• News
    • Kerala
    • National
    • World
    • Gulf
  • Views
  • Business
  • Entertainment
    • Movie
    • Music
    • Fashion
  • Sports
  • Lifestyle
    • Travel
  • Agriculture
  • Health
  • Janasabha E-paper
Saturday, December 14, 2019
No Result
View All Result
NEWSLETTER
themediasyndicate
11 °c
San Francisco
  • News
    • Kerala
    • National
    • World
    • Gulf
  • Views
  • Business
  • Entertainment
    • All
    • Gaming
    • Movie
    • Music
    ഷെയ്ൻ അജ്മീറില്‍, അ​മ്മ​യും പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷനുമായുള്ള ചര്‍ച്ചകള്‍ നീളും ​

    ഷെയ്ന്‍ നിഗത്തിനെ ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിന്നും വിലക്കണമെന്ന് ഫിലിം ചേംബര്‍

    ഷെയ്ന്‍ വിഷയം: രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാരിനു കഴിയുന്നതു ചെയ്യുമെന്നു എ.കെ. ബാലന്‍

    ഷെയ്ന്‍ നിഗത്തിന്‍റെ വിലക്ക് : ചര്‍ച്ച സംഘടനകള്‍ തമ്മില്‍, നടനും സംവിധായകനും നിര്‍മാതാവും ഒന്നിച്ചിരുന്നുള്ള ചര്‍ച്ച ആവശ്യമില്ലെന്ന് അമ്മ

    സംവിധായകന്‍ വി.എ ശ്രീകുമാര്‍ അറസ്റ്റില്‍; നടപടി മഞ്ജു വാര്യരുടെ പരാതിയില്‍

    നടിമാരടക്കം ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനിമാസംഘങ്ങള്‍ മലയാളത്തിലുണ്ട്‌ : ബാബുരാജ്

    പുലര്‍ച്ചെ രണ്ടുവരെ വെയിലില്‍ അഭിനയിച്ചിട്ടുണ്ട്,  ഒ​ടു​വി​ൽ ല​ഭി​ക്കു​ക പ​ഴി മാ​ത്രം; പ്ര​തി​ക​രി​ച്ച് ഷെ​യ്ൻ

    ഷെയ്ൻ ഒത്തുതീർപ്പിന്: വെയിലും കുർബാനിയും പൂർത്തിയാക്കാം

    ഷെയ്ന്‍ നിഗമിന് നിര്‍മാതാക്കളുടെ വിലക്ക്

Home India

കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് പോരാടിയതിന്റെ പത്ത് മടങ്ങ് വീര്യത്തില്‍ ഞാന്‍ പോരാടും ;രാഹുല്‍

by desk2
July 4, 2019
in India
0
കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് പോരാടിയതിന്റെ പത്ത് മടങ്ങ് വീര്യത്തില്‍ ഞാന്‍ പോരാടും ;രാഹുല്‍
0
SHARES
20
VIEWS
Share on FacebookShare on Twitter

ന്യൂദല്‍ഹി: താന്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരായശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത് പ്രത്യയശാസ്ത്രത്തിന്റെ പോരാട്ടമാണ്. ഞാന്‍ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കുമൊപ്പം നില്‍ക്കുന്നു. ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ പോരാട്ടം നല്ല രസമുണ്ട്. ഈ പോരാട്ടം തുടരും. കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് പോരാടിയതിന്റെ പത്ത് മടങ്ങ് വീര്യത്തില്‍ ഞാന്‍ പോരാടും’ എന്നും രാഹുല്‍ പറഞ്ഞു.

ആക്ടിവിസ്റ്റ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തി സംസാരിച്ചതിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആര്‍.എസ്.എസ് അപകീര്‍ത്തി കേസ് നല്‍കിയത്.

‘ബി.ജെ.പിയുടെ, ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ സമ്മര്‍ദ്ദത്തിന് ഇരയാവുന്നു, മര്‍ദ്ദിക്കപ്പെടുന്നു, ആക്രമിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇതിനെതിരെ 2017ലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധ്രുതിമാന്‍ ജോഷി കോടതിയെ സമീപിച്ചത്.

