12 °c
San Francisco

Latest

You can add some category description here.

‘വാഗ്ദാനങ്ങളെല്ലാം മോദി നിറവേറ്റുന്നുണ്ട്’; പിള്ളയ്ക്കെതിരെ മുരളീധര പക്ഷത്തിന്‍റെ പരസ്യപടയൊരുക്കം

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോ എന്ന  ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെപ്രസ്താവനക്കെതിരെ വി.മുരളീധരപക്ഷം. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ കാര്യമില്ലെന്ന പിള്ളയുടെ പ്രസ്താവനയ്ക്കെതിരെയാണു മുരളീധര...

Read more

ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് ചോദ്യം ചെയ്യും, കാത്തിരിക്കുന്നത് നൂ​​റി​​ലേ​​റെ ചോ​​ദ്യ​​ങ്ങ​​ളും അ​​തി​​ലേ​​റെ ഉ​​പ​​ചോ​​ദ്യ​​ങ്ങളും

കൊ​ച്ചി :​ക​ന്യാ​സ്​​ത്രീ​യെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ഇന്ന് പോലീസ് വീണ്ടും ചോദ്യം ചെയ്യും. ര​​ണ്ടാ​​മ​​ത്​ ചോ​​ദ്യം ചെ​​യ്യ​​ലി​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ പൊ​​ലീ​​സ്​ പൂ​​ർ​​ത്തി​​യാ​​ക്കി. ഇ​​തി​​നാ​​യി നൂ​​റി​​ലേ​​റെ ചോ​​ദ്യ​​ങ്ങ​​ളും...

Read more

എ.ബി.വി.പിയുടെ തോല്‍വിക്ക് പിന്നാലെ ജെ.എന്‍.യുവിനെ വീണ്ടും ദേശവിരുദ്ധരുടെ കേന്ദ്രമാക്കി മുദ്രകുത്തി നിര്‍മല സീതാരാമന്‍

ന്യൂഡൽഹി: ജവഹർലാൽ നെഹ്​റു​ സർവകലാശാലയിലെ (ജെ.എൻ.യു) സംഘപരിവാര്‍ തോല്‍വിക്കും   എ.ബി.വി.പി അക്രമത്തിനും​ പിന്നാലെ വിവാദ പരാമർശവുമായി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ജെ.എൻ.യു വിദ്യാർഥി യൂനിയനിൽപോലും ദേശവിരുദ്ധ...

Read more

പ്രളയക്കെടുതിയില്‍ പ്രഖ്യാപിച്ച സഹായങ്ങളുടെ പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ നേരിട്ട കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച  സഹായങ്ങളുടേയും പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സോഷ്യല്‍ മീഡിയ പോസ്റ്റ് വഴിയാണ് ഇതുവരേയുള്ള സഹായങ്ങളുടെ പുരോഗതി മുഖ്യമന്ത്രി...

Read more

കായീക മേളയില്‍ ഗെയിംസില്ല, യുവജനോത്സവം മൂന്നു ദിവസം മാത്രം

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം മൂന്ന് ദിവസം മാത്രമാക്കി ചുരുക്കി. ഡിസംബർ 7,8,9 തിയതികളിലായാണ് കലോത്സവം നടക്കുക. രചനാ മത്സരങ്ങൾ ജില്ലാതലത്തിൽ മാത്രമാക്കുകയും ചെയ്തു. ഈ...

Read more

ജനങ്ങളെ കൊള്ളയടിക്കുന്നത്‌ എണ്ണക്കമ്പനികളല്ല, കേരളാ സര്‍ക്കാരാണെന്ന് പി.എസ്.ശ്രീധരന്‍പിള്ള

കണ്ണൂർ: ഇന്ധനവില വര്‍ധനവില്‍ ജനങ്ങളെ കൊള്ളയടിക്കുന്നത്‌ എണ്ണക്കമ്പനികള്‍ അല്ല, കേരളാ സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. തുടര്‍ച്ചയായി 50 ദിവസം ഇന്ധനവില വര്‍ദ്ധിപ്പിച്ച എണ്ണക്കമ്പനികൾ രാജ്യത്തെ ...

