8 °c
San Francisco

Latest

You can add some category description here.

കീഴാറ്റൂരിൽ സംഘർഘ സാധ്യത; വയൽക്കിളികളുടെ മാർച്ച് തടയും

കണ്ണൂർ: കീഴാറ്റൂരിലെ ബൈപാസ് വിരുദ്ധ സമരം നടത്തുന്ന വയൽക്കിളികളും ബൈപാസ് അനുകൂലനിലപാടുമായി നിൽക്കുന്ന സി.പി.എമ്മും തമ്മിൽ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതേത്തുടർന്ന് സംഘർഷം...

Read more

കോൺഗ്രസുമായി സഖ്യത്തിനില്ല: യെച്ചൂരി

തിരുവനന്തപുരം: കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതേസമയം, വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ...

Read more

ബിജെപിക്കായി ഫേസ്ബുക്ക് വിവരങ്ങള്‍ കൈപ്പറ്റിയത് സഞ്ജയ്‌ ജോഷി, ബന്ധം തുടര്‍ന്നത് മോദി ക്യാമ്പ്

ന്യൂഡല്‍ഹി : ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ കമ്പനി കേംബ്രിഡ്ജ് അനലറ്റിക്ക കൈമാറിയത് ആര്‍.എസ്.എസ് നേതാവിനെന്നു വെളിപ്പെടുത്തല്‍ . മുന്‍ ബിജെപി ദേശീയ അധ്യക്ഷനും നിലവിലെ...

Read more

കേന്ദ്രത്തിനെതിരെ കോൺഗ്രസും അവിശ്വാസ പ്രമേയത്തിന്

ന്യൂഡൽഹി: ടിഡിപിക്കും വൈ.എസ്.ആർ കോൺഗ്രസിനും പിറകേ കോൺഗ്രസും മോദി സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ് ലോക്‌സഭ കക്ഷി നേതാവ് മില്ലാകാർജുൻ ഖാർഗെയാണ് ലോക്‌സഭ സെക്രട്ടറി...

Read more

മായാവതി ക്യാമ്പില്‍ നിന്നും കൂറുമാറ്റം, സ്വതന്ത്രന്മാരെ ചാക്കിലാക്കാന്‍ ബി.എസ്.പി

ലക്നോ : ഒന്‍പതാം പ്രതിനിധിയെ ജയിപ്പിക്കാനായി  ബിജെപി തന്ത്രങ്ങള്‍ പയറ്റുന്ന യു.പി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മായാവതി ക്യാമ്പില്‍ നിന്നും കൂറുമാറ്റം. സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ സ്വന്തം സ്ഥാനാര്‍ഥി...

Read more

കെ.എസ്.ആര്‍.ടി.സിക്ക് വീണ്ടും കെ.ടി.ഡി.എഫ്.സിയുടെ വായ്പ്പാക്കുരുക്ക്

തിരുവനന്തപുരം : ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പ്പയെടുത്ത് കെ.ടി.ഡി.എഫ്.സിയുടെ കുരുക്കില്‍ നിന്നും ഒഴിവാകാന്‍ നോക്കുന്ന കെ.എസ്.ആര്‍.ടി.സി വീണ്ടും അതേ കുരുക്കിലേക്ക്.  ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പഞ്ചാബ് നാഷണല്‍...

Read more

കോണ്‍ഗ്രസല്ല, സംസ്ഥാനങ്ങളില്‍ ഒറ്റപ്പെടുത്തി ബിജെപിയെ പരാജയപ്പെടുത്തുകയാണ് മാര്‍ഗം : സിപിഎം

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി വി​രു​ദ്ധ സ​ഖ്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​നെ ത​ള്ളി സി​പി​എം കേ​ന്ദ്ര​നേൃ​ത്വം. മ​റ്റൊ​രു യു​പി​എ മു​ന്ന​ണി ഇ​നി സാ​ധി​ക്കി​ല്ലെ​ന്നും ബി​ജെ​പി വി​രു​ദ്ധ വോ​ട്ടു​ക​ൾ ഒ​ന്നി​പ്പി​ക്കു​ക​യാ​ണ് ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നു​ള്ള ഏ​ക...

