13 °c
San Francisco

ജൂലൈ മുതല്‍ ആധാർ തിരിച്ചറിയലിന് ഇനി മുഖവും

ന്യൂഡല്‍ഹി: ആധാര്‍ ഉപഭോക്താക്കളെ തിരിച്ചറിയാന്‍ ഇനി മുഖവും അടയാളം. വിരലടയാളം മാത്രം ഉപയോഗിച്ച് ആധാര്‍ ഉടമയെ തിരിച്ചറിയുന്നത് പഴങ്കഥയാകുകയാണെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ അറിയിച്ചു....

Read more

മന്ത്രിസ്ഥാനം: എന്‍.സി.പിയുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് കോവൂര്‍

തിരുവനന്തപുരം : എന്‍സിപിയുടെ മന്ത്രിസ്ഥാനത്തേയ്ക്ക് തന്നെ പരിഗണിക്കുന്നു എന്നതു സംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് എന്‍.സി.പി നേതാക്കളുമായി ഒരു ചര്‍ച്ചയും...

Read more

സുപ്രീംകോടതി ചേര്‍ന്നത്‌ പതിനഞ്ചു മിനിട്ട് വൈകി, പല കോടതികളിലും ജഡ്ജിമാരെത്തിയില്ല

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി തുടരുന്നതിനിടെ പല കോടതികളിലും ഇന്ന് ജഡ്ജിമാരെത്തിയില്ല. 11,12,13 നമ്പര്‍ കോടതികളില്‍ ഇതുവരെ ജഡ്ജിമാരെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ പ്രവൃത്തിസമയത്തേക്കാള്‍ 15 മിനിറ്റിറ്റോളം വൈകിയാണ് ഇന്ന് കോടതികള്‍...

Read more

കേന്ദ്ര നിലപാടിനെ തള്ളി ആര്‍.എസ്.എസ്, ജഡ്ജുമാര്‍ക്ക് രാഷ്ട്രീയമുണ്ടെന്ന ആരോപണവുമായി നേതാവ്

തിരുവനന്തപുരം:  ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരേ പരസ്യമായി രംഗത്തുവന്ന നാലു ജഡ്ജിമാര്‍ക്ക് പിന്നില്‍ രാഷ്ട്രീയം ഉണ്ടെന്ന് ആരോപിച്ച് ആര്‍.എസ്.എസ് നേതാവ്.  കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുന്ന ഭീകരപ്രവര്‍ത്തനമാണ് ജഡ്ജിമാരുടെ...

Read more

ജസ്റ്റിസ് ലോയ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല

ന്യൂഡല്‍ഹി : നാല് മുതിര്‍ന്ന ജഡ്ജിമാരുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായ, സിബിഐ ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹ മരണക്കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കില്ല. കേസ്‌കേള്‍ക്കേണ്ട രണ്ടംഗ...

Read more

ചീഫ് ജസ്റ്റിസിന്റെ നിലപാട് നിര്‍ണായകം , കൂടുതല്‍ പിന്തുണയ്ക്കായി ശ്രമം

ന്യൂഡല്‍ഹി : ചരിത്രത്തിലെ അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയശേഷം സുപ്രീംകോടതി തിങ്കളാഴ്ച വീണ്ടും ചേരുമ്പോള്‍ രാജ്യം ആകാംക്ഷയില്‍. കോടതിനടപടികള്‍ക്ക് മുന്നോടിയായുള്ള ജഡ്ജിമാരുടെ പതിവ് കൂടിക്കാഴ്ചയില്‍ ചീഫ് ജസ്റ്റിസ് ദീപക്...

Read more

കെ.കെ.ആര്‍ മടങ്ങുന്നു,വരട്ടാറിനെ തിരികെകൊണ്ടുവന്ന ചാരിതാര്‍ത്യത്തോടെ

ചെങ്ങന്നൂര്‍ : വരട്ടെയാര്‍ എന്ന പുഴ തിരിച്ചു പിടിക്കല്‍ പദ്ധതി പ്രഖ്യാപിച്ചു കൊണ്ടുള്ള ധനമന്ത്രി ടി.എം. തോമസ്‌ ഐസക്കിന്‍റെ ഫേസ്ബുക്ക്‌ കുറിപ്പില്‍ പലരും ഇങ്ങനെ എഴുതി..പഞ്ചായത്ത് മെമ്പര്‍...

