• News
    • Kerala
    • National
    • World
    • Gulf
  • Views
  • Business
  • Entertainment
    • Movie
    • Music
    • Fashion
  • Sports
  • Lifestyle
    • Travel
  • Agriculture
  • Health
  • Janasabha E-paper
Thursday, February 21, 2019
No Result
View All Result
NEWSLETTER
themediasyndicate
11 °c
San Francisco
  • News
    • Kerala
    • National
    • World
    • Gulf
  • Views
  • Business
  • Entertainment
    • All
    • Gaming
    • Movie
    • Music
    ഒരു അഡാര്‍ ലൗവിന്റെ മാറ്റി ചിത്രീകരിച്ച ക്ലൈമാക്‌സ് നാളെ മുതല്‍

    ഒരു അഡാര്‍ ലൗവിന്റെ മാറ്റി ചിത്രീകരിച്ച ക്ലൈമാക്‌സ് നാളെ മുതല്‍

    അഭിമന്യുവിന്റെ കഥ ‘നാൻ പെറ്റ മകന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

    അഭിമന്യുവിന്റെ കഥ ‘നാൻ പെറ്റ മകന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

    നരേന്ദ്രമോദിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുടെയും ജീവിതം സിനിമയാകുന്നു; ‘മൈ നൈയിം ഇസ് രാഗ’

    നരേന്ദ്രമോദിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുടെയും ജീവിതം സിനിമയാകുന്നു; ‘മൈ നൈയിം ഇസ് രാഗ’

    ടിക്കറ്റിന്റെ നികുതി വര്‍ധന: മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി

    ടിക്കറ്റിന്റെ നികുതി വര്‍ധന: മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി

    കുമ്പളങ്ങി നൈ(ഹൈ)റ്റ്‌സ് ,വര്‍ക്കിങ് ക്ലാസ്സ് ഹീറോ സിനിമ

    കുമ്പളങ്ങി നൈ(ഹൈ)റ്റ്‌സ് ,വര്‍ക്കിങ് ക്ലാസ്സ് ഹീറോ സിനിമ

    ആഷിഖ് അബുവിന്‍റെ ‘വൈറസ്’ സിനിമയ്ക്ക് സ്റ്റേ; കഥ മോഷ്ടിച്ചതെന്ന് ഹർജി

    ആഷിഖ് അബുവിന്‍റെ ‘വൈറസ്’ സിനിമയ്ക്ക് സ്റ്റേ; കഥ മോഷ്ടിച്ചതെന്ന് ഹർജി

    സിനിമയാണ് എന്‍റെ രാഷ്ട്രീയം, പിന്നെ ഞാന്‍ എന്തിന് രാഷ്ട്രീയത്തില്‍ ചേരണം?- മമ്മൂട്ടി

    സിനിമയാണ് എന്‍റെ രാഷ്ട്രീയം, പിന്നെ ഞാന്‍ എന്തിന് രാഷ്ട്രീയത്തില്‍ ചേരണം?- മമ്മൂട്ടി

    സിനിമകളുടെ വ്യാജ പതിപ്പുകള്‍ തടയാന്‍ നടപടിയെടുക്കും: പീയുഷ് ഗോയല്‍

    സിനിമകളുടെ വ്യാജ പതിപ്പുകള്‍ തടയാന്‍ നടപടിയെടുക്കും: പീയുഷ് ഗോയല്‍

    ’96’ ഇനി ’99’; നായികയായി ഭാവന, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

Home Entertainment

ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ ജീവിതം സിനിമയാകുന്നു

by desk
March 29, 2018
in Entertainment
0
ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ ജീവിതം സിനിമയാകുന്നു
3
SHARES
74
VIEWS
Share on FacebookShare on Twitter

പയ്യന്നൂര്‍: തൊഴിലിടത്തിലും സൈബര്‍ ഇടത്തിലും ജാതീയ പീഡനം എല്‍ക്കേണ്ടിവന്ന ചിത്രലേഖയുടെ ജീവിതം സിനിമയാകുന്നു. ഫ്രാസെര്‍ സ്‌കോട്ട് എന്ന ബ്രിട്ടീഷ് ചലച്ചിത്രകാരനാണ് ചിത്രലേഖയുടെ ജീവിതം സിനിമയാക്കുന്നത്. പ്രമുഖ ബോളിവുഡ് സംവിധായകന്‍ ശേഖര്‍ കപൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രലേഖയുടെ ജീവിതം സിനിമയാകുന്ന വിവരം പോസ്റ്റ് ചെയ്തത്. ജാതീയതയോടുള്ള അവരുടെ അതിജീവനവും പോരാട്ടവും പ്രോത്സാഹനമാണെന്നും ശേഖര്‍ കപൂര്‍ എഴുതുന്നു.