Read more

മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി, ഫ്രാങ്കോ മുളയ്ക്കലിന് പോലീസിന് മുന്നില്‍ ഹാജരാകേണ്ടിവരും

കൊച്ചി: കന്യാസ്​ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ്​ ഫ്രാങ്കോമുളക്കൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ മാറ്റി. ഹര്‍ജി സെപ്​തംബർ 25 ന്​ പരിഗണിക്കുമെന്ന്​ ഹൈകോടതി അറിയിച്ചു. ജസ്​റ്റിസ്​...

Read more

കന്യാസ്ത്രീ സ്ഥിരം ശല്യക്കാരിയെന്ന് മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ മുളയ്ക്കല്‍, ചോദ്യാവലി അടക്കം അറസ്റ്റിനുപോലും ഒരുങ്ങി പോലീസ്

കൊച്ചി: കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍  ഹൈക്കോടതിയില്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പരാതി നല്‍കിയ കന്യാസ്ത്രീക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ...

Read more

ബാർക്കോഴ കേസില്‍ മാണിക്ക് രക്ഷയില്ല : ക്ലീന്‍ചിറ്റ് നല്‍കി വിജിലൻസ് സമർപ്പിച്ച മൂന്നാമത്തെ റിപ്പോർട്ടും കോടതി തള്ളി

തിരുവനന്തപുരം: ബാർക്കോഴ കേസിൽ മുൻ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഹർജി കോടതി തള്ളി. മാണിക്കെതിരേ തെളിവില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘം സമർപ്പിച്ച മൂന്നാമത്തെ റിപ്പോർട്ടാണ് തിരുവനന്തപുരം...

Read more

അന്‍പതാംദിവസവും ഇന്ധനവില കൂട്ടി

ന്യൂഡൽഹി: തുടര്‍ച്ചയായ അമ്പതാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. ഒരാഴ്ചയ‌്ക്കുള്ളിൽ പെട്രോൾ ലിറ്ററിന‌് 1.33 രൂപയും ഡീസലിന‌് ഒരു രൂപയുമാണ‌് കൂട്ടിയത‌്. മഹാരാഷ്ട്രയിലെ 12 ഇടങ്ങളിൽ പെട്രോള്‍...

Read more

കണ്ണൂർ വിമാനത്താവളം: സി​വി​ല്‍ ഏ​വി​യേ​ഷന്‍റെ അന്തിമ പരിശോധന ഇന്ന്

കണ്ണൂര്‍ : രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​​ന്​ ലൈ​സ​ന്‍സ് ല​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യു​ള്ള അ​ന്തി​മ പ​രി​ശോ​ധ​ന​ക​ള്‍ക്കാ​യി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ണൂ​രി​ലെ​ത്തി. പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കി നാ​ളെ മ​ട​ങ്ങും....

Read more

ഹെഡ്ഗേവാറിനെയുള്‍പ്പടെ രാജ്യത്തിന് സമ്മാനിച്ചത്‌ കോണ്‍ഗ്രസ്, ആർ.എസ്​.എസ്​ ശിബിരത്തിൽ കോൺഗ്രസിനെ പുകഴ്​ത്തി ഭാഗവത്​

ന്യൂ‍ഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം ഉള്‍പ്പടെ നടത്താന്‍ ആര്‍.എസ്.എസ് നടത്തുന്ന ത്രിദിന ശിബിരത്തില്‍ കോണ്‍ഗ്രസിനെ പുകഴ്ത്തി ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. സ്വാതന്ത്ര്യസമരത്തിൽ പ്രധാനപങ്കു വഹിച്ച...

Read more

അഭിമന്യുവധക്കേസ്: എട്ട് എസ്.ഡി.പി.ഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എട്ട് എസ്.ഡി.പി.ഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ്...

Read more

ആ അരക്ഷിതരുടെ കൂടി നികുതിപ്പണത്തിൽ നിന്നാണ് നമ്മുടെ ശമ്പളവും പെൻഷനും, സാലറി ചാലഞ്ചിന് പിന്തുണയുമായി സാറാ ജോസഫ്

തൃശൂര്‍ : സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്കാരും ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം എന്ന സംസ്ഥാനസര്‍ക്കാര്‍ അഭ്യര്‍ത്ഥനക്ക് പിന്തുണയുമായി എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ...

