• News
    • Kerala
    • National
    • World
    • Gulf
  • Views
  • Business
  • Entertainment
    • Movie
    • Music
    • Fashion
  • Sports
  • Lifestyle
    • Travel
  • Agriculture
  • Health
  • Janasabha E-paper
Sunday, December 8, 2019
No Result
View All Result
NEWSLETTER
themediasyndicate
11 °c
San Francisco
  • News
    • Kerala
    • National
    • World
    • Gulf
  • Views
  • Business
  • Entertainment
    • All
    • Gaming
    • Movie
    • Music
    ഷെയ്ൻ അജ്മീറില്‍, അ​മ്മ​യും പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷനുമായുള്ള ചര്‍ച്ചകള്‍ നീളും ​

    ഷെയ്ന്‍ നിഗത്തിന്‍റെ വിലക്ക് : ചര്‍ച്ച സംഘടനകള്‍ തമ്മില്‍, നടനും സംവിധായകനും നിര്‍മാതാവും ഒന്നിച്ചിരുന്നുള്ള ചര്‍ച്ച ആവശ്യമില്ലെന്ന് അമ്മ

    സംവിധായകന്‍ വി.എ ശ്രീകുമാര്‍ അറസ്റ്റില്‍; നടപടി മഞ്ജു വാര്യരുടെ പരാതിയില്‍

    നടിമാരടക്കം ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനിമാസംഘങ്ങള്‍ മലയാളത്തിലുണ്ട്‌ : ബാബുരാജ്

    പുലര്‍ച്ചെ രണ്ടുവരെ വെയിലില്‍ അഭിനയിച്ചിട്ടുണ്ട്,  ഒ​ടു​വി​ൽ ല​ഭി​ക്കു​ക പ​ഴി മാ​ത്രം; പ്ര​തി​ക​രി​ച്ച് ഷെ​യ്ൻ

    ഷെയ്ൻ ഒത്തുതീർപ്പിന്: വെയിലും കുർബാനിയും പൂർത്തിയാക്കാം

    ഷെയ്ന്‍ നിഗമിന് നിര്‍മാതാക്കളുടെ വിലക്ക്

    ബിനീഷ് താങ്കള്‍ ഈ എഴുതിയത് ഈ സമൂഹം പലയാവര്‍ത്തി വായിക്കട്ടെ

    ‘സുഡാനി ഫ്രം നൈജീരിയ’ക്ക് പുരസ്‌കാരങ്ങള്‍ അവസാനിക്കുന്നില്ല; മാക്ട സദാനന്ദ അവാര്‍ഡ് സക്കരിയ മുഹമ്മദിന്

Home World

ഇറാനില്‍ നടക്കുന്ന പ്രക്ഷോഭം ‘ശത്രുക്കളുടെ ഗൂഡാലോചന’യെന്ന് ഹസ്സന്‍ റൂഹാനി

by desk2
November 21, 2019
in World
0
ഇറാനില്‍ നടക്കുന്ന പ്രക്ഷോഭം ‘ശത്രുക്കളുടെ ഗൂഡാലോചന’യെന്ന് ഹസ്സന്‍ റൂഹാനി
0
SHARES
10
VIEWS
Share on FacebookShare on Twitter

തെഹ്‌രാന്‍: വര്‍ധിച്ച ഇന്ധല വിലയ്‌ക്കെതിരായി ഇറാനില്‍ നടന്നു വരുന്ന പ്രക്ഷോഭം ശത്രുക്കളുടെ ഗൂഡാലോചനെയെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി.മേഖലയില്‍ സിയോണിസ്റ്റുകളും അമേരിക്കയും വിത്തു പാകിയ ശക്തിയാണ് പ്രക്ഷോഭത്തിനു പിന്നിലെന്ന് റൂഹാനി പറഞ്ഞതതായി ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രക്ഷോഭത്തിനു നേരെ സുരക്ഷാ സൈന്യം നടത്തിയ ആക്രമണത്തില്‍ 106 പേര്‍ കൊല്ലപ്പെട്ടു എന്ന ആനംസ്റ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് റൂഹാനിയുടെ പ്രസ്താവന. റിപ്പോര്‍ട്ടിനെ ഇറാന്‍ തള്ളിക്കളഞ്ഞു.

