• News
    • Kerala
    • National
    • World
    • Gulf
  • Views
  • Business
  • Entertainment
    • Movie
    • Music
    • Fashion
  • Sports
  • Lifestyle
    • Travel
  • Agriculture
  • Health
  • Janasabha E-paper
Monday, April 23, 2018
No Result
View All Result
NEWSLETTER
themediasyndicate
18 °c
San Francisco
  • News
    • Kerala
    • National
    • World
    • Gulf
  • Views
  • Business
  • Entertainment
    • All
    • Movie
    • Music
    സാറ്റലൈറ്റ് റേറ്റിലും റെക്കോര്‍ഡ് നേട്ടവുമായി മഞ്ജുവിന്റെ ‘മോഹന്‍ലാല്‍’

    സാറ്റലൈറ്റ് റേറ്റിലും റെക്കോര്‍ഡ് നേട്ടവുമായി മഞ്ജുവിന്റെ ‘മോഹന്‍ലാല്‍’

    തീയേറ്ററിലെ ദേശീയഗാനം: നിലപാടില്‍ അയവുവരുത്തി കേന്ദ്രം

    സിനിമ തിയേറ്ററിൽ ദേശീയഗാനം നിർബന്ധമാക്കരുതെന്ന്​ കേന്ദ്രസർക്കാർ സമിതി

    സൂപ്പർമാന് 80 വയസായി

    സൂപ്പർമാന് 80 വയസായി

    കത്വ കെട്ടടങ്ങി…. ഇനി കമ്മാരസംഭവത്തിന് ടിക്കറ്റ് എടുക്കാം

    കത്വ കെട്ടടങ്ങി…. ഇനി കമ്മാരസംഭവത്തിന് ടിക്കറ്റ് എടുക്കാം

    പരോള്‍ ഒരു ദുസ്സൂചനയാണ്, അങ്കിളിനും പേരന്‍മ്പിനും ഉള്ള അപായ സൂചന

    പരോള്‍ ഒരു ദുസ്സൂചനയാണ്, അങ്കിളിനും പേരന്‍മ്പിനും ഉള്ള അപായ സൂചന

    ‘കുട്ടേട്ടന്‍’ ആണോ ‘അങ്കിള്‍’ അതോ പതിനേഴുകാരിയുടെ വില്ലനോ?

    ‘കുട്ടേട്ടന്‍’ ആണോ ‘അങ്കിള്‍’ അതോ പതിനേഴുകാരിയുടെ വില്ലനോ?

    17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സത്യനും ശ്രീനിയും  ഒന്നിക്കുന്നു, നായകന്‍ ഫഹദ്

    17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സത്യനും ശ്രീനിയും ഒന്നിക്കുന്നു, നായകന്‍ ഫഹദ്

    മികച്ച നടിയ്ക്കുള്ള പുരസ്‌കാരം മരണാനന്തരമാകുന്നത് ഇതാദ്യം

    സ്വീകരിക്കാന്‍ ശ്രീ ഉണ്ടായിരുന്നെങ്കില്‍..ബോണിയുടെ വികാരാര്‍ദ്രമായ പ്രതികരണം ഇങ്ങനെ

    ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം വിനോദ് ഖന്നയ്ക്ക്

Home Kerala

ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റിരുന്നു; പ്രധാനസാക്ഷിയുടെ വെളിപ്പെടുത്തല്‍

by desk3
April 16, 2018
in Kerala
0
വരാപ്പുഴയില്‍ കസ്റ്റഡി മരണം, യുവാവിനെ കൊണ്ടുപോയത് മഫ്തിവേഷത്തിലെത്തിയ പൊലീസ് സംഘം
2
SHARES
12
VIEWS
Share on FacebookShare on Twitter

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ വിനീഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പ്രധാന സാക്ഷിയുടെ വെളിപ്പെടുത്തല്‍. ശ്രീജിത്തിനെ പിടികൂടുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉണ്ടായിരുന്ന ഗണേഷ് എന്ന ആളാണ് വെളിപ്പെടുത്തലുമായി മുന്നോട്ടു വന്നത്. ഗണേഷിന്റെ വെളിപ്പെടുത്തല്‍ ശ്രീജിത്തിന്റെ മരണം പൊലീസ് മര്‍ദ്ദനത്തിലാകും എന്നതരത്തിലാണ്. അമ്പലപ്പറമ്പിലെ സംഘര്‍ഷത്തിലും ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോകുമ്പോഴും ശ്രീജിത്തിന് പരിക്കേറ്റിരുന്നില്ലെന്ന് ഗണേഷ് പറയുന്നു. വീട്ടില്‍ നിന്ന് ജീപ്പില്‍ കയറ്റുന്നതുവരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാല്‍ പൊലീസ് ജീപ്പിലോ സ്‌റ്റേഷനില്‍ വെച്ചോ എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും ഗണേഷ് പറയുന്നു.

