എക്സിറ്റ് പോള്‍ ഫലങ്ങള്‍ വൃഥാവിലെന്ന സൂചന നല്‍കി ഗുജറാത്തില്‍ കോണ്ഗ്രസ് ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നു. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് ലീഡ് എടുത്തു. 80 സീറ്റുകളില്‍ കോണ്‍ഗ്രസും 78 സീറ്റുകളില്‍ ബിജെപിയും ലീഡ് നേടി..