13 °c
San Francisco

Uncategorized

മാധ്യമപ്രവർത്തകയെ വെട്ടിക്കൊന്നു

ധാക്ക: ബംഗ്ലാദേശിൽ  മാധ്യമപ്രവർത്തകയെ വെട്ടിക്കൊന്നു. ആനന്ദ ടി വിയിലെ മാധ്യമപ്രവർത്തക സുബർണ നോഡി (32)യാണ് വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ചൊവ്വാഴ്​ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. പബ്ന...

Read more

രാ​ഹു​ൽ ഗാ​ന്ധി വ​യ​നാട് സന്ദര്‍ശിക്കില്ല

കൊ​ച്ചി: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ എത്തിയ  കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നാ​ണ് യാ​ത്ര റ​ദ്ദാ​ക്കി​യ​ത. കൊ​ച്ചി​യി​ലെ പ്ര​ള​യ​ബാ​ധി​ത സ്ഥ​ല​ങ്ങ​ൾ...

Read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വകമാറ്റി ചിലവഴിക്കാന്‍ സര്‍ക്കാരിനാകുമോ ? കുപ്രചരങ്ങള്‍ക്കുള്ള ഉത്തരം ഇതാ..

ഒരുപാട് പേർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാശുകൊടുക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ ഒരു സംശയം , ആ കൊടുക്കുന്ന പൈസ അർഹതപ്പെട്ട കൈകളിൽ എത്തുമോ എന്ന്...

Read more

സംഘികളെ..നിങ്ങളുടെ ‘പക്ഷേ’കള്‍ക്ക് അന്ത്യമുണ്ടാവാന്‍ കാത്തിരിക്കാന്‍ സമയമില്ല, കൊടുക്കുമോ ഇല്ലേ ? അതാണ്‌ ചോദ്യം

'ഞാൻ എന്റെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകാം പക്ഷേ... ' എന്ന അച്ചിലുള്ള പോസ്റ്റുകളുടെ കാലമാണല്ലോ.  നിങ്ങൾ കൊടുക്കുന്ന പണത്തിനു അക്കൗണ്ടബിലിറ്റി ആവശ്യപ്പെടുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ ദുരിതാശ്വാസ...

Read more

സൗജന്യ സര്‍വീസ് ക്യാമ്പ് സര്‍വീസ് പ്രഖ്യാപിച്ച് കേരളത്തിന് ഒരു കൈസഹായവുമായി ഇലക്ട്രോണിക്സ് നിര്‍മാണ കമ്പനികളും

കേരളം പ്രളയക്കെടുതിയില്‍ നിന്നും വളരെ കഷ്ടപ്പെട്ടാണ് അതിജീവിച്ചത്. എങ്കിലും പ്രളയം കേരളക്കരക്കുണ്ടാക്കിയ നാശനഷ്ടങ്ങള്‍ കുറവൊന്നുമല്ല. പാടങ്ങളും റോഡുകളും തകര്‍ന്നടിഞ്ഞു. പാടത്തും പറമ്പിലുമുള്ള ചെളിയടക്കം നമ്മുടെ വീടുകളിലേക്ക് ഇരച്ചു...

Read more

വിവാദ ട്വീറ്റ്: മാലിദ്വീപിനെ ഇന്ത്യ ആക്രമിച്ച് കീഴ്‌പ്പെടുത്തണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: രാജ്യസഭാംഗമായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ് വിവാദമാകുന്നു. പൊതുതിരഞ്ഞെടുപ്പ് സുതാര്യമായല്ല നടത്തുന്നതെങ്കില്‍ മാലിദ്വീപിനെ ഇന്ത്യ ആക്രമിച്ച് കീഴ്‌പ്പെടുത്തണമെന്നാണ് ട്വീറ്റില്‍ പറയുന്നത്. മാലിദ്വീപിലെ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദുമായി...

Read more

എം.കെ. സ്റ്റാലിന്‍ ഡിഎംകെ അധ്യക്ഷന്‍

ചെന്നൈ: ഡിഎംകെയുടെ അധ്യക്ഷനായി കരുണാനിധിയുടെ ഇടയ മകന്‍ എം.കെ. സ്റ്റാലിനെ തെരഞ്ഞെടുത്തു. പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ ഏകകണ്‌ഠേനയാണ് സ്റ്റാലിനെ തെരഞ്ഞെടുത്തത്....

Read more

വരുമാനത്തില്‍ വൊഡാഫോണിനെ കടത്തിവെട്ടി ജിയോ

മുംബൈ: വരുമാന വിപണി വിഹിതത്തിന്റെ കാര്യത്തില്‍ വൊഡാഫോണിനെ കടത്തിവെട്ടി ജിയോരാജ്യത്തെ രണ്ടാമത്തെ ടെലികോം സേവനദാതാവായി.വൊഡേഫോണിനെ മറികടക്കുകമാത്രമല്ല വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഭാരതി എയര്‍ടെലിന്റെ അടുത്തെത്തുകയും ചെയ്തു...

Read more

ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷ്യധാന്യങ്ങള്‍ കടത്തി മുന്‍ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ പരാതി

തൃശ്ശൂര്‍: കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ കോണ്‍ഗ്രസ് എംഎല്‍എ കടത്താന്‍ ശ്രമിച്ചതായി പരാതി. അരി, മരുന്ന്, കുപ്പിവെള്ളം, ബിസ്‌കറ്റ് എന്നീ സാധനങ്ങള്‍ മുന്‍ ഒല്ലൂര്‍ എംഎല്‍എ എം.പി....

Read more

ജേ​ക്ക​ബ് തോ​മ​സി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി നാ​ല് മാ​സ​ത്തേ​ക്ക് നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി നാ​ല് മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി. സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച​തി​നെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ജേ​ക്ക​ബ് തോ​മ​സി​നെ സ​സ്പെ​ൻ​ഡു ചെ​യ്ത​ത്. ചീ​ഫ്...

Read more

കേന്ദ്രം കേരളത്തിനൊപ്പമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിനൊപ്പം കേന്ദ്രം ഉറച്ച് നില്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിജീവനത്തിനായി പോരാടുന്ന കേരള ജനതയുടെ ആത്മധൈര്യം സ്തുത്യര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ...

Read more

സതീഷ് റെഡ്ഡിയെ ഡിആര്‍ഡിഒ ചെയര്‍മാനായി നിയമിച്ചു

ന്യൂഡല്‍ഹി: ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ചെയര്‍മാനായി എയ്‌റോ സ്‌പേസ് ശാത്രജ്ഞന്‍ ജി. സതീഷ് റെഡ്ഡിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. എസ്. ക്രിസ്റ്റഫര്‍ വിരമിച്ച ഒഴിവിലേക്കാണ്...

Read more

വിദ്യാര്‍ഥിയെ പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഉത്തര ഡല്‍ഹിയിലെ ബുറാഡിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാണ് അറസ്റ്റിലായത്. പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെയാണ് അന്പത്തിരണ്ടുകാരന്‍ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം...

Read more

കുതിരാൻ തു​ര​ങ്കം ഇ​ന്ന് മു​ത​ൽ തു​റ​ക്കും

തൃ​ശൂ​ർ: അ​വ​ശ്യ വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി കുതിരാൻ തു​ര​ങ്കം ഇ​ന്ന് മു​ത​ൽ തു​റ​ക്കും. ര​ണ്ട് തു​ര​ങ്ക​ങ്ങ​ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഒ​ന്നാ​ണ് തു​റ​ക്കു​ക. വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ​ത്തി​നാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം....

Read more

കുളുവില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു 11 പേര്‍ മരിച്ചു

കുളു: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു മൂന്നു കുട്ടികള്‍ അടക്കം  11പേര്‍ മരിച്ചു. മണാലിയില്‍ നിന്നും ലാഹോലിലേക്ക് പോകും വഴിയാണ് അപകടത്തില്‍ പെട്ടത്. ബു​ധ​നാ​ഴ്ച...

Read more

ഓണം ആഘോഷിച്ചോളൂ..സോഷ്യല്‍മീഡിയയിലെ ചിത്രങ്ങള്‍ ഒഴിവാക്കിക്കൂടേ ?

by വിദ്യ അശോകന്‍ അത്തം മുതല്‍ തിരുവോണം വരെ പൂക്കളമിട്ട് മഹാബലി തമ്പുരാനെ വരവേല്‍ക്കാനായി മലയാളികള്‍ കാത്തിരിക്കുമ്പോഴാണ് കടുത്ത പ്രളയ ദുരന്തത്തിന് കേരളം സാക്ഷിയാവേണ്ടി വന്നത്. ചരിത്രത്തിലാദ്യമായാണ്...

Read more

കാക്കിയും തൊപ്പിയും അണിഞ്ഞ് അവരെത്തി,പ്രളയബാധിത വീടുകളിലെ ചെളി നീക്കാന്‍

by വിദ്യ അശോകന്‍ ചാലക്കുടി : കേരളം ഇപ്പോള്‍ അതിജീവനത്തിന്‍റെ പാതയിലാണ്. പ്രളയമെന്ന ദുരന്തം കേരളക്കരയെ ഞെട്ടിച്ചെങ്കിലും, ആ ഞെട്ടലില്‍ നിന്നും അതിവേഗമാണ് ജനത ഉയര്‍ത്തെഴുന്നേറ്റത്. പ്രളയത്തെ...

Read more

വീട്ടിലെ കിണറ്റില്‍ ചെളിവെള്ളം കയറിയാല്‍ ഇങ്ങനെ പരിഹരിക്കാം…

by ബീന സാം ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീടുകളിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് ആകെ പരിഭ്രമവും സംശയവുമാണ്. എന്തുപയോഗിച്ചാണ് വീടും പരിസരവും ശുചിയാക്കേണ്ടത്? വീട്ടിലെ കിണറില്‍ ചെളിവെള്ളം കയറിയാല്‍ എന്ത്...

Read more

വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി സ്വന്തം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ത​ന്നെ ഉണ്ട്; ചെ​ന്നി​ത്ത​ല​യെ പൊളിച്ചടുക്കി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ത​ന്നെ ഉണ്ടായിരുന്നു എന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.  അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്ന​ത് എ​ല്ലാ മു​ന്ന​റി​യി​പ്പു​ക​ളോ​ടെ ത​ന്നെ​യാ​ണെ​ന്ന്...

Read more

രണ്ടു വള്ളത്തില്‍ കാലിട്ട് ചെന്നിത്തല

മഴക്കെടുതി നേരിട്ട കേരളത്തില്‍ അണക്കെട്ട് തുറന്നതിനെക്കുറിച്ച് ഓരോ സമയത്തും വാക്കുമാറ്റി പറഞ്ഞുകൊണ്ടിരിക്കുകയാണ്  പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഓരോ  സാഹചര്യം അനുസരിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും തന്‍റെ വാക്ക്...

Read more

ബാഗേജുകൾക്ക്​ പ്രത്യേക സർവീസുമായി ഒമാൻ

കരിപ്പൂർ: ബലി പെരുന്നാൾ, ഒാണം ആഘോഷിക്കുന്നതിനായി നാട്ടിലേക്ക് വരുന്ന പ്രവാസികളുെട ബാഗേജുകൾ എത്തിക്കുന്നതിന് മാത്രമായി മസ്കത്തിൽ നിന്നും പ്രത്യേക സർവീസുമായി ഒമാൻ എയർ. കഴിഞ്ഞ കുറച്ച് ദിവസമായി...

Read more

മാ​റ്റി​വ​ച്ച ഒ​ന്നാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ മൂ​ന്നി​ന്

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്നു മാ​റ്റി​വ​ച്ച ഒ​ന്നാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി/​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ന്‍റ​റി ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ന​ട​ത്തും. ഓ​ഗ​സ്റ്റ് 17-ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന പ​രീ​ക്ഷ​യാ​ണി​ത്. ടൈം​ടേ​ബി​ളി​ൽ മാ​റ്റ​മി​ല്ല.

Read more

രാജ്യാന്തര സമൂഹം കേരളത്തിന് ആവശ്യമായ പിന്തുണയും സഹായവും നൽകണം – ഫ്രാന്‍സിസ് മാർപാപ്പ.

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് പിന്തുണ പ്രഖ്യാപിച്ചു ഫ്രാന്‍സിസ് മാർപാപ്പ. കേരളത്തിന് ഒപ്പമുണ്ടെന്നു വത്തിക്കാനിലെ പ്രാർഥനയ്ക്കിടെയാണു മാർപാപ്പ വ്യക്തമാക്കിയത്. ‘കേരളത്തിലെ ജനങ്ങളോട് ഐക്യദാർഢ്യം. മരിച്ചവർക്കും മഴക്കെടുതിയിൽ വേദനിക്കുന്നവർക്കുമായി പ്രാർഥിക്കുന്നു. രാജ്യാന്തര സമൂഹം...

Read more

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് മെഡല്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മെഡല്‍ നേട്ടത്തിന് തുടക്കം കുറിച്ചു. ഷൂട്ടിംഗ് മിക്‌സഡ് ടീം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അപൂര്‍വി ചന്ദേല- രവികുമാര്‍...

