13 °c
San Francisco

പ്രണയിനിയെ വിവാഹം ചെയ്യാനായി ഗവേഷകനായി ന്യൂട്ടന്റെ കസേരയിലേക്ക് എത്തിയ പ്രതിഭ

by സുമംഗല 1942 ജനുവരി 8. ഗലീലിയോയുടെ മുന്നൂറാം ചരമവാർഷികദിനം തന്നെ ജന്മം കൊണ്ടത് യാദൃച്ഛികതയാകാം. ഗലീലിയോയുടെ പിൻഗാമിയെന്ന് സ്വയം അവകാശപ്പെടുന്നത് ബാലിശമാകാം. ഐൻസ്റ്റീനു ശേഷം ലോകം...

Read more

ഇന്നും കാണും ശിവസൈനികരുടെ കയ്യിൽ ട്രേഡ് യൂണിയൻ പ്രവർത്തകരുടെ രക്തം; ചെങ്കൊടിയേന്തിയവരെ സ്വീകരിക്കാൻ ശിവസേന എത്തുമ്പോൾ…

by അനീഷ് ഐക്കുളത്ത് മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ശിവസേന എത്തുമ്പോൾ അത് മറാത്ത രാഷ്ട്രീയത്തിന്റെ ചരിത്രത്തോടുള്ള താക്കറെയുടെ പിൻഗാമികളുടെ മാപ്പപേക്ഷയാണ്. ആദ്യം കമ്മ്യൂണിസ്റ്റുകൾക്കെതിരെയും പിന്നീട് ദക്ഷിണേന്ത്യക്കാർക്കെതിരെയും...

Read more

കോൺഗ്രസ് സഖ്യത്തിലല്ല, പൊരുതുന്നവരുടെ ഇടങ്ങളിലാണ് ഇടതുപക്ഷ ഭാവി

by ഒ.എ. സുൽഫിക്കർ കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം വേണ്ടാ എന്ന് കേന്ദ്ര കമ്മിറ്റിയും പൊളിറ്റ്ബ്യൂറോയും തീരുമാനിച്ചപ്പോൾ നെറ്റി ചുളിച്ചവരുണ്ട്. ഫാസിസത്തെ നേരിടാൻ ഇടതുപക്ഷത്തിന് ഒറ്റക്ക് കഴിയുമോ എന്ന...

Read more

കഞ്ഞിവിളമ്പിത്തന്നത് ഞാനാണ്, ഞാൻ ഏതായാലും നിങ്ങൾ പറയുന്ന ഹിന്ദുവല്ല

സി.പി.എമ്മിന്റെ ജനകീയ ഭക്ഷണശാലയിലെ ഭക്ഷണത്തില്‍ വരെ വര്‍ഗീയ നിറം കണ്ടെത്തിയ ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിന് ശക്തമായ മറുപടി നല്‍കി സ്നേഹജാലകം പ്രവര്‍ത്തകന്‍. സ്നേഹജാലകത്തില്‍...

Read more

കേരളത്തിൽ ബിജെപിയെ വളർത്താൻ മറ്റു പാർട്ടികൾ ഉത്സാഹിക്കുകയാണ്

കേരളത്തിൽ ബിജെപിയെ വളർത്താൻ മറ്റു പാർട്ടികൾ ഉത്സാഹിക്കുകയാണ്. മതേതര ജനാധിപത്യ പാർട്ടികളുടെ നേതാക്കൾ ബി ജെ പിയിലേക്കു പോകാവുന്നവരുടെ പട്ടികയുമായി രംഗത്തു വരുന്നു. 'എനിക്കു പോകണമെന്നു തോന്നിയാൽ...

Read more

മെട്രോ നിർമ്മാണം എസ്എൻസി ലാവലിനെ ഏൽപ്പിക്കും, സർക്കാരിനെ കളിയാക്കി അഡ്വ. ജയശങ്കർ

കൊച്ചി: ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് ഡിഎംആർസിയെയും ഇ.ശ്രീധരനെയും ഒഴിവാക്കിയ സംസ്ഥാന സർക്കാർ നടപടിയെ പരിഹസിച്ച് അഡ്വ. എ. ജയശങ്കർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്....

Read more

കേരളത്തിന്റെ രാഷ്ട്രീയ സമവാക്യത്തില്‍ സ്ത്രീകള്‍ അകത്തോ പുറത്തോ?

