11 °c
San Francisco

National

You can add some category description here.

സെല്‍ഫി എടുക്കുന്നതിനിടയില്‍ യുവാവ് വെടിയേറ്റ് മരിച്ചു

ന്യൂഡല്‍ഹി: പിസ്റ്റളുമായി സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെ പതിനൊന്നുകാരിയുടെ വെടിയേറ്റ് യുവാവ് മരിച്ചു. പ്രശാന്ത് ചൗഹാനാണ് മരിച്ചത്. ഡല്‍ഹി ഷഹദാരയിലാണ് സംഭവം. വ്യാഴാഴ്ച അമ്മാവന്റെ മകള്‍ പിസ്റ്റളുമായി സെല്‍ഫി...

Read more

കോൺഗ്രസ് സ്ഥാനാർഥിക്ക് മമതയുടെ പിന്തുണ

കൊല്‍ക്കത്ത: രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വിയെ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സിപിഎമ്മിന്റെ തപൻകുമാർ സെന്നിന്റെ കാലാവധി പൂർത്തിയാകുന്ന ഒഴിവിലേക്കാണ്...

Read more

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്

ദില്ലി: 26-ാമത് ജിഎസ്ടി കൗൺസിൽ യോഗം ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയിൽ ഇന്ന് ഡൽഹിയിൽ ചേരും. യോഗത്തിൽ ജിഎസ്ടിക്ക് കീഴിൽ റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സംവിധാനം ലളിതവത്കരിക്കുന്നത് സംബന്ധിച്ച...

Read more

നെഹ്‌റു കുടുംബത്തിൽനിന്നല്ലാത്തൊരാൾ ഭാവിയിൽ കോൺഗ്രസിനെ നയിക്കും: സോണിയ

മുംബൈ: നെഹ്‌റു കുടുംബത്തിൽനിന്നല്ലാത്തൊരാൾ ഭാവിയിൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ പദവിയിലെത്തുമെന്ന് സോണിയ ഗാന്ധി. മുംബൈയിൽ ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കുമ്പോഴായിരുന്നു സോണിയയുടെ പരാമർശം. എന്നാൽ ഗാന്ധി കുടുംബത്തിൽ അംഗമല്ലാത്ത...

Read more

തൊഗാഡിയ പാപ്പരെന്ന് പോലീസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പൊതുവേദിയിൽ മത വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിടികുട്ടാപുള്ളിയായി പ്രഖ്യാപിച്ച വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ അദ്ധ്യക്ഷൻ പ്രവീൺ തൊഗാഡിയ പാപ്പരെന്ന് പോലീസ് റിപ്പോർട്ട്. കേസിൽ...

Read more

ബിജെപി അക്രമം: ത്രിപുരയിലെ ഉപ തെരഞ്ഞെടുപ്പ് നീട്ടണമെന്ന് സിപിഎം

ന്യൂഡൽഹി: ബിജെപി അതിക്രമം തുടരുന്ന ത്രിപുരയിലെ ചാരിലം നിയമസഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് സിപിഎം. 12നു നിശ്ചയിച്ച ഉപതെരഞ്ഞെടുപ്പ് മണ്ഡലത്തിൽ ബിജെപിക്കാർ വ്യാപക അക്രമം നടത്തുന്ന...

Read more

ശല്യപ്പെടുത്തലിനെതിരെ പരാതിപ്പെട്ട വിദ്യാർഥിനിയെ കോളജിനു മുന്നിൽ കുത്തിക്കൊലപ്പെടുത്തി

ചെന്നൈ : നിരന്തരം ശല്യപ്പെടുത്തുന്നതിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥിനിയെ കോളജിനു മുന്നില്‍ യുവാവ് കുത്തിക്കൊലപ്പെടുത്തി. ചെന്നൈ കെകെ നഗര്‍ മീനാക്ഷി കോളജില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം....

Read more

ഗൗരി ലങ്കേഷ് വധം: ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ നവീന്‍കുമാര്‍ ഒന്നാം പ്രതി

ബംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത നവീന്‍ കുമാറിന്റെ (37) അറസ്റ്റ് രേഖപ്പെടുത്തി. നവീന്‍ കേസിലെ ഒന്നാം പ്രതിയാകുമെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത...

