13 °c
San Francisco

National

You can add some category description here.

ഇസ്രയേലുമായുള്ള 50 കോ​ടി ഡോ​ള​ർ മി​സൈ​ൽ ക​രാ​ർ റ​ദ്ദാ​ക്കി​ല്ലെ​ന്ന് മോ​ദി​

ന്യൂഡല്‍ഹി : നെ​ത​ന്യാ​ഹുവിന്‍റെ സന്ദര്‍ശനത്തിന്‍റെ പാരിതോഷികമായി ഇ​സ്ര​യേ​ലി​ൽ ​നി​ന്ന് ടാ​ങ്ക് വേ​ധ മി​സൈ​ലു​ക​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള 50 കോ​ടി ഡോ​ള​റി​ന്‍റെ കരാര്‍ റദ്ധാക്കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി...

Read more

വധിക്കാന്‍ ശ്രമിച്ചത്‌ മോദിതന്നെയെന്ന് തൊഗാഡിയ

ന്യൂഡൽഹി :   ഗുജറാത്ത് പൊലീസും  നരേന്ദ്ര മോദിയുമാണ്‌ തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നതെന്ന് വിശ്വഹിന്ദുപരിഷത് രാജ്യാന്തര വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയയുടെ തുറന്നടിക്കല്‍. വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ...

Read more

ആധാര്‍ സുരക്ഷിതമോ എന്ന് സംശയം ഉയര്‍ത്തി സുപ്രീംകോടതി

 ന്യൂഡല്‍ഹി :  ആധാര്‍ സുരക്ഷിതമാണോയെന്ന് സുപ്രീംകോടതി.ആധാര്‍ കേസ് പരിഗണിച്ച് ഭരണഘടന ബഞ്ചാണ് സംശയം ഉന്നയിച്ചത്.പൗ​രന്മാരുടെ ബയോമെട്രിക് വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ച്ച കാ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ൽ ആ​ധാ​ർ സു​ര​ക്ഷി​ത​മാ​കു​മോ​യെ​ന്ന്...

Read more

ദിനകര പക്ഷം പുതിയ പാര്‍ട്ടിയാകുന്നു, പ്രഖ്യാപനം ഒരാഴ്ചയ്ക്കകം

ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ​ക​ത്ത് ഒ​രാ​ഴ്ച​യ്ക്ക​കം പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്ന് എ​ഐ​എ​ഡി​എം​കെ വി​മ​ത നേ​താ​വ് ടി.​ടി.​വി. ദി​ന​ക​ര​ൻ എം​എ​ൽ​എ . നീ​ല​ഗി​രി സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ അ​ദ്ദേ​ഹം കു​ന്നൂ​രി​ൽ മാ​ധ്യ​മ...

Read more

വംശനാശം നേരിടുന്ന സത്യസന്ധരെ സംരക്ഷിക്കാൻ പദ്ധതിവേണമെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: വംശനാശം നേരിടുന്ന അപൂർവ്വ ജീവജാലങ്ങളെസംരക്ഷിക്കാൻ ചെയ്യുന്നതുപോലെ സത്യസന്ധരും നിഷ്പക്ഷരുമായ ആളുകളെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് അലഹബാദ് ഹൈക്കോടതി. മീററ്റിലെ ഒരു ഭൂമി അലോട്ട്‌മെന്റ് കേസിൽ...

Read more

പ്രതിരോധമന്ത്രി പറന്നു, യുദ്ധവിമാനത്തില്‍

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ യുദ്ധവിമാനത്തില്‍ സഞ്ചരിച്ചു. സുഖോയ് എസ്‌യു-30 വിമാനത്തിലാണ് അവര്‍ പരീക്ഷണ പറക്കല്‍ നടത്തിയത്. ജോധ്പൂരിലെ വ്യോമ താവളത്തില്‍ നിന്നാണ് പ്രതിരോധമന്ത്രി രണ്ടു...

