11 °c
San Francisco

ജിദ്ദയില്‍ ഗ്യാസ് ചോര്‍ന്നുണ്ടായ സ്ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരുക്ക്

ജിദ്ദ: ജിദ്ദയിലെ ഒരു ഫ്ളാറ്റില്‍ പാചക വാതകം ചോര്‍ന്ന് ഉണ്ടായ സ്ഫോടനത്തില്‍ വനിത അടക്കം രണ്ടു പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണ ജിദ്ദയിലെ നാലു നില കെട്ടിടത്തിലെ നാലാം...

Read more

ലൈംഗികാരോപണം; ഹാര്‍വി വെയിന്‍സ്‌റ്റൈന്‍ കീഴടങ്ങി

ന്യൂയോര്‍ക്ക്: ലൈംഗികാരോപണ കേസുകളില്‍ ഉള്‍പ്പെട്ട മിറാമാക്സ് സ്റ്റുഡിയോയുടെ സ്ഥാപകനും അമേരിക്കന്‍ സിനിമ നിര്‍മാതാവുമായ ഹാര്‍വി വെയ്ന്‍സ്റ്റെന്‍ പോലീസില്‍ കീഴടങ്ങി. നടി ലൂസിയ ഇവാന്‍സിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കീഴടങ്ങിയതെന്നാണ്...

Read more

കിങ് ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ട്രംപ് റദ്ദാക്കി

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് -കിങ് ജോങ് ഉന്‍ കൂടിക്കാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റദ്ദാക്കി. കൂടിക്കാഴ്ചയ്ക്ക് ഉചിതമായ സമയമല്ല ഇതെന്ന് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിങ്...

Read more

ഉത്തരകൊറിയ സ്വന്തം ആണവപരീക്ഷണശാല തകര്‍ത്തു

പ്യോങ്‌യാങ്: ഉത്തരകൊറിയ സ്വന്തം ആണവപരീക്ഷണശാല തകര്‍ത്തു. ക്ഷണിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തിയായിരുന്നു നടപടി. അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായുള്ള കിം ജോങ് ഉന്‍ കൂടികാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് കൊറിയയുടെ...

Read more

മലേഷ്യ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നതിനു പിന്നില്‍ റഷ്യ റഷ്യന്‍ മിസൈല്‍

ആംസ്റ്റര്‍ഡാം: മലേഷ്യന്‍ വിമാനം എം. എച്ച് 17 തകര്‍ന്നത് റഷ്യന്‍ നിര്‍മിത ബി.യു.കെ മിസൈല്‍ ആക്രമണത്തിലാണെന്ന് ഡച്ച് സുരക്ഷാ ബോര്‍ഡ്. ഡച്ച് സുരക്ഷാസേന നിയോഗിച്ച രാജ്യാന്തര അന്വേഷണസംഘമാണ്...

Read more

ആഫ്രിക്കയില്‍ എബോള വ്യാപിക്കുന്നു; രോഗബാധിതര്‍ ആശുപത്രിയില്‍നിന്നു ചാടിപ്പോയി

കിന്‍ഷാസ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള രോഗം വ്യാപിക്കുന്നു. ഇതിനിടെ രോഗം ബാധിച്ച മൂന്നു പേര്‍ ആശുപത്രിയില്‍ നിന്നു ചാടിപ്പോയി. എംബന്‍ഡക നഗരത്തിലെ ആശുപത്രിയില്‍ ഐസൊലേഷന്‍...

Read more

കൊച്ചുകുട്ടിക്ക് സിഗരറ്റ് വലിക്കാന്‍ പരിശീലനം; സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍

ജിദ്ദ: കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ സോഷ്യല്‍മീഡിയയെ ഇനി ഭയന്നേപറ്റൂ. കൊച്ചുകുട്ടിക്ക് സിഗരറ്റ് വലിക്കാന്‍ പഠിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീജിയയിലൂടെ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു....

