11 °c
San Francisco

ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടികള്‍ പാടില്ല; പാക്കിസ്ഥാനോട് അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടികള്‍ പാടില്ലെന്ന് പാക്കിസ്ഥാനോട് അമേരിക്ക. പാക് മണ്ണിലെ ഭീകരര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഇന്ത്യയോടും...

Read more

മോദിസര്‍ക്കാരിന്റെ ഭീകരാക്രമണത്തിനെതിരെയുള്ള പോരാട്ടം അന്താരാഷ്ട്ര സഹകരണത്തോടെ വേണം: ചൈന

ബെയ്ജിംഗ്: മോദിസര്‍ക്കാര്‍ ഭീകരാക്രമണത്തിനെതിരെ നടത്തുന്ന പോരാട്ടം അന്താരാഷ്ട്ര സഹകരണത്തോടെ വേണമെന്നു ചൈന. വ്യോമസേനയുടെ മിന്നലാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. വ്യോമസേനയുടെ മിന്നലാക്രമണത്തിനു...

Read more

സുഡാനില്‍ അടിയന്തരാവസ്ഥ

ഖാര്‍ത്തൂം: സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിര്‍. സംസ്ഥാന സര്‍ക്കാരുകളെ ഒരു വര്‍ഷത്തേക്കാണ് പിരിച്ചുവിട്ടത്. പ്രതിഷേധ പ്രകടനങ്ങള്‍...

Read more

ജ​യ്ഷെ മു​ഹ​മ്മ​ദി​നെ തൊട്ടില്ല, ഹാ​ഫി​സ് സ​യി​ദി​ന്‍റെ ജ​മാ​അ​ത്ത് ഉ​ദ്ദ​വ​യെ നി​രോ​ധി​ച്ച് പാ​കി​സ്ഥാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ൻ ഹാ​ഫി​സ് സ​യി​ദി​ന്‍റെ സം​ഘ​ട​ന​യാ​യ ജ​മാ​അ​ത്ത് ഉ​ദ്ദ​വ​യെ നി​രോ​ധി​ച്ച് പാ​കി​സ്ഥാ​ൻ. ഇ​തി​ന്‍റെ ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗ​മാ​യ ഫ​ലാ ഇ ​ഇ​ൻ​സാ​നി​യ​ത് ഫൗ​ണ്ടേ​ഷ​നെ​യും നി​രോ​ധി​ച്ച​താ​യി പാ​ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം...

Read more

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണം; ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് ഇ​മ്രാ​ൻ ഖാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. രാ​ജ്യ​ത്തെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഇ​മ്രാ​ൻ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച​ത്. ഉ​ന്ന​ത​ത​ല...

Read more

ഐ​എ​സ് യു​വ​തി​ക്ക് യു​എ​സി​ൽ തി​രി​കെ എ​ത്ത​ണം; ക​യ​റ്റി​പ്പോ​ക​രു​തെ​ന്ന് ട്രം​പി​ന്‍റെ ഉ​ത്ത​ര​വ്

വാ​ഷിം​ഗ്ട​ൺ: ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഐ​എ​സി​ൽ ചേ​രാ​ൻ സി​റി​യ​യി​ലേ​ക്കു​പോ​യ യു​വ​തി​യെ തി​രി​കെ രാ​ജ്യ​ത്ത് പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ട്വി​റ്റ​റി​ലാ​ണ് ട്രം​പ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യു​വ​തി​യെ രാ​ജ്യ​ത്ത് പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന്...

Read more

പു​ൽ​വാ​മ : ആ​ക്ര​മ​ണ​ത്തി​നാ​ണ് ഇ​ന്ത്യ മു​തി​രു​ന്ന​തെ​ങ്കി​ൽ തി​രി​ച്ച​ടി ഉ​റ​പ്പാ​ണെന്ന് പാ​ക് പ്ര​ധാ​ന​മ​ന്ത്രി

ഇ​സ്‌​ലാ​മാ​ബാ​ദ്: പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി​യും ഇ​ന്ത്യ​യെ പ്ര​കോ​പി​പ്പി​ച്ചും പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​വി​ല്ലാ​ത്ത​താ​ണെ​ന്ന് ഇ​മ്രാ​ൻ ഖാ​ൻ പ​റ​ഞ്ഞു.പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ ഇതാ​ദ്യ​മാ​യാ​ണ്...

