• News
    • Kerala
    • National
    • World
    • Gulf
  • Views
  • Business
  • Entertainment
    • Movie
    • Music
    • Fashion
  • Sports
  • Lifestyle
    • Travel
  • Agriculture
  • Health
  • Janasabha E-paper
Saturday, February 16, 2019
No Result
View All Result
NEWSLETTER
themediasyndicate
11 °c
San Francisco
  • News
    • Kerala
    • National
    • World
    • Gulf
  • Views
  • Business
  • Entertainment
    • All
    • Gaming
    • Movie
    • Music
    അഭിമന്യുവിന്റെ കഥ ‘നാൻ പെറ്റ മകന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

    അഭിമന്യുവിന്റെ കഥ ‘നാൻ പെറ്റ മകന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

    നരേന്ദ്രമോദിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുടെയും ജീവിതം സിനിമയാകുന്നു; ‘മൈ നൈയിം ഇസ് രാഗ’

    നരേന്ദ്രമോദിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുടെയും ജീവിതം സിനിമയാകുന്നു; ‘മൈ നൈയിം ഇസ് രാഗ’

    ടിക്കറ്റിന്റെ നികുതി വര്‍ധന: മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി

    ടിക്കറ്റിന്റെ നികുതി വര്‍ധന: മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി

    കുമ്പളങ്ങി നൈ(ഹൈ)റ്റ്‌സ് ,വര്‍ക്കിങ് ക്ലാസ്സ് ഹീറോ സിനിമ

    കുമ്പളങ്ങി നൈ(ഹൈ)റ്റ്‌സ് ,വര്‍ക്കിങ് ക്ലാസ്സ് ഹീറോ സിനിമ

    ആഷിഖ് അബുവിന്‍റെ ‘വൈറസ്’ സിനിമയ്ക്ക് സ്റ്റേ; കഥ മോഷ്ടിച്ചതെന്ന് ഹർജി

    ആഷിഖ് അബുവിന്‍റെ ‘വൈറസ്’ സിനിമയ്ക്ക് സ്റ്റേ; കഥ മോഷ്ടിച്ചതെന്ന് ഹർജി

    സിനിമയാണ് എന്‍റെ രാഷ്ട്രീയം, പിന്നെ ഞാന്‍ എന്തിന് രാഷ്ട്രീയത്തില്‍ ചേരണം?- മമ്മൂട്ടി

    സിനിമയാണ് എന്‍റെ രാഷ്ട്രീയം, പിന്നെ ഞാന്‍ എന്തിന് രാഷ്ട്രീയത്തില്‍ ചേരണം?- മമ്മൂട്ടി

    സിനിമകളുടെ വ്യാജ പതിപ്പുകള്‍ തടയാന്‍ നടപടിയെടുക്കും: പീയുഷ് ഗോയല്‍

    സിനിമകളുടെ വ്യാജ പതിപ്പുകള്‍ തടയാന്‍ നടപടിയെടുക്കും: പീയുഷ് ഗോയല്‍

    ’96’ ഇനി ’99’; നായികയായി ഭാവന, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

    ’96’ ഇനി ’99’; നായികയായി ഭാവന, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

    ‘വൈറസ്’ ഏപ്രില്‍ പതിനൊന്നിന് തിയേറ്ററുകളിലെത്തും

Home Kerala

ഇല്ലാത്ത ഹര്‍ത്താലിന്റെ മറവില്‍ വടക്കന്‍ കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ നോക്കിയത് എസ്ഡിപിഐ

by desk1
April 16, 2018
in Kerala, Latest, News
0
ഇല്ലാത്ത ഹര്‍ത്താലിന്റെ മറവില്‍ വടക്കന്‍ കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ നോക്കിയത് എസ്ഡിപിഐ
13
SHARES
276
VIEWS
Share on FacebookShare on Twitter