Read more

പ്ലസ് ടു ഫിസിക്സ് ചോദ്യപേപ്പർ വാട്സാപിൽ: വീണ്ടും പരീക്ഷക്ക് സാധ്യത 

തിരുവനന്തപുരം: ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥികളുടെ ഫിസിക്സ് ചോദ്യക്കടലാസ് വാട്സാപ് വഴി പ്രചരിപ്പിച്ചുവെന്ന പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു....

Read more

കുമ്മനവും സമ്മതിക്കുന്നു, കീഴാറ്റൂര്‍ പ്രശ്നത്തില്‍ സമ്മര്‍ദ്ദം വേണ്ടത് കേന്ദ്രത്തില്‍

തിരുവനന്തപുരം : കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത നിര്‍മിക്കുന്ന വിഷയത്തില്‍ സമ്മര്‍ദം ചെലുത്തേണ്ടത് കേന്ദ്രസര്‍ക്കാറില്‍ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബൈപാസ് അലൈന്‍മെന്‍റ് മാറ്റുന്നതിനായി...

Read more

തിരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും അമേരിക്കന്‍ സഹായം തേടി

ന്യൂ​ഡ​ൽ​ഹി:  ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ സ്വാധീനം ചെലുത്താന്‍  ബി​ജെ​പി​യും കോ​ൺ​ഗ്ര​സും കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യു​ടെ സഹായം തേടി.  ഫേ​സ്ബു​ക്കി​ൽ​നി​ന്നു വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ച്ചെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക...

Read more

വിഴിഞ്ഞം വൈകിയാല്‍ അദാനിക്ക് പിഴ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷയെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയെ അറിയിച്ചു. വിഴിഞ്ഞം പദ്ധതി വൈകുന്നത് ചൂണ്ടിക്കാട്ടി...

Read more

അഖിലേഷിന്റെ തോളില്‍ കൈയ്യിട്ട് ശിവപാല്‍ യാദവ്, അമിത്ഷായുടെ ചാണക്യതന്ത്രം പാളുന്നു

by രാഷ്ട്രീയകാര്യ ലേഖകന്‍ സമാജ്‌വാദിയിലെ ഉള്‍പ്പോരില്‍ യു.പി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എസ്.പി –ബി.എസ്.പി സഖ്യ ശ്രമത്തിന് തിരിച്ചടി നല്‍കാമെന്ന ബിജെപി പ്രതീക്ഷകള്‍ പൊലിയുന്നു.കഴിഞ്ഞ ദിവസം...

Read more

ഫേസ്ബുക്ക്‌ വിവരം ചോര്‍ത്തല്‍ : അനലറ്റിക്കയുമായുള്ള ബിജെപി- കോണ്‍ഗ്രസ് ബന്ധം പുറത്തായതോടെ വെബ്സൈറ്റ് പൂട്ടി

ന്യൂഡൽഹി: ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​രം ചോ​ര്‍​ത്തി​യെ​ന്ന വാ​ര്‍​ത്ത പു​റ​ത്തു​വന്നതിനു പിന്നാലെ കേബ്രിഡ്ജ് അനലറ്റിക്കയുടെ ഇന്ത്യൻ വെബ്സൈറ്റ് നീക്കം ചെയ്തു. ഒവ്‌ലേന ഇന്ത്യയുടെ വെബ്സൈറ്റാണ് നീക്കം ചെയ്തത്. ബിഹാറിലെ...

Read more

തൊഴിലാളികളെ ചതിച്ച് കേന്ദ്രസര്‍ക്കാര്‍, രണ്ടാഴ്ചയ്ക്ക് മുമ്പ് മാത്രം നോട്ടിസ് നല്‍കി പിരിച്ചുവിടാന്‍ അധികാരം

ന്യൂഡല്‍ഹി : രണ്ടാഴ്ചയ്ക്ക് മുമ്പ് മാത്രം നോട്ടിസ് നല്‍കി തൊഴിലാളിയെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്ന വിജ്ഞാപനത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 1946ലെ ഇന്‍റസ്ട്രിയല്‍ എംപ്ലോയിമെന്‍റ് സ്റ്റാന്‍ഡിങ്...

