11 °c
San Francisco

ഹാഫിസ് സയീദിനെ ഭീകരനായി പ്രഖ്യാപിച്ച് പാകിസ്താന്‍

കറാച്ചി: ജമാത്ത്-ഉദ് ദവ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനുമായ ഹാഫിസ് സയീദിനെ പാകിസ്താന്‍ ഭീകരവാദിയായി പ്രഖ്യാപിച്ചു. സഈദിനെയും ജമാത്ത് ഉദ് ദവയെയും തീവ്രവാദ വിരുദ്ധ നിയമത്തില്‍ മാറ്റം...

Read more

ഓസ്ട്രിയയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരു മരണം

വിയന്ന: ഓസ്ട്രിയയിലെ സ്റ്റിരിയ പ്രവിശ്യയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരു സ്ത്രീ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ നഗരമായ നിക്ലാസ്‌ഡോര്‍ഫിലാണ് സംഭവം. അപകടത്തില്‍ മൂന്നു കുട്ടികള്‍ അടക്കം 22 പേര്‍ക്ക്...

Read more

സ്ത്രീകളെ പർദ്ദ ധരിക്കാൻ നിർബന്ധിക്കരുത്; ചരിത്ര തീരുമാനവുമായി സൗദി

റിയാദ്: പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ പർദ്ദ ധരിക്കണമെന്ന നിബന്ധനയിൽ ഇളവ് വരുത്താനൊരുങ്ങി സൗദി അറേബ്യ. സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പർദ്ദ ധരിക്കണമെന്ന നിബന്ധന ഇനി മുതൽ ഉണ്ടാകില്ലെന്ന് മുതിർന്ന പണ്ഡിതരുടെ...

Read more

രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ് കണ്ടെത്തി: ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചു

ലണ്ടന്‍: ലണ്ടന്‍ സിറ്റി വിമാനത്താവളം ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചിട്ടു. രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന ബോംബാണ് തെംസ് നദിക്കരികില്‍ ജോര്‍ജ്ജ് വി ഡോക്കില്‍ നിന്ന് കണ്ടെടുത്തത്....

Read more

ഇസ്രായേലിലേയ്ക്ക് ഇന്ത്യക്ക് വ്യോമ പാത അനുവദിക്കില്ലെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

റിയാദ്: ഇസ്രായേലിലേക്കുള്ള വിമാന സര്‍വ്വീസിന് ഇന്ത്യക്ക് വ്യോമ പാത അനുവദിക്കില്ലെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. എയര്‍ ഇന്ത്യയ്ക്ക് ഇസ്രായേലിലേക്ക് പറക്കാന്‍ അനുമതി നല്‍കിയെന്ന വാര്‍ത്തകള്‍ അതോറിറ്റി...

Read more

71 യാത്രക്കാരുമായി റഷ്യന്‍ വിമാനം തകര്‍ന്നു വീണു

മോസ്‌കോ: 71 യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ വിമാനം തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപം തകര്‍ന്നു വീണു. ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന സരാട്ടോവ് എയര്‍ലൈന്‍സിന്റെ ആന്റണോവ് എ.എന്‍ 148 വിമാനമാണ്...

Read more

ദുബായിയെ ഒറ്റ ചട്ടക്കൂടിലാക്കി ‘ദുബായ് ഫ്രെയിം’

ഇന്ത്യന്‍ പ്രധാനമന്ത്രി യു.എ.ഇയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ വരവേല്‍ക്കാനായി ബുര്‍ജ് ഖലീഫ അടക്കമുള്ള ദുബായിലെ പ്രധാന മുഖബിംബങ്ങളെല്ലാം ത്രിവര്‍ണ്ണ പതാക ചൂടിയിരുന്നു. സെല്‍ഫി ആരാധകന്‍മാര്‍ തിക്കിയും തിരക്കിയും ബുര്‍ജ്...

