തിരുവനന്തപുരം: ലിഗയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഇല്ലായിരുന്നു എന്ന് ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍. പോത്തന്‍കോട് ധര്‍മ്മാ ആയുര്‍വേദ റിസോര്‍ട്ടില്‍ മാനസിക നൈരാശ്യത്തിന് ചികിത്സയ്ക്കെത്തിയ ലിഗയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയില്ലായിരുന്നെന്നാണ് ചികിത്സിച്ച ഡോക്ടര്‍ ദിവ്യ പറയുന്നത്.
ഫെബ്രുവരി 21നാണ് പോത്തന്‍കോട് ധര്‍മ്മാ ആയുര്‍വേദ റിസോര്‍ട്ടില്‍ ലിഗ മാനസിക നൈരാശ്യത്തിന് ചികിത്സയ്ക്കെത്തുന്നത്. അവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയില്ലായിരുന്നെന്നാണ് ലിഗയെ ചികിത്സിച്ച ഡോക്ടര്‍ ദിവ്യ പറയുന്നത്.
ആയുര്‍വേദ ചികില്‍സക്കിടെ പോത്തന്‍കോട് നിന്ന് കഴിഞ്ഞ മാര്‍ച്ച് 14നാണ് ലിഗയെ കാണാതായത്.