Read more

ബിജെപിക്കായി അമേരിക്കന്‍ കമ്പനി ബിഹാര്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു , ബിജെപിയുടെ സംഘാടന ചുമതലയും വഹിച്ചു

ന്യൂഡല്‍ഹി : ബി.ജെ.പി സഖ്യം വന്‍ വിജയം നേടിയ 2010 ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അവരെ ജയിപ്പിക്കാന്‍ തങ്ങള്‍ സജീവമായി ഇടപെട്ടിരുന്നതായി വിവാദ അമേരിക്കന്‍ കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്ക....

Read more

എസ്.ബി.ഐയില്‍ നിന്നും 824.15 കോടി രൂപ വായ്പയെടുത്ത് കനിഷ്ക് ഗോൾഡ് കമ്പനി മുങ്ങി

ചെന്നൈ :  പഞ്ചാബ് നാഷനൽ ബാങ്കിനു പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും തട്ടിപ്പ്. ചെന്നൈ ആസ്ഥാനമായ കനിഷ്ക് ഗോൾഡ്...

Read more

ലിംഗായത്ത്: തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ് കോൺഗ്രസ്

by രാഷ്ട്രീയകാര്യ ലേഖകൻ കർണ്ണാടകത്തിൽ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ബിജെപിക്ക് കനത്ത പ്രഹരം നൽകിയതിന്റെ ആഹ്ലാദത്തിലാണ് കോൺഗ്രസ്. ബിജെപിയുടെ പ്രധാന വോട്ട് ബാങ്കായ ലിംഗായത്ത് ജാതിയെ...

Read more

മരിച്ചവരുടെ ബന്ധുക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടി മോദിയും കൂട്ടരും

ന്യൂഡൽഹി: ഇറാഖിൽ ഐഎസ് ഭീകരവാദികൾ 39 ഇന്ത്യക്കാരെ കൊന്ന വിവരം കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാർ മൂന്നേ മുക്കാൽ വർഷം മറച്ച് വെച്ചത് എന്തിനെന്ന ആരോപണം ശക്തമാകുന്നു....

Read more

ബീഫിന്റെ പേരില്‍ കൊല: ബിജെപി നേതാക്കളടക്കം 11 പേര്‍ക്ക് ജീവപര്യന്തം

രാംഗഡ് : ഝാര്‍ഖണ്ഡില്‍ ബീഫ് കടത്തിയെന്നാരോപിച്ച് അലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ബിജെപിയുടെ പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കം 11 ഗോരക്ഷ...

Read more

ആധാര്‍ വിവരങ്ങള്‍ ചോരില്ല, സുരക്ഷിതമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോരില്ലെന്നും അത് സുരക്ഷിതമാക്കി വെയ്ക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഉണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള...

Read more

ബീഫിന്റെ പേരിൽ കൊല: ബിജെപി നേതാക്കളടക്കം 11 പേർ കുറ്റക്കാർ; ശിക്ഷ ഇന്ന് വിധിക്കും

ന്യൂഡൽഹി: രാജ്യത്ത് ഗോരക്ഷാ കൊലപാതകത്തിന്റെ പേരിലുള്ള കേസിൽ ആദ്യ ശിക്ഷാ വിധി ഇന്ന്. പശുവിറച്ചി വാഹനത്തിൽ കടത്തിയന്നാരോപിച്ചു ഝാർഖണ്ഡിൽ അലിമുദ്ദീൻ എന്ന അസ്ഗർ അൻസാരിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ...

Read more

സിഎസ്ബി ഓഹരി വിൽപന സുഗമമാക്കാൻ പിരിച്ചുവിടൽ പിൻവലിച്ചു

തൃശൂർ: തൃശൂർ ആസ്ഥാനമായ കാതലിക് സിറിയൻ ബാങ്കിന്റെ 51% ഓഹരികൾ ഇന്ത്യൻ വംശജനായ കനേഡിയൻ കോടീശ്വരൻ പ്രേം വാട്‌സയുടെ ഫെയർ ഫാക്‌സ് ഹോൾഡിംഗ്‌സിന് കൈമാറുന്ന പ്രക്രിയയിലെ കല്ല്...