Read more

ഇന്ത്യയില്‍ നിന്നുള്ള കോഴി, മുട്ട ഇറക്കുമതിക്ക് സൗദിയില്‍ വിലക്ക്

റിയാദ്: ഇന്ത്യയില്‍ നിന്നുള്ള കോഴി, മുട്ട എന്നിവയ്ക്ക് സൗദിയില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് ഇത്. ലോകാരോഗ്യ സംഘടനയുടെ...

Read more

അബുദാബി ക്ഷേത്രം: ഭൂമി പൂജ ആരംഭിച്ചു; നന്ദി പറഞ്ഞ് മോദി

അബൂദാബി: അബൂദബി അല്‍ റഹ്ബയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ പ്രതീകാത്മക ശിലാന്യാസം ഇന്ത്യന്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. ദുബായിലെ ഓപറ ഹൗസില്‍ ഇന്ത്യന്‍ സമൂഹവുമായി നടത്തുന്ന സംവാദ പരിപാടിയിലാണ് മോദി...

Read more

ഇന്തോനേഷ്യയില്‍ ബസ് അപകടം: 27 പേര്‍ മരിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ബസ് അപകടത്തില്‍ 27 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പ്രധാന ദ്വീപായ ജാവയിലെ കുന്നില്‍ മോട്ടോര്‍ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബക്കിലിടിക്കവെ ബസിന്റെ...

Read more

ഇസ്രായേൽ യുദ്ധവിമാനം സിറിയൻ വെടിവെപ്പിൽ തകർന്നു

ഡമാസ്​കസ്​: സിറിയൻ വെടിവെപ്പിൽ ഇസ്രായേൽ യുദ്ധവിമാനം തകർന്നു. ഇസ്രായേലി​​ന്‍റെ എഫ്​ 16 യുദ്ധവിമാനമാണ്​ സിറിയയുടെ ആക്രമണത്തിൽ തകർന്ന്​ വീണത്​. ഇസ്രായേൽ പ്രതിരോധ മന്ത്രാലയമാണ്​ ഇക്കാര്യം ഒൗദ്യോഗികമായി അറിയിച്ചത്​....

Read more

ലോകത്തിലെ ഏറ്റവും അമൂല്യവജ്രം വില്‍പ്പനയ്ക്ക്

ലണ്ടന്‍: ലോകത്തിലെ ഏറ്റവും അമൂല്യവജ്രം ലണ്ടനില്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു. 212 കോടി രൂപ(3.3 കോടി ഡോളര്‍)വിലയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സൗത്ത്ബീസ് ഗ്രൂപ്പാണു ലേലത്തിന്റെ സംഘാടകര്‍....

Read more

മാലിദ്വീപ് രാഷ്ട്രീയപ്രതിസന്ധി: ഇന്ത്യയുമായി പുതിയൊരു ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ലെന്ന് ചൈന

ബെയ്ജിങ്: രാഷ്ട്രീയപ്രതിസന്ധി നിലനില്‍ക്കുന്ന മാലിദ്വീപിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ചൈന. മാലദ്വീപ് വിഷയം ഇന്ത്യയുമായുള്ള മറ്റൊരു ഏറ്റുമുട്ടല്‍ വിഷയമായി മാറാന്‍ ആഗ്രഹിക്കുന്നില്ലെന്നും...

Read more

യു.എസ് ഡ്രോണ്‍ ആക്രമണം: പാകിസ്താനില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: യു.എസ് പാകിസ്താനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ വടക്കന്‍ വസീറിസ്ഥാനിലായിരുന്നു ഡ്രോണ്‍ ആക്രമണം. തഹ്‌റീക്ക് ഇ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) ഭീകരസംഘടനയിലെ...

Read more

ട്രംപിന് ആശ്വസിക്കാം: ധനകാര്യ ബില്‍ സെനറ്റ് പാസാക്കി

വാഷിങ്ടന്‍: അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിച്ച് ധനകാര്യ ബില്‍ സെനറ്റ് പാസാക്കി. കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോളിന്റെ എതിര്‍പ്പായിരുന്നു പ്രതിസന്ധിക്കു കാരണം. എന്നാല്‍ പോളും അനുകൂല...

