11 °c
San Francisco

എണ്ണ ഇറക്കുമതി ഇറാനില്‍ നിന്ന് ഇന്ത്യ നിര്‍ത്തണമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് അമേരിക്ക. നവംബറോടെ ഈ വ്യവസ്ഥ നിലവില്‍ വരും. ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്കോ ഇന്ത്യന്‍ കമ്പനികള്‍ക്കോ...

Read more

ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാവിലക്കിന് സുപ്രീംകോടതിയുടെ അംഗീകാരം

വാഷിംഗ്ടണ്‍: മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് സുപ്രീംകോടതിയുടെ അംഗീകാരം. ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ,...

Read more

നൈജീരിയയില്‍ ഭീകരാക്രമണം; 86 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അബുജ: നൈജീരിയയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൈജീരിയന്‍ സംസ്ഥാനമായ പ്ലാറ്റോയിലാണ് സംഭവം. റാസത്ത്, റിക്കു, ന്യാര്‍, കുറ, ഗനറോപ്പ് തുടങ്ങിയ ഗ്രാമങ്ങല്‍ കേന്ദ്രീകരിച്ചാണ്...

Read more

പെന്‍ഷന്‍ പരിഷ്‌കാരത്തിനെതിരെ പ്രക്ഷോഭം; നിക്കരാഗ്വയില്‍ അഞ്ച് പേര്‍കൂടി കൊല്ലപ്പെട്ടു

മനാഗ്വ: അഞ്ച് ദിവസമായി നിക്കരാഗ്വയില്‍ നടന്നുവരുന്ന പ്രക്ഷോഭത്തില്‍ അഞ്ചു പേര്‍ കൂടി കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 20 കടന്നു. തൊഴിലാളികള്‍ നല്‍കേണ്ട പെന്‍ഷന്‍ വിഹിതം...

Read more

ന്യൂജേഴ്‌സിയില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസാക്കി

വാഷിംഗ്ടണ്‍: ന്യൂജേഴ്‌സിയില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസാക്കി ഉത്തരവ് പുറത്തിറക്കി. ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചു. പെണ്‍കുട്ടികളുടെ വിവാഹ പ്രായം...

Read more

അമേരിക്കയില്‍ നേരിയ ഭൂചലനം

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഹവായി ദ്വീപില്‍ നേരിയ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അമേരിക്കന്‍ ഭൂകമ്പ പഠന കേന്ദ്രമാണ് ഇത് സംബന്ധിച്ച വിവരം...

Read more

ലണ്ടനിലെ യൂസ്റ്റണ് റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം

ലണ്ടന്‍: ലണ്ടനിലെ യൂസ്റ്റണ് റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം. ചാള്‍ട്ടണ് സ്ട്രീറ്റിലെ കോഫിഹൗസിലാണ് വെള്ളിയാഴ്ച വൈകുന്നേരം തീപിടിത്തമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. 72 അഗ്‌നിശമനസേനാംഗങ്ങളും 10 ഫയര്‍...

Read more

അസംപ്ഷന്‍ ദ്വീപിലെ ഇന്ത്യന്‍ നാവികസേനാ താവളം; അനുമതി നിഷേധിച്ച് സീഷെല്‍സ് പാര്‍ലമെന്റ്

ആന്‍സോക്സ്പിന്‍സ്: ദ്വീപ് രാജ്യമായ സീഷെല്‍സില്‍ ഇന്ത്യന്‍ നാവികസേനാ താവളം നിര്‍മിക്കാനുള്ള നീക്കത്തിന് തിരിച്ചടി നല്‍കി സീഷെല്‍സ് പാര്‍ലമെന്റ്. പദ്ധതിക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കില്ലെന്ന വിവരം സീഷെല്‍സിലെ വിദേശകാര്യ...

Read more

ട്രംപിനെതിരെ മാർപാപ്പ

വത്തിക്കാൻ: കുടിയേറ്റക്കാരെ സംരക്ഷിക്കാൻ ആഫ്രിക്കയിലേതുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് സാമ്പത്തിക സഹായവും അഭയാർത്ഥികൾക്ക് വിദ്യഭ്യാസവും ജോലിയും നൽകണമെന്നും പോപ്പ് ഫ്രാൻസിസ്. അഭയാർത്ഥി പ്രശ്‌നം പരിഹരിക്കുന്നതിനായി എല്ലാ രാജ്യങ്ങളും തങ്ങൾക്ക് കഴിയുന്നത്ര...

