13 °c
San Francisco

Latest

You can add some category description here.

ഇന്ത്യക്കും ചൈനക്കുമുള്ള സഹായം നിർത്തലാക്കുമെന്ന് ട്രംപ്

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​ക്കും ചൈ​ന​യ്ക്കും ന​ൽ​കി​വ​രു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം നി​ർ​ത്ത​ലാ​ക്കാ​ൻ അ​മേ​രി​ക്ക ത​യാ​റെ​ടു​ക്കു​ന്നു. വ​ള​രെ വേ​ഗം വ​ള​രു​ന്ന സ​മ്പ​ദ് വ്യ​വ​സ്ഥ​ക​ൾ എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ക്കും ചൈ​ന​യ്ക്കും ന​ൽ​കി​വ​രു​ന്ന സ​ഹാ​യം...

Read more

അപകീര്‍ത്തി പരാമര്‍ശം : പി.സി. ജോർജിനെതിരെ പരാതി നൽകുമെന്ന്​ കന്യാസ്ത്രീയുടെ കുടുംബം

കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബം അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ പി.സി ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ പരാതി നല്‍കും. നിയമസഭാ സ്പീക്കര്‍ക്കും...

Read more

ധിക്കാരത്തിന് വലിയവില നല്‍കേണ്ടി വന്നേക്കാം, എങ്കിലും അവര്‍ തുടക്കംകുറിച്ചത് ഭാവിയിലെ വലിയ വിമോചനത്തിനാണ്

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായി കന്യാസ്ത്രീക്ക് നീതിതേടി ആറു കന്യാസ്ത്രീകൾ നീതി തേടി പരസ്യമായി പ്രക്ഷോഭ സമരത്തിനിറങ്ങിയതിനെ പിന്തുണച്ചുകൊണ്ട് പ്രൊഫസര്‍ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാജോസഫ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്...

Read more

ഇംഗ്ലണ്ട് 332 റൺസിന് പുറത്ത്, 89 റൺസുമായി ഒടുവില്‍ വീണത്‌ ബട്ലര്‍

ലണ്ടൻ : ഓവൽ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 332 റൺസിന് പുറത്ത്. പൊരുതി നേടിയ അർധസെഞ്ചുറിയുമായി വാലറ്റത്തെ കൂട്ടുപിടിച്ച് ജോസ് ബട്‌ലർ നടത്തിയ പോരാട്ടമാണ്...

Read more

കാസര്‍ഗോഡ്‌ ഈ വര്‍ഷത്തെ ആദ്യ എലിപ്പനി മരണം, ഇന്ന് പൊലിഞ്ഞത് നാല് ജീവനുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ചു 4 പേര്‍ മരിച്ചു . എറണാകുളം വടക്കേകര സ്വദേശി ദേവസ്വി (63), കണ്ണൂർ ചേലോറ സ്വദേശി നൗഷാദ്(54), കാസർകോട് പുത്തിഗെ...

Read more

ജലന്ധര്‍ ബിഷപ്പിനെയും പി.കെ ശശിയേയും പിന്തുണച്ച് പിസി ജോര്‍ജ്

കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീ​െയ അധിക്ഷേപിച്ച് പി.സി. ജോർജ് എം.എൽ.എ. താൻ മനസിലാക്കിയിടത്തോളം ബിഷപിനെക്കാളും കുറ്റക്കാരിയാണ് കന്യാസ്ത്രീ. ഇവർക്കുവേണ്ടി സമരം നടത്തുന്നവരെയും...

Read more

ബിജെപി സംഘടനാതിരഞ്ഞെടുപ്പ് ഒഴിവാക്കി, ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമിത് ഷാ നയിക്കും

ന്യൂഡൽഹി:  ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്പ് ബിജെപിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് തീരുമാനം. ഡൽഹിയിൽ ചേർന്ന ബിജെപിയുടെ ദേശീയ നിർവാഹക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ദേശീയ...

