13 °c
San Francisco

National

You can add some category description here.

കു​ടി​യ​ര​ശില്‍ പത്രപ്രവര്‍ത്തകനായി തുടക്കം, മ​ന്ത്രി​കു​മാ​രിയുടെ തിരക്കഥയിലൂടെ തമിഴ് മനസ്സില്‍

ചെന്നൈ : രാഷ്ട്രീയം, നാടകം, സിനിമ, പത്രപ്രവര്‍ത്തനം...ഒന്‍പതര പതിറ്റാണ്ട് നീണ്ട ജീവിതത്തില്‍ കലൈഞ്ജര്‍ എം.കരുണാനിധി കൈവെക്കാത്ത മേഖലകള്‍ കുറവാണ്..ചെ​റു​പ്പ​ത്തി​ൽ ഈ​റോ​ഡ് നി​ന്നു പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന കു​ടി​യ​ര​ശ് എ​ന്ന പ​ത്ര​ത്തി​ലും...

Read more

പെരിയോര്‍ കൊളുത്തി വെച്ച വിളക്ക്, അ​ണ്ണാ​ദു​രൈ​യുടെ വഴിനടന്ന് ദ്രാവിഡ രാഷ്ട്രീയത്തെ ദേശീയതലത്തില്‍ എത്തിച്ച തന്ത്രശാലി

ചെ​ന്നൈ: തമിഴ് മണ്ണില്‍ പെരിയോര്‍ കൊളുത്തിവെച്ച ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്നും ഉദിച്ചുയര്‍ന്ന മുത്തുവേല്‍ കരുണാനിധിയുടെ രാ​ഷ്ട്രീ​യ വ​ള​ർ​ച്ച​യു​ടെ ആ​യുധവും ത​മി​ഴും ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​വു​മാ​യി​രു​ന്നു .ഹിന്ദി വിരുദ്ധ സമരത്തിലൂടെ...

Read more

ദ്രാവിഡമക്കളെ അനാഥരാക്കി കലൈജ്ഞർ വിടവാങ്ങി

ചെന്നൈ:  തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ചെന്നൈ കാവേരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഈ വർഷം ജൂലൈ...

Read more

കരുണാനിധിയുടെ ആരോഗ്യനില : സ്റ്റാലിന്‍ മുഖ്യമന്ത്രിയെ കണ്ടു, ചെന്നൈയില്‍ കനത്ത കാവല്‍

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് റിപ്പോർട്ട്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം...

Read more

എ​യ​ർ​സെ​ൽ-​മാ​ക്സി​സ് കേ​സ്: ഒ​ക്ടോ​ബ​ർ എ​ട്ട് വ​രെ ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി

ന്യൂ​ഡ​ൽ​ഹി: എ​യ​ർ​സെ​ൽ-​മാ​ക്സി​സ് കേ​സി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ ന്ത്രി​യു​മാ​യ പി.​ചി​ദം​ബ​ര​ത്തി​നും മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നും അ​റ​സ്റ്റി​ൽ നി​ന്നു​ള്ള ഇ​ട​ക്കാ​ല സം​ര​ക്ഷ​ണം ഡ​ൽ​ഹി പ​ട്യാ​ല​ഹൗ​സ് കോ​ട​തി...

Read more

നി​യ​മ​സ​ഭ​യി​ൽ എ​എ​പിയുടെ മുസ്ലിംഎം​എ​ൽ​എയെ ഭീ​ക​ര​നെന്ന് വിളിച്ച് ബി​ജെ​പി നേ​താ​വ്

ന്യൂ​ഡ​ൽ​ഹി: എ​എ​പി എം​എ​ൽ​എ​യെ ഭീ​ക​ര​നെ​ന്നു വി​ശേ​ഷി​പ്പി​ച്ച് ബി​ജെ​പി നേ​താ​വ്. എ​എ​പി എം​എ​ൽ​എ അ​മാ​ന​ത്തു​ള്ള ഖാ​നെ​യാ​ണ് എ​എ​പി എം​എ​ൽ​എ അ​മാ​ന​ത്തു​ള്ള ഖാ ഭീ​ക​ര​നെ​ന്നു വി​ളി​ച്ച​ത്. ഡ​ൽ​ഹി നി​യ​മ​സ​ഭ​യി​ലാ​യി​രു​ന്നു സം​ഭ​വം....