സഞ്ജന ബിജി അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് സ്ത്രീകള്‍ എത്തിയ ഒരു കാലമുണ്ടായിരുന്നു...മാറ്റത്തിന്റെ പുതിയ മാറ്റൊലി മുഴങ്ങിയ ഒരു കാലം. കാലചക്രമുരുണ്ടപ്പോള്‍ വീടിന്റെ കോലായില്‍ മാത്രം ഒതുക്കി നിര്‍ത്തിയിരുന്ന...

Read more

കടിക്കരുത്: കളിപ്പാട്ട ബാറ്ററികള്‍ അപകടകാരികള്‍

കളിച്ചുകൊണ്ടിരുന്ന കുട്ടി കളിപ്പാട്ടമെടുത്ത് വായിലിട്ട് കടിച്ചു. ഇലക്ട്രോണിക് കളിപ്പാട്ടത്തിലുണ്ടായിരുന്ന ബാറ്ററി ചവച്ചരച്ച കുട്ടി പിന്നീട് ആന്തരിക രക്തസ്രാവത്തെ തുര്‍ന്ന് മരണപ്പെട്ടു. കളിപ്പാട്ടം വായിലിട്ട് കടിക്കുന്ന സ്വഭാവം മിക്ക...

Read more

ഒരു ഉത്തമ കമ്മ്യൂണിസ്റ്റിനെ കാനം വെട്ടിനിരത്തിയ വിധം

by ഒ.എ. സുൽഫിക്കർ കുറച്ചുകാലം മുൻപത്തെ സംഭവമാണ്... ഇന്ത്യ ഭരിച്ചിരുന്നത് മൻമോഹൻ സിംഗ് സർക്കാർ... വിദേശ കുത്തകയായ വാൾമാർട്ടിനായി ഇന്ത്യയിലേയ്ക്ക് ചുവന്നപരവതാനി വിരിച്ച് വഴിയൊരുക്കുകയായിരുന്നു യുപിഎ സർക്കാർ....

Read more

കെ. മുരളീധരനെയും മറ്റും ചാക്കിലാക്കാൻ ബിജെപി അറക്കൽ ബീവിയെ കെട്ടാൻ ചിലർക്ക് അരസമ്മതം

by രാഷ്ട്രീയകാര്യ ലേഖകന്‍ തിരുവനന്തപുരം: ത്രിപുരയിൽനിന്ന് ആവേശംകൊണ്ട് ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കാൻ സംസ്ഥാന കോൺഗ്രസിൽനിന്ന് നല്ല മുഖങ്ങളെ പിടിക്കാൻ കോപ്പ് കൂട്ടുന്നു. ജനങ്ങൾക്കിടിയിൽ സ്വാധീനമുള്ള ഇരുപതോളം കോൺഗ്രസ്...

Read more

തീവ്രവാദികളെ വരെ കൂട്ടുപിടിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിൽ ലജ്ജിക്കാൻ വേണ്ട വിവേകം അമിത് ഷായിൽ നിന്നും ആരും പ്രതീക്ഷിക്കേണ്ട

by ഡോ. ആസാദ് ദേശീയ ബോധത്തിന്റെയും ദേശാഭിമാനത്തിന്റെയും രാഷ്ട്രീയ പാർട്ടിയാണെന്നത്രെ ബി ജെ പിയുടെ വലിയ അവകാശവാദം. ഭാരതമെന്നു കേട്ടാൽ തിളയ്ക്കുന്ന ചോരയാണ് അവരുടേത്. അതിർത്തി കാക്കുന്ന...

Read more

ത്രിപുര തോൽവി: വിശകലനങ്ങൾ കേന്ദ്രീകരിക്കുന്നത് പ്രചാരണതന്ത്രങ്ങളുടെ നവീകരണത്തിൽ

സംഘപരിവാർ നേതൃത്വം നലകുന്ന ബി.ജെ.പി-കോർപ്പറേറ്റ് ശക്തികളെ ചെറുത്ത് തോൽപ്പിക്കാനുള്ള ഇടതുപക്ഷത്തിൻെ ശേഷി വർധിപ്പിക്കുന്നതിനുള്ള ത്രന്തങ്ങളെ കുറിച്ചാണ് രാജ്യത്തെ പുരോഗമനശക്തികളെ ഞെട്ടിച്ച് കൊണ്ട് ത്രിപുരയിൽ ഉണ്ടായ സി.പി.എമ്മിന്റെ തോൽവിയെ...