Read more

ജിന്‍സണ്‍ ജോണ്‍സന് അര്‍ജുന അവാര്‍ഡ്

കോഴിക്കോട്​: മലയാളി അത്​ലറ്റ്​ ജിന്‍സണ്‍ ജോണ്‍സന് അര്‍ജുന അവാര്‍ഡ്. ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനം പരിഗണിച്ചാണ്​ കായിക മേഖലയിലെ ഉന്നത ബഹുമതി​. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസ് 1500 മീറ്ററില്‍ സ്വര്‍ണവും...

Read more

സാലറി ചലഞ്ച്: നിര്‍ബന്ധിത ശമ്പള പിരിവ് കൊള്ളയെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സര്‍ക്കാറിനെ സാലറി ചലഞ്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ദുരിതാശ്വാസത്തിന് വേണ്ടിയുള്ള നിർബന്ധിത ശമ്പള പിരിവ് കൊള്ളയെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ...

Read more

2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ താഴെത്തട്ടില്‍ കോണ്‍ഗ്രസും ബിജെപിയും പരീക്ഷിക്കുക ഒരേതന്ത്രം

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനായി താഴെത്തട്ടില്‍ ബിജെപിയും കോണ്ഗ്രിസും പരീക്ഷിക്കുന്നത് ഒരേ തന്ത്രം .ബൂത്തുകള്‍ സജീവമാക്കാനും ഒരു ബൂത്തില്‍ പത്തു യുവാക്കളെ ദൈനംദിന പ്രവര്ത്താനത്തിന് നിയോഗിക്കാനും ഉള്ള...

Read more

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് :ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി: ഭീമ കൊറെഗാവ് കേസില്‍ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അഞ്ച് പേരുടെയും വീട്ടുതടങ്കല്‍ കാലാവധി...

Read more

നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു

കൊച്ചി : നടനും സംവിധായകനുമായ  ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം കൊച്ചിയിലെ വസതിയില്‍ ഇന്ന് രാവിലെയാണ് ലോകത്തോട് വിടവാങ്ങിയത്. മലയാളം,...

Read more

ജെ.എന്‍.യുവില്‍ ഇടത് സംഘടനകള്‍ നേടിയ വിജയം ആഘോഷിച്ചത് അഭിമന്യുവിന്റെ ചിത്രമുള്ള ടീഷര്‍ട്ട് ധരിച്ച്

ഡല്‍ഹി: ജെ.എന്‍.യുവില്‍ ഇടത് സംഘടനകള്‍ നേടിയ വിജയം ആഘോഷിച്ചത് മഹാരാജാസ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ചിത്രമുള്ള ടീഷര്‍ട്ട് ധരിച്ച്. യുണൈറ്റഡ് ലെഫ്റ്റ് സഖ്യകക്ഷിയും, അഭിമന്യുവിന്റെ...

Read more

ജെഎന്‍യു ചുവന്നു: വന്‍ഭൂരിപക്ഷത്തില്‍ ഇടത് സഖ്യം ഇരച്ചു കയറി

ന്യൂഡല്‍ഹി:  വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഇടത് വിദ്യാര്‍ത്ഥി സഖ്യം ജെഎന്‍യുവില്‍ വീണ്ടും വിജയക്കൊടി പാറിച്ചത്. എബിവിപിയുടെ പല ശക്തികേന്ദ്രങ്ങളും തകര്‍ന്നടിഞ്ഞു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ...

Read more

ജെ എന്‍ യുവില്‍ 4715 വോട്ടുകള്‍ എണ്ണി കഴിഞ്ഞു : ഇടതുസഖ്യം മുന്നേറുന്നു

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ തിരെഞ്ഞെടുപ്പില്‍ എല്ലാ പ്രധാന സീറ്റുകളിലും ഇടതുപക്ഷം മുന്നേറിക്കൊണ്ടിരിക്കുകയാണ്. 4715 വോട്ടുകളുടെ കണക്കനുസരിച്ച് ഇടതുപക്ഷം 1073, 1509, 1187, 723 എന്നിങ്ങനെ നാല് പാനലുകളിലായി...

