കൊച്ചി: മൂന്ന് ദിവസത്തിനു ശേഷം സ്വര്‍ണ വിലയില്‍ കുറവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,920 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,865 രൂപയിലാണ് വ്യാപാരം പുരോഗണിക്കുന്നത്.