Read more

ജെ.ഡി.യുവിന് രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം : ബിജെപിയോട് ഇടഞ്ഞ് അകാലിദള്‍, കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യോഗം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​സ്ഥാ​നം നി​തീ​ഷ് കു​മാ​റി​ന്‍റെ ജെ​ഡി​യു​വി​നു വി​ട്ടു​ന​ൽ​കാ​നു​ള്ള ബി​ജെ​പി​യു​ടെ അ​വ​സാ​ന​നി​മി​ഷ തീ​രു​മാ​ന​ത്തി​നെതിരെ  എ​ൻ​ഡി​എ സ​ഖ്യ​ക​ക്ഷി​യാ​യ അ​കാ​ലി​ദ​ൾ. അ​കാ​ലി​ദ​ളി​ന്‍റെ ന​രേ​ഷ് ഗു​ജ്റാ​ളി​നെ ഈ ​പ​ദ​വി​യി​ലേ​ക്കു പ​രി​ഗ​ണി​ക്കു​മെ​ന്നാ​യി​രു​ന്നു ഇ​തേ​വ​രെ...

Read more

കരുണാനിധി ഗുരുതരാവസ്ഥയിൽ: പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിൽ

 ചെന്നൈ:  ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയുടെ ആരോഗ്യനില മോശമായതായി മെഡിക്കൽ ബുള്ളറ്റിൻ. പ്രധാന അവയവങ്ങളുടെ  പ്രവർത്തനം തകരാറിലാണ്. തീവ്ര ചികിൽസ തുടരുന്നുണ്ടെങ്കിലും പ്രായാധിക്യം കാരണം മരുന്നുകളോടുള്ള പ്രതികരണം ആശാവഹമല്ല....

Read more

കെ.എം ജോസഫിന്‍റെ സത്യപ്രതിജ്ഞ ആദ്യമാക്കണമെന്ന ജഡ്ജിമാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവൈര്യം തീര്‍ക്കാന്‍ ജൂനിയറായി പരിഗണിച്ച ജസ്റ്റിസ് കെഎം ജോസഫിന്റെ സത്യ പ്രതിജ്ഞ ആദ്യം നടത്തണമെന്ന ജഡ്ജിമാരുടെ ആവശ്യത്തില്‍ ചീഫ് ജസ്റ്റിസ് തള്ളി.സുപ്രിം കോടതി...

Read more

പാടത്ത് ശവക്കുഴിയെടുത്ത് അനാഥസ്ത്രീയുടെ അന്ത്യകര്‍മ്മം നടത്തി ഒഡീഷ എംഎല്‍എ

ഭുവനേശ്വര്‍: സംസ്‌കരിക്കാന്‍ ആളില്ലാതെ അനാഥമായി കിടന്ന സ്ത്രീയുടെ മൃതദേഹം എംഎല്‍എ മുന്‍കൈയെടുത്തു സംസ്‌കരിച്ചു. ഒഡീഷയിലെ ജാര്‍സുഗുഡ ജില്ലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ബിജു ജനതാദള്‍ എംഎല്‍എ രമേശ് പത്വയാണ്...

Read more

മുട്ടയോടും വിരോധം : ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ ഉച്ചഭക്ഷണത്തിലെ കോഴിമുട്ടക്ക് വിലക്ക്

ന്യൂ​ഡ​ൽ​ഹി: മാം​സാ​ഹാ​ര വി​രോ​ധം മു​ത​ലാ​ക്കി ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്​​ഥാ​ന​ങ്ങ​ൾ ദേ​ശീ​യ പോ​ഷ​ക പ​ദ്ധ​തി (എ​ൻ.​എ​ൻ.​എ​സ്) അ​ട്ടി​മ​റി​ക്കു​ന്ന​താ​യി പ​ഠ​നം. ‘ഇ​ന്ത്യ സ്​​പെ​ൻ​ഡ്​’ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടാ​ണ്​ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ബി.​ജെ.​പി...