Read more

ഇനി നിങ്ങളുടെ ആശയം മുഖ്യമന്ത്രിയുടെ ‘ഐഡിയ ഹണ്ടിലേക്ക് ‘നല്കാം

തിരുവനന്തപുരം : കേരളത്തിന് വേണ്ടി നിങ്ങളുടെ കൈയില്‍ ഒരു മികച്ച ആശയം ഉണ്ടെങ്കില്‍ ഐഡിയ ഹണ്ടിലേക്ക് നല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്ലാനിങ്ങില്‍ കൂടുതല്‍ ജനപങ്കാളിത്തമുള്ളതാക്കാന്‍ 'പ്ലാന്‍സ്‌പേസ്'...

Read more

ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ബിജെപി പട്ടികയില്‍ കൂടുതല്‍ സെലിബ്രിറ്റികള്‍, തിരുവനന്തപുരത്ത് മോഹന്‍ലാല്‍ ?

ന്യൂ​ഡ​ൽ​ഹി: കേന്ദ്ര സർക്കാരിനും പാർട്ടി എംപിമാർക്കും എതിരെ ഉണ്ടാകാനിടയുള്ള ഭരണവിരുദ്ധവികാരം മറികടക്കാനായി സെ​ലി​ബ്രി​റ്റി​ക​ളെ​യും പ്ര​ഫ​ഷ​ണ​ൽ​സി​നെ​യും രം​ഗ​ത്തി​റ​ക്കി പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ ബി​ജെ​പി ത​യാ​റെ​ടു​ക്കു​ന്നു. സി​നി​മ, സ്പോ​ർ​ട്സ്, ക​ല, സാ​ഹി​ത്യം,...

Read more

എ.ബി.വി.പി മോഹങ്ങള്‍ തകര്‍ത്ത് ജെഎന്‍യുവില്‍ ഇടതുസഖ്യം മുന്നേറുന്നു

ന്യൂഡല്‍ഹി : എബിവിപി തടസപ്പെടുത്തിയ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുനരാരംഭിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുഴുവന്‍ സീറ്റിലും ഇടതു സഖ്യം മുന്നേറുന്നു. എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന സീറ്റുകളില്‍...

Read more

എനിക്ക്എല്ലാം ഫ്രീയാണ് , ഇന്ധന വില വര്‍ധന എന്നെ ബാധിക്കില്ല : കേന്ദ്രമന്ത്രി അത്താവലെ

ന്യൂഡല്‍ഹി : മന്ത്രിയെന്ന നിലയില്‍ ഫ്രീയായി ഇന്ധനം ലഭിക്കുന്നതിനാല്‍  ഇന്ധനവില വര്‍ധനവൊന്നും തന്നെ ബാധിക്കില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. മഹാരാഷ്ട്രയില്‍ പെട്രോള്‍ വില 90 ന് അടുത്തു...

Read more

സ​ച്ചി​ൻ കൈ​യൊ​ഴി​യു​ന്നു; മ​ഞ്ഞ​പ്പ​ട യൂസഫലിയുടെ കൈയ്യിലേക്ക്

മും​ബൈ: സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ ഐ​എ​സ്എ​ൽ ടീ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ കൈ​യൊ​ഴി​യു​ന്നു. ഓഹരി വില്‍ക്കുന്ന കാര്യം സച്ചിന്‍ തന്നെ സ്ഥിരീകരിച്ചു. വ്യ​വ​സാ​യി​യും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ യൂ​സ​ഫ് അ​ലി...

Read more

തുടരന്വേഷണം പ്രഖ്യാപിച്ചത് മാത്രമാണ് ചാരക്കേസില്‍ ഇടതുപക്ഷം ചെയ്ത മിസ്റ്റേക്ക് : നമ്പി നാരായണന്‍

തി​രു​വ​ന​ന്ത​പു​രം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത് മാത്രമാണ് ഇടതുപക്ഷം ചെയ്ത മിസ്റ്റേക് എന്ന് കേസില്‍ സുപ്രീംകോടതി വരെ പോരാട്ടം നയിച്ച ശാസ്ത്രജ്ഞനായ നമ്പി നാരായണന്‍. ക​രു​ണാ​ക​ര​നെ​യോ നാ​യ​നാരേയോ...