കോഴിക്കോട്: സോഷ്യൽ മീഡിയ വഴി പ്രചരിച്ച ഹർത്താലിന്‍റെ പേരിൽ വടക്കൻ ജില്ലകൾ നിശ്ചലമായി. മലപ്പുറം, കണ്ണൂർ ജില്ലകളെയാണ് ഹർത്താൽ വലിയ തോതിൽ ബാധിച്ചത്. ആരുടെയും പേര് വയ്ക്കാതെ പ്രചരിച്ച ഹർത്താൽ സന്ദേശമായിരുന്നതിനാൽ രാവിലെ മുതൽ തന്നെ വാഹനങ്ങൾ നിരത്തിലിറങ്ങുകയും പതിവ് പോലെ കടകൾ തുറക്കുകയും ചെയ്തു. എന്നാൽ ഒൻപതോടെ വടക്കൻ ജില്ലകളിൽ എസ്ഡിപിഐ പ്രവർത്തകർ തെരുവിലിറങ്ങി. ജമ്മു കാശ്മീരിൽ മരിച്ച ഒൻപത് വയസുകാരിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് പ്രഖ്യാപിച്ച ജനകീയ ഹർത്താലാണെന്ന് പ്രഖ്യാപനത്തോടെയാണ് എസ്ഡിപിഐക്കാർ തെരുവുകൾ കീഴടക്കിയത്.

മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ വാഹനങ്ങൾ തടഞ്ഞതോടെ ആളുകൾ പെരുവഴിയിലായി. പലയിടത്തും എസ്ഡിപിഐക്കാർ ബലമായി കടകളടപ്പിക്കുകയും ചെയ്തു. അപ്രഖ്യാപിത ഹർത്താലായതിനാൽ പോലീസിനോ ഇന്‍റലിജൻസിനോ എസ്ഡിപിഐയുടെ ഒരു നീക്കവും മനസിലായിരുന്നില്ല. പോലീസ് തെരുവുകളിൽ ഇല്ലാതിരുന്നതിനാൽ സമരക്കാർ അക്ഷരാർഥത്തിൽ ജനജീവിതം സ്തംഭിപ്പിച്ച അവസ്ഥയായിരുന്നു മലബാർ മേഖലയിൽ.എന്നാൽ വ്യാപകമായി വാഹനങ്ങൾ തടഞ്ഞതോടെ പോലീസ് നിരത്തിലിറങ്ങി. കോഴിക്കോട്ട് വാഹനങ്ങൾ തടയാൻ ശ്രമിക്കുകയും കടകൾ ബലമായി അടപ്പിക്കുകയും ചെയ്ത എട്ട് പേരെ കസ്റ്റഡിയിലെടുത്തു. താമരശേരി, മുക്കം, കൊയിലാണ്ടി എന്നിവടങ്ങളിലാണ് എസ്ഡിപിഐക്കാർ തെരുവ് കീഴടക്കിയത്. താമരശേരി അടിവാരത്ത് വാഹനങ്ങൾ തടഞ്ഞിട്ടതോടെ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടന്ന ദീർഘദൂര ബസുകൾ ഉൾപ്പടെ റോഡിൽ കുടുങ്ങി. ചിലയിടത്ത് വാഹനങ്ങൾ തടഞ്ഞതിന് പുറമേ ടയറുകൾ റോഡിലിട്ട് കത്തിച്ചും തടസങ്ങൾ ഉണ്ടാക്കാൻ ശ്രമമുണ്ടായി.

മലപ്പുറത്ത് സ്വകാര്യ ബസുടമകളെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയതായും പരാതികൾ ഉയരുന്നുണ്ട്. റോഡിലിറങ്ങിയാൽ ബസുകൾ കത്തിക്കുമെന്ന ഭീഷണി ഭയന്ന് സ്വകാര്യ ബസുകൾ ഒന്നും ഓടിയില്ല. വാഹനങ്ങൾ വ്യാപകമായി തടയുകയും കടകൾ അടപ്പിക്കുകയും ചെയ്തതോടെ മലപ്പുറം അക്ഷരാർഥത്തിൽ ഹർത്താൽ ജില്ല പോലെയായി.കണ്ണൂരിൽ നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു എസ്ഡിപിഐക്കാർ പ്രവർത്തിച്ചത്. സിറ്റി സർവീസുകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് കണ്ണൂരിൽ ഓടിയത്. കടകന്പോളങ്ങൾ അടഞ്ഞുകിടന്നതോടെ നഗരങ്ങൾ ഹർത്താലിന് സമാനമായി. ദീർഘദൂര ബസുകൾ തടഞ്ഞതോടെ യാത്രക്കാർ തെരുവിലായി. ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെ സ്വകാര്യ ബസുകൾ സർവീസ് നിർത്തുകയായിരുന്നു. കാസർഗോട്ടും എസ്ഡിപിഐക്കാർ പലയിടത്തും അപ്രഖ്യാപിത ഹർത്താലിന്‍റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചു.