Read more

പുതിയ നയതന്ത്ര നീക്കവുമായി ഇന്ത്യ രാജ്യാന്തര കോടതിയിൽ .

ഹേഗ്, നെതർലൻഡ്‍സ്: ഇന്ത്യക്കാരനായ കുൽഭൂഷൺ ജാദവിനെ പാകിസ്ഥാൻ അനധികൃതമായി തടവിൽ വച്ചിരിക്കുകയാണെന്നും കോൺസുലേറ്റിന്‍റെ സഹായം പോലും നൽകാൻ അനുവദിക്കാതെ പാക് കോടതിയിൽ വിചാരണ നടത്തുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഇന്ത്യ രാജ്യാന്തര...

Read more

സൗദി രാജകുമാരൻ ഇന്ന് പാകിസ്ഥാനിൽ, നാളെ ദില്ലിയിൽ; ഭീകരാക്രമണത്തിൽ നിലപാട് കാത്ത് ഇന്ത്യ

ഇസ്ലാമാബാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ന് പാകിസ്ഥാനിലെത്തും. രണ്ട് ദിവസമാണ് സൽമാൻ രാജകുമാരൻ പാകിസ്ഥാനിൽ ഉണ്ടാകുക. പാക് സന്ദർശനം പൂർത്തിയാക്കിയ ശേഷം നാളെ സൽമാൻ...

Read more

യു.എസ് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് അമേരിക്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ : മെക്സിക്കന്‍ മതില്‍ നിര്‍മാണത്തിന് യു.എസ് കോണ്‍ഗ്രസ് തടയിട്ടതോടെ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെക്സിക്കന്‍ മതില്‍ നിര്‍മിക്കുന്നതിനായി പണം സമാഹരിക്കുന്നതിനായാണ് നടപടി.ഇത്...

Read more

അ​മേ​രി​ക്ക​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ൽ ഒ​പ്പു​വ​ച്ചു. മെ​ക്സി​ക്ക​ൻ മ​തി​ൽ നി​ർ​മാ​ണ​ത്തി​ന് പ​ണം സ​മാ​ഹ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക വി​ഷ​യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ട്രം​പി​ന്‍റെ...

Read more

വ്യാപാര രഹസ്യം ചോര്‍ത്തല്‍: കൊക്കോ കോള ജീവനക്കാരനെതിരെ കുറ്റപത്രം

വാഷിങ്ടണ്‍: ചൈനീസ് കമ്പനിക്ക് വ്യാപാര രഹസ്യം ചോര്‍ത്തിയതിന് കൊക്കോ കോള കമ്പനിയിലെ മുന്‍ ഉദ്യോഗസ്ഥനെതിരെ നിയമ നടപടി. 120 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വ്യാപാര രഹസ്യമാണ് ചോര്‍ത്തിത്....

Read more

30 വര്‍ഷത്തിനുശേഷം ഇറാക്കില്‍ എയര്‍ ഇന്ത്യ വിമാനം ഇറങ്ങി

നജാഫ്: 30 വര്‍ഷത്തിനുശേഷം എയര്‍ ഇന്ത്യ വിമാനം ഇറാക്കില്‍ ഇറങ്ങി. ഷിയാ മുസ്ലിം തീര്‍ഥാടകരെയും വഹിച്ച് കൊണ്ടുള്ള വിമാനം നജഫ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങി. ലക്‌നോവില്‍ നിന്നാണ്...

Read more

മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇയില്‍ എത്തി

അബുദാബി: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇയിലെത്തി വെള്ളി,ശനി ദിവസങ്ങളില്‍ ദുബായിലാണ് സമ്മേളനം. ബുധനാഴ്ച പുലര്‍ച്ചെ ഭാര്യ കമലയുമൊത്താണ് മുഖ്യമന്ത്രി...

Read more

ഇംഗ്ലണ്ടിന്റെ ഇതിഹാസ ഗോള്‍ കീപ്പര്‍ ഗോര്‍ഡന്‍ ബാങ്ക്‌സ് അന്തരിച്ചു

ലണ്ടന്‍: വിഖ്യാത ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ഗോര്‍ഡന്‍ ബാങ്ക്‌സ് (81) അന്തരിച്ചു. അര്‍ബുദരോഗ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. കുടുംബം ബാങ്ക്‌സിന്റെ മരണം സ്ഥിരീകരിച്ചു. 1966-ല്‍ ലോകകപ്പുയര്‍ത്തിയ ഇംഗ്ലണ്ട്...