Read more

റഫാൽ, ബാങ്ക് കുംഭകോണങ്ങള്‍ ആയുധമാക്കി മോദിസർക്കാരിനെ കുരുക്കാൻ കോൺഗ്രസ്

ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി സർക്കാരിനെതിരേ അഴിമതി പ്രധാന പ്രചാരണവിഷയമാക്കാൻ കോൺഗ്രസ് പ്രവർത്തകസമിതിയോഗം തീരുമാനിച്ചു. റഫാൽ കരാർ , ബാങ്ക് കുംഭകോണങ്ങൾ എന്നിവയായിരിക്കും പ്രധാനമായി ഉന്നയിക്കുക....

Read more

ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎം നയം ഒക്ടോബറില്‍, ഊന്നല്‍ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിന്

ന്യൂഡല്‍ഹി : അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈക്കൊള്ളേണ്ട തന്ത്രങ്ങള്‍  സിപിഎം ഒക്ടോബറില്‍ രൂപപ്പെടുത്തും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് അടുത്ത കേന്ദ്രകമ്മിറ്റിയായിരിക്കും തീരുമാനമെടുക്കുക. ബി.​ജെ.​പി വി​രു​ദ്ധ വോ​ട്ടു​ക​ൾ...

Read more

ലജ്ജയുണ്ടെങ്കിൽ നടപടിയെടുക്കൂ; ആർജെഡി വേദിയിൽ നിതീഷിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി : മുസാഫർപുർ ബാലികാകേന്ദ്രത്തിലെ ലൈംഗികചൂഷണ കേസിൽ ബിഹാർ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നിതീഷ് കുമാറിന് ലജ്ജയുണ്ടെങ്കിൽ സംഭവത്തിലെ കുറ്റവാളികൾക്കെതിരെ ഉടൻ നടപടി...

Read more

വോട്ടിംഗ് മെഷീനെതിരായ നീക്കത്തില്‍ പ്രതിപക്ഷം സമീപിച്ചിട്ടില്ല, മെഷീന്‍ എങ്കില്‍ വിവിപാറ്റ് നിര്‍ബന്ധമെന്ന് സിപിഎം പിബി

ന്യൂഡല്‍ഹി : ലോക്‌സഭാ  തെരഞ്ഞെടുപ്പിന് മുന്‍പായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെക്കുറിച്ചുള്ള ആശങ്കകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഹരിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ.ഇലക്ട്രാണിക് വോട്ടിംഗ് മെഷീനെതിരായ നീക്കത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍...

Read more

യുപിയില്‍ കോണ്‍ഗ്രസ് മീഡിയ ഓഫീസിലെ ത്രിവര്‍ണ പതാകയിലെ കാവിപോലും കോണ്‍ഗ്രസ് വെള്ളനിറമാക്കി

ലക്‌നോ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ബസുകള്‍ക്കും കെട്ടിടങ്ങള്‍ക്കുംവരെ കാവി പൂശിയ യോഗിക്കെതിരെ വിമര്‍ശനവുമായി വന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മീഡിയ സെന്ററിന് കാവി നിറമടിച്ചത് വിവാദത്തില്‍. ലക്‌നോവിലെ മാള്‍ അവന്യൂവിലുള്ള...

Read more

ആള്‍ക്കൂട്ട കൊലപാതകം: ഗോരക്ഷാഗുണ്ടകള്‍ ഒരാളെ തല്ലിക്കൊന്നു

ന്യൂഡല്‍ഹി: ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് ഗോരക്ഷാഗുണ്ടകള്‍ ഒരാളെ തല്ലിക്കൊന്നു. ഹരിയാനയിലെ ഹെബ്‌റോള ഗ്രാമത്തിലാണ് സംഭവം. ആഗസ്റ്റ് രണ്ടിനാണ് സംഭവം ഉണ്ടായത്. ഇയാള്‍ക്കൊപ്പം രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു....

Read more

ഫറൂഖ് അബ്ദുള്ളയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ വെടിവെച്ചുകൊന്നു

ശ്രീനഗര്‍:  നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയയാളെ വെടിവെച്ചു കൊന്നു. എസ്.യു.വി വാഹനത്തിലെത്തിയ ആളാണ് ബാരിക്കേഡ് മറികടന്ന്...

