• News
    • Kerala
    • National
    • World
    • Gulf
  • Views
  • Business
  • Entertainment
    • Movie
    • Music
    • Fashion
  • Sports
  • Lifestyle
    • Travel
  • Agriculture
  • Health
  • Janasabha E-paper
Tuesday, April 24, 2018
No Result
View All Result
NEWSLETTER
themediasyndicate
11 °c
San Francisco
  • News
    • Kerala
    • National
    • World
    • Gulf
  • Views
  • Business
  • Entertainment
    • All
    • Movie
    • Music
    രജനിയുടെ ‘കാല’ ജൂൺ 7ന‌്

    രജനിയുടെ ‘കാല’ ജൂൺ 7ന‌്

    സാറ്റലൈറ്റ് റേറ്റിലും റെക്കോര്‍ഡ് നേട്ടവുമായി മഞ്ജുവിന്റെ ‘മോഹന്‍ലാല്‍’

    സാറ്റലൈറ്റ് റേറ്റിലും റെക്കോര്‍ഡ് നേട്ടവുമായി മഞ്ജുവിന്റെ ‘മോഹന്‍ലാല്‍’

    തീയേറ്ററിലെ ദേശീയഗാനം: നിലപാടില്‍ അയവുവരുത്തി കേന്ദ്രം

    സിനിമ തിയേറ്ററിൽ ദേശീയഗാനം നിർബന്ധമാക്കരുതെന്ന്​ കേന്ദ്രസർക്കാർ സമിതി

    സൂപ്പർമാന് 80 വയസായി

    സൂപ്പർമാന് 80 വയസായി

    കത്വ കെട്ടടങ്ങി…. ഇനി കമ്മാരസംഭവത്തിന് ടിക്കറ്റ് എടുക്കാം

    കത്വ കെട്ടടങ്ങി…. ഇനി കമ്മാരസംഭവത്തിന് ടിക്കറ്റ് എടുക്കാം

    പരോള്‍ ഒരു ദുസ്സൂചനയാണ്, അങ്കിളിനും പേരന്‍മ്പിനും ഉള്ള അപായ സൂചന

    പരോള്‍ ഒരു ദുസ്സൂചനയാണ്, അങ്കിളിനും പേരന്‍മ്പിനും ഉള്ള അപായ സൂചന

    ‘കുട്ടേട്ടന്‍’ ആണോ ‘അങ്കിള്‍’ അതോ പതിനേഴുകാരിയുടെ വില്ലനോ?

    ‘കുട്ടേട്ടന്‍’ ആണോ ‘അങ്കിള്‍’ അതോ പതിനേഴുകാരിയുടെ വില്ലനോ?

    17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സത്യനും ശ്രീനിയും  ഒന്നിക്കുന്നു, നായകന്‍ ഫഹദ്

    17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സത്യനും ശ്രീനിയും ഒന്നിക്കുന്നു, നായകന്‍ ഫഹദ്

    മികച്ച നടിയ്ക്കുള്ള പുരസ്‌കാരം മരണാനന്തരമാകുന്നത് ഇതാദ്യം

    സ്വീകരിക്കാന്‍ ശ്രീ ഉണ്ടായിരുന്നെങ്കില്‍..ബോണിയുടെ വികാരാര്‍ദ്രമായ പ്രതികരണം ഇങ്ങനെ

Home India

ഇന്ത്യൻ തീർഥാടകരെ തടഞ്ഞ പാക്കിസ്ഥാൻ നടപടി വിയന്ന കരാര്‍ ലംഘനം

by desk1
April 15, 2018
in India, Latest, National
0
ഇന്ത്യൻ തീർഥാടകരെ തടഞ്ഞ പാക്കിസ്ഥാൻ നടപടി വിയന്ന കരാര്‍ ലംഘനം
1
SHARES
17
VIEWS
Share on FacebookShare on Twitter

ന്യൂഡൽഹി : ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിലെത്തിയ സിഖ് തീർഥാടകർക്ക് ഇന്ത്യൻ നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്താൻ‌ അനുമതി നിഷേധിച്ച് പാക്കിസ്ഥാൻ. ഇതിനു പുറമെ സിഖുകാരുടെ പുണ്യസ്ഥലമായ ഗുരുദ്വാര സന്ദർശിക്കുന്നതിൽനിന്ന് തീർഥാടക സംഘത്തെ പാക്കിസ്ഥാൻ തടയുകയും ചെയ്തു. ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ രംഗത്തെത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വീണ്ടും വിള്ളൽ വീണു.

തീർഥാടക സംഘത്തെ തടയുകയും അവർക്ക് ഇന്ത്യൻ സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെടാനുള്ള അനുമതി നിഷേധിക്കുകയും ചെയ്ത പാക്കിസ്ഥാൻ, 1961ലെ വിയന്ന കൺവെൻഷന്റെ നഗ്നമായ ലംഘനമാണ് നടത്തിയതെന്ന് ഇന്ത്യ ആരോപിച്ചു. തീർഥാടക കേന്ദ്രങ്ങൾ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട 1974ലെ ഉഭയകക്ഷി കരാറും നയതന്ത്ര അച്ചടക്കവും പാക്കിസ്ഥാൻ ലംഘിച്ചതായും ഇന്ത്യ ആരോപിച്ചു.

