14 °c
San Francisco

Latest

You can add some category description here.

ശ്രീജീവിന്റെ മരണം അന്വേഷിക്കാന്‍ ആകില്ലെന്ന് സി.ബി.ഐ , സമരം തുടരാന്‍ ശ്രീജിത്ത്‌

തിരുവനന്തപുരം: പാറശാല പോലീസ് കസ്റ്റഡിയില്‍ നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജീവ് മരിച്ച കേസ് അന്വേഷിയ്ക്കാന്‍ സിബിഐ വിസമ്മതിച്ചു. കേസ് സിബിഐക്ക് വിടാന്‍ കഴിഞ്ഞ ജൂണില്‍...

Read more

കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാനങ്ങളില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

ചെന്നൈ: എയര്‍സെല്‍ മാക്സിസ് കേസുമായി ബന്ധപ്പെട്ട് പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാനങ്ങളില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. ഡല്‍ഹിയിലും ചെന്നൈയിലുമായി അഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം...

Read more

വിവാദ പരാമര്‍ശം; ട്രംപ് മാപ്പ് പറയണമെന്ന് ആഫ്രിക്കന്‍ യൂണിയന്‍

വാഷിംഗ്ടണ്‍: ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആഫ്രിക്കന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ട്രംപ് ഭരണകൂടം ആഫ്രിക്കന്‍ ജനതയെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും യൂണിയന്‍...

Read more

ജഡ്ജിമാരുടെ ആരോപണങ്ങള്‍ ഗൗരവകരം, പ്രാധാന്യത്തോടെ പരിശോധിക്കണം- രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണം ഏറ്റവും ഉയര്‍ന്ന തലത്തില്‍ അന്വേഷിക്കപ്പെടേണ്ടതാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി....

Read more

തികച്ചും അസാധാരണം, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ കോടതി നിര്‍ത്തി പരസ്യ പ്രതികരണവുമായി ജഡ്ജുമാര്‍

ന്യൂഡൽഹി: രാജ്യത്തി​​​​​​ന്റെ ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ കോടതി നടപടികൾ നിർത്തിവെച്ച്​ വാർത്താസമ്മേളനം വിളിച്ചു. ജസ്​റ്റിസ്​ ജെ. ചേലമേശ്വറി​​​​​​​െൻറ നേതൃത്വത്തിലാണ്​ അസാധാരണ നടപടികൾ അരങ്ങേറിയത്​. ഞങ്ങൾക്ക്​...

Read more

നൂറാം ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ

ബംഗളൂരു: ഇന്ത്യയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് വിക്ഷേപണം നടന്നത്. കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ മറ്റ്...

Read more

ഇന്ത്യന്‍ രൂപയ്ക്ക് ബദലായി റിലയന്‍സ് ക്രിപ്റ്റോകറന്‍സി വരുന്നു

മും​ബൈ: ആഗോള തലത്തില്‍ നോട്ടുകള്‍ക്ക് ബദലായി ഉപയോഗിക്കപ്പെടുന്ന ബിറ്റ്കോയിന്‍ മാതൃകയില്‍ ഇന്ത്യന്‍ രൂപക്ക് ബദലായി സ്വന്തം ഡിജിറ്റല്‍ കറന്‍സികള്‍ ഇറക്കാനായി റിലയന്‍സ് തയ്യാറെടുക്കുന്നു.  ബി​റ്റ്കോ​യി​ൻ മാ​തൃ​ക​യി​ൽ സ്വ​ന്തം...

Read more

ഒരിഞ്ച് സ്ഥലം പോലും നാവികസേനയ്ക്ക് നല്‍കില്ല: ഗഡ്കരി

മുംബൈ: ഫ്‌ളാറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളും നിര്‍മ്മിക്കാന്‍ നാവികസേനയ്ക്ക് ഒരിഞ്ച് സ്ഥലം പോലും നല്‍കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാവിക സേനയുടെ സാന്നിധ്യം വേണ്ടത് തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുള്ള അതിര്‍ത്തി...

