10 °c
San Francisco

Latest

You can add some category description here.

ബലാല്‍സംഗ കേസ്: ആശാറാം ബാപ്പുവിന് ജീവപര്യന്തം

ജോധ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം. ജോധ്പൂര്‍ വിചാരണ കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റു രണ്ടു പ്രതികള്‍ക്ക്...

Read more

മുഖ്യമന്ത്രി വിമര്‍ശിച്ചത് നിയമം അറിയാത്തതിനാല്‍; മനുഷ്യാവകാശക്കമ്മീഷന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് രംഗത്ത്. മുഖ്യമന്ത്രി നിയമം അറിയാതെയാകും കമ്മീഷനെ വിമര്‍ശിച്ചതെന്നും ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ ഇടപെടാന്‍ മനുഷ്യാവകാശക്കമ്മീഷന് അവകാശമുണ്ടെന്നും...

Read more

വെടിപ്പുര തുറന്നില്ല, പൂരം വെടിക്കെട്ടിന്‍റെ ഭാവി ഉച്ചയ്ക്കുള്ള ചര്‍ച്ചയില്‍

തൃശൂര്‍ : പൂരത്തിന്‍റെ പ്രധാന ആകര്‍ഷണമായ വെടിക്കെട്ടിന്‍റെ കാര്യത്തിലുള്ള അനിശ്ചിതാവസ്ത തുടരുന്നു. പൂര ദിനത്തില്‍ പതിവായി മുടങ്ങുന്ന കതിനാ വെടികള്‍ക്കും മടത്തില്‍ വരവിന്‍റെ ആചാരവെടിക്കും വരെ അനുമതി...

Read more

പൂരചരിത്രത്തില്‍ ആദ്യമായി തിരുവമ്പാടിയുടെ ആചാരവെടി മുടങ്ങി

 തൃശൂർ: തൃശൂർ പൂരത്തിന്‍റെ ഭാഗമായുള്ള മഠത്തിലേക്കുള്ള വരവ് നായ്ക്കനാലിൽ ജങ്ഷനിൽ എത്തുമ്പോൾ പൊട്ടിക്കാറുള്ള തിരുവമ്പാടിയുടെ ആചാരവെടി മുടങ്ങി. ജില്ലാ കലക്ടർ എ. കൗശികൻ അനുമതി നൽകാതിരുന്നതാണ് ചടങ്ങ്...

Read more

പതിനാറുകാരിയെ ബലാല്‍സംഗം ചെയ്ത ആശാറാം ബാപ്പു കുറ്റക്കാരന്‍

ജോധ്പൂര്‍: പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ വിവാദ ആള്‍ദൈവം ആശാറാം ബാപ്പു കുറ്റക്കാരന്‍. ജോധ്പൂര്‍ വിചാരണ കോടതിയാണ് ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസിലെ...

Read more

കുടുംബാംഗങ്ങളെ വിഷം കൊടുത്ത് കൊന്നുതള്ളിയ വീട്ടമ്മയുടെ നാടകം പൊളിഞ്ഞത് പിണറായി വിജയന്‍റെ ഇടപെടലിലൂടെ

കണ്ണൂര്‍ : കിണറ്റില്‍ ക്രമാതീതമായ അളവില്‍ അമോണിയം ഉള്ളതിനാലാണ് കുടുംബത്തിലെ നാലുപേര്‍ മരണമടഞ്ഞതെന്ന് പ്രചരിപ്പിച്ച പിണറായിയിലെ വീട്ടമ്മയെ കുടുക്കിയത് സാക്ഷാല്‍ പിണറായി വിജയന്‍റെ ഇടപെടല്‍.കുടിവെള്ള പരാതി കിട്ടിയ...

Read more

മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മയ്ക്ക് മീന്‍കറിയിലും ‍വിഷം ചേര്‍ത്ത് നല്‍കി

കണ്ണൂര്‍ : പിണറായിയില്‍ ഒരു വീട്ടിലുണ്ടായ   ദുരൂഹകൊലപാതകങ്ങളുടെ ചുരുള‍ഴിയുന്നു. മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം...