Read more

ത്രിപുര ഫലം: പുറമേ കരയുമ്പോഴും ഉള്ളില്‍ ചിരിക്കുകയാണ് സിപിഐ

by രാഷ്ട്രീയകാര്യ ലേഖകൻ മലപ്പുറം : പുറമേ ദുഖാര്‍ദ്ര ഭാവം പ്രകടമാക്കുമ്പോഴും ത്രിപുരയിലെ ചെങ്കോട്ടയിലെ വീഴ്ചയില്‍ സിപിഐ ഉള്ളാല്‍ ചിരിക്കുകയാണ്...ഇടതു കക്ഷികളുടെ ഐക്യം മുഖ്യലക്ഷ്യമെന്ന്  പറയുമ്പോഴും സംസ്ഥാന...

Read more

മൂക്ക് പൊത്തിയവരെക്കൊണ്ട് ഹായ് പറയിപ്പിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി

തിരുവനന്തപുരം എയര്‍പോര്‍ട്ടിനടുത്ത് വള്ളക്കടവ് എന്‍.എസ് ഡിപ്പോ ജംഗ്ഷനില്‍ മാലിന്യം ഒഴിവാക്കി കുട്ടികളുടെ പാര്‍ക്കായി നവീകരിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സി.എസ്.ആര്‍ ഫണ്ടില്‍നിന്ന് 55 ലക്ഷം രൂപ...

Read more

പശ്ചിമഘട്ട രക്ഷായാത്ര: ചുവടുവെപ്പുകൾ വീണ്ടും പ്രതിധ്വനിക്കുന്നു

മൂന്ന് പതിറ്റാണ്ട് മുമ്പ് പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ടത് ദക്ഷിണേന്ത്യയുടെ രക്ഷക്ക് അനിവാര്യമാണെന്ന ബോധത്തിൽ സ്വയം പ്രചോദിതരായി മുന്നിട്ടിറങ്ങിയ ഒരു പറ്റം പരിസ്ഥിതി പ്രവർത്തകർ വെച്ച ചുവടുവെപ്പുകൾ വീണ്ടും പ്രതിധ്വനിക്കുന്നു....

Read more

എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്? ഞാന്‍ വാതിലടയ്ക്കുന്നേയില്ല

മാര്‍ച്ച് 1, 1976 ലെ ഇതേ ദിവസമായിരുന്നു കോഴിക്കോട് REC വിദ്യാര്‍ത്ഥിയായിരുന്ന രാജനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്...നാല്‍പ്പത്തിരണ്ടു വര്‍ഷം മുന്‍പുള്ള മാര്‍ച്ച് രണ്ടു മുതല്‍ ഇന്നുവരെ ആ...

Read more

കുടുംബസ്ത്രീയെന്നോ തെറിച്ചവളെന്നോ വിളിച്ചോളൂ… പരസ്യമായി ഞാന്‍ മുലകൊടുക്കും

by ബീന സാം മുലയൂട്ടുന്ന അമ്മയുടെ അനാവൃതമാകുന്ന മാറിടം ഒരു സെക്‌സ് സിമ്പലാണോ? കുഞ്ഞിന്റെ പശിയടക്കുമ്പോള്‍ നേരിടേണ്ടിവരുന്ന തുറിച്ചുനോട്ടത്തിനെതിരെ ഗൃഹലക്ഷ്മി തുടങ്ങിവെച്ച ക്യാമ്പയിന്‍ ഈ ഒരു സംശയമാണ്...

Read more

കഷണ്ടിയായതിനാല്‍ വിവാഹത്തില്‍ നിന്നും പിന്മാറിയ വധുവിന് വരന്‍ കൊടുത്ത പണി ഇങ്ങനെ…

ബീഹാര്‍: വരന് കഷണ്ടി ഉള്ളതിനെ തുടര്‍ന്ന് യുവതി വിവാഹത്തില്‍ നിന്നും പിന്മാറി. പ്രതികാരമായി അതേ ഗ്രാമത്തില്‍ നിന്നും നിര്‍ധന യുവതിയെ വിവാഹം ചെയ്തു ഡോക്ടറായ വരന്‍. വിവാഹപന്തലില്‍...

Read more

ഗൃഹലക്ഷ്മിയുടേത് കച്ചവട തന്ത്രമോ? കാണുന്നത് ഒരു മോഡലിന്റെ ചേഷ്ടകള്‍ മാത്രം

ഗൃഹലക്ഷിയുടെ പുതിയ ലക്കം കവര്‍ ചിത്രം അമ്മ കുഞ്ഞിനെ മുലയൂട്ടുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ചിത്രത്തില്‍ കാണുന്നത് ഒരമ്മയുടെ മാതൃത്വമല്ലെന്നും പകരം ഒരു മോഡലിന്റെ ചേഷ്ടകളാണെന്ന്...