Read more

യു.എസില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി: ധനവിനിയോഗ ബില്‍ പാസായില്ല

വാഷിങ്ടണ്‍: ധനവിനിയോഗ ബില്‍ പാസാക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് അമേരിക്കയില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി. രണ്ട് വര്‍ഷത്തേക്കുള്ള ധനവിനിയോഗ ബില്ലാണ് റിപബ്ലിക്കന്‍ സെനറ്ററായ പോള്‍ രംഗത്തെത്തിയതോടെയാണ് പാസാക്കാന്‍ സാധിക്കാതെ...

Read more

സൗദി നാല് പാക് പൗരന്മാരുടെ തലയറുത്തു

റിയാദ്: സ്ത്രീയെ മാനഭംഗപ്പെടുത്തി കൊന്ന നാല് പാക് പൗരന്മാരെ സൗദി തലവെട്ടി കൊന്നു. പ്രതികൾ സ്ത്രീയെ മാനഭംഗപ്പെടുത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം കൊല്ലപ്പെട്ട...

Read more

മാലിദ്വീപ് അടിയന്തിരാവസ്ഥ : ട്രംപും മോദിയും ചർച്ച നടത്തി

 വാഷിംഗ്‌ടണ്‍: മാലിദ്വീപിലെ രാഷ്ട്രീയ സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യയും യുഎസും. വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോൺ വഴി ചർച്ച നടത്തി....

Read more

ഇന്ത്യയെ തഴഞ്ഞു: മൂന്നു രാജ്യങ്ങളിലേക്ക് മാലിദ്വീപ് പ്രതിനിധികളെ അയച്ചു

മാലി: മാലിദ്വീപിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് അബ്ദുല്ല യമീന്‍ ചൈന, പാകിസ്താന്‍, സൗദി അറേബ്യ എന്നീ മൂന്നു രാജ്യങ്ങളിലേക്ക് പ്രത്യേക പ്രതിനിധികളെ അയച്ചു. എന്നാല്‍,...

Read more

അഴിമതി: ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ഖാലിദയ്ക്ക് അഞ്ച് വര്‍ഷം തടവ്

ധാക്ക: അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവും മുന്‍ പ്രധാമന്ത്രിയുമായ ഖാലിദ സിയയെ അഞ്ച് വര്‍ഷത്തെ തടവിന് വിധിച്ചു. ധാക്കയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. അനാഥാലയങ്ങള്‍ക്ക് വകയിരുത്തിയ...

Read more

മാലി പ്രതിസന്ധി : ഇന്ത്യയെ ഒഴിവാക്കി സുഹൃത്ത് രാജ്യങ്ങള്‍ക്ക് യമീനിന്‍റെ ദൂത്

മാലെ: മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാൻ ഇന്ത്യയൊഴികെയുള്ള സുഹൃദ് രാജ്യങ്ങളുടെ സഹായം തേടി മാലിദ്വീപ് പ്രസിഡന്‍റ് അബ്ദുള്ള യമീൻ. ചൈന, പാക്കിസ്ഥാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളോടാണ്...

Read more

ജർമനിയിൽ സോഷ്യല്‍ ഡെമോക്രാറ്റുകളുമായി ചേര്‍ന്ന് മെർകൽ സർക്കാറുണ്ടാക്കും

ബർലിൻ: നാലുമാസത്തിലേറെയായി തുടരുന്ന അനിശ്ചിതത്വത്തിന്​ താൽക്കാലിക പരിഹാരം. ജർമനിയിൽ തുടർച്ചയായ നാലാം തവണയും എയ്ഞ്ചല മെർകൽ ചാൻസ​ലറാകും. ക്രിസ്​ത്യൻ ഡെമോക്രാറ്റിക്​ യൂനിയനും സോഷ്യൽ ഡെമോക്രാറ്റുകളും തമ്മിൽ മന്ത്രിസഭകൾ...