Read more

സെബി നടപടിയിൽ നിന്ന് ബോബി ചെമ്മണ്ണൂരിനെ രക്ഷിക്കുന്നത് ഉന്നതർ

by ഒ.എ. സുൽഫിക്കർ ആയിരം കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് സെക്യൂരിറ്റീസ് & എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കണ്ടെത്തിയ വിവാദ ധനകാര്യസ്ഥാപനമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ...

Read more

സുപ്രീംകോടതി ജഡ്ജി : ജസ്റ്റിസ് കെ എം ജോസഫിന് ശുപാര്‍ശ

ന്യൂഡല്‍ഹി :  ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ എം ജോസഫിനെയും മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രീംകോടതി ജഡ്ജിമാരായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര...

Read more

മുഖ്യമന്ത്രിയുടെ ഹെലിക്കോപ്ടര്‍ യാത്ര; റവന്യു സെക്രട്ടറിയോട് വിശദീകരണം തേടി

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലിക്കോപ്ടര്‍ യാത്രയ്ക്ക് പണം അനുവദിച്ച സംഭവത്തില്‍ റവന്യു സെക്രട്ടറി പി. എച്ച്.കുര്യനെ കുടുക്കാന്‍ സിപിഐ. റവന്യു...

Read more

ഉത്തര-ദക്ഷിണ കൊറിയകള്‍ സൈനീക തല ചര്‍ച്ചയ്ക്ക്

സോള്‍: നീണ്ട ഇടവേളയ്ക്ക് ശേഷം  ഉത്തര കൊറിയയുടെയും ദക്ഷിണ കൊറിയയുടെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ നടത്തിയ  കൂടിക്കാഴ്ചയില്‍ വന്‍ പുരോഗതി. ആണവ-മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് സംഘര്‍ഷം നിലനിന്ന സാഹചര്യത്തില്‍...

Read more

ഓപ്പറേഷന്‍ ഓള്‍ ഔട്ട്; സൈന്യം രണ്ടു ഭീകരരെ വധിച്ചു

ശ്രീനഗര്‍: ഭീകര്‍ക്കെതിരായ ഓപ്പറേഷന്‍ ഓള്‍ ഔട്ടിന്റെ ഭാഗമായി കശ്മിരില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു. അനന്തനാഗ് ജില്ലയിലെ കൊക്രനാഗിലുള്ള ലാര്‍ണൊ പ്രദേശത്താണ് ഭീകരരെ വധിച്ചത്....

Read more

3.21 കോടിയുടെ യു.എസ് ഡോളര്‍ കടത്താന്‍ ശ്രമം; എയര്‍ ഹോസ്റ്റസ് പിടിയില്‍

ന്യൂഡല്‍ഹി: 3.21 കോടി രൂപ മൂല്യമുള്ള വിദേശകറന്‍സി കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വേസ് ജീവനക്കാരി അറസ്റ്റില്‍. ഹോങ്ക്‌കോംഗിലേക്ക് സര്‍വീസ് നടത്തുന്ന ജെറ്റ് എയര്‍വേസ് വിമാനത്തിലെ എയര്‍ ഹോസ്റ്റസ്...

Read more

തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ല- സുപ്രീംകോടതി

ന്യൂഡല്‍ഹി: സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പ് തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി. ദേശീയഗാനം കേള്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കി 2016 നവംബറില്‍ പുറപ്പെടുവിച്ച വിധിയാണ് കോടതി ഇപ്പോള്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്....