Read more

സംഘപരിവാർ ആക്രമണത്തില്‍ അന്വേഷണം തേടി സ്വാമി അഗ്​നിവേശ്​ സുപ്രീംകോടതി​യിലേക്ക്​

ന്യൂഡൽഹി: സംഘപരിവാർ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട്​ സ്വാമി അഗ്​നിവേശ്​ സുപ്രീംകോടതിയിലേക്ക്​. ഇതുമായി ബന്ധപ്പെട്ട്​ സുപ്രീംകോടതിയിൽ ഹരജി നൽകുമെന്ന്​ അഗ്​നിവേശ്​ പറഞ്ഞു. സംഭവം നടന്നിട്ട്​...

Read more

കാവിവല്‍ക്കരണം തുടരുന്നു, യുപിയില്‍ ഗാന്ധി പ്രതിമക്കും ബിജെപിക്കാര്‍ കാവി നിറം പൂശി

ഷാ​ജ​ഹാ​ൻ​പു​ർ: യു.​പി​യി​ലെ സ​ർ​ക്കാ​ർ സ്​​കൂ​ളി​ൽ സ്​​ഥാ​പി​ച്ച ഗാ​ന്ധി പ്ര​തി​മ​യി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​​ർ കാ​വി നി​റം പൂ​ശി​യ​ത്​ വി​വാ​ദ​മാ​വു​ന്നു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സ്​ രം​ഗ​ത്തു​വ​ന്നു. ജി​ല്ല ഭ​ര​ണ​കൂ​ടം വി​ഷ​യ​ത്തി​ൽ...

Read more

മേല്‍പ്പാലം പ്രായോഗീകമല്ല, ബന്ദിപ്പൂർ വനത്തിലെ രാത്രിയാത്രാ നിരോധനം തുടരുമെന്ന് കർണാടക

ബെംഗളുരു:  ബന്ദിപ്പൂർ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കർണാടക അറിയിച്ചു. മേൽപ്പാലങ്ങൾ പണിയുന്നത് എളുപ്പമല്ലെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. രാത്രി ഗതാഗതം സാധ്യമാക്കാൻ‌ മേൽപ്പാലം നിർമിക്കാൻ...

Read more

മുന്‍ മന്ത്രിയുടെ മകന്‍ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

പട്ന: ബീഹാര്‍ മുന്‍ മന്ത്രിയും ജെ.ഡി.യു എം.എല്‍.എയുമായ ബീമാ ഭാരതിയുടെ മകന്‍ റെയില്‍വേ ട്രാക്കിനരികെ മരിച്ചനിലയില്‍. ദീപക്ക് കുമാറിനെ(21) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച...

Read more

മീശവച്ചതിന് ദലിത് സഹോദരന്മാര്‍ക്ക് രജപുത്ര വിഭാഗക്കാരുടെ ക്രൂരമര്‍ദ്ദനം

അഹമ്മദാബാദ്: ഗുജറാത്തില്‍ മീശവെച്ച ദളിത് സഹോദരന്മാര്‍ക്ക് രജപുത്ര വിഭാഗക്കാരുടെ ക്രൂര മര്‍ജദ്ദനം. വിജയ്, സജ്ജയ് എന്നിവര്‍ക്കാണ് മര്‍ദ്ദനം ഏറ്റത്. പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദലിത് വിഭാഗത്തില്‍പ്പെട്ട...

Read more

ഹരിപ്രസാദിനെ വെച്ച് വോട്ടിംഗ് യന്ത്ര കൃത്രിമം തെളിയിച്ച ബിജെപി ബാലറ്റ് പേപ്പറിലേക്ക് മാറാന്‍ മടിക്കുന്നതെന്ത് ?

BY സമര്‍ ചെയ്യുന്ന വോട്ടുകള്‍ എല്ലാം താമരയിലേക്ക് പോകുന്നു..ഉപതിരഞ്ഞെടുപ്പുകള്‍ ഒഴികെയുള്ള എല്ലാ പ്രധാന തിരഞ്ഞെടുപ്പുകളിലും കേള്‍ക്കുന്ന പരാതിയാണ് ഇത്..ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്താന്‍ ആകുമെന്ന് പ്രതിപക്ഷ...