Read more

യെച്ചൂരി ത്രിപുരയില്‍, ബിജെപിക്കാരുടെ അക്രമം അവസാനിക്കുന്നത് വരെ ത്രിപുരയില്‍ തുടരും

 അഗര്‍ത്തല: സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ഇന്ന് ത്രിപുരയില്‍ സന്ദര്‍ശനം നടത്തും. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സംസ്ഥാനത്തെ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് യെച്ചൂരി...

Read more

മഹാരാഷ്ട്രാ സര്‍ക്കാരിനെ വിറപ്പിച്ച് പതിനായിരങ്ങളുടെ ലോങ്ങ്‌ മാര്‍ച്ച്

മുംബൈ : കര്‍ഷക  പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ മുട്ടുകുത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ പാഠം മഹാരാഷ്ട്ര സര്‍ക്കാറിനും പകര്‍ന്നുനല്‍കി പതിനായിരങ്ങള്‍ സെക്രട്ടറിയേറ്റ് ലക്ഷ്യമാക്കി മാര്‍ച്ച് ചെയ്യുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി...

Read more

മണിക്ദാ,അദ്വാനി, ജോഷി; മുതിര്‍ന്ന നേതാക്കളെ സാക്ഷിയാക്കി ബിപ്ലബ് കുമാര്‍ ത്രിപുരയില്‍ അധികാരമേറ്റു

അഗര്‍ത്തല: ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേവ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ തഥാഗത് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായ 25 വര്‍ഷത്തെ സിപിഐഎം ഭരണത്തിന്...

Read more

ലെനിന്‍ പ്രതിമ സ്ഥാപിച്ചവര്‍ തന്നെ എടുത്തു മാറ്റിയെങ്കില്‍ രാം മാധവ് ഉന്മാദത്തോടെ ‘ചലോ പാല്‍ട്ടായി ട്വീറ്റ് ചെയ്തതെന്തിന് ?

അഗര്‍ത്തല: ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെടുകയല്ല സ്ഥാപിച്ചവര്‍ തന്നെ അതെടുത്ത് മാറ്റുകയാണ് ഉണ്ടായതെന്ന വാദവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി  രാംമാധവ്. ത്രിപുരയില്‍ പ്രതിമകള്‍ തകര്‍ക്കപ്പെട്ടെന്ന വാര്‍ത്ത...

Read more

മാണിക് സർക്കാരിനെ കാണാൻ ബിജെപി നേതാക്കൾ പാർട്ടി ഓഫീസിൽ

അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ്കുമാർ ദേബിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മാണിക് സർക്കാരിനെ ക്ഷണിക്കാനായി ബിജെപി നേതാക്കൾ സിപിഎം പാർട്ടി ഓഫീസിൽ. ബിപ്ലബ് കുമാറിനൊപ്പം മുതിർന്ന ബിജെപി നേതാവ്...

Read more

യെച്ചൂരി ഇന്ന് ത്രിപുരയിൽ

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ത്രിപുരയിലെത്തും. തെരഞ്ഞെടുപ്പിനു ശേഷം സിപിഐഎം പ്രവർത്തകർക്കെതിരെ  സംഘപരിവാർ നേതൃത്വത്തില്‍ നടക്കുന്ന വ്യാപക ആക്രമണങ്ങളുടെ  സാഹചര്യത്തിലാണ് യെച്ചൂരിയുടെ സന്ദർശനം....

Read more

പെരിയാരിനെതിരായി വീ​ണ്ടും പ്ര​കോ​പ​ന​വു​മാ​യി എ​ച്ച്. രാ​ജ

ചെ​​ന്നൈ: ​പെരി​​യാ​​റി​​നെ വീ​​ണ്ടും വി​​മ​​ർ​​ശി​​ച്ച്​ പ്ര​​കോ​​പ​​ന​​മു​​ണ്ടാ​​ക്കാ​​ൻ ബി.​​ജെ.​​പി ദേ​​ശീ​​യ  സെ​​ക്ര​​ട്ട​​റി എ​​ച്ച്. രാ​​ജയുടെ ശ്ര​​മം. ​ത​​മി​​ഴ്​ ഭാ​​ഷ​​യെ മോ​​ശ​​മാ​​ക്കാ​​ൻ പെ​​രി​​യാ​​ർ ശ്ര​​മി​​ച്ചെ​​ന്നും ത​​മി​​ഴി​​നെ ന​​ശി​​പ്പി​​ക്കു​​ന്ന​​തി​​നാ​​ണ്​ ‘ദ്രാ​​വി​​ഡ വാ​​ദം’...

