14 °c
San Francisco

ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ്: സൈന ഫൈനലില്‍

ജക്കാര്‍ത്ത: മുന്‍ ലോക ചാമ്പ്യനെ മറികടന്ന് ഇന്ത്യയുടെ സൈന നെഹ്വാള്‍ ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് ഫൈനലില്‍. തായ്ലന്‍ഡിന്റെ രച്ച്‌നോക് ഇന്റനോണെയാണ് സൈന പരാജയപ്പെടുത്തിയത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ നേരിട്ടുള്ള...

Read more

ഐപിഎല്‍ ലേലം; എട്ടു കോടിക്ക് സഞ്ജുവിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

ബംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണിലെ താരലേലത്തില്‍ മലയാളി താരം സഞ്ജു വി. സാംസണെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. എട്ട് കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഒരു...

Read more

യുവരാജിനു വിലയിടിഞ്ഞു, ഗെയിലിനു ആവശ്യക്കാരില്ല

ബംഗളൂരു: ഐപിഎല്‍ 11-ാം എഡിഷനിലേക്കുള്ള താരലേലം ബംഗളൂരുവില്‍ പുരോഗമിക്കുന്നു. ഇന്ത്യന്‍ താരം കെ.എല്‍. രാഹുലിനെ 11 കോടി രൂപയ്ക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. ഓസീസ് താരം...

Read more

ഐ.പി.എല്‍ താരലേലം; പൊന്നും വിലയ്ക്ക് ബെന്‍സ്റ്റോക്‌സിനെ റാഞ്ചി റോയല്‍സ്

ബെംഗളൂരു: ഐപിഎല്‍ താരലേലത്തിന് ബംഗളൂരുവില്‍ തുടക്കമായി. 361 ഇന്ത്യക്കാരടക്കം 580 താരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 16 താരങ്ങള്‍ രണ്ടു കോടി അടിസ്ഥാന വിലയുള്ള മുന്‍നിര ലിസ്റ്റില്‍...

Read more

ഇ​ന്തോ​നേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് : സി​ന്ധു​വി​നെ വീ​ഴ്ത്തി സൈ​ന സെ​മി​യി​ൽ

ജ​ക്കാ​ർ​ത്ത: പി.​വി.​സി​ന്ധു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്വാ​ൾ ഇ​ന്തോ​നേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നു.  നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു സൈ​ന​യു​ടെ വി​ജ​യം. സി​ന്ധു​വി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ ഗെ​യിം 21-13...

Read more

നായകനെന്ന നിലയില്‍ മറ്റൊരു നാഴികകല്ല് പിന്നിട്ട് കോഹ്ലി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യു​ടെ പേ​രി​ൽ മ​റ്റൊ​രു റെക്കോ​ഡ് കൂ​ടി. ടെ​സ്റ്റി​ൽ നാ​യ​ക​നെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് നേ​ടു​ന്ന ക​ളി​ക്കാ​ര​നെ​ന്ന...

Read more

മൂന്നാം ടെസ്റ്റ്; ദക്ഷിണാഫ്രിക്കക്ക് 241 റണ്‍സ് വിജയലക്ഷ്യം

ജോഹന്നാസ്ബര്‍ഗ്: മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 241 റണ്‍സിന്റെ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ 247 റണ്‍സിന് പുറത്താവുകയായിരുന്നു. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ഒരിക്കല്‍കൂടി പരാജയപ്പെട്ടപ്പോള്‍ കഴിഞ്ഞ രണ്ട്...

Read more

സിഫ്നിയോസ്  എഫ് സി ഗോവയില്‍ 

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട മാര്‍ക്ക് സിഫ്‌നിയോസിന്‍റെ കരാര്‍  എഫ് സി ഗോവ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം തന്നെ സിഫ്‌നിയോസുമായി ഗോവ കരാറില്‍ എത്തിയിരുന്നു. ഇന്ന് സിഫ്‌നിയോസ്...

