വതന്ത്ര ജുഡീഷ്യറിയില്ലെങ്കിൽ ജനാധിപത്യത്തിന് പിടിച്ച് നിൽക്കാൻ...

Read more

ബംഗാളിൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കണം: കോൺഗ്രസ്

കൊൽക്കത്ത: ഇടതുപാർട്ടികളുമായി കൂട്ടുചേർന്ന് പ്രവർത്തിക്കണമെന്ന് പശ്ചിമബംഗാൾ കോൺഗ്രസ് ഘടകം. തൃണമൂൽ കോൺഗ്രസിന്റെയും ബിജെപിയുടെയും ഭീഷണി മറികടക്കാൻ ഇടതുപാർട്ടികളുമായി കൈകോർക്കുന്നതിന് പുറമെ 21 നടപടികളും അടങ്ങിയ റിപ്പോർട്ട് സംസ്ഥാനത്തെ...

Read more

ഹയർസെക്കൻഡറി വരെ സംസ്‌കൃതം നിർബന്ധമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആർഎസ്എസ്

ന്യൂഡൽഹി: ഹയർക്കെൻഡറി സ്‌കൂൾ തലംവരെ സംസ്‌കൃതം നിർബന്ധിത പാഠ്യവിഷയമാക്കണമെന്ന് കേന്ദ്രത്തിന് ആർഎസ്എസ് ശുപാർശ. സംഘപരിവാർ നേതൃത്വത്തിലുള്ള ഭാരതീയ ശിക്ഷൺ മണ്ഡലത്തിന്റ ശുപാർശ കെ. കസ്തൂരിരംഗൻ അധ്യക്ഷനായ നവവിദ്യാഭ്യാസ...

Read more

രാഹുൽ ഗാന്ധി മന്ദബുദ്ധി: ബിജെപി നേതാവ് സരോജ് പാണ്ഡെ

റായ്പുർ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മന്ദബുദ്ധിയാണെന്ന് ബിജെപി ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ. രാഹുൽ ഗാന്ധി പല കാര്യങ്ങളും പഠിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, അതിന് ഒരു...

Read more

തെരുവു നാടകം കളിച്ചുകൊണ്ടിരിക്കെ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു

റാഞ്ചി: തെരുവുനാടകം കളിച്ചുകൊണ്ടിരിക്കെ അഞ്ച് വനിതാ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു. ജാർഖണ്ഡിലെ ഖുന്തി ജില്ലയിലെ ആർ.സി മിഷൻ സ്‌കൂളിൽ മനുഷ്യക്കടത്തിനെതിരെ നാടകം കളിക്കുകയായിരുന്ന ഇവരെ...

Read more

മോദിയെ പ്രധാനമന്ത്രിയാക്കാൻ 107.25 കോടി നൽകിയ ഭാരതി ഗ്രൂപ്പ് കള്ളപ്പണ രേഖകളിൽ

ന്യൂഡൽഹി : 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന സാമ്പത്തീക സ്രോതസായിരുന്ന ഭാരതി ഗ്രൂപ്പ് കള്ളപ്പണനിക്ഷേപ വിവരങ്ങള്‍ അടങ്ങിയ പനാമ പേപ്പര്‍ ലീക്കില്‍. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അനധികൃത...

Read more

റെയിൽവേ അവഗണന: മുന്നിൽ നിന്ന് സമരം ചെയ്ത് മുഖ്യമന്ത്രി

ന്യൂഡൽഹി: റെയിൽവേ വികസനത്തിൽ കേരളത്തോട് കാലങ്ങളായി തുടരുന്ന അവഗണനക്കെതിരെ മുന്നിൽ നിന്ന് സമരം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. റെയിൽവേ വികസനത്തിൽ യുപിഎ സർക്കാർ സ്വീകരിച്ച അതേ...

Read more

ജയില്‍ നിറക്കല്‍, മസ്ദൂർ കിസാൻ സംഘർഷ് റാലി; മോദി സര്‍ക്കാരിനെതിരെ കര്‍ഷക-സിഐ.ടി.യു സംയുക്ത പ്രക്ഷോഭം വരുന്നു

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക‐ തൊഴിലാളി‐ ജന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സിഐടിയുവും കിസാൻസഭയും കർഷകത്തൊഴിലാളി യൂണിയനും സംയുക്തമായി സെപ്തംബർ അഞ്ചിന് ഡൽഹിയിൽ മഹാറാലി സംഘടിപ്പിക്കും. മോഡിസർക്കാരിനെതിരായ...