Read more

മല്യ വിവാദം ശര്‍മയിലേക്ക് എത്തുമ്പോള്‍ വിയര്‍ക്കുന്നത് മോദിയും ഷായും

ന്യൂഡല്‍ഹി  : രണ്ടുദിവസം പിരിമുറുക്കത്തില്‍ ആയിരുന്ന ധനമന്ത്രി അരുണ്‍ ജയ്റ്റിലിയില്‍ നിന്നും വ്യവസായി വിജയ്‌മല്യയുടെ ഒളിച്ചോട്ട വിവാദം സിബിഐ ഓഫീസിലേക്ക് എത്തുമ്പോള്‍ ആശങ്കയില്‍ ആകുന്നത് പ്രധാനമന്ത്രി നരേന്ദ്ര...

Read more

മല്യയ്ക്കു രക്ഷപ്പെടാൻ അവസരമൊരുക്കിയതു സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന എ.കെ.ശർമ: രാഹുൽ ഗാന്ധി

ന്യൂഡൽഹി : വിജയ് മല്യയുടെ ഇന്ത്യ വിട്ടതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്ന ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലുക്ക് ഔട്ട് നോട്ടിസ്...

Read more

‘ശ്രീരാമനെ അപമാനിച്ചുവെന്ന്’ കെ.വി മോഹന്‍ കുമാറിനെതിരെ ആക്രോശവുമായി സംഘപരിവാര്‍

കോഴിക്കോട്: മീശയ്ക്ക് പിന്നാലെ കെ.വി മോഹന്‍ കുമാറിനെതിരെ ആക്രോശവുമായി സംഘപരിവാര്‍. അധ്യാപക ലോകം മാസികയിലെഴുതിയ കെ.വി മോഹന്‍കുമാറിന്റെ ‘രാമന്‍ ആരാധ്യപുരുഷനോ’ എന്ന ലേഖനത്തെ മുന്‍നിര്‍ത്തിയാണ് സംഘപരിവാറിന്റെ സൈബര്‍...

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമൂഹത്തിലെ പ്രമുഖരെ രംഗത്തിറക്കി വോട്ട് പിടിക്കാന്‍ തയ്യാറെടുത്ത് ബി.ജെ.പി

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമൂഹത്തിലെ പ്രമുഖരെ രംഗത്തിറക്കി വോട്ട് പിടിക്കാന്‍ തയ്യാറെടുത്ത് ബി.ജെ.പി. കങ്കണ റൗട്ട്, അക്ഷയ് കുമാര്‍, പ്രീതി സിന്റ, നാന പഠേക്കര്‍, രവീണ...

Read more

നമ്പി നാരായണന്‍ ഉള്‍പ്പെട്ട ചാരക്കേസ് കള്ളമാണെന്ന് തങ്ങള്‍ ആ കാലം മുതല്‍ വാദിച്ചിരുന്നതായി ശശി കുമാര്‍

ചെന്നൈ: ഐ.എസ്.ആര്‍.ഓ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ഉള്‍പ്പെട്ട ചാരക്കേസ് കള്ളമാണെന്ന് തങ്ങള്‍ ആ കാലം മുതല്‍ വാദിച്ചിരുന്നതായി മാധ്യമപ്രവര്‍ത്തകന്‍ ശശി കുമാര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആ...

Read more

14 വയസുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ചാരക്കേസില്‍ തന്നെ ഉപയോഗിച്ചത്: ഫൗസിയ ഹസന്‍

കൊച്ചി: 14 വയസുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ചാരക്കേസില്‍ തന്നെ ഉപയോഗിച്ചതെന്നാണ് മാലി സ്വദേശി ഫൗസിയ ഹസന്‍ പീന്നീട് വെളിപ്പെടുത്തിയത്. നമ്പി നാരായണന്‍ അദ്ദേഹത്തിന്റെ ആത്മകഥയിലും...

Read more

ഇന്നും വില കൂടി, തിരുവനന്തപുരത്ത് പെട്രോളിന് 84.62 രൂപ;ഡീസലിന് 78.47 രൂപ

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ഇന്നും വില കൂടി. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ദ്ധിച്ചത്.തിരുവനന്തപുരത്ത് പെട്രോളിന് 84.62 രൂപയാണ് വില. ഡീസലിന് 78.47 രൂപയും....

