• News
    • Kerala
    • National
    • World
    • Gulf
  • Views
  • Business
  • Entertainment
    • Movie
    • Music
    • Fashion
  • Sports
  • Lifestyle
    • Travel
  • Agriculture
  • Health
  • Janasabha E-paper
Friday, December 6, 2019
No Result
View All Result
NEWSLETTER
themediasyndicate
11 °c
San Francisco
  • News
    • Kerala
    • National
    • World
    • Gulf
  • Views
  • Business
  • Entertainment
    • All
    • Gaming
    • Movie
    • Music
    സംവിധായകന്‍ വി.എ ശ്രീകുമാര്‍ അറസ്റ്റില്‍; നടപടി മഞ്ജു വാര്യരുടെ പരാതിയില്‍

    സംവിധായകന്‍ വി.എ ശ്രീകുമാര്‍ അറസ്റ്റില്‍; നടപടി മഞ്ജു വാര്യരുടെ പരാതിയില്‍

    ഷെയ്ൻ അജ്മീറില്‍, അ​മ്മ​യും പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷനുമായുള്ള ചര്‍ച്ചകള്‍ നീളും ​

    ഷെയ്ൻ അജ്മീറില്‍, അ​മ്മ​യും പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷനുമായുള്ള ചര്‍ച്ചകള്‍ നീളും ​

    നടിമാരടക്കം ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനിമാസംഘങ്ങള്‍ മലയാളത്തിലുണ്ട്‌ : ബാബുരാജ്

    നടിമാരടക്കം ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനിമാസംഘങ്ങള്‍ മലയാളത്തിലുണ്ട്‌ : ബാബുരാജ്

    പുലര്‍ച്ചെ രണ്ടുവരെ വെയിലില്‍ അഭിനയിച്ചിട്ടുണ്ട്,  ഒ​ടു​വി​ൽ ല​ഭി​ക്കു​ക പ​ഴി മാ​ത്രം; പ്ര​തി​ക​രി​ച്ച് ഷെ​യ്ൻ

    ഷെയ്ൻ ഒത്തുതീർപ്പിന്: വെയിലും കുർബാനിയും പൂർത്തിയാക്കാം

    ഷെയ്ന്‍ നിഗമിന് നിര്‍മാതാക്കളുടെ വിലക്ക്

    ഷെയ്ന്‍ നിഗമിന് നിര്‍മാതാക്കളുടെ വിലക്ക്

    ബിനീഷ് താങ്കള്‍ ഈ എഴുതിയത് ഈ സമൂഹം പലയാവര്‍ത്തി വായിക്കട്ടെ

    ബിനീഷ് താങ്കള്‍ ഈ എഴുതിയത് ഈ സമൂഹം പലയാവര്‍ത്തി വായിക്കട്ടെ

    ‘സുഡാനി ഫ്രം നൈജീരിയ’ക്ക് പുരസ്‌കാരങ്ങള്‍ അവസാനിക്കുന്നില്ല; മാക്ട സദാനന്ദ അവാര്‍ഡ് സക്കരിയ മുഹമ്മദിന്

    ‘സുഡാനി ഫ്രം നൈജീരിയ’ക്ക് പുരസ്‌കാരങ്ങള്‍ അവസാനിക്കുന്നില്ല; മാക്ട സദാനന്ദ അവാര്‍ഡ് സക്കരിയ മുഹമ്മദിന്