Read more

കേന്ദ്രം സമ്മതിച്ചു ; ഇറാഖിൽ പിടിയിലായ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു

ന്യൂഡൽഹി: മൂന്നരവർഷംമുമ്പ് ഇറാഖിൽ ഐഎസ് ഭീകരരുടെ പിടിയിലകപ്പെട്ട 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ. പാർലമെന്റിന്റെ ഇരുസഭകളിലുമായി നടത്തിയ പ്രസ്താവനയിലാണ് വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് ഇക്കാര്യം സമ്മതിച്ചത്. ...

Read more

കു​പ്‌​വാ​ര​യി​ൽ ഏ​റ്റു​മു​ട്ട​ൽ; നാ​ല് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ സൈ​ന്യം നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 3.30 ന് ​കു​പ്‌​വാ​ര​യി​ലെ അ​രം​പോ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. അ​രം​പോ​ര വ​ന​ത്തി​ൽ ഒ​ളി​ച്ച ഭീ​ക​ര​ർ സൈ​ന്യ​ത്തി​ന്‍റെ പ​ട്രോ​ൾ...

Read more

എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ കടം കേരളം എഴുതിത്തള്ളുന്നു

തി​രു​വ​ന​ന്ത​പു​രം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്പതിനായിരം മുതല്‍ മൂന്നു ലക്ഷം രൂപ വരെയുളള കടങ്ങള്‍ എഴുതിത്തളളുന്നതിന് 7.63 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. അമ്പതിനായിരം രൂപ വരെയുളള കടങ്ങള്‍...

Read more

ബി.ജെ.പിയോടൊപ്പമില്ല, തനിക്കുപിന്നില്‍ ഉള്ളത് ദൈവം -രജനീകാന്ത്

ചെന്നൈ:  രാഷ്ട്രീയത്തിൽ ബി.ജെ.പിയോടൊപ്പമില്ലെന്ന് നടൻ രജനീകാന്ത്. തനിക്ക് പിന്നിൽ ബി.ജെ.പിയുണ്ടെന്നാണ് പലരും പറയുന്നത്. എന്നാൽ തനിക്ക് പിന്നിലുള്ളത് ദൈവമാണെന്നും രജനി പറഞ്ഞു.  രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം...

Read more

30,000 ഏക്കര്‍ നെല്‍കൃഷി തിരികെ പിടിച്ചവരെയാണ് 12 ഏക്കറിന്റെ പേരില്‍ വിചാരണ ചെയ്യുന്നത്

കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തിന്റെ വസ്തുതാ അന്വേഷണങ്ങളിലേക്ക് കടക്കാന്‍ മാധ്യമങ്ങള്‍ മടിക്കുകയാണ്. കീഴാറ്റൂരിനെ നന്ദിഗ്രാമും സിംഗൂരുമായും തുലനം ചെയ്ത് സി പി എമ്മിനെ വയല്‍ക്കിളി നാമത്തില്‍ ഒന്ന് ഒതുക്കാമെന്ന...

Read more

കീഴാറ്റൂരിലേത് വയല്‍ക്കിളികള്‍ അല്ല വയല്‍ കഴുകന്മാര്‍- ജി സുധാകരന്‍

തിരുവനന്തപുരം: കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് വയല്‍ കിളികളല്ല വയല്‍ കഴുകന്മാരാണെന്നും, വികസനവിരുദ്ധര്‍ മാരീച...

Read more

ഒഞ്ചിയം മോഡലിൽ മുഖം മിനുക്കുകയാണ് ബംഗാൾ സിപിഎം

മമതാ ബാനർജിയോടും ബിജെപിയോടും പോരടിക്കാൻ കോൺഗ്രസിനെ കൂട്ടുപിടിക്കുക എന്ന ഒറ്റ മാർഗത്തിലൂടെയാണ് പശ്ചിമ ബംഗാളിലെ സിപിഎം ഘടകം സഞ്ചരിക്കുന്നതെന്ന് കരുതുന്നവർക്ക് തെറ്റി. രാഷ്ട്രീയമായ അടിത്തറ തിരികെ പിടിക്കുന്നതിനായി...