Read more

300 സീറ്റുകള്‍ നേടുമെന്ന് ബിജെപി ആഭ്യന്തരസര്‍വേ, പ്രവചനം അമിത് ഷായുടേത്

ന്യൂഡൽഹി :  2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 300 സീറ്റുകൾ നേടി പാർട്ടി വീണ്ടും അധികാരത്തിൽ വരുമെന്ന് ബിജെപിയുടെ സർവേഫലം. എൻഡിഎ 360 സീറ്റുകൾ നേടുമെന്നും സർവേ...

Read more

ഐബിയെ ഉപയോഗിച്ചത് സിഐഎക്കായി ,നമ്പി കുടുങ്ങിയതിലൂടെ റാവുവിന് ബോണസായി കിട്ടിയത് ലീഡറുടെ പതനവും

തിരുവനന്തപുരം : ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചത് എന്ന് സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ ആ രാഷ്ട്രീയ കുതന്ത്രത്തിന്‍റെ മുന നീളുന്നത് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്തി നരസിംഹ റാവുവിലേക്കും എ...

Read more

ഗോവയിൽ പരീക്കറിന്​ പകരക്കാരനെ തേടി ബി.ജെ.പി

പനജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തിൽ പരീക്കറിന്​ പകരക്കാരനെ തേടി ബിജെപി. ഇതിനായി തിങ്കളാഴ്ച പ്രത്യേക സംഘത്തെ ബിജെപി കേന്ദ്രനേതൃത്വം ഗോവയിലേക്ക്...

Read more

പത്മകുമാറിന്‍റെ വക്താവ് സ്ഥാനം തെറിച്ചു, ബി ഗോപാലകൃഷ്ണന്‍ പുതിയ ഔദ്യോഗീക വക്താവ്

തിരുവനന്തപുരം : ചാനലുകളില്‍ നിരന്തരം മണ്ടത്തരം വിളമ്പി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ജെ.ആർ. പത്മകുമാറിനെ ബിജെപി വക്താവ് സ്ഥാനത്തുനിന്നു മാറ്റി. സംസ്ഥാന  സെക്രട്ടറിമാരില്‍ ഒരാളായി പത്മകുമാറിനെ നിയമിച്ചിട്ടുണ്ട് ....

Read more

ചാരക്കേസില്‍ കരുണാകരനെ കുരുക്കിയ അഞ്ചു നേതാക്കളെക്കുറിച്ച് സുപ്രീംകോടതി ജുഡീഷ്യല്‍ കമ്മീഷനോട് വെളിപ്പെടുത്തും : പത്മജ

തൃശൂർ: ചാരക്കേസിലെ രാഷ്ട്രീയ ഗൂഡാലോചന അന്വേഷിക്കണമെന്ന് മുൻ മുഖ്യമന്ത്രി കെ.കരുണാകരൻെറ മകളും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ പത്മജ വേണുഗോപാൽ ആവശ്യപ്പെട്ടു. കെ. കരുണാകരനെ മരണംവരെ വേട്ടയാടിയതാണ് ചാരക്കേസ്....

Read more

മല്യയുടെ ഒളിച്ചോട്ടം എസ്.ബി.ഐയും അറിഞ്ഞിരുന്നു, മുന്നറിയിപ്പ് നല്‍കിയത് ദുഷ്യന്ത് ദവെ

ന്യൂഡൽഹി: വിജയ്​ മല്യ വിദേശത്തേക്ക്​ പോകുന്നതിന്​ നാല്​ ദിവസം മുമ്പ്​ യാത്ര തടയാൻ ശ്രമിക്കണമെന്ന നിയമോപദേശം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവഗണിച്ചു. വിജയ്​മല്യയുടെ വിദേശ യാത്ര...

Read more

ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ മൂലം വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ വീട് വച്ചുനല്‍കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്നുള്ള പുനരധിവാസം സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. വാസയോഗ്യമായ ഭൂമി കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീട്...