Read more

പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേരളത്തിലെത്തിയത് 30 കോടി

തിരുവനന്തപുരം : കേരള സര്‍ക്കാരിനെ അട്ടിമറിക്കുവാന്‍ 30 കോടി രൂപ കേരളത്തില്‍ എത്തിയതായി റിപ്പോർട്ടുകൾ. സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുവാന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യുവാനാണ്...

Read more

തീരുമാനമായി, ജെ.ഡി.യു എൽ.ഡി.എഫിലേക്ക്

തിരുവനന്തപുരം: ഇടതു മുന്നണിയുടെ ഭാഗമാകാനുള്ള തീരുമാനത്തിന് ജനതാദൾ യു സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ അംഗീകാരം. 14 ജില്ലാ പ്രസിഡന്‍റുമാർ തീരുമാനത്തെ പിന്തുണച്ചു. എൽ.ഡി.എഫ് പ്രവേശനത്തിനുള്ള അനുയോജ്യ സമയമാണെന്ന് സംസ്ഥാന...

Read more

കോപ്റ്റര്‍ വാടക നല്‍കില്ല, മുഖ്യമന്ത്രിക്ക് മൂരിവണ്ടിയില്‍ പോകാനാകുമോ എന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ പണം പാര്‍ട്ടി നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. യാത്രയുടെ പണം കണ്ടെത്തിയതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. മന്ത്രി...

Read more

ലാവ്‌ലിന്‍; പിണറായിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്നു പേര്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചു. പിണറായിക്ക് പുറമെ കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട എ.ഫ്രാന്‍സിസ്, മോഹന ചന്ദ്രന്‍ എന്നിവര്‍ക്കാണ്...

Read more

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര; പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: വിവാദമായ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം രംഗത്ത്. താന്‍ പറഞ്ഞിട്ടാണ് യാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തിയതെന്നും, നടപടിയില്‍ തെറ്റില്ലെന്നുമാണ് അദ്ദേഹം...

Read more

ആധാര്‍ സുരക്ഷയ്ക്ക് ഇനി പതിനാറക്ക വെര്‍ച്വല്‍ ഐഡി

ന്യൂഡല്‍ഹി  : ആധാറിന്റെ സുരക്ഷ അപകടത്തിലാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതിനു പിന്നാലെ ആധാര്‍ അതോറിറ്റി (യുഐഡിഎഐ) രണ്ട് പുതിയ സുരക്ഷാമാര്‍ഗങ്ങള്‍ അവതരിപ്പിച്ചു. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് ഒഴിവാക്കാന്‍...

Read more

ഹാട്രിക്കുമായി ഹ്യൂ നിറഞ്ഞാടി; ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം

ന്യൂഡല്‍ഹി: ഗ്രൗണ്ടില്‍ ഹ്യൂ നിറഞ്ഞാടി ഗോള്‍വല കിലുക്കിയപ്പോള്‍ എ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം. ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ രണ്ടാം വിജയത്തോടെ 11 പോയിന്റുമായി സീസണില്‍...

Read more

ഹെലികോപ്റ്റര്‍ യാത്രയില്‍ അസാധാരണമായി ഒന്നുമില്ല-പിണറായി

ഇടുക്കി: ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ലക്ഷങ്ങള്‍ ചിലവാക്കിയ സംഭവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഖി ദുരന്തം പരിശോധിക്കാനെത്തിയ കേന്ദ്ര സംഘത്തെ കാണാനാണ്...

Read more

സിഖ് വിരുദ്ധ കലാപം: പുനരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

ന്യൂഡല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 186 കേസുകള്‍ പുനഃരന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. മുന്‍ ഹൈകോടതി ജഡ്ജി അധ്യക്ഷനായ മൂന്നംഗ പ്രത്യേക അന്വേഷണ...

Read more

മുഖ്യമന്ത്രിയുടെ വിവാദപ്പറക്കല്‍ : എട്ടു ലക്ഷം രൂപ സിപിഎം നല്‍കും

തിരുവനന്തപുരം: ദുരന്തനിവാരണ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഫണ്ട് അനുവദിച്ച സംഭവത്തില്‍ സിപിഎം ഇടപെടുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ എട്ട് ലക്ഷം...