Read more

അത് കാമദേവ ദിനം: തീവ്ര ഹിന്ദുത്വവാദികൾക്ക് യഥാർത്ഥ ഹിന്ദു എന്തെന്നറിയില്ല

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആന്റി റോമിയോ സ്‌ക്വാഡിനെതിരെയും തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രണയദിന വിരുദ്ധ നിലപാടുകൾക്കെതിരെയും ശശി തരൂർ എംപി. ഒരു മുഖ്യധാരാ മാധ്യമത്തിൽ എഴുതിയ...

Read more

ബാത്ത് ടബ്ബില്‍ കിടന്നുവരെ റിപ്പോര്‍ട്ടിംഗ്, ശ്രീദേവിയുടെ മരണം ചാനലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത് ഇങ്ങനെ

 മുംബൈ : ഒരു സെലിബ്രിറ്റി തീയില്‍പെട്ടു മരിച്ചാല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ അത് അനുകരിച്ചു കാണിക്കുമോ ? ബോളിവുഡ് താരറാണി ശ്രീദേവിയുടെ മരണം  റിപ്പോര്‍ട്ട്‌ ചെയ്ത ചാനലുകളുടെ കോലാഹലം...

Read more

ദോലാ മാതയോട് പ്രാര്‍ത്ഥിച്ചാല്‍ യുഎസില്‍ പോകാം; മുസ്ലീം സ്ത്രീ പ്രതിഷ്ഠയായ ക്ഷേത്രം

ദേവീ ദേവന്മാരടങ്ങുന്ന നിരവധി ക്ഷേത്രങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഹൈന്ദവപുരാണമനുസരിച്ചാണ് ദേവീ പ്രതിഷ്ഠയും ആരാധനകളും. എന്നാല്‍ ത്സുലസന്‍ എന്ന കൊച്ചുഗ്രാമത്തിലുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ ഒരു മുസ്ലീം സ്ത്രീയാണ്. ആ...

Read more

മീഡിയ അക്കാദമി ഉപാദ്ധ്യക്ഷ സ്ഥാനം പത്രക്കാരുടെ പ്രിവിലേജ്; നഷ്ടമായത് നാണക്കേട്: എൻ. പത്മനാഭൻ

കേരള മീഡിയ അക്കാദമി (പഴയ പ്രസ് അക്കാദമി) യുടെ വൈസ് ചെയർമൻ സ്ഥാനത്ത് നിന്നും കേരള പത്രപ്രവർത്തക യൂണിയൻ പുറത്താക്കപ്പെട്ടത് ഖേദകരം മാത്രമല്ല, മാനക്കേട് കൂടിയാണെന്ന് കെയുഡബ്ല്യുജെ...

Read more

അന്നം ബ്രഹ്മമാണ് എന്നിരിക്കെ ബ്രഹ്മത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് എന്തിന് ? പ്രതീഷ് വിശ്വനാഥനെതിരെ സ്വാമി ഹിമവല്‍ ഭദ്രാനന്ദ

ഒരു ഹിന്ദു നേതാവിന്റെ ചില പോസ്റ്റുകള്‍ സമൂഹ്യമാധ്യമങ്ങളില്‍ ആത്മാവില്ലാത്ത ശരീരമായി അലയുന്നത് ശ്രദ്ധയില്‌പ്പെട്ടു. ഒരുകാരണവശാലും ഇദ്ദേഹത്തെ തിരുത്താനോ ഉപദേശിക്കാനോ അല്ല ഈ കുറിപ്പ്. ചിലതൊക്കെ കാണാതെ വിടാം...

Read more

എവിടെയാണ് ദൈവങ്ങൾ? ഹൃദയം നൊന്ത് ശപിക്കട്ടെ!

മലയാളി മക്കളുടെ വിനാശകരമായ മുഖമാണ് അട്ടപ്പാടിയിൽ മധുവിന്റെ കൊലപാതകത്തിലൂടെ കണ്ടതെന്ന് എഴുത്തികാരി പ്രൊഫ. സാറാ ജോസഫ്. വിശപ്പിനോട് പട്ടിണിയോട്, ദാരിദ്ര്യത്തോട് സമ്പന്നതലമുറയുടെ മനോഭാവം ഇതാണെന്നോർത്ത് ഭയം തോന്നുന്നു....

