14 °c
San Francisco

റെയ്ഡ് തുടരുന്നു: തിരുവനന്തപുരത്തെ 15 ഹോട്ടലുകള്‍ പൂട്ടി

തിരുവനന്തപുരം: സ്‌പെന്‍സര്‍ ജംഗ്ഷനിലെ ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടിയതിനു പിന്നാലെ തിരുവനന്തപുരത്തെ 15 ഹോട്ടലുകള്‍ കൂടി ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ അടച്ചു പൂട്ടി. സെക്രട്ടറിയേറ്റിനു സമീപമുള്ള ഹോട്ടലുകളാണ് പരാതിയെതുടര്‍ന്ന്...

Read more

കൂത്തുപറമ്പില്‍ പൊലീസ് സ്റ്റേഷന് നേരെ ബോംബ് ആക്രമണം

കണ്ണൂര്‍ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന് നേരെ ബോംബ് ആക്രമണം. ബൈക്കിലെത്തി ഒരു സംഘം ആളുകളാണ് ആക്രമണം നടത്തിയത്. ഇവര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്നാണ് പോലീസ് സംശയിക്കുന്നത്. പുലര്‍ച്ചെ ഒരു...

Read more

വ്യാജ ലൈസന്‍സ് ലോബി സജീവമാകുന്നു; പിടിച്ചെടുത്തത് ഒര്‍ജിനലിനെ വെല്ലുന്ന വ്യാജന്‍

കൊച്ചി : സംസ്ഥാനത്ത് വ്യാജ ഡ്രൈവിങ് ലൈസന്‍സ് പടച്ചു വിടുന്ന ലോബി വീണ്ടും സജീവമാകുന്നു . ഗതാഗത പരിശോധനക്കിടയില്‍ വ്യാജ ലൈസന്‍സുമായി കുടിവെള്ള ടാങ്കര്‍ ഡ്രൈവറെ  മോട്ടോര്‍...

Read more

തരൂര്‍ ഇടപെട്ടു, തുടര്‍പഠനം മുടങ്ങില്ല; ആലിംഗന വിവാദം ഒത്തുതീര്‍പ്പിലേക്ക്

തിരുവനന്തപുരം : മ​ണ്ണ​ന്ത​ല മു​ക്കോ​ല സെന്റ്‌​ തോ​മ​സ്‌ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ആ​ലിം​ഗ​ന​വി​വാ​ദം ശ​ശി ത​രൂ​ര്‍ എം.​പി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഒ​ത്തു​തീ​ര്‍പ്പി​ലേ​ക്ക്. സ്കൂ​ളി​ല്‍ സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച്...

Read more

മുത്തലാഖ് ബില്‍ അടുത്തയാഴ്ച രാജ്യസഭയില്‍

ന്യൂഡല്‍ഹി :  മുത്തലാഖ് ബില്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്‍ ലോക്‌സഭയില്‍ തിടുക്കത്തില്‍ പാസാക്കിയ സര്‍ക്കാര്‍ രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ബില്‍ സൂക്ഷ്മപരിശോധനയ്ക്കായി...

Read more

ഓഖി: കേരളത്തിനു 404 കോടി അടിയന്തര സഹായത്തിന് ശുപാര്‍ശ

തിരുവനന്തപുരം :  ഓഖി ദുരന്തബാധിതരുടെ പുനരധിവാസ ആവശ്യങ്ങള്‍ക്കായി 404 കോടി രൂപയുടെ അടിയന്തരസഹായത്തിന് കേന്ദ്രസംഘം ശുപാര്‍ശചെയ്തു.കേരളത്തിലുണ്ടായ നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മാലികിന്റെ...