Read more

ആരുഷി വധം: മാതാപിതാക്കളെ വെറുതേവിട്ടതിനെതിരെ സിബിഐ സുപ്രീം കോടതിയില്‍

അലഹാബാദ്: ആരുഷി വധക്കേസില്‍ മാതാപിതാക്കളെ വെറുതേവിട്ട അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയില്‍. കോടതിയെ സമീപിച്ചു. വ്യാഴാഴ്ചയാണ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ അപ്പീല്‍ നല്‍കിയത്. ആരുഷി...

Read more

മോദി ബിഹാറിനെയും പറ്റിച്ചു

ന്യൂഡൽഹി: ബീഹാറിനായി മോദി പ്രഖ്യാപിച്ച 1.25 ലക്ഷം കോടിയുടെ പാക്കേജിൽനിന്നും ഒരു രൂപപോലും അനുവദിച്ചിട്ടില്ലെന്ന് വിവരാവകാശരേഖ. 2015 ഓക്ടോബറിൽ നടന്ന ബിഹാർ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തൊട്ട് മുൻപ്...

Read more

കർണാടകയുടെ സ്വന്തം നാദധ്വജ പതാകക്ക് കാബിനറ്റ് അംഗീകാരം

ബംഗളുരു: കർണാടകക്ക് പുതിയ ത്രിവർണ പതാക. നാദ ധ്വജ എന്ന പേരിട്ട ചുവപ്പ്, വെള്ള, മഞ്ഞ നിറത്തിലുള്ള ത്രവർണ പതാകക്ക് സംസ്ഥാന കാബിനറ്റ് അംഗീകാരം നൽകി. സംസ്ഥാനത്തിന്‍റെ...

Read more

നെഫിയു റിയോ നാഗാലാൻറ്​ മുഖ്യമന്ത്രിയായി സത്യപ്രതിജ്​ഞ ചെയ്​തു

കൊഹിമ: നാഗാലാന്റ് മുഖ്യമന്ത്രിയായി ബി.ജെ.പി പിന്തുണയോടെ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്ട്ടി നേതാവ് നെഫിയു റിയോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊഹിമയില്‍ പൊതുജനങ്ങളെ സാക്ഷിയാക്കി ഗവര്ണര്‍ പി.ബി...

Read more

ആന്ധ്രാ പാക്കേജ് ആവശ്യം : ടിഡിപിയുടെ രണ്ട് കേന്ദ്രമന്ത്രിമാരും രാജിവെച്ചു

 ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കികൊണ്ട് ടിഡിപിയുടെ രണ്ട് കേന്ദ്രമന്ത്രിമാരും മോദിസര്‍ക്കാരില്‍ നിന്ന് രാജിവെച്ചു. അശോക് ഗജപതി രാജു, വൈ എസ് ചൗധരി എന്നിവരാണ് രാജിവെച്ചത്.ആന്ധ്രപ്രദേശിന് പ്രത്യേക പദവി...

Read more

ആന്ധ്രയ്ക്ക് പ്രത്യേക പദവി: കേന്ദ്രമന്ത്രിമാര്‍ സ്ഥാനം ഒഴിയുന്നു, മുഴുവന്‍ എം.പിമാരുടെയും രാജിക്കായി സമ്മര്‍ദം

ന്യൂഡൽഹി:  ആന്ധ്രാപ്രദേശ് വിഭജന കാലത്ത് പ്രഖ്യാപിച്ച പ്രത്യേക പദവിക്കായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാകുന്നു. തെലുഗുദേശം ദേശം പാര്‍ട്ടിയുടെ രണ്ടു കേന്ദ്ര മന്ത്രിമാരും അല്‍പ്പസമയത്തിനുള്ളില്‍ മന്ത്രി സ്ഥാനം...

Read more

ബിജെപിക്കെതിരെ രജനീകാന്ത്

ചെന്നൈ: കമൽഹാസന് പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രജനികാന്ത്. പെരിയാർ പ്രതിമ തകർത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു സ്‌റ്റൈൽ മന്നൻ. പെരിയാറിന്റ പ്രതിമ തകർക്കാൻ ആഹ്വാനം ചെയ്ത ബിജെപി ദേശീയ...