Read more

ഓസ്ട്രേലിയൻ ഓപ്പൺ: ഫെഡറർ- സിലിച്ച് ഫൈനൽ

മെൽബൺ : ഇരുപതാം ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിടുന്ന സ്വിസ് ഇതിഹാസം റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ. ടെന്നിസ് ലോകത്തെ ഞെട്ടിച്ച വിസ്മയക്കുതിപ്പിലൂടെ സെമിയിൽ കടന്ന ദക്ഷിണകൊറിയയുടെ...

Read more

മഞ്ഞപ്പടയ്ക്കായി വലകുലുക്കാന്‍ ഐസ്‌ലൻഡിൽനിന്നു ബാൾഡ്‌വിൻസൻ വരുന്നു

കൊച്ചി : ആരാധകപ്രതീക്ഷയ്ക്കൊത്ത് ഉയരാനാകാതെ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളില്‍ ഒന്നില്‍ ഇടംപിടിച്ച  കേരളാ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ യൂറോകപ്പില്‍ അത്ഭുതം കാട്ടിയ ഐസ്ലാന്‍ഡില്‍ നിന്നൊരു മുന്നേറ്റക്കാരന്‍ എത്തുന്നു....

Read more

അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യ സെമിയില്‍

ക്വീണ്‍സ്ടൗണ്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. ബംഗ്ലാദേശിനെ 131 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ പ്രവേശനം. സെമിയില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി. ആദ്യം ബാറ്റു...

Read more

ബുംറയ്ക്ക്‌ മുന്നില്‍ ദക്ഷിണാഫ്രിക്ക വീണു, ഒരിഞ്ചു മുന്നില്‍ ഇന്ത്യ

ജൊ​ഹാ​ന​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​ക്കു ലീ​ഡ്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഏ​ഴു റ​ണ്‍​സി​ന്‍റെ ലീ​ഡ് വ​ഴ​ങ്ങി​യ ഇ​ന്ത്യ ര​ണ്ടാം ദി​നം 49/1 എ​ന്ന നി​ല​യി​ൽ...

Read more

ഓസ്ട്രേലിയന്‍ ഓപ്പണ്‍ : വനിതാ വിഭാഗത്തില്‍ വോസ്നിയാകി-ഹാലെപ് ഫൈനല്‍

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ കരോളിന വോസ്നിയാകിയും റുമാനിയയുടെ സിമോണ ഹാലെപും ഏറ്റുമുട്ടും. ലോക ഒന്നാം നമ്പര്‍ താരമായ ഹാലെപ് ജര്‍മനിയുടെ...

Read more

ജംഷഡ്പുരിന്‍റെ തുടര്‍വിജയം മുറിച്ച് പൂനെ തലപ്പത്ത്

പൂനെ : തുടര്‍ച്ചയായുള്ള മൂന്നാം ജയത്തിനായി ഇറങ്ങിയ ജംഷഡ്പുരിന്റെ വിജയഗാഥ മുറിച്ച്  പൂനെ സിറ്റി ഐ.എസ്.എല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. ശ്രീ ശിവ് ഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സ്...

Read more

ദക്ഷിണാഫ്രിക്കയും വീണുതുടങ്ങി, ആദ്യ പ്രഹരം ഭുവിയുടേത്

ജൊഹനസ്ബർഗ്:  വാണ്ടറേഴ്​സിലെ  വേഗമേറിയ പിച്ചിൽ ആദ്യ ഇന്നിങ്​സിൽ 183ന്​ പുറത്തായ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ തിരിച്ചടിച്ചു തുടങ്ങി. രണ്ട്​ റൺസെടുത്ത ഒാപ്പണർ ഐഡൻ മർക്രാമിനെ പുറത്താക്കി ഭുവനേശ്വർ കുമാറാണ്​...

Read more

മൂന്നാം ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ; 187 റണ്‍സിന് പുറത്ത്

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ കോഹ്‌ലി പടയെ 187 റണ്‍സിനു ചുരുട്ടികെട്ടി ദക്ഷിണാഫ്രിക്ക. നായകന്‍ വിരാട് കോഹ്‌ലിയും ചേതേശ്വര്‍ പൂജാരയും വാലറ്റക്കാരനായ ഭുവനേശ്വര്‍...

