13 °c
San Francisco

കിംഗ്സ് കപ്പ് : സമനിലയുമായി റയല്‍ കടന്നുകൂടി

മാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് സ്പാനിഷ് കിംഗ്‌സ് കപ്പിന്‍റെ ക്വാര്‍ട്ടറില്‍ കടന്നുകൂടി. രണ്ടാം റൗണ്ടില്‍ ന്യുമാന്‍സിയയോട് സമനില പാലിച്ചെങ്കിലും ആദ്യ പാദത്തിലെ എതിരില്ലാത്ത മൂന്നു ഗോള്‍...

Read more

ഹാട്രിക്കുമായി ഹ്യൂ നിറഞ്ഞാടി; ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം

ന്യൂഡല്‍ഹി: ഗ്രൗണ്ടില്‍ ഹ്യൂ നിറഞ്ഞാടി ഗോള്‍വല കിലുക്കിയപ്പോള്‍ എ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം. ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ രണ്ടാം വിജയത്തോടെ 11 പോയിന്റുമായി സീസണില്‍...

Read more

ഐ.എസ്.എല്‍; ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്‌സും ഡല്‍ഹിയും സമാസമം

ന്യൂഡല്‍ഹി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആശ്വാസമായി കിട്ടിയ ഹ്യൂമറിന്റെ ആദ്യ ഗോളിന് തിരിച്ചടിച്ച ഡല്‍ഹി ഡൈനാമോസ് മത്സരത്തിന്റെ ആദ്യപകുതിയില്‍ സമാസമം. ബ്ലാസ്റ്റേഴ്‌സിനായി 12-ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂം...

Read more

ഇഴയുന്ന ഡല്‍ഹി മുന്നില്‍, ജയം കൊത്തിയെടുക്കാന്‍ ബ്‌ളാസ്റ്റേഴ്‌സ്

ന്യൂഡല്‍ഹി : ഐ.എസ്.എല്ലിലെ പ്ലേ ഓഫ്‌ സാധ്യതകള്‍ നിലനിര്‍ത്താന്‍  കേരള ബ്‌ളാസ്റ്റേഴ്‌സ് ഇന്ന് ഡല്‍ഹി ഡൈനാമോസിനെതിരെ ഇറങ്ങും . കൊച്ചിയില്‍ പുണെ സിറ്റി എഫ്‌സിയോട് പൊരുതി നേടിയ...

Read more

ഉത്തേജകവിലക്ക് : യൂസഫ് പത്താന് ഐപിഎൽ നഷ്ടമാകില്ല

മുംബൈ:  ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന്  ബിസിസിഐ വിലക്കിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന് ഈ വര്‍ഷത്തെ ഐപിഎല്‍ മല്‍സരങ്ങള്‍ നഷ്ടമാകില്ലെന്ന് ഉറപ്പായി. മുന്‍കാല...

Read more

മരുന്നടിച്ചു: യൂസഫ് പത്താന് വിലക്ക്

മുംബൈ: വെടിക്കെട്ട് ബാറ്റ്‌സ്മാനും ഓൾ റൗണ്ടറുമായ യൂസഫ് പത്താന് അഞ്ച് മാസത്തെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ കുടുങ്ങിയതിനെത്തുടർന്നാണ് പത്താനെ ബിസിസിഐ വിലക്കിയത്. ഈ കാലയളവിൽ അന്താരാഷ്ട്ര...

Read more

എട്ടുമാസത്തിനു ശേഷം ശ്രീജേഷ്​ ഇന്ത്യൻ ടീമിൽ

ബംഗളൂരു: പരിക്കും വിശ്രമവുമായി കഴിഞ്ഞ നീണ്ട എട്ടുമാസത്തിനു ശേഷം മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ്​ ഇന്ത്യൻ ടീമിലേക്ക്​. ന്യൂസിലൻഡിൽ നടക്കുന്ന ചതുർരാഷ്​ട്ര പരമ്പരക്കുള്ള 20 അംഗ ടീമിൽ...

Read more

സന്തോഷ് ട്രോഫി : യുവാക്കളും പുതുമുഖങ്ങളും നിറഞ്ഞ കേരളത്തെ രാഹുല്‍ നയിക്കും

കോഴിക്കോട്: ശരാശരി 23 വയസ് പ്രായക്കാരുടെ ഇളപ്പവുമായി സന്തോഷ് ട്രോഫിക്കുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. തൃശൂര്‍ സ്വദേശിയും പ്രതിരോധക്കാരനുമായ രാഹുല്‍ വി രാജാണ് നായകന്‍. സീസന്‍ ഉപനായകനായ...

Read more

പന്തുകള്‍ അസ്ത്രങ്ങളായി, കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 72 റണ്‍സ് തോല്‍വി

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പന്തുകള്‍ അസ്ത്രങ്ങളായി ഇന്ത്യന്‍ പടയെ എയ്തു വീഴ്ത്തിയപ്പോള്‍ ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റില്‍ 72 റണ്‍സ് തോല്‍വി. 208 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ...

Read more

വിജയത്തിനും ഇന്ത്യക്കും ഇടയില്‍ 208 റണ്‍സ് ദൂരം

കേപ് ടൌണ്‍: ഒരുദിവസം മുഴുവന്‍ മഴയില്‍ കുതിര്‍ന്നു കിടന്ന മൈതാനത്തിന്‍റെ ആനുകൂല്യം എല്ലാം മുതലാക്കിയ ഇന്ത്യന്‍ പേസര്‍മാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയവാതില്‍...

Read more

സിഡ്‌നിയിലും ഇംഗ്ലണ്ട് കീഴടങ്ങി, ആഷസില്‍ ഓസീസിന് 4-0 ജയം

  സിഡ്‌നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇംഗ്ലണ്ടിനു കൂറ്റന്‍ തോല്‍വി. ഇന്നിങ്‌സിനും 123 റണ്‍സിനുമാണ് ഓസീസ് ഇംഗ്ലണ്ടിനെ ചാരമാക്കിയത്. 303 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം...

Read more

ലവാ​ന്‍റെയെയും വീഴ്ത്തി പുതുവര്‍ഷത്തിലും ബാഴ്​സ കുതിക്കുന്നു

ബാഴ്​സലോണ: മെസ്സി-സുവാരസ്​-പൗളീന്യോ സഖ്യത്തിന്‍റെ ഗോളുകളിലൂടെ  ബാഴ്​സലോണ ലാലീഗയില്‍ പുതുവര്‍ഷത്തിലെ ആദ്യജയം കുറിച്ചു. ലവാ​ന്‍റെക്കെതിരായ മത്സരത്തിൽ 3-0ത്തിനാണ്​ കറ്റാലന്മാർ കളി ജയിച്ചത്​. പന്ത്രണ്ടാം മിനിറ്റിൽ ഗോൾവേട്ടക്ക്​ തുടക്കം കുറിച്ച ...

Read more

സന്തോഷ്‌ ട്രോഫി : കേരളാടീം ഇന്ന്

കോഴിക്കോട് :  ബംഗളൂരുവില്‍ നടക്കുന്ന  മത്സരങ്ങള്‍ക്കുള്ള കേരളാ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. കേരള പൊലീസ്, എസ്ബിഐ കളിക്കാര്‍ക്ക് മുന്‍തൂക്കമുള്ള ക്യാമ്പില്‍ നിന്നും   നേരത്തെ സന്തോഷ്‌ ട്രോഫി ...

Read more

ചാപ്പല്‍- വോ സഹോദരന്മാര്‍ക്ക് ശേഷം ആഷസ് റെക്കോഡ് തൊട്ട് മാര്‍ഷ് സഹോദരന്മാര്‍

സിഡ്‌നി : മാര്‍ഷ് സഹോദരന്മാര്‍ സെഞ്ച്വറികളുമായി കളം നിറഞ്ഞപ്പോള്‍ അഞ്ചാം ആഷസ് ടെസ്റ്റിലും ഓസ്‌ട്രേലിയ വിജയത്തിലേക്ക് . അവസാന ദിനത്തില്‍ ഇംഗ്‌ളണ്ടിന്റെ ആറ് വിക്കറ്റ് നേടിയാല്‍ ആഷസ്...