നേരത്തെ ഇറാന്‍ പരമോന്നത നേതാവായ അയത്തൊള്ള ഖമേനിയും പ്രക്ഷോഭത്തെ നിസ്സാരവല്‍ക്കരിച്ചിരുന്നു. പ്രക്ഷോഭം ഒരു സുരക്ഷാ പ്രശ്‌നം മാത്രമണെന്നും പരിഹരിച്ചിട്ടുണ്ടെന്നുമാണ് ഖമേനി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

ഇറാനിലെ 21 നഗരങ്ങളിലായി നടന്ന പ്രക്ഷോഭത്തിനു നേരെ സുരക്ഷാ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 106 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ആംനസ്റ്റിയുടെ കണക്കുകളില്‍ പറഞ്ഞിരുന്നത്. പ്രക്ഷോഭം തുടങ്ങി ആറു ദിവസം പിന്നിടുമ്പോഴാണ് ഇത്രയും മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്. പ്രക്ഷോഭത്തിനു നേരെ മാരകായുധാക്രമണങ്ങളാണ് ഇറാനിയന്‍ സൈന്യം നടത്തുന്നത് എന്നും ആരോപണമുണ്ട്. രാജ്യത്തെ പല നഗരങ്ങളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചിരിക്കുകയാണ്. വിഷയത്തില്‍ ആശങ്കയുണ്ടെന്ന് യു.എന്നും അറിയിച്ചിരുന്നു.

പ്രക്ഷോഭം തുടങ്ങി ആറു ദിവസം പിന്നിടുമ്പോഴാണ് ഇത്രയും മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇറാനില്‍ ഇന്ധനവില 50 ശതമാനം വര്‍ധിപ്പിച്ചതായും നിലവില്‍ ഇന്ധനവിതരണത്തില്‍ ലഭിക്കുന്ന സബ്സിഡികള്‍ എടുത്തുകളയുന്നതായും ഇറാന്‍ സര്‍ക്കാര്‍ അറിയിച്ചത്.വില വര്‍ധന അംഗീകരിക്കാവില്ലെന്ന് അറിയിച്ചു കൊണ്ട് പ്രക്ഷോഭം തുടങ്ങുകയായിരുന്നു.

Tags: ഇറാനില്‍ നടക്കുന്ന പ്രക്ഷോഭം 'ശത്രുക്കളുടെ ഗൂഡാലോചന'യെന്ന് ഹസ്സന്‍ റൂഹാനി

desk2

Recommended

സ്വര്‍ണ വില: പവന് 120 രൂപ കൂടി

സ്വര്‍ണ വില: പവന് 120 രൂപ കൂടി

2 years ago
എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി: കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികള്‍ ഇന്ന് തുടങ്ങും

6 months ago

Popular News

  • അധികാരമാണ് ലക്ഷ്യമെങ്കിൽ തുറന്നുപറയണം, ഇനിയും താഹമാരും അലനുമാകാൻ മനസില്ലാത്തതു കൊണ്ടാ…

    അധികാരമാണ് ലക്ഷ്യമെങ്കിൽ തുറന്നുപറയണം, ഇനിയും താഹമാരും അലനുമാകാൻ മനസില്ലാത്തതു കൊണ്ടാ…

    0 shares
    Share 0 Tweet 0
  • രാ​ജ്യ​ത്ത് ഭ​യ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം വ​ർ​ധി​ക്കുന്നു , അമിത് ഷായെ വേദിയിലിരുത്തി തുറന്നടിച്ച്‌ രാഹുല്‍ ബജാജ്

    0 shares
    Share 0 Tweet 0
  • പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ അ​ഴി​ച്ചു​പ​ണി; സ്വ​രാ​ജും ഷം​സീ​റും മ​ന്ത്രി​സ​ഭ​യി​ലേ​ക്ക്?

    0 shares
    Share 0 Tweet 0
  • പിന്‍സീറ്റ്‌ ഹെല്‍മെറ്റ്‌ ഇന്നുമുതല്‍ നിര്‍ബന്ധം, പരിശോധന കര്‍ക്കശമാകും

    0 shares
    Share 0 Tweet 0
  • ഉന്നാവില്‍ പ്രതിഷേധത്തിനിടെ മകളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് അമ്മ; രക്ഷപ്പെടുത്തി പൊലീസ്

    0 shares
    Share 0 Tweet 0
  • ഗാന്ധിയെ കൊന്നത് ഒരു ഗോഡ്സേ മാത്രമല്ല, ആൾക്കൂട്ട നീതിക്കുവേണ്ടി വാദിക്കുന്ന എല്ലാവരുമാണ്- വിടി ബല്‍റാം

    0 shares
    Share 0 Tweet 0
  • News
  • Views
  • Business
  • Entertainment
  • Sports
  • Lifestyle
  • Agriculture
  • Health
  • Janasabha E-paper

© 2018 themediasyndicate - .

No Result
View All Result
  • Home
  • Latest
  • World
  • Business
  • National
  • Entertainment
  • Gaming
  • Movie
  • Music
  • Sports
  • Fashion
  • Lifestyle
  • Travel
  • Health
  • Food

© 2018 themediasyndicate - .

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In