Read more

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഫെഡറര്‍ സെമിയില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിസില്‍ റോജര്‍ ഫെഡറര്‍ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിന്റെസ തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ അവസാന നാലില്‍...

Read more

ഇന്ത്യക്ക് ബാറ്റിംഗ്, രഹാനെയും ഭുവിയും ടീമില്‍

ജോഹന്നാസ്ബര്‍ഗ് : പരമ്പരയില്‍ ആദ്യമായി ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റില്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു.  തലേന്ന് പെയ്ത മഴയുടെയും ഈര്‍പ്പ...

Read more

അണ്ടര്‍-19 ലോകകപ്പ് : പാകിസ്ഥാന്‍ സെമിയില്‍

ക്രൈസ്റ്റ്ചര്‍ച്ച്: ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച്  പാക്കിസ്ഥാന്‍ അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍  സെമിഫൈനലില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 189...

Read more

ആധിപൂണ്ട മനസ്സുമായി ഇന്ത്യ ഇന്ന് ന്യൂ വാണ്ടറേഴ്സില്‍

ജോഹന്നാസ്ബര്‍ഗ് : ബൗൺസും വേഗവും നിറച്ച് ന്യൂ വാണ്ടറേഴ്സ് പിച്ച് കാത്തിരിക്കുന്നു. പേസ് ബൗളിങ്ങിന്റെ പറുദീസയാകുമെന്ന് കരുതപ്പെടുന്ന ന്യൂ വാണ്ടറേഴ്സിൽ ഇന്ത്യക്ക് ഇന്ന് മൂന്നാം പരീക്ഷണം. ആദ്യ...

Read more

സിഫ്‌നിയോസ് ബ്ലാസ്റ്റേഴ്‌സ് വിട്ടു,രണ്ടു വിദേശതാരങ്ങള്‍ കൂടി ലിസ്റ്റില്‍

കൊച്ചി :  ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യഗോള്‍ കുറിച്ച ഡച്ച് സ്‌ട്രൈക്കര്‍ മാര്‍ക്ക് സിഫ്‌നിയോസ് ക്ലബ് വിട്ടു. പരിക്കാണു കാരണമെന്ന് അഭ്യൂഹം. എന്നാല്‍ പത്രക്കുറിപ്പില്‍...

Read more

ഓസ്ട്രേലിയന്‍ ഓപ്പണ്‍; നദാല്‍ പുറത്ത്

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിന്ന് സ്പാനിഷ് താരം റാഫേല്‍ നദാല്‍ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയുടെ സീഡ് മാരിന്‍ സിലിച്ചിനോടാണ് നദാല്‍ പരാജയപ്പെട്ടത്. സ്‌കോര്‍: 6-3,...

Read more

സമയക്രമത്തില്‍ മാറ്റവുമായി ഐ.പി.എല്‍ ജൂണ്‍ ഏഴിന്

മുംബൈ: 2018 വര്‍ഷത്തെ ഐപിഎല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) മത്സരങ്ങള്‍ ജൂണ്‍ ഏഴിന് തുടങ്ങും. മേയ് 27-നാണ് ഫൈനല്‍. ഉദ്ഘാടന മത്സരം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക....

Read more

അലക്സിസ് സാഞ്ചസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍

ല​ണ്ട​ൻ: ചി​ലി​യ​ന്‍ സൂ​പ്പ​ര്‍ താ​രം അ​ല​ക്സി​സ് സാ​ഞ്ച​സ് മാ​ഞ്ചെ​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ലേ​ക്ക് കൂ​ടു​മാ​റി. നാ​ല് വ​ർ​ഷ​ത്തെ ക​രാ​റി​ൽ ടീ​മി​ലെ​ത്തു​ന്ന താ​ര​ത്തി​ന് ആ​ഴ്ച​യി​ൽ 3.9 കോ​ടി​യോ​ളം രൂ​പ​യാ​ണ് പ്ര​തി​ഫ​ലം. ജോസേ ...