Read more

ഛേത്രിയുടെ ഗോളില്‍ ബംഗളുരു തലപ്പത്ത്

ബംഗളുരു : സ്വന്തം തട്ടകത്തില്‍ നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തിക്കൊണ്ട്‌  ബംഗളുരു എഫ്‌സി ഐഎസ്എലില്‍ വീണ്ടും ഒന്നാമത്. എടികെയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയതോടെയാണ് പോയിന്റ് പട്ടികയില്‍ ബംഗളുരു...

Read more

കേപ്ടൌണില്‍ മഴ; ആദ്യ സെഷനുകള്‍ ഉപേക്ഷിച്ചു

കേ​പ്ടൗ​ൺ: ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ദ്യ ടെ​സ്റ്റി​ന്‍റെ മൂ​ന്നാം ദി​നം മ​ഴ ക​ളി​ക്കു​ന്നു. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ക​ളി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടു​വി​ക്ക​റ്റി​ന് 65 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് മൊ​ത്തം...

Read more

കൌട്ടീഞ്ഞോ ബാര്‍സയിലേക്ക്; ട്രാന്‍സ്ഫര്‍ പ്രഖ്യാപിച്ച് ലിവര്‍പൂള്‍

ബാര്‍സലോണ : ലിവര്‍പൂളിന്റെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ്പ് കൌട്ടീഞ്ഞോ ഇംഗ്ലീഷ് ലീഗിലെ റെക്കോര്‍ഡ് തുകയ്ക്ക് ബാര്‍സലോണയിലേക്ക്. ലിവര്‍പൂള്‍ ഔദ്യോഗീകമായി തന്നെ കൌട്ടീഞ്ഞോയുടെ ട്രാന്‍സ്ഫര്‍ സ്ഥിരീകരിച്ചു.  914 കോടി...

Read more

പ​രി​ക്ക്: സ്റ്റെ​യി​ൻ പു​റ​ത്ത് , പരമ്പര നഷ്ടമാകും

കേ​പ്ടൗ​ൺ: ഇ​ന്ത്യ​ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ​നി​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഫാ​സ്റ്റ് ബൗ​ള​ർ ഡെ​യ്ൽ സ്റ്റെ​യി​ൻ പു​റ​ത്താ​യി. ഇ​ട​ത് ഉ​പ്പൂ​റ്റി​ക്ക് പ​രി​ക്കേ​റ്റ​താ​ണ് സ്റ്റെ​യി​നി​ന്‍റെ സേ​വ​നം ദ​ക്ഷ​ണാ​ഫ്രി​ക്ക​യ്ക്കു ന​ഷ്ട​മാ​ക്കി​യ​ത്. പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നും നാ​ലു...

Read more

അടിച്ചിട്ടും എറിഞ്ഞിട്ടും പാണ്ഡ്യ, ദക്ഷിണാഫ്രിക്കയ്ക്ക് 142 റൺസ് ലീഡ്

കേപ്ടൌണ്‍ : ലോകക്രിക്കറ്റിലെ മികച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടം എന്ന നിലയില്‍ ആവേശപൂര്‍വ്വം ക്രിക്കറ്റ് ലോകം കാണുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയിലെ  ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് കൂടുതൽ...

Read more

ഗ്രാന്‍ഡ്‌ ഓപ്പണിംഗ്,ഗോവയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ്‌ തിരിച്ചു വരവിന്‍റെ പാതയില്‍

ഗുവാഹത്തി : പുതിയ പരിശീലകന് കീഴില്‍ ആദ്യ മത്സരത്തിനു ഇറങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഐ.എസ്.എല്‍ നാലാം സീസണിലെ ആദ്യ ജയം.​ മു​ൻ ചെ​ൽ​സി മാ​നേ​ജ​ർ അ​വ​റാം...

Read more

ഐ ലീഗ് : സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഗോകുലം വീണ്ടും തോറ്റു

കോഴിക്കോട് : സ്വന്തം കാണികള്‍ക്ക് മുന്നിലെ മോശം പ്രകടനം ആവര്‍ത്തിച്ച്  ഐ ലീഗില്‍ ഗോകുലം എഫ്.സി വീണ്ടും തോറ്റു. തുടര്‍ച്ചയായി നാലാം മത്സരത്തിലാണ് കോഴിക്കോട്ടെ ഹോം ഗ്രൗണ്ടില്‍...