Read more

ഗത്യന്തരമില്ലാതെ കേന്ദ്രം കീഴടങ്ങി, ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതിയിലേക്ക്

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​യാ​യ ഉ​ത്ത​ര​ഖ​ണ്ഡ്​ ഹൈ​കോ​ട​തി ചീ​ഫ് ജ​സ്​​റ്റി​സ്​ കെ.​എം. ജോ​സ​ഫി​നെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ക്കാ​ൻ കൊ​ളീ​ജി​യം സ​മ​ർ​പ്പി​ച്ച ര​ണ്ടാ​മ​ത്തെ ശു​പാ​ർ​ശ​ കേന്ദ്ര സർക്കാർ അംഗീകരിച്ചതായി റിപ്പോർട്ട്​. മാസങ്ങൾ പിടിച്ചുവെച്ചതിനു...

Read more

വിവാഹേതരബന്ധം: പുരുഷന് മാത്രം മാത്രം ശിക്ഷ തുല്യതാ അവകാശലംഘനം – സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹേതര ബന്ധത്തില്‍ പുരുഷനെമാത്രം കുറ്റക്കാരനായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പ് തുല്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു.''വിവാഹബന്ധത്തിന്റെ സംശുദ്ധി നിലനിര്‍ത്തണമെന്നത് ശരിതന്നെ....

Read more

ഇമ്രാന്‍ഖാന്‍റെ സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിക്കില്ല

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ഇമ്രാൻഖാൻറെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കില്ല. ലളിതമായി ചടങ്ങു നടത്താനാണ് തീരുമാനമെന്നും വിദേശ നേതാക്കളെ ക്ഷണിക്കുന്നില്ലെന്നും ഇമ്രാൻഖാന്‍റെ  പാർട്ടിയായ പിടിഐയുടെ വക്താവ്...

Read more

ആമിറിനും കപിലിനും ഗവാസ്‌കറിനും ഇമ്രാന്‍റെ ക്ഷണം, തല്‍ക്കാലം മോദിക്ക് ക്ഷണമില്ല

ഇസ്‌ലാമാബാദ്: പാകിസ്താനിലെ നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബോളിവുഡ് താരം ആമിര്‍ ഖാനും മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ദേവിനും സുനില്‍ ഗവാസ്‌കര്‍ക്കും ക്ഷണം. ഇമ്രാന്റെ...

Read more

മൂന്ന് വയസ്സുകാരി 110 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

പട്‌ന: ബിഹാറില്‍ മൂന്ന് വയസ്സുകാരി 110 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു. മുന്‍ഗര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.വീടിന് സമീപം...

Read more

മോദിയെ പുകഴ്ത്തി അമർസിങ്; അടുത്ത ലക്ഷ്യം ബിജെപി ?

ലക്നൗ: സമാജ്‌വാദി പാര്‍ട്ടിയിലെ കുടുംബപോരിന് കാരണക്കാരനായ മുൻ എസ്.പി  നേതാവും രാജ്യസഭാംഗവുമായ അമർ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കലവറയില്ലാതെ പുകഴ്ത്തി  രംഗത്ത്. സിങ് ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ...

Read more

ബിജെപിയെ പുറത്താക്കുക ലക്ഷ്യം, അദ്വാനിയുമായും ചര്‍ച്ച, വിശാല സഖ്യത്തിന്‍റെ ഭാഗമാകാന്‍ മമതയും

ന്യൂ​ഡ​ൽ​ഹി: കോണ്‍ഗ്രസ് ഇല്ലാത്ത ബിജെപി വിരുദ്ധ മുന്നണി എന്ന മുന്‍നിലപാട് മാറ്റി  പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കു​ക​യെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി...

Read more

വാഹനാപകടം: കോയമ്പത്തൂരില്‍ ആറുപേര്‍ മരിച്ചു

കോയമ്പത്തൂര്‍: നിയന്ത്രണം വിട്ട ഓഡി കാര്‍ ഇടിച്ച് ആറുപേര്‍ മരിച്ചു. കോയമ്പത്തൂരിലെ സുന്ദരാപുരത്താണ് അപകടം. നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തുനിന്ന രണ്ട്‌പേരെയും നിര്‍ത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു....