Read more

അനായാസം ഫെഡറര്‍, ക്വാര്‍ട്ടറില്‍ ബെര്‍ഡിച്ച് എതിരാളി

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ റോജര്‍ ഫെഡററുംക്വാര്‍ട്ടറില്‍. ഹംഗേറിയന്‍ താരം മാര്‍ട്ടണ്‍ ഫുക്സോവികിനെ പുറത്താക്കിയാണ് ഫെഡറര്‍ അവസാന എട്ടിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ വിജയം. അന്‍പത്തിരണ്ടാം ഗ്രാന്‍സ്ലാം...

Read more

പതറി, പൊരുതി ; നദാല്‍ ക്വാര്‍ട്ടറില്‍

മെല്‍ബണ്‍  : ഓസ്ട്രേലിയന്‍ ഓപ്പണില്‍ പത്തുവട്ടം ക്വാര്‍ട്ടര്‍ പ്രവേശം നേടുന്ന മൂന്നാം താരമെന്ന നേട്ടവുമായി റാഫേല്‍ നദാല്‍ അവസാന എട്ടില്‍ കടന്നു.  അര്‍ജന്റീനക്കാരനായ  ദ്യേഗോ ഷ്വാര്‍ട്സ് മാന്‍റെ...

Read more

സെമി സാധ്യത അകലുന്നു, ഗോവയോട് ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

കൊച്ചി : നോക്കൌട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമെന്ന നിലയില്‍ ഹോം മാച്ചില്‍ എഫ്.സി ഗോവയെ നേരിടാനിറങ്ങിയ  കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതി തോറ്റു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ്...

Read more

റൊണാൾഡോ ഇല്ലാത്ത റയലിനെക്കുറിച്ച് ആലോചിക്കാൻ കഴിയില്ല: സിദാൻ

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ മാധ്യമ പ്രവർത്തകരോട് തട്ടിക്കയറി പരിശീലകൻ സിദാൻ. ജനുവരിയിലെ ട്രാൻസ്ഫറിൽ താരം ക്ലബ് വിട്ട് പഴയ തട്ടകമായ മാഞ്ചസ്റ്ററിലേക്ക് പോകുന്നുവെന്ന ഊപാപോഹങ്ങൾക്കിടെയാണ്...

Read more

ഇന്ത്യന്‍ നായകന്‍ ലോക ടെസ്റ്റ്‌ -ഏകദിന ടീം നായകന്‍

ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ 2017ലെ ക്രിക്കറ്റര്‍ ഓഫ് ദി ഇയറായും ഏകദിന ക്രിക്കറ്റിലെ മികച്ച താരമായും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തിരഞ്ഞെടുത്തു. ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍...

Read more

മെസി പെനാല്‍റ്റി പാഴാക്കി, ബാഴ്സയുടെ അപരാജിത കുതിപ്പിന് അന്ത്യം

ബാ​ഴ്സ​ലോ​ണ : സ്പാ​നി​ഷ് വമ്പൻ​മാ​രാ​യ ബാ​ഴ്സ​ലോ​ണ​യു​ടെ അ​പ​രാ​ജി​ത കു​തി​പ്പി​ന് വി​രാ​മം. സ്പാനിഷ് കിംഗ്സ് കപ്പിന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന്‍റെ ആ​ദ്യ​പാ​ദ മ​ത്സ​ര​ത്തി​ൽ എ​സ്പാ​ന്യോ​ളി​നോ​ട് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു ബാ​ഴ്സ...

Read more

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ : നദാല്‍ മൂന്നാം റൗണ്ടില്‍

മെല്‍ബണ്‍ : ഒന്നാം സീഡ് റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കുതിപ്പു തുടരുന്നു. അര്‍ജന്റീനയുടെ ലിയോനാര്‍ഡോ മേയറെ തോല്‍പ്പിച്ച് നദാല്‍ മൂന്നാം റൗണ്ടിലെത്തി (6-3, 6-4, 7-6...