Read more

മേഘാലയ കോണ്‍ഗ്രസില്‍ നിന്നും കൂട്ടരാജി, മു​കു​ൾ സാ​ങ്മ സര്‍ക്കാര്‍ ന്യൂനപക്ഷമായി

ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി അ​ഞ്ച് എം​എ​ൽ​എ​മാ​ർ പാ​ർ​ട്ടി​യി​ൽ​നി​ന്നു രാ​ജി​വ​ച്ചു.കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പുറമെ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒരംഗവും രണ്ട് സ്വതന്ത്ര എം.എല്‍.എമാരും എന്‍.പി.പി.യില്‍ ചേര്‍ന്നിട്ടുണ്ട്.മേ​ഘാ​ല​യ​യി​ൽ...

Read more

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി യു​എ​സി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു

ഷി​ക്കാ​ഗോ:  ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി യു​എ​സി​ൽ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. അ​ർ​ഷ​ദ് വ​ഹോ​റ എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് ഇ​ല്ലി​നോ​യി​സി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ മോ​ഷ്ടാ​ക്ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഗു​ജ​റാ​ത്തി​ലെ നാ​ദി​യാ​ദ്...

Read more

പുതുച്ചേരി രജിസ്‌ട്രേഷനിലൂടെ 5000 കാറുകള്‍ കൂടി കുടുങ്ങും

പുതുച്ചേരി രജിസ്‌ട്രേഷന്‍ നടത്തിയതില്‍ നിലവിലുള്ള കേസിനു പുറമെ കേരളത്തില്‍ ഓടുന്ന 5000 കാറുകളുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയതായി ധനമന്ത്രി തോമസ് ഐസക്. നികുതിയില്‍ അഴിമതി...

Read more

പിണറായി, ഓലപ്പാമ്പു കാണിച്ച് വിരട്ടാന്‍ ഇത് കോണ്‍ഗ്രസല്ലെന്ന് കെ.സുരേന്ദ്രന്‍

കൊച്ചി : കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ചട്ടങ്ങള്‍ മറികടന്ന് പാലക്കാട്ടെ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ നടപടിയെടുക്കുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന...

Read more

പുതുവത്സര പരിപാടികള്‍ക്ക് വിലക്കുമായി സംഘപരിവാര്‍

പുതുവത്സര പരിപാടികള്‍ക്ക് വിലക്കുമായി സംഘപരിവാര്‍ സംഘടനകള്‍. രാത്രി 12 മണിക്കു മുന്‍പ് തന്നെ പുതുവര്‍ഷ പരിപാടികള്‍ അവസാനിപ്പിക്കണമെന്നാണ് സംഘപരിവാറിന്റെ ഭീഷണി. സംഘപരിവാര്‍ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച് ക്രിസ്മസ്ആ...

Read more

മുംബൈ കെട്ടിടത്തിന് തീപിടിത്തം; 14 മരണം

മുംബൈ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ മരിച്ചു. സേനാപതി മാര്‍ഗിലെ കമലാ മില്‍സ് കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 12 പേരും സ്ത്രീകളാണ്. തീപിടിത്തത്തില്‍ ഒട്ടേറെ പേര്‍ക്കു പൊള്ളലേറ്റിട്ടുണ്ട്....

Read more

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു

ഗതാഗതം മോശമായതിനെ തുടര്‍ന്ന് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം താല്‍കാലികമായി നിരോധിച്ചു. ചുരത്തിലെ വളവുകള്‍ തകര്‍ന്നതിനാലാണ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ബസുകള്‍ അടക്കമുള്ള ചരക്കുവാഹനങ്ങള്‍, മള്‍ട്ടി ആക്‌സിന്‍...

Read more

പി.ജി. ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

പി.ജി. ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരുമാണ് വെള്ളിയാഴ്ച മുതല്‍ സമരം ആരംഭിക്കുന്നത്. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതിനെതിരെയാണ് ഡോക്ടര്‍മാര്‍ സമരം...

Read more

സി.പി.എം നേതാവിനെ വെട്ടിയ കേസില്‍ എട്ട് ആര്‍എസ്എസുകാര്‍ പിടിയില്‍

സി.പി.എം നേതാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എട്ട് ആര്‍.എസ്.എസുകാരെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതികള്‍ക്ക് വേണ്ടുന്ന സഹായം ചെയ്തുകൊടുത്തതിനാലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റടിയില്‍ എടുത്തത്. പ്രതികളെ...