Read more

തുടര്‍ച്ചയായി പന്ത്രണ്ടാം വട്ടവും കോഴിക്കോട്

തൃശൂര്‍: 58മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് വിദ്യാഭ്യാസ ജില്ല വീണ്ടും കലാകിരീടം ഉറപ്പിച്ചു. 895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്. തുടര്‍ച്ചയായ പന്ത്രണ്ടാം തവണയാണ്...

Read more

ഹെലികോപ്റ്റർ യാത്ര: പിണറായിക്ക് ജേക്കബ് തോമസിന്റെ നാലാം പാഠം

പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസിന്റെ പാഠം നാല്. മുഖ്യമന്ത്രിയുടെ ഹൈലികോപ്റ്റർ യാത്രയെ പരിഹസിച്ച് 'ഫണ്ട് കണക്ക്'എന്ന പേരിലാണ് പുതിയ പാഠം ഇറങ്ങിയിരിക്കുന്നത്. ജീവന്റെ വില 25 ലക്ഷം,...

Read more

പിണറായിയുടെ ഹെലികോപ്റ്റര്‍ യാത്ര; എല്ലാം ജയരാജന്‍ അറിഞ്ഞ്

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചിലവാക്കി പിണറായി നടത്തിയ ഹെലികോപ്ടര്‍ യാത്ര മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞ്. പണം വകയിരുത്തിയത് അറിഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും പോലീസ്...

Read more

ലോക സാമ്പത്തിക ഫോറം; ട്രംപ്-മോദി കൂടിക്കാഴ്ച ഉണ്ടായേക്കും

വാഷിങ്ടണ്‍: ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഈ മാസം സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന പരിപാടിയിലാകും കൂടികാഴ്ച നടക്കുക....

Read more

ലാവ്ലിന്‍: പിണറായിക്കെതിരായ സിബിഐ അപ്പീല്‍ ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മൂന്നു പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരേ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ ഉള്‍പ്പടെ എല്ലാ ഹര്‍ജികളും ഇന്ന്  സുപ്രീംകോടതി...

Read more

ഉത്തര-ദക്ഷിണ കൊറിയകള്‍ സൈനീക തല ചര്‍ച്ചയ്ക്ക്

സോള്‍: നീണ്ട ഇടവേളയ്ക്ക് ശേഷം  ഉത്തര കൊറിയയുടെയും ദക്ഷിണ കൊറിയയുടെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ നടത്തിയ  കൂടിക്കാഴ്ചയില്‍ വന്‍ പുരോഗതി. ആണവ-മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് സംഘര്‍ഷം നിലനിന്ന സാഹചര്യത്തില്‍...

Read more

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുടെ വിവാദ ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലിക്കോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് പിൻവലിച്ചു. ഹെലികോപ്റ്റർ യാത്രയുടെ ചിവല് ദുരന്ത നിവാരണ ഫണ്ടിൽനിന്ന് ഇടാക്കാൻ നിർദ്ദേശിക്കുന്ന ഉത്തരവ് സർക്കാർ...

Read more

പിണറായിയെ മോദിയും ട്രംപുമായി ഉപമിച്ച് സി.പി.ഐ മുഖപത്ര എഡിറ്റര്‍

കൊച്ചി: പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും സമന്‍മാരെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റര്‍ രാജാജി മാത്യു തോമസ്. പിണറായി വാര്‍ത്താ സമ്മേളനങ്ങള്‍ ഒഴിവാക്കുന്നത് മറുചോദ്യങ്ങള്‍ ഭയന്നാണ്. പിണറായിയുടെ...

Read more

സംസ്ഥാനത്ത് അക്രമങ്ങൾ കുറഞ്ഞത് സർക്കാരിന്റെ കാര്യക്ഷമതയുടെ തെളിവ്: മുഖ്യമന്ത്രി

ദേശീയ തലത്തിൽ കേരളത്തെ മോശമാക്കി ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നതിനിടയിലും സംസ്ഥാനത്തെ അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടിരുന്നുവെന്നതിന്റെ തെളിവാണ് സംസ്ഥാനത്തെ അക്രമങ്ങൾക്കുണ്ടായ കുറവെന്ന് മുഖ്യമന്ത്രി പിണറായി...