Read more

അനുയോജ്യമായ സമയത്ത് പാക്കിസ്ഥാനിലേക്ക് മടങ്ങാന്‍ കാത്തിരിക്കുകയാണ്-മുഷ്‌റഫ്

കറാച്ചി: താന്‍ ഒരു ഭീരുവല്ലെന്നും അനുയോജ്യമായ സമയത്ത് പാക്കിസ്ഥാനില്‍ മടങ്ങിയെത്താന്‍ കാത്തിരിക്കുകയാണെന്നും മുന്‍ പാക് ഭരണാധികാരി പര്‍വേസ് മുഷ്‌റഫ്. പാക്കിസ്ഥാനിലേക്ക് മടങ്ങിപ്പോകാന്‍ താന്‍ തയാറായതാണെന്നും എന്നാല്‍, തന്നെ...

Read more

ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ടു

ക്വലാലംപൂർ: ചാർജ് ചെയ്യാൻവെച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മലേഷ്യയിൽ പ്രമുഖ കമ്പനിയുടെ സി.ഇ.ഒ. കൊല്ലപ്പെട്ടു. ക്രഡിൽ ഫണ്ട് എന്ന മലേഷ്യൻ കമ്പനിയുടെ സി.ഇ.ഒ. നസ്രിൻ ഹസ്സൻ ആണ്...

Read more

ആ അമ്മ ഒരു പ്രധാനമന്ത്രിയാണ് , ന്യുസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡെൻ പെൺകുഞ്ഞിന്‍റെ അമ്മയായി

ക്രൈസ്റ്റ് ചര്‍ച്ച് : ന്യുസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡെൻ പെൺകുഞ്ഞിന്റെ അമ്മയായി. രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി പദവിയിൽ ഇരിക്കുമ്പോൾ അമ്മയാകുന്ന ലോകത്തെ രണ്ടാമത്തെയാളാണ്‌ അവർ. ആദ്യയാൾ പാകിസ്ഥാന്‍ പ്രധാനമന്ത്രി...

Read more

ഇന്ത്യന്‍ പ്രതിഷേധത്തിന് പുല്ലുവില; വിദ്യാര്‍ഥി വീസ നയം പുനഃപരിശോധിക്കില്ലെന്ന് ബ്രിട്ടണ്‍

ന്യൂഡല്‍ഹി: വിദ്യാര്‍ഥി വീസയ്ക്കുള്ള ചട്ടങ്ങളില്‍ ഇളവ് അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യയെ ഉള്‍പ്പെടുത്താത്ത തീരുമാനം പുനഃപരിശോധിക്കില്ലെന്ന് ബ്രിട്ടണ്‍. പുതിയ നയംകൊണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വീസയ്ക്കായി അപേക്ഷിക്കുന്നതിനുള്ള...

Read more

ബിജെപി നേതാവിന്റെ വീട്ടില്‍നിന്നു 40 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍നിന്നും 40 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. ചണ്ഡേല്‍ ജില്ലയിലെ എഡിസി (ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍) ചെയര്‍മാന്റെല്‍ വീട്ടില്‍നിന്നുമാണ് ഹെറോയിന്‍ ഉള്‍പ്പെടെ...

Read more

ഹൂത്തി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക്ക് മിസൈല്‍ സൗദി സേന തടഞ്ഞു

ജിദ്ദ: ഇറാന്‍ പിന്തുണയുള്ള ഹൂത്തി മലീഷ്യകള്‍ സൗദിക്കുനേരെ കഴിഞ്ഞ ദിവസം തൊടുത്തുവിട്ട ബാലിസ്റ്റിക്ക് മിസൈല്‍ സൗദി പ്രതിരോധ സേന തടഞ്ഞു. യമനിലെ സാദ പ്രവിശ്യയില്‍ നിന്നായിരുന്നു ഹുത്തി...