Read more

സി.പി.എമ്മിനെ തള്ളി സി.പി.ഐ, കോണ്‍ഗ്രസുമായി സഖ്യമാകാം

ന്യൂഡല്‍ഹി: സി.പി.എമ്മിലെ ഭൂരിപക്ഷാഭിപ്രായത്തെ തള്ളി കോണ്‍ഗ്രസ് സഖ്യത്തില്‍ നിലപാടാവര്‍ത്തിച്ച് സിപിഐ. കോണ്‍ഗ്രസുമായി തൊട്ടുകൂടായ്മ ഇല്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡിയാണ് വ്യക്തമാക്കിയത് . രാഷ്ട്രീയ തന്ത്രവും...

Read more

അഴിച്ചുപണിക്കൊരുങ്ങി രാഹുല്‍ ഗാന്ധി; 6 മാസത്തിനുള്ളില്‍ പുതിയ കോണ്‍ഗ്രസ്

മനാമ: മോദി സര്‍ക്കാര്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മ മൂലം യുവാക്കളിലുണ്ടായ അമര്‍ഷത്തെ സമൂഹങ്ങള്‍ തമ്മിലുള്ള വിദ്വേഷമാക്കി മാറ്റുകയാണ്...

Read more

തീയേറ്ററിലെ ദേശീയഗാനം: നിലപാടില്‍ അയവുവരുത്തി കേന്ദ്രം

ന്യൂഡല്‍ഹി :തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്ന നടപടിയില്‍ കേന്ദ്ര നിലപാടിന് മാറ്റം. ഈ വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര...

Read more

ആധാറില്‍ എന്താണ് ഇത്ര വലിയ രഹസ്യങ്ങള്‍ ഉള്ളത്? കെ. സുരേന്ദ്രന്‍

കോഴിക്കോട്: ആധാറില്‍ എന്താണ് ഇത്ര വലിയ രഹസ്യങ്ങള്‍ ഉള്ളതെന്ന് ചോദ്യവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്ത്. ആധാര്‍ രഹസ്യങ്ങള്‍ ചോരുന്നു എന്നുള്ളത് ഒരു...

Read more

പയ്യന്നൂര്‍ പ്രസംഗമാണ് നയമെങ്കില്‍ കാരാട്ട് നിങ്ങളാണ് ശരി

by ഒ.എ. സുല്‍ഫിക്കര്‍ കോൺഗ്രസുമായി തിരഞ്ഞെടുപ്പ് ധാരണയോ സഖ്യമോ ആകാമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കൊൽക്കത്തയിൽ കേന്ദ്ര കമ്മറ്റി ചേരാൻ ഇരിക്കുകയാണ്. കോൺഗ്രസിനെ കൂട്ടുപിടിക്കേണ്ട എന്ന കേരള ഘടകത്തിന്റെ...

Read more

ആധാര്‍ ചോര്‍ച്ച; കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും-ലേഖിക

ന്യൂഡല്‍ഹി: 500 രൂപമാത്രം നല്‍കി ഓണ്‍ലൈന്‍ ഇടപാടുവഴി ആധാര്‍ വിവരങ്ങള്‍ വാങ്ങാന്‍ സാധിക്കു എന്ന് വാര്‍ത്ത പുറത്തു വിട്ടതിനു പിറകെ കൂടുതല്‍ വെളിപ്പെടുത്തലുമായി ലേഖിക രചന ഖൈര...

Read more

ബാറിന് തീപിടിച്ച് ഉറങ്ങിക്കിടന്ന അഞ്ചു ജീവനക്കാര്‍ മരിച്ചു

ബെംഗളൂരു:  ബാര്‍ കം റെസ്റ്റോറന്റിനു തീപിടിച്ച് ബെംഗളൂരുവില്‍ അഞ്ച് മരണം. ഉറങ്ങിക്കിടന്ന ജീവനക്കാരാണു മരിച്ചത്. പച്ചക്കറി ചന്തയിലെ കുമ്പാര സംഘ കെട്ടിടത്തിന്റെ താഴത്തെനിലയില്‍ പ്രവര്‍ത്തിക്കുന്ന കൈലാഷ് ബാര്‍...