Read more

തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ല- സുപ്രീംകോടതി

ന്യൂഡല്‍ഹി: സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പ് തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി. ദേശീയഗാനം കേള്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കി 2016 നവംബറില്‍ പുറപ്പെടുവിച്ച വിധിയാണ് കോടതി ഇപ്പോള്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്....

Read more

സി.പി.എമ്മിനെ തള്ളി സി.പി.ഐ, കോണ്‍ഗ്രസുമായി സഖ്യമാകാം

ന്യൂഡല്‍ഹി: സി.പി.എമ്മിലെ ഭൂരിപക്ഷാഭിപ്രായത്തെ തള്ളി കോണ്‍ഗ്രസ് സഖ്യത്തില്‍ നിലപാടാവര്‍ത്തിച്ച് സിപിഐ. കോണ്‍ഗ്രസുമായി തൊട്ടുകൂടായ്മ ഇല്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡിയാണ് വ്യക്തമാക്കിയത് . രാഷ്ട്രീയ തന്ത്രവും...

Read more

അഴിച്ചുപണിക്കൊരുങ്ങി രാഹുല്‍ ഗാന്ധി; 6 മാസത്തിനുള്ളില്‍ പുതിയ കോണ്‍ഗ്രസ്

മനാമ: മോദി സര്‍ക്കാര്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മ മൂലം യുവാക്കളിലുണ്ടായ അമര്‍ഷത്തെ സമൂഹങ്ങള്‍ തമ്മിലുള്ള വിദ്വേഷമാക്കി മാറ്റുകയാണ്...

Read more

പ്രതിഷേധം ഭയന്ന് ബല്‍റാം പൊതുപരിപാടികള്‍ ഒഴിവാക്കുന്നു

by പ്രത്യേക ലേഖകന്‍ മലപ്പുറം : സി.പി.എം പ്രവര്‍ത്തകരുടെ രോക്ഷം ഭയന്ന് വി.ടി.ബല്‍റാം എം.എല്‍.എ പൊതുപരിപാടികള്‍ ഉപേക്ഷിക്കുന്നു. എ.​കെ.​ജി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ വ്യാപകമായ വിമര്‍ശനം ഉയരുകയും സി.പി.എം...

Read more

പന്തുകള്‍ അസ്ത്രങ്ങളായി, കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 72 റണ്‍സ് തോല്‍വി

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പന്തുകള്‍ അസ്ത്രങ്ങളായി ഇന്ത്യന്‍ പടയെ എയ്തു വീഴ്ത്തിയപ്പോള്‍ ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റില്‍ 72 റണ്‍സ് തോല്‍വി. 208 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ...

Read more

ബെഞ്ച് മാറ്റം : തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി :കായല്‍ കയ്യേറ്റ കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്ന മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കേസ് സുപ്രീംകോടതിയുടെ പഴയ ബെഞ്ച് തന്നെയാകും പരിഗണിക്കുക....

Read more

വിജയത്തിനും ഇന്ത്യക്കും ഇടയില്‍ 208 റണ്‍സ് ദൂരം

കേപ് ടൌണ്‍: ഒരുദിവസം മുഴുവന്‍ മഴയില്‍ കുതിര്‍ന്നു കിടന്ന മൈതാനത്തിന്‍റെ ആനുകൂല്യം എല്ലാം മുതലാക്കിയ ഇന്ത്യന്‍ പേസര്‍മാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയവാതില്‍...