Read more

പ്രളയക്കെടുതി : 10,000 രൂപയ്ക്ക് അര്‍ഹരായവര്‍ക്ക് കുടുംബശ്രീ വഴി ഒരുലക്ഷംരൂപയുടെ പലിശ രഹിത വായ്പ

തിരുവനന്തപുരം : പ്രളയ ദുരന്തത്തില്‍ നാശനഷ്ടങ്ങളുണ്ടായവരെ സഹായിക്കാനായി കുടുംബശ്രീയുടെ മുന്‍കൈയ്യില്‍ പ്രത്യേക സാമ്പത്തിക സഹായ പദ്ധതി ആരംഭിക്കുന്നു. പ്രളയത്തെത്തുടര്‍ന്ന് വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചവര്‍ക്ക് ഗാര്‍ഹിക ഉപകരണങ്ങള്‍...

Read more

പ്രളയസാഹചര്യം കൈകാര്യം ചെയ്ത് കൈയ്യടിവാങ്ങിയ കുര്യനെതിരെ വീണ്ടും സിപിഐ രംഗത്ത്

തൃശൂർ: സിപിഐയുടെ കണ്ണിലെ കരടായ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെതിരെ മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍  കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ രംഗത്ത്. കുട്ടനാട്ടിൽ നെൽകൃഷിയല്ല, ടൂറിസം കൃഷിയാണ്...

Read more

750 മെഗാവാട്ട്കുറവ്, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരും: എംഎം മണി

തൊടുപുഴ: സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി എം.എം.മണി. പ്രളയത്തെ തുടർന്നു സംസ്ഥാനത്ത് ആറു പവർഹൗസുകളുടെ പ്രവർത്തനം തടസപ്പെട്ടു. വൈദ്യുതി ഉൽപാദനത്തിൽ 350 മെഗാവാട്ടിന്റെ കുറവുണ്ടായി....

Read more

ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങവേ വത്തിക്കാന്‍ യാത്രക്ക് അനുമതി തേടാന്‍ ജലന്ധര്‍ ബിഷപ്പ്

കൊച്ചി : പീഡനകേസില്‍ രണ്ടാംഘട്ട അന്വേഷണം പൂര്‍ത്തിയാക്കി ചോദ്യംചെയ്യലിലേക്ക് കടക്കാന്‍ പോലീസ് ഒരുങ്ങവേ വത്തിക്കാനിലേക്ക് പോകാനുള്ള അനുമതി തേടാന്‍ ജലന്ധര്‍ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍.  ഒക്ടോബര്‍ മൂന്ന് മുതല്‍ 28...

Read more

എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന കേന്ദ്ര നിലപാടിനിടെ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: എക്സൈസ് തീരുവ കുറയ്ക്കില്ല എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പിടിവാശിക്കും    ശക്​തമാവുന്ന പ്രതിഷേധങ്ങൾക്കുമിടെ രാജ്യത്ത്​ ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന്​ 40 പൈസയും ഡീസലിന്​ 46...

Read more

മോദിക്കെതിരെ ആര് എന്നാണ് ചോദ്യമെങ്കിൽ മോദിക്കെതിരെ ഇന്ത്യ എന്നതാണ് ഉത്തരം : യെച്ചൂരി

ന്യൂഡൽഹി : മോദിക്കെതിരെ ആര് എന്നാണ് ചോദ്യമെങ്കിൽ മോദിക്കെതിരെ ഇന്ത്യ എന്നതാണ് ഉത്തരമെന്ന് സിപിഎം ദേശീയ ജനറല്‍സെക്രട്ടറി  സീതാറാം യെച്ചൂരി. മുൻ കേന്ദ്ര മന്ത്രി കപിൽ സിബൽ...

Read more

കാപട്യമേ നിന്റെ പേരാണ് ബൃന്ദാ കാരാട്ട് : ലൈംഗിക പരാതിയ്ക്കെതിരെ ബൃന്ദാ കാരാട്ടിനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയ്ക്കെതിരായ ലൈംഗിക അതിക്രമ പരാതിയ്ക്കെതിരെ നടപടിയെടുക്കാതിരുന്ന ബൃന്ദാ കാരാട്ടിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കാപട്യമേ നിന്റെ പേരോ...