Read more

യമീനിനു പിന്തുണയുമായി ചൈന, മാലിയില്‍ ഇന്ത്യ ഇടപെടരുതെന്ന് താക്കീത്

മാലി : അടിയന്തിരാവസ്ഥ തുടരുന്ന മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ മാലി ഭരണകൂടത്തെ തുണച്ചു ചൈന രംഗത്ത്.  ഇന്ത്യയുടെ സൈനിക ഇടപെടല്‍ ആവശ്യപ്പെട്ട് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്...

Read more

മാലിദ്വീപില്‍ ഇന്ത്യ ഇടപെടുക തന്നെ വേണമെന്ന് നഷീദ്

കൊളംബോ: മാലിദ്വീപിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ ഇന്ത്യ സൈനിക ഇടപെടല്‍ നടത്തുകതന്നെ വേണമെന്ന് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്. ഇന്ത്യന്‍ സൈനിക ഇടപെടല്‍ പാടില്ലെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നം...

Read more

മാലി അടിയന്തിരാവസ്ഥയില്‍ സുപ്രീംകോടതി പ്രസിഡന്റിനൊപ്പം

മാലി : ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ  രണ്ടു ജഡ്ജിമാരെ അറസ്റ്റു ചെയ്തതിന് പിന്നാലെ  മാലിദ്വീപിലെ സുപ്രീംകോടതി സര്‍ക്കാര്‍ അനുകൂല നിലപാടിലേക്ക് . ചീഫ് ജസ്റ്റിസ് എടുത്ത മുന്‍പ്രസിഡണ്ട്‌...

Read more

ലണ്ടനിലെ ഫ്‌ളാറ്റില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

ലണ്ടന്‍: ലണ്ടനിലെ ഹോളണ്ട് പാര്‍ക് ഗാര്‍ഡനടുത്തുള്ള ഫ്‌ളാറ്റില്‍ തീപിടുത്തം. അപകടത്തില്‍ ഒരാള്‍ മരിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളാണ് അഗ്നിക്കിരയായത്. ഫയര്‍ ഫോഴ്‌സെത്തി...

Read more

സൗദിയില്‍ പൊതുസ്ഥലത്ത് വീഡിയോ എടുക്കുന്നതില്‍ വിലക്ക്

റിയാദ്: സൗദി അറേബ്യയിലെ പൊതുസ്ഥലങ്ങളിലും റോഡുകളിലും വീഡിയോ ചിത്രീകരിക്കുന്നതിന് വിലക്ക്. തെരുവുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതും നിയമലംഘനമാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ 10,000 റിയാല്‍...

Read more

കുല്‍ഭൂഷണ്‍ ജാദവിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി പാകിസ്ഥാന്‍

ഇസ്‌ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിനുമേല്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയതായി റിപ്പോര്‍ട്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെതിരെയാണ് പാകിസ്താന്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയത്. ഭീകരവാദം, അട്ടിമറിപ്രവര്‍ത്തനം...

Read more

മാലിദ്വീപിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ: ഇന്ത്യ ഇടപെടണമെന്ന് മുഹമ്മദ് നഷീദ്

ന്യൂഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ ഇന്ത്യ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് രംഗത്ത്. പ്രസിഡന്റ് അബ്ദുള്ള യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ...

Read more

അബുദാബിയിലെ ആദ്യ ക്ഷേത്രത്തിന് മോദി തറക്കല്ലിടും

ദുബായ്: അബുദാബി-ദുബായ് അതിര്‍ത്തിയില്‍ അല്‍-വാത്ബയില്‍ പണിയുന്ന ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. ഈ മാസം പതിനൊന്നിന് രാവിലെയാണ് തറക്കല്ലിടല്‍ ചടങ്ങ്. ഗുജറാത്ത് ആസ്ഥാനമായുള്ള സ്വാമിനാരായണ്‍ എന്ന...