Read more

ട്രംപിന്റെ അഭയാർത്ഥി നയത്തിനെതിരെ പൊട്ടിത്തെറിച്ച് ‘കോമ്രേഡ് കോർബൈൻ’

ലണ്ടൻ: മാതാപിതാക്കളിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്ന യു.എസിന്റെ അഭയാർത്ഥി നയത്തിനെതിരെ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ജെർമി കോർബൈൻ. കുടിയേറ്റത്തോടുള്ള അമേരിക്കയുടെ രാഷ്ട്രീയ കാഴ്ചപ്പാട് എന്തുതന്നെയായാലും...

Read more

കാനഡയിൽ കഞ്ചാവ് വിൽപ്പന നിയമവിധേയമാക്കി

കാനഡ: കാനഡയിൽ കഞ്ചാവ് നിയമ വിധേയമാക്കിയ ബില്ല് സെനറ്റ് അംഗീകരിച്ചു. കഞ്ചാവ് വളർത്തുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതും നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നതാണ് നിയമം. നിയമം എത്രയും...

Read more

യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി

വാഷിങ്ടന്‍: ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍നിന്ന് അമേരിക്ക പിന്മാറി. മനുഷ്യാവകാശ കൗണ്‍സിലിന് മാറ്റങ്ങള്‍ വരുത്താന്‍ ഒരു പാട് അവസരങ്ങള്‍ തുടരെത്തുടരെ അമേരിക്ക നല്‍കിയിരുന്നു എന്നാല്‍ നടപടിയുണ്ടാവത്തതിനെ തുര്‍ന്നാണ് പിന്‍മാറ്റമെന്ന്...

Read more

ലണ്ടനിലെ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; അഞ്ചു പേര്‍ക്ക് പരിക്ക്

ലണ്ടന്‍: ലണ്ടനിലെ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. സ്‌ഫോടനത്തിന് കാരണം ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നുമാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരില്‍...

Read more

യു.എ.ഇയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രാ നിയന്ത്രണം മാറ്റി

ദുബൈ: കേരളത്തില്‍ നിപ വൈറസ് ബാധിച്ച് നിരവധിപേര്‍ മരിച്ചതിനെ തുടര്‍ന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം യു.എ.ഇ. നീക്കം ചെയ്തു. കേരളം നിപ രോഗബാധയെ ഫലപ്രദമായി...

Read more

ഖാലിദ സിയയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

ധാക്ക: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ(72)യുടെ ആരോഗ്യനില അതീവ ഗുരുതരമെന്നു റിപ്പോര്‍ട്ട്. കുടുംബാംഗങ്ങള്‍ ജയില്‍ സന്ദര്‍ശിക്കാറുണ്ടായിരുന്ന സമയത്ത് സ്വയം നടന്നുവന്നിരുന്ന...

Read more

ഗ്രീക്ക് പ്രസിഡന്റുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൂടിക്കാഴ്ച നടത്തി

ആതന്‍സ്: ഗ്രീക്ക് പ്രസിഡന്റ് പ്രോകോപിസ് പവ്‌ലോപോലസുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൂടിക്കാഴ്ച നടത്തി. വ്യാപാര രംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ യുഎന്‍...

Read more

ഫോക്‌സ് വാഗണ് മലിനീകരണ തട്ടിപ്പ്: ഔഡി സിഇഒ റുപര്‍ട്ട് സ്റ്റാഡ്‌ലര്‍ അറസ്റ്റില്‍

മ്യൂണിച്ച്: 2015ല്‍ നടന്ന ഫോക്‌സ് വാഗണ്‍ മലിനീകരണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഔഡി സിഇഒ റുപര്‍ട്ട് സ്റ്റാഡ്‌ലര്‍ അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് ഔഡിക്കു പങ്കുണ്ടെന്ന് കേസ് അന്വേഷിക്കുന്ന മ്യൂണിച്ച്...

Read more

ജപ്പാനില്‍ ഭൂചലനം: മൂന്ന് പേര്‍ മരിച്ചു

ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒന്‍പത് വയസുകാരിയടക്കം മൂന്ന് പേര്‍ മരിച്ചു. 40 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായാണ്...

