ടീമംഗങ്ങൾ: വി. മിഥുൻ (കണ്ണൂർ), എം. ഹാജ്മൽ, (പാലക്കാട്), അഖിൽ സോമൻ (കോട്ടയം) ഗോൾകീപ്പർമാർ, എസ്. ലിജോ (തിരുവനന്തപുരം), രാഹുൽ വി. രാജ് (തൃശൂർ), വൈ. പി. മുഹമ്മദ് ഷരീഫ് (മലപ്പുറം), വിബിൻ തോമസ് (തൃശൂർ), വി. ജി. ശ്രീരാഗ് (തൃശൂർ), കെ. ഒ. ജിയാദ് ഹസൻ (മലപ്പുറം), ജസ്റ്റിൻ ജോർജ് (കോട്ടയം) ഡിഫൻഡേഴ്സ്, കെ. പി. രാഹുൽ (കാസർകോട്), എസ്. ശീശൻ (തിരുവനന്തപുരം), മുഹമ്മദ് പാറക്കോട്ടിൽ (പാലക്കാട്), വി. എസ്. ശ്രീക്കുട്ടൻ (തൃശൂർ), എം. എസ്. ജിതിൻ (തൃശൂർ), ജി. ജിതിൻ (തൃശൂർ), ബി. എൽ. ഷംനാസ് (എറണാകുളം) മിഡ്ഫീൽഡേഴ്സ്, സജിത് പൗലോസ് (തിരുവനന്തപുരം), വി. കെ. അഫ്ഡൽ (മലപ്പുറം), പി. സി. അനുരാഗ് (തൃശൂർ) ഫോർവേഡ്സ്.