മോറാദാബാദ്: ഉത്തരാഖണ്ഡിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. കാശിപൂരില്‍ പതിനാലുകാരിയെ തോക്കുചൂണ്ടിയാണ് രണ്ട് പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി. രണ്ട് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് എട്ടിനായിരുന്നു സംഭവം. ഓഗസ്റ്റ് പത്തിന് ആന്ധ്രപ്രദേശിലെ ഗുണ്ടുരില്‍ 28 വയസുകാരിയെ നാല് പേര്‍ന്നു മാനഭംഗപ്പെടുത്തിയിരുന്നു.