Read more

കുടിയേറുന്ന മുസ്ലിംകള്‍ അഭയാര്‍ഥികളല്ല, നുഴഞ്ഞുകയറ്റക്കാര്‍: ത്രിപുര ഗവർണർ

അഗർത്തല: ജോലിയും മറ്റ് സാമ്പത്തിക ലാഭങ്ങളും പ്രതിക്ഷിച്ച് രാജ്യത്തെത്തുന്ന മുസ്ലിംകള്‍ അഭയാര്‍ഥികള്‍ അല്ല നുഴഞ്ഞുകയറ്റക്കാരാണെന്ന് (Muslims Entering India Not Refugees) ത്രിപുര ഗവര്‍ണര്‍ തഥാഗത റോയി....

Read more

അസം പൗരത്വപ്പട്ടിക: ബ​​ല​​പ്ര​​യോ​​ഗ നടപടി അരുതെന്ന് സുപ്രീംകോടതി

ന്യൂ​​ഡ​​ൽ​​ഹി: അ​​സ​​മി​​ലെ ക​​ര​​ട്​ പൗ​​ര​​ത്വ​​പ്പ​​ട്ടി​​ക​​യി​​ൽ (N.​​R.​​C)  നി​​ന്ന്​ പു​​റ​​ത്താ​​യ 40 ല​​ക്ഷ​​ത്തി​​ലേ​​റെ ആ​​ളു​​ക​​ൾ​​ക്കെ​​തി​​രെ ഒ​​രു ബ​​ല​​പ്ര​​യോ​​ഗ ന​​ട​​പ​​ടി​​യു​​മെ​​ടു​​ക്ക​​രു​​തെ​​ന്ന്​ സു​​പ്രീം​​കോ​​ട​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു. പു​​റ​​ത്താ​​യ​​വ​​രു​​ടെ  ആ​​ക്ഷേ​​പ​​ങ്ങ​​ളും അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളും കൈ​​കാ​​ര്യം ചെ​​യ്യാ​​ൻ...

Read more

കൂടുതല്‍ സീറ്റ് ബി.എസ്.പിക്ക് , യു.പിയില്‍ വിശാല സഖ്യത്തിന്​ പ്രതിപക്ഷ ധാരണയായി

ന്യൂ​​ഡ​​ൽ​​ഹി:  ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ എം.​​പി​​മാ​​രെ ലോ​​ക്​​​സ​​ഭ​​യി​​ൽ എ​​ത്തി​​ക്കു​​ന്ന യു.​​പി​​ ( uttar pradesh) യി​​ൽ പൊ​​തു​​തെ​​ര​​ഞ്ഞ​​ടു​​പ്പി​​ൽ ബി.​​ജെ.​​പി​​ക്കെ​​തി​​രെ വി​​ശാ​​ല സ​​ഖ്യ​​ത്തി​​ന്​ വി​​വി​​ധ പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ൾ​​ക്കി​​ട​​യി​​ൽ പൊ​​തു​​ധാ​​ര​​ണ. മാ​​യാ​​വ​​തി...

Read more

ആധാർ നമ്പർ ചലഞ്ചില്‍ കബളിപ്പിക്കപ്പെടരുത് ​ -യു.ഐ.ഡി.എ.ഐ

ന്യൂഡൽഹി: ആധാർ നമ്പർ പരസ്യപ്പെടുത്തരുതെന്ന്​ പൊതുജനങ്ങൾക്ക്​ സവിശേഷ തിരിച്ചറിയൽ അതോറിറ്റി ഒാഫ്​ ഇന്ത്യയുടെ (U.I.D.A.I) മുന്നറിയിപ്പ്​. 12 അക്ക നമ്പർ ഇൻറർനെറ്റിലോ സോഷ്യൽ മീഡിയയിലോ പരസ്യപ്പെടുത്തുകയോ അതിന്​...