Read more

വീരപ്പനെ വധിച്ച ദൗത്യസംഘ തലവൻ ഇനി കാശ്മീർ ഗവർണറുടെ ഉപദേഷ്ടാവ്

ന്യൂഡൽഹി: കാട്ടുകള്ളൻ വീരപ്പനെ വധിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ തലവനും മാവോയിസ്റ്റ് വേട്ടയിൽ വിദഗ്ധനും മലയാളിയുമായ ഐപിഎസ് ഓഫീസർ കെ. വിജയകുമാറിനെ ജമ്മുകാശ്മീർ ഗവർണറുടെ ഉപദേശകനായി നിയമിച്ചു. കശ്മീരിലെ...

Read more

അദ്ദേഹം എന്റെ ഭർത്താവ്, എന്റെ രാമൻ; ആനന്ദിബെന്നിനെതിരെ മോദിയുടെ ഭാര്യ

ന്യൂഡൽഹി: മധ്യപ്രദേശ് ഗവർണ്ണർ ആനന്ദിബെൻ പട്ടേലിനെതിരെ മോദിയുടെ ഭാര്യ യശോദബെൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹിതനല്ലെന്ന ആനന്ദിബെൻ പട്ടേലിന്റെ പ്രസ്താവനയ്‌ക്കെതിരേയാണ് യശോദബെൻ രംഗത്തെത്തിയിരിക്കുന്നത്. നരേന്ദ്ര മോദി എന്നെ...

Read more

27 കോടിയുടെ മയക്കുമരുന്നും കളളനോട്ടുമായി മണിപ്പൂരിൽ ബി.ജെ.പി നേതാവ് പിടിയിൽ

ഗുവാഹത്തി: 27 കോടി രൂപ വിലവരുന്ന മയക്കുമരുന്നും കള്ളനോട്ടുമായി മണിപ്പൂരിൽ ബിജെപി നേതാവ് പിടിയിൽ. ബിജെപി നേതാവും സ്വയംഭരണാധികാരമുളള ജില്ലാ കൗൺസിൽ ചെയർമാനുമായ ലട്ട്‌ഖോസി സുവിനെയാണ് നർക്കോട്ടിക്‌സ്...

Read more

പാസ്‌പോർട്ട് തരാം, പക്ഷേ ഹിന്ദുമതം സ്വീകരിക്കണം മുസ്‌ലിം യുവാവിനെ വിവാഹം ചെയ്ത യുവതിയോട് ഓഫീസർ

ലക്‌നൗ: ഹിന്ദുമതത്തിലേക്ക് മാറിയാൽ മാത്രമേ പാസ്‌പോർട്ട് നൽകുകയുള്ളൂവെന്ന് മിശ്രവിവാഹിതരായ ദമ്പതികളോട് ഉത്തർപ്രദേശിലെ പാസ്‌പോർട്ട് സേവ കേന്ദ്രത്തിലെ ജീവനക്കാരൻ. 'പാസ്‌പോർട്ട് പുതുക്കണമെങ്കിൽ ഹിന്ദു മതം സ്വീകരിക്കണം എന്ന് അവർ...

Read more

ബിജെപി കേഡര്‍ പാര്‍ട്ടിയെങ്കില്‍ സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പും ജനാധിപത്യപരം ആകേണ്ടേ ? വെടി പൊട്ടിച്ച് ബംഗാള്‍ ഉപാധ്യക്ഷന്‍

കൊല്‍ക്കത്ത:  ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ബംഗാളില്‍ ബിജെപിക്കുള്ളിലെ ഭിന്നത മറനീക്കുന്നു. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസാണ് സംസ്ഥാന അധ്യക്ഷനെതിരായ ഭിന്നത...