Read more

മനുഷ്യരെ ഭയമായിരുന്നു മധുവിന്. അവൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചു

മനുഷ്യരെ ഭയമായിരുന്നു മധുവിന്. അവൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. ആൾക്കൂട്ടം അവനെ ഇല്ലാതാക്കി. മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. വീട്ടിൽ താമസിക്കാറില്ല. കുറ്റിക്കാട്ടിലും കല്ലുഗുഹയിലുമൊക്കെയാണ് കഴിയാറ്. വിശക്കുമ്പോൾ നാട്ടിലേക്ക് വരും. ഇതെല്ലാവർക്കുമറിയാം....

Read more

കൊന്നു തീർക്കാമോ വിശപ്പിനെ? എല്ലായിടത്തുനിന്നും ഒഴിപ്പിക്കപ്പെട്ട വിഭവങ്ങളുടെയെല്ലാം ഉടമകളെ?

എല്ലാം തട്ടിയെടുത്ത് സ്വന്തമെന്ന് അഹങ്കരിക്കുന്ന മൗഢ്യത്തെ, ചൂണ്ടുവിരൽകൊണ്ട് ഒന്നു കുത്തിയതേയുള്ളു. അത് കയ്യേറ്റവും മോഷണവുമായി. വൻകിട കയ്യേറ്റങ്ങളോടും കൊള്ളകളോടും പൊറുക്കുന്ന മധ്യവർഗ നീതിബോധം വിശക്കുന്നവന്റെ അന്നമോഷണത്തോട് പൊറുത്തില്ല....

Read more

ഉത്തരേന്ത്യയിലേക്ക് അടുക്കുകയാണ്… മലയാളി മോബിന്റെ മനശാസ്ത്രം

by ഡോ. കെ. പ്രമോദ് വിശപ്പ് മാറ്റാൻ ഭക്ഷണം മോഷ്ടിച്ചതിന് ഒരു ആദിവാസിയെ നിഷ്ടൂരമായി മർദ്ദിച്ചു കൊല്ലുക... എന്തായിരിക്കും അതിന്റെ പ്രേരണ? അയാളുടെ കറുത്ത നിറമോ? മുഷിഞ്ഞ...

Read more

ബിജെപിയുടെ ആസ്ഥാന മന്ദിരം നാസി മോഡൽ

ന്യൂദൽഹി: ലോകത്തെ ഏറ്റവും വലിയ പാർട്ടി ഓഫീസ് എന്ന വിശേഷണത്തോട് ബിജെപി പണുതുയർത്തിയ ആസ്ഥാന മന്ദിരം നാസി മോഡൽ ഡിസൈനിൽ. ജർമ്മനിയിലെ ന്യൂറൻബർഗിലുള്ള നാസി പരേഡ് ഗ്രൗണ്ടിന്റെ...

Read more

സാന്ത്വന ചികിത്സാരംഗത്ത് മുൻനടക്കുന്ന പാർട്ടിതന്നെ ചോരക്കളിയുടെ ഒരുവശത്ത് എന്നത് എത്ര വിരോധാഭാസം

വിഭാഗീയതയുടെ കാര്യമായ ഭാരങ്ങൾ ഇല്ലാത്ത ഒരു സംസ്ഥാന സമ്മേളനത്തിന് പതിറ്റാണ്ടുകൾക്ക് ശേഷം സി പി എം കൊടിയുയർത്തിയിരിക്കുന്നു, ചങ്കിൽ കത്തിമുന തറച്ചു സഖാവ് അഴീക്കോടൻ രാഘവൻ പിടഞ്ഞുവീണ...

Read more

തൃശൂർ ചെങ്കൊടി പുതക്കുമ്പോൾ ഓർക്കാതിരിക്കാനാകില്ല സഖാവ് മാമക്കുട്ടിയെ

by ഷിഹാബ് അബ്ദുൾഖാദർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം... രാത്രി 11 മണി... ഒരു മണ്ണെണ്ണ വിളക്കിന് ചുറ്റും ചമ്രംപടിഞ്ഞിരുന്ന് ഏഴുപേർ അടിയന്തരാവസ്ഥയെ അതിജീവിക്കാനുള്ള തന്ത്രം മെനയുകയായിരുന്നു. അന്നത്തെ...