Read more

ഇവാന്‍ ദുക്വെ കൊളംബിയന്‍ പ്രസിഡന്റ്

ബഗോട്ട: ഇവാന്‍ ദുക്വെ കൊളംബിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 54 ശതമാനം വോട്ട് നേടിയാണ് ദുക്വെ ജയിച്ചത്. മുഖ്യഎതിരാളിയായ ഇടതുപക്ഷ നേതാവ് ഗുസ്താവോ പെട്രോയ്ക്ക് 41.8 ശതമാനം വോട്ടാണ്...

Read more

ലോകകപ്പ് കാണാനെത്തിയവര്‍ക്കു നേരെ കാര്‍ ഇടിച്ചു കയറി ഏഴു പേര്‍ക്കു പരുക്ക്

മോസ്‌കോ: മോസ്‌കോ റെഡ് സ്‌ക്വയറിന് സമീപം ആള്‍ക്കൂട്ടത്തിലേക്ക് ടാക്‌സി കാര്‍ പാഞ്ഞുകയറി ഏഴുപേര്‍ക്കു പരുക്ക്. ലോകകപ്പ് കാണാനെത്തിയ രണ്ടു മെക്‌സികോ പൗരന്മാരും പരുക്കേറ്റവരുടെ കൂട്ടത്തിലുണ്ട്. ലോകകപ്പ് ആരവത്തില്‍...

Read more

വെനസ്വേലയിലെ നിശാക്ലബില്‍ തിക്കുംതിരക്കും; 17 മരണം

കാരക്കാസ്: വെനസ്വേലയിലെ നിശാക്ലബിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 17 പേര്‍ മരിച്ചു. കണ്ണീര്‍ വാതക കാനിസ്റ്റര്‍ പൊട്ടിത്തെറിച്ചതാണ് തിക്കിനും തിരക്കിനും കാരണമായതെന്ന് ആഭ്യന്തരമന്ത്രി നെസ്റ്റോര്‍ റിവെറോള്‍ പറഞ്ഞു. എല്‍...

Read more

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടണില്‍ വിസ ഇളവില്ല, പ്രതിഷേധം ശക്തം

ലണ്ടന്‍: കുടിയേറ്റനയത്തില്‍ മാറ്റങ്ങള്‍ വരുത്തിയതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കു വിസ നല്‍കുന്നതിനുള്ള ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയെ ബ്രിട്ടണ്‍ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. ജൂലൈ ആറു...

Read more

അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് അനുവദിച്ചിരുന്ന നികുതി ഇളവ് ഇന്ത്യ പിന്‍വലിച്ചു

മുംബൈ: സ്റ്റീല്‍-അലുമിനിയം ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്താനുള്ള യു.എസ് തീരുമാനത്തില്‍ പ്രതിഷേധിച്ച് 30 അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇളവ് ഇന്ത്യ പിന്‍വലിച്ചു. മോേട്ടാര്‍ സൈക്കിളുകള്‍, ഇരുമ്പ്-സ്റ്റീല്‍ ഉല്‍പനങ്ങള്‍, ബോറിക്...

Read more

തിരിച്ചടി: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കുന്നു ഇന്ത്യ

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു ഇന്ത്യ. 30 ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുക....

Read more

കോടതി ചെലവ് ഇനത്തില്‍ മല്യ 1.8 കോടി രൂപ നല്‍കണമെന്ന് യു.കെ കോടതിയുടെ ഉത്തരവ്

ലണ്ടന്‍: കോടികള്‍ വെട്ടിച്ച് ഇന്ത്യയില്‍ നിന്ന് മുങ്ങിയ വിജയ് മല്യ എസ്.ബി.ഐ അടക്കമുള്ള 13 ഇന്ത്യന്‍ ബാങ്കുകള്‍ക്ക് 1.8 കോടി രൂപ നല്‍കണമെന്ന് യു.കെ ഹൈകോടതിയുടെ ഉത്തരവ്....

Read more

ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് യുഎസും ചൈനയും

ബെയ്ജിംഗ്: ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് യു.എസില്‍ അധിക നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനു പിന്നാലെ 659 യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ചൈനയും 25% ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി. ജൂലൈ...