Read more

റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം: ആര്‍പിഎഫ് കോണ്‍സ്റ്റബിളിനു സസ്‌പെന്‍ഷന്‍

മുംബൈ: റെയില്‍വേ സ്റ്റേഷനില്‍ യുവതിയോടു അപമര്യാദ കാണിച്ച റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്(ആര്‍പിഎഫ്) കോണ്‍സ്റ്റബിളിനു സസ്‌പെന്‍ഷന്‍. മുംബൈ കല്യാണ്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ജഹാംഗിറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്...

Read more

പശുക്കടത്താരോപിച്ച് യുപിയിൽ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

ലക്‌നൗ: പശുക്കടത്തുകാരനെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ വീണ്ടും ആൾക്കൂട്ടക്കൊല. പശുവിനെ കടത്തിയെന്നാരോപിച്ച് 45കാരനായ കാസിമിനെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. ഒപ്പമുണ്ടായ 65കാരനായ സമായുദ്ധീൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കാസിം...

Read more

താജ്മഹലിന് സമീപം ശാഖ ആരംഭിക്കുമെന്ന് ആർഎസ്എസ് ഭീഷണി; പറ്റില്ലെന്ന് പോലീസ്

ആഗ്ര: ലോകാത്ഭുതമായ താജ്മഹലിന് സമീപം ആർഎസ്എസിന്റെ ശാഖ ആരംഭിക്കുമെന്ന ഭീഷണിയുമായി സംഘപരിവാർ. എന്തുവിലകൊടുത്തും താജ്മഹലിന് സമീപം ശാഖ സ്ഥാപിക്കുമെന്ന ആർഎസ്എസിന്റെ ആവശ്യം പൊലീസ് നിരാകരിച്ചതിന് പിന്നാലെ താജ്മഹലിന്...

Read more

മോദിയുടെ ചതിയാണ് കെജ്രിയെക്കൊണ്ട് സമരം ചെയ്യിക്കുന്നത്

ന്യൂഡല്‍ഹി: ആം ആദ്മി സര്‍ക്കാരിന്റെ താളം തെറ്റിക്കാനായി നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിക്കെതിരായ പോരാട്ടമാണ് ഡല്‍ഹി മുഖ്യമന്ത്രിയും ഉപമുഖ്യനുമടക്കമുള്ളവര്‍ കഴിഞ്ഞ ഒന്‍പതു ദിവസമായി നയിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും...

Read more

കശ്മീരിലെ ബി.ജെ.പി-പി.ഡി.പി സഖ്യം പൊളിഞ്ഞു; മെഹബൂബ മുഫ്തി രാജി വെച്ചു

ശ്രീനഗർ: കശ്മീരിൽ ബി.ജെ.പി-പി.ഡി.പി സഖ്യം അവസാനിച്ചതോടെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജി വെച്ചു. പി.ഡി.പിക്കുള്ള പിന്തുണ പിൻവലിക്കാൻ ബി.ജെ.പി തീരുമാനിച്ചതിന് തൊട്ട്പിറകെയാണ് മുഫ്തി രാജിവെച്ചത്. ബി.ജെ.പി മന്ത്രിമാർ നേരത്തേ രാജി...

Read more

ഭക്ഷ്യവിഷബാധ: മഹാരാഷ്ട്രയില്‍ മൂന്നു കുട്ടികള്‍ മരിച്ചു; 80 പേര്‍ ആശുപത്രിയില്‍

മുംബൈ: മഹാരാഷ്ട്രയിലെ റയ്ഗാദ് ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നു കുട്ടികള്‍ മരിച്ചു. കല്യാണി ഷിന്‍ഗുഡേ(7), റിഷികേശ് ഷിന്‍ഡേ(12), പ്രഗാതി ഷിന്‍ഡേ(13) എന്നിവരാണ് മരിച്ചത്. 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read more

പാക്-കശ്മീര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ പ്രധാനമന്ത്രി ആകണമെന്ന് എല്‍.കെ അദ്വാനിയുടെ മുൻ സഹായി

 മുംബൈ: കശ്മീര്‍ വിഷയം പോലുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ളയാളാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്ന് എല്‍കെ അദ്വാനിയുടെ മുന്‍ സഹായിയായ സുധീന്ദ്ര കുല്‍ക്കര്‍ണി.  രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി...

