• News
    • Kerala
    • National
    • World
    • Gulf
  • Views
  • Business
  • Entertainment
    • Movie
    • Music
    • Fashion
  • Sports
  • Lifestyle
    • Travel
  • Agriculture
  • Health
  • Janasabha E-paper
Sunday, April 22, 2018
No Result
View All Result
NEWSLETTER
themediasyndicate
18 °c
San Francisco
  • News
    • Kerala
    • National
    • World
    • Gulf
  • Views
  • Business
  • Entertainment
    • All
    • Movie
    • Music
    സാറ്റലൈറ്റ് റേറ്റിലും റെക്കോര്‍ഡ് നേട്ടവുമായി മഞ്ജുവിന്റെ ‘മോഹന്‍ലാല്‍’

    സാറ്റലൈറ്റ് റേറ്റിലും റെക്കോര്‍ഡ് നേട്ടവുമായി മഞ്ജുവിന്റെ ‘മോഹന്‍ലാല്‍’

    തീയേറ്ററിലെ ദേശീയഗാനം: നിലപാടില്‍ അയവുവരുത്തി കേന്ദ്രം

    സിനിമ തിയേറ്ററിൽ ദേശീയഗാനം നിർബന്ധമാക്കരുതെന്ന്​ കേന്ദ്രസർക്കാർ സമിതി

    സൂപ്പർമാന് 80 വയസായി

    സൂപ്പർമാന് 80 വയസായി

    കത്വ കെട്ടടങ്ങി…. ഇനി കമ്മാരസംഭവത്തിന് ടിക്കറ്റ് എടുക്കാം

    കത്വ കെട്ടടങ്ങി…. ഇനി കമ്മാരസംഭവത്തിന് ടിക്കറ്റ് എടുക്കാം

    പരോള്‍ ഒരു ദുസ്സൂചനയാണ്, അങ്കിളിനും പേരന്‍മ്പിനും ഉള്ള അപായ സൂചന

    പരോള്‍ ഒരു ദുസ്സൂചനയാണ്, അങ്കിളിനും പേരന്‍മ്പിനും ഉള്ള അപായ സൂചന

    ‘കുട്ടേട്ടന്‍’ ആണോ ‘അങ്കിള്‍’ അതോ പതിനേഴുകാരിയുടെ വില്ലനോ?

    ‘കുട്ടേട്ടന്‍’ ആണോ ‘അങ്കിള്‍’ അതോ പതിനേഴുകാരിയുടെ വില്ലനോ?

    17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സത്യനും ശ്രീനിയും  ഒന്നിക്കുന്നു, നായകന്‍ ഫഹദ്

    17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സത്യനും ശ്രീനിയും ഒന്നിക്കുന്നു, നായകന്‍ ഫഹദ്

    മികച്ച നടിയ്ക്കുള്ള പുരസ്‌കാരം മരണാനന്തരമാകുന്നത് ഇതാദ്യം

    സ്വീകരിക്കാന്‍ ശ്രീ ഉണ്ടായിരുന്നെങ്കില്‍..ബോണിയുടെ വികാരാര്‍ദ്രമായ പ്രതികരണം ഇങ്ങനെ

    ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം വിനോദ് ഖന്നയ്ക്ക്

Home National

ബിജെപിയിലും മക്കള്‍രാഷ്ടീയം: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ മകന്‍ രാഷ്ട്രീയത്തില്‍

by desk
January 8, 2018
in National
0
ബിജെപിയിലും മക്കള്‍രാഷ്ടീയം: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ മകന്‍ രാഷ്ട്രീയത്തില്‍
5
SHARES
131
VIEWS
Share on FacebookShare on Twitter

മധ്യപ്രദേശ് മുഖ്യമന്ത്രിശിവരാജ് സിങ് ചൗഹാന്റെ മകന്‍ രാഷ്ട്രീയത്തില്‍. മുഖ്യമന്ത്രിയെയും മന്ത്രി സഭയെയും രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് എം.പി ജ്യോതിരാദിത്യക്കെതിരെ പ്രതികരണവുമായാണ് മുഖ്യമന്ത്രിയുടെ മകന്‍ കാര്‍ത്തികേയ് സിങ് ചൗഹാന്‍ രാഷ്ട്രീയത്തിലേക്ക് കാലുകുത്തിയത്.

മുഖ്യമന്ത്രിയെ മധ്യപ്രദേശില്‍ നിന്നും പുറത്താക്കണമെന്നും, മന്ത്രിയെയും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെയും കൗരവര്‍ എന്നു പരാമര്‍ശിക്കുകയും ചെയ്ത കോണ്‍ഗ്രസ് എംപിയോട് രൂക്ഷമായാണ് മന്ത്രി മകന്‍ പ്രതികരിച്ചത്. താങ്കളുടെ രാഷ്ട്രീയം തരംതാണതാണെന്നും കാര്‍ത്തികേയന്‍ പറഞ്ഞു. ഇതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് പോരാടുമെന്നും കാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു.