Read more

യുഎസില്‍ സിനിമ നടികളെ ഉപയോഗിച്ച് പെണ്‍വാണിഭം: ഇന്ത്യന്‍ ദമ്പതികള്‍ പിടിയില്‍

ഹൈദരാബാദ്: തെലുങ്ക് കന്നട സിനിമാ നടികളെ ഉപയോഗിച്ച് അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിയിരുന്ന സംഘം പിടിയില്‍. ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ ദമ്പതികളായ കിഷന്‍ മൊഡുഗുമുടി, ചന്ദ്രകല പൂര്‍ണിമ എന്നിവരാണ്...

Read more

മലാലയെ വധിക്കാന്‍ ഉത്തരവിട്ട ഭീകരനെ വധിച്ചു

കാബൂള്‍: മലാല യൂസഫ് സായിയെ വധിക്കാന്‍ ഉത്തരവിട്ട താലിബാന്‍ ഭീകരന്‍ മൗലാന ഫസലുള്ള അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പ്രചരണം നടത്തിയതിനെ തുടര്‍ന്നാണ്...

Read more

മുഷറഫിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അനുമതി റദ്ദാക്കി പാകിസ്താന്‍ സുപ്രീംകോടതി

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് പൊതുതിരഞ്ഞെുപ്പില്‍ മത്സരിക്കാന്‍ അനുമതി പാകിസ്താന്‍ സുപ്രീംകോടതി റദ്ദാക്കി. ജൂണ്‍ 13-ന് കോടതിയില്‍ ഹാജരാകണമെന്ന ഉപാധിയോടെ മുഷറഫിനെ മത്സരിക്കാന്‍ അനുവദിച്ചുകൊണ്ട്...

Read more

യമനില്‍ ആക്രമണം: കൊല്ലപ്പെട്ടവരില്‍ ചാവക്കാട് സ്വദേശിയും

ചാവക്കാട്: യമനിലെ ഹുദൈദ മോചിപ്പിക്കാനുള്ള സഖ്യസേനയുടെ പോരാട്ടത്തിനിടയില്‍ ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ട യു.എ.ഇ നാവിക ഉദ്യോഗസ്ഥര്‍ക്കൊപ്പം ചാവക്കാട് സ്വദേശിയും. തിരുവത്ര സ്വദേശി കമറുദ്ദീനാണ് (34) യമനിലെ തുറമുഖ...

Read more

ഫുട്‌ബോള്‍ ആരവത്തിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ സ്പാനിഷ് ടീം കോച്ചിനെ പുറത്താക്കി

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോള്‍ ആരവത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സ്പാനിഷ് ഫുട്ബോള്‍ ടീം മുഖ്യ പരിശീലകന്‍ ഹൂലെന്‍ ലോപെടെഗുയിയെ പുറത്താക്കി. ലോപെടെഗുയിയെ കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ്...

Read more

ഇന്ത്യയുമായുള്ള യുദ്ധ ഹെലികോപ്ടര്‍ ഇടപാടിന് യു.എസ് അംഗീകാരം

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള അപ്പാഷെ യുദ്ധ ഹെലികോപ്റ്റര്‍ ഇടപാടിന് അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. 930 മില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ഇടപാട്. അമേരിക്കന്‍ കോണ്‍ഗ്രസ് ആണ് ഇടപാടിന് അംഗീകാരം...

Read more

ഈദുള്‍ഫിത്തര്‍: ഖത്തറില്‍ പൊതു അവധി പ്രഖ്യാപിച്ചു

ദോഹ: ഈദുള്‍ഫിത്തര്‍ പ്രമാണിച്ച് ഖത്തറില്‍ പൊതു അവധി പ്രഖ്യാപിച്ചു. ജൂണ് 13 മുതല് 23 വരെ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്‌കൂളുകള്‍ എന്നിവയ്ക്ക് അമീരി ദിവാന്...

Read more

സമാധാനകരാറില്‍ ഒപ്പുവെച്ചു ട്രപും കിമ്മും; നിര്‍ണായ മാറ്റങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കുമെന്ന് കിം

സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച സമാപിച്ചു. അഭിമാനകരമായ മുഹൂര്‍ത്തമാണ് ഇതെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ഇരു...

Read more

ലോകം സെന്റോസയിലേക്ക് ഉറ്റുനോക്കുന്നു; ട്രംപ്-ഉന്‍ ചരിത്ര കൂടിക്കാഴ്ച തുടങ്ങി

സിങ്കപ്പൂര്‍ സിറ്റി: ഏറെ അനിശ്ചിതത്തിനൊടുവില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച തുടങ്ങി. സിങ്കപ്പൂരിലെ സെന്റോസ ദ്വീപിലുള്ള...