Read more

ദേശീയ തലത്തില്‍ ബിജെപിക്കെതിരായ അടവുനയം വരും : കാരാട്ട്

കണ്ണൂര്‍:  നരേന്ദ്ര മോഡി സര്‍ക്കാരിന്റെ സാമ്പത്തീക നയങ്ങളെയും ഹിന്ദുത്വ അജന്‍ഡയെയും ഫലപ്രദമായി ചെറുക്കുന്നതിനും ബിജെപിയെ ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രതിരോധിക്കാനുമുള്ള രാഷ്ട്രീയ അടവുനയത്തിന് രൂപം നല്‍കുമെന്ന് പ്രകാശ് കാരാട്ട്....

Read more

റിപ്പബ്ലിക് ദിനത്തിലും ആര്‍.എസ്.എസ് അധ്യക്ഷന്‍ പാലക്കാട്ട് ദേശീയപതാക ഉയര്‍ത്തും

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ടെ ഒരു എയ്ഡഡ് സ്‌കൂളില്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ റിപ്പബ്ലിക് ദിനത്തിലും ആര്‍.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭാഗവത് കേരളത്തിലെത്തി ദേശീയപതാക...

Read more

രാജ്യത്തെ എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും വൈഫൈ വരുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ സൗകര്യമൊരുക്കാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ റെയില്‍വെ. ഗ്രാമീണ മേഖലകളിലുള്‍പ്പടെയുള്ള എല്ലാ സ്റ്റേഷനുകളിലും പദ്ധതി നടപ്പിലാക്കും. 700 കോടി രൂപയാണ ചിലവായി...

Read more

രണ്ടും കല്‍പ്പിച്ചു ബല്‍റാം; ഇക്കുറി പ്രഹരം പിണറായിക്ക്

കോഴിക്കോട്: എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനു മറുപടിയുമായി വി.ടി. ബല്‍റാം എം.എല്‍.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന്‍ സിംഗിനെ അവഹേളിച്ച...

Read more

മോഹൻദാസ് മലപ്പുറത്ത്; കൊല്ലത്ത് കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം : പി.പി വാസുദേവന്‍ ജില്ലാസെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നു സി.പി.എം മലപ്പുറം ജില്ലാ കമ്മറ്റിയെ ഇ.എന്‍.മോഹന്‍ദാസ്‌ നയിക്കും. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു മോഹന്‍ദാസ്‌. കൊല്ലത്ത് മുന്‍ എം.പി...

Read more

സിപിഎമ്മുകാര്‍ നല്ലൊരു കണ്ണുഡോക്ടറെ കാണണം : കാനം

തിരുവനന്തപുരം: സി.പി.ഐക്ക് ശക്തിയില്ലെന്ന സി.പി.എമ്മിന്റെ പരാമർശം ശരിക്കും കാണാന്‍ ആകാത്തത്  കൊണ്ടാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നല്ലൊരു നേത്രരോഗ വിദഗ്ധനെ കാണിച്ചാൽ സി.പി.എമ്മിൻെറ ഈ...

Read more

ഹാഫിസ് സയീദുമായി വേദി പങ്കിട്ട പലസ്തീന്‍ സ്ഥാനപതി വീണ്ടും പാക്കിസ്ഥാനിലേക്ക്

  ന്യൂഡല്‍ഹി :  മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ജമാ അത്തുദ്ദഅവ തലവന്‍ ഹാഫിസ് സയീദ് റാവല്‍പിണ്ടിയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ തിരിച്ചുവിളിക്കപ്പെട്ട പലസ്തീന്‍ സ്ഥാനപതിയെ...

Read more

രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച ശേഷം രജനിയും കമലും ഒരേവേദിയില്‍

കോലാലമ്പൂര്‍:  രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശ പ്രഖ്യാപനത്തിന് ശേഷം രജനിയും കമല്‍ഹാസനും ആദ്യമായി ഒരേ വേദിയില്‍. സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ എന്ന് ഔദ്യോഗിക നാമത്തില്‍ ഇവിടെ...