പൊലീസ് ശ്രീജിത്തിനെ വീട്ടില്‍ നിന്നും കൊണ്ടുപോകുമ്പോള്‍ ഉപദ്രവിച്ചിട്ടില്ലെന്നും ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് പൊലീസ് കസ്റ്റഡിയിലാണെന്നും ഗണേഷ് പറയുന്നു. ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ പോലീസിന് കൈമാറിയതിന് ശേഷം ചിത്രമെടുത്ത് സൂക്ഷിച്ചിരുന്നു. റൂറല്‍ എസ്പിക്ക് കൈമാറാനായിരുന്നു ഇത്. ഇതില്‍ ശ്രീജിത്തിന് യാതൊരുവിധ കുഴപ്പങ്ങളുമില്ല.

ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് വരാപ്പുഴ സ്റ്റേഷനിലോ പോലീസ് വാഹനത്തിലോ വെച്ചാണ് എന്ന അനുമാനചത്തിലേക്കെത്തുന്ന വിവരങ്ങളാണ് വന്നിരിക്കുന്നത്. രാത്രി 11 മണിക്ക് ശേഷമാണ് ശ്രീജിത്തിന് മര്‍ദ്ദനമേല്‍ക്കുന്നതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നത്.

എന്നാല്‍ ശ്രീജിത്തിന്റെ മരണത്തില്‍ പൊലീസ് വ്യാജറിപ്പോര്‍ട്ട് തയ്യാറാക്കിയതായും പുറത്തുവന്നു. വിനീഷ് മാധ്യമങ്ങളോട് പറഞ്ഞ മൊഴിയിലാണ് പൊലീസ് റിപ്പോര്‍ട്ട് വ്യാജമാണെന്ന് തെളിഞ്ഞത്.

Tags: sreejithvarappuzha caseശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റിരുന്നു; പ്രധാനസാക്ഷിയുടെ വെളിപ്പെടുത്തല്‍

desk3

Related Posts

അജ്ഞാത മൃതദേഹം: കാണാതായ വിദേശ യുവതിയുടേതെന്ന് സംശയം

ദുരൂഹതയില്ലെന്ന് പോലീസ്,ആന്തരീകാവയവങ്ങളില്‍ പരിക്കില്ല; ഡിഎന്‍എ ഫലമിന്ന്

by desk1
April 23, 2018
0

തിരുവനന്തപുരം : ലിഗയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. ലിഗയുടെ ശരീരത്തിലോ, ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ലന്നും. മരണകാരണം വിഷം ഉള്ളിൽ ചെന്നതാകാമെന്ന സംശയമുണ്ടെന്നും പൊലീസ്.കാണാതായ...

അമ്മയ്‌ക്കൊപ്പം നടന്നുപോകുകയായിരുന്ന ബാലിക നിയന്ത്രണംവിട്ട കാറിടിച്ചു മരിച്ചു

അമ്മയ്‌ക്കൊപ്പം നടന്നുപോകുകയായിരുന്ന ബാലിക നിയന്ത്രണംവിട്ട കാറിടിച്ചു മരിച്ചു

by desk2
April 22, 2018
0

കാസര്‍ഗോഡ്: നിയന്ത്രണംവിട്ട കാറിടിച്ചു പത്തു വയസുകാരി മരിച്ചു. അമ്മയ്‌ക്കൊപ്പം നടന്നു പോകുകയായിരുന്ന ബാലികയാണ് മരിച്ചത്. ആലക്കോട് തടിക്കടവിലെ കുമ്പളവേലില്‍ ലിജോ ജോസഫ്-ബിന്‍സി ദമ്പതികളുടെ മകള്‍ എലിസബത്ത് (10)...

നഴ്സുമാരുടെ അനിശ്ചിതകാല സമരം: ചര്‍ച്ച പരാജയം

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നാളെ മുതല്‍

by desk2
April 22, 2018
0

തിരുവനന്തപുരം: ശമ്പള പരിഷ്‌ക്കരണ വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ മുതല്‍ വീണ്ടും പണിമുടക്കുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ്...

ലിഗയുടെ മൃതദേഹം സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തിക്കും

ലിഗയുടെ മൃതദേഹം സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തിക്കും

by desk2
April 22, 2018
0

തിരുവനന്തപുരം: ലിത്വേനിയ സ്വദേശിനി ലിഗയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായം സര്‍ക്കാര്‍ നല്‍കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ചു...