Read more

ദുബായില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ദുബായ്: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ജൂണ്‍ 14 വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ പൊതുമേഖലക്ക് അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ അതേറിറ്റി ഫേര്‍ ഗവര്‍മെന്റ് ഹ്യൂമന്‍ റിസോര്‍സാണ് ഇക്കാര്യം...

Read more

താലിബാന്‍ ആക്രമണത്തില്‍ 15 അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അര്‍ഗന്ദബ് ജില്ലയിലെ സെക്യൂരിറ്റി ചെക് പോയന്റിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍...

Read more

ബാങ്ക് വായ്പാ തട്ടിപ്പ് വീരന്‍ നീരവ് മോദി യുകെയില്‍ അഭയം തേടി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദി യുകെയില്‍ അഭയം തേടിയെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയ അഭയം നല്‍കണമെന്നാവശ്യപ്പെട്ടാണ്...

Read more

ട്രംപും ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച നടത്തും

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച നടത്തും. സിംഗപ്പൂരില്‍ വച്ചാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നത്....

Read more

പാക്കിസ്ഥാനില്‍നിന്ന് കടത്തിയ സ്‌ഫോടക ശേഖരം അഫ്ഗാന്‍ സൈന്യം പിടികൂടി

കാബൂള്‍: പാക്കിസ്ഥാനില്‍നിന്ന് കടത്തിയ വന്‍ സ്‌ഫോടക ശേഖരം അതിര്‍ത്തിയില്‍ അഫ്ഗാനിസ്ഥാന്‍ സൈന്യം പിടികൂടി. പച്ചക്കറി ട്രക്കിനുള്ളില്‍ കടത്താന്‍ ശ്രമിച്ച 156 ചാക്ക് സ്‌ഫോടക വസ്തുവാണ് പിടിച്ചെടുത്തത്. അമോണിയം...

Read more

സാധാരണക്കാരെ ലക്ഷ്യമിട്ട് ജിസാനില്‍ ഹൂത്തികളുടെ മിസൈലാക്രമണം; മൂന്ന്പേര്‍ മരിച്ചു

ജിദ്ദ: സൗദിയിലെ ജിസാനിനു നേരെ യമന്‍ ഹൂത്തി വിമതറുടെ മിസൈലാക്രമണം. ആക്രമണത്തില്‍ മൂന്ന് പൗരന്മാര്‍ മരിച്ചു. മരിച്ചത് സാധാരണക്കാരായ മനുഷ്യരായിരുന്നു. കാറിലിരിക്കവെയാണ് ഇവര്‍ക്കുനേരെ ആക്രമണം ഉണ്ടായത്. എല്ലാ...

Read more

സിംഗപ്പുര്‍ പ്രധാനമന്ത്രി കിമ്മും ട്രംപുമായി കൂടിക്കാഴ്ച നടത്തും

സിംഗപ്പുര്‍: സിംഗപ്പുര്‍ പ്രധാനമന്ത്രി ലീ ഹസേന്‍ ലൂംഗ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്നിവരുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തും. സിംഗപ്പൂരില്‍...

Read more

ജേക്കബ് സുമയുടെ സാമ്പത്തീകതട്ടിപ്പ് :ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പോ​ലീ​സി​ന്‍റെ റെ​യ്ഡ്

  ജൊ​ഹാ​ന​സ്‌​ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പോ​ലീ​സ് ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ ഓ​ഫീ​സു​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് സു​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ് കേ​സി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്....

Read more

നൈജീരിയയില്‍ ആയുധധാരികള്‍ 23 യാത്രക്കാരെ തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയയിലെ കഡുനയില്‍ നിന്ന് ആയുധധാരികള്‍ ഒരു സംഘം ആളുകളെ തട്ടികൊണ്ടു പോയി. കഡുനയിലെ ബിര്‍നിന്‍-ഗ്വാരി ഹൈവേയിലാണ് സംഭവം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 23 പേരാണ് തട്ടികൊണ്ടുപോയത്....

Read more
Page 12 of 21 1 11 12 13 21

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.