പാല: സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം. സിപിഎം കൊഴുവനാല്‍ ലോക്കല്‍ സെക്രട്ടറി വി.ജി. വിനുവിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
മര്‍ദ്ദനമേറ്റ വിനുവിനെ പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎമ്മിന്റെ ആരോപണം.