Read more

പാചകവാതക വില വീണ്ടും കേന്ദ്രസര്‍ക്കാര്‍ കൂട്ടി

ന്യൂഡൽഹി: രാജ്യത്തെ പാചക വാതക വില ( LPG cylinder price ) വീണ്ടും  കേന്ദ്രസര്‍ക്കാര്‍ വർധിപ്പിച്ചു. സബ്സിഡി സിലിണ്ടറിന് 1.76 രൂപയും സബ്സിഡി ഇല്ലാത്തതിന് 35...

Read more

ഇമ്രാൻ ഖാന് അഭിനന്ദനങ്ങളുമായി മോദി

ന്യൂഡൽഹി: പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ്(പിടിഐ) യുടെ അധ്യക്ഷൻ ഇമ്രാൻ ഖാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ...

Read more

കത്വ പീഡനം : മുഖ്യസൂത്രധാരൻ വിശാനെതിരായ തെളിവുകളുമായി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

ജ​മ്മു: കത്വ​യി​ൽ എ​ട്ടു വ​യ​സ്സു​കാ​രി​യെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച്​ പ​ത്താ​ൻ​കോ​ട്ട്​ കോ​ട​തി​യി​ൽ  അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ർ​പ്പിച്ചു. ജില്ല സെഷൻസ്​ ജഡ്​ജി തേജ്​വീന്ദർ സിങ്​​ മുമ്പാകെയാണ്​...

Read more

കത്വ-ഉനാവോ മോഡല്‍ പീഡനങ്ങള്‍ക്ക് വധശിക്ഷ: ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ നല്‍കുന്നതിനുള്ള സുപ്രധാന ബില്‍ ലോക്സഭ പാസാക്കി. വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ക്രിമിനല്‍ നിയമത്തില്‍ നിയഭേദഗതി വരുത്തിക്കൊണ്ടുള്ള...

Read more

ഹസാരെ വീണ്ടും ലോക്പാല്‍ സമരത്തിന്; കേന്ദ്രത്തിനെതിരായ സമരം ഒക്‌ടോബര്‍ 2 മുതല്‍

ന്യൂഡല്‍ഹി: കര്‍ഷക പ്രശ്നം ഉയര്‍ത്തി നിരാഹാരം ഇരുന്ന് ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയാതെ തലയൂരിയ അന്നാ ഹസാരെ വീണ്ടും ലോക്പാല്‍ നിയമം വൈകുന്നതിനെതിരെ സമരത്തിന്. ഗാന്ധി ജയന്തി ദിനമായ...

Read more

കരുണാനിധി ഗുരുതരാവസ്ഥയില്‍ തന്നെ, ഉപരാഷ്ട്രപതി സന്ദര്‍ശിച്ചു

ചെന്നൈ: ഡി.എം.കെ. അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അടക്കമുള്ള നേതാക്കള്‍ ഞായറാഴ്ച ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു....

Read more

വ്യവസായികൾക്കൊപ്പം നിൽക്കാന്‍ ഭയമില്ല, റഫേലിൽ പ്രതിപക്ഷത്തിനു പരോക്ഷമറുപടിയുമായി മോദി

ലക്നൗ:  വ്യവസായികൾക്കൊപ്പം നിൽക്കുന്നതിൽ തനിക്ക് യാതൊരു ഭയവുമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അനിൽ അംബാനി തലവനായ റിലയൻസ് ഡിഫൻസ് കമ്പനി റഫേൽ ഇടപാടിന്റെ പേരിൽ വിവാദ നിഴലിൽ...

Read more

വാഷിങ്ടണിനേയും മോസ്‌കോയേയും പ്രതിരോധിക്കുന്ന മിസൈല്‍ സംവിധാനം ഇനി ഡല്‍ഹിക്കും

ന്യൂഡല്‍ഹി: ആകാശ ആക്രമണത്തില്‍ നിന്ന് ഡല്‍ഹിയെ സംരക്ഷിക്കാന്‍ പ്രതിരോധ സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാകുന്നു. അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണിനേയും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയേയും സംരക്ഷിക്കുന്ന പുത്തന്‍ മിസൈല്‍ പ്രതിരോധ...