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കോലറാസില്‍ ധഖഡ് സമുദായാംഗങ്ങളുടെ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തികേയ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോലറാസില്‍ വച്ചു തന്നെയായിരുന്നു സിന്ധ്യ ശിവരാജ് സിങ് ചൗഹാനും മന്ത്രിസഭയ്ക്കും എതിരെ വിമര്‍ശനമുയര്‍ത്തിയത്.

കോണ്‍ഗ്രസ് എം എല്‍ എ റാം സിങ് യാദവിന്റെ മരണത്തെ തുടര്‍ന്നാണ് കോലറാസില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബി ജെ പിക്കും കോണ്‍ഗ്രസിനും ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് കോലറാസ്.

Tags: എം.പി ജ്യോതിരാദിത്യബിജെപി മക്കള്‍രാഷ്ടീയം: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ മകന്‍ രാഷ്ട്രീയത്തില്‍മധ്യപ്രദേശ് മുഖ്യമന്ത്രിശിവരാജ് സിങ് ചൗഹാന്റെ

desk

Related Posts

കോണ്‍ഗ്രസ് ബന്ധം: രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ വഴിത്തിരിവായത്‌ മണിക് സര്‍ക്കാരിന്‍റെ ഇടപെടല്‍

കോണ്‍ഗ്രസ് ബന്ധം: രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ വഴിത്തിരിവായത്‌ മണിക് സര്‍ക്കാരിന്‍റെ ഇടപെടല്‍

by desk1
April 21, 2018
0

ഹൈ​​ദ​​രാ​​ബാ​​ദ്: സിപിഎമ്മിന്‍റെ രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ സമവായത്തിന് കളമൊരുക്കിയത് മുന്‍ ത്രിപുര മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍. ക​​ര​​ട് പ്ര​​മേ​​യ​​ത്തി​​ലെ ത​​ര്‍ക്ക​​വി​​ഷ​​യ​​മാ​​യ ‘കോ​​ണ്‍ഗ്ര​​സു​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പ്...

കര്‍ണാടക തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്,ബിജെപി അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്ന്

ലിംഗായത്തുകൾക്ക് മത ന്യൂനപക്ഷ പദവി നല്‍കില്ലെന്ന് ബിജെപി

by desk1
April 21, 2018
0

ബെംഗളൂരു : കർണാടകത്തിൽ ലിംഗായത്തുകൾക്ക് മത ന്യൂനപക്ഷ പദവി നൽകേണ്ടതില്ലെന്ന്  കേന്ദ്രമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ സദാനന്ദ ഗൗഡ. ഹിന്ദു മതത്തിലെ ഒരു വിഭാഗം മാത്രമാണ് ലിംഗായത്തുകൾ....

ന​രോ​ദ പാ​ട്യ കൂ​ട്ട​ക്കൊ​ല​ക്കേ​സി​ൽ ഗുജറാത്ത് ഹൈ​ക്കോ​ട​തി ഇ​ന്നു വി​ധി​പ​റ​യും

ബാ​ബു ബ​ജ്റം​ഗി​യെ​യും വെ​റു​തെ​വി​ടും, ഞ​ങ്ങ​ളാ​ണോ ഞ​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ളെ കൊ​ന്ന​ത് ?

by desk1
April 21, 2018
0

അ​ഹ​മ്മ​ദാ​ബാ​ദ്: ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലെ എ​ട്ടു​പേ​ർ എ​ന്‍റെ ക​ണ്‍​മു​ന്നി​ലാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. മാ​യ കോ​ട്നാ​നി നി​ര​പ​രാ​ധി​യെ​ന്നു വി​ളി​ച്ചാ​ൽ, ഞ​ങ്ങ​ളാ​ണോ ഞ​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ളെ കൊ​ന്ന​ത്. ബാ​ബു ബ​ജ്റം​ഗി​യെ​യും ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വെ​റു​തെ​വി​ടും-...

മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ എട്ടുമാസം പ്രായമുള്ള കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു കൊ​ന്നു

മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ എട്ടുമാസം പ്രായമുള്ള കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു കൊ​ന്നു

by desk1
April 21, 2018
0

ഇൻഡോർ: കത്​വ ബലാൽസംഗത്തിന്​ പിന്നാലെ വീണ്ടും രാജ്യത്തെ നടുക്കി എട്ട്​ മാസം പ്രായമുള്ള പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ഇൻഡോറിൽ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ 50 മീറ്റർ അപ്പുറത്തുള്ള...