Read more

പോളിഷ് സാഹിത്യകാരി ഓൾഗക്ക് മാൻ ബുക്കർ പ്രൈസ്

വാഷിങ്ടൺ: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം പോളിഷ് സാഹിത്യകാരി ഓള്‍ഗ ടോക്കര്‍ചുക്കിന്. ‘ഫ്‌ളൈറ്റ്‌സ്’ എന്ന നോവലിനാണ് പുരസ്ക്കാരം. പുസ്തകത്തിന്റെ പരിഭാഷക ജെന്നിഫര്‍ ക്രോഫ്റ്റുമായി സമ്മാനത്തുകയായ 67,000 ഡോളര്‍...

Read more

സ്ഫോടകവസ്തുക്കള്‍ നിര്‍വീര്യമുക്കുന്നതിനിടെ സ്ഫോടനം; അഫ്ഗാനില്‍ 16 പേര്‍ മരിച്ചു

കാബൂള്‍: സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെ സ്ഫോടനമുണ്ടായി സൈനികരുള്‍പ്പെടെ 16 പേര്‍ മരിച്ചു. അഫ്ഗാനിസ്താനിലെ തെക്കന്‍ നഗരമായ കാണ്ഡഹാറിലായിരുന്നു സംഭവം. ഒരു കണ്ടെയ്‌നര്‍ നിറയെ സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍...

Read more

കാമുകിക്ക് ചായയില്‍ ഗര്‍ഭഛിദ്ര ഗുളികകലര്‍ത്തി കൊടുത്തു; ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ്

വാഷിങ്ടണ്‍: ഗര്‍ഭം അലസിപ്പിക്കാന്‍ കാമുകിക്ക് ചായയില്‍ ഗര്‍ഭഛിദ്ര ഗുളിക പൊടിച്ച് കലര്‍ത്തി നല്‍കിയ ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ നല്‍കി. വാഷിങ്ടണിലാണ് സംഭവം. കാമുകിയായ ബ്രൂക്ക്...

Read more

മക്കയില്‍ ക്രെയിന്‍ തകര്‍ന്നു വീണു: ഒരാള്‍ക്ക് പരിക്ക്

മക്ക: മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിര്‍മാണം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ച ക്രെയിനിന്റെ കൈ തകര്‍ന്നു വീണു. ഞായറാഴ്ച സന്ധൃക്കായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് ക്രെയിന്‍ ഓപ്പറേറ്റര്‍ക്ക് പരിക്കേറ്റതായി...

Read more

നീരവ് മോദി ഇപ്പോള്‍ ലണ്ടനില്‍; യാത്ര സിംഗപ്പുര്‍ പാസ്‌പോര്‍ട്ടില്‍

ന്യൂയോര്‍ക്ക്: കോടികള്‍ തട്ടിപ്പു നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിംഗപ്പുര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് മോദി യാത്ര ചെയ്യുന്നത്. ഇയാളുടെ സഹോദരന്‍ നിശാല്‍...

Read more

ക്യൂബ വിമാനാപകടം: വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെത്തി

ഹവാന: നൂറിലേറെ പേരുടെ മരണത്തിനു കാരണമായ ക്യൂബയിലെ ഹവാന വിമാനത്താവളത്തിനു സമീപം തകര്‍ന്നു വീണ വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെത്തി. ബ്ലാക്ക് ബോക്സ് കണ്ടെത്തിയതോടെ അപകടത്തിന്റെ...

Read more

അഫ്ഗാനിസ്ഥാനില്‍ സ്റ്റേഡിയത്തിൽ സ്ഫോടനം: എട്ടുപേർ കൊല്ലപ്പെട്ടു

ജലാലബാദ്:  അഫ്ഗാനിസ്ഥാനിൽ സ്പോർട്സ് സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനങ്ങളിൽ എട്ടുപേർ കൊല്ലപ്പെട്ടു. ജലാലബാദ് നഗരത്തിൽ വെള്ളിയാഴ്ച അർധരാത്രിയായിരുന്നു ആക്രമണം. രണ്ടു റോക്കറ്റുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ അമ്പതിലധികം പേർക്കു പരിക്കേറ്റെന്നും...