Read more

അഭിമന്യുവധം: ഒരാള്‍കൂടി പിടിയില്‍

കൊച്ചി: കൊച്ചി മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി പിടിയിലായി. നെട്ടുര്‍ സ്വദേശി അബ്ദുള്‍ നാസര്‍ ആണ് പിടിയിലായത്. ഇതോടെ കേസില്‍ 18...

Read more

ഇന്ധനവില റോക്കറ്റ് വേഗത്തില്‍ കുതിച്ചുയരുന്നു

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ ആര്‍ത്തി നിലയ്ക്കാതെ വീണ്ടും രാജ്യത്ത് ഇന്ധനവില വര്‍ദ്ധിച്ചു. പെട്രോളിന് 49 പൈസയും ഡീസലിന് 55 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്...

Read more

പ്രകൃതിവിരുദ്ധം , സ്വവര്‍ഗവിവാഹത്തെ പിന്തുണയ്ക്കില്ല : ആര്‍.എസ്.എസ്; എയ്ഡ്സ് കൂടുമെന്ന് സുബ്രഹ്മണ്യ സ്വാമി

ന്യൂഡല്‍ഹി : ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ സ്വവര്‍ഗ വിവാഹത്തെ പിന്തുണക്കില്ലെന്ന് പ്രഖ്യാപിച്ച് ആര്‍എസ്എസ്. സ്വവര്‍ഗ ലൈംഗികത പ്രകൃതിവിരുദ്ധമാണെന്നു...

Read more

പൊലീസ്​ കസ്റ്റഡിയില്ല, സഞ്​ജീവ്​ ഭട്ട് റിമാൻഡില്‍

പാലൻപുർ: ഗുജറാത്ത്​ പൊലീസ്​ അറസ്​റ്റുചെയ്​ത മോദി വിമർശകൻ സഞ്​ജീവ്​ ഭട്ടിനെ കസ്​റ്റഡിയിൽ വേണമെന്ന സി.ഐ.ഡി വിഭാഗത്തിന്‍റെ അഭ്യർഥന കോടതി തള്ളി. 22 വർഷം മുമ്പുള്ള കേസിൽ കഴിഞ്ഞദിവസം...

Read more

തിങ്കളാഴ്ച രാജ്യവ്യാപക ഹർ‌ത്താൽ നടത്തുമെന്ന് ഇടതുസംഘടനകൾ

ന്യൂഡൽഹി : ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സെപ്റ്റംബർ പത്തിന് രാജ്യവ്യാപക ഹർ‌ത്താൽ നടത്തുമെന്ന് ഇടതുസംഘടനകൾ. ഇതേദിവസം കോണ്‍ഗ്രസ് ഭാരത് ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം, സിപിഐ (എംഎൽ), എസ്‌യുസിഐ...

Read more

പ്രളയസഹായം ആവശ്യപ്പെടാന്‍ പത്തുദിവസമായി കാത്തുനില്‍ക്കുന്ന കേരളാഎം.പിമാരോട് മോദിയുടെ നോ നോ, ലാലിനോട് വാ വാ

ന്യൂഡല്‍ഹി : പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കൂടിക്കാഴ്ചക്കുള്ള അവസരം തേടി കാത്തുനില്‍ക്കുന്ന കേരള എംപിമാരെ വീണ്ടും പ്രധാനമന്ത്രി അവഗണിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും...

Read more

ഇന്ധന വിലവർധന: തിങ്കളാഴ്ച ഭാരത് ബന്ദ്

ന്യൂഡൽഹി ∙ ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് ഈ മാസം പത്തിനു (തിങ്കളാഴ്ച) ഭാരത ബന്ദ് നടത്തുമെന്നു കോൺഗ്രസ് അറിയിച്ചു. രാവിലെ ഒൻപതു മുതൽ മൂന്നു മണി വരെയായിരിക്കും...

