16 °c
San Francisco

ശബരിമല : ആചാര ലംഘനം നടന്നാല്‍ വിശ്വാസികൾ ആത്മാഹുതി നടത്തിയിട്ടായാലും തടയും -കെ.പി.ശശികല

തലശ്ശേരി: നവംബർ അഞ്ചിന് ശബരിമലനട തുറന്നശേഷം പതിനെട്ടാംപടിയിൽ ആചാരലംഘനം നടന്നാൽ ആനിമിഷം കേരളം നിശ്ചലമാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല പറഞ്ഞു. വിശ്വാസികൾ ആത്മാഹുതി നടത്തിയിട്ടായാലും...

Read more

മുഖ്യമന്ത്രിക്ക് പാര്‍ട്ടി സെക്രട്ടറിയുടെ ഭാഷ, കോടതിവിധി ചര്‍ച്ച ചെയ്യാന്‍ പണ്ഡിതസഭ വിളിക്കും : തന്ത്രി സമാജം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത് പാർട്ടി സെക്രട്ടറിയുടെ ഭാഷയിലെന്ന് തന്ത്രി സമാജം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി . മുഖ്യമന്ത്രി  ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്നാൽ തങ്ങൾ ഭയപ്പെടുകയില്ല. മുഖ്യമന്ത്രിയുടെ...

Read more

പോലീസ് പണിതുടങ്ങി, ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കിയ 210 പേര്‍ക്ക് ലുക്കൌട്ട് നോട്ടീസ്

പത്തനംതിട്ട : പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയാനെന്ന പേരില്‍ ആക്രമണം നടത്തിയ 210 പേരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു....

Read more

ശബരിമല: കോണ്‍ഗ്രസിനായി മനു അഭിഷേക് സിങ്‌വി ഹാജരാകും, ബിജെപിയുടെ ഹര്‍ജിയെവിടെ ?

ന്യൂഡല്‍ഹി : ശബരിമല സ്ത്രീപ്രവേശവിധിക്കെതിരേ കോൺഗ്രസിനുവേണ്ടി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നല്കിയ പുനഃപരിശോധന ഹര്‍ജിയിൽ കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ മനു അഭിഷേക്...

Read more

ഇന്ധനവിലയില്‍ നേരിയ കുറവ്, ഒഡീഷയില്‍ പെട്രോള്‍ വിലയെ മറികടന്ന് ഡീസല്‍ വില

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 27 പൈസയുമാണ് കുറഞ്ഞത്. പെട്രോളിന് 81.34 രൂപയും ഡീസലിന് 74.92 രൂപയുമാണ്...

Read more

വനിതകളെ പോലെ മീടൂവുമായി പുരുഷന്‍ വന്നാലും അംഗീകരിക്കുമോ ? കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍

ചെന്നൈ : രാജ്യത്ത് #മീടൂ ക്യാംപെയ്ൻ ആരംഭിച്ചത് ലൈംഗികവൈകൃതം മനസ്സിൽ കൊണ്ടുനടക്കുന്ന ചിലരാണെന്നു കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ. പീഡനം നടന്നു വർഷങ്ങൾക്കുശേഷം കുറ്റപ്പെടുത്തലുമായി രംഗത്തെത്തുന്നത് അദ്ഭുതകരമായ കാര്യമാണെന്നും...

Read more

യാത്ര തടസപ്പെടുത്തിയാല്‍ കോടതിയില്‍ പോകും, മരിച്ചാല്‍ മുന്നേറ്റം ഏറ്റെടുക്കാന്‍ ആയിരങ്ങള്‍ വരും : ലിബി

പത്തനംതിട്ട: ശബരിമലയിൽ പോകുന്നത് സംബന്ധിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്  മല ചവിട്ടുന്നതെന്ന് പത്തനംതിട്ട ബസ്സ്റ്റാന്‍ഡില്‍ യാത്ര തടസപ്പെട്ട...

