തിരുവനന്തപുരം: സംസ്ഥാനത്ത് ഒബിസി വിഭാഗങ്ങളുടെ മേല്‍ത്തട്ട് വരുമാന പരിധി ഉയര്‍ത്തി. ആറു ലക്ഷത്തില്‍ നിന്ന് എട്ടു ലക്ഷം രൂപയാക്കിയാണ് ഉയര്‍ത്തിയത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.
ഉത്തരവ് ഇറങ്ങുന്ന തിയ്യതി മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും.