12 °c
San Francisco

കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി മത്സരം കനത്ത സുരക്ഷയില്‍

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി മത്സരത്തിന് ഒരുക്കിയിരിക്കുന്നത് വലിയ സുരക്ഷ സംവിധാനങ്ങള്‍. വൈകുന്നേരം 5.30ന് ആരംഭിക്കുന്ന മത്സരത്തിന് ടിക്കറ്റുണ്ടെങ്കിലും വൈകിയെത്തിയാല്‍ കളി കാണാന്‍ അവസരം...

Read more

ബ്ലാസ്‌റ്റേഴ്‌സിന്റെ നാളത്തെ കളിയുടെ പ്രവേശന സമയത്തില്‍ മാറ്റം

കൊച്ചി: ഡിസംബര്‍ 31 ന് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ് സി മല്‍സരം നാളെ വൈകിട്ട് 5.30ന് ആരംഭിക്കും. 6 മണിയോടെ...

Read more

സ്മിത്തിന് സെഞ്ച്വറി , ബോക്‌സിംഗ് ഡേ ടെസ്റ്റ് സമനിലയില്‍

മെല്‍ബണ്‍ : ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നേടുന്ന ആറാം സെഞ്ച്വറിയുമായി ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് നിറഞ്ഞു നിന്നപ്പോള്‍ ആഷസ് പരമ്പരയിലെ ബോക്‌സിംഗ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചു....

Read more

ആ​നന്ദ്‌​ തിരിച്ചുവരുന്നു; ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ന്​ ശേ​ഷം റാ​പി​ഡ്​ ചെ​സ്​ കി​രീ​ടം

റി​യാ​ദ്​: ച​തു​രം​ഗ​ക്ക​ള​ത്തി​ൽ വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​​ന്‍റെ തിരിച്ചുവരവ് രേഖപ്പെടുത്തിക്കൊണ്ട് ഒന്നരപതിറ്റാണ്ടിനു  ശേഷം മുന്‍ ലോക ചാമ്പ്യന് ലോ​ക റാ​പി​ഡ്​ ചെ​സി​ൽ വി​ശ്വ​കി​രീ​ടം. സൗ​ദി വേ​ദി​യാ​യ ലോ​ക പോ​രാ​ട്ട​ത്തി​ൽ ലോ​ക...

Read more

ഐ.എസ്.എല്‍ : നാലുഗോള്‍ ജയവുമായി മുംബൈ രണ്ടാമത്

മുംബൈ : ഡല്‍ഹിക്കെതിരായ ഏകപക്ഷീയ വിജവുമായി മുബൈ സിറ്റി എഫ്.സി ഐ.എസ്.എല്‍ നാലാം സീസണില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഇരുപകുതികളിലുമായി നേടിയ നാലു ഗോളുകള്‍ക്കാണ് മുംബൈയുടെ...

Read more

ഓസീസ് പിന്നില്‍ തന്നെ, മെല്‍ബണ്‍ ടെസ്റ്റ് സമനിലയിലേക്ക്

മെല്‍ബണ്‍ : നാലാം ആഷസ് ടെസ്റ്റിലെങ്കിലും ജയം നേടാമെന്ന ഇംഗ്ലണ്ടിന്റെ മോഹങ്ങള്‍ക്കു വിലങ്ങുതടിയായി മഴ. ഇംഗ്ലണ്ട് ഉയര്‍ത്തിയ മികച്ച സ്‌കോറിനെതിരെ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ ഓസീസ് രണ്ടുവിക്കറ്റ്...

Read more

തളരാതെ പൊരുതുന്ന കുക്ക്, ഇംഗ്ലണ്ടിന് ലീഡ്

മെല്‍ബണ്‍ : മെല്‍ബണില്‍ ഒരു വിദേശ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍  സ്വന്തം പേരില്‍ എഴുതി ചേര്‍ത്ത അലിസ്റ്റര്‍ കുക്കിന്‍റെ ഡബിള്‍ സെഞ്ചുറി മികവില്‍ ആഷസിലെ...

Read more

മുന്‍ ലോക ഫുട്ബോളര്‍ ജോര്‍ജ് വിയ ലൈബീരിയന്‍ പ്രസിഡന്റ്‌

ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയുടെ അമരക്കാരനായി മുന്‍ ലോക ഫുട്ബോളര്‍ ജോര്‍ജ് വിയ തിരഞ്ഞെടുക്കപെട്ടു . ആകെയുള്ള 15 പ്രവിശ്യകളില്‍ 13 എണ്ണത്തിലും വിജയിച്ചാണ് വിയ ലൈബീരിയയുടെ പ്രസിഡന്റായി...

Read more

കുക്കിനു സെഞ്ചുറി ; ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു

മെല്‍ബണ്‍ :  ആഷസ് പരമ്പര നേരത്തെ തന്നെ അടിയറ വെച്ച ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ തിരിച്ചടിക്കുന്നു. ഓസ്‌ട്രേലിയയെ 327 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടു...

Read more

സെറീന തിരിച്ചെത്തുന്നു, ആദ്യ മത്സരം അബുദാബിയില്‍

അബുദാബി : അലക്സിസ് ഒളിമ്പിയക്ക് ജന്മം നല്‍കി ഒരുവര്‍ഷത്തോളം ടെന്നീസില്‍നിന്ന് വിട്ടുനിന്ന സെറീന വില്യംസ് വീണ്ടും കളത്തിലേക്ക്. 31ന് അബുദാബിയില്‍ തുടങ്ങുന്ന മുബദാല വേള്‍ഡ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍...

Read more

നോർത്ത് ഈസ്റ്റ് പരിശീലകനെ പുറത്താക്കുന്നു?

ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം പ്രകടനങ്ങളെതുടർന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റ്ഡ് കോച്ച് ജോവ കാർലോസ് ഡി ഡിയോസിനെ പുറത്താക്കാനൊരുങ്ങുന്നു. നിലവിൽ ആറ് മത്സരങ്ങൾ പൂർത്തിയായപ്പോൾ ക്ലബ് ഒരു...

Read more

2019 ലോകകപ്പിലും വിക്കറ്റിനുപിന്നില്‍ ധോണി തന്നെ

മുംബൈ : 2019 ലോകകപ്പിലും മഹേന്ദ്ര സിംഗ് ധോണി വിക്കറ്റ് കീപ്പറായി തുടരുമെന്ന് ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ.പ്രസാദ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇംഗ്ലണ്ട്...

Read more

ഹോം ഗ്രൗണ്ടില്‍ തോല്‍വി രുചിച്ച് ഗോവ, പൂനെക്ക് നാലാം ജയം

പനാജി : ഹോം ഗ്രൗണ്ടില്‍ എഫ്.സി ഗോവയ്ക്ക് സീസണിലെ ആദ്യ പരാജയം സമ്മാനിച്ച പുനെ സിറ്റിക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാലാം ജയം. രണ്ടു ഗോളുകള്‍ക്കാണ് കരുത്തരായ...

Read more

ഐ.എസ്.എല്‍: രണ്ടാം ജയവുമായി ചാമ്പ്യന്മാര്‍ ഉണരുന്നു

കൊല്‍ക്കത്ത: സ്വന്തം കാണികള്‍ക്ക് മുന്നില്‍ സന്ദര്‍ശകരായ ഡല്‍ഹിയെ തകര്‍ത്ത് കൊല്‍ക്കത്തയ്ക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഐഎസ്എല്‍ നാലാം സീസണിലെ രണ്ടാം വിജയം കൊല്‍ക്കത്ത പിടിച്ചെടുത്തത്. ഗോള്‍...

Read more

നെഞ്ചു വിരിച്ച് ബാഴ്സ, മുള്ളറെ മറികടന്ന് മെസ്സി

ഐക്യ സ്പാനിഷ് വികാരവും റയല്‍ കൂറുമായി നിറഞ്ഞാര്‍ത്ത സാന്റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ലെ നി​റ​ഗാ​ല​റിയെ നിസ്സഹായമാക്കി എല്‍-ക്ലാസിക്കോയില്‍ ബാര്‍സലോണക്ക് മിന്നും ജയം. കറ്റാലന്‍ വിരുദ്ധവും ബാ​ഴ്​​സ​ലോ​ണ വി​രു​ദ്ധവുമായ  മു​ദ്രാ​വാ​ക്യ​ങ്ങളുടെ പശ്ചാത്തലത്തിലാണ്,...

Read more

മില്ലറുടെ അതിവേഗ സെഞ്ച്വറിക്കൊപ്പം രോഹിത്, ഇന്ത്യക്ക് 88 റണ്‍സ് ജയം

  ഇന്‍ഡോർ: റെക്കോഡ് വേട്ടകളോടുള്ള പ്രിയം ആവര്‍ത്തിച്ചു രോഹിത് ശര്‍മ നിറഞ്ഞാടിയപ്പോള്‍ രണ്ടാം ട്വൻറി20യിൽ ശ്രീലങ്കയെ 88 റൺസിന്​ തോൽപിച്ച്​ മൂന്ന്​ മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി....

Read more

റഫറിയുടെ കളിക്ക് മുന്നിലും തോല്‍ക്കാതെ ബ്ലാസ്റ്റേഴ്‌സ്, വിനീത് വീണ്ടും രക്ഷകന്‍

ചെന്നൈ : അനാവശ്യമായി കളിയുടെ അന്ത്യ നിമിഷത്തില്‍ പെനാല്‍റ്റി വിധിച്ച് ചെന്നൈയ്ക്ക് മുന്‍‌തൂക്കം നല്‍കിയ റഫറിയുടെ കളിക്ക് മുന്നിലും പതറാതെ ഐഎസ്എലില്‍ ചെന്നൈയിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില....

Read more

തല്ലിത്തോല്‍പ്പിക്കാന്‍ നോക്കിയിട്ടും കേരളം വീണ്ടും ദേശീയ സ്കൂള്‍ ചാംപ്യന്‍മാര്‍

രോഹ്തക് : പോയിന്‍റ് നിലയില്‍ ഒന്നാമത് എത്തിയപ്പോള്‍ ഇന്നലെ തല്ലിത്തോല്‍പ്പിക്കാന്‍ നോക്കിയ ഹരിയാനയെ പിന്തള്ളി ദേശീയ സീനിയര്‍ സ്‌കൂള്‍ അത്ലറ്റിക്‌സില്‍ കേരളം കിരീടം ഉറപ്പിച്ചു. അവസാനദിനമായ ഇന്ന്...

Read more

കളംനിറഞ്ഞിട്ടും പെനാല്‍റ്റിയില്‍ വീണ് ബെംഗളൂരു

ബെംഗളൂരു: സ്വന്തം തട്ടകമായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവസാന നിമിഷം വരെ ആധിപത്യത്തോടെ കളിച്ചിട്ടും ബെംഗളൂരുവിന് തോല്‍വി. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ വഴങ്ങിയ...

Read more

ഫിഫ റാങ്കിംഗ് : ഇന്ത്യ 105 ല്‍ തന്നെ, ജര്‍മനി ഒന്നാമത്

ഫിഫയുടെ വര്‍ഷാന്ത്യ റാങ്കിങ്ങില്‍ ഇന്ത്യ 105 ആം റാങ്ക് നിലനിര്‍ത്തി. കഴിഞ്ഞ റാങ്കിങ്ങിനു ശേഷം അന്താരാഷ്‌ട്ര മത്സരങ്ങള്‍ ഒന്നും കളിക്കാതെ ഇരുന്നിട്ടും 320 പോയിന്‍റുമായി സുനില്‍ ചേത്രിയും...

Read more

പോയിന്‍റ് നിലയില്‍ ഒന്നാമതെത്തിയ കേരളാ സംഘത്തിന് ഹരിയാനയുടെ മര്‍ദനം

റോഹ്തക്: ദേശീയ സീനിയര്‍ സ്‌കൂള്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്ന കേരളത്തിന്റെ താരങ്ങള്‍ക്കെതിരെ കൈയറ്റം. ആതിഥേയരായ ഹരിയാന ടീമംഗങ്ങളാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കേരള ടീം ക്യാപ്റ്റന്‍ അജിത്തിന്...

Read more

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് സ്വര്‍ണ്ണം

ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് സ്വര്‍ണ്ണം. ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയിലാണ് സ്വര്‍ണ്ണം നേടിയത്. കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ അലക്‌സ് പി തങ്കച്ചനാണ് സ്വര്‍ണ്ണം...

Read more

ലങ്കയെരിച്ച് ചാഹല്‍, റണ്‍ കണക്കില്‍ റെക്കോഡ് ജയവുമായി ഇന്ത്യ

കട്ടക്ക് : ബേസില്‍ തമ്പിയുടെ അരങ്ങേറ്റത്തിനായി കാത്തിരുന്ന മലയാളികള്‍ക്ക് ആധികാരീകമായ  ഒരു വിജയക്കാഴ്ച സമ്മാനിച്ച്‌ ശ്രീലങ്കയ്ക്കെതിരായ   ട്വന്‍റി-ട്വന്‍റി പരമ്പരയില്‍ ഇന്ത്യ വിജയത്തോടെ തുടങ്ങി. യുഷ്വേന്ദ്ര  ചാഹലിന്റെ...

Read more

ബേസില്‍ തമ്പി ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറുമോ ? പ്രതീക്ഷയോടെ കേരളം

പ​ര​മ്പ​ര വി​ജ​യ​ങ്ങ​ളു​ടെ കൊ​ടു​മു​ടി താ​ണ്ടി കു​തി​ച്ചു​പാ​യു​ന്ന ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​ന്​ ഇ​നി ട്വ​ൻ​റി-20 പ​രീ​ക്ഷ​ണം. മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ട്വ​ൻ​റി-20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ഇ​ന്ന്​ വൈ​കു​ന്നേ​രം ഏ​ഴി​ന്​...

Read more

ചന്തം ചാർത്താൻ ജയം വന്നു… കൊമ്പന്മാർ ഇനിയും മാറിയേ തീരൂ

by ഒ.എ. സുൽഫിക്കർ ഒടുവിൽ അഞ്ചു റൗണ്ട് പിന്നിടുമ്പോൾ ഐഎസ്എൽ നാലാം സീസണിലെ ആദ്യ ജയം എത്തി മഞ്ഞപ്പടയ്ക്ക്. അവസാന നാലിലേക്കുള്ള കുതിപ്പിന് ഇന്ധനമാകേണ്ട ഒരു പ്രകടനം...

Read more

മൂന്നാമതും മരുന്നടിച്ചു; ഗാറ്റ്‌ലിന് ആജീവനാന്ത വിലക്ക് വരും

വേഗ രാജാവ് ഉസൈൻ ബോൾട്ടിനെ കീഴടക്കി ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി മാറിയ അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്‌ലിൻ ഉത്തേചക മരുന്ന് ഉപയോഗിച്ചതിനെത്തുടർന്ന് മൂന്നാമതും പിടിയിലായി. ഗാറ്റലിന്റെ പരിശീലകനും...

Read more

പെര്‍ത്തിലും ജയം, ഓസീസ് ആഷസ് വീണ്ടെടുത്തു

പെര്‍ത്ത് : തുടർച്ചയായ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ ആഷസ് ട്രോഫി വീണ്ടെടുത്തു. പെർത്തിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്നിങ്സിനും 41 റൺസിനുമാണ് ഓസീസ് ഇംഗ്ലണ്ടിനെ...

Read more

കക്ക കളി മതിയാക്കി

ചരിത്രത്തിലെ ഏറ്റവും മികച്ച മധ്യനിരക്കാരുടെ പട്ടികയിൽ ഇടം നേടിയ ബ്രസീൽ ഇതിഹാസം കക്ക മുപ്പത്തിയഞ്ചാംവയസിൽ കളിമതിയാക്കി .നിലവിൽ അമേരിക്കന്‍ മേജർ ലീഗ് സോക്കറിൽ ഒർലാണ്ടോ സിറ്റി ടീമിൽ...

Read more

കളിക്കിടെ താരം കുഴഞ്ഞുവീണ് മരിച്ചു

അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ക്രിക്കറ്റ് താരം ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞു വീണു മരിച്ചു. കാസര്‍കോഡ് മഞ്ചേശ്വരത്ത് നടന്ന ടൂര്‍ണമെന്റിലാണ് പത്മനാഭ് (20) കുഴഞ്ഞുവീണ് മരിച്ചത്. മൈതനാത്തെ കളിക്കിടെ...

Read more

റയൽ ക്ലബ് ഫുട്‌ബോളിലെ രാജാക്കന്മാർ

റയലിന് 2017 കിരീട വർഷമാണ്. സിദാൻ പരിശീലകൻ പരിശീലകനായി ചുമതലയേറ്റ ശേഷം ഈ വർഷം അഞ്ചാമത്തെ ട്രോഫിയുമായാണ് അബുദാബിയിൽനിന്നും സാന്റിയാഗോ ബെർണബൂവിലേയ്ക്ക് വണ്ടി കയറുന്നത്; അതും ലോക...

Read more

പുതിയ വര്‍ഷത്തില്‍ പുതു ലുക്കില്‍ ദ്രോഗ്ബ

ഈ സീസണോടെ പ്രൊഫഷനല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്ന ഐവറികോസ്റ്റ് ഗോളടിയന്ത്രം ദിദിയര്‍ ദ്രോഗ്‌ബെ പുതിയ ലുക്കില്‍. പിറകില്‍ അലസമായി കിടക്കുന്ന ചുരുളന്‍ മുടിയുമായി ആരാധകരെ ത്രസിപ്പിച്ചിരുന്ന മുന്‍...

Read more

ഒരോവറിൽ ആറ് സിക്‌സറുമായി രവീന്ദ്ര ജഡേജ

ടെസ്റ്റിലൊഴികെയുള്ള മത്സരങ്ങളിൽ ടീമിലിടം നൽകാത്ത ബിസിസിഐയ്ക്ക് ബാറ്റുകൊണ്ട് മറുപടിയുമായി രവീന്ദ്ര ജഡേജ. ഏകദിനങ്ങളിലേക്കുളള ഇന്ത്യൻ ടീമിൽ പരിഗണിക്കാത്തതിന്റെ കലിപ്പ് ഒരോവറിൽ ആറ് സിക്‌സടിച്ചാണ് ജഡേജ തീർത്തത്. ജാംനഗറും...

Read more

പറന്നു തലവെച്ച് വിനീത്, കേരളത്തിന് ആദ്യ ജയം

ഗോവയ്ക്കെതിരായ വമ്പന്‍ തോല്‍വിയിലും മനസ് മടുക്കാതെ ഇരച്ചെത്തിയ മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് വിരുന്നൊരുക്കി സി.കെ.വിനീതിന്‍റെ പറക്കും ഹെഡറിലൂടെ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ വിജയം. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന...

Read more

കോഹ്ലിക്ക് 5.5 കോടിയുടെ സ്ഥാനത്ത് 11 കോടി

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തുക ഇരട്ടിയാക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി തീരുമാനിച്ചു. വിരാട് കോഹ്‌ലിയും സംഘവും ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരായി മാറും . ആഭ്യന്തര-വനിതാ...

Read more

മികുവിന് ഡബിള്‍, ബെംഗളൂരു ഒന്നാമത് തന്നെ

പിന്നില്‍ നിന്നും പൊരുതിക്കയറി രണ്ടാം പകുതിയില്‍ എതിര്‍ വലയില്‍ മൂന്നു ഗോളുകള്‍ നിക്ഷേപിച്ച ബെംഗളൂരു എഫ്.സി. ഐ.എസ്.എല്ലില്‍ ഒന്നാം സ്ഥാനം നിലനിര്ത്തി . സ്വന്തം കാണികള്‍ക്ക് ഇറങ്ങിയ...

Read more

ക്ലബ് ലോകകപ്പ്: പിന്നില്‍ നിന്നും പൊരുതി റയല്‍ ഫൈനലില്‍

ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ രണ്ടാം തവണയും ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. അല്‍ ഐന്‍ സയ്യിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന സെമിയില്‍...

Read more

രോഹിത് ശര്‍മയ്ക്ക് മൂന്നാം ഡബിള്‍ സെഞ്ച്വറി, ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

ആദ്യ ഏകദിനം അടിയറ വെച്ചശേഷം നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഡബിള്‍ സെഞ്ച്വറിയുടെയും ധവാന്റെയും ശ്രേയ്യസ്...

Read more

മഷരാനോയെ ബാഴ്‌സ വിൽക്കുന്നു

സ്പാനിഷ് ലാ ലീഗയിലെ വമ്പന്മാരായ ബാഴ്‌സലോണ ടീമിലെ ഏറ്റവും മുതിർന്ന താരങ്ങളിൽ ഒരാളായ അർജന്റീനയുടെ ജാവിയർ മഷരാനോയെ വിൽക്കാനൊരുങ്ങുന്നു. അടുത്ത ട്രാൻസ്ഫർ സീസൺ ജനുവരിയിൽ ആരംഭിക്കുന്നതോടെ ഈ...

Read more

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ റയലിന്  പി.എസ്.ജി

പാരീസ്: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് പാരീസ് സെന്റ് ജെര്‍മെയ്ന്‍ എതിരാളികളാകും. ഇംഗ്‌ളീഷ് ചാമ്പ്യന്‍മാരായ ചെല്‍സിയും സ്പാനിഷ് ലീഗ് വമ്പന്‍മാരായ ബാഴ്‌സലോണയും...

Read more

ഇന്ത്യ ഒറ്റയ്ക്ക് വേദിയാകുന്നു, 2023 ലെ ക്രിക്കറ്റ് ലോകകപ്പിന്

മുംബൈ: 2023ല്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍. തിങ്കളാഴ്ച്ച ചേര്ന്ന ബി.സി.സി.ഐയുടെ പ്രത്യേക ജനറല്‍ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. 2021ല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കും ഇന്ത്യ...

Read more

പനീര്‍പൂക്കള്‍ വരണമാല്യമാക്കി വിരാട് അനുഷ്കയെ സ്വന്തമാക്കി

ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ലെ ആ​ഡം​ബ​ര റി​സോ​ർ​ട്ടി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി ബോ​ളി​വു​ഡ്​ സു​ന്ദ​രി അ​നു​ഷ്​​ക ശ​ർ​മ​യെ മി​ന്നു​കെ​ട്ടി സ്വ​ന്ത​മാ​ക്കി​യ​ത്. ഇൗ​യാ​ഴ്​​ച ന​ട​ക്കും എ​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ...

Read more

രണ്‍ജി ട്രോഫി : 412 റണ്‍സിന്റെ തോല്‍വിയോടെ കേരളം സെമി കാണാതെ പുറത്ത്

രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്‌ക്കെതിരെ 412 റണ്‍സിന്റെ വമ്പന്‍ തോല്‍വിയോടെ കേരളം സെമി കാണാതെ പുറത്തായി. 578 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ കേരളത്തിന് 165 റണ്‍സ്...

Read more

ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് മികച്ച സ്‌കോറിലേക്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് മെച്ചപ്പെട്ട സ്‌കോറിലേക്ക്. കിവീസ് 286/7 എന്ന നിലയിലായിരുന്നു ഒന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍. അര്‍ധ സെഞ്ചുറി നേടിയ...

Read more

ചെന്നൈ നായകനാകാന്‍ വീണ്ടും മഹി

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകപദവിയിലേക്ക് മഹേന്ദ്ര സിംഗ് ധോണി വീണ്ടും എത്തുന്നു. വാതുവെപ്പുമായി ബന്ധപ്പെട്ട് ചെന്നൈ ടീം നേരിടുന്ന വിലക്ക് അവസാനിച്ചതോടെയാണ് ധോണിയെ നിയോഗിക്കാന്‍ മാനേജ്‌മെന്റ് നീക്കം...

Read more

സ്റ്റാര്‍ക്കിനു മുന്നില്‍ മൂക്കുകുത്തി ഇംഗ്ലണ്ട് , ഓസീസ് 2-0 ന് മുന്നില്‍

ആഷസ് പരമ്പരയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റില്‍ ആസ്ട്രേലിയയ്ക്ക് 120 റണ്സിന്റെ വിജയവുമായി ഓസീസ് 2-0 ന് മുന്നിലെത്തി. ആസ്ട്രേലിയ ഉയര്ത്തി്യ 354 റണ്സി ന്റെ വിജയലക്ഷ്യം പിന്തുടര്ന്ന...

Read more

ഐ.എസ്.എല്‍ : ബംഗളൂരുവിന്റെ ഗുര്‍പ്രീത് സന്ധുവിന് വിലക്ക്

എഫ്.സി ഗോവയ്ക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്ഡ് കണ്ട ബംഗളൂരു എഫ്.സി ഗോള്‍കീപ്പര്‍ ഗുര്പ്രീത് സിംഗ് സന്ധുവിന് രണ്ടു മത്സരങ്ങളില്‍ വിലക്ക്. മൂന്നു ലക്ഷം രൂപയുടെ പിഴയും വിലക്കിന്...

Read more

ശ്രീലങ്കയ്ക്ക് 410 റണ്‍സ് വിജയലക്ഷ്യം

ഡല്‍ഹി ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു ദിനവും ഒരു സെഷനും ബാക്കി നില്‍ക്കേ ശ്രീലങ്കയ്ക്ക് 410 റണ്‍സ് വിജയലക്ഷ്യം. അഞ്ചിന് 246 എന്ന നിലയില്‍ ഇന്ത്യ രണ്ടാമിന്നിങ്ങ്സ് ഡിക്ലയര്‍...

Read more

വാട്ടമോര്‍ ഇഫക്ട്: രഞ്ജിയില്‍ ചരിത്രം രചിച്ച് കേരളം ക്വാര്‍ട്ടറില്‍

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി കേരളം ക്വാര്‍ട്ടിലെത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഹരിയാനയെ ഇന്നിങ്‌സിനും എട്ട് റണ്‍സിനും തകര്‍ത്താണ് കേരളം ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടിയത്. മുന്‍...

Read more

ബ്രിസ്ബെയിനില്‍ ഇംഗ്ലണ്ടിനെ പത്തുവിക്കറ്റിന്∙ വീഴ്ത്തി ഓസീസ്

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് പത്തു വിക്കറ്റിന്റെ തകർപ്പൻ ജയം. 170 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തി. സ്കോർ: ഇംഗ്ലണ്ട് 302,...

Read more

നെയ്മർ പോയത് ബാഴ്‌സയ്ക്ക് ഗുണം ചെയ്തുവെന്ന് മെസ്സി

നെയ്മർ റെക്കോർഡ് തുകക്ക് പിഎസ്ജിയിലേക്കു പോയത് ബാഴ്‌സയ്ക്ക് ഗുണം ചെയ്തുവെന്ന്   മെസ്സി. സ്പാനിഷ് മാധ്യമമായ മാർക്കക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മെസ്സി ഇത്തരമൊരു അഭിപ്രായം വ്യക്തമാക്കിയത്. മുന്നേറ്റത്തിൽ ബാഴ്‌സക്ക്...

Read more
Page 16 of 16 1 15 16

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.