Read more

ആശാനെ വീഴ്ത്താന്‍ ഇറങ്ങിയ മഞ്ഞപ്പടക്ക് കോപ്പല്‍ ശിഷ്യന്മാരുടെ ഇരട്ടപ്രഹരം

ജാംഷഡ്പൂര്‍: തുടര്‍ച്ചയായ മൂന്നാം എവേ ജയവും മൂന്നാം സ്ഥാനവും സ്വപ്നം കണ്ടു ജാംഷഡ്പൂരില്‍ പന്തുതട്ടാന്‍ ഇറങ്ങിയ മഞ്ഞപ്പടയെ കോപ്പലാശാന്‍ കളി പഠിപ്പിച്ചു. കഴിഞ്ഞ സീസണില്‍ കളി പകര്‍ന്നു ...

Read more

ജെറിക്ക് ഐ.എസ്.എല്ലിലെ അതിവേഗ ഗോള്‍

ജം​ഷ​ഡ്പു​ർ: കോ​പ്പ​ൽ ആ​ശാ​ന്‍റെ ത​ട്ട​ക​ത്തി​ൽ അ​ങ്ക​ത്തി​നെ​ത്തി​യ മ​ഞ്ഞ​പ്പ​ട​യ്ക്കു ക​ച്ച​മു​റു​ക്കു​മു​മ്പ് മു​റി​വേ​റ്റു. സീ​സ​ണി​ലെ അ​തി​വേ​ഗ ഗോ​ളി​ലാ​ണ് ജം​ഷ​ഡ്പു​ർ എ​ഫ്സിയുടെ ജെറി  കേ​ര​ള​ ബ്ലാസ്റ്റേഴ്സിനെ  മു​റി​വേ​ൽ​പ്പി​ച്ച​ത്. ക​ളി​യു​ടെ ഇരുപത്തിരണ്ടാം സെ​ക്ക​ൻ​ഡി​ലാ​യി​രു​ന്നു...

Read more

അരങ്ങേറ്റക്കാരന് മുന്നില്‍ ഇന്ത്യ മുട്ടുമടക്കി

സെഞ്ചൂറിയന്‍: പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ ഫലം. കോഹ്ലിയും കൂട്ടരും സെഞ്ചൂറിയനിലും തോറ്റു. അരങ്ങേറ്റ ടെസ്റ്റ്‌ കളിച്ച പേസ് ബൌളര്‍ ലുംഗി എന്‍ഡിഗിയുടെ മുന്നില്‍  ഇന്ത്യന്‍ ടീം ബാറ്റു...

Read more

ബ്ലാസ്റ്റേഴ്‌സ് ഇന്ന് കോപ്പലാശാന്‍റെ തട്ടകത്തില്‍

ജംഷെഡ്പുര്‍ : ഐഎസ്എല്ലില്‍ കേരള ബ്ലാസറ്റേഴ്‌സ് ഇന്ന് മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പലിന്റെ ജംഷെഡ്പുര്‍ എഫ്‌സിയോട്. ടീമിലേക്ക് രണ്ടാംവരവ് നടത്തിയ പരിശീലകന്‍ ഡേവിഡ്ജെയിംസിന്റെ കീഴില്‍ ഇറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്സിനെ...

Read more

വിജയം അകലെ , ഇന്ത്യ 252 റണ്‍സ് പിന്നില്‍

സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യ തോല്‍വിയുടെ വക്കില്‍. നാലാംദിവസത്തെ കളി അവസാനിക്കെ വിജയലക്ഷ്യത്തേക്കാള്‍ 252 റണ്‍ പിറകിലാണ് ഇന്ത്യ. രണ്ടാം മറുപടിയില്‍ ക്യാപ്റ്റന്‍...