Read more

ജയിലില്‍ ലാലു കാലിയെ മേയ്ക്കുമോ ?

ജയിലില്‍ ലാലു എന്താകും ചെയ്യുക ? ശിക്ഷ വിധിച്ച റാഞ്ചി പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി അല്‍പ്പം പരിഹാസത്തോടെ പരാമര്‍ശിച്ചത് പോലെ തുറന്ന ജയിലില്‍ പശു പാലനം...

Read more

കണ്ണൂരിലെ വളപട്ടണം രാജ്യത്തെ മികച്ച 10 പൊലീസ് സ്‌റ്റേഷനുകളുടെ പട്ടികയില്‍

തിരുവനന്തപുരം :രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളില്‍ ഒന്നായി കണ്ണൂര്‍ ജില്ലയിലെ വളപട്ടണം സ്റ്റേഷന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹിയില്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍...

Read more

മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു

തൃശ്ശൂര്‍: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിനോടനുബന്ധിച്ച് മോട്ടോര്‍ വാഹന തൊഴിലാളികള്‍ ശനിയാഴ്ച നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നപക്ഷം സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്ന്...

Read more

ജിഷ്ണുവിന്റെ സ്മാരകനിര്‍മ്മാണം തടഞ്ഞ് സി.പി.ഐയും പൊലീസും

പാമ്പാടി നെഹ്‌റു കോളേജില്‍ മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയുടെ സ്മാരക നിര്‍മ്മാണം തടഞ്ഞു. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പാമ്പാടി സെന്ററില്‍ ഒന്നാം തീയതി സ്മാരകം...

Read more

ദളിത്-മറാത്ത സംഘര്‍ഷം: രണ്ടു നേതാക്കള്‍ക്കെതിരെ കേസ്

മുംബൈ: മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിലുണ്ടായ ദളിത്-മറാത്ത സംഘര്‍ഷത്തോടനുബന്ധിച്ച് രണ്ട് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ഏക്ത അഘാഡി നേതാവ് മിലിന്‍ എക്‌ബോതെ, ശിവ് പ്രതിസ്ഥാന്‍ സംഘടനയുടെ നേതാവ്...

Read more

പ്രതിയായ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: കൈക്കൂലി കേസില്‍ വിചാരണ തുടങ്ങാനിരിക്കെ പൊലീസുകാരന്‍ തൂങ്ങിമരിച്ചു. കടവന്ത്ര സ്‌റ്റേഷനിലെ എ.എസ്.ഐയായ പി.എം. തോമസ്(53) ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. വിജിലന്‍സ് കേസിന്റെ വിചാരണ ഇന്ന്...

Read more

അഭിഭാഷകന്റെ മരണം: ജേക്കബ് വടക്കഞ്ചേരി നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കോഴിക്കോട്: നേച്ചര്‍ ലൈഫ് ഹോസ്പിറ്റലില്‍ ചികിത്സക്കിടെ അഭിഭാഷകന്‍ മരിച്ച സംഭവത്തില്‍ ആശുപത്രിയധികൃതരും ജേക്കബ് വടക്കഞ്ചേരിയും നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം വിധി....

Read more

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

ന്യൂഡല്‍ഹി : ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്‍ ചൊവ്വാഴ്ച രാജ്യസഭ പരിഗണിക്കും. തുടര്‍ച്ചയായി മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത്നിയമവിരുദ്ധമായി കണക്കാക്കുന്ന ബില്‍ കുറ്റം തെളിഞ്ഞാല്‍ മൂന്നുവര്‍ഷം...

Read more

റെയില്‍വേ ഈ വര്‍ഷം 2,22,159 പേര്‍ക്ക് തൊഴില്‍ നല്‍കും

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നായ ഇന്ത്യന്‍ റെയില്‍വേ ഈ വര്‍ഷം 2,22,159 പേര്‍ക്ക് തൊഴില്‍ നല്‍കും. നോര്‍ത്ത് സോണിലാണ് ഏറ്റവും അധികം ഒഴിവുകള്‍...