രാഹുല്‍ ഗാന്ധിയ്ക്കു പുറമേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കും, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിക്കുമെതിരെയും പരാതി ഉയര്‍ന്നിരുന്നു. വ്യക്തികള്‍ നടത്തിയ പരാമര്‍ശത്തിന് പാര്‍ട്ടി കക്ഷിയാവേണ്ടതില്ലെന്ന് പറഞ്ഞ് ഇവര്‍ക്കെതിരെയുള്ള പരാതി കോടതി തള്ളിയിരുന്നു.

2017ലാണ് മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് അവരുടെ വീടിനു മുന്നില്‍ ഹിന്ദുത്വതീവ്രവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ടത്. ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിനെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ മറ്റൊരു മാനനഷ്ടക്കേസും രാഹുല്‍ ഗാന്ധി നേരിടുന്നുണ്ട്.

Tags: കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് പോരാടിയതിന്റെ പത്ത് മടങ്ങ് വീര്യത്തില്‍ ഞാന്‍ പോരാടും ;രാഹുല്‍

desk2

Recommended

സര്‍ക്കാര്‍ രൂപീകരണം; ആവശ്യം നിയമാനുസൃതമായി പരിഗണിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കി-കുമാരസ്വാമി

2 years ago
ബിജെപി കേരളം ഭരിച്ചിട്ടില്ല; അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ല: ഒ. രാജഗോപാല്‍

10 months ago

Popular News

  • തൊഴിലുറപ്പ് പദ്ധതിയിലെ തീവെട്ടിക്കൊള്ള കണ്ടെത്തിയ സോഷ്യൽ ഓഡിറ്റ് യൂണിറ്റ് ഡയരക്ടരെ സംസ്ഥാന സർക്കാർ തെറിപ്പിച്ചു

    തൊഴിലുറപ്പ് പദ്ധതിയിലെ തീവെട്ടിക്കൊള്ള കണ്ടെത്തിയ സോഷ്യൽ ഓഡിറ്റ് യൂണിറ്റ് ഡയരക്ടരെ സംസ്ഥാന സർക്കാർ തെറിപ്പിച്ചു

    0 shares
    Share 0 Tweet 0
  • രാജ്യത്തെ കറന്‍സി ഉപയോഗം 8 ലക്ഷം കോടി ഉയര്‍ന്നു, നോട്ട് നിരോധനത്തിന്‍റെ പൊള്ളത്തരം ലോക്സഭയില്‍ തുറന്നുപറഞ്ഞ് കേന്ദ്രസര്‍ക്കാര്‍

    0 shares
    Share 0 Tweet 0
  • സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക, എൽഎൽഎം നേടിയ ആദ്യ വനിത; ലില്ലി തോമസ് അന്തരിച്ചു

    0 shares
    Share 0 Tweet 0
  • ഇത്‌ തെറ്റായ വഴി, നമ്മള്‍ പാകിസ്താനല്ല-ഓര്‍മ്മപ്പെടുത്തി വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍

    0 shares
    Share 0 Tweet 0
  • ലോക്‌സഭ കടന്നു, പൗരത്വ ഭേദഗതി ബില്‍ ബുധനാഴ്ച രാജ്യസഭയില്‍; അനുകൂലിച്ചവരില്‍ ശിവസേനയും

    0 shares
    Share 0 Tweet 0
  • യെ​ച്ചൂ​രി ഇ​ന്ന് ബി​പി​സി​എ​ൽ സ​മ​ര പ​ന്ത​ലി​ൽ

    0 shares
    Share 0 Tweet 0
  • News
  • Views
  • Business
  • Entertainment
  • Sports
  • Lifestyle
  • Agriculture
  • Health
  • Janasabha E-paper

© 2018 themediasyndicate - .

No Result
View All Result
  • Home
  • Latest
  • World
  • Business
  • National
  • Entertainment
  • Gaming
  • Movie
  • Music
  • Sports
  • Fashion
  • Lifestyle
  • Travel
  • Health
  • Food

© 2018 themediasyndicate - .

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In