Read more

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ , ജയില്‍ ശിക്ഷാ വ്യവസ്ഥയെ എതിര്‍ത്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : മുത്തലാഖ് നിരോധിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. മന്ത്രി രവിശങ്കര്‍ പ്രസാദ ചരിത്രദിനമെന്ന് പറഞ്ഞാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം സഭയില്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. ഒറ്റയടിക്ക് മുത്തലാഖ്...

Read more

പാകിസ്ഥാന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ കുടുംബത്തെ അപമാനിച്ചു: സുഷമാ സ്വരാജ്

പാകിസ്ഥാന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ കുടുംബത്തെ അപമാനിച്ചുവെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. കുല്‍ഭൂഷന്‍ ജാധവിനൊപ്പം രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സുഷമ സ്വരാജ് പറഞ്ഞു. അമ്മയുടെയും ഭാര്യയുടെയും താലി...

Read more

വ്യാജ സോഫ്റ്റ് വെയറുമായി സി.ബി.ഐ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് അഴിമതി നടത്തിയതില്‍ സിബിഐ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐയില്‍ അസിസ്റ്റന്റ് പ്രോഗ്രാമറായി ജോലി ചെയ്യുന്ന അജയ് ഗാര്‍ഗിനെ സിബിഐ അറസ്റ്റ് ചെയ്തത്....

Read more

ജി.എസ്.ടി വരുമാനം ഇടിയുമ്പോള്‍ എന്തുകൊണ്ടു കേന്ദ്രം കടമെടുക്കുന്നു ?

by മൊഹസിന ഷാഹു, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് , കൊച്ചി ജി.എസ്.ടി നടപ്പിലാക്കിയതോടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവ്‌ ഉണ്ടാകുമെന്ന് കരുതിയ കേന്ദ്ര സര്‍ക്കാരിനും കാലിടറുന്നു. ജി.എസ്.ടി നടപ്പിലാക്കി അഞ്ചു...

Read more

സഭാവിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

സഭാവിമര്‍ശകനായിരുന്ന ജോസഫ് പുലിക്കുന്നേല്‍ (85) അന്തരിച്ചു. ഭരണങ്ങാനത്തെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. നാളെ 11 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകനായ ജോസഫിന്റെ ജനനം...

Read more

ജി.എസ്.ടി വരുമാനം ഇടിഞ്ഞു ; കേന്ദ്രസര്‍ക്കാര്‍ 50,000 കോടി കടമെടുക്കുന്നു

ന്യൂഡല്‍ഹി : നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ചിലവുകളിലേക്കായി കേന്ദ്രസര്‍ക്കാര്‍ അരലക്ഷം കോടി രൂപ കടമെടുക്കുന്നു. ബുധനാഴ്ച്ചു പുറത്തു വിട്ട വാര്‍ത്തക്കുറിപ്പിലൂടെയാണ് സര്‍ക്കാര്‍ 50,000 കോടി കടമായി സ്വീകരിക്കുന്ന...

Read more

മാ​ലേ​ഗാ​വ് സ്ഫോ​ട​നം: ​സന്ന്യാസികള്‍ അടക്കമുള്ള പ്രതികള്‍ക്കെതിരായ മ​കോ​കയും ഒഴിവാക്കി

ന്യൂഡല്‍ഹി:  ​മാ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സി​ല്‍ സാ​ധ്വി പ്ര​ജ്​​ഞ സി​ങ് താക്കൂര്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കെതിരെ ചുമത്തിയ മ​കോ​ക (മഹാരാഷ്ട്രാ കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്) ഒഴിവാക്കി. സാ​ധ്വി...