Read more

സ്ഥിതി ശാന്തമാകുന്നു.എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് “LIVE”

typing... refresh the page for latest updates. മരണ സംഖ്യ'196'.സ്ഥിതി ശാന്തമാകുന്നു.ഓപ്പറേഷന്‍ കരുണ തുടരുന്നു പത്തനംതിട്ടയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഇന്ന് പ്രവര്‍ത്തിക്കും.. മഹാരാഷ്ട്ര സര്‍ക്കാര്‍...

Read more

ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഗസ്റ്റ്‌ 15 ന് മീഡിയ സിന്‍ഡിക്കേറ്റ് അവധിയാണ്..ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍....                                                                                                                                                     എഡിറ്റര്‍

Read more

ദുരിതബാധിതര്‍ക്ക് ആശ്വാസമായി മോഹന്‍ലാല്‍ 25 ലക്ഷത്തിന്റെ ചെക്ക് കൈമാറി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അകപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി നടന്‍ മോഹന്‍ ലാല്‍ 25 ലക്ഷം രൂപ നല്‍കി. നടന്‍ വാഗ്ദാനം ചെയ്ത തുകയുടെ ചെക്ക് തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി...

Read more

ഇന്ത്യയിൽ ജീവിതനിലവാരം ഏറ്റവും അനുകൂലമായ നഗരം പുണെയെന്ന് സർവേ

ഡല്‍ഹി∙ ഇന്ത്യയിൽ ജീവിക്കുന്നതിനു അനുയോജ്യമായ നഗരങ്ങളിൽ ഏറ്റവും മുന്നിൽ പുണെനവി മുംബൈ, ഗ്രേറ്റർ മുംബൈ എന്നിവയാണെന്നു കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. പുണെയാണു പട്ടികയിൽ ഒന്നാമത്. 111...

Read more

ആള്‍ക്കൂട്ടാക്രമണം: ആക്രമിക്കപ്പെട്ട ആള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാപുരില്‍ പശു കടത്തലിന്റെ പേരില്‍ ജനക്കൂട്ടം ആക്രമണത്തിന് ഇരയായ വ്യക്തിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ സമിയുദ്ദീന് (65)...

Read more

ഇ.പി ജയരാജന്‍ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. തിങ്കളാഴ്ച രാവിലെ ചേര്‍ന്ന...

Read more

വനവാസകാലത്തിന് ശേഷം ശ്രീരാമന്‍ രാജ്യഭരണത്തില്‍ തിരികെയെത്തിയതു പോലെ ഛത്തീസ്ഗഡിൽ അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ്

  ഡല്‍ഹി: സീതാ ദേവി ശ്രീരാമനെ വിവാഹം ചെയ്തതുപോലെ സ്വയംവരത്തിലൂടെയാകും മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുകയെന്ന് ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് ടി.എസ്.സിങ് ദിയോ. വനവാസകാലത്തിന് ശേഷം ശ്രീരാമന്‍ രാജ്യഭരണത്തില്‍...

Read more

ജലനിരപ്പ് ഉയര്‍ന്നു; ഇടമലയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍കൂടി തുറക്കുന്നു

ഇടുക്കി: കനത്ത മഴയെതുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിരിക്കുകയാണ്....

Read more

കണ്ണൂരില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

കണ്ണൂര്‍: മട്ടന്നൂര്‍ വെളിയന്പ്ര പെരിയത്തില്‍നിന്നും രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. രാവിലെ പെരിയം കമ്പിവേലിയിലെ ചെങ്കല്‍ ക്വാറിക്കു സമീപത്ത് അടുക്കിവച്ച ചെങ്കല്ലുകള്‍ക്കിടയില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. രഹസ്യവിവരത്തെ...

Read more

രാജ്യസഭ താണ്ടാന്‍ മു​ത്ത​ലാ​ഖ് ബില്ലില്‍ ബിജെപി വെള്ളം ചേര്‍ത്തു ,ഭേ​ദ​ഗ​തി​ക്ക് കേന്ദ്രമന്ത്രിസഭയുടെ അം​ഗീ​കാ​രം

ന്യൂ​ഡ​ൽ​ഹി : മുത്തലാഖ്​ നിയമവിരുദ്ധമാക്കുന്ന കരട്​ ബില്ലിൽ കുറ്റാരോപിതരാകുന്നവർക്ക്​ ജാമ്യം നൽകാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയ ഭേ​ദ​ഗ​തി വ​രു​ത്തി​യ മു​ത്ത​ലാ​ഖ് ബി​ൽ കേ​ന്ദ്ര കാ​ബി​ന​റ്റ് അം​ഗീ​ക​രി​ച്ചു.  കേന്ദ്രസർക്കാറി​ലെ ചില...

Read more

റോഡില്‍ കികി അഭ്യാസം കാട്ടിയാല്‍ അകത്താകും, പോലീസ് വീഡിയോ വൈറല്‍

തി​രു​വ​ന​ന്ത​പു​രം: ലോ​ക​മെ​മ്പാ​ടും ‘കി ​കി ച​ല​ഞ്ച്‌’ ത​രം​ഗ​മാ​കു​േ​മ്പാ​ൾ റോ​ഡി​ൽ കി​ട​ന്ന്​ ‘അ​ഭ്യാ​സം’ കാ​ണി​ച്ചാ​ൽ അ​ക​ത്തു​പോ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പൊ​ലീ​സ്. സി​നി​മാ​താ​ര​ങ്ങ​ളു​ൾ​പ്പെ​ടെ പ്ര​മു​ഖ​രും സാ​ധാ​ര​ണ​ക്കാ​രു​മെ​ല്ലാം ‘കി ​കി ച​ല​ഞ്ച്​’...

Read more

കരുണാനിധിയുടെ സംസ്ക്കാര ഇടം, ഇന്ന് രാവിലെ വീണ്ടും മദ്രാസ് ഹൈക്കോടതിയില്‍ വാദം

ചെന്നൈ : ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിക്ക് മരീന ബീച്ചില്‍ സംസ്ക്കാര ഇടം അനുവദിക്കാത്ത തമിഴ്നാട് സര്‍ക്കാര്‍ നിലപാട് മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട രണ്ടംഗ...

Read more

നര്‍ഗീസിനെ വിളിക്കൂ..പൊടിപിടിച്ച പഴമക്കാര്‍ പുതുക്കക്കാരായി ഇല്ലായ്മയില്‍ സന്തോഷം വിതറുന്നത് കാണാം..

ഓണക്കോടി വിതരണത്തിരക്കാണ് ഇപ്പോ ഇത്താക്ക്.രാവിലത്തെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയാലുടനെ തന്നെ കുറെ കവറുകളുമായിറങ്ങും ഇത്താനെ കാത്തിരിക്കുന്ന ഒരുകൂട്ടം നല്ല മനുഷ്യരുടെയടുത്തേക്ക്. ഒരു ജുപ്പീറ്റര്‍ സ്‌കൂട്ടറിലാണ് യാത്ര. മഴയായാലും...

Read more

പ്രതിപക്ഷത്തിന്റെ രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനാര്‍ത്ഥിയായി വന്ദനാ ചവാന്‍ മത്സരിക്കും

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി എന്‍.സി.പിയിലെ വന്ദനാ ചവാന്‍ മത്സരിക്കും. പൂനെ മുന്‍ മേയര്‍ കൂടിയാണ് വന്ദന. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കില്ലെന്ന് നേരത്തെ തന്നെ...

Read more

സുപ്രീംകോടതി ജഡ്ജിയായി കെ.എം. ജോസഫ് ചുമതലയേറ്റു

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ക്രമത്തില്‍ ജോസഫ് മൂന്നാമതായിരുന്നു....

Read more

രാജ്യസഭ ഉപധ്യക്ഷ തെരെഞ്ഞെടുപ്പ് ഓഗസ്റ്റ് ഒന്‍പതിന്

ന്യൂഡല്‍ഹി: രാജ്യസഭ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു ഉപധ്യക്ഷ തെരെഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്‍പതിനാണ് തെരെഞ്ഞെടുപ്പ്. ഉപധ്യക്ഷ തെരെഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപിക്ക് മറ്റ് മുന്നണികളുടെ പിന്‍ബലം...

Read more

ഛത്തീസ്ഗഡില്‍ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

റായ്പുര്‍: ഛത്തീസ്ഗഡിലെ സുക്മയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന 14 മാവോയിസ്റ്റുകളെ വധിച്ചു. തിങ്കളാഴ്ച രാവിലെ സുക്മയിലെ മിക ടംഗ് വനമേഖലയിലാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകളില്‍നിന്നും...

Read more

രാഷ്ട്രപതിയുടെ സന്ദര്‍ശന വേളയില്‍ തന്നെ കാവിസംഘം മഞ്ചേശ്വരത്ത് ചോരയൊഴുക്കിയത് എന്തിന് ?