Read more

ക്യൂബയിൽ പറന്നുയര്‍ന്ന യാത്രാവിമാനം തകർന്നു; നൂറിലേറെ മരണം

ഹവാന(ക്യൂബ):  ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ ജോസ് മാർട്ടി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന ബോയിങ് 737 യാത്രാവിമാനം ടേക്ഓഫിനിടെ തകർന്നു വീണു നൂറിലേറെ പേർ മരിച്ചു. 104...

Read more

സൗദിയില്‍ രണ്ടിടങ്ങളിലായി വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

റിയാദ്: സൗദിയിലെ രണ്ട് സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്നു മലയാളികളുള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. കൊല്ലം റോഡുവിള സ്വദേശികളായ പാരവിള പുത്തന്‍ വീട്ടില്‍ മുഹമ്മദ് ഹനീഫ സൈനുദ്ദീന്‍ (58),...

Read more

എണ്ണവില വര്‍ധന നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് ഇന്ത്യ സൗദിയോട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: എണ്ണവിലയിലുണ്ടാകുന്ന വര്‍ധന നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് ഇന്ത്യ സൗദി അറേബ്യയോട് ആവശ്യപ്പെട്ടു. എണ്ണവില കുതിച്ചുയരുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായ് കേന്ദ്ര പെട്രോളിയം മന്ത്രി...

Read more

രോഗമില്ലാത്തവരെ രോഗിയാക്കി ഡോക്ടര്‍ നേടിയത് ജെറ്റ് വിമാനം

ടെക്‌സസ്: ദൈവത്തിന്റെ പ്രതിരൂപങ്ങളാണ് രോഗകള്‍ക്ക് എന്നും ഡോക്ടര്‍മാര്‍. എന്നാല്‍ ഈ ഡോക്ടര്‍മാര്‍ സാത്താന്‍മാരായാലോ? അങ്ങനെയൊരു ആളാണ് ഡോ. ജോര്‍ജ് സമോറാ ക്യൂസേഡ. രോഗമില്ലാത്തവരെ രോഗിയാക്കി ഡോക്ടര്‍ നേടിയത്...

Read more

പഠനയാത്രക്ക് പോയ ബസ് ട്രക്ക് ബസ്സുമായി കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചു

ന്യൂജഴ്‌സി: പഠനയാത്രക്ക് കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അധ്യാപികയും വിദ്യാര്‍ഥിയും മരിച്ചു. യു.എസിലെ ന്യൂ ജഴ്‌സിയിലാണ് അപകടമുണ്ടായത്. 43 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. വ്യാഴാഴ്ച...

Read more

അവര്‍ മനുഷ്യരല്ല. മൃഗങ്ങളാണ്; കുടിയേറ്റക്കാരെ പരിഹസിച്ച് ട്രംപ്

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാര്‍ മൃഗങ്ങളാണെന്ന് പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാലിഫോര്‍ണിയയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധികളുമായി ബുധനാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ആയിരുന്നു ട്രംപിന്റെ പരാമര്‍ശം....

Read more

ഉത്തരകൊറിയയില്‍ വി.കെ. സിങ് രഹസ്യസന്ദര്‍ശനം നടത്തി

ന്യൂഡല്‍ഹി: ഉത്തരകൊറിയയില്‍ വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ് രഹസ്യസന്ദര്‍ശനം നടത്തി. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായിരുന്നു സന്ദര്‍ശനം. 20 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയില്‍നിന്നൊരു മന്ത്രി ഉത്തരകൊറിയയിലെത്തുന്നത്. ഉത്തരകൊറിയന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ക്കൊപ്പം...