Read more

മോദി പുതിയ സാന്റയെന്ന് കേന്ദ്രമന്ത്രി; വെള്ളത്താടിയുള്ള കൊള്ളക്കാരനെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ ഇന്ത്യയുടെ സാന്റയാണെന്ന് പാർലമ​​െൻററി കാര്യ മന്ത്രി ആനന്ദ് കുമാർ. അദ്ദേഹം ജനത്തിന് നല്ല വാർത്തകൾ അറിയിക്കുന്നു. പുതിയ ഇന്ത്യക്ക് നല്ല വാർത്ത...

Read more

ഓഖി: കേരളത്തിന് 133 കോടി അനുവദിച്ചു,കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരും

തിരുവനന്തപുരം: ഓഖി അടിയന്തരസഹായമായി കേരളത്തിന് 133 കോടി രൂപ അനുവദിച്ചതായി കേന്ദ്രസംഘം. തുക ഇന്നു തന്നെ കൈമാറുമെന്ന് കേന്ദ്ര സംഘത്തലവന്‍ വിപിന്‍ മാലിക്ക് അറിയിച്ചു. 422 കോടി...

Read more

മോദിക്ക് പകരം മാപ്പിന്റെ സ്വരവുമായി ജയ്റ്റിലി ,സമവായം അംഗീകരിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശത്തെച്ചൊല്ലിയുള്ള ബിജെപി - കോണ്‍ഗ്രസ് ഏറ്റുമുട്ടലിനു വിരാമം. ഇരുവിഭാഗവും പാര്‍ലമെന്റില്‍ സമവായ പ്രസ്താവന നടത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍...

Read more

ഹിമാചല്‍ മുഖ്യമന്ത്രിയായി ജയറാം താക്കൂർ സത്യപ്രതിജ്​ഞ ചെയ്​തു

സിംല: ഹിമാചല്‍ പ്രദേശിലെ റിഡ്​ജ്​ മൈതാനത്ത്​ നടന്ന ചടങ്ങിൽ ജയറാം താക്കൂര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തു.  ഗവര്‍ണര്‍ ആചാര്യ ദേവ്രഥ് ജയ്‌റാം ഠാക്കൂറിന് സത്യവാചകം ചൊല്ലി കൊടുത്തു....

Read more

മുഖ്യന്‍ വരും, പുതുവര്‍ഷ രാവ് മുതല്‍, മനോരമ ഒഴികെയുള്ള ആറു ചാനലുകളില്‍

തിരുവനന്തപുരം :  ഇ.കെ.നായനാരിന്റെ മുഖ്യമന്ത്രിയോട് ചോദിക്കാം എന്ന ജനപ്രിയ ലൈവ് ടോക്ക് ഷോയെ പിന്‍പറ്റി പിണറായി വിജയന്‍ ആരംഭിക്കുന്ന ടെലിവിഷന്‍ പരിപാടി നാം മുന്നോട്ട്  പുതുവര്‍ഷ രാവില്‍...

Read more

ഹിമാചല്‍ മുഖ്യമന്ത്രിയായി ജയറാം താക്കൂർ ഇന്ന്​ സത്യപ്രതിജ്​ഞ ചെയ്യും

 ഷിംല: ഹിമാചല്‍ പ്രദേശില്‍ ജയറാം താക്കൂര്‍ മന്ത്രി സഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, ബി.ജെ.പി ഭരിക്കുന്ന മറ്റ്​ സംസ്​ഥാനങ്ങളിലെ...

Read more

പിടികിട്ടാപ്പുള്ളിയായ ജയ്ഷെ ഭീകരനെ വധിച്ചു,അതിര്‍ത്തിയിലും തിരിച്ചടിച്ച് സൈന്യം

ശ്രീനഗര്‍:  ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിലെ കുപ്രസിദ്ധന്‍ നൂര്‍ മുഹമ്മദ് കൊല്ലപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തിലാണ് ജയ്‌ഷെയുടെ ഡിവിഷനല്‍ കമാന്‍ഡറായ നൂര്‍ മുഹമ്മദിന്റെ മരണം. ജമ്മു കശ്മീരിലെ പുല്‍വാമ...