Read more

രൂപയുടെ മൂല്യം ചരിത്രത്തിലെ എക്കാലത്തേയും കുറഞ്ഞ നിരക്കില്‍, നിഷ്ക്രിയമായി റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും

 മുംബൈ : എക്കാലത്തെയും ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് രൂപയുടെ മൂല്യം താഴ്ന്നിട്ടും ഇടപെടൽ നടത്താതെ റിസർവ് ബാങ്ക് . രൂപയുടെ വിനിമയ മൂല്യം ഇന്ന് വീണ്ടും ഇടിഞ്ഞ്...

Read more

കാലാവധി തികയും മുന്‍പ് തെലങ്കാന നിയമസഭ പിരിച്ചുവിട്ടു

ഹൈദരാബാദ്: കാലാവധി പൂര്‍ത്തിയാകാന്‍ എട്ട് മാസം ബാക്കി നില്‍ക്കെ തെലങ്കാന നിയമസഭ പിരിച്ച് വിട്ടു. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവാണ് നിയമസഭ പിരിച്ച് വിടാന്‍ തീരുമാനമെടുത്തത്.നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രമേയം...

Read more

രാജീവ് ഗാന്ധി വധക്കേസ്: ജയിലില്‍ കഴിയുന്ന പ്രതികളെ വിട്ടയക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളെ വിട്ടയക്കണമെന്ന് സുപ്രീംകോടതി. പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാടിന്റെ സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാറിന്...

Read more

സദാചാര ബോധങ്ങളെ കാറ്റില്‍ പറത്തി സുപ്രീംകോടതി ചരിത്ര വിധിയെഴുതി ” സ്വവര്‍ഗരതി പ്രകൃതിവിരുദ്ധമല്ല”

ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ചരിത്ര വിധിയെഴുതി. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമല്ലെന്ന്...

Read more

ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം:  ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. തിരുവന്തപുരത്ത്​ പെട്രോളിന്​ 20 പൈസ വർധിച്ച്​ 82.61 രൂപയായി. ഡീസലിന്​ 76.38 രൂപയുമായി. കോഴിക്കോടും പെട്രോളിനും...

Read more

ഇന്ത്യയിൽ സ​ത്യം പ​റ​യു​ന്ന​വ​ർ വേ​ട്ട​യാ​ട​പ്പെ​ടു​ന്ന കാ​ല​മാ​ണി​തെ​ന്ന്​ ആം​ന​സ്​​റ്റി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ

ന്യൂ​ഡ​ൽ​ഹി: സ​ത്യം പ​റ​യു​ന്ന​വ​ർ വേ​ട്ട​യാ​ട​പ്പെ​ടു​ന്ന കാ​ല​മാ​ണി​തെ​ന്ന്​ ആം​ന​സ്​​റ്റി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ. ഗൗ​രി ലങ്കേഷ് വെ​ടി​യേ​റ്റ്​ കൊല്ലപ്പെട്ടതിന്റെ ഒ​ന്നാം വാ​ർ​ഷി​ക ദി​ന​ത്തി​ലാ​ണ്​ രാ​ജ്യ​ത്തെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ നേ​രി​ടു​ന്ന വ​ധ​ശ്ര​മ​ങ്ങ​ളെ​യും അ​ക്ര​മ​ങ്ങ​ളെ​യും വ്യാ​ജ...

Read more

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ഛത്തിസ്ഗഡില്‍ ബിജെപിയുടെ 50 ലക്ഷം സ്മാര്‍ട്ട്ഫോണ്‍ വിതരണം

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഛത്തിസ്ഗഡിലെ ജനങ്ങള്‍ക്ക് 50 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങി  ബി.ജെ.പി സര്‍ക്കാര്‍. വിതരണം ചെയ്യുന്ന ഫോണില്‍ പ്രധാനമന്ത്രിയുടെ നമോ ആപ്പും...

Read more

പി.കെ.ശശിക്കെതിരെ ദേശീയ വനിതാ കമ്മിഷൻ കേസെടുത്തു; പരാതി ലഭിക്കാതെ നടപടിയെടുക്കാനാകില്ലെന്ന് സംസ്ഥാന വനിതാ കമ്മിഷൻ

ന്യൂഡൽഹി :  സിപിഎം ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരെ ദേശീയ വനിതാ കമ്മിഷൻ കേസെടുത്തു. വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും. അതേസമയം, പരാതിയിൽ...