Read more

പാക് ധനസഹായം മുഴുവന്‍ നിര്‍ത്തി തുക റോഡ് വികസനത്തിന് ഉപയോഗിക്കണം: യുഎസ് സഭയില്‍ ബില്‍

വാഷിങ്ടന്‍: പാക്കിസ്ഥാനുള്ള സൈനികേതര സഹായങ്ങള്‍ മുഴുവന്‍ നിര്‍ത്തലാക്കണമെന്ന് യുഎസ് സഭയില്‍ ബില്‍. ഭീകരര്‍ക്കും ഭീകരസംഘടനകള്‍ക്കുമെതിരെ നടപടിയെടുക്കാത പാക്കിസ്ഥാന് അമേരിക്കന്‍ നികുതിദായകരുടെ പണം നല്‍കരുതെന്നും, തുക ഹൈവേ ട്രസ്റ്റ്...

Read more

അബൂദബിയില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സൗജന്യബസ്‌യാത്ര

അബൂദബി; 55 വയസ്സ് കഴിഞ്ഞവര്‍ക്കും കുട്ടികള്‍ക്കും അബൂദബിയില്‍ ഇനി സൗജന്യ യാത്ര. ഗതാഗതവകുപ്പിന്റെ തീരുമാനമാണിത്. എന്നാല്‍ കൃത്യം പണം നല്‍കാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് 200 ദിര്‍ഹം...

Read more

മാലദ്വീപിൽ രണ്ട്​ സുപ്രീം കോടതി ജഡ്​ജിമാരെ കോടതിയില്‍ നിന്നും അറസ്റ്റ് ചെയ്തു

മാലെ: അടിയന്തിരാവസ്​ഥ പ്രഖ്യാപിച്ച മാലദ്വീപിൽ പ്രതിപക്ഷ നേതാവിനെയും രണ്ട്​ സുപ്രീം ജഡ്​ജിമാരെയും അറസ്​റ്റ്​ ചെയ്​തു. മുൻ പ്രസിഡൻറ്​ മുഹമ്മദ്​ നശീദ്​ അടക്കം തടവിലായ രാഷ്​ട്രീയക്കാരെ മോചിപ്പിക്കാനും 12...

Read more

മാലദ്വീപിൽ 15 ദി​വ​സ​ത്തേ​ക്ക്​ അടിയന്തരാവസ്​ഥ

മാ​ലെ: പ്ര​തി​പ​ക്ഷ​ പ്ര​ക്ഷോ​ഭം ശ​ക്​​ത​മാ​യ​തോ​ടെ മാ​ല​ദ്വീ​പി​ൽ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല യ​മീ​ൻ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്രഖ്യാപിച്ചു. ​ 15 ദി​വ​സ​ത്തേ​ക്ക്​ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ച്ച​താ​യി പ്രസിഡണ്ടിന്‍റെ അ​ടു​ത്ത സ​ഹാ​യി അ​സി​മ ശു​ക്കൂ​റാ​ണ്​...

Read more

കമ്മ്യൂണിസത്തിനും ക്രിസ്തു മതത്തിനും ഒരേ പതാക -ഫ്രാന്‍സിസ് മാര്‍പാപ്പ

കമ്മ്യൂണിസ്റ്റുകാര്‍ ക്രിസ്തുമതത്തോട് അടുത്തു നില്ക്കുന്നവരാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമിലെ പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ അഭിപ്രായം അവതരിപ്പിച്ചത്. മുതലാളിത്തത്തെ വിമര്‍ശിക്കുമ്പോഴും സാമ്പത്തിക പരിഷകരണത്തെക്കുറിച്ച് സംസാരിക്കുമ്പോഴും പോപ്പ് ഒരു...

Read more

മകളുടെ ചികിത്സക്കായി തെരുവില്‍ മുലപ്പാല്‍ വിറ്റു അമ്മ

ബെയ്ജിങ്: മകളുടെ ചികിത്സയ്ക്കായി തെരുവില്‍ മുലപ്പാല്‍ വിറ്റു അമ്മ. രോഗിയായ മകളുടെ ആശുപത്രി ബില്ലടക്കാനായാണ് താങ് എന്ന ഇരുപത്തുനാലുകാരി തെരുവില്‍ മുലപ്പാല്‍ വിറ്റത്. ചൈനയിലെ ഗ്വാങ്ഷി സ്വദേശിയായ...