മലപ്പുറത്ത് സീരിയല്‍ പ്രവര്‍ത്തക തീ കൊളുത്തി ജീവനൊടുക്കി

മലപ്പുറത്ത് സീരിയല്‍ പ്രവര്‍ത്തക തീ കൊളുത്തി ജീവനൊടുക്കി

by desk2
April 22, 2018
0

മലപ്പുറം: നിലമ്പൂരില്‍ യുവതിയെ വീടിനുള്ളില്‍ തീകത്തി മരിച്ച നിലയില്‍ കണ്ടെത്തി. മേനിയില്‍ വിജയന്റെ മകള്‍ കവിത(28)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ടി.വി സീരിയല്‍ പ്രവര്‍ത്തകയാണ്. എന്നാല്‍, അഭിനേതാവാണോ...

വരാപ്പുഴ കസ്റ്റഡി മരണം: ഉന്നതര്‍ക്കുവേണ്ടി ബലിയാടാക്കിയെന്ന് ആര്‍.ടി.എഫുകാര്‍

ചികിത്സ നല്‍കാത്ത ഡോക്ടറേയും കേസില്‍ പ്രതിചേര്‍ക്കണം; ശ്രീജിത്തിന്റെ കുടുംബം

by desk3
April 22, 2018
0

കൊച്ചി: വരാപ്പുഴ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരെ ആരോപണവുമായി ശ്രീജിത്തിന്റെ കുടുംബം. ശ്രീജിത്തിനെ വിശദമായി പരിശോധിക്കാതെ ഡോക്ടര്‍ വെള്ളപ്പേപ്പറില്‍ ഒപ്പിട്ടു നല്‍കുകയായിരുന്നുവെന്ന് ഭാര്യ...

Recommended

രജനി ഇന്ന് മനസ്സുതുറക്കും; പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന

രജനി ഇന്ന് മനസ്സുതുറക്കും; പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന

4 months ago
ബന്ദീപോരയില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ സൈന്യം വധിച്ചു

ബന്ദീപോരയില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ സൈന്യം വധിച്ചു

2 months ago

Popular News

  • അവർ എത്തി, സിപിഎം എന്ന ആശയം പിറവികൊണ്ട മണ്ണിൽ, പിളർപ്പിന്റെ ഓർമ്മകളുമായി

    അവർ എത്തി, സിപിഎം എന്ന ആശയം പിറവികൊണ്ട മണ്ണിൽ, പിളർപ്പിന്റെ ഓർമ്മകളുമായി

    59 shares
    Share 59 Tweet 0
  • പെണ്ണില്ലെന്നു കരുതി ആരെങ്കിലും പെങ്ങളെ കെട്ടുമോ ?മുരളി തുമ്മാരുകുടി എങ്ങനെ പരിഷത്ത് സംസ്ഥാന സമ്മേളന ഉത്ഘാടകനായി ?

    12 shares
    Share 12 Tweet 0
  • സിപിഎം കോണ്‍ഗ്രസായി മാറി; കുമ്മനം

    36 shares
    Share 36 Tweet 0
  • പരോള്‍ ഒരു ദുസ്സൂചനയാണ്, അങ്കിളിനും പേരന്‍മ്പിനും ഉള്ള അപായ സൂചന

    69 shares
    Share 69 Tweet 0
  • ഇല്ലാത്ത ഹര്‍ത്താലിന്റെ മറവില്‍ വടക്കന്‍ കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ നോക്കിയത് എസ്ഡിപിഐ

    13 shares
    Share 13 Tweet 0
  • വിഎസിന് പകരം പാര്‍ട്ടി കോണ്‍ഗ്രസ് പതാക ഉയര്‍ത്തുന്നത് തെ​ലു​ങ്കാ​ന സാ​യു​ധ സ​മ​രസേ​നാ​നി ​ മ​ല്ലു സ്വ​രാ​ജ്യം

    7 shares
    Share 7 Tweet 0
  • News
  • Views
  • Business
  • Entertainment
  • Sports
  • Lifestyle
  • Agriculture
  • Health
  • Janasabha E-paper

© 2018 themediasyndicate - .

No Result
View All Result
  • Home
  • Latest
  • World
  • Business
  • National
  • Entertainment
  • Gaming
  • Movie
  • Music
  • Sports
  • Fashion
  • Lifestyle
  • Travel
  • Health
  • Food

© 2018 themediasyndicate - .

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In