Read more

പേസര്‍മാര്‍ക്ക് മുന്നില്‍ മുട്ടിടിക്കുന്നു,കേപ്ടൗണിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച

കേപ്ടൗൺ : ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ 81 റൺസ് എടുക്കുന്നതിനിടെ ഏഴു വിക്കറ്റ് തുലച്ച  ഇന്ത്യ  ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വൻ തകർച്ചയിൽ. രോഹിത് ശർമ, ചേതേശ്വർ...

Read more

രാഷ്ട്രീയ ഫുട്‌ബോൾ

by ഒ.എ. സുൽഫിക്കർ 1989 ഒരു ക്രിസ്മസ് തലേന്ന് ഐവറി കോസ്റ്റിൽനിന്നും സായുധരായ ഒരു സംഘം മോണ്ട്രോവിയ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന വാർത്ത കേട്ടിട്ടാണ് അന്ന് ലൈബീരിയൻ ജനത...

Read more

സെറീന ഓസ്ട്രേലിയൻ ഓപണിനില്ല

മെൽബൺ: ഈ മാസം നടക്കുന്ന ആസ്ട്രേലിയൻ ഒാപണിൽ നിന്നും സെറീന വില്യംസ് പിന്മാറി. പ്രസവ ശേഷം കളത്തിൽ തിരിച്ചെത്തിയ 36 കാരിയായ സെറീന കഴിഞ്ഞ ആഴ്ച  ദുബൈയില്‍...

Read more

ബൌളര്‍മാര്‍ ചുരുട്ടികെട്ടി, പ്രതിരോധം മറന്ന് ബാറ്റ്സ്മാന്മാര്‍

കേപ്ടൗണ്‍ : ബൌളര്‍മാര്‍ നല്‍കിയ മുന്‍‌തൂക്കം മുന്‍നിര ബാറ്റ്സ്മാന്മാര്‍ മറന്നപ്പോള്‍  286 റണ്‍സിന് ആതിഥേയരെ പുറത്താക്കിയ ഇന്ത്യയ്ക്ക് അതേ നാണയത്തില്‍ ദക്ഷിണാഫ്രിക്ക തിരിച്ചടി നല്‍കുന്നു . ആദ്യ...

Read more

കേപ്ടൗണ്‍ ടെസ്റ്റ്; 12 റണ്‍സിനിടെ 3 വിക്കറ്റ് നഷ്ടപ്പെട്ട് ദക്ഷിണാഫ്രിക്ക

കേപ്ടൗണ്‍: ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കം. മൂന്ന് വിക്കറ്റാണ് 12 റണ്‍സെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ആദ്യ ഓവറിലെ മൂന്നാം...

Read more

ആരാധകരുടെ പ്രതീക്ഷ കൈവിടാതെ സമനിലയില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഈ വര്‍ഷത്തെ ആദ്യ പോരാട്ടത്തിലും ആരാധകരുടെ പ്രതീക്ഷ കൈവിടാതെ സമനിലയില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്. മുഖ്യ പരിശീലകനായ റെനി മ്യൂലന്‍സ്റ്റീന്‍ രാജിവച്ചു പോയതിനുശേഷമുള്ള ആദ്യ മല്‍സരത്തില്‍ പുണെ...

Read more

ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ രാജിവെച്ചു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെപരിശീലകൻ റെനെ മ്യൂലൻസ്റ്റീൻ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജി എന്നാണ് വിശദീകരണം. പുതിയ പരിശീലകനെ നാളെതന്നെ തീരുമാനിക്കുമെന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ...

Read more

കേരളാ ട്വന്‍റി 20 ടീമിനെ സച്ചിന്‍ ബേബി നയിക്കും

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും. സഞ്ജു സാംസണ്‍ ഉപനായകനാണ്. ടീം അംഗങ്ങള്‍: റോഹന്‍...