Read more

അഞ്ച് ലക്ഷം നിയമ ലംഘകര്‍ സൗദിയില്‍ പിടിയില്‍

റിയാദ്: സൗദിയില്‍ പിടിയിലായത് അഞ്ച് ലക്ഷം നിയമ ലംഘകര്‍. പൊതുമാപ്പ് കാലാവധിക്ക് ശേഷം സൗദി അധികൃതര്‍ നിയമ ലംഘകര്‍ക്കായി നടത്തിയ പരിശോധനയില്‍ ഇത് വരെ പിടിയിലായത് അഞ്ച്...

Read more

പുതിയ ആണവനയം പുറത്തിറക്കി യു.എസ് ഭരണകൂടം

വാഷിങ്ടണ്‍: പുതിയ ആണവനയം പെന്റഗണ്‍ യു.എസ് ഭരണകൂടം പുറത്തിറക്കി. ആണവായുധ ശേഖരം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രണ്ടിനം ആണവായുധങ്ങള്‍ പുതുതായി നിര്‍മിക്കാനുള്ള തീരുമാനമാണ് ഇതില്‍ പ്രധാനം....

Read more

സിറിയൻ വിമതർ റഷ്യൻ യുദ്ധ വിമാനം വെടിവെച്ചിട്ടു, പൈലറ്റിനെ കൊന്നു

ഡമാസ്​കസ്​: സിറിയ വിമതർ റഷ്യൻ യുദ്ധ വിമാനം ​വെടിവെച്ചിട്ടു. സിറിയയിലെ ഇഡലിബ്​ പ്രവിശ്യയിൽ ശനിയാഴ്​ചയാണ്​ സംഭവം. വിമാനം വെടിവെച്ചിട്ട കാര്യം റഷ്യൻ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. റഷ്യയുടെ സുഖോയ്​...

Read more

സൈന്യത്തിനെതിരെ ചാവേർ ആക്രമണം, പാകിസ്ഥാനില്‍ 11 മരണം

പെഷാവർ: പാകിസ്ഥാനി​ൽ സൈന്യത്തിനെതിരെയുണ്ടായ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. 13 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. സ്വാത്​ ജില്ലയിലെ  ഖൈബർ പക്​തൂൺവാല മേഖലയിലെ കബാൽ തെഹ്​സിലിലാണ്​ സംഭവം. പാക്​സൈന്യത്തിന്‍റെ...

Read more

ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു ഗൂഗിള്‍

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തുന്നു ഗൂഗിള്‍. സിലിക്കണ്‍ വാലി ആസ്ഥാനത്തിന് പുറത്തേയ്ക്കും തൊഴില്‍ നല്‍കുമെന്നാണ് ഗൂഗിളിന്റെ വാഗ്ദാനം. ഫെയ്‌സ്ബുക്ക്, ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ...

Read more

രണ്ട് അമ്മമാരും ഒരച്ഛനുമുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് അനുമതി

ലണ്ടന്‍: രണ്ട് അമ്മമാരും ഒരച്ഛനുമുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് അനുമതി നല്‍കി ബ്രിട്ടീഷ് ഭരണകൂടം. അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് പകരുന്ന ജനിതകവൈകല്യം മൂലമുള്ള മാരകരോഗം തടയാനാണ് ഇത്തരം ജനനങ്ങള്‍ക്ക്...

Read more

മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി 90 പേര്‍ മരിച്ചു

ജനീവ: മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി 90 പേര്‍ മരിച്ചു. ലിബിയന്‍ തീരത്ത് അഭയാര്‍ഥി ബോട്ടാണ് ദുരന്തത്തില്‍ പെട്ടത്. യു.എന്‍ അഭയാര്‍ഥി ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. മരിച്ചവരില്‍...