വോട്ടെടുപ്പിലേക്ക്, പിബി നിലപാട് തള്ളി യെച്ചൂരി;കരട് രാഷ്ട്രീയ പ്രമേയത്തിന് പുറമെ കേന്ദ്ര കമ്മറ്റി നിരാകരിച്ച രേഖയും ചര്‍ച്ചയില്‍

അടവുകള്‍ സംസ്ഥാന തലത്തില്‍, കോണ്‍ഗ്രസുമായി രാഷ്ട്രീയ മുന്നണിയില്ല

by desk1
April 21, 2018
0

 ഹൈദരാബാദ് : കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നതു മാറ്റി, കോൺഗ്രസുമായി രാഷ്ട്രീയ മുന്നണി പാടില്ലെന്ന  ലൈനില്‍ സിപിഎം രാഷ്ട്രീയപ്രമേയം അംഗീകരിച്ചു. പതിനാറു സംസ്ഥാനങ്ങളുടെ പിന്തുണയോടെ യെച്ചൂരി പക്ഷം...

സുനന്ദ പുഷ്‌കറിന്റെ മരണം: സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി പരിശോധിക്കണമെന്ന് സുപ്രീംകോടതി

ബാലപീഡകര്‍ക്ക് തൂക്കുകയര്‍; നിയമഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

by desk1
April 20, 2018
0

ന്യൂഡല്‍ഹി : ബാലപീഡകര്‍ക്ക് തൂക്കുകയര്‍ ഉറപ്പാക്കാന്‍ നടപടി തുടങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പന്ത്രണ്ടുവയസ് വരെയുളള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്ന കേസുകളില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കാന്‍ നിയമഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം കോടതിയെ...

Recommended

കത്വ ലോകതലത്തില്‍ ചര്‍ച്ചയാകുന്നു, സംഭവം ഭയാനകമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍

കത്വ ലോകതലത്തില്‍ ചര്‍ച്ചയാകുന്നു, സംഭവം ഭയാനകമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍

1 week ago
പോലീസിനെതിരെ മന്ത്രി എം. എം മണി

പോലീസിനെതിരെ മന്ത്രി എം. എം മണി

4 weeks ago

Popular News

  • അവർ എത്തി, സിപിഎം എന്ന ആശയം പിറവികൊണ്ട മണ്ണിൽ, പിളർപ്പിന്റെ ഓർമ്മകളുമായി

    അവർ എത്തി, സിപിഎം എന്ന ആശയം പിറവികൊണ്ട മണ്ണിൽ, പിളർപ്പിന്റെ ഓർമ്മകളുമായി

    59 shares
    Share 59 Tweet 0
  • ഒരു ഇന്ത്യാക്കാരൻ ആയിപ്പോയതിൽ നാണക്കേട് തോന്നുന്നു: പൃഥ്വിരാജ്

    585 shares
    Share 585 Tweet 0
  • പെണ്ണില്ലെന്നു കരുതി ആരെങ്കിലും പെങ്ങളെ കെട്ടുമോ ?മുരളി തുമ്മാരുകുടി എങ്ങനെ പരിഷത്ത് സംസ്ഥാന സമ്മേളന ഉത്ഘാടകനായി ?

    0 shares
    Share 0 Tweet 0
  • ഇല്ലാത്ത ഹര്‍ത്താലിന്റെ മറവില്‍ വടക്കന്‍ കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ നോക്കിയത് എസ്ഡിപിഐ

    13 shares
    Share 13 Tweet 0
  • പരോള്‍ ഒരു ദുസ്സൂചനയാണ്, അങ്കിളിനും പേരന്‍മ്പിനും ഉള്ള അപായ സൂചന

    66 shares
    Share 66 Tweet 0
  • വിഎസിന് പകരം പാര്‍ട്ടി കോണ്‍ഗ്രസ് പതാക ഉയര്‍ത്തുന്നത് തെ​ലു​ങ്കാ​ന സാ​യു​ധ സ​മ​രസേ​നാ​നി ​ മ​ല്ലു സ്വ​രാ​ജ്യം

    7 shares
    Share 7 Tweet 0
  • News
  • Views
  • Business
  • Entertainment
  • Sports
  • Lifestyle
  • Agriculture
  • Health
  • Janasabha E-paper

© 2018 themediasyndicate - .

No Result
View All Result
  • Home
  • Latest
  • World
  • Business
  • National
  • Entertainment
  • Gaming
  • Movie
  • Music
  • Sports
  • Fashion
  • Lifestyle
  • Travel
  • Health
  • Food

© 2018 themediasyndicate - .

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In