Read more

കര്‍ഷകസമരങ്ങളെ അട്ടിമറിക്കാന്‍ ഹസാരയെ മുന്‍നിര്‍ത്തി ആര്‍.എസ്.എസ്

by രാഷ്ട്രീയകാര്യ ലേഖകന്‍   രാജ്യത്തെ കര്‍ഷക സമരങ്ങളിലെ കമ്മ്യൂണിസ്റ്റ് സാന്നിധ്യം അട്ടിമറിക്കാന്‍ ആര്‍.എസ്. എസ് പിന്തുണയോടെ അണ്ണാ ഹസാരെ സമര രംഗത്തേക്ക്. സിപിഎം കര്‍ഷക സംഘടനയായ അഖിലേന്ത്യാ...

Read more

അവിശ്വാസം ഇന്നും ലോക്സഭയില്‍ , അട്ടിമറിക്കാനുള്ള നീക്കവുമായി ബിജെപി

ന്യൂഡൽഹി : ആന്ധ്രപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യമുന്നയിച്ച് തെലുങ്കുദേശം പാർട്ടി(ടിഡിപി)യും വൈഎസ്ആർ കോൺഗ്രസും നൽകിയ അവിശ്വാസപ്രമേയ നോട്ടിസ് ഇന്നു വീണ്ടും ലോക്സഭയിൽ. വെള്ളിയാഴ്ച ഇരു പാർട്ടികളും നോട്ടിസ്...

Read more

അനായാസം പുടിന്‍ , റഷ്യന്‍ പ്രസിഡണ്ട് കസേരയിൽ കാൽനൂറ്റാണ്ടു തികയ്ക്കും

മോ​സ്കോ: വ്ളാ​ദി​മി​ർ പു​ടി​ൻ വീ​ണ്ടും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 76 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് പു​ടി​ൻ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. വ​ൻ വി​ജ​യം സ​മ്മാ​നി​ച്ച റ​ഷ്യ​ൻ...

Read more

മിയാന്‍ദാദിനെ ഓര്‍മിപ്പിച്ച് ദിനേശ് കാര്‍ത്തിക്, അവസാന പന്തിലെ സിക്സറിലൂടെ ഇന്ത്യക്ക് കിരീടം

കൊളംബോ : ജാവേദ് മിയാന്‍ദാദിന്റെ അവസാന പന്തിലെ സിക്സര്‍ ജയം ഓര്‍മകളില്‍ നിറച്ച് നിര്‍ണായകമായ ആറാം പന്ത് അതിര്‍ത്തിവര കടത്തിയ  ദിനേഷ് കാ​ർ​ത്തി​ക് മാ​ജി​ക്കി​ൽ ഇ​ന്ത്യ ത്രി​രാ​ഷ്ട്ര...

Read more

മദ്യനയത്തില്‍ മാത്രം മതിയോ സഭയുടെ പോരാട്ടങ്ങള്‍ ?

by നീലിമ പോള്‍  കേരളത്തിൽ മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നെടുനായകത്വം വഹിക്കുന്നത് ക്രൈസ്തവ സഭയും സംഘടനകളുമാണ്. സഭയുടെ സ്വന്തം സംഘടനകളിലൂടെയുള്ള പ്രവർത്തനങ്ങൾക്കൊപ്പം മിക്ക മദ്യവിരുദ്ധ സംഘടനകളുടെയും നേതൃനിരയിലും ഉള്ളത്...

Read more

അധിക ശമ്പളം വസൂലാക്കിയ ഉദ്യോഗസ്ഥന് അഴിമതി കേസിൽ പ്രതിയായിട്ടും അധികൃതരുടെ സംരക്ഷണം

കൊച്ചി: അധികശമ്പളം വസൂലാക്കിയ കേരള ഇൻഡസ്ട്രീസ് കോർപ്പറേഷൻ (കൈകോ) മുൻ മാനേജിംഗ് ഡയറക്ടർക്കെതിരെ നടപടിയെക്കണമെന്നും അധികം പറ്റിയ പണം പലിശ സഹിതം തിരകെ പിടിക്കണമെന്നുമുള്ള ധനവകുപ്പിന്റെ നിർദ്ദേശം...

Read more

പി. ജയരാജനെ ആർഎസ്എസ് അപായപ്പെടുത്തുമെന്ന് പോലീസ് മുന്നറിയിപ്പ്

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കണ്ണൂരിലെ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്ന കേസിലടക്കം പ്രതിയായ ആർഎസ്എസ്...