    ബിഗില്‍ പ്രദര്‍ശനം വൈകി; നഗരത്തില്‍ വിജയ് ആരാധകരുടെ അഴിഞ്ഞാട്ടം

Home Kerala

മതത്തെയല്ല, കുമ്മനത്തിന്‍റെ ഇന്നലെകളെയാണ് മിസോറം എതിര്‍ക്കുന്നത്

by desk1
June 2, 2018
in Kerala, Latest, Views
0
മതത്തെയല്ല, കുമ്മനത്തിന്‍റെ ഇന്നലെകളെയാണ് മിസോറം എതിര്‍ക്കുന്നത്
0
SHARES
407
VIEWS
Share on FacebookShare on Twitter
കുമ്മനം രാജശേഖരന്‍ എന്ന ഹൈന്ദവന്‍ ക്രിസ്തീയ ഭൂരിപക്ഷം ഉള്ള മിസോറമില്‍ ചെന്നപ്പോള്‍ മതത്തിന്‍റെ പേരില്‍ അവിടെ കലാപക്കൊടി ഉയരുന്നു..ഇതാണ് ന്യൂനപക്ഷം ഭൂരിപക്ഷം ആകുന്നിടത്തെ മതേതരത്വം…സംഘപരിവാര്‍  പ്ലാറ്റ്ഫോമുകളില്‍  നിന്നും ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പറക്കുന്ന സന്ദേശം ആണിത്. മിസോറമിലേക്ക് പോകാന്‍ ഒരുങ്ങിക്കൊള്ളൂ, മറ്റൊരു സംസ്ഥാനത്ത് ഒറ്റപ്പെടുത്താന്‍ അനുവദിക്കരുത് എന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ കേരളത്തില്‍ പോലും കൊഴുക്കുമ്പോള്‍ അതിന് പിന്നിലെ സംഘപരിവാര്‍ ഭിന്നിപ്പിക്കല്‍ അജണ്ട കാണാതെ പോകരുത്.
കേരളത്തിൽ നിന്നുള്ള ഒരു ഹിന്ദുവിനെ ഗവർണ്ണറായിരിക്കാൻ ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ മിസ്സോറമിൽ അനുവദിയ്ക്കുന്നില്ല എന്ന തരത്തിലുള്ള ഒരു ക്യാമ്പെയ്ൻ സോഷ്യൽ മീഡിയകളിൽ ദേശവ്യാപകമായി  ബിജെപിക്കാർ ഇപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു. ഇനി അധികം താമസിയാതെ തന്നെ വാർത്താചാനലുകളിൽ ചർച്ചയുമാകും. കേരളത്തിൽ ബിജെപിയ്ക്ക് അനുകൂലമായി ഹിന്ദു ഏകീകരണം ഉണ്ടാക്കാമെന്നും 2019 -ൽ ലോക്സഭാ ഇലക്ഷനിൽ നേട്ടം കൊയ്യാമെന്നും ലക്ഷ്യം വെച്ചാണ് ഈ ക്യാമ്പെയ്ൻ തുടങ്ങിയിരിക്കുന്നത്. ഒപ്പം ദേശവ്യാപകമായി തുടരുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്ക്‌ ഇന്ധനം പകരുകയും ആകാം എന്നതാണ് കണക്കുകൂട്ടല്‍. മിസ്സോറം ഒരു സ്വതന്ത്ര സംസ്ഥാനമായതു മുതൽ നാളിതുവരെ കേൾക്കാത്ത തരത്തിൽ പ്രതിഷേധങ്ങൾ കുമ്മനം രാജശേഖരനെതിരേ അവിടെ നിന്നും ഉയരുന്നുണ്ട് എന്നത് വാസ്തവമാണ്. അത് ഹിന്ദുക്കൾക്കെതിരേയുള്ള പ്രതിഷേധമാണെന്ന് വരുത്തി തീർക്കാൻ സംഘപരിവാറുകാർ കിണഞ്ഞു പരിശ്രമിക്കുന്നുമുണ്ട്.

Christians don’t want ‘Hindu’ Governor Kummanam Rajasekharan in their Mizoram state , mullahs of various mosques asked people in #Kairana to vote for the Muslim candidate only #secularism #diversity and #Nonsense .

— Smeer btw (@samir_988) June 1, 2018

“Ours is a Christian state!”
WTH is that mean?

Campaign in Mizoram to drive out ‘radical Hindu’ Governor Kummanam Rajasekharan https://t.co/gT1pdmD9VO via @NewIndianXpress

— Guru Bhat (@Gurubhat_) June 1, 2018

Christians don’t want ‘Hindu’ Governor Kummanam Rajasekharan in their Mizoram state , mullahs of various mosques asked people in #Kairana to vote for the Muslim candidate only #secularism #diversity and #Nonsense https://t.co/B9HrXPCXQG

— ex-secular (@ExSecular) June 1, 2018

After @Kummanam became Mizoram Governor

1) Prism appealed to all Church organisations & NGOs to campaign to oust Governor