Read more

ലോവര്‍ ബര്‍ത്ത് വേണോ ? ഇനി കൂടുതല്‍ കാശും കൊടുക്കണം

ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നി​ൽ ലോ​വ​ർ ബ​ർ​ത്ത് സീ​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​രി​ൽ​നി​ന്ന് കൂ​ടു​ത​ൽ പ​ണം ഈ​ടാ​ക്കാ​ൻ ശു​പാ​ർ​ശ. റെ​യി​ൽ​വേ ബോ​ർ​ഡ് റി​വ്യൂ ക​മ്മി​റ്റി​യു​ടെ ഈ ​നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ചാ​ൽ ലോ​വ​ർ ബ​ർ​ത്ത്...

Read more

തൊഗാഡിയ നുണപറയുന്നുവെന്ന് ഗുജറാത്ത് പോലീസ്

അഹ്മദാബാദ്: തന്നെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ നീക്കമുണ്ടെന്ന പ്രവീണ്‍ തൊഗാഡിയയുടെ ആേരാപണം നിഷേധിച്ച് ഗുജറാത്ത് പൊലീസ്.ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയെ ഏങ്ങനെ വ്യാജ ഏറ്റുമുട്ടലില്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന്...

Read more

ലോയ കേസ് : ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറി

ന്യൂഡല്‍ഹി :  സിബിഐ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറി. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു....

Read more

തൊഗാഡിയയെ വേട്ടയാടുന്നത് ബിജെപിയെ വിമര്‍ശിക്കുന്ന പുസ്തകം തടയാന്‍

ന്യൂഡല്‍ഹി : തന്‍റെ വാക്കുകള്‍ നിശബ്ദമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന വി.എച്ച്. പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ  നിലപാടിന് പിന്നില്‍ അദ്ദേഹം പുറത്തിറക്കുന്ന പുസ്തകം എന്ന് സൂചന. കാല്‍നൂറ്റാണ്ടില്‍...

Read more

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് തിരിച്ചടി , കേന്ദ്രം സബ്സിഡി നിർത്തലാക്കി

  ന്യൂഡൽഹി: ഹജ്ജ് സബ്സിഡി നിർത്തലാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. 700 കോടിയോളം രൂപയുടെ സബ്സിഡിയാണ് കേന്ദ്ര സർക്കാർ നിർത്തലാക്കിയത്. പകരം ഈ പണം ന്യൂനപക്ഷ വിദ്യാർഥികളുടെ...

Read more

സുപ്രീം കോടതി പ്രതിസന്ധി: ഫുള്‍ കോര്‍ട്ട് വിളിക്കും, തീരുമാനം നാളെ

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഫുള്‍ കോര്‍ട്ട് വിളിക്കാന്‍ സാധ്യത. ഇതുമായി ബന്ധപ്പെട്ട തീരുമാനം നാളെ ഉണ്ടായേക്കും. ഫുള്‍ കോര്‍ട്ട് വിളിച്ചു മാത്രമേ പ്രശ്‌നത്തിന്...

Read more

ചീഫ് ജസ്റ്റിസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴക്കേസില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജെ.ചേലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍...

Read more

കൊലപ്പെടുത്താൻ ശ്രമം; പിന്നാലാരെന്ന് അറിയാം: തൊഗാഡിയ

അഹമ്മദാബാദ്: വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നതായി വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷൻ പ്രവീൺ തൊഗാഡിയ. രാജസ്ഥാൻ പോലീസും രഹസ്യാന്വേഷണ ഏജൻസിക്കുമെതിരായാണ് തൊഗാഡിയ ഗുരുരതര ആരോപണവുമായി രംഗത്തു...

Read more

പരിഗണിച്ചത് അരുണ്‍ മിശ്രയുടെ ബഞ്ച് തന്നെ , ലോയ കേസ് സുപ്രീംകോടതി മാറ്റി

ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ശൈഖ് ഏറ്റുമുട്ടല്‍ കേസ് വിചാരണ നടത്തിവന്ന ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണെത്തക്കുറിച്ച് വിശദാന്വേഷണം ആവശ്യപ്പെടുന്ന ഹരജി ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, മോഹന്‍ ശാന്തനഗൗഡര്‍ എന്നിവര്‍...