Read more

ആണവായുധം ഉപേക്ഷിക്കാന്‍ ശാഠ്യം പിടിച്ചാല്‍ ട്രംപുമായുള്ള ഉച്ചകോടി ഉപേക്ഷിക്കുമെന്ന് ഉത്തരകൊറിയ

പ്യോംഗ്യാംഗ്: അമേരിക്ക ആണവായുധം ഉപേക്ഷിക്കാന്‍ ശാഠ്യം പിടിച്ചാല്‍ ട്രംപുമായുള്ള ഉച്ചകോടി ഉപേക്ഷിക്കേണ്ടിവരുമെന്ന് ഉത്തരകൊറിയ. ആണവനിരായുധീകരണത്തില്‍ ലിബിയ മാതൃക പിന്തുടരണമെന്ന യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ...

Read more

ഗാസയില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60 കഴിഞ്ഞു; അക്രമത്തില്‍ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍

ജറുസലേം: ഇസ്രയേല്‍ സൈന്യം ഗാസയില്‍ നടത്തിയ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60 കഴിഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച സംസ്‌കരിച്ചു. അതേ സമയം 2000 ത്തിലധികം പേര്‍ക്ക് വെടിവെയ്പില്‍...

Read more

അമേരിക്കയുമായുള്ള സൈനീകനീക്കം : ദക്ഷിണ കൊറിയയുമായുള്ള ചർച്ചയിൽ നിന്ന് ഉത്തരകൊറിയ പിന്മാറിയേക്കും

പ്യോം​ഗ്യാം​ഗ്: ദ​ക്ഷി​ണ കൊ​റി​യ​യു​മാ​യി പാ​ൻ​മും​ജോം അ​തി​ർ​ത്തി​യി​ലെ സ​മാ​ധാ​ന​ഗ്രാ​മ​ത്തി​ൽ വ​ച്ച് ന​ട​ത്താ​നി​രു​ന്ന ഉ​ന്ന​ത​ത​ല ച​ർ​ച്ച​യി​ൽ നി​ന്ന് ഉ​ത്ത​ര​കൊ​റി​യ പി​ന്മാ​റി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​യു​മാ​യി​ച്ചേ​ർ​ന്ന് ദ​ക്ഷി​ണ​കൊ​റി​യ ന​ട​ത്തു​ന്ന സൈ​നി​ക നീ​ക്ക​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണി​തെ​ന്നാ​ണ് സൂ​ച​ന....

Read more

നയതന്ത്രജ്ഞനെ മടക്കി, യുഎസ്– പാക്ക് തർക്കത്തിൽ ‘വെടിനിർത്തൽ

ഇസ്‍ലാമാബാദ്∙ ബൈക്ക് യാത്രക്കാരൻ റോഡപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിയായ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനെ പാക്കിസ്ഥാൻ യുഎസിലേക്കു തിരിച്ചയച്ചു. ഉദ്യോഗസ്ഥനെ വിട്ടുകിട്ടുന്നതിനായി യുഎസ് ഉയർത്തിയ നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണു...

Read more

ശരീഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം; മുംബൈ ഭീകരാക്രമണ പരാമര്‍ശത്തില്‍ സെനറ്റിന്റെ വിമര്‍ശനം

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തില്‍ പാക് ബന്ധമുണ്ടെന്ന് പ്രസ്താവിച്ച പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് സെനറ്റില്‍ ശകാര വര്‍ഷം. ശരീഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. ഭരണ-...

Read more

ഇസ്രയേലി ആക്രമണം; 58 പലസ്തീനുകള്‍ കൊല്ലപ്പെട്ടു

ജറുസലേം: ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 58 പലസ്തീനുകള്‍ കൊല്ലപ്പെട്ടു. അമേരിക്ക ജറുസലേമില്‍ എംബസി തുറന്നതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ...