2) Global Council of Indian Christians against him

3) Missionaries also protesting

They say Mizoram is Christian State & I thought All India is Secular

— Nila Kallyani🐦 (@NilaKallyani) May 31, 2018

ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മിസോറാം വിട്ട് പോകണമെന്ന ആവശ്യവുമായി പ്രിസം (പീപ്പിള്‍സ് റപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം) ആണ് രംഗത്തെത്തിയത് . തീവ്ര ഹിന്ദുത്വ നിലപാടുകളുള്ള ആര്‍.എസ്.എസ്.കാരനാണ് കുമ്മനം രാജശേഖരനെന്നും മിസോറാമിലെ  ജനതയ്ക്ക് ഭീഷണിയാണ് കുമ്മനത്തിന്‍റെ നിലപാടുകളെന്നുമാണ് പ്രിസം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ദ മിസോറാം പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗവര്‍ണര്‍ നിയമനത്തിനെതിരെ വിവിധ ക്രൈസ്തവസംഘടനകളേയും രാഷ്ട്രീയ പാര്‍ട്ടികളെയും എന്‍.ജി.ഒ.കളേയും പ്രിസം സമീപിച്ചിട്ടുണ്ട്. 1983ല്‍ നിലയ്ക്കലില്‍ നടന്ന ഹിന്ദു-ക്രൈസ്തവ സഘര്‍ഷത്തില്‍ കുമ്മനം നേരിട്ടിടപെട്ടിരുന്നുവെന്നും ക്രിസ്ത്യന്‍ മിഷനറിയായ ജോസഫ് കൂപ്പര്‍ ആക്രമിക്കപ്പെട്ട കേസില്‍ കുമ്മനം കുറ്റാരോപിതനാണെന്നുമുള്ള ആരോപണമാണ് കുമ്മനത്തിനു എതിരായി അവര്‍ ഉയര്‍ത്തുന്നത്. ഒപ്പം  2003ല്‍ അമ്പത് ക്രിസ്ത്യന്‍ മിഷണറിമാരെ കേരളത്തില്‍ നിന്നും പുറത്താക്കാന്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്,  2015-ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഇരുന്നൂറാം വാര്‍ഷികത്തില്‍ സുവിശേഷ പ്രസംഗം നടത്തിയ കേരള ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ ഗവര്‍ണറോട് നടപടി ആവശ്യപ്പെട്ട വ്യക്തി, ആറന്മുളയില്‍ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന പമ്പാ തീരത്ത് കല്‍ക്കെട്ട് നിര്‍മ്മിച്ച് വേര്‍തിരിച്ച നായനാര്‍ സര്‍ക്കാര്‍ ശ്രമത്തിനെതിരെ കര്‍സേവകര്‍ ആഹ്വാനം ചെയ്ത സമരത്തിന് നേതൃത്വം നല്‍കിയത് എന്നിങ്ങനെ അടിസ്ഥാന വിവരങ്ങള്‍ പോലും പരാതിയില്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യം.  ”ആര്‍.എസ്.എസ്.ന്റെയും ഹിന്ദു ഐക്യവേദിയുടെയും പ്രവര്‍ത്തകനായ കുമ്മനം ഗവര്‍ണറാകുന്നത് മിസോറാമിന് ഭീഷണിയാണെന്നും ഇത് തങ്ങളെ ആശങ്കാകുലരാക്കുന്നവെന്നുമുള്ള  പ്രിസം ആരോപണത്തെ ആണ് ഹൈന്ദവ വിരുദ്ധമായി സംഘപരിവാര്‍ മാറ്റിയെടുക്കുന്നത്.
ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ മിസ്സോറാമിന്റെ ചരിത്രം ഒന്ന് ഗൂഗിള്‍ ചെയ്താല്‍ കിട്ടുന്ന വിവരങ്ങള്‍ പോലും മറച്ചുവെച്ചുകൊണ്ടാണ്‌ സംഘപരിവാര്‍ പ്രചരണം എന്നതാണ് വസ്തുത. നാളിന്നു വരെ അവിടെ ഗവർണ്ണറായി ജോലി ചെയ്തവരെ ഹിന്ദു – ക്രിസ്ത്യൻ-മുസ്ലീമെന്ന് മതത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിച്ചു നോക്കി, അതിൽ എത്ര ക്രിസ്ത്യാനികൾ എത്ര ഹിന്ദുക്കൾ എന്ന് നിങ്ങൾ തന്നെ എണ്ണിത്തിട്ടപ്പെടുത്തിക്കോളൂ…! ലിസ്റ്റ് ചുവടെ ചേർത്തിരിക്കുന്നു. മിസ്സോറാമിന്റെ ഗവർണ്ണറാകുന്ന ആദ്യത്തെ ഹിന്ദുവല്ല കുമ്മനം രാജശേഖരൻ എന്ന് മനസ്സിലായില്ലേ..? മലയാളിയായ വക്കം പുരുഷോത്തമനും ജാർഖണ്ഡിലെ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു വളർന്ന മദൻ മോഹൻ ലഖേരയുമൊക്കെ ഉൾപ്പെടുന്ന മിസ്സോറാമിന്റെ ഗവർണ്ണർമാരുടെ ലിസ്റ്റിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. അവർക്കെതിരേ ഒന്നും ഉയരാത്ത രീതിയിൽ മിസ്സോറാമിൽ പ്രതിഷേധമുയരുന്നുണ്ടെങ്കിൽ അതിനു പിന്നിലെ യഥാർത്ഥ പ്രശ്നം ”കുമ്മനം രാജശേഖരൻ ഒരു ഹിന്ദുവാണ് ” എന്നതാണോ..? കുമ്മനത്തിനെതിരേ ഉയർന്നിരിക്കുന്നത് ഹിന്ദുവിനെതിരേയുള്ള ക്രിസ്ത്യാനികളുടെ കലാപക്കൊടിയാണോ..? അതോ ഇവിടെ ഹിന്ദു – ക്രിസ്ത്യൻ-മുസ്ലീം ധ്രുവീകരണം നടത്തി കേരളം പിടിയ്ക്കാനുള്ള സംഘപരിവാർ അജണ്ടയോ???….
Tags: കുമ്മനം മിസോറം ഗവര്‍ണര്‍കുമ്മനം രാജശേഖരന്‍കുമ്മനത്തിനെതിരെ മിസോറംമിസോറം ഗവര്‍ണര്‍മാര്‍