Read more

സുപ്രീംകോടതിയില്‍ ഭിന്നത രൂക്ഷം, ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രതിസന്ധി രൂക്ഷമായി തുടരുന്നുവെന്ന് സൂചന ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെയാണ് വാക്കേറ്റമുണ്ടായതെന്നാണ് സൂചന. രാവിലെ പത്തുമണിക്ക് ചായസല്‍ക്കാരത്തിനിടെയായിരുന്നു തര്‍ക്കമുണ്ടായത്. സുപ്രീം...

Read more

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവല്‍ ബിജെപി തിരഞ്ഞെടുപ്പ് യോഗത്തില്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ബിജെപി-ആര്‍എസ്എസ് യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ പങ്കെടുത്തു. വിഷയം ഗൗരവമായി കാണണമെന്നും വലിയ ചട്ടലംഘനമാണ് നടന്നതെന്നും...

Read more

അഫ്ഗാനിലെ ഇന്ത്യന്‍ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലേ​ക്ക് റോ​ക്ക​റ്റ് ആ​ക്ര​മ​ണം. തി​ങ്കാ​ളാ​ഴ്ച വൈ​കി​ട്ടാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എം​ബ​സി​യും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും ആ​ള​പാ​യ​മി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. എം​ബ​സി വ​ള​പ്പി​ലെ...

Read more

ലോയ കേസ്ഇന്ന് സുപ്രീംകോടതിയില്‍, ജൂനിയര്‍ ജഡ്ജുമാരെ ഉറ്റുനോക്കി രാജ്യം

ന്യൂഡൽഹി : പരമോന്നത കോടതിയില്‍ ജഡ്ജുമാരുടെ അസാധാരണ നടപടികളിലേക്ക് വഴിയൊരുക്കിയ സിബിഐ ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹമരണം സംബന്ധിച്ച പൊതുതാൽപര്യ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജൂനിയര്‍...

Read more

ജൂലൈ മുതല്‍ ആധാർ തിരിച്ചറിയലിന് ഇനി മുഖവും

ന്യൂഡല്‍ഹി: ആധാര്‍ ഉപഭോക്താക്കളെ തിരിച്ചറിയാന്‍ ഇനി മുഖവും അടയാളം. വിരലടയാളം മാത്രം ഉപയോഗിച്ച് ആധാര്‍ ഉടമയെ തിരിച്ചറിയുന്നത് പഴങ്കഥയാകുകയാണെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ അറിയിച്ചു....

Read more

അന്വേഷണം വേണം ,ലോയയുടെ മകനെ തള്ളി അമ്മാവന്‍

ന്യൂഡല്‍ഹി: സി.ബി.ഐ  ജഡ്ജി ബി.എച്ച്. ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് അമ്മാവന്‍ ശ്രീനിവാസ് ലോയ. അച്ഛന്‍ മരിക്കുമ്പോള്‍ പ്രായപൂര്‍ത്തി എത്താത്ത കുട്ടിയായിരുന്ന അനൂജ്, മരണത്തില്‍ സംശയമില്ലെന്ന് പറഞ്ഞ്...

Read more

സുപ്രീംകോടതി ചേര്‍ന്നത്‌ പതിനഞ്ചു മിനിട്ട് വൈകി, പല കോടതികളിലും ജഡ്ജിമാരെത്തിയില്ല

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി തുടരുന്നതിനിടെ പല കോടതികളിലും ഇന്ന് ജഡ്ജിമാരെത്തിയില്ല. 11,12,13 നമ്പര്‍ കോടതികളില്‍ ഇതുവരെ ജഡ്ജിമാരെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ പ്രവൃത്തിസമയത്തേക്കാള്‍ 15 മിനിറ്റിറ്റോളം വൈകിയാണ് ഇന്ന് കോടതികള്‍...

Read more

കമല്‍ഹാസന്‍റെ തമിഴ്‌നാട് യാത്ര 26ന്

ചെന്നൈ:  കമല്‍ ഹാസന്‍റെ രാഷ്ട്രീയ പ്രവേശനത്തിന്‍റെ ആദ്യ ചുവടുവെപ്പായി കരുതപ്പെടുന്ന തമിഴ്‌നാട് യാത്ര  ജനുവരി 26ന് ആരംഭിക്കുന്നു.  ഈ മാസം 26 മുതല്‍ ജനങ്ങളെ കാണാനുള്ള തന്‍റെ യാത്ര...

Read more

നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു

ജമ്മു :  കാശ്മീരിലെ ഉറിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെയാണ് സൈന്യം വധിച്ചതെന്ന് ഡിജിപി എസ്പി വായ്ദ അറിയിച്ചു. പോലീസ്...

Read more

ഹിന്ദു സംസ്ക്കാരം ഉള്ളവര്‍ക്ക് മാത്രം ഇന്ത്യയില്‍ ഇടമെന്ന് ബിജെപി എം.എല്‍.എ

ബ​ല്ലി​യ: ഇ​ന്ത്യ ഒ​രി​ക്ക​ൽ ഹി​ന്ദു രാ​ഷ്​​ട്ര​മാ​കു​മെ​ന്നും ഹി​ന്ദു സം​സ്​​കാ​രം ഉ​ൾ​ക്കൊ​ണ്ട്​ ജീ​വി​ക്കു​ന്ന മു​സ്​​ലിം​ക​ൾ മാ​ത്ര​മേ അ​ന്ന്​ രാ​ജ്യ​ത്തു​ണ്ടാ​വൂ എ​ന്നും ബി.​ജെ.​പി എം.​എ​ൽ.​എ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ മ​ണ്ഡ​ലം എം.​എ​ൽ.​എ...

Read more

കേന്ദ്ര നിലപാടിനെ തള്ളി ആര്‍.എസ്.എസ്, ജഡ്ജുമാര്‍ക്ക് രാഷ്ട്രീയമുണ്ടെന്ന ആരോപണവുമായി നേതാവ്

തിരുവനന്തപുരം:  ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരേ പരസ്യമായി രംഗത്തുവന്ന നാലു ജഡ്ജിമാര്‍ക്ക് പിന്നില്‍ രാഷ്ട്രീയം ഉണ്ടെന്ന് ആരോപിച്ച് ആര്‍.എസ്.എസ് നേതാവ്.  കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുന്ന ഭീകരപ്രവര്‍ത്തനമാണ് ജഡ്ജിമാരുടെ...

Read more

ജസ്റ്റിസ് ലോയ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല

ന്യൂഡല്‍ഹി : നാല് മുതിര്‍ന്ന ജഡ്ജിമാരുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായ, സിബിഐ ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹ മരണക്കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കില്ല. കേസ്‌കേള്‍ക്കേണ്ട രണ്ടംഗ...

Read more

ചീഫ് ജസ്റ്റിസിന്റെ നിലപാട് നിര്‍ണായകം , കൂടുതല്‍ പിന്തുണയ്ക്കായി ശ്രമം

ന്യൂഡല്‍ഹി : ചരിത്രത്തിലെ അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയശേഷം സുപ്രീംകോടതി തിങ്കളാഴ്ച വീണ്ടും ചേരുമ്പോള്‍ രാജ്യം ആകാംക്ഷയില്‍. കോടതിനടപടികള്‍ക്ക് മുന്നോടിയായുള്ള ജഡ്ജിമാരുടെ പതിവ് കൂടിക്കാഴ്ചയില്‍ ചീഫ് ജസ്റ്റിസ് ദീപക്...

Read more

പ്രശ്നം തീര്‍ന്നില്ല, സുപ്രീം കോടതി ഫുള്‍കോര്‍ട്ട് റഫറന്‍സിന്

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ മ​ധ്യ​സ്​​ഥ ശ്ര​മം തു​ട​ർ​ന്നെ​ങ്കി​ലും പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ത്തി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക്ക്​ പ​രി​ഹാ​ര​മാ​യി​ല്ല. കേ​സു​ക​ൾ പ​രി​ഗ​ണി​ക്കേ​ണ്ട ബെ​ഞ്ച്​ നി​ശ്ച​യി​ക്കു​ന്ന​തി​ൽ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ന്ന...

Read more

സുപ്രീം കോടതി വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിനില്‍ക്കണമെന്ന് ബാര്‍ കൗണ്‍സില്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി നേരിടുന്ന വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളോട് മാറിനില്‍ക്കാന്‍ ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന ജഡ്ജിമാര്‍ നടത്തിയ പത്രസമ്മേളനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുപ്പ് നടത്താന്‍...

Read more

പാകിസ്താന്‍ വെടിനിര്‍ത്തല്‍ കാരാര്‍ ലംഘനം: ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

ജമ്മു: പാകിസ്താന്‍ സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയില്‍ കശ്മീരിലെ രജൗറി ജില്ലയിലുള്ള ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കിയാണ് പാക്...

Read more

ഹെലികോപ്റ്റർ അപകടം; ഒരു മലയാളിയുടെ മൃതദേഹം കണ്ടെടുത്തു

മുംബൈ: മുംബൈ തീരത്ത് അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിലെ ജീവനക്കാരായ നാലുപേരുടെ മൃതദേഹം കണ്ടെത്തി. കണ്ടെത്തിയവരിൽ മലയാളിയായ വി.കെ. ബാബുവിന്റെയും മൃതദേഹം ഉൾപ്പെടും. കോസ്റ്റ് ഗാർഡ് നടത്തിയ തിരച്ചിലിലാണ് നാല്...

Read more

ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് മരണം

മുംബൈ: ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. ഒ.എന്‍.ജി.സിയിലെ ജീവനക്കാരുമായി പോയ ഹെലികോപ്ടര്‍ ആണ് തകര്‍ന്നത്. നാലുപേരെ കാണാതായതില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു. എറണാകുളം കോതമംഗലം...

Read more

മഹാരാഷ്ട്രയില്‍ ബോട്ട് മറിഞ്ഞു നാല് കുട്ടികള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ വിദ്യാര്‍ത്ഥികളുമായി പോയ ബോട്ട് മറിഞ്ഞ് നാല് കുട്ടികള്‍ മരിച്ചു. 40 കുട്ടികളുമായി പോയ ബോട്ടാണ് മറിഞ്ഞത്. 32 കുട്ടികളെ രക്ഷപ്പെടുത്തി. കാണാതായ കുട്ടികള്‍ക്കായുള്ള തിരച്ചില്‍...

Read more

രാജസ്ഥാനിലും ഗുജറാത്തിലും തീപിടിത്തം: എട്ട് മരണം

ന്യൂഡല്‍ഹി: രാജസ്ഥാനിലും ഗുജറാത്തിലും ഉണ്ടായ തീപിടത്തില്‍ എട്ട് മരണം. രാജസ്ഥാനില്‍ ഒരു വീട്ടിലും ഗുജറാത്തില്‍ ഒരു ശിബിരത്തിനിടയിലുമാണ് തീപിടിത്തമുണ്ടായത്. ജയ്പൂരില്‍ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചുപേരാണ്...

Read more

ആദായനികുതിവകുപ്പിന്റെ രഹസ്യകത്ത് ശശികലയുടെ മുറിയില്‍നിന്നും കണ്ടെത്തി

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് പുകയില അഴിമതിയുമായി ബന്ധപ്പെട്ട് ആദായനികുതിവകുപ്പ് അയച്ച രഹസ്യകത്ത് എഐഎഡിഎംകെ നേതാവ് ശശികലയുടെ മുറിയില്‍ നിന്നും കണ്ടെത്തി. പോയസ് ഗാര്‍ഡനിലെ...