Read more

ഞാന്‍ മേ​ൽ​നോട്ടക്കാരന്‍; തെ​റ്റു​ക​ളോ​ട് പോ​ര​ടി​ക്കു​ന്ന ര​ക്ഷ​ക​രെ​യാ​ണ് എ​നി​ക്കാ​വ​ശ്യം

ചെ​ന്നൈ: എല്ലാ ചിത്രങ്ങളിലും രക്ഷക വേഷം കെട്ടുന്ന മാസ് ഹീറോയായി നിറഞ്ഞാടിയ രജനികാന്ത് രാഷ്ട്രീയ പ്രവേശത്തില്‍ അണികളെ രക്ഷക വേഷം ഏല്‍പ്പിക്കുന്നു. ഞാന്‍ ഒരു മേല്‍നോട്ടക്കാരന്‍ മാത്രമാണെന്നും ...

Read more

എം.ജി.ആറിന്‍റെ പാതയില്‍ രജനി സ്വന്തം രസികരെ കൊടി പിടിപ്പിക്കുമ്പോള്‍

by സഫ്‌ദര്‍ എത്രയോ കാലമായി തമിഴകം കാത്തിരിക്കുന്ന ഒന്നാണ് രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശം. 1996 ല്‍ ജയലളിതയോട് ഇടഞ്ഞു ആദ്യമായി പരസ്യ  രാഷ്ട്രീയ നിലപാട് എടുത്തകാലം മുതല്‍...

Read more

രജനി പാര്‍ട്ടി പ്രഖ്യാപിച്ചു, ലക്ഷ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ : രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് രണ്ടുപതിറ്റാണ്ടിലേറെനീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് പാര്‍ട്ടി പ്രഖ്യാപിച്ചു. ചെന്നൈ കോടമ്പാക്കത്ത് ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ അവസാനദിവസമാണ് 2021 നിയമസഭാ...

Read more

നിതിന്‍ പട്ടേലിനെ പിന്തുണച്ച് ബിജെപിയിലെ പട്ടേല്‍ എം.എല്‍.എമാര്‍

അഹമ്മദാബാദ്  :  മന്ത്രിസഭാ രൂപീകരണത്തില്‍ അപ്രധാനവകുപ്പുകള്‍ നല്‍കി 'ഒതുക്കി'യെന്ന് പരാതി ഉന്നയിച്ച ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് ഗുജറാത്തില്‍ പിന്തുണയേറുന്നു. നിതിന്‍ പട്ടേലിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ദാര്‍ പട്ടേല്‍...

Read more

സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ്, നിതിന്‍ പട്ടേലിനെ ഉറ്റുനോക്കി ഗുജറാത്ത് രാഷ്ട്രീയം

അഹമ്മദാബാദ് : ബിജെപി നേതാവും നിലവിലെ ഗുജറാത്ത് ഉപമുഖ്യമന്ത്രിയുമായ നിതിന്‍ പട്ടേല്‍ തയ്യാറെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുക്കമാണെന്ന് കോണ്‍ഗ്രസ്. താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മൂന്നു ദിവസത്തെ...

Read more

ഹാ​ഫീ​സ് സ​യി​ദു​മാ​യി വേ​ദി​പ​ങ്കി​ട്ട സ്ഥാ​ന​പ​തി​യെ പ​ല​സ്തീ​ൻ തി​രി​ച്ചു​വി​ളി​ച്ചു

ന്യൂ​ഡ​ൽ​ഹി: മും​ബൈ സ്ഫോ​ട​ന​ക്കേ​സ് സൂ​ത്ര​ധാ​ര​ൻ ഹാ​ഫീ​സ് സ​യി​ദും പാ​ക്കി​സ്ഥാ​നി​ലെ പ​ല​സ്തീ​ൻ സ്ഥാ​ന​പ​തി​യും വേ​ദി​പ​ങ്കി​ട്ട സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ ന​പ​ടി​യു​മാ​യി പ​ല​സ്തീ​ൻ. സം​ഭ​വ​ത്തി​ൽ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ പ​ല​സ്തീ​ൻ, സ്ഥാ​ന​പ​തി​യെ തി​രി​ച്ചു​വി​ളി​ക്കാ​ൻ...

