• News
    • Kerala
    • National
    • World
    • Gulf
  • Views
  • Business
  • Entertainment
    • Movie
    • Music
    • Fashion
  • Sports
  • Lifestyle
    • Travel
  • Agriculture
  • Health
  • Janasabha E-paper
Thursday, February 21, 2019
No Result
View All Result
NEWSLETTER
themediasyndicate
11 °c
San Francisco
  • News
    • Kerala
    • National
    • World
    • Gulf
  • Views
  • Business
  • Entertainment
    • All
    • Gaming
    • Movie
    • Music
    ഒരു അഡാര്‍ ലൗവിന്റെ മാറ്റി ചിത്രീകരിച്ച ക്ലൈമാക്‌സ് നാളെ മുതല്‍

    ഒരു അഡാര്‍ ലൗവിന്റെ മാറ്റി ചിത്രീകരിച്ച ക്ലൈമാക്‌സ് നാളെ മുതല്‍

    അഭിമന്യുവിന്റെ കഥ ‘നാൻ പെറ്റ മകന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

    അഭിമന്യുവിന്റെ കഥ ‘നാൻ പെറ്റ മകന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

    നരേന്ദ്രമോദിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുടെയും ജീവിതം സിനിമയാകുന്നു; ‘മൈ നൈയിം ഇസ് രാഗ’

    നരേന്ദ്രമോദിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുടെയും ജീവിതം സിനിമയാകുന്നു; ‘മൈ നൈയിം ഇസ് രാഗ’

    ടിക്കറ്റിന്റെ നികുതി വര്‍ധന: മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി

    ടിക്കറ്റിന്റെ നികുതി വര്‍ധന: മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി

    കുമ്പളങ്ങി നൈ(ഹൈ)റ്റ്‌സ് ,വര്‍ക്കിങ് ക്ലാസ്സ് ഹീറോ സിനിമ

    കുമ്പളങ്ങി നൈ(ഹൈ)റ്റ്‌സ് ,വര്‍ക്കിങ് ക്ലാസ്സ് ഹീറോ സിനിമ

    ആഷിഖ് അബുവിന്‍റെ ‘വൈറസ്’ സിനിമയ്ക്ക് സ്റ്റേ; കഥ മോഷ്ടിച്ചതെന്ന് ഹർജി

    ആഷിഖ് അബുവിന്‍റെ ‘വൈറസ്’ സിനിമയ്ക്ക് സ്റ്റേ; കഥ മോഷ്ടിച്ചതെന്ന് ഹർജി

    സിനിമയാണ് എന്‍റെ രാഷ്ട്രീയം, പിന്നെ ഞാന്‍ എന്തിന് രാഷ്ട്രീയത്തില്‍ ചേരണം?- മമ്മൂട്ടി

    സിനിമയാണ് എന്‍റെ രാഷ്ട്രീയം, പിന്നെ ഞാന്‍ എന്തിന് രാഷ്ട്രീയത്തില്‍ ചേരണം?- മമ്മൂട്ടി

    സിനിമകളുടെ വ്യാജ പതിപ്പുകള്‍ തടയാന്‍ നടപടിയെടുക്കും: പീയുഷ് ഗോയല്‍

    സിനിമകളുടെ വ്യാജ പതിപ്പുകള്‍ തടയാന്‍ നടപടിയെടുക്കും: പീയുഷ് ഗോയല്‍

    ’96’ ഇനി ’99’; നായികയായി ഭാവന, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

Home Kerala

തോളിൽ കേറിനിന്ന് ചെവി കടിക്കുന്നവരുടെ ചൊറിച്ചിലാണ് അരോചകം

ത്രിപുര മുഖ്യമന്ത്രിക്ക് പിന്തുണയുമായി കെ.സുരേന്ദ്രന്‍

by desk1
April 30, 2018
in Kerala
0
പിണറായി,  ഓലപ്പാമ്പു കാണിച്ച് വിരട്ടാന്‍ ഇത് കോണ്‍ഗ്രസല്ലെന്ന് കെ.സുരേന്ദ്രന്‍
13
SHARES
104
VIEWS
Share on FacebookShare on Twitter