Read more

അഭിമന്യുവിനെച്ചൊല്ലി ഹൃദയം പൊട്ടിക്കരയുന്ന ഗാന്ധാരിമാർക്ക്

നിങ്ങൾ ഒരു രാഷ്ട്രീയപ്പാർട്ടി പ്രവർത്തകനാണെങ്കിൽ പ്രിയപ്പെട്ട ചെറുപ്പക്കാരാ, എന്തുകൊണ്ടും കൊല്ലുന്നതിനേക്കാൾ മികച്ച രാഷ്ട്രീയ പ്രവർത്തനമാണ്, വിവരാവകാശത്തിന് അപേക്ഷ കൊടുക്കൽ. പാർട്ടിക്കുവേണ്ടി ചാവാൻ നടക്കുന്നതിനേക്കാൾ നല്ലത് വീട്ടിലിരിക്കലാണ്. ചത്തിട്ടുചെന്നാൽ...

Read more

കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെ ചായക്കും ബിസ്‌കറ്റിനും സമാധാനമുണ്ടാക്കാനാവില്ല ,അതിന് കത്തി താഴെ വെക്കാനുള്ള സന്മനസ് മതി

 കണ്ണൂരിലെ സമാധാനയോഗത്തില്‍ നിന്നും യു.ഡി.എഫ് വിട്ടുനില്‍ക്കണമെന്ന് ആവശ്യപെട്ട് യൂത്ത് ലീഗ് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്‌. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച വിളിച്ചുചേര്‍ത്തിട്ടുള്ള സമാധാനയോഗത്തില്‍...

Read more

സമാധാന യോഗമല്ല, പ്രതികാര കൊലയുടെ സംസ്‌ക്കാരം പടരാതെ കാക്കുകയാണ് അഭികാമ്യം

എടയന്നൂരിലെ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്റെ കൊലപാതകം കണ്ണൂരിൽ വർഷങ്ങളായി തുടർന്നു പോരുന്ന കൊലപാതകപരമ്പരയിൽ ഒരു പുതിയ വഴിത്തിരിവാണ്. തുടർ യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന പാർട്ടികൾക്ക് പുറത്തുള്ള...

Read more

ചാനലുകാരേ കൊലപാതകങ്ങൾ സെലക്ടീവായി തിരഞ്ഞെടുത്ത് സമ്മതി നിർമ്മിക്കുന്ന പ്രക്രിയയുണ്ടല്ലോ, അത് ഏറ്റവും നീചമാണ്

by വിശാഖ് ശങ്കര്‍ "കഴിഞ്ഞ ഒരു ദശാബദക്കാലമായി വാര്‍ത്ത അറിയാന്‍ ഏതാണ്ട് പുര്‍ണ്ണമായും ടി വി ചാനലുകളേയും സൈബര്‍ മാദ്ധ്യമങ്ങളെയും ആശ്രയിക്കുന്ന ഒരു പ്രവാസിയാണ് ഞാന്‍.മറ്റ് വഴികള്‍...

Read more

ആസൂത്രണം ചെയ്തുള്ള കൊലപാതകമേതും ഭീകരപ്രവർത്തനമാണ്

by ഡോ. ആസാദ് ആസൂത്രണം ചെയ്തുള്ള കൊലപാതകമേതും ഭീകരപ്രവർത്തനമാണ്. അത് സ്വത്തു തർക്കത്തിന്റെയോ വർഗീയ വിദ്വേഷത്തിന്റെയോ രാഷ്ട്രീയ പകയുടെയോ പേരിലാവട്ടെ, വ്യത്യാസമില്ല. പൗരന്മാർക്ക് അന്യോന്യം വിധി നടപ്പാക്കാമെങ്കിൽ...

Read more

സർഗധന്യമായ ഒരുണർവ് പുന്നയൂർക്കുളത്തെ ചുറ്റി വിശാലമാവുന്നത് അടയാളപ്പെടുത്തുകയാണ് കമൽ

ആമി എന്നത് സ്‌നേഹപദമായത് മാധവിക്കുട്ടിയെന്നും കമലാ ദാസെന്നും കമല സുരയ്യയെന്നും അറിയപ്പെടുന്ന ഒരെഴുത്തുകാരിയുടെ വിളിപ്പേരായതുകൊണ്ടാവണം. നിഷേധമലിഞ്ഞ ഒരു വശ്യതയുണ്ട് ആ പേരിന്. നാലാപ്പാട്ടു പ്രതിഭകളുടെ സർഗധിക്കാരങ്ങൾ പോയനൂറ്റാണ്ടിന്റെ...