Read more

വാഹനാപകടം: പ്രധാനമന്ത്രിക്കെതിരെ തൊഗാഡിയ

അഹമ്മദാബാദ്: കഴിഞ്ഞ ദിവസം സൂറത്തിലുണ്ടായ വാഹനാപകടം കഴിഞ്ഞയുടനെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി വി.എച്ച്.പി. നേതാവ് പ്രവീൺ തൊഗാഡിയ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് തൊഗാഡിയ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വന്നത്....

Read more

ജയാബച്ചന്‍ വീണ്ടും രാജ്യസഭയിലേക്ക്

ല​​​ക്നോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ​​​നി​​​ന്നു രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്കു​​​ള്ള സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ജ​​​യാ ബ​​​ച്ച​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു. ജ​​​യാ ബ​​​ച്ച​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ച് എ​​​സ്പി എം​​​പി​​​മാ​​​രു​​​ടെ രാ​​​ജ്യ​​​സ​​​ഭാ കാ​​​ലാ​​​വ​​​ധി ഏ​​​പ്രി​​​ൽ ര​​​ണ്ടി​​​ന് അ​​​വ​​​സാ​​​നി​​​ക്കു​​​ക​​​യാ​​​ണ്....

Read more

രാജസ്ഥാനില്‍ കോണ്‍ഗ്രസ് തരംഗം തുടരുന്നു, തദേശ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് കാലിടറി

ജ​യ്പു​ർ: ബിജെപി സര്‍ക്കാരിനെതിരായ ജനവികാരം വോട്ടാക്കി മാറ്റി  രാ​ജ​സ്ഥാ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ണ്‍​ഗ്ര​സ് തി​രി​ച്ചു​വ​ര​വ് തു​ട​രു​ന്നു. ആ​റു ജി​ല്ലാ കൗ​ണ്‍​സി​ലി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നാ​ലെ​ണ്ണ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് വി​ജ​യി​ച്ചു. പാ​ർ​ല​മെ​ന്‍റ്,...

Read more

എന്‍.ഡി.എ മെലിയുന്നു, ശിവസേനയ്ക്ക് പിന്നാലെ തെലുഗുദേശവും മുന്നണി വിടും, കേന്ദ്രമന്ത്രിമാര്‍ രാജിക്ക്

ഹൈദരാബാദ് : ബിജെപിയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായ തെലുഗുദേശം പാര്‍ട്ടി ദേശീയ ജനാധിപത്യ സഖ്യം വിടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കേ, ആന്ധ്രാപ്രദേശിനു ‘പ്രത്യേക...

Read more

യോഗിയും തുടങ്ങി മോദി മോഡൽ തള്ള്

ഉത്തർപ്രദേശിനെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് ഇൻവെസ്‌റ്റേഴ്‌സ് മീറ്റിന്റെ പൊള്ളത്തരങ്ങൾ പുറത്തുവരുന്നു. 4,28,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പിട്ടുവെന്ന് പ്രഖ്യാപിച്ച യോഗി...

Read more

കര്‍ണാടക ലോകായുക്ത വിശ്വനാഥ് ഷെട്ടിക്ക് കുത്തേറ്റു

ബംഗളുരു: കര്‍ണാടക ലോകായുക്ത വിശ്വനാഥ് ഷെട്ടിക്ക് കുത്തേറ്റു. ഓഫീസിനു പുറത്തുവെച്ചാണ് കുത്തേറ്റത്. മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലോകായുക്ത ഗുരുതരാവസ്ഥയിലാണ്. തേജസ് ശര്‍മ്മ എന്നയാളാണ് വിശ്വനാഥ ഷെട്ടിയെ കുത്തിയത്....

Read more

ഞാൻ ഹിന്ദുവാണ്, ഈദ് ഒരിക്കലും ആഘോഷിക്കില്ല: യോഗി

ലക്നൗ: വീണ്ടും വർഗീയ കാർഡുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താൻ ഹിന്ദുവാണ്, അതുകൊണ്ട് ഒരിക്കലും ഈദ് ആഘോഷിക്കില്ലെന്നാണ് യോഗിയുടെ വിവാദ പ്രസ്താവന. ഗൊരഖ്പുർ, ഫുൽപുർ ഉപതിരഞ്ഞെടുപ്പുകൾ...