Read more

കന്നി ഫൈനലില്‍ തന്നെ കിരീടം, രഞ്ജിയില്‍ ചരിത്രം രചിച്ച് വിദര്‍ഭ

ഇന്‍ഡോര്‍ :  കന്നി രഞ്ജി ട്രോഫി ഫൈനലില്‍ തന്നെ കിരീടമുയര്‍ത്തി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭയ്ക്ക് ചരിത്ര ജയം കുറിച്ചു . ഫൈനലില്‍ കരുത്തരായ ഡല്‍ഹിയെ ഒരുദിവസത്തെ...

Read more

പുതുവര്‍ഷാഘോഷം മഞ്ഞയില്‍ മുക്കാന്‍ ബ്ലാസ്റ്റേഴ്സ്

കൊച്ചി :  പുതുവര്‍ഷത്തലേന്ന് കേരള ബ്ളാസ്റ്റേഴ്സിനു മുന്നില്‍ ബംഗളൂരു എഫ്സി. ക്രിസ്മസ് ആഘോഷങ്ങള്‍ക്കുശേഷം പന്തു തട്ടാനിറങ്ങുന്ന ബ്ളാസ്റ്റേഴ്സ് ജയത്തോടെ പുതിയ വര്‍ഷത്തിലേക്കുള്ള കടക്കാനുള്ള തയ്യാറെടുപ്പിലാണ്. കൊച്ചി ജവാഹര്‍ലാല്‍...

Read more

കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി മത്സരം കനത്ത സുരക്ഷയില്‍

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി മത്സരത്തിന് ഒരുക്കിയിരിക്കുന്നത് വലിയ സുരക്ഷ സംവിധാനങ്ങള്‍. വൈകുന്നേരം 5.30ന് ആരംഭിക്കുന്ന മത്സരത്തിന് ടിക്കറ്റുണ്ടെങ്കിലും വൈകിയെത്തിയാല്‍ കളി കാണാന്‍ അവസരം...

Read more

ബ്ലാസ്‌റ്റേഴ്‌സിന്റെ നാളത്തെ കളിയുടെ പ്രവേശന സമയത്തില്‍ മാറ്റം

കൊച്ചി: ഡിസംബര്‍ 31 ന് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ് സി മല്‍സരം നാളെ വൈകിട്ട് 5.30ന് ആരംഭിക്കും. 6 മണിയോടെ...

Read more

സ്മിത്തിന് സെഞ്ച്വറി , ബോക്‌സിംഗ് ഡേ ടെസ്റ്റ് സമനിലയില്‍

മെല്‍ബണ്‍ : ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നേടുന്ന ആറാം സെഞ്ച്വറിയുമായി ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് നിറഞ്ഞു നിന്നപ്പോള്‍ ആഷസ് പരമ്പരയിലെ ബോക്‌സിംഗ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചു....

Read more

ആ​നന്ദ്‌​ തിരിച്ചുവരുന്നു; ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ന്​ ശേ​ഷം റാ​പി​ഡ്​ ചെ​സ്​ കി​രീ​ടം

റി​യാ​ദ്​: ച​തു​രം​ഗ​ക്ക​ള​ത്തി​ൽ വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​​ന്‍റെ തിരിച്ചുവരവ് രേഖപ്പെടുത്തിക്കൊണ്ട് ഒന്നരപതിറ്റാണ്ടിനു  ശേഷം മുന്‍ ലോക ചാമ്പ്യന് ലോ​ക റാ​പി​ഡ്​ ചെ​സി​ൽ വി​ശ്വ​കി​രീ​ടം. സൗ​ദി വേ​ദി​യാ​യ ലോ​ക പോ​രാ​ട്ട​ത്തി​ൽ ലോ​ക...

Read more

ഐ.എസ്.എല്‍ : നാലുഗോള്‍ ജയവുമായി മുംബൈ രണ്ടാമത്

മുംബൈ : ഡല്‍ഹിക്കെതിരായ ഏകപക്ഷീയ വിജവുമായി മുബൈ സിറ്റി എഫ്.സി ഐ.എസ്.എല്‍ നാലാം സീസണില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഇരുപകുതികളിലുമായി നേടിയ നാലു ഗോളുകള്‍ക്കാണ് മുംബൈയുടെ...