Read more

ജഡ്ജിമാരുടെ ആരോപണങ്ങൾ വൻ പ്രത്യാഘാതമുണ്ടാക്കുന്നത്: യെച്ചൂരി

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ജഡ്ജിമാർ ഉന്നയിച്ചത് വൻ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ആരോപണങ്ങളാണെന്ന് സിപിഎം ജനറൽ സീതാറാം യെച്ചൂരി. സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ ഇന്ന് നടത്തിയ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട്...

Read more

മാംസാഹാരം കഴിക്കാൻ അനുവദിച്ചില്ല; ഭർത്താവ് തൂങ്ങി മരിച്ചു

ലക്‌നോ: മാംസാഹാരം കഴിക്കാൻ ഭാര്യ അനുവദിക്കാത്തതിനെ തുടർന്നു ഭർത്താവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലക്‌നോവിൽ ഗോമതി നഗറിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മാംസാഹാരത്തിനായി ഭാര്യയുമായി ഇയാൾ വഴക്കുണ്ടാക്കിയിരുന്നുവെന്നും ഇതിനു...

Read more

തികച്ചും അസാധാരണം, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ കോടതി നിര്‍ത്തി പരസ്യ പ്രതികരണവുമായി ജഡ്ജുമാര്‍

ന്യൂഡൽഹി: രാജ്യത്തി​​​​​​ന്റെ ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ കോടതി നടപടികൾ നിർത്തിവെച്ച്​ വാർത്താസമ്മേളനം വിളിച്ചു. ജസ്​റ്റിസ്​ ജെ. ചേലമേശ്വറി​​​​​​​െൻറ നേതൃത്വത്തിലാണ്​ അസാധാരണ നടപടികൾ അരങ്ങേറിയത്​. ഞങ്ങൾക്ക്​...

Read more

അ​ഫ്സ്പയിലെ വി​വാ​ദ വ്യ​വ​സ്ഥ​ക​ ഭേദഗതി ചെയ്യാന്‍ കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​മാ​യ പ്ര​ത്യേ​ക സൈ​നി​ക അ​ധി​കാ​ര നി​യ​മ​ത്തി​ൽ (അ​ഫ്സ്പ) മാ​റ്റം​വ​രു​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. നി​യ​മ​ത്തി​ലെ ചി​ല വ്യ​വ​സ്ഥ​ക​ൾ ല​ഘൂ​ക​രി​ക്കു​ക​യോ ഇ​ല്ലാ​താ​ക്കു​ക​യോ ചെ​യ്യാ​നാ​ണ് സ​ർ‌​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി...

Read more

ആധാര്‍ സുരക്ഷയ്ക്ക് ഇനി പതിനാറക്ക വെര്‍ച്വല്‍ ഐഡി

ന്യൂഡല്‍ഹി  : ആധാറിന്റെ സുരക്ഷ അപകടത്തിലാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതിനു പിന്നാലെ ആധാര്‍ അതോറിറ്റി (യുഐഡിഎഐ) രണ്ട് പുതിയ സുരക്ഷാമാര്‍ഗങ്ങള്‍ അവതരിപ്പിച്ചു. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് ഒഴിവാക്കാന്‍...

Read more

കെ.ശിവന്‍ പുതിയ ഐ.എസ്.ആര്‍.ഒ തലവന്‍

ന്യൂഡല്‍ഹി: ഐ.എസ.്ആര്‍.ഓയുടെ പുതിയ തലവനായി പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ. ശിവന്‍ നിയമിതനായി. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. നിലവില്‍ ഇദ്ദേഹം തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറാണ്....