Read more

ജറൂസലമില്‍ യുഎസ് എംബസി തുറന്നതില്‍ പ്രതിഷേധം; വെടിവെപ്പില്‍ 43 മരണം

ജറൂസലം: ജറൂസലമില്‍ യുഎസ് എംബസി തുറന്നതില്‍ പ്രതിഷേധിച്ച പലസ്തീന്‍കാര്‍ക്കുനേരെ ഇസ്രയേല്‍ സേന നടത്തിയ വെടിവെപ്പില്‍ 43 പേര്‍ കൊല്ലപ്പെട്ടു. 1,300 പേര്‍ക്കു പരുക്കേറ്റു. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ...

Read more

യുഎഇയില്‍ റമദാന്‍ പ്രമാണിച്ച് 935 തടവുകാരെ വെറുതെ വിടും

പുണ്യമാസത്തിന്റെ വിശുദ്ധിയില്‍ യുഎഇയില്‍ 935 തടവുകാര്‍ക്ക് ജയില്‍ മോചനം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാനാണ് പുണ്യമാസം പ്രമാണിച്ച് 935 തടവുകാരെ വെറുതെ...

Read more

അധ്യാപകനും വിദ്യാര്‍ഥിയും തമ്മില്‍തല്ല്, വീഡിയോ വൈറല്‍

ഗുരുശിഷ്യ ബന്ധം നഷ്ടമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. അമേരിക്കയില്‍ അധ്യാപകനും വിദ്യാര്‍ഥിയുമായുള്ള തമ്മില്‍ത്തല്ലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈയറായിരിക്കുന്നത്. അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് വീഡിയോയിലുള്ളത്. ക്ലാസിനുള്ളില്‍ വിദ്യാര്‍ത്ഥി...

Read more

ചാവേര്‍ ആക്രമണം: ഇന്തോനേഷ്യയില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു

ജക്കാര്‍ത്ത: ഇന്ത്യോനേഷ്യയില്‍ വീണ്ടും ഭീകരാക്രമണം. ഇന്തോനേഷ്യയിലെ സുരബായയില്‍ പോലീസ് ആസ്ഥാനത്തിനു നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. നാല് പോലീസുകാര്‍ക്കും അഞ്ച് സാധാരണക്കാര്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച...

Read more

ശാസ്ത്രജ്ഞന്‍ ഇ.സി.ജി സുദര്‍ശന്‍ അന്തരിച്ചു

ടെക്‌സാസ്: ലോക പ്രശസ്തനായ ഭൗതികശാസ്ത്രജ്ഞന്‍ ഇ സി ജോര്‍ജ് സുദര്‍ശന്‍(86) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ അമേരിക്കയിലെ ടെക്‌സാസിലായിരുന്നു അന്ത്യം. സൈദ്ധാന്തികഭൗതികത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഗവേഷകനാണ് സുദര്‍ശന്‍....

Read more

ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. മസ്‌കറ്റില്‍ നിന്ന് 200 കിലോമീറ്ററിലധികം ദൂരെ സൂറിനടുത്ത് ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം....

Read more

അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ യാത്ര തടഞ്ഞ് പാകിസ്താന്‍

ഇസ്ലാമാബാദ്: വാഹനാപകട കേസില്‍പ്പെട്ട അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കേണല്‍ ജോസഫ് ഹാള്‍ സ്വന്തം രാജ്യത്തേക്ക് പോകാന്‍ നടത്തിയ ശ്രമം പാകിസ്താന്‍ തടഞ്ഞു. അദ്ദേഹം വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പാണ്...

Read more

പാക് അധീന കാശ്മീരില്‍ നദിക്കു കുറുകെയുള്ള പാലം തകര്‍ന്നു; ഏഴു വിദ്യാര്‍ഥികള്‍ മരിച്ചു

ശ്രീനഗര്‍: പാക് അധീന കാശ്മീരില്‍ നദിക്കു കുറുകെയുള്ള പാലം തകര്‍ന്നു വീണ് ഏഴു വിദ്യര്‍ത്ഥികള്‍ മരിച്ചു. ഒമ്പതുപേര്‍ നദിയില്‍ ഒഴുകിപ്പോയി. നീലം താഴ് വരയിലെ കാലപ്പഴക്കം ചെന്ന...