കൊച്ചി : സംവാദത്തിന്​ വില കൽപ്പിച്ച കേരളത്തിലെ രാഷ്ട്രീയ സംഘർഷങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്​. ഹിംസക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ല. കേരളത്തിന്റെ സഹിഷ്ണുതയുടെ പാരമ്പര്യത്തിന് കളങ്കമാണിത്... ത്രിദിന സന്ദര്‍ശനത്തിന് കേരളത്തില്‍ എത്തി നിയമ...

Read more

വിവാഹാഭ്യര്‍ഥ നിരസിച്ചു; നടുറോഡില്‍ യുവാവിന്റെ കുത്തേറ്റ് യുവതി മരിച്ചു

മുംബൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ തിരക്കേറിയ റോഡില്‍ പട്ടാപ്പകല്‍ യുവാവ് യുവതിയെ കുത്തിവീഴ്ത്തി. താനെ സ്വദേശിനി പ്രാചി സാദെയാണ് മരിച്ചത്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് വേയിലാണ് സംഭവമുണ്ടായത്. ശനിയാഴ്ച രാവിലെ...

Read more

വെണ്ണിയോട് പുഴയില്‍ നാലുപേരെ കാണാതായ സംഭവം: ഒരാളുടെ മൃതദേഹം കണ്ടെത്തി

വയനാട് : വെണ്ണിയോട് പുഴയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കാണാതായ സംഭവത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഗൃഹനാഥനായ നാരായണന്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുഴയില്‍ കാര്യമായ ഒഴുക്കില്ലാത്തതിനാല്‍ വൈകിട്ടോടെ...

Read more

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വീണ്ടും കൈത്താങ്ങ്‌, ലിംഗമാറ്റ ശസ്ത്രക്രിയകളുടെ ചെലവ് ഇനി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവുകള്‍ ഏറ്റെടുത്ത് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കൊപ്പം നിന്നുകൊണ്ട് കേരളാ ഗവണ്‍മെന്റ് ചരിത്രം സൃഷ്ടിച്ചു. ട്രാന്‍സ്ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവുകള്‍ ഇനിമുതല്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി...

Read more

പാലക്കാട് മൂന്നു നില കെട്ടിടം തകര്‍ന്നുവീണു; അഞ്ചുപേരുടെ നില ഗുരുതരം

പാലക്കാട്: നഗരമധ്യത്തില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്. മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപമുള്ള സരോവര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്....

Read more

ചിദംബരത്തെ സെപ്തംബര്‍ 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് മുന്‍ ധനകാര്യമന്ത്രി പി.ചിദംബരത്തെ സെപ്തംബര്‍ 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈകോടതി. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി...

Read more

വെള്ളിയാഴ്ച വരെ കനത്ത മഴ , കക്കി ഡാമിൽ ഓറഞ്ച് അലർട്ട്, മലമ്പുഴ ഇന്ന് തുറക്കും

കൊച്ചി : സംസ്ഥാനത്തെ കനത്ത മഴ വെള്ളിയാഴ്ച വരെ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍...

Read more

25 വർഷത്തെ ഇടതുഭരണത്തിനിടെ ത്രിപുരയിൽ ആൾക്കൂട്ട ആക്രമണമുണ്ടായിട്ടില്ല- മണിക്​ സർക്കാർ

 ന്യൂഡൽഹി: ത്രിപുരയിൽ 25 വർഷത്തെ ഇടതുപക്ഷ ഭരണത്തിനിടെ ഒരു ആൾക്കൂട്ട ആക്രമണം പോലും ഉണ്ടായിട്ടില്ലെന്ന്​ മുൻ മുഖ്യമന്ത്രി മണിക്​ സർകാർ. സർക്കാർ നൽകിയ വാഗ്​ദാനങ്ങളിൽ വീഴ്​ചകൾ ജനങ്ങൾ...

Read more

ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി ചലഞ്ച്; ട്രായ് ചെയര്‍മാന് ഹാക്കര്‍മാര്‍ കൊടുത്തത് കിടലന്‍ മറുപടി

ന്യഡല്‍ഹി: ആധാറിന്റെ സുരക്ഷിതത്വം തെളിയിക്കാന്‍ ആധാര്‍ ട്വീറ്റ് ചെയ്ത ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മയുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തു വിട്ടു ഹാക്കര്‍മാര്‍. ചെയര്‍മാന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍...

Read more
Page 2 of 7 1 2 3 7

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.