Read more

ആര്‍.എസ്.എസിനായി ചരിത്രം വളച്ചൊടിക്കാന്‍ മോദിയുടെ ആറംഗ സംഘം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ച​രി​ത്രം തി​രു​ത്തി​യെ​ഴു​താ​ൻ മോ​ദി സ​ർ​ക്കാ​ർ ശ്ര​മം ആ​രം​ഭി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​തി​നാ​യി ആ​റം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു. പു​രാ​വ​സ്തു തെ​ളി​വു​ക​ളും ഡി​എ​ൻ​എ തെ​ളി​വു​ക​ളും ഉ​പ​യോ​ഗി​ച്ച്...

Read more

ഭീഷണിക്ക് പിന്നാലെ ബിജെപി നേതാവ് പെരിയോര്‍ പ്രതിമ തകര്‍ത്തു

വെല്ലൂർ: തമിഴ്നാട്ടിൽ ബിജെപിക്ക് ഭരണം ലഭിച്ചാൽ ആദ്യം ഇല്ലാതാക്കുക പെരിയോർ ഇ.വി.രാമസ്വാമിയുടെ പ്രതിമകളായിരിക്കുമെന്ന ബിജെപി നേതാവ് എച്ച്. രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ പ്രതിമയ്ക്കുനേരെ ആക്രമണം. തിരുപ്പത്തൂർ...

Read more

ബാങ്ക് കുടിശിക: അദാനി വിദഗ്ധനായ ട്രപ്പീസ് കളിക്കാരനെന്ന് സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പ്രിയതോഴൻ, ഇന്ത്യയിലെ പുത്തൻ കുത്തകയായ ഗൗതം അദാനി കിട്ടാക്കടത്തിന്റെ കാര്യത്തിൽ ഒരു വൻ ട്രപ്പീസ് കലാകാരനാണെന്ന് ബിജെപി നേതാവും വ്യവഹാരിയുമായ ഡോ. സുബ്രഹ്മണ്യൻ സ്വാമി....

Read more

ലോക്പാൽ നിയമനത്തിൽ തരികിട; കേന്ദ്രം നാല് ആഴ്ചക്കകം വിശദീകരണം തരണമെന്ന് സുപ്രിം കോടതി

ന്യൂഡൽഹി: അഴിമതി തടയാനുള്ള സംവിധാനമായ ലോക്പാൽ നിയമനത്തിൽ തരികിട കളിക്കുന്ന കേന്ദ്ര സർക്കാരിന് നേരെ സുപ്രിം കേടതി കണ്ണുരുട്ടുന്നു. ലോക്പാൽ നിയമനത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊെക്കയാണെന്ന്...

Read more

അടുത്ത ലക്ഷ്യം തമിഴ്‌നാട്ടിലെ പെരിയാര്‍ പ്രതിമ – ബി.ജെ.പി

ചെന്നൈ: ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ത്തതുപോലെ തമിഴ്‌നാട്ടിലെ പെരിയാര്‍ പ്രതിമകളെയും തകര്‍ക്കുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച് രാജ. പെരിയാര്‍ ജാതീയ ഭ്രാന്തനാണെന്നും രാജ തന്റെ ഫെയ്‌സ്ബുക്കിലൂടെ...

Read more

വിവാഹസംഘം സഞ്ചരിച്ച വാന്‍ മറിഞ്ഞ് 28 പേര്‍ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ഭാവ്‌നഗറില്‍ വാന്‍ കനാലിലേക്ക് മറിഞ്ഞ് 28 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. വിവാഹ സംഘം സഞ്ചരിച്ച വാനാണ് കനാലിലേക്ക് മറിഞ്ഞത്. രാജകോട്ട് ഭാവ്‌നഗര്‍...

Read more

20കാരിയുടേതുൾപ്പെടെ രണ്ട് കൊല, തകര്‍ത്തത് 1536 വീടുകൾ, 198 പാർട്ടി ഓഫീസുകൾ, 288 പ്രവർത്തകരെ ആക്രമിച്ചു, ത്രിപുര കത്തിയെരിയുകയാണ്

അഗർത്തല: ബിജെപി അധികാരംപിടിച്ച് 24 മണിക്കൂറിനുള്ളിൽ ത്രിപുരയിൽ പൊലിഞ്ഞത് 20കാരിയുടേതുൾപ്പെടെ രണ്ട് ജീവനുകൾ. 288 സിപിഎം പ്രവർത്തകരെ അടിച്ച് ആശുപത്രിയിലാക്കിയ ആർഎസ്എസുകാർ 198 പാർട്ടി ഓഫീസുകൾക്കും വർഗ...