Read more

രാഷ്ട്രീയത്തില്‍ എത്താന്‍ വൈകി, നിലപാട് 31നെന്ന് രജനി

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിനുള്ള വ്യക്തമായ സൂചന നല്‍കി സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത്.കോടാമ്പക്കത്ത് നടക്കുന്ന ആരാധകരുടെ സംഗമത്തിലാണ് തന്റെ രാഷ്ട്രീയ നിലപാട് ഡിസംബര്‍ 31ന് പുതുവര്‍ഷത്തലേന്ന് വ്യക്തമാക്കുമെന്ന് രജനികാന്ത് പറഞ്ഞത്....

Read more

മുഖംമിനുക്കി ഗുജറാത്തില്‍ രൂപാനി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

ഗുജറാത്തില്‍ വിജയ് രൂപാനി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗാന്ധിനഗറിലെ നിയമസഭാ വളപ്പില്‍ 11 മണിക്കു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍...

Read more

അണ്ണാ ഡി.എം.കെയില്‍ പൊട്ടിത്തെറി, മൂന്നു സംസ്ഥാന നേതാക്കളും ആറു ജില്ലാ ഭാരവാഹികളും പുറത്ത്

ചെന്നൈ : ആര്‍കെ നഗറിലുണ്ടായ ഞെട്ടിക്കുന്ന തോല്‍വിയെത്തുടര്‍ന്ന് അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷത്തില്‍ പൊട്ടിത്തെറി ആരംഭിച്ചു. ടിടിവി ദിനകരനെ പിന്തുണച്ച മൂന്നു സംസ്ഥാന നേതാക്കളെയും ആറു പാര്‍ട്ടി ജില്ലാ...

Read more

സുരേന്ദ്രാ..ആ വെള്ളം വാങ്ങിവെച്ചോ..ബിജെപി നോട്ടയ്ക്കും പിന്നിലാണ്

ചെന്നൈ: വരുന്ന ലോകസഭാ  തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ വന്‍സ്വപ്‌നങ്ങള്‍ കണ്ട ബിജെപിക്ക് ആര്‍.കെ.നഗര്‍ തിരഞ്ഞെടുപ്പ് നല്‍കിയത് കനത്ത പ്രഹരം. ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി കാരു നാഗരാജന്‍...

Read more

ആര്‍.കെ.നഗറില്‍ ജയയെയും മറികടന്ന് ദിനകരന്‍, ഭൂരിപക്ഷം 40,707

ചെന്നൈ : തമിഴ് രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ക്കും ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയില്‍ അധികാര തര്‍ക്കത്തിനും വഴിമരുന്നിട്ടു കൊണ്ട് ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍  ടി.ടി.വി ദിനകരന് ജയം. 40,707 വോട്ടുകള്‍ക്കാണ് ദിനകരന്‍...

Read more

കോണ്‍ഗ്രസ് മണ്ഡലത്തില്‍ തൃണമൂൽ, യു.പിയിലും അരുണാചലിലും ബി.ജെ.പി

ന്യൂഡല്‍ഹി: പശ്​ചിമ ബംഗാളിലെ സബാങ്​ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്​  വൻ വിജയം. തൃണമുൽ കോൺഗ്രസി​​െൻറ ഗീതറാണി ബനിയ 64192 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു....

Read more

ജയയുടെ ഭൂരിപക്ഷം മറികടക്കാന്‍ ദിനകരന്‍, ലീഡ് 29539

ചെന്നൈ : ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വന്‍വിജയം ഉറപ്പിച്ച ടി.ടി.വി ദിനകരന്‍  2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിത നേടിയ ഭൂരിപക്ഷം മറികടക്കുമോ എന്ന ചോദ്യമാണ് അവസാന റൌണ്ടുകളില്‍ ഉള്ളത്. ...

