11 °c
San Francisco

ഓളാണോ ഓനാണോ മികച്ചത്?; എംപിമാരുടെ പാര്‍ലമെന്റ് പെര്‍ഫോര്‍മന്‍സ് ഡാറ്റ പരിശോധിക്കൂ..

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ വീഡിയോയ്‌ക്കെതിരെ വമ്പന്‍ പ്രതിഷേധമാണ് ഉയരുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതിയെ ഉന്നം വെച്ചിട്ടുള്ളതായിരുന്നു...

Read more

ഹാാക്കിംഗ് വാദം മാറി, കുടിച്ച് ഫിറ്റായിപ്പോയി; മാപ്പു പറച്ചിലിന്റെ മുഖംമൂടിയണിഞ്ഞ് ബിനില്‍ സോമസുന്ദരം

ഏപ്രില്‍ 16-ാം തീയതി സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായതാണ് 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തിലേക്ക് ആംബുലന്‍സില്‍ എത്തിക്കുന്ന വീഡിയോ. മലളായി...

Read more

പറയാനല്ല ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ വന്നിരിക്കുന്നത്, നിങ്ങളുടെ ഹൃദയമറിയാനും നിങ്ങളിലൊരാളായി പ്രവര്‍ത്തിക്കാനുമാണ് : രാഹുല്‍ ഗാന്ധി

സുല്‍ത്താന്‍ ബത്തേരി: മോദിയെപ്പോലെ മന്‍ കി ബാത്തിനല്ല താന്‍ വയനാട്ടിലെത്തിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിങ്ങളുടെ ഹൃദയമറിയാനും നിങ്ങളിലൊരാളായി പ്രവര്‍ത്തിക്കാനുമാണ് താന്‍ എത്തിയതെന്ന് സുല്‍ത്താന്‍ ബത്തേരിയില്‍...

Read more

ലോകോത്തര ആശുപത്രികളുള്ള മംഗലാപുരത്ത് നിന്നും എന്തിന് തിരുവനന്തപുരത്തേക്ക് തന്നെ വരണമെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു?; അനീഷ് ഷംസുദ്ധീന്‍ ചോദിക്കുന്നു

15 ദിവസം പ്രായമായ കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്നും ആംബുലന്‍സില്‍ തിരുവനന്തപുരത്തേക്ക് റോഡ് മാര്‍ഗത്തില്‍ കൊണ്ട് പോയതിന് പിന്നില്‍ എന്തോ വശപിശകില്ലേയെന്ന് അനീഷ് ഷംസുദ്ധീന്‍ ചോദിക്കുന്നു....

Read more

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ചയും പവന് 80 രൂപ കുറഞ്ഞിരുന്നു. 23,560 രൂപയാണ് പവന്റെഴ ഇന്നത്തെ വില. ഗ്രാമിന്...

Read more

രാഹുൽ ഗാന്ധി തിരുനെല്ലിയിൽ; പാപനാശിനിയിൽ പിതൃതര്‍പ്പണം

വയനാട്: വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെത്തി. അച്ഛൻ രാഹുൽ ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പാപനാശത്തിലെത്തി പിതൃതര്‍പ്പണ ചടങ്ങുകൾ നടത്തി. രാജീവ് ഗാന്ധിയുടേയും ഇന്ദിരാ...

Read more

പരാജയപ്പെട്ടാല്‍ പൊതുപ്രവർത്തനം അവസാനിപ്പിക്കും -പി.വി അൻവർ

പൊന്നാനി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിനെതിരെ പരാജയപ്പെട്ടാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍. പൊന്നാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...

Read more

ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ: ന​വ​ജാ​ത​ശി​ശു തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ തു​ട​രു​ന്നു

കൊ​ച്ചി: ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ന​വ​ജാ​ത ശി​ശു തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ തു​ട​രു​ന്നു. 24 മ​ണി​ക്കൂ​ർ സ​മ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന കു​ഞ്ഞി​നെ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കു​ന്ന​തു...

Read more

സിപിഎമ്മും സിപിഐയുമെല്ലാം ഇന്ത്യയിൽ പൂർണമായി അപ്രസക്തമാകും,കേരളത്തിൽ 5 സീറ്റ് ഉറപ്പ്: അമിത് ഷാ

കൊച്ചി :  ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 5 സീറ്റിൽ എൻഡിഎ വിജയിക്കുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. അഭിപ്രായ സർവേകളിലേതിലും മെച്ചപ്പെട്ട ഫലമാവും കേരളത്തിൽ ലഭിക്കുകയെന്ന് ഉറപ്പുണ്ടെന്നും...

Read more

ജിഹാദിയുടെ കുഞ്ഞ് പോസ്റ്റ് ബിനില്‍ മുക്കി, പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കി , അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് വിശദീകരണം

കൊച്ചി: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞോമനയെ ജിഹാദിയുടെ കുഞ്ഞ് എന്ന് വിശേഷിപ്പിച്ച  പ്രയോഗം വിവാദമായതോടെ അഖിലേന്ത്യാ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകന്‍ ബിനില്‍ സോമസുന്ദരം പോസ്റ്റ്‌ മുക്കി....

Read more

പത്തനംതിട്ടയില്‍ കനത്ത മഴ; വന്‍ നാശനഷ്ടം

പത്തനംതിട്ട: റാന്നിയില്‍ കനത്ത മഴയില്‍ വ്യാപക നാശം. മൂന്ന് വീടുകള്‍ മൊത്തമായി തകര്‍ന്നു. 10ലേറെ വീടുകള്‍ ഭാഗികമായി നശിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. വിവിധ...

Read more

കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രം: ശ​സ്ത്ര​ക്രി​യ ഉ​ട​നി​ല്ല

കൊ​ച്ചി: ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള പ​തി​ന​ഞ്ച് ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ. കു​ഞ്ഞി​നെ പ്ര​വേ​ശി​പ്പി​ച്ച എ‌​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​രു​ടെ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക​ൾ​ക്ക്...

Read more

കാലത്തിന് പിടിച്ച് വാങ്ങാനായത് കൊച്ചക്കേട്ടന്‍റെ നാലഞ്ച് പല്ലുകൾ മാത്രം

കരുവാൻ കൊച്ചക്കനും കാലവും തമ്മിൽ തൊണ്ണൂറ്റേഴ് വർഷമായി നടക്കുന്ന മൽപിടുത്തത്തിൽ കൊച്ചക്കേട്ടന് നഷ്ടമായത് നാലഞ്ച് പല്ലുകൾ മാത്രം! മുൻവരിയിൽ താഴെയും മേലെ നിന്നുമായി കാലം ഇളക്കിയെടുത്ത ആ...

Read more

തൃശൂരില്‍ തീവണ്ടിയിൽ നിന്ന് നാല് ക്വിന്റലോളം കഞ്ചാവ് പിടിച്ചു

തൃശൂർ: കേരളത്തിലേക്ക് ഉള്ള കഞ്ചാവ് കടത്ത് കിലോകളിൽ നിന്നു് ക്വിന്റലിലേക്ക്. ചൊവ്വാഴ്ച ഉച്ചയോടെ തൃശൂർ റെയിൽ വേ സ്റ്റേഷനിൽ എത്തിയ എറണാകുളം - പാറ്റ്ന എക് .സ്പ്രസിൽ...

Read more

മിഷന്‍ സക്സസ്, നാലരയോടെ കുഞ്ഞ് അമൃതയില്‍, മുഴുവൻ ചികിത്സ ചിലവും സർക്കാർ വഹിക്കും

കൊച്ചി : മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് ഹൃദയ ശസ്‌ത്രക്രിയക്കായി കൊണ്ടുപോയ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമൃത ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ...

Read more

ചികിത്സ ചിലവ് സർക്കാർ വഹിക്കും; തിരുവനന്തപുരത്തേക്ക് തിരിച്ച ആംബുലൻസ് അമൃതയിലേക്ക്

തിരുവനന്തപുരം: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്‌ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കില്ല. കുഞ്ഞിനെ അമൃത ആശുപത്രിയിലേക്ക് മാറ്റും. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ...

Read more

മുടിപ്പുര ക്ഷേത്രത്തില്‍നിന്ന് കേള്‍ക്കാറുള്ള തോറ്റംപാട്ട് എങ്ങനെ നാമജപമായി; മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്കിടെ ക്ഷേത്രമൈക്ക് ഓഫ് ചെയ്തതിന്റെ യാഥാര്‍ഥ്യം ഇങ്ങനെ

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്കിടയില്‍ ക്ഷേത്രത്തിലെ മൈക്ക് സിപിഎം ഓഫാക്കി എന്നതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായി പ്രചരിക്കുന്ന വാര്‍ത്ത. 'തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പരിപാടിക്കിടെ നാമജപം...

Read more

തരൂരിന്റെ തലയില്‍ ത്രാസ് പൊട്ടിവീണത് അട്ടിമറിയല്ലെന്ന് പൊലീസ്; ആരോപണം പിന്‍വലിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: തുലാഭാരത്തിനിടെ ശശിതരൂരിന്റെ തലയില്‍ ത്രാസ് പൊട്ടിവീണതിന് പിന്നില്‍ അട്ടിമറിയില്ലെന്ന് പൊലീസ്. കഴിഞ്ഞ ദിവസം രാത്രി പരാതി നല്‍കിയ കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും ആരോപണത്തില്‍ നിന്ന് പിന്‍മാറി....

Read more

മിഷന്‍ മലപ്പുറം ജില്ലിയില്‍; സഹായ അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി

പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ ആംബുലന്‍സ് മിഷനുമായി പുറപ്പെട്ട കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീംമിന്റെ ആംബുലന്‍സ് മലപ്പുറം ജില്ലയില്‍ എത്തി. രാവിലെ 10.30ന് മംഗലാപുരത്തുനിന്ന്...

Read more

മുസ്ലിം സ്ത്രീകള്‍ വീട്ടില്‍ പ്രാര്‍ത്ഥിച്ചാല്‍ മതി, കടുത്ത നിലപാടുമായി സമസ്ത

കോഴിക്കോട് : മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിനെ എതിര്‍ത്ത് സമസ്ത. വിശ്വാസസ്വാതന്ത്ര്യത്തില്‍ കോടതി ഇടപെടുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് സമസ്ത  ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസലിയാര്‍...

Read more

കെ.ബി. ഗണേഷ്‌കുമാറിന്റെ വീടിന് നേരെ ആക്രമണം

കൊല്ലം: കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വീടിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ പത്തനാപുരം മഞ്ചള്ളൂരിലുള്ള വീടിന് നേരെയായിരുന്നു ആക്രമണം. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. രാത്രി 12 വരെ...

Read more

തൃപ്പൂണിത്തുറയില്‍ കെഎസ്ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചു: 2 മരണം

കൊച്ചി: തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 2 മരണം. കാര്‍ യാത്രികരായ അങ്കമാലി വട്ടപറമ്പ് കോടഞ്ചേരി വില്ലേജ് മംഗലപള്ളി വീട്ടില്‍ സി.ആര്‍.എ. നായര്‍(68), പങ്കജാക്ഷിയമ്മ...

Read more

രണ്ടുമണിക്കൂറിനുള്ളില്‍ മംഗലാപുരത്തുനിന്നും തലശ്ശേരിയില്‍,പിഞ്ചുകുഞ്ഞിന്‍റെ ജീവനുമായി ആംബുലന്‍സ് മിഷൻ പറക്കുന്നു

കണ്ണൂര്‍ : പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാൻ ആംബുലൻസ് മിഷനുമായി കേരള ചൈല്‍ഡ് പ്രൊട്ടക്‌ഷന്‍ ടീം. രാവിലെ 10.30ന് മംഗലാപുരത്തുനിന്ന് ആംബുലന്‍സ് പുറപ്പെട്ടു. രണ്ടു...

Read more

മലപ്പുറം വാഹനാപകടം; അന്യസംസ്ഥാനക്കാരായ സഹോദരങ്ങള്‍ മരിച്ചു

മലപ്പുറം: മലപ്പുറത്തിനു സമീപം കൂട്ടിലങ്ങാടിയില്‍ ഗുഡ്‌സ് ഓട്ടോയില്‍ ടാങ്കര്‍ ലോറിയിടിച്ചു മൂന്നു ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരം. ബംഗാള്‍ സ്വദേശികളായ എസ്.കെ...

Read more

സംഘപരിവാറിനോട് പോരാടും, അവരുടെ കാഴ്ചപ്പാട് തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്തും : രാഹുൽ ഗാന്ധി

കൊല്ലം: ഞങ്ങൾ നിങ്ങളോട് പോരാടും നിങ്ങളെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കും അങ്ങനെ നിങ്ങൾ തെറ്റാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി .സംഘപരിവാര്‍ നയങ്ങൾക്കും നരേന്ദ്ര മോദിക്കും എതിരെ പത്തനാപുരത്തെ...

Read more

രാഹുലിന്‍റെ ഭൂരിപക്ഷം കൂട്ടിയാല്‍ ഒരു പവന്‍ സമ്മാനം, വയനാട്ടില്‍ പരസ്യ പ്രഖ്യാപനവുമായി ചെന്നിത്തല

കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടാൻ പതിനെട്ടടവും പയറ്റുകയാണ് കോണ്‍ഗ്രസ്. അതിനായി കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന നിയോജകമണ്ഡലത്തിന് ഒരു പവൻ സ്വർണ്ണം സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് രമേശ്...

Read more

രാഹുല്‍ഗാന്ധി ഇന്ന് തിരുവനന്തപുരത്തും പത്തനംതിട്ടയിലും , നാളെ വയനാട്ടില്‍

തിരുവനന്തപുരം : വയനാട് അടക്കമുള്ള മണ്ഡലങ്ങളില്‍  രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ തിരുവനന്തപുരത്തെത്തിയ രാഹുല്‍ ചൊവ്വാഴ്ച രാവിലെ...

Read more

കഞ്ചാവ് കടത്താന്‍ ലിഫ്റ്റ് ചോദിച്ചത് ശാഡോ പൊലീസിനോട്; യുവാവ് പിടിയില്‍

കൊച്ചി: അപരിചിതരായ ഇരുചകവാഹന യാത്രക്കാരെ കരുവാക്കി കഞ്ചാവ് കടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി മാഹിനാണു പിടിയിലായത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രത്യേക നിരീക്ഷണങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ഷാഡോ സംഘത്തിന്റെ...

Read more

വിശ്വാസികളെ കബളിപ്പിക്കാൻ മോദിയുടെ നാടകം വിജയിക്കില്ല: വേണുഗോപാൽ

തിരുവനന്തപുരം ∙ ശബരിമല വിധിക്കെതിരെ നിയമനിർമാണം വേണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടപ്പോൾ ഒളിച്ചോടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ വിശ്വാസികളെ കബളിപ്പിക്കാൻ നടത്തുന്ന നാടകം വിജയിക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തകസമിതി...

Read more

തരൂരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ല; തിരുവനന്തപുരത്ത് എല്ലാവരും ഒറ്റക്കെട്ട്- എഐസിസി നിരീക്ഷകന്‍

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരില്‍ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് എ.ഐ.സി.സി. നിരീക്ഷകന്‍ നാന പഠോളെ. നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും തിരുവനന്തപുരം മണ്ഡലത്തില്‍ നിലവില്‍ പ്രശ്‌നങ്ങളില്ലെന്നും...

Read more

ചിദാനന്ദപുരി സന്യാസിവേഷം ധരിച്ച ആർഎസ്എസ്സുകാരൻ: ആഞ്ഞടിച്ച് കോടിയേരി

തിരുവനന്തപുരം: കുളത്തൂര്‍ മഠാധിപതിയും ശബരിമല കര്‍മസമിതി മുഖ്യരക്ഷാധികാരിയുമായ സ്വാമി ചിദാനന്ദപുരി സന്യാസി വേഷം ധരിച്ച ആർഎസ്എസ്സുകാരനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വാമി ചിദാനന്ദപുരി സന്യാസ...

Read more

ഡോ. ഡി ബാബുപോൾ ഇനി ഓർമ്മ; ഭൗതിക ശരീരം സംസ്കരിച്ചു

പെരുമ്പാവൂർ: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബുപോളിന്‍റെ ഭൗതിക ശരീരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പെരുമ്പാവൂരിലെ കുറുംപ്പുപടി സെന്‍റ്മേരീസ് കത്തീഡ്രലിലാണ്...

Read more

ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കുന്ന സമീപനമാണ് കോണ്‍ഗ്രസിനും സിപിഎമ്മിനും: ശ്രീധരൻ പിള്ള

തിരുവനന്തപുരം: മതന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നഷ്ടപ്പെടുമോയെന്ന ഭീതിയാണ് കോണ്‍ഗ്രസിനും സിപിഎമ്മിനുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരൻ പിള്ള. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒരു പരാമര്‍ശവും താൻ നടത്തിയിട്ടില്ലെന്ന് ശ്രീധരന്‍...

Read more

പു​ൽ​വാ​മ​യി​ൽ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം. പു​ൽ​വാ​മ​യി​ലെ മാ​ണ്ടൂ​ണ​യി​ലാ​ണ് ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് പോ​ലീ​സും സൈ​ന്യ​വും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ നി​ര​വ​ധി വ​സ്തു​ക​ളും ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ...

Read more

‘കമ്മീഷണറി’ന് 25 വയസ്; വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ച് സുരേഷ് ഗോപി

തൃശൂർ: സൂപ്പർഹിറ്റ് ചിത്രം കമ്മീഷണറുടെ 25- വാർഷികം ആഘോഷിച്ച് സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ തൃശൂര്‍ പുല്ലേഴി സെന്റ് ജോസഫ് വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പമാണ് താരം ആഘോഷത്തിൽ പങ്കു...

Read more

ശ്രീധരന്‍പിള്ള മുസ്ലീം സമുദായത്തെ ആക്ഷേപിച്ചു, മാപ്പ് പറയണമെന്ന് ചെന്നിത്തല

മലപ്പുറം: പി എസ് ശ്രീധരൻ പിള്ള ആറ്റിങ്ങലിൽ നടത്തിയ പരാമർശം മുസ്ലീം സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും...

Read more

കോണ്‍ഗ്രസിന്‍റെ ‘കൈ’ എന്നും ഇടനിലക്കാർക്കൊപ്പം, പ്രതിപക്ഷം തോല്‍വി സമ്മതിച്ചുവെന്നും ബിജെപി

ദില്ലി: രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ചു കഴിഞ്ഞു എന്ന് ബിജെപി. 2014 നേക്കാൾ വലിയ തോൽവിയിൽ ആശങ്കപെട്ടാണ് ദില്ലിയിൽ ഇന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ...

Read more

ശ്രീധരൻപിള്ളയുടേത് ഇസ്ലാം വിരുദ്ധ പരാമർശം ചട്ടലംഘനം; പരാതി നൽകി വി ശിവൻകുട്ടി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിളളക്കെതിരെ സിപിഎം നേതാവ് വി ശിവൻകുട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പൊലീസിനും ജില്ലാ വരണാധികാരിക്കുമാണ് പരാതി...

Read more

നിങ്ങളുടെ വോട്ട് നിങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കണം; മോദിയോട് പിണറായി വിജയന്‍

കൊല്ലം: ബി.ജെ.പിക്കാര്‍ ആദ്യം അവരുടെ വോട്ട് അവരുടെ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മോദി കോഴിക്കോട് വരുന്ന ദിവസം താന്‍ അക്കാര്യം അദ്ദേഹത്തോട് പരസ്യമായി...

Read more

കുമ്മനം ശുദ്ധരാഷ്ട്രീയത്തിന്റെ വക്താവല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കുമ്മനം വര്‍ഗീയതയുടെ വക്താവാണെന്ന് കെ.പി.സി.സി അധ്യന്‍ക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കുമ്മനം ശുദ്ധരാഷ്ട്രീയത്തിന്റെ വക്താവല്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. മാറാട് കലാപത്തിലും നിലക്കല്‍ സമരത്തിലുമാണ് കുമ്മനത്തെ കണ്ടിട്ടുള്ളത്. സാമൂഹിക...

Read more

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്; പരിശീലനം നടത്തി തോക്ക് നല്‍കിയത് പൂജാരിയുടെ സംഘം

കൊച്ചി: കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിനുനേരെ വെടിയുതിര്‍ത്ത ബിലാലിനും വിപിന്‍ വര്‍ഗീസിനും തോക്ക് നല്‍കിയത് രവി പൂജാരിയുടെ സംഘം. കൃത്യത്തിന് മുന്‍പ്...

Read more

രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച കെ.എം. മാണിയുടെ വീട് സന്ദര്‍ശിക്കും

കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച അന്തരിച്ച കേരള കോണ്‍ഗ്രസ്-എം നേതാവ് കെ.എം. മാണിയുടെ വീട് സന്ദര്‍ശിക്കും. എറണാകുളത്തുനിന്നു പുറപ്പെട്ട് പാല സെന്റ്ല്‍ തോമസ് കോളജ്...

Read more

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മോദിക്കും ബാധകം: പിണറായി

കൊല്ലം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബാധകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തില്‍ നരേന്ദ്രമോദി പച്ചക്കള്ളം പറയുകയാണ്. ശബരിമല വിഷയം കേരളത്തില്‍ പറയാതെ മോദി മംഗാലാപുരത്ത്...

Read more

പാലക്കാട്ട് കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസംമുട്ടി മരിച്ചു

പാലക്കാട്: കൊപ്പത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസംമുട്ടി മരിച്ചു. കൊപ്പം സ്വദേശികളായ സുരേഷ്, സുരേന്ദ്രന്‍ എന്നിവരാണ് മരിച്ചത്. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

Read more

പെരുമാറ്റചട്ട ലംഘന ആരോപണം; ഉണ്ണിത്താന്‍ ഞായറാഴ്ച കളക്ടര്‍ക്ക് മറുപടി നല്‍കും

കാസര്‍ഗോഡ്: ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയില്‍ കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് ഞായറാഴ്ച മറുപടി നല്‍കും. ഉണ്ണിത്താന്‍ പെരുമാറ്റച്ചട്ടം...

Read more

ബാബുപോളിന്‍റെ സംസ്ക്കാരം ഇന്ന് വൈകീട്ട് നാലിന് പെരുമ്പാവൂർ കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ കത്തീ‍ഡ്രലിൽ

തിരുവനന്തപുരം:  ഭരണകർത്താവും എഴുത്തുകാരനും പ്രഭാഷകനുമെന്ന നിലയിൽ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഡോ.ഡി.ബാബു പോളിന്‍റെ സംസ്ക്കാരം ഇന്ന്. ഇന്നലെ പുലർച്ചെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച ബാബു...

Read more

പ്രളയം: മുഖ്യമന്ത്രിക്കും എം.എം. മണിക്കുമെതിരേ ക്വാ വാറന്‍ഡോ ഹര്‍ജി

കൊച്ചി: സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും തല്‍സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ക്വാ വാറന്‍ഡോ ഹര്‍ജി സമര്‍പ്പിച്ചു. സേവ് കേരള ബ്രിഗേഡ് സംഘടനാ ഭാരവാഹികളാണ് ഇക്കാര്യം...

Read more

സ്വര്‍ണക്കടത്ത് നടത്തിയ തിരുവനന്തപുരം വിമാനത്താവളത്തിലെ നാലു ജീവനക്കാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ നാല് വിമാനത്താവള ജീവനക്കാര്‍ പിടിയില്‍. ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് വിഭാഗത്തിലെ ജീവനക്കാരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റ്‌ലിജന്‍സ് (ഡിആര്‍ഐ)...

Read more

കര്‍മ സമിതിക്കു പെരുമാറ്റ ചട്ടം ബാധകമല്ല; വെല്ലുവിളിച്ച് സ്വാമി ചിദാനന്ദപുരി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ശബരിമല കര്‍മ സമിതിക്കു ബാധകമല്ലെന്നു ശബരിമല കര്‍മ സമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി.  സെക്രട്ടേറിയറ്റിന് മുന്നില്‍ നാമജപ പ്രതിഷേധം നടത്തുന്നതിനോട് അനുബന്ധിച്ചാണ്...

Read more
Page 2 of 195 1 2 3 195

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.