Read more

ബോണക്കാട്; നിയന്ത്രണ വിധേയമായി സന്ദര്‍ശനം അനുവദിക്കും-മന്ത്രി

തിരുവനന്തപുരം: ബോണക്കാട് കുരിശുമല വിഷയത്തില്‍ ലത്തീന്‍ സഭയ്ക്ക് അനുകൂലമായി സര്‍ക്കാര്‍ നീക്കം. കുരിശുമലയിലേക്കുള്ള വിശ്വാസികളുടെ സന്ദര്‍ശനം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അനുവദിക്കുമെന്ന് വനം മന്ത്രി കെ.രാജു വ്യക്തമാക്കി. ലത്തീന്‍...

Read more

കൊച്ചി മെട്രോ പ്രതിദിനം 22 ലക്ഷം രൂപ നഷ്ടത്തില്‍, പ്രതിമാസ നഷ്ടം 6.60 കോടി

കൊച്ചി : കൊച്ചി മെട്രോ പ്രതിദിനം നഷ്ടത്തിലേക്കു കുതിക്കുന്നു. മെട്രോയുടെ വരവും ചെലവും തമ്മില്‍ പ്രതിദിന അന്തരം 22 ലക്ഷം രൂപയാണ്. മാസം 6.60 കോടി രൂപയുടെ...

Read more

കാർഷിക സർവകലാശാല വിസി നിയമനം: കൃഷിമന്ത്രി ഒന്നും അറിഞ്ഞില്ല!

by പ്രത്യേക ലേഖകൻ നടപടിക്രമങ്ങൾ മുഴുവൻ ലംഘിച്ച് നടന്ന കേരള കാർഷിക വൈസ് ചാൻസലർ നിയമനത്തിൽ പ്രോ വൈസ്ചാൻസലർ ആയ കൃഷിമന്ത്രിയെ ഗവർണ്ണർ ഇരുട്ടത്തുനിർത്തി. പ്രോ ചാൻസലറായ...

Read more

ബല്‍റാമിനെ തള്ളി കോണ്‍ഗ്രസ്; വിഢിത്വം വിളമ്പരുതെന്ന് താക്കീത്

തിരുവനന്തപുരം: എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി. ബല്‍റാമിനെ തള്ളി കോണ്‍ഗ്രസ് നേതൃത്വം. ബല്‍റാം എ.കെ.ജിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം....

Read more

അമേരിക്കയെ അനുനയിപ്പിക്കാന്‍പാക് ശ്രമം, ഹാഫിസ് സയീദിന്‍റെ സംഘടന കരിമ്പട്ടികയില്‍

  ഇസ്​ലാമാബാദ്​: ഭീകരർക്ക്​ സഹായം നൽകുന്നത്​ തുടരുന്നുവെന്ന്​ ആരോപിച്ച്​ യു.എസ്​ സഹായം നിർത്തിവെച്ചതിനു പിന്നാലെ നടപടികളുമായി പാകിസ്​താൻ. മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ്​ സഇൗദി​ന്‍റെ ജമാഅത്തുദ്ദഅ്​വ, ഫലാഹെ...

Read more

ബി.ജെ.പിക്ക് മുന്‍പില്‍ കീഴടങ്ങുന്നതിലും നല്ലത് മരണം; ലാലു പ്രസാദ് യാദവ്

ലഖ്‌നോ: ബി.ജെ.പി സര്‍ക്കാറിന് മുന്നില്‍ കീഴടങ്ങുന്നതിലും നല്ലത് മരണമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. കാലിത്തീറ്റ കുംഭകോണക്കേസില്‍ വിധി വന്നതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ അദ്ദേഹം ഇത്തരത്തില്‍...

Read more

കാലിത്തീറ്റ കുംഭകോണം: ലാലുവിന് മൂന്നര വര്‍ഷം തടവ്, അഞ്ച് ലക്ഷം പിഴ

റാഞ്ചി : കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണ്...

Read more

കോണ്‍ഗ്രസ് ബന്ധം : യച്ചൂരിയെ അനുകൂലിച്ച് കൊല്ലം ജില്ലാ സമ്മേളനം

കൊല്ലം : ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടിനു കൊല്ലം ജില്ലാ സമ്മേളനത്തില്‍ പിന്തുണ ലഭിച്ചു. ആദ്യ ദിവസം ചര്‍ച്ചയില്‍...