Read more

ദിനകരന്‍റെ ലീഡ് 20000 കടന്നു, ബിജെപി ആറാം സ്ഥാനത്ത്

ചെന്നൈ : തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, ഫലസൂചനകള്‍ അണ്ണാ ഡിഎംകെയുമായി പിരിഞ്ഞു സ്വതന്ത്രനായി മല്‍സരിക്കുന്ന ടി.ടി.വി. ദിനകരന് അനുകൂലം. തുടക്കം...

Read more

ആർഎസ്എസ് ഇടപെട്ടു,ജയറാം താക്കൂർ ഹിമാചൽ മുഖ്യമന്ത്രി

സിംല : തർക്കങ്ങൾ അവസാനിപ്പിച്ച് മുഖ്യമന്ത്രിയെ തീരുമാനിച്ച് ഹിമാചൽ പ്രദേശ് ബിജെപി. അഞ്ചു തവണ എംഎൽഎയായ ജയറാം താക്കൂർ മുഖ്യമന്ത്രിയാകും. ആർഎസ്എസിന്റെ ശക്തമായ ഇടപെടലാണ് മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തിൽ...

Read more

മോദിയുടെ കണക്കുകള്‍ വ്യാജം, വിശ്വസിക്കരുതെന്ന് സുബ്രഹ്മണ്യ സ്വാമി

ന്യൂഡൽഹി : നോട്ട് അസാധുവാക്കൽ‌ മൂലമുണ്ടായ പ്രശ്നങ്ങൾ സമ്പദ്‌വ്യവസ്ഥയേയും ജിഡിപിയേയും ബാധിച്ചിട്ടില്ലെന്ന തരത്തിൽ കണക്കുകൾ നൽകാൻ മോദി സർക്കാർ കേന്ദ്ര സ്റ്റാറ്റിക്കൽ ഓർഗനൈസേഷനു (സിഎസ്ഒ) മേൽ സമ്മർദം...

Read more

തമിഴ്നാട് സർക്കാരിനെതിരായ ജനവിധി,പതിനായിരം കടന്ന് ദിനകരന്‍റെ ലീഡ്

ചെ​ന്നൈ: ആർ.കെ നഗർ നിയമസഭ ടി.ടി.വി ദിനകരൻ ലീഡ്​ ചെയ്യുന്നു. പതിനായിരത്തിന് മുകളില്‍  വോട്ടുകൾക്കാണ്​ ദിനകരൻ ലീഡ്​ ചെയ്യുന്നത്​. അണ്ണാ ഡി.എം.കെ സ്ഥാനാർഥി ഇ. മധുസൂദനനാണ്​ രണ്ടാം സ്ഥാനത്ത്​. ഡി.എം.കെയുടെ എം. മരുത്​ ഗണേശ്...

Read more

വോട്ടെണ്ണല്‍ പുനരാരംഭിച്ചു: ആര്‍.കെ.നഗറില്‍ ലീഡ് ഭദ്രമാക്കി ദിനകരന്‍

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ചെന്നൈ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ബഹുദൂരം മുന്നില്‍.എഐഎഡിഎംകെ പ്രവര്‍ത്തകരും ദിനകരന്‍...

Read more

ആർ.കെ നഗറിൽ സംഘർഷം; വോട്ടെണ്ണൽ തടസപ്പെട്ടു

ചെന്നൈ: ആർ.കെ നഗർ മണ്ഡലത്തിൽ വോട്ടെണ്ണൽ താൽകാലികമായി നിർത്തിവെച്ചു. ടി.ടി.വി ദിനകര​​​ന്‍റെ പോളിങ്​ എജൻറും എ.ഐ.എ.ഡി.എം.കെ പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ്​ വോട്ടെണ്ണൽ  നിർത്തിവെച്ചത്​. ദിനകര​​​ന്‍റെ എജൻറ്​ തെരഞ്ഞെടുപ്പ്​...