Read more

ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പേ വിദേശ മാധ്യമങ്ങളെ സാക്ഷിയാക്കി ആണവായുധ പരീക്ഷണശാല പൊളിക്കുമെന്ന് ഉത്തരകൊറിയ

സോൾ: ആണവായുധ പരീക്ഷണശാല പൊളിച്ചുകളയാൻ തയാറാണെന്ന്​ ഉത്തരകൊറിയ. കാലാവസ്​ഥ അനുകുലമാണെങ്കിൽ ഇൗ മാസം അവസാനം വിദേശ മാധ്യമങ്ങളെ സാക്ഷി നിർത്തി ആണവായുധ പരീക്ഷണശാല തകർക്കുമെന്ന്​ കൊറിയ അറിയിച്ചു....

Read more

സിറിയയിൽ ഇരട്ട സ്ഫോടനം; ഒൻപതു പേർ കൊല്ലപ്പെട്ടു

ഡമാസ്കസ്: സിറിയയിൽ ഉണ്ടായ ഇരട്ട സ്ഫോടനത്തിൽ ഒൻപതുപേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇഡ്‌ലിബിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒൻപതു പേരെ...

Read more

ക്രിസ്ത്യൻ പള്ളികൾക്കു നേരെ ചാവേറാക്രമണം: ഇന്തോനേഷ്യയിൽ ആറ് മരണം

ജക്കാർത്ത: ഇന്തോനേഷ്യയിലെ സുരാബയിൽ മൂന്ന്​ പള്ളികൾക്ക്​ നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ ആറ്​ പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്​ പരിക്കേറ്റു. ക്രിസ്​ത്യൻ പള്ളികളിലെ ഞായറാഴ്​ച പ്രാർഥനക്കിടെയാണ്​ ആക്രമണം ഉണ്ടായത്​....

Read more

പാരീസില്‍ കത്തികൊണ്ട് ആക്രമണം; ഒരാള്‍ മരിച്ചു

പാരീസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ അക്രമിയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. സെന്‍ട്രല്‍ പാരീസിലെ ഒപ്പേറ ഗാര്‍ണിയറിനു സമീപമാണ് സംഭവമുണ്ടായത്. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പൊലീസ്...

Read more

ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ ഉപയോഗിക്കില്ലെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു: നേപ്പാളിന്റെ പ്രദേശങ്ങള്‍, ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഓലി. ഇന്ത്യയുടെ താത്പര്യങ്ങളോട് അനുഭാവപൂര്‍ണമായ സമീപനമാണ് നേപ്പാളിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി....

Read more

മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക് തീവ്രവാദികളെന്ന് ശരീഫ്

കറാച്ചി: മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക് തീവ്രവാദികളാണെന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് പറഞ്ഞതായി റിപ്പോര്‍ട്ട്. പാക് ദിനപത്രമായ ഡോണിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്....

Read more

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവെയ്പ്പ്; ഒരു വിദ്യാര്‍ഥിക്കു വെടിയേറ്റു

കാലിഫോര്‍ണിയ: അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ ഒരു വിദ്യാര്‍ഥിക്കു വെടിയേറ്റു. കാലിഫോര്‍ണിയയിലെ പാംഡെയ്‌ലിലെ ഹൈസ്‌കൂളിലാണ് വെടിവയ്പുണ്ടായത്. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചത്. സംഭവസ്ഥലത്തുനിന്നും പോലീസ് തോക്ക് കണ്ടെടുത്തു....