Read more

പൂരപ്പെരുമഴ പെയ്തു തുടങ്ങി, തൃശൂര്‍ ആവേശത്തിമിര്‍പ്പില്‍

തൃ​​​ശൂ​​​ർ: പൂരാവേശത്തിൽ മുങ്ങി തൃശൂർ. ഇന്നാണ് പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം. വ​​​ർ​​​ണ​​​ങ്ങ​​​ൾ​​​ക്കും നാ​​​ദ​​​ങ്ങ​​​ൾ​​​ക്കും ഗ​​​ന്ധ​​​ങ്ങ​​​ൾ​​​ക്കും പൂ​​​ര​​​ക്കാ​​​റ്റു പി​​​ടി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. രാ​​​വി​​​ലെ വെ​​​യി​​​ൽ മൂ​​​ക്കും​​​മു​​​മ്പ് ക​​​ണി​​​മം​​​ഗ​​​ലം ശാ​​​സ്താ​​​വ് വ​​​ട​​​ക്കു​​​ന്നാ​​​ഥ​​​നി​​​ലെ​​​ത്തി...

Read more

റോമയെ പിളര്‍ന്ന് സലാഹ്, ലിവര്‍പൂളിന് (5-2) ജയം

ലിവർപൂൾ : രണ്ടുവട്ടം നിറയൊഴിച്ചും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയും മിന്നിത്തിളങ്ങിയ  ഈജിപ്തുകാരൻ മുഹമ്മദ് സലായുടെയും ഇരട്ട ഗോള്‍ നേടിയ ബ്രസീലിയന്‍ താരം ഫിര്‍മീനോയുടെയും  മികവിൽ, ചാംപ്യൻസ് ലീഗ്...

Read more

പൊട്ടാസ്യം ക്ലോറൈറ്റ് കണ്ടെത്തി; പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തിൽ

തൃശൂർ: പൂരം വെടിക്കെട്ടിന് ഒരുക്കിവെച്ച കരിമരുന്ന് ശേഖരത്തിൽനിന്ന് നിരോധിത രാസപദാർത്ഥമായ പൊട്ടാസ്യം ക്ലോറൈറ്റ് പിടിച്ചെടുത്തത് നാളെ പുലർച്ചെ നടത്തേണ്ട വെടിക്കെട്ട് അനിശ്ചിതത്വത്തിലാക്കി. തിങ്കളാഴ്ച വൈകിട്ട് സാമ്പിൾ വെടിക്കെട്ടിന്...

Read more

യുപിയും ബീഹാറും ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ വികസിച്ചേനെയെന്ന് നീതി ആയോഗ് തലവന്‍

ന്യൂഡല്‍ഹി : ഇന്ത്യയുടെ വികസനത്തെ പിന്നോട്ടടിക്കുന്നത് ബിഹാര്‍, ഉത്തര്‍ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളാണെന്ന വിമര്‍ശനവുമായി നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത്. ദക്ഷിണ, പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ അതിവേഗം...

Read more

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

ബെംഗളൂരു : നിര്‍ണായകമായ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ അടുത്ത ഭരണം ആര്‍ക്കെന്ന് ജനതാദള്‍ സെക്യുലര്‍ തീരുമാനിക്കും എന്ന് അഭിപ്രായ സര്‍വേകള്‍. പോരു മുറുകിയ കർണാടകയിൽ കോൺഗ്രസ് ഭരണം...

Read more

പൊള്ളുന്ന ഇന്ധനവില : പെട്രോളിനും ഡീസലിനും വീണ്ടും വിലകൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. തലസ്ഥാനത്ത് പെട്രോളിന്‍റെ ഇന്നത്തെ വില 78.57 ആണ്. ഡീസൽ വിലയും ഉയർന്നു. 71.49 രൂപയാണ് ഡീസലിന്‍റെ വില. പെട്രോളിന്...

Read more

ഇനിയെല്ലാം കോടതിയില്‍,ഇന്ന് നഴ്സുമാരുടെ ലോങ്ങ്‌മാര്‍ച്ചില്ല; സമരവും പിന്‍വലിച്ചു

തിരുവനന്തപുരം : ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം  ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരത്തിൽ നിന്നു പിന്മാറുകയാണെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) പ്രഖ്യാപിച്ചു....