Read more

മോഡിക്ക് ഭയമാണ്… നട്ടെല്ലുള്ള ന്യായാധിപന്മാരെ

by ഒ.എ. സുല്‍ഫിക്കര്‍ നിങ്ങൾ നിർലജ്ജം കള്ളം പറയുന്നുവെന്ന് മോദി സർക്കാരിന്റെ മുഖത്ത് നോക്കി പറയുക... ജനാധിപത്യത്തെ കൂട്ടക്കശാപ്പ് ചെയ്യാൻ കൂട്ടുനിൽക്കില്ല എന്ന് ഉറച്ചു പറഞ്ഞുകൊണ്ട് വിധിന്യായത്തിൽ...

Read more

മാലിയിൽ മോഡി രാജീവ് ഗാന്ധിയാകുമോ?

by അനീഷ്‌ ഐക്കുളത്ത് ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും തന്ത്രപ്രധാന സ്ഥാനത്തുള്ള മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യയെ വല്ലാതെ അലട്ടുന്നുണ്ട്. പതിനഞ്ച് ദിവസത്തേയ്ക്ക് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ്...

Read more

വർഗ്ഗീയതയുടെ കടന്നൽ കൂടുകൾ കേരളത്തിലേക്ക് പാഞ്ഞുവരികയാണ്: ടി.ശശിധരൻ

മലയാളി കരുതിയിരിക്കണം ആർഎസ്എസിന്റെ അതിക്രമവും കടന്നുകയറ്റവും കേരളത്തിലേക്ക് വ്യാപിപ്പിക്കുവാൻ അവർ പരിശ്രമിക്കുകയാണ് ആഗോളവൽക്കരണത്തെ ജീവിതവും ചുറ്റുപാടുമായി നീങ്ങിക്കൊണ്ടിരിക്കുന്ന മലയാളി പണമാണ് പരമപ്രധാനം എന്ന് തെറ്റിദ്ധരിക്കുകയാണ് ചെയ്യുന്നത്. ഉന്നതമായ...

Read more

എപിയിലൂടെ കമ്മ്യൂണിസ്റ്റുകാരന്റെ ജീവിത ലാളിത്യത്തെ ഓർമ്മിപ്പിച്ച് പി. രാജീവ്

സ. എ പി വര്‍ക്കി വിടപറഞ്ഞിട്ട് ബുധനാഴ്ച്ച 16 വര്‍ഷം പൂര്‍ത്തിയാകുന്നു. 2002 ഫെബ്രുവരി ഏഴിനാണ് എ പി അന്തരിച്ചത്. ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹം ജീവിതത്തിലുടനീളം...

Read more

യു എ ഇ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്: കേരളപോലീസ് എക്പ്രസ് കൗണ്ടറുകള്‍ തുടങ്ങി

ഫെബ്രുവരി ഒന്നുമുതല്‍ യു.എ.ഇയില്‍ പുതുതായി ജോലിക്ക് പ്രവേശിക്കുന്നവര്‍ക്ക് വിസ അടിക്കണമെങ്കില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. അതുകൊണ്ടുതന്നെ കേരളത്തില്‍ നിന്നും യു.എ.ഇ യിലേക്ക് തൊഴില്‍ തേടി പോകുന്ന...

Read more

വടയമ്പാടി: നായർ ബാധിച്ച പോലീസ്

by രാഷ്ട്രീയകാര്യ ലേഖകന്‍ എറണാകുളം ജില്ലയിലെ ഐക്കരനാട് പഞ്ചായത്തിലെ വടയമ്പാടി കേരള സമൂഹത്തിൽ ചർച്ചയാകുന്നത് അവിടുത്തെ പട്ടികജാതി കോളനികളുടെ നടുക്കുള്ള പൊതുമൈതാനം എൻ.എസ്.എസ് തങ്ങളുടെ ക്ഷേത്രത്തിന്റെ ആവശ്യങ്ങൾക്കെന്ന്...

Read more

കരുനാഗപ്പള്ളി കോടതിയുടെ വാർത്താവിലക്ക് അപലപിക്കപ്പെടേണ്ടത്: ജേർണ്ണലിസ്റ്റ് ഇനിഷ്യേറ്റിവ് ഫോർ മീഡിയ ഡമോക്രസി

സംസ്ഥാനത്ത സംസ്ഥാനത്തെ രണ്ട് നേതാക്കളുടെ മക്കളുമായി ബന്ധപ്പെട്ടണ്ടായ സാമ്പത്തിക ആരോപണങ്ങളെക്കുറിച്ച് പറയാൻ വിളിച്ച വാർത്താസമ്മേളനത്തിനും അത്രമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനും വിലക്ക് കൽപിച്ച് കരുനാഗപ്പള്ളി സബ് കോടതി...