Read more

മൂന്നരലക്ഷം തൊഴിലാളി-കര്‍ഷകപോരാളികളെ അണിനിരത്തി ന്യൂഡല്‍ഹിയില്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി

ന്യൂഡല്‍ഹി : സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ആദ്യമായി രാജ്യതലസ്ഥാനത്ത് തൊഴിലാളി -കര്‍ഷക സംഘടനകള്‍ സംയുക്തമായി  സംഘടിപ്പിച്ച റാലിയില്‍ മൂന്നരലക്ഷത്തോളം പേര്‍ അണിനിരന്നു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ്  രാജ്യത്തെ...

Read more

ചമ്പക്കുളത്ത് ആംബുലന്‍സിന് തീപിടിച്ചു; രോഗി മരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചമ്പക്കുളത്ത് ആംബുലന്‍സിന് തീപിടിച്ചു. അംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു. നെടുമുടി നടുഭാഗം സ്വദേശി മോഹനന്‍ നായരാണ് മരിച്ചത്.വൈകീട്ട്...

Read more

ഇന്നലെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആയിരുന്നു, ഇന്ന്, സഞ്ജീവ് ഭട്ടിന്റെ ഊഴമാണ്… ഓര്‍ക്കുക, നാളെയത് നിങ്ങള്‍ക്കുനേരെ വരാം

by രാഷ്ട്രീയ കാര്യ ലേഖകന്‍ ‘മോദിയുടെ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ആരും വരും തെരഞ്ഞെടുപ്പിനു മുമ്പ് നിശബ്ദരാക്കപ്പെടും. ഇന്ന്, സഞ്ജീവ് ഭട്ടിന്റെ ഊഴമാണ്. ഓര്‍ക്കുക, നാളെയത് നിങ്ങള്‍ക്കുനേരെ...

Read more

അറസ്റ്റ് ചെയ്തത് മാവോയിസ്റ്റ് ബന്ധമുള്ളതുകൊണ്ട്: മഹാരാഷ്ട്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അഞ്ച് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറസ്റ്റിലായതില്‍ വിശദീകരണവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. രാഷ്ട്രീയ കാഴ്ചപ്പാടുകളെയും പ്രത്യയശാസ്ത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ളതല്ല ഇവരുടെ അറസ്റ്റ്. മാവോയിസ്റ്റ് ബന്ധമുള്ളത് കൊണ്ടാണ് അഞ്ചുപേരെ...

Read more

മോദി വിമര്‍ശകനായ മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ട് പോലീസ് കസ്റ്റഡിയില്‍

അഹമ്മദാബാദ്: ഗുജറാത്ത് കേഡർ മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ ക്രിമിനൽ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് സി.ഐ.ഡി വിഭാഗമാണ് ഭട്ടിനെ കസ്റ്റഡിയിലെടുത്തത്.രണ്ട് മുൻ പൊലീസ് ഓഫീസർമാർ...

Read more

തിരുവനന്തപുരത്തു സ്ഥാനാര്‍ഥിയാകാന്‍ ഇല്ല, പ്രധാനമന്ത്രിയെ കണ്ട ലക്ഷ്യം രാഷ്ട്രീയമല്ല : മോഹന്‍ലാല്‍

കൊച്ചി :തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കും എന്ന അഭ്യൂഹം തള്ളി നടന്‍ മോഹന്‍ലാല്‍. അഭിനയമാണ് തന്‍റെ തൊഴില്‍ എന്നും ഞാന്‍ ആ തൊഴില്‍ ചെയ്തുകൊണ്ട്...

Read more

ആഘോഷങ്ങള്‍ ഒഴിവാക്കിയ നടപടി പിന്‍വലിക്കില്ല: ഇ.പി.ജയരാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ആഘോഷങ്ങള്‍ ഒഴിവാക്കിയ നടപടി പിന്‍വലിക്കില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ.  പ്രളയക്കെടുതിയേത്തുടർന്ന് സ്കൂൾ കലോത്സവവും ഫിലിം ഫെസ്റ്റിവെലും ഒഴിവാക്കിയ സർക്കാർ നടപടിയില്‍ മാറ്റമില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാൽ,...