Read more

ലോങ് മാർച്ചുമായി മുന്നോട്ട്, നാളെ മുതല്‍ സമരമെന്ന് നഴ്സുമാർ

തിരുവനന്തപുരം: ലോങ് മാർച്ചുമായി മുന്നോട്ടു പോവുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ. വേതനം സംബന്ധിച്ച സംസ്ഥാന സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം സുപ്രീംകോടതി നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. നിലവിൽ...

Read more

സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ങ്ങി; ന​ഴ്സു​മാ​രു​ടെ അ​ടി​സ്ഥാ​ന ശമ്പ​ളം 20,000 രൂ​പ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ ശമ്പ​ളം പ​രി​ഷ്ക​രി​ച്ച് ലേ​ബ​ർ ക​മ്മി​ഷ​ണ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. വി​ജ്ഞാ​പ​ന​പ്ര​കാ​രം എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും ന​ഴ്സു​മാ​ർ​ക്ക് 20,000 രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന ശ​മ്പളം....

Read more

ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം രാജ്യസഭാധ്യക്ഷന്‍ തള്ളി

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയം രാജ്യസഭാധ്യക്ഷന്‍ തള്ളി. ഇംപീച്ച് ചെയ്യാന്‍ മിതയായ കാരണം ഇല്ലെന്ന് കാണിച്ചാണ് നോട്ടീസ് തള്ളിയത്. എന്നാല്‍...

Read more

ദുരൂഹതയില്ലെന്ന് പോലീസ്,ആന്തരീകാവയവങ്ങളില്‍ പരിക്കില്ല; ഡിഎന്‍എ ഫലമിന്ന്

തിരുവനന്തപുരം : ലിഗയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. ലിഗയുടെ ശരീരത്തിലോ, ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ലന്നും. മരണകാരണം വിഷം ഉള്ളിൽ ചെന്നതാകാമെന്ന സംശയമുണ്ടെന്നും പൊലീസ്.കാണാതായ...

Read more

‘മാധ്യമങ്ങള്‍ക്ക് മസാല നല്‍കുന്നത് നിര്‍ത്തൂ’: നേതാക്കള്‍ക്ക് താക്കീതുമായി മോദി

ന്യൂഡല്‍ഹി: പാര്‍ട്ടിയുടേയും നേതാക്കന്മാരുടേയും പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ വിവാദ പ്രസ്താവനകള്‍ നടത്തുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി എംപിമാരുമായി നരേന്ദ്ര മോദി...

Read more

യെച്ചൂരി തന്നെ, വിഎസ് ക്ഷണിതാവായി തുടരും, എം.വി. ഗോവിന്ദനും കെ. രാധാകൃഷ്ണനും കേന്ദ്രകമ്മിറ്റിയില്‍

ഹൈദരാബാദ് : സീതാറാം യച്ചൂരി സിപിഎം ജനറൽ സെക്രട്ടറിയായി തുടരും. സമവായത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ 22ാം പാർട്ടി കോൺഗ്രസ് യച്ചൂരിയുടെ കാര്യത്തിൽ തീരുമാനമെടുത്തത്. തുടർച്ചയായ രണ്ടാം തവണയാണ്...

Read more

ബാലപീഡകര്‍ക്ക് തൂക്കുകയര്‍: ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

ന്യൂഡല്‍ഹി: 12 വയസ്സില്‍ത്താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ ഓര്‍ഡിനന്‍സ് നിയമമായി. മറ്റു ലൈംഗിക...

Read more

നീയൊക്കെ പഠിച്ചിട്ടെന്ത് പ്രയോജനം? ബിപ്ലബിന്റെ വിക്കീപീഡിയയില്‍ തിരുത്ത്

മഹാഭാരതകാലത്തും ഇന്റര്‍നെറ്റും മറ്റ് ആശയവിനിമയ സംവിധാനങ്ങളും ഉണ്ടായിരുന്നെന്ന പരാമര്‍ശത്തിനു പിന്നാലെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ വിക്കീപീഡിയ അജ്ഞാതന്‍ തിരുത്തി. ഡല്‍ഹിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടും...