desk1

Recommended

നിപ നിയന്ത്രണവിധേയം, ജൂണ്‍ 30 വരെ ജാഗ്രതാ നിര്‍ദേശം തുടരുമെന്ന് ആരോഗ്യമന്ത്രി

നിപ നിയന്ത്രണവിധേയം, ജൂണ്‍ 30 വരെ ജാഗ്രതാ നിര്‍ദേശം തുടരുമെന്ന് ആരോഗ്യമന്ത്രി

1 year ago
തൂത്തുക്കുടി പൊലീസ് വെടിവെപ്പ്: പൊലീസിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കുമെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു

തൂത്തുക്കുടി പൊലീസ് വെടിവെപ്പ്: പൊലീസിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കുമെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു

1 year ago

Popular News

  • 2019 മാര്‍ച്ച് 31ന് മുമ്പായി ലയന നടപടികള്‍ പൂര്‍ത്തിയാക്കണം, കേരളാ ബാങ്കിന് റിസര്‍വ് ബാങ്ക് അംഗീകാരം

    പിറവിയില്‍ തന്നെ കേരളത്തിലെ വലിയ രണ്ടാമത്തെ ബാങ്ക് , കേരള ബാങ്ക് യാഥാര്‍ഥ്യമാകുമ്പോള്‍

    0 shares
    Share 0 Tweet 0
  • അധികാരമാണ് ലക്ഷ്യമെങ്കിൽ തുറന്നുപറയണം, ഇനിയും താഹമാരും അലനുമാകാൻ മനസില്ലാത്തതു കൊണ്ടാ…

    0 shares
    Share 0 Tweet 0
  • രാ​ജ്യ​ത്ത് ഭ​യ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം വ​ർ​ധി​ക്കുന്നു , അമിത് ഷായെ വേദിയിലിരുത്തി തുറന്നടിച്ച്‌ രാഹുല്‍ ബജാജ്

    0 shares
    Share 0 Tweet 0
  • യു എ പി എ നിയമം കരിനിയമാകുന്നത് എങ്ങിനെയാണെന്ന് മനസിലാക്കാൻ അലനും താഹയ്ക്കും ജാമ്യം നിഷേധിച്ച വിധിന്യായം വായിച്ചാൽ മതി

    0 shares
    Share 0 Tweet 0
  • വാരണാസിയിലേയും മഥുരയിലേയും പള്ളികള്‍ സ്വമേധയാ മുസ്ലീങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദ്

    0 shares
    Share 0 Tweet 0
  • പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ അ​ഴി​ച്ചു​പ​ണി; സ്വ​രാ​ജും ഷം​സീ​റും മ​ന്ത്രി​സ​ഭ​യി​ലേ​ക്ക്?

    0 shares
    Share 0 Tweet 0
  • News
  • Views
  • Business
  • Entertainment
  • Sports
  • Lifestyle
  • Agriculture
  • Health
  • Janasabha E-paper

© 2018 themediasyndicate - .

No Result
View All Result
  • Home
  • Latest
  • World
  • Business
  • National
  • Entertainment
  • Gaming
  • Movie
  • Music
  • Sports
  • Fashion
  • Lifestyle
  • Travel
  • Health
  • Food

© 2018 themediasyndicate - .

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In