Read more

ഓസീസ് പിന്നില്‍ തന്നെ, മെല്‍ബണ്‍ ടെസ്റ്റ് സമനിലയിലേക്ക്

മെല്‍ബണ്‍ : നാലാം ആഷസ് ടെസ്റ്റിലെങ്കിലും ജയം നേടാമെന്ന ഇംഗ്ലണ്ടിന്റെ മോഹങ്ങള്‍ക്കു വിലങ്ങുതടിയായി മഴ. ഇംഗ്ലണ്ട് ഉയര്‍ത്തിയ മികച്ച സ്‌കോറിനെതിരെ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ ഓസീസ് രണ്ടുവിക്കറ്റ്...

Read more

തളരാതെ പൊരുതുന്ന കുക്ക്, ഇംഗ്ലണ്ടിന് ലീഡ്

മെല്‍ബണ്‍ : മെല്‍ബണില്‍ ഒരു വിദേശ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍  സ്വന്തം പേരില്‍ എഴുതി ചേര്‍ത്ത അലിസ്റ്റര്‍ കുക്കിന്‍റെ ഡബിള്‍ സെഞ്ചുറി മികവില്‍ ആഷസിലെ...

Read more

മുന്‍ ലോക ഫുട്ബോളര്‍ ജോര്‍ജ് വിയ ലൈബീരിയന്‍ പ്രസിഡന്റ്‌

ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയുടെ അമരക്കാരനായി മുന്‍ ലോക ഫുട്ബോളര്‍ ജോര്‍ജ് വിയ തിരഞ്ഞെടുക്കപെട്ടു . ആകെയുള്ള 15 പ്രവിശ്യകളില്‍ 13 എണ്ണത്തിലും വിജയിച്ചാണ് വിയ ലൈബീരിയയുടെ പ്രസിഡന്റായി...

Read more

കുക്കിനു സെഞ്ചുറി ; ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു

മെല്‍ബണ്‍ :  ആഷസ് പരമ്പര നേരത്തെ തന്നെ അടിയറ വെച്ച ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ തിരിച്ചടിക്കുന്നു. ഓസ്‌ട്രേലിയയെ 327 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടു...

Read more

സെറീന തിരിച്ചെത്തുന്നു, ആദ്യ മത്സരം അബുദാബിയില്‍

അബുദാബി : അലക്സിസ് ഒളിമ്പിയക്ക് ജന്മം നല്‍കി ഒരുവര്‍ഷത്തോളം ടെന്നീസില്‍നിന്ന് വിട്ടുനിന്ന സെറീന വില്യംസ് വീണ്ടും കളത്തിലേക്ക്. 31ന് അബുദാബിയില്‍ തുടങ്ങുന്ന മുബദാല വേള്‍ഡ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍...

Read more

നോർത്ത് ഈസ്റ്റ് പരിശീലകനെ പുറത്താക്കുന്നു?

ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം പ്രകടനങ്ങളെതുടർന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റ്ഡ് കോച്ച് ജോവ കാർലോസ് ഡി ഡിയോസിനെ പുറത്താക്കാനൊരുങ്ങുന്നു. നിലവിൽ ആറ് മത്സരങ്ങൾ പൂർത്തിയായപ്പോൾ ക്ലബ് ഒരു...

Read more

2019 ലോകകപ്പിലും വിക്കറ്റിനുപിന്നില്‍ ധോണി തന്നെ

മുംബൈ : 2019 ലോകകപ്പിലും മഹേന്ദ്ര സിംഗ് ധോണി വിക്കറ്റ് കീപ്പറായി തുടരുമെന്ന് ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ.പ്രസാദ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇംഗ്ലണ്ട്...

Read more

ഹോം ഗ്രൗണ്ടില്‍ തോല്‍വി രുചിച്ച് ഗോവ, പൂനെക്ക് നാലാം ജയം

പനാജി : ഹോം ഗ്രൗണ്ടില്‍ എഫ്.സി ഗോവയ്ക്ക് സീസണിലെ ആദ്യ പരാജയം സമ്മാനിച്ച പുനെ സിറ്റിക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാലാം ജയം. രണ്ടു ഗോളുകള്‍ക്കാണ് കരുത്തരായ...