Read more

യെച്ചൂരിക്ക് രണ്ടാമൂഴം വരും, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും

ഹൈദരാബാദ്: സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. ജനറല്‍ സെക്രട്ടറിയേയും കേന്ദ്ര കമ്മിറ്റിയെയും ഇന്ന് തെരഞ്ഞെടുക്കും. രാഷ്ട്രീയ പ്രമേയം അംഗീകരിക്കപ്പെട്ടതോടെ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി...

Read more

യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു

പട്‌ന: മുന്‍ ധനമന്ത്രിയും മുതിര്‍ന്ന നേതാവുമായ യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു. യശ്വന്ത് സിന്‍ഹയും ബി.ജെ.പി എം പി ശത്രുഘ്നന്‍ സിന്‍ഹയും ചേര്‍ന്ന് രൂപവത്കരിച്ച രാഷ്ട്ര മഞ്ചിന്റെ...

Read more

കോണ്‍ഗ്രസ് ബന്ധം: രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ വഴിത്തിരിവായത്‌ മണിക് സര്‍ക്കാരിന്‍റെ ഇടപെടല്‍

ഹൈ​​ദ​​രാ​​ബാ​​ദ്: സിപിഎമ്മിന്‍റെ രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ സമവായത്തിന് കളമൊരുക്കിയത് മുന്‍ ത്രിപുര മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍. ക​​ര​​ട് പ്ര​​മേ​​യ​​ത്തി​​ലെ ത​​ര്‍ക്ക​​വി​​ഷ​​യ​​മാ​​യ ‘കോ​​ണ്‍ഗ്ര​​സു​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പ്...

Read more

ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ച പരാജയം: നഴ്സുമാർ 24 മുതൽ സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള പരിഷ്‌ക്കരണം വൈകുന്നതുമായി ബന്ധപ്പെട്ട് നഴ്‌സുമാരുടെ സംഘടന പ്രതിനിധികള്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഏപ്രില്‍ 24 മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന്...

Read more

കോണ്‍ഗ്രസ് ബന്ധ തര്‍ക്കത്തിനൊരു ചരിത്ര പശ്ചാത്തലമുണ്ട്; രാഷ്ട്രീയ പ്രമേയ റിപ്പോര്‍ട്ടിങ്ങുമായി ഐസക്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തില്‍ മാധ്യമങ്ങളില്‍ വന്നതാണോ സത്യം എന്ന തര്‍ക്കംപാര്‍ട്ടിക്കാര്‍ പോലും ഉന്നയിക്കവേ ചര്‍ച്ചകളുടെ സത്യാവസ്ഥ പൊതുസമൂഹത്തില്‍ വെളിവാക്കിക്കൊണ്ട് കേന്ദ്രകമ്മറ്റി അംഗം  ഡോ.ടി.എം തോമസ്‌...

Read more

മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ എട്ടുമാസം പ്രായമുള്ള കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു കൊ​ന്നു

ഇൻഡോർ: കത്​വ ബലാൽസംഗത്തിന്​ പിന്നാലെ വീണ്ടും രാജ്യത്തെ നടുക്കി എട്ട്​ മാസം പ്രായമുള്ള പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ഇൻഡോറിൽ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ 50 മീറ്റർ അപ്പുറത്തുള്ള...

Read more

അടവുകള്‍ സംസ്ഥാന തലത്തില്‍, കോണ്‍ഗ്രസുമായി രാഷ്ട്രീയ മുന്നണിയില്ല

 ഹൈദരാബാദ് : കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നതു മാറ്റി, കോൺഗ്രസുമായി രാഷ്ട്രീയ മുന്നണി പാടില്ലെന്ന  ലൈനില്‍ സിപിഎം രാഷ്ട്രീയപ്രമേയം അംഗീകരിച്ചു. പതിനാറു സംസ്ഥാനങ്ങളുടെ പിന്തുണയോടെ യെച്ചൂരി പക്ഷം...

Read more

കര്‍ണാടകയില്‍ തൂക്കുസഭ വന്നാല്‍ ജെ.ഡി.എസ് ജനതാദള്‍ സംഘ്പരിവാറാകുമോ ?

by രാഷ്ട്രീയകാര്യ ലേഖകന്‍  ദക്ഷിണേന്ത്യന്‍ മണ്ണിലെ ബിജെപിയുടെ അഭിമാനപ്പോരാട്ടം കര്‍ണാടകയില്‍ നടക്കുമ്പോള്‍  രാഷ്ട്രീയ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കര്‍ണാടകത്തില്‍ തൂക്കുസഭ വന്നാല്‍ ജനതാദള്‍. എസ് ആരെ പിന്തുണക്കും?...

Read more

ജന്മദിനത്തില്‍ നിരാഹാരവുമായി നായിഡു, ചെലവ് 30 കോടി

അമരാവതി: വിഭജനത്തില്‍ കേന്ദ്രം പ്രഖ്യാപിച്ച ആന്ധ്രാപ്രദേശിനുള്ള  പ്രത്യേക പദവി വൈകുന്നതിനെതിരെ ജന്മദിനത്തില്‍ നിരാഹാരവുമായി മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു. അമരാവതിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലെ ജന്മദിന ദിന നിരാഹാരത്തില്‍ തെലുഗുദേശം...

Read more

നരോദ പാട്യകൂട്ടക്കൊലക്കേസ്: മായാ കോട്നാനിയെ വെറുതെവിട്ടു

ന്യൂഡല്‍ഹി: നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ബിജെപി നേതാവ് മായാ കോട്‌നാനിയെ ഗുജറാത്ത് ഹൈക്കോടതി വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് കോടതി അവരെ വെറുതെ വിട്ടത്. അതേസമയം, കേസിലെ...

Read more

രാഷ്ട്രീയപ്രമേയത്തില്‍ രഹസ്യ വോട്ടെടുപ്പിനായി ബംഗാള്‍ ഘടകം,കൂടുതല്‍ സംസ്ഥാന ഘടകങ്ങള്‍ യെച്ചൂരിക്കൊപ്പം

ഹൈദരാബാദ്: സിപിഎം ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിന്‍റെ  കാര്യത്തിൽ ഇന്നു തീരുമാനമെടുക്കും. രഹസ്യബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് വേണമെന്ന ആവശ്യം ബംഗാൾ പക്ഷം മുന്നോട്ടു വയ്ക്കും. കൂടുതൽ സംസ്ഥാന...

Read more

മോദിക്കത്ര സ്വാധീനം പോരെന്ന് ടൈം മാഗസിന്‍, ലോ​ക​ത്തെ സ്വാധീനമുള്ള നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇടമില്ല

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തെ സ്വാധീനമുള്ള നേ​താ​ക്ക​ളു​ടെ ടൈം ​മാ​ഗ​സി​ൻ പ​ട്ടി​ക​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഇ​ട​മി​ല്ല. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി, ബോ​ളി​വു​ഡ് ന​ടി ദീ​പി​ക...

Read more

ചിലവുചുരുക്കല്‍ : പുതിയ വാഹനത്തിനും വിമാനയാത്രയ്ക്കും ഫോണ്‍ വിളിക്കും പുതിയ തസ്തികകളിലും നിയന്ത്രണം

തിരുവനന്തപുരം : സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ചിലവുചുരുക്കല്‍  നടപടികള്‍ ശക്തിപ്പെടുത്തി  ധനവകുപ്പ്. ആവശ്യമായ പഠനങ്ങള്‍ക്കുശേഷം മാത്രമേ പുതിയ തസ്തികകള്‍ സൃഷ്ടിക്കാവൂയെന്നു ധനകാര്യവകുപ്പു വിവിധ വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി....