Read more

സെഞ്ചൂറിയനില്‍ ഇന്ത്യക്ക് 287 റൺസ് വിജയലക്ഷ്യം

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്കും ഇന്ത്യന്‍ ജയത്തിനുമിടയില്‍ 287 റണ്‍സ് അകലം . രണ്ടാം ഇന്നിങ്സിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ സംഘത്തെ 258 റൺസിന് പുറത്താക്കി ഇന്ത്യൻ സംഘം വിജയദാഹത്തോടെ ക്രീസിലെത്തി....

Read more

ഡീന്‍ എല്‍ഗറിനും അര്‍ധ സെഞ്ച്വറി; ദക്ഷിണാഫ്രിക്കന്‍ ലീഡ് 200 കടന്നു

സെഞ്ചൂറിയന്‍: എ.ബി  ഡിവില്ലേഴ്‌സിെന്റയും (80) ഡീന്‍ എല്‍ഗറിെന്റയും (61) അര്‍ധ സെഞ്ച്വറികളുടെ മികവില്‍ ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ലീഡ് 200 കടന്നു. നിലയുറപ്പിച്ച് സ്‌കോര്‍...

Read more

പന്ത് വലിച്ചെറിഞ്ഞു; കോഹ്ലിക്ക് മാച്ച് ഫീസിന്‍റെ 25 ശതമാനം പിഴ

സെഞ്ചൂറിയന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് മാച്ച് ഫീസിന്‍റെ 25 ശതമാനം പിഴ. കളിയുടെ സ്പിരിറ്റിന് വിപരീതമായുള്ള നായകന്‍റെ പ്രവര്‍ത്തിക്കുള്ള ശിക്ഷയായാണ് മാച്ച് റഫറി പിഴയീടാക്കിയത്. ദക്ഷിണാഫ്രിക്കയുടെ...

Read more

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ : വീനസ് പുറത്ത്, നദാല്‍ രണ്ടാം റൗണ്ടില്‍

മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ആദ്യദിനം അമേരിക്കന്‍ താരങ്ങള്‍ക്ക് പ്രഹരം. യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ സ്‌ളൊവാനെ സ്റ്റീഫന്‍സ്, ഏഴുതവണ ഗ്രാന്‍ഡ് സ്‌ളാം നേടിയ വീനസ് വില്യംസ്, പുരുഷന്മാരില്‍...

Read more

സിറ്റിയുടെ കുതിപ്പിന് ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ പൂട്ട്

ലിവര്‍പൂള്‍: കുട്ടീഞ്ഞോ ബാര്സയിലേക്ക് പോയിട്ടും തളരാതെ ആന്‍ഫീല്‍ഡില്‍ യുര്‍ഗന്‍ ക്ലോപ് കുഴിച്ച കുഴിയില്‍ പെപ് ഗ്വാര്‍ഡിയോളയുടെ ടീം വീണു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരാജയമറിയാതെയുള്ള 30 മത്സരങ്ങളുടെ കുതിപ്പിനാണ്...

Read more

നങ്കൂരമിട്ട് എ.ബി.ഡി, ദക്ഷിണാഫ്രിക്ക മികച്ച ലീഡിലേക്ക്

സെ​ഞ്ചൂ​റി​യ​ൻ: എ.ബി.ഡി​വി​ല്ല്യേ​ഴ്സിന്‍റെ അര്‍ദ്ധ ശതകത്തിന്‍റെ മികവില്‍ സെ​ഞ്ചൂ​റി​യ​ൻ ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക മി​ക​ച്ച ലീ​ഡി​ലേ​ക്ക്. വെ​ളി​ച്ച​ക്കു​റ​വി​നെ തു​ട​ർ​ന്ന് മൂ​ന്നാം ദി​നം നേ​ര​ത്തെ ക​ളി നി​ർ​ത്തു​ന്പോ​ൾ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ...

Read more

മാഞ്ചസ്റ്ററിന്റെ ഇതിഹാസത്തിന് ഇനി വെയിൽസിന്റെ പരിശീലക കുപ്പായം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരം റ്യാൻ ഗിഗ്‌സ് വെയിൽസ് ദേശീയ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നു. നിലവിലെ പരിശീലകൻ ക്രിസ് കോൾമാൻ രാജിവെച്ച ഒഴിവിലേയ്ക്കാണ് 44കാരനായ മുൻ ദേശീയ ടീം...