Read more

ഇന്ത്യ-പാക്ക് പ്രശ്‌നം പരിഹരിക്കാമെന്ന് ചൈന: മൂന്നാംകക്ഷി വേണ്ടെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് പ്രശ്നപരിഹാരത്തില്‍ ഇടപെടാമെന്ന ചൈനീസ് അംബാസഡറുടെ വാഗ്ദാനം ഇന്ത്യ കൈയ്യോടെ തള്ളി. ഇന്ത്യ-ചൈന-പാക്ക് സംയുക്ത സഹകരണത്തിനുള്ള വഴി തുറക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് കഴിഞ്ഞ ദിവസം ചൈനീസ്...

Read more

എടിഎം മെഷീനില്‍ ചുണ്ടെലി; ബാങ്കിനു നഷ്ടപ്പെട്ടത് 12 ലക്ഷം

ഗോഹട്ടി: എടിഎം മെഷീനില്‍ കുറച്ചു ചെറിയ ചുണ്ടെലികള്‍ കയറി, ബാങ്കിനു നഷ്ടപ്പെട്ടത് 12 ലക്ഷം രൂപ. ആസാമിലെ ടിന്‍സൂക്കിയ ജില്ലയില്‍ ലായ്പുലിയിലെ എസ്ബിഐ എടിഎമ്മിലാണു സംഭവം. സാങ്കേതിക...

Read more

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സഖ്യമില്ല, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി

ഭോപ്പാല്‍: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയസമഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ 230 സീറ്റുകളിലേക്കും മത്സരിക്കുമെന്ന്...

Read more

ബിജെപിക്കെതിരെ ശിവസേന, കശ്മീരിലെ ഇന്ത്യയുടെ സുരക്ഷ സർക്കാരിനു തമാശ

മുംബൈ:  കശ്മീരിലെ രക്തച്ചൊരിച്ചിലിനു കാരണം ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പിടിപ്പുകേടാണെന്നു ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന വിമർശിച്ചു. ഭടന്മാരും ജനങ്ങളും ‘റൈസിങ് കശ്മീരി’ന്റെ പത്രാധിപർ ഷുജാത് ബുഖാരിയും...

Read more

ബിജെപിയുടെ വിരട്ടല്‍ നിലനില്‍ക്കേ കേജ്രിയുടെ സമരം നീതി ആയോഗില്‍ ചര്‍ച്ചയാക്കി എന്‍.ഡി.എ ഇതര മുഖ്യമന്ത്രിമാര്‍

ന്യൂഡല്‍ഹി : അരവിന്ദ് കേജ്രിവാളിന്‍റെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച എന്‍.ഡി.എ ഇതര മുഖ്യമന്ത്രിമാര്‍ ഔദ്യോഗീകമായ പ്രതിഷേധം അറിയിച്ചു. യോഗത്തിനു തൊട്ടുമുന്‍പ് മുഖ്യമന്ത്രിമാരെ കണ്ട പ്രധാനമന്ത്രിയോട് സമരം ഒത്തുതീര്‍പ്പാക്കാന്‍...

Read more

യുപിയിലെ ടോള്‍ പ്ലാസയ്ക്കും കാവി പൂശിയ യോഗി ഇനി അവിടുത്തെ ജനങ്ങളെയും കാവി പൂശുമോ?

മുസാഫര്‍നഗര്‍: യോഗി ആദിത്യനാഥിന്റെ ഭരണമുള്ള ഉത്തര്‍പ്രദേശ് കാവിമയം. സര്‍ക്കാര്‍ മന്ദിരങ്ങളും പ്രതികമകള്‍ക്കുപോലും കാവിപൂശിയ യോഗി ഇപ്പോള്‍ ടോള്‍ പ്ലാസയ്ക്കും കാവി പൂശിയിരിക്കുകയാണ്. മുസാഫര്‍നഗര്‍-ഷഹറാന്‍പൂര്‍ ഹൈവേയിലെ ട്രോള്‍ പ്ലാസയ്ക്കാണ്...