Read more

പിണറായിയെ ബ്രിട്ടീഷുകാരുടെ പ്രേതം ആവേശിച്ചിരിക്കുന്നു: കുമ്മനം

തിരുവനന്തപുരം :  ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രേതം പിണറായി വിജയനെ ആവേശിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ . അതുകൊണ്ടാണ് ദേശീയപതാക ഉയര്‍ത്തിയത് കുറ്റകരമാണെന്ന നിലപാടിലേക്ക് എത്തിച്ചേര്‍ന്നത്....

Read more

കാനത്തിന്റെ മുഖ്യമന്ത്രി മോഹത്തെ വിമര്‍ശിച്ച് സി.പി.എം

പത്തനംതിട്ട: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മുഖ്യമന്ത്രിയാകാന്‍ മോഹമെന്ന് സി.പി.എം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് സി.പി ഐക്കും കാനം രാജേന്ദ്രനും...

Read more

റെയ്ഡ് തുടരുന്നു: തിരുവനന്തപുരത്തെ 15 ഹോട്ടലുകള്‍ പൂട്ടി

തിരുവനന്തപുരം: സ്‌പെന്‍സര്‍ ജംഗ്ഷനിലെ ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടിയതിനു പിന്നാലെ തിരുവനന്തപുരത്തെ 15 ഹോട്ടലുകള്‍ കൂടി ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ അടച്ചു പൂട്ടി. സെക്രട്ടറിയേറ്റിനു സമീപമുള്ള ഹോട്ടലുകളാണ് പരാതിയെതുടര്‍ന്ന്...

Read more

കൂത്തുപറമ്പില്‍ പൊലീസ് സ്റ്റേഷന് നേരെ ബോംബ് ആക്രമണം

കണ്ണൂര്‍ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന് നേരെ ബോംബ് ആക്രമണം. ബൈക്കിലെത്തി ഒരു സംഘം ആളുകളാണ് ആക്രമണം നടത്തിയത്. ഇവര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്നാണ് പോലീസ് സംശയിക്കുന്നത്. പുലര്‍ച്ചെ ഒരു...

Read more

വ്യാജ ലൈസന്‍സ് ലോബി സജീവമാകുന്നു; പിടിച്ചെടുത്തത് ഒര്‍ജിനലിനെ വെല്ലുന്ന വ്യാജന്‍

കൊച്ചി : സംസ്ഥാനത്ത് വ്യാജ ഡ്രൈവിങ് ലൈസന്‍സ് പടച്ചു വിടുന്ന ലോബി വീണ്ടും സജീവമാകുന്നു . ഗതാഗത പരിശോധനക്കിടയില്‍ വ്യാജ ലൈസന്‍സുമായി കുടിവെള്ള ടാങ്കര്‍ ഡ്രൈവറെ  മോട്ടോര്‍...

Read more

തരൂര്‍ ഇടപെട്ടു, തുടര്‍പഠനം മുടങ്ങില്ല; ആലിംഗന വിവാദം ഒത്തുതീര്‍പ്പിലേക്ക്

തിരുവനന്തപുരം : മ​ണ്ണ​ന്ത​ല മു​ക്കോ​ല സെന്റ്‌​ തോ​മ​സ്‌ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ആ​ലിം​ഗ​ന​വി​വാ​ദം ശ​ശി ത​രൂ​ര്‍ എം.​പി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഒ​ത്തു​തീ​ര്‍പ്പി​ലേ​ക്ക്. സ്കൂ​ളി​ല്‍ സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച്...

Read more
Page 13 of 16 1 12 13 14 16

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.