Read more

ഇന്ന് ഡൽഹിയിൽ കർഷക, തൊഴിലാളി മഹാറാലി

ന്യൂ​ഡ​ല്‍ഹി: കേ​ന്ദ്ര സ​ര്‍ക്കാ​റി​​െൻറ ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇന്ന് ഡല്‍ഹിയില്‍ കി​സാ​ന്‍ മ​സ്ദൂ​ര്‍ സം​ഘ​ര്‍ഷ് മ​ഹാ​റാ​ലി. മഹാ റാലിയില്‍ പങ്കെടുക്കാന്‍ കേ​ര​ള​ത്തി​ൽ​നി​ന്ന​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന്​ ക​ർ​ഷ​ക, തൊ​ഴി​ലാ​ളി​ക​ൾ ഡ​ൽ​ഹി​യി​ൽ എ​ത്തി....

Read more

രാംലീല മുതൽ പാർലിമെന്റ് വരെ; ഡൽഹിയിൽ ഇന്ന്​ കർഷക, തൊഴിലാളി മഹാറാലി

ന്യൂ​ഡ​ല്‍ഹി: കേ​ന്ദ്ര സ​ര്‍ക്കാ​റി​​ന്റെ ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബു​ധ​നാ​ഴ്​​ച രാ​ജ്യ​ത​ല​സ്​​ഥാ​ന​ത്ത്​ ന​ട​ക്കു​ന്ന കി​സാ​ന്‍ മ​സ്ദൂ​ര്‍ സം​ഘ​ര്‍ഷ് മ​ഹാ​റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ന്‍ കേ​ര​ള​ത്തി​ൽ​നി​ന്ന​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന്​ ക​ർ​ഷ​ക, തൊ​ഴി​ലാ​ളി​ക​ൾ ഡ​ൽ​ഹി​യി​ൽ എ​ത്തി. വി​ല​ക്ക​യ​റ്റം...

Read more

കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് ഇന്ത്യ-വിന്‍ഡിസ് ഏകദിനം

 മുംബൈ :  കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന മല്‍സരം ഉള്‍പ്പെടെ വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മല്‍സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. രണ്ടു ടെസ്റ്റുകളും...

Read more

മോദി ഭരണത്തില്‍ ഉടന്‍ പെട്രോളും ഡോളറും സെഞ്ച്വറിയടിക്കും : ചന്ദ്രബാബുനായിഡു

അമരാവതി:  പെട്രോളിനും ഡോളറിനും നൂറു രൂപ എന്ന നിലയിലേക്കാണ് മോദിയും ബിജെപിയും ചേര്‍ന്ന് ഇന്ത്യയെ വളര്‍ത്തുന്നതെന്ന് തെലുഗുദേശം നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബുനായിഡു.  പെട്രോള്‍ വില ഉടന്‍...

Read more

പി.കെ ശശി എം.എല്‍.എക്കെതിരായ സിപിഎം നടപടി തുടങ്ങി, പരാതി സ്ഥിരീകരിച്ച് കോടിയേരി

തിരുവനന്തപുരം : ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ പരാതി ലഭിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പരാതി ലഭിച്ചത് മൂന്നാഴ്ച മുന്‍പാണെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരെയും സംരക്ഷിക്കില്ല....

Read more

സ്‌കൂള്‍ കലോത്സവവും ചലച്ചിത്രമേളയും ഒരു വര്‍ഷത്തേക്ക് റദ്ദാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കേരള പുനര്‍നിര്‍മ്മാണം സംബന്ധിച്ച് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്. കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. പ്രളയത്തിന്റെ...

Read more

മേക് ഇന്ത്യ അടക്കം കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതികളുടെ കണ്‍സള്‍ട്ടന്‍സിയായ കെ.പി.എം.ജി നവകേരളപുനര്‍നിര്‍മാണപദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ വിവാദമെന്തിന് ?