Read more

രാഹുല്‍-നീരവ് മോദി കൂടിക്കാഴ്ചയ്ക്ക് ഞാന്‍ സാക്ഷി : വെളിപ്പെടുത്തലുമായി സാമൂഹ്യപ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വെളിപ്പെടുത്തലുമായി സാമൂഹ്യപ്രവര്‍ത്തകന്‍. പിഎന്‍ബി തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് താന്‍ സാക്ഷിയാണെന്ന്...

Read more

ഇന്ത്യവിടും മുന്‍പ് മല്യ കണ്ട ലുക്ക് ഒൗട്ട് നോട്ടീസ് തിരുത്താന്‍ അധികാരമുള്ള ആളാര് ? കേന്ദ്രസര്‍ക്കാരിനെതിരെ സുബ്രഹ്മണ്യസ്വാമി

ന്യൂഡൽഹി :  വിവാദ വ്യവസായി വിജയ് മല്യ ലണ്ടനിൽ നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെ കേന്ദ്ര സർക്കാരിനെയും ധനമന്ത്രി അരുൺ ജയ്റ്റ്ലിയെയും ആരോപണമുനയിൽ കോർത്ത് മുതിർന്ന ബിജെപി നേതാവ്...

Read more

രഞ്ജന്‍ ഗോഗോയി ദീപക് മിശ്രയുടെ പിന്‍ഗാമി, സര്‍ക്കാര്‍ ഉത്തരവായി

ന്യൂഡല്‍ഹി: ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ സുപ്രീംകോടതി അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ഒക്ടോബര്‍ മൂന്നിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പിൻഗാമിയായി ഗോഗോയി...

Read more

കശ്മീരിൽ മൂന്ന്ജയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു

ജമ്മു :  കശ്മീരിലെ റീസി ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വെടിവച്ചുകൊന്നു. വ്യാഴാഴ്ച നടന്ന വെടിവെപ്പിൽ 12 സുരക്ഷാ ഉദ്യോഗസ്ഥർ‌ക്കു പരിക്കേറ്റു....

Read more

സമരരംഗത്തെ കന്യാസ്ത്രീകൾ അതിരു കടന്നുവെങ്കിൽ ബിഷപ്പോ ??

സഹപ്രവര്‍ത്തകയ്ക്ക് നീതി തേടി കന്യാസ്ത്രീകള്‍ നടത്തുന്ന സമരം അതിരുകടന്നതാണെന്ന് അഭിപ്രായപ്പെട്ട കെ സി ബി സിക്കെതിരെ സുനിത ദേവദാസ് എഴുതുന്നു..... ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ...

Read more

ട്വിറ്റര്‍ യുദ്ധത്തിലെ തോല്‍വി, സര്‍ക്കാരിനെ പ്രതിരോധിക്കാത്ത ധനമന്ത്രിയെ ബലി കൊടുക്കാന്‍ ബിജെപി നീക്കം

ന്യൂഡല്‍ഹി : ഇന്ധന വില വര്‍ധനവ് തീര്‍ത്ത  പ്രതിസന്ധിക്കിടെ വിജയ്‌ മല്യയുടെ വെളിപ്പെടുത്തല്‍ കൂടി ആയതോടെ കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജയ്റ്റിലിക്കെതിരെ ബിജെപിയില്‍ ആസൂത്രിത നീക്കം തുടങ്ങി. ഇന്ധന...

Read more

വത്തിക്കാന്‍യാത്രക്ക് മുന്‍പേ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റുചെയ്യാന്‍ പോലീസ്

കൊച്ചി : വത്തിക്കാനിലെ ബിഷപ്സ് സിനഡില്‍ പങ്കെടുക്കാന്‍ യാത്രാ അനുമതി തേടും മുന്‍പ് തന്നെ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ കേരളാ പോലീസ് നീക്കം തുടങ്ങി.ഒക്ടോബര്‍ മൂന്ന്...

Read more

പെട്രോളിന് 13 പൈസയും ഡീസലിന് 11 പൈസയും ഇന്നും കൂടി

കൊച്ചി : ഇന്ധന വില ഇന്നും വീണ്ടും വര്‍ധിച്ചു. പെട്രോളിന് ഇന്ന് 13 പൈസയും ഡീസലിന് 11 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84.32...

Read more
Page 2 of 40 1 2 3 40

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.