Read more

25 വർഷത്തെ ഇടതുഭരണത്തിനിടെ ത്രിപുരയിൽ ആൾക്കൂട്ട ആക്രമണമുണ്ടായിട്ടില്ല- മണിക്​ സർക്കാർ

 ന്യൂഡൽഹി: ത്രിപുരയിൽ 25 വർഷത്തെ ഇടതുപക്ഷ ഭരണത്തിനിടെ ഒരു ആൾക്കൂട്ട ആക്രമണം പോലും ഉണ്ടായിട്ടില്ലെന്ന്​ മുൻ മുഖ്യമന്ത്രി മണിക്​ സർകാർ. സർക്കാർ നൽകിയ വാഗ്​ദാനങ്ങളിൽ വീഴ്​ചകൾ ജനങ്ങൾ...

Read more

മമതയല്ല, ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം നയിക്കേണ്ടത് കോണ്‍ഗ്രസെന്ന് ഒമര്‍ അബ്ദുള്ള

ന്യൂഡൽഹി: കോൺഗ്രസില്ലാതെ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ​െഎക്യം സാധ്യമാവില്ലെന്ന്​ ജമ്മുകശ്​മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്​ദുള്ള. ബി.ജെ.പിയെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ്​ മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ നടപടികളെ പ്രകീർത്തിച്ചായിരുന്നു...

Read more

ടിടിവി ദിനകരന്‍റെവീടിന് നേരെ പെട്രോള്‍ ബോംബാക്രമണം, കാര്‍ തകര്‍ന്നു, രണ്ടു പേർക്കു പരിക്ക്

ചെന്നൈ: അണ്ണാഡിഎംകെയിൽ വിമത നീക്കത്തിനു നേതൃത്വം നൽകി  അമ്മ മക്കൾ മുന്നേറ്റ കഴഗം പാർട്ടി രൂപീകരിച്ച  ആർകെ നഗർ എംഎൽഎ ടിടിവി ദിനകരന്റെ വീടിനും വാഹനത്തിനും നേരെ...

Read more

മോഷ്ടാക്കള്‍ എന്നാരോപിച്ച് ഗുജറാത്തില്‍ ജനക്കൂട്ടം ആദിവാസി യുവാവിനെ തല്ലിക്കൊന്നു, സുഹൃത്തിന്‍റെ നില ഗുരുതരം

ന്യൂഡൽഹി: സുപ്രീംകോടതിയുടെ ശക്തമായ ഇടപെടല്‍ നിലനില്‍ക്കേ ഗുജറാത്തില്‍ മൊബൈൽ മോഷ്​ടാക്കൾ എന്നാരോപിച്ച് ആള്‍ക്കൂട്ടം  നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാൾക്ക്​ ഗുരുതമായി പരിക്കേറ്റു. ഗുജറാത്തിലെ ദഹോദ് ജില്ലയിലുള്ള...

Read more

ജയ്പൂരില്‍ പതിനെട്ടുകാരിയെ കൂട്ടബലാംത്സത്തിന് ഇരയാക്കി; മൂന്നു പേര്‍ക്കെതിരെ കേസ്

ജയ്പൂര്‍: രാജസ്ഥാനിലെ ഗുരുഗ്രാമില്‍ 18കാരിയെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കി ഏഴു മാസത്തോളം കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞു. ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു....

Read more

ആടും അമ്മയെന്ന് ബംഗാള്‍ ബി.ജെ.പി. നേതാവ്, പശു മാത്രമാണ് അമ്മയെന്ന് ത്രിപുര ഗവർണർ

കൊൽക്കത്ത: ആടുകളെ അമ്മയായാണ് ഗാന്ധിജി കണ്ടതെന്ന്‌ ബി.ജെ.പി. ബംഗാൾ സംസ്ഥാന ഉപാധ്യക്ഷൻ ചന്ദ്രകുമാർ ബോസ്. എന്നാല്‍ ഹിന്ദുക്കളുടെ അമ്മ പശുവാണ്‌ എന്ന് വ്യകതമാക്കി പരാമർശത്തെ എതിർത്ത് മുൻ...

Read more
Page 3 of 30 1 2 3 4 30

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.