ചിത്രലേഖയുടെ ജീവിതത്തിന്റെ രേഖാചിത്രവും ശേഖര്‍ കപൂര്‍ പങ്കുവെക്കുന്നു. 2004 ല്‍ പയ്യന്നൂരില്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ദളിതയായതു കൊണ്ട് സിഐടിയു പ്രവര്‍ത്തകരുടെ അധിക്ഷേപത്തിനിരയാകേണ്ടിവന്ന ചിത്രലേഖയ്ക്ക് 120 ദിവസം കലക്ടറേറ്റിന്റെ മുന്നില്‍ കുടില്‍കെട്ടി സമരം ചെയ്ത് സര്‍ക്കാരില്‍ നിന്ന് നേടിയെടുത്ത അവകാശങ്ങളെപ്പോലും നിഷേധിക്കുകയും വീടും ഓട്ടോയും തകര്‍ക്കുകയും കത്തിക്കുകയും ചെയ്യുന്നതിലേക്കുവരെ പ്രശ്നസങ്കീര്‍ണമായിത്തീരുന്നു ചിത്രലേഖയുടെ ജീവിതം.

ഫ്രാസെര്‍ സ്‌കോട്ടിനെ സഹായിക്കാന്‍ കഴിയുമെങ്കില്‍ വിവരങ്ങള്‍ കൈമാറി സഹായിക്കുക. തന്റെ മികച്ച സിനിമകളിലൊന്നായ ബണ്ടിറ്റ് ക്വീനിനെ ഓര്‍മ്മപ്പെടുത്തുന്നതാണ് ചിത്രലേഖയുടെ ജീവിതമെന്ന് പറഞ്ഞു കൊണ്ടാണ് ശേഖര്‍ കപൂര്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Amazing Courage under Fire. ‘This Is Chitralekha. Kerala’s first female Dalit Autorikshaw driver. Being from a ‘Lower Caste’, when she tried to drive her rickshaw the local Union told she was not allowed. But she drove anyway. So they ripped up her Auto, set it in fire, ran over her (hospitalising her), made a media campaign accusing her of being a prostitute, and hired a hit man to kill her. But no matter their threats or violence, she never gave up. Setting up a tent outside the Government offices for 120 days till the Chief Minister awarded her damages and stated she has every right as a woman and Dalit to drive an Autorickshaw in Kerala’ The story was sent to me by @fraserscott1 who is raising funds to tell her story on film. If you want to help or need more information please reach out to him. It’s a story of courage no less than that of Bandit Queen. #dalit #lowcaste #lowcastegirl #autorickshaw #kerala #violenceagainstwomen #womenrights #women #womenempowerment @fraserscott1 #banditqueen

A post shared by @ shekharkapur on Mar 27, 2018 at 2:39am PDT

Tags: ഓട്ടോ ഡ്രൈവര്‍ ചിത്രലേഖസിനിമ

desk

Recommended

അഴിമതി കേസില്‍ നെതന്യാഹുവിനെതിരെ കുറ്റം ചുമത്തണമെന്ന് പോലീസ്

അഴിമതി കേസില്‍ നെതന്യാഹുവിനെതിരെ കുറ്റം ചുമത്തണമെന്ന് പോലീസ്

1 year ago
ഹാദിയ കേസ് ഇന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മുന്നില്‍

ഹാദിയ മുതിര്‍ന്ന സ്ത്രീ; വിവാഹത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

1 year ago

Popular News

  • എല്ലായിടേയും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ല, സര്‍ക്കാര്‍ പരിപാടിയില്‍ ചെയുടെ കൊടി വീശിയ പ്രവര്‍ത്തകരെ ശാസിച്ച് പിണറായി

    എല്ലായിടേയും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ല, സര്‍ക്കാര്‍ പരിപാടിയില്‍ ചെയുടെ കൊടി വീശിയ പ്രവര്‍ത്തകരെ ശാസിച്ച് പിണറായി

    0 shares
    Share 0 Tweet 0
  • കൊടി സുനിയുടെ തുണി അലക്കൂ, ഷാഫിയുടെയും കിര്‍മാണിയുടെയും കാലു തിരുമ്മൂ : എ.എന്‍ ഷംസീര്‍ എം.എല്‍.എയെ വ്യക്തിപരമായി അധിക്ഷേപിച്ച് ഡീന്‍ കുര്യാക്കോസ്

    1179 shares
    Share 1179 Tweet 0
  • ലോക്സഭാ തിരഞ്ഞെടുപ്പ് : ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ

    0 shares
    Share 0 Tweet 0
  • ഷുക്കൂര്‍ കേസ് : സിബിഐക്ക് തിരിച്ചടി, പി ജയരാജനും ടി.വി.രാജേഷ് എംഎൽഎയ്ക്കും എതിരായ കുറ്റപത്രം മടക്കി

    368 shares
    Share 368 Tweet 0
  • പൊങ്കാലയിടാന്‍ വന്ന വിശ്വാസികള്‍ക്ക് തണലായി എകെജി സെന്ററും

    1726 shares
    Share 1726 Tweet 0
  • പുൽവാമ ഭീകരാക്രമണം: ജമ്മുവിൽ മൂന്നുമണിക്കൂർ കർഫ്യു ഇളവ്​

    2 shares
    Share 2 Tweet 0
  • News
  • Views
  • Business
  • Entertainment
  • Sports
  • Lifestyle
  • Agriculture
  • Health
  • Janasabha E-paper

© 2018 themediasyndicate - .

No Result
View All Result
  • Home
  • Latest
  • World
  • Business
  • National
  • Entertainment
  • Gaming
  • Movie
  • Music
  • Sports
  • Fashion
  • Lifestyle
  • Travel
  • Health
  • Food

© 2018 themediasyndicate - .

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In