Read more

സമ്മേളന പ്രക്രിയയില്‍ ആദ്യമായി വി.എസ് ജില്ലാ സമ്മേളന വേദിയിലേക്ക്

by സ്വന്തം പ്രതിനിധി ആലപ്പുഴ :സി.പി.എം ജില്ലാ സമ്മേളന കാര്യപരിപാടികളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട വി.എസ്.അച്യുതാനന്ദന്‍ ആലപ്പുഴ ജില്ലാ സമ്മേളന വേദിയിലേക്ക്. നേരത്തെ പോളിറ്റ് ബ്യൂറോ അംഗം...

Read more

ദോശ ചുട്ടെടുക്കും പോലെ കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം

by ഒ.എ. സുല്‍ഫിക്കര്‍ കേവലം 48 മണിക്കൂര്‍. ദോശ ചുട്ടെടുക്കും പോലെ കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ നിയമനം. വൈസ് ചാന്‍സലര്‍  പദവിയിലേക്ക് നിയമിക്കപ്പെടാന്‍ യോഗ്യരായവരില്‍...

Read more

ഹണിട്രാപ്പ്-ശശീന്ദ്രന് തിരിച്ചടി; ഹര്‍ജി പിന്‍വലിച്ച് യുവതി

കൊച്ചി: ഹണിട്രാപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ.കെ ശശീന്ദ്രന് തിരിച്ചടി. കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി പരാതിക്കാരിയായ യുവതി പിന്‍വലിച്ച സാഹചര്യത്തിലാണ് ഇത്. ഇതോടെ മന്ത്രിസഭയിലേക്ക്...

Read more

മുത്തലാഖ് ബില്‍; വോട്ടെടുപ്പിനൊരുങ്ങി കോണ്‍ഗ്രസും ബി.ജെ.പിയും

നൂഡല്‍ഹി: രാജ്യസഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചക്ക് വരുന്നതിനാല്‍ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് കോണ്‍ഗ്രസും ബി.ജെ.പിയും അവരവരുടെ എം.പിമാര്‍ക്ക് വിപ്പ് നല്‍കി. സഭയില്‍ മുഴുവന്‍ മുഴുവന്‍...

Read more

കുരിശുമല കയറ്റം തടഞ്ഞു; ബോണക്കാട് സംഘര്‍ഷം

തിരുവനന്തപുരം: ബോണക്കാട് കുരിശുമലയിലേക്കുള്ള തീര്‍ത്ഥാടനം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ. കുരിശുമലകയറ്റം തടഞ്ഞതോടെയാണ് പൊലീസും വിശ്വാസികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ചിലര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു....

Read more

പാകിസ്താനുള്ള സാമ്പത്തിക സഹായം യു.എസ് നിര്‍ത്തലാക്കി

വാഷിങ്ടണ്‍: ഭീകരവാദ സംഘടനകളെ സഹായിക്കുന്നു എന്ന് ആരോപിച്ച് പാകിസ്താനുള്ള സാമ്പത്തിക, സൈനിക സഹായങ്ങള്‍ നിര്‍ത്തിയതായി യുഎസ്. 1.15 ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം യുഎസ് താല്‍ക്കാലികമായി തടഞ്ഞുവെച്ചത്....

Read more

പ്രതിപക്ഷ ബഹളം; മുത്തലാഖ് ബില്‍ ഇന്നും രാജ്യസഭയില്‍ അവതരിപ്പിച്ചില്ല

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ ഇന്നും രാജ്യസഭയില്‍ അവതരിപ്പിച്ചില്ല. ബില്‍ സെലക്ട് കമ്മറ്റിക്കു വിടണമെന്ന് ആവശ്യപ്പെട്ടതാണ് ഇന്ന് രാജ്യസഭയില്‍ വാഗ്വാദത്തിനു കാരണമായത്. പ്രതിപക്ഷ ആവശ്യത്തെ...

Read more

മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കിടെ മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍. ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്. ദലിത് ആക്രമണത്തെ ചൊല്ലി പ്രതിപക്ഷം സഭയില്‍...

Read more
Page 37 of 40 1 36 37 38 40

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.