Tags: കേരളവും ഹര്‍ത്താലുംസോഷ്യല്‍ മീഡിയാ ഹര്‍ത്താല്‍ഹര്‍ത്താല്‍

desk1

Recommended

രഥയാത്രയുടെ ബൈക്ക് റാലിക്കെന്താ ഹെല്‍മറ്റ് വേണ്ടേ?

രഥയാത്രയുടെ ബൈക്ക് റാലിക്കെന്താ ഹെല്‍മറ്റ് വേണ്ടേ?

3 months ago
സുബോധ് കുമാറിനെ കൊന്നത്  ഗോവധം അന്വേഷിക്കാത്തതിനാൽ, ബുലന്ദ്​ശഹർ കലാപത്തെ ന്യായീകരിച്ച് ബി.ജെ.പി എം.പി

സുബോധ് കുമാറിനെ കൊന്നത് ഗോവധം അന്വേഷിക്കാത്തതിനാൽ, ബുലന്ദ്​ശഹർ കലാപത്തെ ന്യായീകരിച്ച് ബി.ജെ.പി എം.പി

2 months ago

Popular News

  • സിബിഐ പറയുന്നത് പച്ചകള്ളമാണ്, പി ജയരാജനും രാജേഷിനുമൊപ്പം ആശുപത്രി മുറിയിൽ ഉണ്ടായ മാധ്യമപ്രവര്‍ത്തകന്‍റെ വാക്കുകള്‍ വെളിപ്പെടുത്തി  എ.എ റഹീം

    സിബിഐ പറയുന്നത് പച്ചകള്ളമാണ്, പി ജയരാജനും രാജേഷിനുമൊപ്പം ആശുപത്രി മുറിയിൽ ഉണ്ടായ മാധ്യമപ്രവര്‍ത്തകന്‍റെ വാക്കുകള്‍ വെളിപ്പെടുത്തി എ.എ റഹീം

    2124 shares
    Share 2124 Tweet 0
  • ഉദ്യോഗസ്ഥന്മാരുടെ തടസം കൊണ്ട് ഒരു പദ്ധതി നടക്കാതാവുമോ? മലയാള മനോരമ മുഖപ്രസംഗത്തിനെ വിമര്‍ശിച്ച് പിണറായി

    796 shares
    Share 796 Tweet 0
  • കലാഭവന്‍ മണിയുടെ മരണം; നുണ പരിശോധന വേണമെന്ന സിബിഐയുടെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും

    1 shares
    Share 1 Tweet 0
  • പ്രധാനമന്ത്രിയുടേയും ത്രിപുര മുഖ്യമന്ത്രിയുടേയും സാന്നിധ്യത്തില്‍ വനിതാ മന്ത്രിയെ കയറിപ്പിടിച്ച കായിക വകുപ്പ് മന്ത്രി വിവാദത്തില്‍

    599 shares
    Share 599 Tweet 0
  • എംഎൽഎയുടെ പെരുമാറ്റം ശരിയല്ല; എസ് രാജേന്ദ്രനെതിരെ വിഎസ്

    33 shares
    Share 33 Tweet 0
  • സൗദിയില്‍ വാഹനാപകടം: മൂന്നു മലയാളികള്‍ മരിച്ചു

    6 shares
    Share 6 Tweet 0
  • News
  • Views
  • Business
  • Entertainment
  • Sports
  • Lifestyle
  • Agriculture
  • Health
  • Janasabha E-paper

© 2018 themediasyndicate - .

No Result
View All Result
  • Home
  • Latest
  • World
  • Business
  • National
  • Entertainment
  • Gaming
  • Movie
  • Music
  • Sports
  • Fashion
  • Lifestyle
  • Travel
  • Health
  • Food

© 2018 themediasyndicate - .

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In