Read more

കടത്തിൽ മുങ്ങിയ എയർ ഇന്ത്യക്ക് കേന്ദ്രത്തിന്റെ കിട്ടാക്കടം 325 കോടി

കടക്കെണിയിൽപ്പെട്ട് ഉഴലുന്ന എയർ ഇന്ത്യക്ക് കേന്ദ്ര സർക്കാർ മാത്രം നൽകാനുള്ളത് 325 കോടി രൂപ. പ്രധാനമന്ത്രി, പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നിവരുടെ വിദേശ യാത്രകൾക്കായി എയർ ഇന്ത്യൻ...

Read more

രാജ്യത്തിന്‍റെ പള്‍സറിഞ്ഞ് കോണ്‍ഗ്രസ്, ബാലറ്റ് പേപ്പറിലേക്ക്‌ മടങ്ങണമെന്ന് രാഷ്ട്രീയ പ്രമേയം

 ന്യൂഡൽഹി : തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പറുകള്‍ തിരിച്ചുകൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപക തിരിമറി നടക്കുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് എഐസിസി പ്ലീനറി...

Read more

ചെങ്ങന്നൂരിൽ മാണി യുഡിഎഫിനെ പിന്തുണച്ചേക്കും: വയനാട് ജോസ് മോന് കൊടുക്കും!

കോട്ടയം: കണകൂട്ടലുകൾ കെ.എം മാണി തെറ്റിക്കും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്(എം) യുഡിഎഫിനെ പിന്തുണച്ചേക്കും. മാണിസാറിന്റെ പാർട്ടി ഇപ്പോൾ ശത്രുവായ തങ്ങളുടെ പഴയ മിത്രത്തെ സഹായിക്കാൻ കാരണം...

Read more

ചെങ്ങന്നൂരിലെ അടവ് തീരുമാനിക്കാന്‍ മാണി വിഭാഗം യോഗം നാളെ

 തിരുവനന്തപുരം : ഓരോ വോട്ടുപോലും നിര്‍ണായകമായ  തരത്തില്‍ കടുത്ത മത്സരസാധ്യതയുള്ള  ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെരാഷ്ട്രീയ നിലപാട് തീരുമാനിക്കാനായി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നാളെ യോഗം ചേരും. ഇരു...

Read more

ദക്ഷിണേന്ത്യ കയ്യൊഴിയുന്നു, ബിജെപി വീണ്ടും ഉത്തരേന്ത്യന്‍ പാര്‍ട്ടിയായി

ന്യൂഡല്‍ഹി : തെലുഗുദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടതോടെ ബിജെപിയുടെ ദക്ഷിണേന്ത്യയിലെ ഭരണ പങ്കാളിത്തം ഗോവയില്‍ മാത്രമായി ചുരുങ്ങുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കുക എന്നത് നരേന്ദ്ര മോദി-അമിത് ഷാ...

Read more

കേന്ദ്രം അവഗണിച്ച മാര്‍പ്പാപ്പയ്ക്ക് കേരളത്തിന്‍റെ ക്ഷണം

തിരുവനന്തപുരം : ദക്ഷിണേഷ്യന്‍ പര്യടന വേളയില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ സന്ദര്‍ശന സന്ദേശം നല്‍കാതെ അവഗണിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ കേരളത്തിലേക്കു ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്...

Read more

മോദി സര്‍ക്കാറിന് സമവായ സമയം നല്‍കി സ്പീക്കര്‍, ലോകസഭ പിരിഞ്ഞു

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ ടി.ഡി.പിയും വൈ.എസ്.ആർ കോൺഗ്രസും നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് പരിഗണിക്കാതെ ലോകസഭ ഇന്നത്തേക്ക് പിരിഞ്ഞു . ബഹളത്തിനിടെ അവിശ്വാസ പ്രമേയ നോട്ടീസ്...

Read more

മോദി സര്‍ക്കാരിനെതിരെ അവിശ്വാസം ഉറപ്പായി, ആന്ധ്രാ കക്ഷികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസും സിപിഎമ്മും

ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​രി​നെതിരായ അവിശ്വാസ പ്രമേയം സഭയില്‍ എത്തുമെന്നുറപ്പായി.  വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സും ടി​ഡി​പി​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി. നോ​ട്ടീ​സി​ന് അ​നു​മ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ 50 അം​ഗ​ങ്ങ​ളു​ടെ...