Read more

അമ്മയിലെ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി മോഹന്‍ലാല്‍

കൊച്ചി: താരസംഘടനയായ അമ്മയില്‍ ഭിന്നതകളില്‍ നിലനില്‍ക്കെ പ്രസിഡന്റ് സ്ഥാനം രാജിവെക്കാനൊരുങ്ങി മോഹന്‍ലാല്‍. പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും പ്രളയ ബാധിതര്‍ക്ക് വേണ്ടിയുള്ള അമ്മയുടെ പ്രത്യേക പരിപാടിക്ക് ശേഷം...

Read more

ഇന്തോനേഷ്യയില്‍ വെള്ളപ്പൊക്കം: 22 പേര്‍ മരിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വെള്ളപ്പെക്കവും മണ്ണിടിച്ചിലും കാരണം പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഇന്തോനേഷ്യയിലെ സുമാത്രയിലാണ് വിദ്യാര്‍ഥികള്‍ മരിച്ചത്. കനത്ത മഴയെ...

Read more

ശബരിമല സ്ത്രീപ്രവേശത്തിനായി അഹോരാത്രം വാദിച്ച ആർഎസ്എസ് നേതാക്കള്‍ പൊതുമണ്ഡലത്തിൽ വാ തുറക്കാത്തത് ഭീരുത്വം കൊണ്ടോ ? തുറന്നടിച്ച്‌ തോമസ്‌ ഐസക്

കൊച്ചി : ശബരിമല സ്ത്രീപ്രവേശ വിഷയത്തില്‍ ഇരട്ടതാപ്പ് കാട്ടുന്ന ബിജെപിയെയും സംഘപരിവാറിനെയും തുറന്നു വിമര്‍ശിച്ച് സിപിഎം കേന്ദ്രകമ്മറ്റിയംഗവും ധനകാര്യമന്ത്രിയുമായ ഡോ.ടി.എം തോമസ്‌ ഐസക്.  ഭയ്യാ ജോഷി മുതൽ...

Read more

റഫാൽ: റിലയൻസിന്‍റെ സാന്നിധ്യം ന്യായീകരിച്ച് വീണ്ടും ​ ദസോ ഏവിയേഷൻ

പാരിസ്​: റഫാൽ യുദ്ധവിമാന നിർമാണത്തിൽ റിലയൻസ്​ എത്തിയതുമായി ബന്ധപ്പെട്ട്​ ഫ്രഞ്ച്​ പത്രമായ മീഡിയ പാർട്ട്​ പുറത്തു വിട്ട റിപ്പോർട്ട്​ തള്ളി ദസോ ഏവിയേഷൻ. റഫാൽ യുദ്ധവിമാനത്തിന്‍റെയും ഫാൽകൺ...

Read more

‘തിത്​ലി’ ചുഴലിക്കാറ്റ് : ആന്ധ്രയിൽ രണ്ട് മരണം, ട്രെയിനുകൾ റദ്ദാക്കി

ഭുവനേശ്വർ: ആന്ധ്ര-ഒഡിഷ തീരത്ത് ആഞ്ഞടിച്ച തിത്​ലി ചുഴലിക്കാറ്റിൽ രണ്ട് മരണം. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ രണ്ട് പേർ മരിച്ചത്. ശ്രീകാകുളം ജില്ലയിലെ പലാസയിൽ മണ്ണിടിഞ്ഞ് വീണതാണ് അപകട...

Read more

പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ മാറ്റി

തിരുവനന്തപുരം: സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഉത്തരവുകള്‍ ഇറക്കിയ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ മാറ്റി. പൊതുഭരണ വകുപ്പു കൂടാതെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര- തുറമുഖ വകുപ്പുകളുടെ...

Read more

എന്റെ കാര്യങ്ങളെ രാഷ്ട്രീയപാർട്ടികൾ സ്വന്തം അജണ്ടകൾക്കായി ഉപയോഗിക്കരുത് ; മുകേഷിനെതിരെ ആരോപണമുന്നയിച്ച ടെസ്

മുംബൈ : ‘മീടൂ’ ക്യാംപെയ്നിലൂടെ നടൻ മുകേഷിനെതിരെ ആരോപണങ്ങളുന്നയിച്ച മലയാളി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് വിശദീകരണവുമായി രംഗത്ത്. താൻ നടത്തിയ വെളിപ്പെടുത്തൽ രാഷ്ട്രീയവൽക്കരിച്ചതിനെ ടെസ് രൂക്ഷമായി...

Read more

അവര്‍ ശബരിമല പ്രക്ഷോഭത്തെ ചോരയില്‍ മുക്കും , പ്രതീഷ് വിശ്വനാഥിനെതിരെ സ്വാമി ഹിമവല്‍ ഭദ്രാനന്ദ

കൊച്ചി : ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരത്തിനൊരുങ്ങുന്ന ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിനെതിരെ സ്വാമി ഹിമവല്‍ ഭദ്രാനന്ദ  . ഈ മാസം...

Read more

ഭൂഗർഭ ജലമല്ല, കഞ്ചിക്കോട്ടെ വ്യവസായ ലോബി ലക്ഷ്യമിടുന്നത് മലമ്പുഴ ഡാമിനെ

പാലക്കാട്: സമരത്തിന് വേണ്ടിയുള്ള സമരമല്ല ഇത്. അതിജീവനത്തിനും നിലനില്പിനും വേണ്ടിയുള്ള പോരാട്ടമാണ്. കൃഷിയില്ലെങ്കിൽ പാലക്കാട്ടെ കർഷകർ ആത്മഹത്യ ചെയ്യേണ്ടിവരും.മറ്റൊരു തൊഴിലും അറിയാത്തവരാണ് കർഷകർ. കാർഷികാവശ്യത്തിന് മുൻഗണന നല്കണമെന്ന...

Read more

മുടക്കുമുതലിലേക്ക് 124 കോടി മാത്രം, പാലിയേക്കര ടോള്‍ കമ്പനിക്ക് പിരിവിന് ഇനിയും പത്തുവര്‍ഷം

തൃശൂര്‍: മണ്ണുത്തി-ഇടപ്പള്ളി പാതയിലെ പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ കമ്പനി പിരിച്ചെടുത്തത് കോടികള്‍. ടോള്‍ പിരിവിന്റെ കാലാവധി ഇനിയും പത്ത് വര്‍ഷം ബാക്കി നില്‍ക്കെ കമ്പനിക്ക് ഇതിനോടകം മുടക്കുമുതലിന്റെ...

Read more

സര്‍ക്കാര്‍ വാക്കുപാലിച്ചു, ഓഖിയില്‍ മരിച്ച 42 പേരുടെ ഭാര്യമാര്‍ക്ക് ഫിഷറീസ് വകുപ്പില്‍ ജോലി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ പെട്ട് മരിച്ചവരുടെ ഭാര്യമാർക്ക് ഫിഷറീസ് വകുപ്പിൽ ജോലി. മുട്ടത്തറയിലെ വല നെയ്ത്തുശാലയിലാണ് നാൽപ്പത്തിരണ്ട് സ്ത്രീകൾക്ക് നിയമനം നൽകിയത്.തിരുവനന്തപുരം ജില്ലയില്‍ നാല്‍പ്പത്തിയൊന്ന് പേര്‍ക്കും കാസര്‍ക്കോട്...

Read more

സാലറി ചലഞ്ചിനോട് നോ പറഞ്ഞത് 40 ശതമാനം മാത്രം , കൂടുതല്‍ നിസഹകരിച്ചത് എ​യ്​​ഡ​ഡ്​ മേഖലയിലെ അധ്യാപകര്‍

കൊ​ച്ചി: മു​ഖ്യ​മ​​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ ഒ​രു​മാ​സ​ത്തെ ശ​മ്പ​ളം ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​യാ​കാ​തെ 1,15,000 ജീ​വ​ന​ക്കാ​ർ വി​സ​മ്മ​ത​പ​ത്രം ന​ൽ​കി​യ​താ​യി സ​ർ​ക്കാ​ർ ​ഹൈ​കോ​ട​തി​യി​ൽ.പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി മുഖ്യമന്ത്രി നിർദേശിച്ച സാലറി...