തീർഥാടകർക്ക് പ്രത്യേകം സൗകര്യമൊരുക്കാനുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ഏപ്രിൽ 12നാണ് 1,800 സിഖ് തീർഥാടകർ പാക്കിസ്ഥാനിലെത്തിയത്. 10 ദിവസത്തെ സന്ദർശനത്തിനായി പാക്കിസ്ഥാനിലെത്തിയ ഇവർ, വിവിധ ഗുരുദ്വാരകളും പുണ്യസ്ഥലങ്ങളും സന്ദർശിക്കാനാണ് പദ്ധതിയിട്ടിരുന്നത്. അതിനു ശേഷം ഈ മാസം 21ന് മടങ്ങാനായിരുന്നു പദ്ധതി.

വാഗാ റെയിൽവേ സ്റ്റേഷനിലെത്തിയ തീർഥാടകരെ അവിടെവച്ച് സ്വാഗതം ചെയ്യാൻ പാക്കിസ്ഥാനിലെ ഇന്ത്യൻ നയതന്ത്ര സംഘം ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഗുരുദ്വാരയിൽ വച്ച് തീർഥാടക സംഘവുമായി കൂടിക്കാഴ്ച നടത്താനും അവർക്ക് സ്വാഗതമരുളുവാനുമായി പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയ ശ്രമിച്ചെങ്കിലും, യാത്രാമധ്യേ പാക്ക് ഭരണകൂടം ഇടപെട്ട് അദ്ദേഹത്തെ തിരിച്ചയച്ചെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയത്. മാത്രമല്ല, ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽനിന്ന് തീർഥാടക സംഘത്തെയും വിലക്കി.

ഇവാക്വീ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് ചെയർമാന്റെ ക്ഷണമനുസരിച്ചാണ് ഇന്ത്യൻ സ്ഥാനപതി ഗുരുദ്വാരയിൽവച്ച് തീർഥാടക സംഘത്തെ കാണാൻ തീരുമാനിച്ചതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, അവ്യക്തമായ ചില സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ സ്ഥാനപതിയോട് തിരിച്ചുപോകാൻ പാക്കിസ്ഥാൻ ആവശ്യപ്പെടുകയായിരുന്നു.അടുത്തിടെ, പാക്ക് നയതന്ത്രജ്ഞരെ ഇന്ത്യ അപമാനിച്ചുവെന്ന് ആരോപിച്ച് പാക്കിസ്ഥാൻ ഇന്ത്യയിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കവും നയതന്ത്ര അസ്വാരസ്യങ്ങളും പറഞ്ഞതീർത്തതിനു പിന്നാലെയാണ് ഇന്ത്യൻ തീർഥാടക സംഘത്തെ തടഞ്ഞ് വീണ്ടും പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാന്റെ നടപടി.

Tags: ഇന്ത്യഇന്ത്യ-പാകിസ്ഥാന്‍ ബന്ധംഇന്ത്യന്‍ തീര്‍ഥാടകരെ പാകിസ്ഥാന്‍ തടഞ്ഞ സംഭവംപാകിസ്ഥാന്‍വാഗാ അതിര്‍ത്തി

desk1

Related Posts

യുപിയും ബീഹാറും ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ വികസിച്ചേനെയെന്ന് നീതി ആയോഗ് തലവന്‍

യുപിയും ബീഹാറും ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ വികസിച്ചേനെയെന്ന് നീതി ആയോഗ് തലവന്‍

by desk1
April 24, 2018
0

ന്യൂഡല്‍ഹി : ഇന്ത്യയുടെ വികസനത്തെ പിന്നോട്ടടിക്കുന്നത് ബിഹാര്‍, ഉത്തര്‍ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളാണെന്ന വിമര്‍ശനവുമായി നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത്. ദക്ഷിണ, പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ അതിവേഗം...

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

by desk1
April 24, 2018
0

ബെംഗളൂരു : നിര്‍ണായകമായ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ അടുത്ത ഭരണം ആര്‍ക്കെന്ന് ജനതാദള്‍ സെക്യുലര്‍ തീരുമാനിക്കും എന്ന് അഭിപ്രായ സര്‍വേകള്‍. പോരു മുറുകിയ കർണാടകയിൽ കോൺഗ്രസ് ഭരണം...

അതിര്‍ത്തിയില്‍ തിരിച്ചടി നല്‍കി ഇന്ത്യ; അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ തിരിച്ചടി നല്‍കി ഇന്ത്യ; അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു

by desk2
April 24, 2018
0

ജമ്മു: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ ഉണ്ടായ പാക് പ്രകേപനത്തില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം. അഞ്ച് പാക് സൈനികരെ വധിച്ചതായാണ് റിപ്പോര്‍ട്ട്. രജൗരിയിലെ സുന്ദര്‍ബാനിയിലും കൃഷ്ണഘാട്ടി മേഖലയിലെയും...