തിരുവനന്തപുരം : പ്രളയാനന്തര കേരളത്തിന്‍റെ  പുനര്‍നിര്‍മാണത്തിനായി പദ്ധതികള്‍ തയ്യാറാക്കുന്ന കൺസൾട്ടിംഗ് കമ്പനി കെ.പി.എം.ജിയെ ചൊല്ലി പ്രതിപക്ഷം ഉയര്‍ത്തുന്ന ആശങ്കകള്‍ രാഷ്ട്രീയ പ്രേരിതം. കേന്ദ്ര സര്‍ക്കാരിന്‍റെ അഭിമാന പദ്ധതികളില്‍...

Read more

നിലക്കാത്ത കുതിപ്പ്: പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂടി

ന്യൂഡല്‍ഹി: നിലക്കാത്ത കുതിപ്പുമായി 10 ാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ ലിറ്ററിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ചൊവ്വാഴ്ച ലിറ്ററിന്...

Read more

ലൈംഗിക പീഡനം: തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയെന്ന് പി.കെ ശശി

പാലക്കാട്: തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയെന്ന് ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ.ശശി. തനിക്കെതിരെയുള്ള പരാതി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും, പാര്‍ട്ടിപരാതി അന്വേഷിക്കുമെന്നും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും...

Read more

ശബരിമല: കന്നിമാസ പൂജയ്ക്ക് ഭക്തർക്ക് സന്നിധാനത്തെത്താൻ താൽക്കാലിക സംവിധാനം

ശബരിമല: പ്രളയത്തിന് ശേഷം കന്നിമാസ പൂജയ്ക്ക് ഭക്തർക്ക് സന്നിധാനത്തെത്താൻ താൽക്കാലിക സംവിധാനം ഒരുക്കിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. പമ്പയിലെ രണ്ട് പാലങ്ങളുടെ മുകളിൽ അടിഞ്ഞുകൂടിയിരുന്ന...

Read more

ബിജെപിയുടേയും മോദിയുടേയും ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സ്വപ്നത്തിന് നിയമകമ്മീഷന്‍റെ പ്രഹരം

ന്യൂഡൽഹി : ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്നോട്ടുവയ്ക്കുന്ന ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തെ  തല്ലിക്കെടുത്തുന്നതാണ് നിയമ കമ്മിഷന്‍. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാന...

Read more

കേരളത്തിൽ പുതിയ ക്വാറികൾക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി :കേരളത്തിൽ പുതിയ ക്വാറികൾക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തിലാണു നടപടി. ഖനനവും അനുവദിക്കാനാകില്ലെന്നും കേന്ദ്രം അറിയിച്ചു.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ്...

Read more

ഇന്ധനവില വീണ്ടും കൂടി, തിരുവനന്തപുരത്ത് പെട്രോളിന് 83; ഡീസലിന് 76

തിരുവനന്തപുരം : സംസ്ഥാനത്തെ ഇന്ധന വിലയിൽ വീണ്ടും വൻ വർധന. തിരുവനന്തപുരം നഗരത്തിൽ 82 രൂപ 28 പൈസയാണ് ഇന്നു പെട്രോൾ വില. നഗരത്തിനു പുറത്ത് ഒരു...

Read more

മുഖ്യമന്ത്രിയാണ് ശരി, പ്രളയമുന്നറിയിപ്പുകള്‍ നല്‍കുന്ന കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ റഡാറുകൾ ഓഗസ്റ്റില്‍ തകരാറില്‍

തിരുവനന്തപുരം: കേരളത്തിൽ പ്രളയ മുന്നറിയിപ്പുകൾ നൽകുന്നതിൽ കാലാവസ്ഥാവകുപ്പിനു ഗുരുതര വീഴ്ച സംഭവിച്ചതായുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയമസഭാ പ്രസംഗം ശരിവെച്ചുകൊണ്ട്‌ രേഖകൾ. അതിശക്തമായ മഴ തുടങ്ങിയ ഓഗസ്റ്റ്...

Read more
Page 3 of 39 1 2 3 4 39

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.