Read more

പ്രാകൃത ശിക്ഷ: മൂത്രം കുടിപ്പിച്ച യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

സഹാറന്‍പുര്‍: അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിനെ മാത്രം കുടിപ്പിക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലെ ഇന്ദിര കോളനിയിലാണ് സംഭവം. യുവാവിന് ഗ്രാമത്തിലെ യുവതിയുമായി അവിഹിതം...

Read more

മേഘാലയ മുഖ്യമന്ത്രിയായി കോൺറാഡ്​ സാങ്​മ ഇന്ന്​ അധികാരമേൽക്കും

ഷി​ല്ലോ​ങ്​: നാ​ഷ​ന​ലി​സ്​​റ്റ്​ പീ​പ്ൾ​സ്​ പാ​ർ​ട്ടി (എ​ൻ.​പി.​പി) നേ​താ​വ്​ കോ​ൺ​റാ​ഡ്​ കെ. ​സാ​ങ്​​മ ചൊ​വ്വാ​ഴ്​​ച​ മേ​ഘാ​ല​യ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്യും. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഗ​വ​ർ​ണ​ർ ഗം​ഗ​പ്ര​സാ​ദി​നെ സ​ന്ദ​ർ​ശി​ച്ച​ സാ​ങ്​​മ...

Read more

ഇടതുപക്ഷത്തെ ഒഴിവാക്കി പ്രതിപക്ഷത്ത്​ ഐക്യനീക്കം

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു നേ​ട്ട​ത്തോ​ടെ പ്ര​തി​പ​ക്ഷ നി​ര​യി​ൽ ​ഉൗ​ർ​ജി​ത ഐക്യ​നീ​ക്കം. ബി.​ജെ.​പി​യി​ത​ര, കോ​ൺ​ഗ്ര​സി​ത​ര മൂ​ന്നാം ചേ​രി​ക്ക്​ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ്​ മ​മ​ത ബാ​ന​ർ​ജി​യും...

Read more

മോദി ഏറ്റെടുത്തിരിക്കുന്നത് കമ്യൂണിസ്റ്റ് ഉന്മൂലന ദൌത്യമെന്ന് രാം മാധവ്

ന്യൂഡൽഹി : രാജ്യത്ത് കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കുകയെന്ന ദൗത്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തിരിക്കുന്നതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്. ആഗോളതലത്തിൽ റൊണാൾഡ് റീഗണും മാർഗരറ്റ്...

Read more

ത്രിപുരയില്‍ ബിജെപി അക്രമം തുടരുന്നു, ജെ.സി.ബി കൊണ്ട് ലെനിന്‍ പ്രതിമ തകര്‍ത്തു

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ ബി​ജെ​പി ഭ​ര​ണം പി​ടി​ച്ച​തി​നു പി​ന്നാ​ലെ ആരംഭിച്ച  സി​പി​എം ഓ​ഫീ​സു​ക​ൾ​ക്കു നേ​രെ അ​ക്ര​മം തുടരുന്നു. പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ‌ അ​ക്ര​മ​കാ​രി​ക​ൾ ന​ശി​പ്പി​ച്ചു. ഓ​ഫീ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും...

Read more

തമിഴ്നാടിനൊരു നേതാവ് വേണം, അതാണ്‌ ഞാന്‍ : രജനികാന്ത്

ചെന്നൈ: രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ ശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ നിലപാട് വ്യക്തമാക്കി സൂപ്പർ താരം രജനീകാന്ത്. തമിഴ്നാടിന് ഒരു നേതാവ് വേണം, അതിനാണ് ഞാൻ വരുന്നത്. തമിഴ്നാട്ടിൽ...

Read more

ജസ്റ്റിസ് ലോയയുടെ മരണം : അന്വേഷണത്തിന് സുപ്രീംകോടതി ഉന്നതാധികാര സമിതി വേണമെന്ന് ഹര്‍ജി

ന്യൂഡൽഹി: ജസ്റ്റീസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഉന്നതാധികാര സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹർജി. ജസ്റ്റീസ് ലോയ മരിച്ചത് ഹൃദയാഘാതത്തെ തുടർന്നാണെന്ന പോസ്റ്റ്മോർട്ടം...