Read more

വോട്ടെടുപ്പിലേക്ക്, പിബി നിലപാട് തള്ളി യെച്ചൂരി;കരട് രാഷ്ട്രീയ പ്രമേയത്തിന് പുറമെ കേന്ദ്ര കമ്മറ്റി നിരാകരിച്ച രേഖയും ചര്‍ച്ചയില്‍

ഹൈദരാബാദ്: കരട് രാഷ്ട്രീയ പ്രമേയത്തിന് മേൽ സിപിഐഎം പാർട്ടി കോൺഗ്രസിൽ വോട്ടെടുപ്പ് നടക്കാനുള്ള സാധ്യതയേറുന്നു. പ്രതിനിധികൾ ആവശ്യപ്പെട്ടാൽ രഹസ്യ വോട്ടെടുപ്പിനെ കുറിച്ച് സ്റ്റിയറിംഗ് കമ്മിറ്റി ചർച്ച ചെയ്യുമെന്ന്...

Read more

ലോയ കേസ്: പുനരന്വേഷണം വേണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും

ന്യൂഡൽഹി : സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജസ്റ്റിസ് ബി.എച്ച്.ലോയയുടെ മരണത്തിൽ തുടരന്വേഷണമില്ലെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ പ്രതികരണവുമായി കോൺഗ്രസും സിപിഎമ്മും. കേസ്...

Read more

ശ്രീജിത്തിന്റെ മരണകാരണം പോലീസ് മര്‍ദ്ദനം തന്നെ: മെഡിക്കല്‍ ബോര്‍ഡ്

കൊച്ചി: പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണകാരണം മര്‍ദ്ദനം മൂലമെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ്. അടിവയറിനേറ്റ ഗുരുതര പരിക്കാണ് മരണകാരണം. പോലീസ് പിടികൂടിയപ്പോഴാണ് ഈ പരിക്കുണ്ടായതെന്നാണ് മെഡിക്കല്‍...

Read more

തിരഞ്ഞെടുപ്പിങ്ങെത്തി, മോദി വീണ്ടും ചായക്കടക്കാരനായി

by രാഷ്ട്രീയകാര്യ ലേഖകന്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം നരേന്ദ്ര ദാമോദര്‍ദാസ് മോദിയെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഓര്മ വരുന്ന ഒരു ഗതകാല സ്മരണയുണ്ട്..താന്‍ ഒരു ചായക്കടക്കാരന്‍ ആയിരുന്നു എന്ന...

Read more

ജസ്റ്റിസ് ലോയ കേസ്: പ്രത്യേക അന്വേഷണമില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. മഹാരാഷ്ട്രയിലെ...

Read more

രാജ്യം അപകടത്തില്‍,രാഷ്ട്രീയനയത്തില്‍ ഭേദഗതി കൂടിയേ തീരൂവെന്ന് യെച്ചൂരി

ഹൈദരാബാദ്: കോണ്‍ഗ്രസ് ബന്ധമടക്കമുള്ള വിഷയങ്ങളില്‍ താന്‍ പലതവണ ആവര്‍ത്തിച്ച നിലപാട് വീണ്ടുമാവര്‍ത്തിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രകമ്മറ്റി അംഗീകരിച്ച രേഖയില്‍ ഭേദഗതി കൂടിയേ തീരൂ എന്ന്...

Read more

വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമം : സംസ്ഥാനത്ത് നാല് ദിവസം ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം:   സംസ്ഥാനത്ത് നാല് ദിവസം  ജാഗ്രതാ നിര്‍ദ്ദേശം. വടക്കന്‍ കേരളത്തില്‍ പ്രത്യേക സുരക്ഷ പാലിക്കാനും  പ്രധാന സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കാനും ഡിജിപിയുടെ  ഉത്തരവില്‍ പറയുന്നു....

Read more

ജസ്റ്റിസ് ലോയ കേസ്: ഉന്നതതല സമിതി അന്വേഷണ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും

ന്യൂഡല്‍ഹി : ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ബിജെപി അധ്യക്ഷന്‍...

