ജിയോയുടെ ഓഫറുകളില്‍ മികച്ചത് 350 GBയുടെ ഡാറ്റ ഓഫര്‍. ഓഫീസ്, ബിസിനസ് ആവിശ്യങ്ങള്‍ക്ക് ഫലപ്രദമായ ഓഫറുകളാണിത്. കൂടാതെ ജിയോ ഏറ്റവും പുതിയതായി അവരുടെ ക്യാഷ് ബാക്ക് ഓഫറുകളും പുറത്തിറക്കിയിരിക്കുന്നു.
ഈ ഓഫറുകള്‍ ലഭ്യമാകുന്നത് 4999 രൂപയുടെ റീച്ചാര്‍ജിലാണ്. 4999 രൂപയുടെ റീച്ചാര്‍ജില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് 350 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍.
ഇതിന്റെ വാലിഡിറ്റി നിങ്ങള്‍ക്ക് ലഭിക്കുന്നത് 360 ദിവസത്തേക്കാണ് .ഈ ഓഫറുകള്‍ ജിയോ പ്രൈം ഉപഭോതാക്കള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളു.