11 °c
San Francisco

കേന്ദ്രത്തിന്‍റെ കൈയ്യില്‍ പണമില്ല, നല്ല റോഡ്‌ വേണമെങ്കില്‍ ടോള്‍ നല്‍കണമെന്ന് നിതിൻ ഗഡ്ക്കരി

ന്യൂഡൽഹി : റോഡ‌് നിർമാണത്തിന‌് ഫണ്ട‌് കണ്ടെത്താൻ ടോൾ ആവശ്യമാണെന്ന‌് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി. സർക്കാരിന്റെ കൈയിൽ പണമില്ലാത്തതിനാൽ ദേശീയപാതകളിൽ ടോൾ സംവിധാനം തുടരും....

Read more

 കർണാടകത്തിലെ വിമത എംഎൽഎമാരുടെ രാജിയും അയോഗ്യതയും, നിര്‍ണായക സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡൽഹി : കർണാടകത്തിലെ വിമത എംഎൽഎമാരുടെ രാജിയും അയോഗ്യതയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ബുധനാഴ‌്ച പകൽ 10.30ന‌് വിധി പറയും. 15 വിമത എംഎൽഎമാരുടെയും സ‌്പീക്കർ കെ ആർ...

Read more

കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്ര കോടതി വിധി നാളെ

ഹേഗ്: കുൽഭൂഷൺ ജാദവിന്റെ കേസിൽ അന്താരാഷ്ട്ര കോടതിയുടെ വിധി നാളെ. ഇന്ത്യൻ ചാരനെന്ന് മുദ്രകുത്തി പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസിൽ ഇന്ത്യ സമർപ്പിച്ച അപ്പീലിലാണ് നാളെ...

Read more

‘അഞ്ച് ഖുര്‍ആന്‍ വിതരണം ചെയ്യണം’; മതവിദ്വേഷം പ്രചരിപ്പിച്ച 19കാരിയോട് റാഞ്ചി കോടതി

റാഞ്ചി: സോഷ്യല്‍ മീഡിയയിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ച 19കാരിക്ക് വ്യത്യസ്തമായ ശിക്ഷ വിധിച്ച് റാഞ്ചി കോടതി. അഞ്ച് ഖുര്‍ആന്‍ വിതരണം ചെയ്യാനാണ് പെണ്‍കുട്ടിയോട് കോടതി നിര്‍ദേശിച്ചത്. ഒന്നാം വര്‍ഷ...

Read more

കെട്ടിടം തകര്‍ന്നു വീണ സൗത്ത് മുംബൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കാളികളാകണമെന്ന് പ്രിയങ്കാ ഗാന്ധി

മുംബൈ: കെട്ടിടം തകര്‍ന്നു വീണ സൗത്ത് മുംബൈയിലെ ഡോങ്ഗ്രിയിലെ തണ്ടല്‍ സ്ട്രീറ്റില്‍ രക്ഷാപ്രവര്‍ത്തനത്തിന് പങ്കാളികളാകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ‘കെട്ടിടം തകര്‍ന്നു വീണ്...

Read more

സുരക്ഷാ നിയമങ്ങള്‍ പാലിച്ചില്ല; മൂന്ന് പൈലറ്റുമാര്‍ക്കെതിരെ നടപടി

ന്യൂ ഡല്‍ഹി: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് മൂന്ന് പൈലറ്റുമാരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. എയര്‍ ഇന്ത്യയുടെ ഒരു പൈലറ്റും സ്‌പൈസ് ജെറ്റിന്റെ...

Read more

മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും ബിജെപി പാർട്ടി അധ്യക്ഷന്മാരെ മാറ്റി

ദില്ലി: മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും ബിജെപി പാർട്ടി അധ്യക്ഷന്മാരെ മാറ്റി. ഉത്തർപ്രദേശിൽ ഗതാഗത മന്ത്രി സ്വതന്ത്രദേവ് സിങാണ് പുതിയ അധ്യക്ഷന്‍. മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ...

Read more

മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു; പരിക്കേറ്റ പത്തുപേരുടെ നില ഗുരുതരം

മുംബൈ: സൗത്ത് മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണ് ഏഴ് മരണം. കെട്ടിടത്തിനുള്ളില്‍ നാല്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.10 പേരെ ഗുതുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്....

Read more

കർണാടകയിലെ 15 വിമത എം.എൽ.എമാരുടെ രാജിയിൽ സുപ്രിംകോടതി വിധി നാളെ

ന്യൂഡൽഹി: കർണാടകയിലെ 15 വിമത എം.എൽ.എമാരുടെ രാജിയിൽ സുപ്രിംകോടതി നാളെ വിധി പറയും.  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രാവിലെ 10.30നാണ് വിധി പറയുക. തങ്ങളുടെ രാജി സ്വീകരിക്കാൻ...

Read more

മുംബൈ ഡോങ്ക്രിയിൽ നാലു നില കെട്ടിടം തകർന്നു , അമ്പതോളം പേർ കുടുങ്ങിക്കിടക്കുന്നു

മുംബൈ: ഡോങ്ക്രിയിൽ നാലു നില കെട്ടിടം തകർന്നു വീണു. കെട്ടിടത്തിൻെറ അവശിഷ്ടങ്ങൾക്കിടയിൽ അമ്പതോളം പേർ കുടുങ്ങിക്കിടക്കുകയാണ്. രാവിലെ 11:40ന് തണ്ടേൽ മാർക്കറ്റിലെ അബ്ദുൾ റഹ്മാൻ ഷാ ദർഗക്കടുത്താണ്...

Read more

രാജിയിലും അയോഗ്യതയിലും ഇടപെടില്ല, കര്‍ണാടക സ്പീക്കര്‍ക്ക് അനുകൂലമായി സുപ്രീംകോടതി വിധി, വിമതര്‍ക്കും ബിജെപിക്കും തിരിച്ചടി

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് കോടതി അറിയിച്ചു. രാജിയിലും അയോഗ്യതയിലും കോടതിക്ക് ഇടപെടാനാകില്ല. സ്പീക്കര്‍ എങ്ങനെ തീരുമാനം എടുക്കണമെന്ന്...

Read more

ബെല്ലിനായി ഏറ്റെടുത്ത ഭൂമി തുച്ഛവിലയ്ക്ക് ബാബാ രാംദേവിന് കൈമാറി മഹാരാഷ്ട്രാ സര്‍ക്കാരിന്‍റെ ഭൂമിദാനം

മുംബൈ : ഭാരത്‌ ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡിനായി ഏറ്റെടുത്ത 400 ഏക്കര്‍ ഭൂമി മഹാരാഷ്ട്രാ സര്‍ക്കാര്‍ യോഗാഗുരു ബാബാ രാംദേവിന് കൈമാറി. മൂന്നുവര്‍ഷം മുന്‍പ് നാഗ്പൂരില്‍ പതഞ്‌ജലി...

Read more

തീവ്രവാദ സംഘടനകളുമായി ബന്ധം : യു.എ.ഇ നാടുകടത്തിയ 14 തമിഴ്നാട്ടുകാര്‍ എൻഐഎ കസ്റ്റഡിയില്‍

ന്യൂഡൽഹി :  തീവ്രവാദ സംഘടനകളിൽ അംഗമായെന്ന്‌ ആരോപിച്ച്‌ യുഎഇയിൽ നിന്നും 14 ഇന്ത്യക്കാരെ നാടുകടത്തി. തിങ്കളാഴ്ച പ്രത്യേക വിമാനത്തിലായിരുന്നു ഇവരെ ഡൽ‌ഹിയിലേക്കും ചെന്നൈയിലും എത്തിച്ചത്. ചെന്നൈ, നാഗപട്ടണം,...

Read more

രാജ്യസഭാ അംഗത്വം രാജിവെച്ച് മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകന്‍ ബിജെപിയിലേക്ക്

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖര്‍ രാജ്യസഭാ അംഗത്വം രാജിവെച്ചു. മുന്‍ പ്രധാനമന്ത്രി ചന്ദ്ര ശേഖറിന്റെ മകനാണ് നീരജ് ശേഖര്‍. ഇയാളുടെ രാജി രാജ്യസഭാ...

Read more

ബജറ്റിലെ അ​ബ​ദ്ധ​ങ്ങ​ൾ പു​റത്തുവന്നു, കേന്ദ്രധനകാര്യ മന്ത്രാലയത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി : പ്രഥമ ബജറ്റിലെ അ​ബ​ദ്ധ​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​തി​ന് പി​റ​കെ ധനകാര്യമന്ത്രാലയത്തില്‍ മന്ത്രിയുടെ മാധ്യമ വിലക്ക്. കൊ​ട്ടി​ഘോ​ഷി​ച്ച നി​ർ​മ​ല​യു​ടെ പ്ര​ഥ​മ ബ​ജ​റ്റി​ലെ കണക്കുകളിലെ പിഴവ് പുറത്തുകൊണ്ടുവന്നതോടെയാണ് മ​ന്ത്രാ​ല​യ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ക​യ​റി​പ്പോ​ക​രു​തെ​ന്ന ധനകാര്യമന്ത്രിയുടെ...

Read more

സ്‍പീക്കറുടെ അധികാരങ്ങളിൽ കോടതിക്ക് ഏത് അളവുവരെ ഇടപെടാം ? കര്‍ണാടക വിമത എം.എല്‍.എമാരുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: രാജി അംഗീകരിക്കാൻ സ്‍പീക്കര്‍ക്ക് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എംഎൽഎമാര്‍ നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ സ്‍പീക്കറുടെ അധികാരങ്ങളിൽ കോടതിക്ക്...

Read more

അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് യെദ്യൂരപ്പ 

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ നാ​ല​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ. അ​ടു​ത്ത മൂ​ന്ന് നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് ത​നി​ക്ക് ഉ​റ​പ്പു​ണ്ടെ​ന്നും...

Read more

ഇ​ന്ത്യന്‍ ​യാത്രാ​വി​മാ​ന​ങ്ങ​ൾ​ക്ക് വ്യോ​മാ​തി​ർ​ത്തി തു​റ​ന്നു​കൊ​ടു​ത്ത് പാ​ക്കി​സ്ഥാ​ൻ

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്രാ​വി​മാ​ന​ങ്ങ​ൾ​ക്ക് വ്യോ​മാ​തി​ർ​ത്തി തു​റ​ന്നു​കൊ​ടു​ത്ത് പാ​ക്കി​സ്ഥാ​ൻ. ബാ​ലാ​ക്കോ​ട്ട് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ വ്യോ​മ​മേ​ഖ​ല ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്കു​ള്ള വി​ല​ക്കാ​ണ് നീ​ക്കി​യ​ത്. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് പു​ല​ർ​ച്ചെ...

Read more

യെദ്യൂരപ്പയുടെ സ്റ്റാഫിനൊപ്പം വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് കസ്റ്റഡിയില്‍

ബംഗളൂരു: കർണാടകയിൽ വ്യാഴാഴ്​ച വിശ്വാസവോട്ടെടുപ്പ്​ പ്രഖ്യാപിച്ചിരിക്കെ, വിമത എം.എൽ.എ റോഷൻ ബെയ്​ഗിനെ ​മ​ുംബൈയിലേക്ക്​ മാറ്റാനുള്ള ബി.ജെ.പി നീക്കംപാളി. ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ ബി.എസ്​. യെദ്യൂരപ്പയുടെ ​േപഴ്​സനൽ സ്​റ്റാഫ്​...

Read more

എസ്.പി നേതാവ് നീരജ് ശേഖര്‍ രാജ്യസഭാംഗത്വം രാജിവെച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറുടെ മകനും സമാജ്വാദി പാര്‍ട്ടി നേതാവുമായ നീരജ് ശേഖര്‍ പാര്‍ട്ടി അംഗത്വവും എം.പി സ്ഥാനവും രാജിവെച്ചു. അടുത്ത വര്‍ഷം വരെ സമയമുണ്ടായിരുന്ന നിരജ്...

Read more

എന്‍.ഐ.എ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ന്യൂദല്‍ഹി: വിവാദമായ എന്‍.ഐ.എ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കി. 66 നെതിരെ 278 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. സംഘടനകള്‍ക്ക് പുറമെ വ്യക്തികളെ കൂടി ഭീകരവാദികളാക്കി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എക്ക്...

Read more

ഹിമാചല്‍പ്രദേശ് ഗവര്‍ണറായി കല്‍രാജ് മിശ്രയെ നിയമിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന കല്‍രാജ് മിശ്രയെ ഹിമാചല്‍പ്രദേശ് ഗവര്‍ണറായി നിയമിച്ചു. നിലവിലെ ഹിമാചല്‍ ഗവര്‍ണറായിരുന്ന ആചാര്യ ദേവവ്രതിനെ ഗുജറാത്തിലേക്കും മാറ്റി. രാഷ്ട്രപതിഭവനാണ് ഇരുവരുടെയും...

Read more

നെടുങ്കണ്ടം കസ്റ്റഡികൊലപാതകം: രണ്ടും മൂന്നും പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡികൊലപാതക കേസിലെ രണ്ടും മൂന്നും പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. എഎസ്ഐ റെജിമോൻ, സിപിഒ നിയാസ് എന്നിവരെയാണ് നാളെ വൈകീട്ട് ആറ് മണിവരെ പീരുമേട്...

Read more

അസുഖമാണ്, മറ്റൊരു ദിവസം അനുവദിക്കണം; ഡി.എന്‍.എ പരിശോധനയ്ക്കുള്ള രക്തസാമ്പിള്‍ നല്‍കാതെ ബിനോയ്

മുംബൈ: ലൈംഗിക പീഡനകേസില്‍ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധയ്ക്ക് രക്തസാമ്പിള്‍ നല്‍കിയില്ല. അസുഖമാണെന്നും രക്തസാമ്പിള്‍ എടുക്കുന്നത് മറ്റൊരു ദിവസത്തേക്കും മാറ്റണമെന്നും ബിനോയ്...

Read more

കര്‍ണാടക; വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്ച

ബംഗളൂരു: കര്‍ണാടകത്തില്‍ വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. കാര്യോപദേശകസമിതിയുടെ നിര്‍ദ്ദേശപ്രകാരം സ്പീക്കറാണ് തീരുമാനമെടുത്തത്. സ്പീക്കറുടെ തീരുമാനത്തില്‍ ബിജെപി എതിര്‍പ്പ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ 11ന് വോട്ടെടുപ്പ് നടത്താമെന്നാണ് സ്പീക്കര്‍...

Read more

ഗോശാലയിലെ പശുക്കളെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു നല്‍കാന്‍ തയ്യാറെന്ന് സുരേഷ് ഗോപിയും ജി. സുരേഷ് കുമാറും

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള സ്വകാര്യ ഗോശാലയിലെ പശുക്കളെ ക്ഷേത്രത്തിനു നല്‍കാന്‍ തയ്യാറെന്ന് ട്രസ്റ്റ്. ക്ഷേത്രം ഗോശാല ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ട്രസ്റ്റി എസ് വിജയകൃഷ്ണനാണ് ഇക്കാര്യം...

Read more

പാക് നുഴഞ്ഞുകയറ്റക്കാരനെന്ന് സംശയം: 60കാരനെ സൈന്യം വെടിവച്ച് കൊന്നു

ശ്രീനഗർ: ജമ്മു കാശ്മീരിലെ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ സൈന്യം വെടിവച്ച് കൊന്നു. പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരനാണ് ഇയാളെന്നാണ് സംശയം. ജമ്മു കാശ്മീരിലെ സാംബ ജില്ലയിലെ അതിർത്തിയിലാണ്...

Read more

യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടതില്‍ അപാകതയുണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസിലെ പ്രതികളുള്‍പ്പെട്ട പി.എസ്.സി റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം തങ്ങളുടേതായിരിക്കുമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. കെ.എ.പി നാല്...

Read more

ബി.ജെ.പി പ്രഖ്യാപിച്ച ആ പദ്ധതികളെല്ലാം എന്റെ ആശയം; ക്രെഡിറ്റ് തട്ടിയെടുക്കുന്നവരോട് യശ്വന്ത് സിന്‍ഹ

ന്യൂദല്‍ഹി: എന്‍.ഡി.എ സര്‍ക്കാരിന്റെ പ്രധാന പദ്ധതികളായ ദേശീയപാത വികസന പദ്ധതി (എന്‍.എച്ച്.ഡി.പി), പ്രധാന്‍മന്ത്രി ഗ്രാമ സദക് യോജന (പി.എം.ജി.എസ്.വൈ) എന്നിവ തന്റെ ആശയങ്ങളായിരുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത്...

Read more

ഉത്തര്‍പ്രദേശ് ഗോശാലയില്‍ പശുക്കള്‍ ചത്തു: എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലഖ്‌നൗ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോശാലയിലെ പശുക്കള്‍ ചത്ത സംഭവത്തില്‍ എട്ട് ഉദ്യോഗസ്ഥരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. മിര്‍സാപുരിലെ ചീഫ് വെറ്റെനറി ഓഫീസര്‍ അടക്കമുള്ളവരെയാണ് സസ്പെന്‍ഡ്...

Read more

പശുക്കളുടെ കൂട്ടമരണം: എട്ട് ഉദ്യോഗസ്ഥരെ യോഗി ആദിത്യനാഥ് സസ്‌പെന്റ് ചെയ്‌തു

അലഹബാദ്: സംസ്ഥാനത്ത് പശുക്കളുടെ കൂട്ടമരണം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ എട്ട് ഉദ്യോഗസ്ഥരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സസ്‌പെന്റ് ചെയ്തു. ഗോവധ നിരോധന നിയമ പ്രകാരമാണ് ഉദ്യോഗസ്ഥ...

Read more

നേപ്പാളില്‍ പ്രളയം: മരണസംഖ്യ 65 ആയി

കാഠ്മണ്ഡു: കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ നേപ്പാളില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 65 ആയി. മുപ്പതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പലഭാഗത്തും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്....

Read more

മും​ബൈ​യി​ൽ ഡോ​ക്ട​ർ​മാ​ർ​ക്കു നേ​രെ ആ​ക്ര​മ​ണം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ൽ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്കു നേ​രെ ആ​ക്ര​മ​ണം. സ്വകാര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ രോ​ഗി മ​രി​ച്ച​തി​നെ തു​ട​ർ​ന്നു ബ​ന്ധു​ക​ൾ ഡോ​ക്ട​ർ​മാ​രെ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. രോ​ഗി...

Read more

നാഗരാജ് വീണ്ടും വിമതക്യാമ്പില്‍, ബിജെപിയുടെ 15 എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ ഇല്ല, കര്‍ണാടക നാടകങ്ങള്‍ കൊഴുക്കുന്നു

ബെംഗളൂരു: കോൺഗ്രസിൽ തുടരുമെന്നു പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം എം.ടി.ബി. നാഗരാജ് എംഎൽഎ വീണ്ടും വിമതർക്കൊപ്പം ചേർന്നതോടെ കർണാടകയിൽ കോൺഗ്രസ്–ദൾ സഖ്യത്തിന്റെ അനുനയനീക്കങ്ങൾക്കു തിരിച്ചടി. അതേസമയം, തങ്ങളുടെ 105 എംഎൽഎമാരിൽ 90ൽ...

Read more

സാങ്കേതികത്തകരാര്‍ : ചന്ദ്രയാൻ-രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാൻ-രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു. സാങ്കേതികത്തകരാറാണ് വിക്ഷേപണം മാറ്റിവെയ്ക്കാനുള്ള കാരണമായി ഐ.എസ്.ആർ.ഒ. അറിയിച്ചത്. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനിൽക്കെയാണ് ദൗത്യം...

Read more

കറന്‍സി നോട്ടുകള്‍ തിരിച്ചറിയാന്‍ റിസര്‍വ് ബാങ്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു

മുംബൈ: കാഴ്ചാപരിമിതി നേരിടുന്നവര്‍ക്ക് കറന്‍സി നോട്ടുകള്‍ തരിച്ചറിയാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക്. ഇപ്പോള്‍ വിനിമയത്തിലുളള 10, 20, 50, 100, 200, 500,...

Read more

ഹിമാചലിൽ കെട്ടിടം തകർന്നുവീണ് രണ്ട് മരണം; സൈനികരടക്കം 19 പേർ കുടുങ്ങിക്കിടക്കുന്നു

സോളന്‍(ഹിമാചല്‍പ്രദേശ്): ഹിമാചലൽ പ്രദേശിൽ ഇരുനിലക്കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. സൈനികോദ്യോഗസ്ഥരും കുടുംബവുമടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് കെട്ടിടം തകർന്ന് വീഴുകയായിരുന്നു. ഹിമാചല്‍പ്രദേശിലെ സോളനില്‍ ഞായറാഴ്ച വൈകുന്നേരം...

Read more

ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയുടെ ആദ്യ സര്‍ക്കാരിന്റെ ശില്‍പ്പി ഇനിമുതല്‍ സംഘടനാ ജനറല്‍ സെക്രട്ടറി; ലക്ഷ്യം കര്‍ണാടക ?

ന്യൂദല്‍ഹി: 13 വര്‍ഷം ബി.ജെ.പിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി ചുമതല വഹിച്ചിരുന്ന രാംലാലിനെ മാറ്റിയാണ് ബി.എസ് സന്തോഷിനെ ആ സ്ഥാനത്തേക്ക് ആര്‍.എസ്.എസ് എത്തിച്ചത്. അപ്രതീക്ഷിതമായായിരുന്നു നിര്‍ദ്ദോഷിയായ രാംലാലിനെ...

Read more

റിസര്‍വ് ബാങ്ക് കരുതല്‍ ധനം: ബിമല്‍ ജലാന്‍ റിപ്പോര്‍ട്ട് ഈ ആഴ്ച; പണം കൈമാറാന്‍ നിര്‍ദ്ദേശിച്ചേക്കുമെന്ന് സൂചന

ദില്ലി: റിസര്‍വ് ബാങ്ക് കരുതല്‍ ധനം കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ ചുമതലപ്പെടുത്തിയ ബിമല്‍ ജലാന്‍ പാനല്‍ റിപ്പോര്‍ട്ട് ഈ ആഴ്ച സമര്‍പ്പിച്ചേക്കും. റിസര്‍വ്...

Read more

ചന്ദ്രബാബു നായിഡു രണ്ട് വര്‍ഷത്തിനുള്ളില്‍ അറസ്റ്റിലാവും: ബി.ജെ.പി

വിജയവാഡ: അഴിമതിക്കേസില്‍ ടി.ഡി.പി നേതാവും ആന്ധ്ര മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രണ്ട് വര്‍ഷത്തിനുള്ളില്‍ ജയിലിലാവുമെന്ന് ആന്ധ്രയുടെ ചുമതല വഹിക്കുന്ന ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ ദിയോധര്‍....

Read more

ഉത്തരേന്ത്യയില്‍ കനത്ത മഴയും പ്രളയവും: സൈനികരടക്കം കുടുങ്ങി കിടക്കുന്നു

പാറ്റ്ന: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഉത്തരേന്ത്യയിൽ വ്യാപക നാശനഷ്ടം. അസ്സമിൽ ഏഴ് പേർ മരിച്ചു. സംസ്ഥാനത്തെ പത്ത് ലക്ഷത്തോളം പേര്‍ പ്രളയബാധിതരായെന്നാണ് കണക്ക്. ഹിമാചൽപ്രദേശിൽ കെട്ടിടം...

Read more

ഇന്തോനേഷ്യയില്‍ വന്‍ ഭൂചനം; 7.3 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പില്ല

ജക്കാര്‍ത്ത: കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപില്‍ വന്‍ ഭൂകമ്പം നടന്നതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.3 മൂന്ന് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഞായറാഴ്ച വൈകിട്ട് പ്രാദേശിക...

Read more

സംഘടന ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായി ബിഎല്‍ സന്തോഷിനെ നിയമിച്ചു

ദില്ലി: സംഘടന ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍സെക്രട്ടറിയായി ബിഎല്‍ സന്തോഷിനെ നിയമിച്ചു. രാംലാലിന് പകരമാണ് നിയമനം. നിലവില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജോയിന്‍റ് ജനറല്‍സെക്രട്ടറിയാണ് കര്‍ണ്ണാടകത്തില്‍...

Read more

മുത്തലാഖ് ബില്ല് : എൻഡിഎ സഖ്യകക്ഷികൾക്ക് എതിര്‍പ്പ്, സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം

ദില്ലി: മുത്തലാഖ് ബില്ല് പാസാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് തിരിച്ചടി. അണ്ണാ ഡിഎംകെയും, ജനതാദൾ യുണൈറ്റഡും ബില്ലിനെ പിന്തുണയ്ക്കില്ലെന്നറിയിച്ചതോടെയാണ് ഇത്. അതേസമയം ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ്...

Read more

പഞ്ചാബ് മന്ത്രിസ്ഥാനം രാജി വച്ച് നവ്‌ജോത് സിംഗ് സിദ്ദു

അമൃത്സര്‍: പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജോത് സിംഗ് സിദ്ദു മന്ത്രിസ്ഥാനം രാജി വച്ചു. സിദ്ദുവിനെ തദ്ദേശഭരണവകുപ്പിന്റെ ചുമതലയില്‍ നിന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് തെരഞ്ഞടുപ്പിന്...

Read more

പണം കൈമാറുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ 10,000 രൂപ പിഴ

ന്യൂഡല്‍ഹി: ഇനി മുതല്‍ ഉയര്‍ന്ന തുകയുടെ കൈമാറ്റത്തില്‍ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ 10,000 പിഴ. സെപ്റ്റംബര്‍ ഒന്നുമുതല്‍ തീരുമാനം നടപ്പിലാകുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്....

Read more

സര്‍ക്കാര്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് കളത്തില്‍, 24 മണിക്കൂര്‍ ദൗത്യത്തിനായി കമല്‍നാഥും ഗുലാംനബിയും ബെംഗളൂരുവില്‍

ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി കോണ്‍ഗ്രസിന് തലവേദനയായിരിക്കെ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തി. ഞായറാഴ്ച പൂര്‍ണമായും കര്‍ണാടകയിലെ പ്രശ്‌നപരിഹാരത്തിനായി നീക്കിവെക്കാനാണ് കമല്‍നാഥിനോട്...

Read more

വിശ്വാസ വോട്ടെടുപ്പിന് മുന്‍പായി എല്ലാ എം.എല്‍.എമാരേയും അണിനിരത്തും: സിദ്ധരാമയ്യ

ബെംഗളൂരു: വിശ്വാസവോട്ടെടുപ്പിന് മുന്‍പായി കോണ്‍ഗ്രസ് വിട്ടുപോയ എം.എല്‍.എമാര്‍ എല്ലാം പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും അക്കാര്യത്തില്‍ ഇപ്പോള്‍ ആത്മവിശ്വാസമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. എല്ലാവരേയും ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വിശ്വാസ...

Read more

വിമതര്‍ക്ക് അയോഗ്യത ഉറപ്പാക്കാനുള്ള കോണ്‍ഗ്രസ് ചൂണ്ടയില്‍ ബിജെപി കുരുങ്ങുന്നു, തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി

ബെംഗളൂരു: വിമത എം.എല്‍.എമാരില്‍ ഒരു സംഘം സഖ്യകക്ഷി സര്‍ക്കാരിന് അനുകൂല നിലപാടിലേക്ക് എന്ന സ്ഥിതി വന്നതോടെ തിങ്കളാഴ്ച  വിശ്വാസവോട്ട് നടത്തണമെന്ന ആവശ്യവുമായി ബിജെപി. ഭൂരിപക്ഷം ഇല്ലാത്ത സര്‍ക്കാരിന്‍റെ...

Read more

കൗ​ണ്ട്ഡൗ​ൺ ആ​രം​ഭി​ച്ചു, ച​ന്ദ്ര​യാ​ന്‍ 2 വി​ക്ഷേപണം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 2.51ന്

ചെ​ന്നൈ: ഇ​ന്ത്യ​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യ ച​ന്ദ്ര​യാ​ന്‍2 വി​ക്ഷേ​പ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി, പൂ​ര്‍​ണ​തോ​തി​ലു​ള്ള ക്ഷ​മ​താ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി കൗ​ണ്ട്ഡൗ​ൺ ആ​രം​ഭി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് കൗ​ണ്ട്ഡൗ​ണു​മാ​യി മു​ന്നോ​ട്ട് പോ​കാ​നു​ള്ള അ​നു​മ​തി അ​ധി​കൃ​ത​ർ​ക്ക്...

Read more
Page 2 of 148 1 2 3 148

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.