Read more

ഐ.എസ്.എല്‍: രണ്ടാം ജയവുമായി ചാമ്പ്യന്മാര്‍ ഉണരുന്നു

കൊല്‍ക്കത്ത: സ്വന്തം കാണികള്‍ക്ക് മുന്നില്‍ സന്ദര്‍ശകരായ ഡല്‍ഹിയെ തകര്‍ത്ത് കൊല്‍ക്കത്തയ്ക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഐഎസ്എല്‍ നാലാം സീസണിലെ രണ്ടാം വിജയം കൊല്‍ക്കത്ത പിടിച്ചെടുത്തത്. ഗോള്‍...

Read more

നെഞ്ചു വിരിച്ച് ബാഴ്സ, മുള്ളറെ മറികടന്ന് മെസ്സി

ഐക്യ സ്പാനിഷ് വികാരവും റയല്‍ കൂറുമായി നിറഞ്ഞാര്‍ത്ത സാന്റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ലെ നി​റ​ഗാ​ല​റിയെ നിസ്സഹായമാക്കി എല്‍-ക്ലാസിക്കോയില്‍ ബാര്‍സലോണക്ക് മിന്നും ജയം. കറ്റാലന്‍ വിരുദ്ധവും ബാ​ഴ്​​സ​ലോ​ണ വി​രു​ദ്ധവുമായ  മു​ദ്രാ​വാ​ക്യ​ങ്ങളുടെ പശ്ചാത്തലത്തിലാണ്,...

Read more

മില്ലറുടെ അതിവേഗ സെഞ്ച്വറിക്കൊപ്പം രോഹിത്, ഇന്ത്യക്ക് 88 റണ്‍സ് ജയം

  ഇന്‍ഡോർ: റെക്കോഡ് വേട്ടകളോടുള്ള പ്രിയം ആവര്‍ത്തിച്ചു രോഹിത് ശര്‍മ നിറഞ്ഞാടിയപ്പോള്‍ രണ്ടാം ട്വൻറി20യിൽ ശ്രീലങ്കയെ 88 റൺസിന്​ തോൽപിച്ച്​ മൂന്ന്​ മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി....

Read more

റഫറിയുടെ കളിക്ക് മുന്നിലും തോല്‍ക്കാതെ ബ്ലാസ്റ്റേഴ്‌സ്, വിനീത് വീണ്ടും രക്ഷകന്‍

ചെന്നൈ : അനാവശ്യമായി കളിയുടെ അന്ത്യ നിമിഷത്തില്‍ പെനാല്‍റ്റി വിധിച്ച് ചെന്നൈയ്ക്ക് മുന്‍‌തൂക്കം നല്‍കിയ റഫറിയുടെ കളിക്ക് മുന്നിലും പതറാതെ ഐഎസ്എലില്‍ ചെന്നൈയിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില....

Read more

തല്ലിത്തോല്‍പ്പിക്കാന്‍ നോക്കിയിട്ടും കേരളം വീണ്ടും ദേശീയ സ്കൂള്‍ ചാംപ്യന്‍മാര്‍

രോഹ്തക് : പോയിന്‍റ് നിലയില്‍ ഒന്നാമത് എത്തിയപ്പോള്‍ ഇന്നലെ തല്ലിത്തോല്‍പ്പിക്കാന്‍ നോക്കിയ ഹരിയാനയെ പിന്തള്ളി ദേശീയ സീനിയര്‍ സ്‌കൂള്‍ അത്ലറ്റിക്‌സില്‍ കേരളം കിരീടം ഉറപ്പിച്ചു. അവസാനദിനമായ ഇന്ന്...

Read more

കളംനിറഞ്ഞിട്ടും പെനാല്‍റ്റിയില്‍ വീണ് ബെംഗളൂരു

ബെംഗളൂരു: സ്വന്തം തട്ടകമായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവസാന നിമിഷം വരെ ആധിപത്യത്തോടെ കളിച്ചിട്ടും ബെംഗളൂരുവിന് തോല്‍വി. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ വഴങ്ങിയ...

Read more
Page 14 of 15 1 13 14 15

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.