Read more

സിറിയയിലെ വിമത മേഖലയില്‍ വ്യോമാക്രമണം

ഡമാസ്‌ക്കസ്: സിറിയയിലെ വിമത മേഖലയില്‍ വ്യോമാക്രമണം. ആക്രമണത്തില്‍ ഭൂഗര്‍ഭ ആശുപത്രിയും തകര്‍ന്നു. മധ്യസിറിയയില്‍ ഹമാ പ്രവിശ്യയിലെ ആശുപത്രിയാണ് തകര്‍ന്നത്. അറുപത് അടി താഴ്ചയിലായിരന്നു ഈ ആശുപത്രി നിര്‍മ്മിച്ചിരുന്നത്....

Read more

ചൈനയില്‍ സ്റ്റീല്‍ പ്ലാന്റില്‍ വിഷവാതകം: ഒന്‍പത് മരണം

ബെയ്ജിംഗ് : ചൈനയില്‍ സ്റ്റീല്‍ പ്ലാന്റില്‍ വിഷവാതകം ശ്വസിച്ച് ഒന്‍പത് പേര്‍ മരിച്ചു. 2 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കുപടിഞ്ഞാറന്‍ ഗ്വിഷോ മേഖലയിലെ ഫാക്ടറിയിലാണ് അപകടം...

Read more

യുഎസിന്റെ മിസൈല്‍ പ്രതിരോധ പരീക്ഷണം ലക്ഷ്യംകണ്ടില്ലെന്ന് റിപ്പോര്‍ട്ട്

ലൊസാഞ്ചലസ്: യുഎസിന്റെ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ പരീക്ഷണം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. വിമാനത്തില്‍നിന്നു തൊടുത്ത ഒരു ഡമ്മി മിസൈലിനെ പ്രതിരോധിക്കാന്‍ ഭൂതലത്തില്‍നിന്നു തൊടുത്ത മിസൈല്‍വേധ മിസൈലാണ് പരാജയപ്പെട്ടത്. ഹവായിയില്‍...

Read more

അര്‍ജന്റീനയില്‍ ഭൂചലനം

ബ്രൂണസ് ഐറിസ്: അര്‍ജന്റീനയില്‍ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യു.എസ് കാലാവസ്ഥാപഠന കേന്ദ്രമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. അര്‍ജന്റീനയിലെ സാന്‍ ജുവാന്‍...

Read more

രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കുടിയേറ്റം അനുവദിക്കില്ല: ട്രംപ്

വാഷിങ്ടണ്‍: രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കുടിയേറ്റം ഒരുവിധത്തിലും അനുവദിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയ്ക്ക് സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന, കഴിവുള്ള, രാജ്യത്തെ ബഹുമാനിക്കുന്ന വിദേശികള്‍ക്കു...

Read more

152 വര്‍ഷത്തിന് ശേഷം ഇന്ന് കടും ഓറഞ്ച് ചന്ദ്രന്‍

ഇന്ന് കണ്ടില്ലെങ്കില്‍ ഈ ജന്മത്ത് കാണില്ല, മുന്‍പ് കണ്ടവരാരും നിലവില്‍ ജീവിച്ചിരിപ്പുമില്ല..കടംകഥ പറയാന്‍ തുടങ്ങുന്നു എന്ന് കരുതിയോ ? അല്ല. ഇന്ന് വൈകീട്ട് ആകാശത്ത്‌ ദൃശ്യമാകുന്ന മൂന്നു...

Read more

യു.എസ് ആക്രമണം; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ മേഖലയില്‍ യു.എസ് സൈന്യം നടത്തിയ വിവിധ ഓപ്പറേഷനുകളില്‍ ഇസ്ലാമിക് സ്റ്റേറ്റ്, താലിബാന്‍ എന്നീ ഭീകര സംഘടനകളിലെ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അചിന്‍ ജില്ലയില്‍...

Read more
Page 13 of 15 1 12 13 14 15

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.