കോഴിക്കോട്: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവിനെ അനുകൂലിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ രംഗത്ത്. ബിപ്ലവ് കുമാർ ദേവിൻറെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നെന്നാണ് സുരേന്ദ്രൻറെ ആരോപണം. ഒന്നിനു പിറകെ ഒന്നായി അബദ്ധങ്ങൾ എഴുന്നള്ളിച്ച്​ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നത്​ തുടർക്കഥയായതോടെ ബിപ്ലബ്​ കുമാർ ദേബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്കു വിളിപ്പിച്ചിരിക്കെയാണ് സുരേന്ദ്രൻ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

മഹാഭാരത കാലത്തുതന്നെ ഇൻറർനെറ്റും ഉപഗ്രഹ ബന്ധങ്ങളുമുണ്ടായിരുന്നുവെന്ന്​ പറഞ്ഞ്​ രണ്ടാഴ്​ച മുമ്പാണ്​ ബിപ്ലബ്​ ആദ്യ വെടി പൊട്ടിച്ചത്​. മുൻ ലോകസുന്ദരി ഡയാന ഹെയ്​ഡ​നെ വ്യക്​തിപരമായി ആക്രമിച്ച്​ വീണ്ടും കൈ ​െപാള്ളിയ ത്രിപുര മുഖ്യൻ അടുത്ത ദിവസം മെക്കാനിക്കൽ എൻജിനീയർമാർ​ ഇനി സിവിൽ സർവിസിന്​ പോകേണ്ടതില്ലെന്ന ഉപദേശവും നൽകി.യുവാക്കൾ സർക്കാർ ജോലിക്കു കാത്തുനിൽക്കാതെ പശുക്കളെ വളർത്തുകയോ മുറുക്കാൻ കടകൾ തുറക്കുകയോ വേണമെന്നും ബിപ്ലബ്​ പറഞ്ഞു. കൂടുതൽ പറയും മുമ്പ്​ മേയ്​ രണ്ടിന്​ പ്രധാനമന്ത്രിയെ കാണണമെന്നാണ്​ നിർദേശം.

സുരേന്ദ്രൻറെ ഫേസ്ബുക്ക് പോസ്റ്റ്

സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ചു തലസ്ഥാനമായ അഗർത്തലയിൽ നടന്ന ചടങ്ങിൽ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് പറഞ്ഞു.

”നേരത്തെ ആർട്ട് സ്ട്രീമിലെ ആളുകൾ ആരുന്നു സിവിൽ സർവീസിലേക്ക് കൂടുതല്‍ വന്നിരുന്നത്. ഇക്കാലത്ത് ഡോക്ടർമാരും എഞ്ചിനിയർമാരുമാണ് സിവിൽ സർവീസിലേക്ക് കൂടുതൽ വരുന്നത്.”
അത് കഴിഞ്ഞു തമാശ ചേർത്ത് ഒരു കാര്യം കൂടി പറഞ്ഞു.
”മെക്കാനിക്കൽ എഞ്ചിനിയർമാർ അത് കഴിഞ്ഞു സിവിൽ സർവീസ് തിരഞ്ഞെടുക്കുന്നത് ശരിയല്ല. എന്നാൽ സിവിൽ എഞ്ചിനീയർമാർക്ക് ആവാം.
അവർക്കു ബിൽഡിങ് കെട്ടി പരിചയമുണ്ട്.
സൊസൈറ്റി ബിൽഡ് അപ്പ് ചെയ്യാൻ അവരുടെ ഈ പരിചയം ഉപകരിക്കും”
അതെങ്ങിനെ എന്നും കൂടി ഉണ്ട്..
”സിവിൽ എഞ്ചിനീയർ ഒരു കെട്ടിടം ഉണ്ടാക്കുന്ന പോലെയാണ് അഡ്മിനിസ്ട്രേഷനിലുള്ളവർ സമാജത്തെ നിർമ്മിയ്ക്കുന്നത്.
പ്ലാനിങ്ങ്, പ്രൊജക്ട് മാനേജ്മെന്റ്, ടൗൺ, നഗര പ്ലാനിങ്ങ്, പൊതുമരാമത്ത് തുടങ്ങി അഡ്മിനിസ്ട്രേഷന്റെ വലിയ ഒരു ഭാഗം സിവിൽ എഞ്ചിനീയറിങ്ങിന്റെ സൃഷ്ടി തന്നെയാണ്.
ആ പരിചയം സമാജത്തെ നല്ല രീതിയിൽ നിർമ്മിക്കാൻ ഒരാളെ സഹായിക്കും..”
ഈ പറഞ്ഞത് നമ്മുടെ വിപ്ളവ മാധ്യമങ്ങൾ ഇങ്ങനെ തിരുത്തി.
”സിവിൽ സർവീസ് എടുക്കേണ്ടത് സിവിൽ എഞ്ചിനീയർമാരാണ്, അല്ലാതെ മെക്കാനിക്കൽ എഞ്ചിനീയർമാരല്ല” എന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് പറഞ്ഞെന്നു. ത്രിപുരയിലെ ഭരണമാറ്റത്തിൽ കമ്മികൾക്കും കൊങ്ങികൾക്കും ചൊറിയുന്നത് മനസ്സിലാക്കാം. എന്നാൽ തോളിൽ കേറിനിന്ന് ചെവി കടിക്കുന്നവരുടെ ചൊറിച്ചിലാണ് അരോചകം. അല്ലെങ്കിലും ഇത്തരം മഹാൻമാർ കരുതുന്നത് കോഴി കൂവുന്നതുകൊണ്ടാണ് നേരം വെളുക്കുന്നതെന്ന്.

Tags: | k surendran support biplab kumar\കെ.സുരേന്ദ്രന്‍ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്ബിപ്ലബ് ദേവ്

desk1

Recommended

ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില

ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില

3 months ago
ഇന്ധന വില കുറക്കണം ; കേന്ദ്രമന്ത്രി രാം​ദാ​സ് അ​ത്താ​വാ​ലെ മാപ്പ് പറഞ്ഞു

ഇന്ധന വില കുറക്കണം ; കേന്ദ്രമന്ത്രി രാം​ദാ​സ് അ​ത്താ​വാ​ലെ മാപ്പ് പറഞ്ഞു

5 months ago

Popular News

  • എല്ലായിടേയും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ല, സര്‍ക്കാര്‍ പരിപാടിയില്‍ ചെയുടെ കൊടി വീശിയ പ്രവര്‍ത്തകരെ ശാസിച്ച് പിണറായി

    എല്ലായിടേയും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ല, സര്‍ക്കാര്‍ പരിപാടിയില്‍ ചെയുടെ കൊടി വീശിയ പ്രവര്‍ത്തകരെ ശാസിച്ച് പിണറായി

    0 shares
    Share 0 Tweet 0
  • കൊടി സുനിയുടെ തുണി അലക്കൂ, ഷാഫിയുടെയും കിര്‍മാണിയുടെയും കാലു തിരുമ്മൂ : എ.എന്‍ ഷംസീര്‍ എം.എല്‍.എയെ വ്യക്തിപരമായി അധിക്ഷേപിച്ച് ഡീന്‍ കുര്യാക്കോസ്

    0 shares
    Share 0 Tweet 0
  • ലോക്സഭാ തിരഞ്ഞെടുപ്പ് : ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ

    0 shares
    Share 0 Tweet 0
  • ഷുക്കൂര്‍ കേസ് : സിബിഐക്ക് തിരിച്ചടി, പി ജയരാജനും ടി.വി.രാജേഷ് എംഎൽഎയ്ക്കും എതിരായ കുറ്റപത്രം മടക്കി

    363 shares
    Share 363 Tweet 0
  • പൊങ്കാലയിടാന്‍ വന്ന വിശ്വാസികള്‍ക്ക് തണലായി എകെജി സെന്ററും

    0 shares
    Share 0 Tweet 0
  • കെപിസിസി ജനറല്‍ സെക്രട്ടറിയുടെയും ലീഗിന്‍റെയും സിറ്റിംഗ് സീറ്റുകള്‍ പിടിച്ച് തദേശ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നേറ്റം

    527 shares
    Share 527 Tweet 0
  • News
  • Views
  • Business
  • Entertainment
  • Sports
  • Lifestyle
  • Agriculture
  • Health
  • Janasabha E-paper

© 2018 themediasyndicate - .

No Result
View All Result
  • Home
  • Latest
  • World
  • Business
  • National
  • Entertainment
  • Gaming
  • Movie
  • Music
  • Sports
  • Fashion
  • Lifestyle
  • Travel
  • Health
  • Food

© 2018 themediasyndicate - .

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In