Read more

എന്നെ അക്രമിച്ചുകൊള്ളു, എന്റെ ജനങ്ങളെ വെറുതെവിടണം : മോദി

ലണ്ടൻ :  ചായക്കച്ചവടക്കാരനും പ്രധാനമന്ത്രിയാവാം എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. റെയിൽവേ സ്റ്റേഷനിലെ ആ ചായക്കച്ചവടക്കാരൻ ഇന്ന് 125 കോടി ഇന്ത്യക്കാരുടെ സേവകനായി...

Read more

ശ്രീജിത്തിന്റെ കസ്റ്റഡിമരണം: മൂന്നു പൊലീസുകാര്‍ അറസ്റ്റില്‍

ആലുവ: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് ഉദ്യേഗസ്ഥര്‍ അറസ്റ്റില്‍. റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ (ആര്‍.ടി.എഫ്) അംഗങ്ങളായ സന്തോഷ്, സുമേഷ്, ജിബിന്‍ രാജ് എന്നിവരെയാണ് അറസ്റ്റ്...

Read more

കത്‌വ: രാജ്യത്തിന് അപമാനകരം- രാഷ്ട്രപതി

ശ്രീനഗര്‍: കത്‌വ സംഭവത്തെ ശക്തമായി അപലപിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്രം ലഭിച്ച് 70 വര്‍ഷത്തിന് ശേഷവും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഇന്ത്യക്ക് അപമാനകരമാണെന്ന് രാഷ്ട്രപതി പറഞ്ഞു....

Read more

അവർ എത്തി, സിപിഎം എന്ന ആശയം പിറവികൊണ്ട മണ്ണിൽ, പിളർപ്പിന്റെ ഓർമ്മകളുമായി

by രാഷ്ട്രീയകാര്യ ലേഖകൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ഇടയാക്കിയ ദേശീയ കൗൺസിലിൽനിന്നും ഇറങ്ങിപ്പോന്നവരിൽ ജീവിച്ചിരിക്കുന്ന രണ്ട് ചരിത്ര വ്യക്തികൾ ഇന്ന് വീണ്ടും മുഖാമുഖം കണ്ടു. സിപിഎം പാർട്ടി...

Read more

‘‘പലതവണ മുഖം കഴുകി, ഇപ്പോഴും ആ തലോടലിന്റെ ആഘാതം മുഖത്തുനിന്നു പോയിട്ടില്ല,മിസ്റ്റർ ഗവർണർ , ഭയങ്കര ദേഷ്യവും ക്ഷോഭവും തോന്നുന്നു

 ചെന്നൈ : ഡിഗ്രിക്ക് സെക്സ്’ കേസിൽ തന്ന ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ തള്ളാൻ വാർത്താസമ്മേളനം നടത്തിയ തമിഴ്നാട് ഗവർണർ വീണ്ടും വിവാദക്കുരുക്കിൽ. വാർത്താസമ്മേളനം കഴിഞ്ഞു തിരികെ പോകുന്നവഴി ഗവർണർ...

Read more

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: മെഡിക്കൽ ബോർഡ് രൂപീകരിച്ചു

കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡി മരണം അന്വേഷിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതു പ്രകാരം ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷനാണ് ബോർഡ് രൂപീകരിച്ച് ഉത്തരവിറക്കിയത്. വിവിധ...

Read more

വിഎസിന് പകരം പാര്‍ട്ടി കോണ്‍ഗ്രസ് പതാക ഉയര്‍ത്തുന്നത് തെ​ലു​ങ്കാ​ന സാ​യു​ധ സ​മ​രസേ​നാ​നി ​ മ​ല്ലു സ്വ​രാ​ജ്യം

ഹൈദരാബാദ് : സിപിഎമ്മിന്റെ ഇരുപത്തിരണ്ടാം പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​ന് പ​താ​ക ഉ​യ​ര്‍ത്തു​ന്ന​ത് അ​വ​ശേ​ഷി​ക്കു​ന്ന സ്ഥാ​പ​ക അം​ഗ​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ ആ​വി​ല്ല. പു​തു​താ​യി രൂ​പ​വ​ത്​​ക​രി​ച്ച തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ത്ത് ന​ട​ത്തു​ന്ന പാ​ര്‍ട്ടി...

Read more
Page 1 of 16 1 2 16

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.