Read more

കോഹ്‌ലിക്ക് സെഞ്ച്വറി നമ്പര്‍ 21, ഇന്ത്യ ആറിന് 233

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി. 146 പന്തിലാണ് കോഹ്‌ലി മൂന്നക്കം തികച്ചത്. ടെസ്റ്റിലെ തന്‍റെ ഇരുപത്തിയൊന്നാം സെഞ്ച്വറിയാണ് കോഹ്‌ലി നേടിയത്....

Read more

സുവാരസിന് ഡബിൾ; തോൽവിയറിയാതെ ബാഴ്‌സ മുന്നേറുന്നു

സ്പാനിഷ് ലാ ലിഗയിൽ തോൽവിയറിയാതെയുള്ള ബാഴ്‌സലോണയുടെ വിജയക്കുതിപ്പ് തുടരുന്നു. ഇന്നലെ സുവാരസിന്റെ ഇരട്ടഗോളിൽ റയൽ സോഷിഡാഡിനെ രണ്ടിനെതിരെ നാലു ഗോളിനാണ് ബാഴ്‌സ തകർത്തത്. 11-ാം മിനിറ്റിൽ തന്നെ...

Read more

ഹ്യൂം വീണ്ടും , തുടര്‍ച്ചയായ രണ്ടാം എവേ ജയവുമായി ബ്ലാസ്റ്റേഴ്‌സ്

മുംബൈ : തുടര്‍ച്ചയായ രണ്ടാം എവേ മത്സരത്തിലും ജയിച്ച്  കേരള ബ്ലാസ്റ്റേഴ്‌സ് സെമി സാധ്യത നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍. ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചത്....

Read more

അണ്ടര്‍ 19 ലോകകപ്പ്; ആസ്‌ട്രേലിയയെ നൂറ് റണ്‍സിന് തകര്‍ത്ത് ഇന്ത്യ

വെല്ലിങ്ടണ്‍: അണ്ടര്‍ 19 ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡിന്റെ ചുണക്കുട്ടികള്‍ ആസ്‌ട്രേലിയയെ നൂറ് റണ്‍സിന് തകര്‍ത്ത് ആദ്യ വിജയം നേടി. ഇന്ത്യ മുന്നോട്ടുവെച്ച 329 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ...

Read more

മെസിക്ക് ഡബിള്‍, കിംഗ്‌സ് കപ്പില്‍ ബാഴ്സ ക്വാര്‍ട്ടറില്‍

മാഡ്രിഡ്: ആദ്യ പാദത്തില്‍ സമനിലയില്‍ കുരുക്കിയ സെല്‍റ്റാ വീഗോയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തറപറ്റിച്ച് ബാഴ്‌സ സ്പാനിഷ് കിംഗ്സ് കപ്പില്‍ ക്വാര്‍ട്ടറില്‍ കടന്നു. ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ മികവിലാണ് ...

Read more

ലാന്‍സറോട്ടിയുടെ ഇരട്ട ഗോളില്‍ എഫ്സി ഗോവ നാലാം സ്ഥാനത്ത്

പനാജി :   ജംഷെഡ്പൂര്‍ എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി എഫ്സി ഗോവ ഐ.എസ്.എല്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി. ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍...

Read more

കിംഗ്സ് കപ്പ് : സമനിലയുമായി റയല്‍ കടന്നുകൂടി

മാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് സ്പാനിഷ് കിംഗ്‌സ് കപ്പിന്‍റെ ക്വാര്‍ട്ടറില്‍ കടന്നുകൂടി. രണ്ടാം റൗണ്ടില്‍ ന്യുമാന്‍സിയയോട് സമനില പാലിച്ചെങ്കിലും ആദ്യ പാദത്തിലെ എതിരില്ലാത്ത മൂന്നു ഗോള്‍...

Read more
Page 13 of 15 1 12 13 14 15

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.