Read more

ആരും കാണാതെ ഒരു പാഡ് പൊതിഞ്ഞുവാങ്ങി ഒരുപിടി ചിരികള്‍ക്കിടയിലൂടെ ചൂളി നടന്നുപോയവരാരും അപഹസിക്കില്ല

അസ്ഥാനത്തെ ചീറ്റലുകള്‍ പേര്‍ളി മണിക്ക് ജലദോഷമാണത്രേ. പൊതുസ്ഥലത്ത് മൂക്ക് ചീറ്റാന്‍ തോന്നുന്നുണ്ടെന്ന്. മൂക്ക് ചീറ്റുമ്പൊ തന്നെ ആരും ജഡ്ജ് ചെയ്യാതിരിക്കാന്‍ മൂക്ക് ചീറ്റുന്ന ടിഷ്യുവുമായി ' മൂക്ക്...

Read more

കാന്‍സറിനെക്കാളും ഭീകരത അതിന്റെ ചികിത്സക്കാണ്

ഇന്ന് ലോക ക്യാന്‍സര്‍ ദിനം. തന്റെ സ്വന്തം ജീവിതാനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നു രജ്ഞിനി ശ്രീഹരി. ട്രീറ്റമെന്റ് കഴിഞ്ഞ് അഗ്‌നിശുദ്ധി വരുത്തിയ ഒരു survivor എന്ന നിലയില്‍,...

Read more

എന്ത് മനുഷ്യരാണ് നമ്മൾ!

അളമുട്ടിയാൽ ചേരയും കടിക്കും എന്ന ഒരു പ്രയോഗമുണ്ട് മലയാളത്തിൽ. പ്രതികരണത്തെക്കുറിച്ചുള്ള ഒരു മികച്ച പ്രയോഗമാണിത്. വിഷമില്ലാത്ത പാമ്പാണ് ചേര. സ്ത്രീകളുടെ സ്ഥിതിയും അതാണ്. കടിക്കാതെ വയ്യ. അത്രയ്ക്ക്...

Read more

ഫെയ്‌സ്ബുക്കിലൂടെ ആത്മരോക്ഷം പ്രകടപ്പിക്കുമ്പോള്‍ സൂക്ഷിക്കുക, ജോലി പോകും

മള്‍ട്ടി മീഡിയന്‍ കമ്പനിയില്‍ ഇന്റര്‍വ്യൂന് പോയത് ഒരു ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്. അഞ്ചക്ക ശമ്പളം. ഇന്റര്‍വ്യൂ ബോര്‍ഡിലെത്തുമ്പോള്‍ കൈയ്യില്‍ കരുതിയ സര്‍ട്ടിഫിക്കറ്റുകള്‍ ഏറെ പ്രതീക്ഷ നല്‍കി. മികച്ച...

Read more

മരിക്കും വരെ അങ്ങായിരുന്നു അശാന്തൻ.. ഇപ്പോൾ അശാന്തിയുടെ ആൾരൂപങ്ങളായി.. ഞങ്ങളോരോരുത്തരും….

by വിനീത വിജയൻ അശാന്തൻ മാഷ് വിടവാങ്ങി.. മരണാനന്തരവും ദലിതനായിത്തന്നെ.. വരയും വർണ്ണങ്ങളും നിറഞ്ഞൊഴുകിയ വിരൽത്തുമ്പുകൾ അശാന്തമായിത്തന്നെ വിറകൊള്ളുന്നുണ്ട്... എന്നറിയുന്നു... നിസ്സഹായരായിപ്പോവുന്ന ഞങ്ങളുടെ കുറ്റകരമായ മൗനങ്ങൾക്കു മുന്നിൽ......

Read more

ഇനിയാരും ഇടതുസര്‍ക്കാറിനെ പെന്‍ഷന്‍ സര്‍ക്കാറെന്ന് വിളിക്കില്ല

by മൊഹസിന ഷാഹു, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, കൊച്ചി ഓരോ ഇടതുസര്‍ക്കാരുകള്‍ അധികാരത്തിലേറുമ്പോഴും പൊതുജനം പ്രതീക്ഷിക്കുന്ന ഒന്നുണ്ട്. ദാ..ഇപ്പൊ പെന്‍ഷന്‍ കൂട്ടും,  കൂടുതല്‍ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിക്കും....

Read more
Page 3 of 5 1 2 3 4 5

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.