Read more

സിഖ് വിരുദ്ധ കലാപം: പുനരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

ന്യൂഡല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 186 കേസുകള്‍ പുനഃരന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. മുന്‍ ഹൈകോടതി ജഡ്ജി അധ്യക്ഷനായ മൂന്നംഗ പ്രത്യേക അന്വേഷണ...

Read more

പാര്‍ട്ടികള്‍ക്ക് കോര്‍പറേറ്റ് ഫണ്ട് വേണ്ട -സി.പി.എം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം സംബന്ധിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പരിഷ്‌കരണ നിര്‍ദേശങ്ങള്‍ കൈമാറി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പറേറ്റുകളില്‍നിന്ന് കിട്ടുന്ന...

Read more

ബസ് ജീവനക്കാരെ തഴഞ്ഞു; എം.എല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ബസ് ജീവനക്കാരുടെ ശമ്പള വര്‍ദ്ധവിനായുള്ള സമരം തുടരവെ എം.എല്‍.എ മാരുടെ ശമ്പളം ഇരട്ടിയാക്കി തമിഴ്‌നാട് സര്‍ക്കാര്‍. നിലവില്‍ 55,000 രൂപ പ്രതിമാസ ശമ്പളമാണുള്ളത്. ഇപ്പോള്‍...

Read more

ഡി.എല്‍.എഫ് ഫ്ലാറ്റ് നിലനില്‍ക്കും: സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ ചിലവന്നൂരിലെ ഡി.എല്‍.എഫ് ഫ്ലാറ്റ് പൊളിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി. ഒരു കോടി രൂപ തീരദേശ പരിപാലന അതോറിറ്റിക്ക് നല്‍കണമെന്ന ഹൈക്കോടതിയെ വിധി സുപ്രീംകോടതി ശരിവെച്ചു....

Read more

ലാലുവിന് ജയിലില്‍ സുഖവാസം; പരിചരിക്കാന്‍ അനുയായികള്‍

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുന്ന ലാലുപ്രസാദ് യാദവിനെ പരിചരിക്കാന്‍ രണ്ടു അനുയായികള്‍. ലക്ഷ്മണ്‍, മദന്‍ യാദവ് എന്നിവരാണ് പരിചാരകരായി ജയിലില്‍ എത്തിയത്. കള്ളക്കേസ്സുണ്ടാക്കിയാണ് ലാലുവിന്റെ പാചകക്കാരനും...

Read more

ഇന്ത്യന്‍ ഹജ്ജ് ക്വോട്ടയില്‍ വര്‍ധന, 5000 പേര്‍ക്ക് കൂടി അവസരം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കു​ള്ള ഹ​ജ്ജ്​ വി​ഹി​തം 5000 കൂ​ടി വ​ർ​ധി​പ്പി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​ൻ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ,  ഇ​ന്ത്യ​ക്കു​ള്ള മൊ​ത്തം ഹ​ജ്ജ്​ ക്വോട്ട 1,75,025 ആ​യി. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷം​കൊ​ണ്ട്​...

Read more

കോഹ്‌ലി ഔട്ടായി: ആരാധകൻ ആത്മഹത്യ ചെയ്തു

രത്‌ലാം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ നായകൻ വിരാട് കോഹ്‌ലി പുറത്തായതിൽ മനംനൊന്ത് ആരാധകൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ രത്‌ലാം സ്വദേശിയായ ബാബുലാൽ ബറിയയാണ്(63) ജീവനൊടുക്കിയത്. ആദ്യ ടെസ്റ്റിൽ...

Read more

മേവാനിയുടെ യൂത്ത് റാലി: ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: ഭീമസേനയുടെ നേതാവ് ചന്ദ്രശേഖർ ആസാദ് റാവനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഗുജറാത്ത് എംഎൽഎ ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ യുവജനറാലി നടക്കുമെന്ന് കരുതുന്ന പാർലമെന്റ് സ്ട്രീറ്റ് പൊലീസ് നിയന്ത്രണത്തിൽ....

Read more
Page 30 of 33 1 29 30 31 33

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.