Read more

ലണ്ടനിലെ ആസ്ഥാനമന്ദിരം അടയ്ക്കുന്നു; ബി.ടി. 13,000 പേരെ പിരിച്ചുവിടും

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ബ്രിട്ടിഷ് ടെലികോം കമ്പനി ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു. മൂന്നുവര്‍ഷത്തിനുള്ളില്‍ 13,000 ജീവനക്കാരെ കുറയ്ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം നാലായിരം ജീവനക്കാരെ...

Read more

നേപ്പാളില്ലാതെ ശ്രീരാമൻ പൂർണ്ണനാകില്ലെന്ന് മോദി

ജാനക്പുർ: നേപ്പാളില്ലാതെ ഭഗവാൻ രാമൻ പൂർണനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ രണ്ട് ദിവസത്തെ നേപ്പാൾ സന്ദർശനത്തിന്റെ ഭാഗമായി അയോധ്യയെയും ജാനക് പുരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബസ് സർവീസ്...

Read more

ട്രംപ്-കിം ചര്‍ച്ചയുടെ വേദി സിംഗപ്പൂര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള ചത്രപരമായ കൂടിക്കാഴ്ചക്ക് കളമൊരുങ്ങി. സിംഗപ്പരില്‍ ജൂണ്‍ 12 -നാണ് കൂടിക്കാഴ്ച നടക്കുകയെന്ന്...

Read more

താലിബാൻ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരിൽ മലയാളിയും

മാവേലിക്കര: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യൻ എൻജിനീയർമാരിൽ മലയാളിയും. മാവേലിക്കര തെക്കേക്കര കുറത്തികാട് സ്വദേശി മുരളീധരനും ഭീകരരുടെ പിടിയിലെന്നാണു വിവരം. ഭീകരരുടെ പിടിയിലായ സംഘത്തെ...

Read more

മലേഷ്യയിൽ ചരിത്രം കുറിച്ച് മഹാതിർ

ക്വാലാംലംപുർ: മലേഷ്യയിൽ 61 വർഷം നീണ്ടുനിന്ന ബാസിസാൻ നാഷണൽ സഖ്യത്തെ ഭരണത്തിൽനിന്നു താഴെയിറക്കി മഹാതിർ മുഹമ്മദ് ചരിത്രം കുറിച്ചു. സ്വാതന്ത്ര്യം കിട്ടിയ 1957 മുതൽ ഒരേ ഭരണം...

Read more

റിയാദിലേക്ക്​ വന്ന ഹൂതി വിമതരുടെ മിസൈൽ തകർത്തു

റിയാദ്​: സൗദി അറേബ്യയുടെ തലസ്​ഥാനമായ റിയാദിലേക്ക്​ യമനിലെ ഹൂതി വിമതർ വീണ്ടും മിസൈൽ പ്രയോഗിച്ചു. ബുധനാഴ്​ച രാവിലെ 11 മണിയോടെ രണ്ടുബാലിസ്​റ്റിക്​ മിസൈലുകളാണ്​ റിയാദിലേക്ക്​ വന്നത്​. സൗദിയുടെ...

Read more

അഫ്ഗാനിസ്ഥാനിൽ മൂന്നിടങ്ങളിലായി ഐഎസ് ആക്രമണം ,നിരവധി പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ മൂന്നിടങ്ങളിലായി ഐഎസ് നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. അഫ്ഗാനിലെ നംഗർഹറിലാണ് സംഭവം. എംബസികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തുൾപ്പെടെയാണ് സ്ഫോടനുമുണ്ടായത്.സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും...

Read more

കോംഗോയില്‍ എബോള രോഗം വീണ്ടും സ്ഥിരീകരിച്ചു

കിന്‍ഷാസ: കോംഗോയില്‍ എബോള രോഗം വീണ്ടും സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ പ്രദേശമായ ബിക്കോറോയില്‍ രണ്ടു പേര്‍ മരിച്ചത് എബോള മൂലമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. എബോളബാധ തടയാന്‍ വിദഗ്ധസംഘത്തെ മേഖലയിലേക്ക്...

Read more
Page 11 of 19 1 10 11 12 19

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.