Read more

മേഘാലയ, ഗോവ, മണിപ്പൂര്‍ ..കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി അവര്‍ തന്നെ ഉത്സാഹിക്കുമ്പോള്‍

മേഘാലയ, ഗോവ, മണിപ്പൂര്‍...മൂന്നും ചെറിയ സംസ്ഥാനങ്ങള്‍ ആണ്..ലോക്സഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ സംഭാവന ഒന്നുമില്ലാത്ത ഇത്തിരിക്കുഞ്ഞന്മാര്‍..വടക്ക് കിഴക്കന്‍ മേഖലയിലെ മേഘാലയയും മണിപ്പൂരും തെക്കന്‍ സംസ്ഥാനമായ ഗോവയും തമ്മില്‍ ബന്ധിപ്പിക്കുന്ന...

Read more

സ്വകാര്യ വിമാനത്താവളത്തിനായി അദാനിക്ക് മോദിയുടെ ദാനം1552.81 ഹെക്ടര്‍ വനഭൂമി

ന്യൂഡല്‍ഹി : ഗുജറാത്ത് കച് ജില്ലയില്‍ അദാനി പോര്‍ട്സിന്‍റെ മുണ്ട്ര തുറമുഖത്തിനായി  കേന്ദ്ര സര്‍ക്കാര്‍ 1552.81 ഹെക്ടര്‍ വനഭൂമി  ദാനം ചെയ്യുന്നു. പ്രത്യേക സാമ്പത്തീക മേഖലയില്‍ പെടുത്തി...

Read more

പിഎൻബി തട്ടിപ്പ്: മലയാളിയുള്‍പ്പെടെ നാലുപേർ കൂടി അറസ്റ്റിൽ

ന്യൂഡൽഹി : വജ്ര വ്യാപാരി നീരവ് മോദി ഉൾപ്പെട്ട പിഎന്‍ബി ബാങ്ക് തട്ടിപ്പു കേസിൽ ഒരു മലയാളി ഉൾപ്പെടെ നാലു പേർകൂടി അറസ്റ്റിലായി. രണ്ടു ബാങ്ക് ജീവനക്കാർ,...

Read more

റയോ മതിയെന്ന് ബിജെപി,രാജി വയ്ക്കില്ലെന്ന് സെലിയാങ്; നാഗാലാൻഡിൽ പ്രതിസന്ധി

കൊഹിമ : പതിനഞ്ചു വർഷത്തോളം ഒപ്പം നിന്ന പാർട്ടിയെ കൈവിട്ട്  പുതുപാളയത്തിലേക്കു ചേക്കേറിയ ബിജെപി നാഗാലാൻഡിൽ നേട്ടം കൊയ്യുമെന്നുറപ്പായി. ബിജെപി സഖ്യമുണ്ടാക്കിയ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാർട്ടിയുടെ...

Read more

21 സീറ്റുള്ള കോണ്‍ഗ്രസിനെ 2 സീറ്റുള്ള ബിജെപി വെട്ടി, മേഘാലയയില്‍ കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയാകും

ഷില്ലോങ്ങ് : കടുത്ത തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവിൽ 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോൺഗ്രസിനെ ‘വെട്ടി’ രണ്ടു സീറ്റു മാത്രമുള്ള ബിജെപി മേഘാലയയുടെ കടിഞ്ഞാൺ കയ്യിലേന്തി. മുൻ...

Read more

നോട്ടുകള്‍ വലിച്ചെറിഞ്ഞ് ബി.ജെ.പി നേതാവ് ആഹ്ലാദപ്രകടനം നടത്തി

ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി-എന്‍.ഡി.പി സഖ്യത്തിന്റെ വിജയത്തോടനുബന്ധിച്ച് നാഗാലാന്റിലെ ബി.ജെ.പി നേതാവ് വീടിന് മുകളില്‍ നിന്ന് നോട്ടുകള്‍ വലിച്ചെറിഞ്ഞു. സുരുഗോതോ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എച്. ഖേഹോവിയാണ്...

Read more

ത്രിപുരയിൽ തുടരും; ബിജെപിക്കെതിരായ പോരാട്ടം തുടരും: മാണിക് സർക്കാർ

ദില്ലി: തെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടെങ്കിലും താൻ ത്രിപുര വിടില്ലെന്ന് മുൻ മുഖ്യമന്ത്രി മാണിക് സർക്കാർ. പാവപ്പെട്ടവർക്കായുള്ള പ്രവർത്തനം തുടരും. ബിജെപി ഫാസിസത്തിനെതിരായ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയ മാണിക്...

Read more
Page 29 of 38 1 28 29 30 38

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.