Read more

കശ്​മീരിൽ വെടിനിർത്തൽ പിൻവലിച്ചു

ശ്രീനഗർ: റമദാൻ മാസത്തിൽ കശ്​മീരിൽ ഏർപ്പെടുത്തിയ വെടിനിർത്തൽ തുടരില്ലെന്ന്​ ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​. എത്രയും പെട്ടെന്ന്​ തീവ്രവാദം ഇല്ലാതാക്കാനുള്ള നീക്കങ്ങളുമായി സർക്കാർ മുന്നോട്ട്​ പോകും. അക്രമവും തീവ്രവാദവും...

Read more

ഹിന്ദു തീവ്രവാദിയല്ല, സംഘി തീവ്രവാദത്തെക്കുറിച്ചാണ് എന്‍റെ സംസാരം ; ദിഗ്‌വിജയ സിംഗ്

ഭോപ്പാല്‍: താന്‍ ഹിന്ദു തീവ്രവാദം എന്ന പദം ഉപയോഗിക്കാറില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. താന്‍ സംസാരിക്കാറുള്ളത് സങ്കി തീവ്രവാദത്തെക്കുറിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നിങ്ങള്‍ക്ക് ലഭിച്ചത്...

Read more

സഹോദരിയുടെ സമാധാനത്തിനുവേണ്ടി ഇരട്ടകുട്ടികളെ അമ്മാവന്‍ കൊലപ്പെടുത്തി

ഹൈദരാബാദ്: മാനസികാസ്വാസ്ഥ്യമുള്ള ഇരട്ടകളെ അമ്മാവന്‍ കൊലപ്പെടുത്തി. ഹൈദരാബാദിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. 12 വയസുള്ള ശ്രീജന റെഡ്ഢി, വിഷ്ണുവര്‍ധന്‍ റെഡ്ഢി എന്നിവരെയാണ് അമ്മാവന്‍ മല്ലികാര്‍ജുന്‍ റെഡ്ഢി കൊലപ്പെടുത്തിയത്....

Read more

കാവേരി നദീജലം തമിഴ്‌നാടിനു വിട്ടുനല്‍കാമെന്ന് കര്‍ണാടക

മധുര: കൂടുതല്‍ മഴ ലഭിച്ചതിനെ തുടര്‍ന്ന് കാവേരി നദിയില്‍നിന്ന് തമിഴ്‌നാടിന് ഈ മാസത്തെ ജലത്തിന്റെ പങ്ക് നല്‍കാന്‍ തയാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. കബനി ഡാമില്‍നിന്ന് 20,000...

Read more

ഒരു വര്‍ഷത്തേക്കു തനിക്കു മുഖ്യമന്ത്രിപദം ഉറപ്പ്; കുമാരസ്വാമി

ബംഗളുരു: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ താന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഉറപ്പായും തുടരുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ഒരു വര്‍ഷത്തേക്കു തന്നെ ആര്‍ക്കും തൊടാന്‍ കഴിയില്ലെന്നും...

Read more

യുഎസില്‍ സിനിമ നടികളെ ഉപയോഗിച്ച് പെണ്‍വാണിഭം: ഇന്ത്യന്‍ ദമ്പതികള്‍ പിടിയില്‍

ഹൈദരാബാദ്: തെലുങ്ക് കന്നട സിനിമാ നടികളെ ഉപയോഗിച്ച് അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിയിരുന്ന സംഘം പിടിയില്‍. ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ ദമ്പതികളായ കിഷന്‍ മൊഡുഗുമുടി, ചന്ദ്രകല പൂര്‍ണിമ എന്നിവരാണ്...

Read more

ബീഹാർ ഭരിക്കുന്നത് ‘ബലാത്ക്കാരി ജനതാ പാർട്ടി’ (ബിജെപി): തേജസ്വി യാദവ്

പട്‌ന: ബീഹാർ ഭരിക്കുന്നത് 'ബലാത്ക്കാരി ജനതാ പാർട്ടി' ആണെന്ന് മുൻ ഉപ മുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. യുവ ഡോക്ടറെ മരത്തിൽ കെട്ടിയിട്ട് ഭാര്യയെയും...