Read more

വ്യക്തമായ ലീഡുമായി ദിനകരന്‍, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷം

ചെന്നൈ∙ തമിഴ് രാഷ്ട്രീയത്തിൽ നിർണായകമായി എണ്ണപ്പെടുന്ന ആർകെ നഗർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് തുടക്കമായപ്പോൾ, ആദ്യ ഫലസൂചനകൾ അണ്ണാ ഡിഎംകെയുമായി പിരിഞ്ഞ് സ്വതന്ത്രനായി മൽസരിക്കുന്ന ടി.ടി.വി. ദിനകരന് അനുകൂലം....

Read more

നാല് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കി പാക് ക്രൂരത

ശ്രീനഗര്‍ : കശ്മീരിലെ രജൗറി ജില്ലയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയിലുണ്ടായ വെടിവയ്പില്‍ വീരമൃത്യു വരിച്ച നാല് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കി പാക്ക് സൈന്യം. മേജര്‍ ഉള്‍പ്പെടെ...

Read more

ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പ് : ദിനകരന്‍ മുന്നില്‍

ചെന്നൈ : തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ നെഞ്ചിടിപ്പ് ഏറ്റിക്കൊണ്ട് ടി.ടി.വി ദിനകരന്‍ മുന്നില്‍.ജയലളിതയുടെ മരണത്തോടെ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിക്കുന്ന പനീര്‍ശെല്‍വം-പളനിസ്വാമി...

Read more

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് , ആകാംക്ഷയോടെ തമിഴകം

ചെന്നൈ : ജയലളിതയുടെ മണ്ഡലമായ  ആര്‍കെ നഗറിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കേ മുന്നണികള്‍ ആകാംക്ഷയില്‍. പണമൊഴുക്കിയെങ്കിലും രാഷ്ട്രീയമായി നിര്‍ണായകമായതിനാല്‍ മൂന്നു സ്ഥാനാര്‍ഥികളും ഒന്നിനൊന്നു...

Read more

മോദിയുണ്ട്,യോഗിയുണ്ട്,ഡല്‍ഹി മെട്രോ മജന്ത ലൈന്‍ ഉദ്ഘാടനത്തില്‍ കേജ്രിവാളില്ല

ന്യൂഡല്‍ഹി : ∙ ഡൽഹി മെട്രോയുടെ പുതുതായി നിർമിച്ച പാതയുടെ (മജന്ത ലൈൻ) ഉദ്ഘാടനച്ചടങ്ങിലേക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനു ക്ഷണമില്ല. ഉത്തർപ്രദേശിനെയും ഡൽഹിയെയും ബന്ധിപ്പിക്കുന്ന പാതയുടെ...

Read more

ഗുജറാത്ത് പ്രതിപക്ഷ നേതാവ് : പരേശ് ധനാണിക്ക് സാധ്യത

  അഹമ്മദാബാദ് : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതൃയോഗം ചേരും. പ്രതിപക്ഷനേതാവിന്റെ കാര്യത്തിലും കോണ്‍ഗ്രസ് തീരുമാനമെടുക്കും....

Read more

രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം: 31ന് പ്രഖ്യാപനം

ചെന്നൈ: സ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് ഡിസംബർ 31ന് പ്രഖ്യാപിക്കാൻ സാധ്യത. ഗാന്ധിയ മക്കൾ ഇയക്കം സ്ഥാപകനായ തമിലരുവി മണിയനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പോയസ് ഗാർഡനിലെ...

Read more

പലസ്തീനെ പിന്തുണച്ച് യു.എന്നില്‍ ഇന്ത്യ, ട്രംപിന് തിരിച്ചടി

ന്യൂയോര്‍ക്ക് : ഇസ്രയേല്‍ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തിന് യുഎന്നില്‍ തിരിച്ചടി. ഒന്‍പതിന് എതിരെ 128 വോട്ടുകള്‍ക്ക് യുഎസിന് എതിരായ പ്രമേയം ഐക്യരാഷ്ട്ര സംഘടന പാസ്സാക്കി....

Read more
Page 14 of 16 1 13 14 15 16

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.