Read more

ഐക്യമാണ് ഫാസിസത്തിനുള്ള മറുപടി,തൃശൂരില്‍ നാളെ ജനാധിപത്യ സംഗമം

തൃശൂര്‍ : ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികള്‍ക്ക് എതിരായ പ്രതിരോധവുമായി കേരളത്തിലെ സാംസ്ക്കാരീക- സാമൂഹീക പ്രവര്‍ത്തകര്‍ ഒത്തുചേരുന്നു. ഫാസിസത്തിന്റെ വ്യാപനത്തിനും ചെയ്തികള്‍ക്കും ജനങ്ങളുടെ സമ്മതമില്ല എന്ന്...

Read more

തെലുങ്കുദേശം എന്‍.ഡി.എ. വിട്ടു

ഹൈദരാബാദ്: പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന തെലുങ്കു ദേശം പാര്‍ട്ടി എന്‍.ഡി.എ. സഖ്യം വിട്ടു. ഇന്ന് അമരാവതിയില്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് തീരുമാനം....

Read more

മോദിക്കെതിരെ ആന്ധ്രാപാര്‍ട്ടികളുടെ അവിശ്വാസ പ്രമേയം, പ്രതിപക്ഷ ഐക്യത്തിനും ശ്രമം

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​ക്കെ​തി​രാ​യ പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളു​ടെ ഐക്യനീ​ക്കം ക​രു​ത്താ​ർ​ജി​ക്കു​ന്നു. ആ​ന്ധ്ര​പ്ര​ദേ​ശ്​ ഭ​ര​ണ​ക​ക്ഷി​യാ​യ തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി (ടി.​ഡി.​പി) ബി.​ജെ.​പി സ​ഖ്യ​ത്തി​ൽ നി​ന്ന്​ പു​റ​ത്തേ​ക്ക്. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്​​ഡി ന​യി​ക്കു​ന്ന വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ്​...

Read more

നേതൃത്വം യുവനിരയിലേക്ക്, ഒരുക്കം 2019 നായി ; കോൺഗ്രസ്​ പ്ലീനറിക്ക്​ ഇന്ന്​ തുടക്കം

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ന്‍റെ മൂ​ന്നു ദി​വ​സ​ത്തെ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന്​ വെ​ള്ളി​യാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ തു​ട​ക്കം. മു​ൻ​കാ​ല​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി യു​വാ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​ന്​ കൂ​ടു​ത​ൽ അ​വ​സ​രം ന​ൽ​കു​ന്ന​തി​ന്​ പ്ര​ത്യേ​ക ശ്ര​ദ്ധ. കോ​ൺ​ഗ്ര​സ്​...

Read more

കെ.പി. മോഹനൻ മന്ത്രിയായിരുന്ന കാലത്തെ കൈകോ സ്‌പെയർ പാർട്‌സ് കുംഭകോണം മുക്കാൻ നീക്കം

തിരുവനന്തപുരം: കെ.പി.മോഹനൻ കൃഷി മന്ത്രിയായിരുന്ന 2010 - 15 കാലത്ത് കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനിൽ നടന്ന സ്‌പെയർ പാർട്‌സ് കുംഭകോണക്കേസ് മുക്കാൻ നീക്കം. കൃഷി വകുപ്പിന്റെ...

Read more

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്: കൊടുക്കേണ്ടത് 2016ലേത്, കൊടുത്തത് 2017ലേത്

തൃശൂർ: മലയാള സാഹിത്യത്തിൽ 2016ൽ കൊടുക്കേണ്ട അവാർഡിന് ജൂറി ശിപാർശ ചെയ്തത് 2017ലെ അവാർഡ്്. 2017 ഡിസംബർ 21ന് പ്രഖ്യാപിച്ച കേന്ദ്രസാഹിത്യ അക്കാദമി അവാർഡിലാണ് ഈ വൈരുധ്യം....

Read more
Page 38 of 49 1 37 38 39 49

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.