Read more

ബിജെപിയില്‍ ഇടഞ്ഞുനില്‍ക്കുന്ന ശത്രുഘന്‍ സിന്‍ഹയ്ക്ക് ക്ഷണവുമായി ആര്‍ജെഡി

പറ്റ്ന: നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ബിഹാര്‍ ബിജെപി നേതാവ് ശത്രുഘന്‍ സിന്‍ഹയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ആര്‍ജെഡി. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിത്യാനന്ദ് റായ് സിന്‍ഹയെ...

Read more

എഴുത്തുകാരന്‍ ബിഎംസി നായര്‍ അന്തരിച്ചു

ചെന്നൈ: എഴുത്തുകാരനും മുന്‍ കുവൈത്ത് അംബാസിഡറുമായ ബിഎംസി നായര്‍(മോഹന ചന്ദ്രന്‍-77) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ രാവിലെ 10.30 ഓടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. സ്ത്രീ കേന്ദ്രകഥാപാത്രമായ...

Read more

പത്ത് ദിവസത്തിനുള്ളിൽ ഗുജറാത്ത് മുഖ്യമന്ത്രി രാജി വയ്ക്കും; പട്ടേൽ അല്ലെങ്കിൽ ക്ഷത്രിയൻ മുഖ്യമന്ത്രിയാകും: ഹാർദിക് പട്ടേൽ

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അധികനാൾ മുഖ്യമന്ത്രി കസേരയിലുണ്ടാകില്ലെന്ന് പട്ടിദാർ നേതാവ് ഹാർദിക് പട്ടേൽ. മുഖ്യമന്ത്രി ഉടൻ തന്നെ രാജി വയ്ക്കും. ഗുജറാത്തിലെ കാര്യങ്ങൾ വേണ്ട...

Read more

രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കില്ല: തമിഴ്‌നാടിന്റെ ആവശ്യം രാഷ്ട്രപതി തള്ളി

ന്യൂദൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികളെ വിട്ടയയ്ക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ അപേക്ഷ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പ്രതികളെ സ്വതന്ത്രരാക്കണമെന്ന ആവശ്യത്തിൽ വർഷങ്ങളായി...

Read more

ഹൃദ്രോഗം, എച്ച്ഐവി എന്നിവ അടക്കം 22 മരുന്നുകള്‍ വില നിയന്ത്രണ പട്ടികയിൽ

തിരുവനന്തപുരം : ഹൃദ്രോഗം, അണുബാധ, എച്ച്ഐവി ബാധ എന്നിവയ്ക്ക് ഉപയോഗിക്കുന്നത് അടക്കം 22 മരുന്നു സംയുക്തങ്ങളുടെ വില കുറച്ചു. ഇവയിൽ 20 എണ്ണം പുതിയതായി വില നിയന്ത്രണ...

Read more

ബിജെപി എംപി കീര്‍ത്തി ആസാദ് കോണ്‍ഗ്രസിലേക്ക്, ദ​ർ​ബം​ഗയില്‍ മത്സരിക്കുമെന്ന് സൂചന

ന്യൂ​ഡ​ൽ​ഹി: സ​സ്പെ​ൻ​ഷ​നി​ലാ​യ ബി​ജെ​പി എം​പി കീ​ർ​ത്തി ആ​സാ​ദ് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നേ​ക്കു​മെ​ന്നു സൂ​ച​ന. വ്യാ​ഴാ​ഴ്ച കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ശം​സി​ച്ച് അ​ദ്ദേ​ഹം ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് ഈ ​സൂ​ച​ന...

Read more

ഊട്ടിയിൽ 500 അടി താഴ്ചയിലേക്ക്​ ബസ്​ മറിഞ്ഞ് ഏഴുമരണം

ഗൂ​ഡ​ല്ലൂ​ർ: ഊ​ട്ടി​ക്ക​ടു​ത്ത് ബ​സ്​ 500 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്നു സ്​​ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു മ​ര​ണം. മൂ​ന്നു​പേ​ർ സം​ഭ​വ​സ്​​ഥ​ല​ത്താ​ണ്​ മ​രി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കോ​ടെ ഊ​ട്ടി ഗ​വ. ആ​ശു​പ​ത്രി​യി​ൽ...

Read more
Page 1 of 25 1 2 25

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.