സംസ്ഥാനത്ത് ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍

പൊള്ളുന്ന ഇന്ധനവില : പെട്രോളിനും ഡീസലിനും വീണ്ടും വിലകൂടി

by desk1
April 24, 2018
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. തലസ്ഥാനത്ത് പെട്രോളിന്‍റെ ഇന്നത്തെ വില 78.57 ആണ്. ഡീസൽ വിലയും ഉയർന്നു. 71.49 രൂപയാണ് ഡീസലിന്‍റെ വില. പെട്രോളിന്...

പേരില്‍ മോദി കെയര്‍, കേന്ദ്രത്തിന്  പക്ഷേ പകുതി പിണറായി കെയറും വേണം

അച്ചാദിനിലെ പതിനഞ്ചു ലക്ഷം ,മോദി പറഞ്ഞത് പ്രധാനമന്ത്രിയുടെ ഓഫീസിനറിയില്ല

by desk1
April 24, 2018
0

ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ ജനങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പതിനഞ്ച് ലക്ഷം എത്തിക്കാമെന്ന നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ഇത് വിവരാവകാശ...

നഴ്സുമാര്‍ ഈ മാസം 24ന് സെക്രട്ടറിയേറ്റിലേക്ക് ലോങ്മാര്‍ച്ച് നടത്തും

ഇനിയെല്ലാം കോടതിയില്‍,ഇന്ന് നഴ്സുമാരുടെ ലോങ്ങ്‌മാര്‍ച്ചില്ല; സമരവും പിന്‍വലിച്ചു

by desk1
April 24, 2018
0

തിരുവനന്തപുരം : ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം  ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരത്തിൽ നിന്നു പിന്മാറുകയാണെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) പ്രഖ്യാപിച്ചു....

Recommended

പശ്ചിമഘട്ട രക്ഷായാത്ര: ചുവടുവെപ്പുകൾ വീണ്ടും പ്രതിധ്വനിക്കുന്നു

പശ്ചിമഘട്ട രക്ഷായാത്ര: ചുവടുവെപ്പുകൾ വീണ്ടും പ്രതിധ്വനിക്കുന്നു

2 months ago
നാല് പതിറ്റാണ്ട് മൂവർണകൊടി പിടിച്ച കൈകളിൽ ഇനി ചെങ്കൊടി പാറും

നാല് പതിറ്റാണ്ട് മൂവർണകൊടി പിടിച്ച കൈകളിൽ ഇനി ചെങ്കൊടി പാറും

2 weeks ago

Popular News

  • അവർ എത്തി, സിപിഎം എന്ന ആശയം പിറവികൊണ്ട മണ്ണിൽ, പിളർപ്പിന്റെ ഓർമ്മകളുമായി

    അവർ എത്തി, സിപിഎം എന്ന ആശയം പിറവികൊണ്ട മണ്ണിൽ, പിളർപ്പിന്റെ ഓർമ്മകളുമായി

    59 shares
    Share 59 Tweet 0
  • പെണ്ണില്ലെന്നു കരുതി ആരെങ്കിലും പെങ്ങളെ കെട്ടുമോ ?മുരളി തുമ്മാരുകുടി എങ്ങനെ പരിഷത്ത് സംസ്ഥാന സമ്മേളന ഉത്ഘാടകനായി ?

    12 shares
    Share 12 Tweet 0
  • സിപിഎം കോണ്‍ഗ്രസായി മാറി; കുമ്മനം

    38 shares
    Share 38 Tweet 0
  • പരോള്‍ ഒരു ദുസ്സൂചനയാണ്, അങ്കിളിനും പേരന്‍മ്പിനും ഉള്ള അപായ സൂചന

    69 shares
    Share 69 Tweet 0
  • വിഎസിന് പകരം പാര്‍ട്ടി കോണ്‍ഗ്രസ് പതാക ഉയര്‍ത്തുന്നത് തെ​ലു​ങ്കാ​ന സാ​യു​ധ സ​മ​രസേ​നാ​നി ​ മ​ല്ലു സ്വ​രാ​ജ്യം

    7 shares
    Share 7 Tweet 0
  • കോണ്‍ഗ്രസ് ബന്ധം: രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ വഴിത്തിരിവായത്‌ മണിക് സര്‍ക്കാരിന്‍റെ ഇടപെടല്‍

    11 shares
    Share 11 Tweet 0
  • News
  • Views
  • Business
  • Entertainment
  • Sports
  • Lifestyle
  • Agriculture
  • Health
  • Janasabha E-paper

© 2018 themediasyndicate - .

No Result
View All Result
  • Home
  • Latest
  • World
  • Business
  • National
  • Entertainment
  • Gaming
  • Movie
  • Music
  • Sports
  • Fashion
  • Lifestyle
  • Travel
  • Health
  • Food

© 2018 themediasyndicate - .

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In