Read more

ശബരിമല സ്ത്രീപ്രവേശത്തെ അനുകൂലിച്ചുള്ള അയ്യപ്പന്‍ സ്ത്രീവിരോധിയല്ല എന്ന പോസ്റ്റ്‌ കെ.സുരേന്ദ്രന്‍ മുക്കി

കൊച്ചി : ശബരിമലയിലെ സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഏറെ ശ്രദ്ധേയമായ സ്ത്രീ അനുകൂല പോസ്റ്റ്‌ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മുക്കി. 2016 സെപ്തംബര്‍ രണ്ടിന്...

Read more

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീംകോടതിയുടെ നാല്‍പ്പത്തിയാറാം ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി :  സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചുമതലയേറ്റു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലി കൊടുത്തു. സുപ്രീം...

Read more

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ഗീതാ ഗോപിനാഥ്‌ ഇനി ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധ

കൊച്ചി: ഹാർവഡ് സർവകലാശാല ഇക്കണോമിക്സ് പ്രഫസറും മലയാളിയുമായ ഗീത ഗോപിനാഥ് രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിതയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവാണ്. ലോകത്തെ...

Read more

റാഫേല്‍ : കളവുകള്‍ ആവര്‍ത്തിക്കുന്ന മോദിയും കൂട്ടരും അഴിമതിക്കാരും രാജ്യദ്രോഹികളും തന്നെയാണ്

by ആര്‍.അജിത്‌  റാഫേൽ വിമാന കരാർ ....  അഴിമതിയും രാജ്യദ്രോഹവുമാണ്  തുടക്കം ------- ------------------- മൻമോഹൻസിങ് ഭരണകാലത്ത്‌ ആധുനിക നിലവാരത്തിലേക്ക് ഇന്ത്യൻ വായുസേനയെ എത്തിക്കാൻ വേണ്ടി 126...

Read more

സുപ്രീംകോടതിയുടെ വിവാഹേതരബന്ധ വിധിക്ക് ആദ്യ ഇര , ചെന്നൈയില്‍ യുവതി ആത്മഹത്യ ചെയ്തു

ചെന്നൈ :  വിവാഹേതര ബന്ധത്തെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ഭർത്താവ് ന്യായീകരിച്ചതിൽ മനംനൊന്തു യുവതി ജീവനൊടുക്കി. ചെന്നൈ എംജിആർ നഗറിൽ താമസിക്കുന്ന പുഷ്പലത (24) ആണു ഭർത്താവ്...

Read more

അമേരിക്കന്‍ ഉപരോധം അല്ലെങ്കില്‍ ഇന്ധന വില വര്‍ധന ; അമേരിക്കയുടെ ഇറാന്‍ നയം ഇന്ത്യക്ക് ഭീഷണിയാകുമ്പോള്‍

by സമര്‍ അമേരിക്കയുടെ ഇറാൻ ഉപരോധം നവംബറിൽ കടുപ്പിക്കാനിരിക്കെ, ഇറാനിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പൂർണമായും തടയാനുള്ള സമ്മർദതന്ത്രങ്ങളുമായി യു.എസ്. പകരം സംവിധാനം ഉപ​യോഗിക്കുന്നതിലൂടെ തങ്ങളുടെ സൗഹൃദരാജ്യമായ...

Read more

ശബരിമല സ്ത്രീപ്രവേശം :വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്ന നിലപാടിലേക്കെത്താന്‍ ഭരണഘടനാ ബഞ്ച് പരിശോധിച്ചത് അഞ്ചു വിഷയങ്ങള്‍

ന്യൂഡല്‍ഹി : ശബരിമല സ്ത്രീ പ്രവേശ വിഷയത്തില്‍ ജീവശാസ്ത്രപരമായ കാരണത്താല്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ തുല്യതയ്ക്കുള്ള അവകാശം ഉറപ്പാക്കുന്ന വകുപ്പായ 14, മത,ജാതി,സ്ഥലം, ഭാഷ എന്നിവയുടെ...

Read more

ലോക്സഭാ തെരഞ്ഞെടുപ്പ് മുഖാമുഖം നില്‍ക്കേ യുജിസിയുടെ ‘സർജിക്കൽ സ്‌ട്രൈക്ക് ഡേ” സര്‍ക്കുലര്‍ അത്ര നിഷ്കളങ്കമാകുമോ ?

by നന്ദു കൊട്ടറ "ജനാധിപത്യത്തിന്റെ ആധാരം ,വ്യക്തിത്വ വികസനത്തിനുള്ള സ്വാതന്ത്ര്യമാണ്.വിദ്യാഭ്യാസത്തിനുമേൽ ഭരണകൂടത്തിന് മാത്രമുള്ള നിയന്ത്രണാധികാരം ഏകാധിപത്യത്തിന്റെ നിഷ്‌ഠൂര ശാസന നിലനിർത്തുന്നതിന് സഹായകരമായ മുഖ്യ ഘടകമാണ്.അത്തരം ഭരണകൂടങ്ങൾക്ക് കീഴിൽ...

Read more

സത്യമായാലും നുണയായാലും നമ്മുടെ സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകണം; ബിജെപി ഐടി സെല്ലിന്‍റെ നുണക്കഥ ഉദാഹരിച്ച് അമിത്ഷാ

ന്യൂഡല്‍ഹി : സത്യമായാലും നുണ ആയാലും ഒരു സന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആക്കാനുള്ള പ്രാപ്തി ബിജെപിക്ക് ഉണ്ടെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാജസ്ഥാനിലെ കോട്ലയില്‍...

Read more

അവിശ്വസനീയമായ വിധത്തിൽ അശാന്തമായിരുന്ന കടലിനോട് പൊരുതിയത് എന്‍റെയുള്ളിലെ സൈനിക ബലത്തില്‍ , എല്ലാവര്‍ക്കും നന്ദി : അഭിലാഷ് ടോമി

കാൻബറ : നടുക്കടലിൽനിന്നു സാഹസികമായി രക്ഷപ്പെടുത്തിയതിനു നന്ദി അറിയിച്ച് കമാൻഡർ അഭിലാഷ് ടോമി. സാഹചര്യങ്ങൾ തീർത്തും പ്രതികൂലമായിട്ടും തന്നെ രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികസേനയ്ക്കും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവർക്കും...

Read more

പ്രതിരോധമന്ത്രി അറിയാതെ ഒന്നും നടക്കില്ല ,റിലയന്‍സിനായി മോദി മറികടന്നത് സ്വന്തം മന്ത്രിസഭ തന്നെ പുറത്തിറക്കിയ പ്രതിരോധചട്ടങ്ങള്‍

ന്യൂഡല്‍ഹി : റഫാൽ ഇടപാടിൽ ഓഫ്സെറ്റ് പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ തിരഞ്ഞെടുത്തതിൽ തങ്ങൾക്കു പങ്കില്ലെന്ന പ്രതിരോധ മന്ത്രാലയത്തിന്റെയും കേന്ദ്ര സർക്കാരിന്റെയും വാദം ഖണ്ഡിച്ചു പ്രതിരോധ...

Read more

മോദിക്ക് നോബേല്‍ കൊടുക്കണം : ശുപാര്‍ശ ചെയ്യാനൊരുങ്ങി ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​രോ​ഗ്യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പേ​രി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് ശുപാ​ർ​ശ ചെ​യ്യു​മെ​ന്ന് ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ ത​മി​ഴി​സൈ സൗ​ന്ദ​ർ​രാ​ജ​ൻ....

Read more

അമിത്ഷായും മുട്ടുമടക്കി, പകരക്കാരന്‍ വന്നാല്‍ സര്‍ക്കാര്‍ വീഴും , ആശുപത്രിയിലിരുന്ന് പരീക്കര്‍ ഗോവ ഭരിക്കും

പനജി: പകരക്കാരനെ നിശ്ചയിക്കുകയോ ചുമതല കൈമാറുകയോ ചെയ്താല്‍ ഭരണം പോകുമെന്ന ഭീതിയില്‍ ഗോവ സർക്കാരിൽ നേതൃമാറ്റമുണ്ടാകില്ലെന്നു വ്യക്തമാക്കി ബിജെപി ദേശീയ നേതൃത്വം. ചുമതല കൈമാറില്ലെന്നും ഗോവ മുഖ്യമന്ത്രിയായി...

Read more

99ല്‍ തന്നെ മറ്റത്തൂര്‍ പഞ്ചായത്തില്‍ കക്കൂസ് നിര്‍മാണം കഴിഞ്ഞതാണ്, ദയവായി ഇന്ധന വിലവര്‍ധനയില്‍ നിന്നൊഴിവാക്കണം; മോദിക്ക് തുറന്ന കത്തുമായി ജോയ് കൈതാരത്ത്

രാജ്യത്തെ ഇന്ധന വര്‍ദ്ധനവില്‍ പ്രധാനമന്ത്രിക്കെതിരെ സാമൂഹ്യവിവരാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്തു രംഗത്ത്. 99ല്‍ തന്നെ മറ്റത്തൂര്‍ പഞ്ചായത്തില്‍ കക്കൂസ് നിര്‍മാണം കഴിഞ്ഞതാണെന്നും അതിനാല്‍ ഇന്ധന വില വര്‍ദ്ധനയില്‍...

Read more

കേരളത്തില്‍നിന്നും പഠിക്കാനുമുണ്ട് യോഗിക്ക്; കുടുംബശ്രീ മാതൃക പകര്‍ത്താന്‍ ഉത്തര്‍പ്രദേശും

തിരുവനന്തപുരം : സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മാർജനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ മാതൃക പകര്‍ത്താന്‍ ഉത്തര്‍പ്രദേശും. കുടുംബശ്രീ എന്‍ആര്‍ഒയ്ക്ക് (നാഷനല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍) വേണ്ടി...

Read more

അതൊരു ആലിംഗനം മാത്രമായിരുന്നു, റഫാൽ ഇടപാടായിരുന്നില്ല; നിര്‍മല സീതാരാമന് മറുപടിയുമായി സിദ്ദു

ചണ്ഡിഗഡ്: പാക്കിസ്ഥാനിൽ പോയി സൈനിക മേധാവിയെ ആലിംഗനം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ മറുപടിയുമായി കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു.അതൊരു ആലിംഗനം മാത്രമായിരുന്നു, റഫാ‘ൽ...

Read more

അത് നുണപ്രചാരണമാണ്…ലോ ഫ്ലോര്‍ ബസിലുള്ള ഹജ് തീര്‍ഥാടകയാത്ര ഫ്രീയല്ല

മലപ്പുറം : ഹജ് തീര്‍ഥാടകര്‍ക്ക് കെ.എസ്.ആര്‍.ടി.സി സൗജന്യ എ.സി ബസ് യാത്ര അനുവദിക്കുന്നു എന്ന തരത്തില്‍ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള  പ്രചാരണം ശക്തമാണ് ഇപ്പോള്‍. എന്നാല്‍ ,...

Read more

പ്രളയത്തില്‍ നശിച്ച ചേന്ദമംഗലം കൈത്തറി വ്യവസായത്തിന് സഹായം അഭ്യര്‍ഥിച്ച് സിനിമാ താരങ്ങളും

കൊച്ചി: പ്രളയത്തില്‍ നശിച്ച ചേന്ദമംഗലം കൈത്തറി വ്യവസായത്തിന് സഹായം അഭ്യര്‍ഥിച്ച് സിനിമാ താരങ്ങളും. പൂര്‍ണമായും നശിച്ച കൈത്തറി വ്യവസായം പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ പങ്കാളികളായിരിക്കുകയാണ് സിനിമാ...

Read more

ദുരഭിമാനക്കൊല : പ്രണയിച്ച്​ വിവാഹം കഴിച്ചയുവാവിനെ വെട്ടിക്കൊന്നു

ഹൈദരാബാദ്​: പ്രണയിച്ച്​ വിവാഹം കഴിച്ചതിന്​ തെലങ്കാനയിൽ യുവാവിനെ വെട്ടിക്കൊന്നു. 23കാരനായ പ്രണയ്​ കുമാർ ആണ്​ ഗർഭിണിയായ ഭര്യയുടെ കൺമുന്നിൽ വെച്ച്​ കൊല്ലപ്പെട്ടത്​. കഴിഞ്ഞ ദിവസം പ്രണയിയും ഭാര്യ അമൃത...

Read more

എനിക്ക്എല്ലാം ഫ്രീയാണ് , ഇന്ധന വില വര്‍ധന എന്നെ ബാധിക്കില്ല : കേന്ദ്രമന്ത്രി അത്താവലെ

ന്യൂഡല്‍ഹി : മന്ത്രിയെന്ന നിലയില്‍ ഫ്രീയായി ഇന്ധനം ലഭിക്കുന്നതിനാല്‍  ഇന്ധനവില വര്‍ധനവൊന്നും തന്നെ ബാധിക്കില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. മഹാരാഷ്ട്രയില്‍ പെട്രോള്‍ വില 90 ന് അടുത്തു...

Read more

ആഷസ് ടെസ്റ്റിനിടെ വംശീയാധിക്ഷേപം നേരിട്ടതായി ഇംഗ്ലീഷ് താരം മോയിന്‍ അലി

ലണ്ടന്‍: ആഷസ് ടെസ്റ്റ് പരമ്പരക്കിടെ വംശീയാധിക്ഷേപം നേരിട്ടതായി ഇംഗ്ലീഷ് താരം മോയിന്‍ അലി. 2015 ആഷസ് പരമ്പരക്കിടെ ഉണ്ടായ സംഭവമാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കാര്‍ഡിഫില്‍ നടന്ന...

Read more

ഐബിയെ ഉപയോഗിച്ചത് സിഐഎക്കായി ,നമ്പി കുടുങ്ങിയതിലൂടെ റാവുവിന് ബോണസായി കിട്ടിയത് ലീഡറുടെ പതനവും

തിരുവനന്തപുരം : ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചത് എന്ന് സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ ആ രാഷ്ട്രീയ കുതന്ത്രത്തിന്‍റെ മുന നീളുന്നത് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്തി നരസിംഹ റാവുവിലേക്കും എ...

Read more

ക്ഷേത്രസമ്പത്ത് വിറ്റ് കേരളം പുനർനിർമിക്കണമെന്ന് ബി.ജെ.പി. എം.പി.

ന്യൂഡൽഹി: കേരളത്തിലെ പ്രശസ്തമായ മൂന്നു ക്ഷേത്രങ്ങളിലെ സ്വർണം വിറ്റും സമ്പത്ത് ഉപയോഗിച്ചും പ്രളയദുരിതബാധിതരെ സഹായിക്കണമെന്ന് ബി.ജെ.പി. എം.പി. ഉദിത് രാജ്.ശ്രീപദ്മനാഭസ്വാമിക്ഷേത്രം, ശബരിമല ശ്രീധർമശാസ്താ ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം...

Read more

തീവണ്ടിയിലെ രംഗങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ടൊവിനോ തോമസ്

കോഴിക്കോട്: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം 'തീവണ്ടി'യിലെ ചില രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടന്‍ ടോവിനോ തോമസ്. ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നറിയാം, എങ്കിലും...

Read more

കത്വ അനാഥാലയത്തിൽ പീഡനം : മലയാളി പാസ്റ്റർ അറസ്റ്റിൽ, 19കുട്ടികളെ രക്ഷിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ അനധികൃത അനാഥാലയത്തിൽനിന്ന് 19 കുട്ടികളെ രക്ഷിച്ചു. എട്ടു പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെയാണു രക്ഷിച്ചതെന്ന് അധികൃതർ പറഞ്ഞു. അനാഥാലയത്തിന്റെ നടത്തിപ്പുകാരനായ മലയാളി...

Read more

ബിജെപി സംഘടനാതിരഞ്ഞെടുപ്പ് ഒഴിവാക്കി, ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമിത് ഷാ നയിക്കും

ന്യൂഡൽഹി:  ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്പ് ബിജെപിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് തീരുമാനം. ഡൽഹിയിൽ ചേർന്ന ബിജെപിയുടെ ദേശീയ നിർവാഹക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ദേശീയ...

Read more

മോദിക്കെതിരെ ആര് എന്നാണ് ചോദ്യമെങ്കിൽ മോദിക്കെതിരെ ഇന്ത്യ എന്നതാണ് ഉത്തരം : യെച്ചൂരി

ന്യൂഡൽഹി : മോദിക്കെതിരെ ആര് എന്നാണ് ചോദ്യമെങ്കിൽ മോദിക്കെതിരെ ഇന്ത്യ എന്നതാണ് ഉത്തരമെന്ന് സിപിഎം ദേശീയ ജനറല്‍സെക്രട്ടറി  സീതാറാം യെച്ചൂരി. മുൻ കേന്ദ്ര മന്ത്രി കപിൽ സിബൽ...

Read more

പ്രകൃതിവിരുദ്ധം , സ്വവര്‍ഗവിവാഹത്തെ പിന്തുണയ്ക്കില്ല : ആര്‍.എസ്.എസ്; എയ്ഡ്സ് കൂടുമെന്ന് സുബ്രഹ്മണ്യ സ്വാമി

ന്യൂഡല്‍ഹി : ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ സ്വവര്‍ഗ വിവാഹത്തെ പിന്തുണക്കില്ലെന്ന് പ്രഖ്യാപിച്ച് ആര്‍എസ്എസ്. സ്വവര്‍ഗ ലൈംഗികത പ്രകൃതിവിരുദ്ധമാണെന്നു...

Read more

എം.എല്‍.എ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്, സ്ത്രീ വിരുദ്ധ പരാമര്‍ശവിഷയം അവസാനിച്ചുവെന്ന് ബിജെപി

മും​ബൈ: പ്രണയാഭ്യർഥന നിരസിക്കുന്ന പെൺകുട്ടികളെ തട്ടിക്കൊണ്ടുവന്നു തരാമെന്ന മഹാരാഷ്ട്രാ എം.എല്‍.എയുടെ വിവാദ പരാമര്‍ശം അവസാനിച്ചതായി ബിജെപി. വിവാദ പരാമര്‍ശത്തില്‍ ഘാ​ട്​​കൂ​പ്പ​റി​ൽ​നി​ന്നു​ള്ള ബി.ജെ.പി എം.എൽ.എ രാം കദം ഖേദം...

Read more

ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതില്‍ അന്വേഷണസംഘത്തിന് അതൃപ്തി, കേസില്‍ ഇടപെടുന്നത് ഡിജിപി

കോ​ട്ട​യം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് വൈകുന്നത് ഡി.ജി.പി ലോക്നാഥ്‌ ബെഹ്രയുടെ ഇടപെടല്‍ മൂലമെന്ന് സൂചന. ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്ന് അന്വേഷണ സംഘം നിഗമനത്തില്‍ എത്തിയിട്ടും...

Read more

എന്തിനാണ് മാര്‍ക്സിനെ വായിക്കുന്നത് ? ഗദറിനെ കേള്‍ക്കുന്നത് ? വായ് മൂടിക്കെട്ടിയ നിരത്തുകളിൽ അവര്‍ ഇനി ത്രിശൂലവുമായി ഇറങ്ങും

ഒടുവിൽ ഭാരതത്തിന്റെ പരമോന്നത നീതി പീഠത്തിനു പോലും പറയേണ്ടി വന്നിരിക്കുന്നു "വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവുകളാണ് " പക്ഷെ അഹംബോധം കൊണ്ട് കണ്ണ് മൂടിക്കെട്ടിയ ഒരു...

Read more
Page 2 of 16 1 2 3 16

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.