Read more

കത്തോലിക്കാ സഭയ്ക്കുള്ളിലെ ലൈംഗിക പീഡനങ്ങള്‍ തുറന്നുപറഞ്ഞ് മാർപാപ്പ

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയ്ക്കുള്ളിലെ ലൈംഗിക പീഡനം തുറന്നുപറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. ചില പുരോഹിതർ കന്യാസ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നും ലൈംഗിക അടിമയാക്കിയ സംഭവമുണ്ടെന്നും മാർപാപ്പ പറഞ്ഞു. അത്തരം സംഭവങ്ങൾ...

Read more

പാരീസില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; ഏഴു മരണം

പാരീസ്: പാരീസ് നഗരത്തിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ മരിച്ചു. 30 പേര്‍ക്കു പൊള്ളലേറ്റു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് നഗരത്തിലെ എട്ടുനില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. തീയണയ്ക്കുന്നതിനായി 200...

Read more

മൃതദേഹത്തില്‍ ലൈംഗികാതിക്രമം നടത്തിയ 23 കാരന് ആറ് വര്‍ഷം തടവ്

ലണ്ടന്‍: മൃതദേഹവുമായി ലൈംഗിക ബന്ധം നടത്തിയ 23 കാരന് ആറ് വര്‍ഷം തടവിന് ശിക്ഷിച്ചു. കാസിം ഖുറം എന്നയാള്‍ക്കാണ് ബെര്‍മിങ്ഹാം കോടതി ശിക്ഷ വിധിച്ചത്. ഫ്യൂണറല്‍ ഹോം...

Read more

ബ്രസീല്‍ ഡാം അപകടത്തില്‍ മരണം 110 ആയി

സാവോപോളോ: വടക്കുകിഴക്കന്‍ ബ്രസീലില്‍ ഡാം തകര്‍ന്നു മരിച്ചവരുടെ എണ്ണം 110 ആയി. ഇനിയും 300ലധികം പേരെ കണ്ടെത്താനുണ്ട്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ കണ്ടെത്തിയ 110 മൃതദേഹങ്ങളില്‍ 71...

Read more

ഇന്ത്യയിലെ തെരഞ്ഞെടുപ്പിന് ശേഷം സമാധാന ചര്‍ച്ചയാകാമെന്ന് പാക്കിസ്ഥാന്‍

ലാഹോര്‍: ഇന്ത്യയില്‍ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്ന് പാക്കിസ്ഥാന്‍. തെരഞ്ഞെടുപ്പില്‍ ആര് വിജയിച്ചാലും സമാധാന ചര്‍ച്ചകള്‍ നടത്താന്‍ പാക്കിസ്ഥാന്‍ ഒരുക്കമാണെന്നും പാക്കിസ്ഥാനിലെ ഇന്‍ഫര്‍മേഷന്‍...

Read more

വെനസ്വേലയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ വെനസ്വേലയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. രാജ്യത്തുള്ള അമേരിക്കൻ ഉദ്യോഗസ്ഥർക്ക് നേരെ ഏതെങ്കിലും നടപടിയുമായി മുന്നോട്ട് പോയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കൻ സുരക്ഷാ വിഭാഗം...

Read more

ബ്രസീലിൽ ഡാം തകർന്ന് 40 പേർ മരിച്ചു, 300 ഓളം പേരെ കാണാതായി

ബ്രസീലിയ: ബ്രസീലിൽ ഡാം തകർന്ന് 40 പേർ മരിച്ചു. 300 ഓളം പേരെ കാണാതായി. തെക്ക് കിഴക്കൻ ബ്രസീലിലെ ബെലോ ഹൊറിസോണ്ടെ നഗരത്തിനടുത്തുള്ള ഖനന കമ്പനിയായ വലെയുടെ...

Read more

കെര്‍ച്ചിലെ കപ്പല്‍ തീപിടിത്തത്തില്‍ മരിച്ച ആറു പേര്‍ ഇന്ത്യക്കാര്‍, രക്ഷപെട്ടവരില്‍ മലയാളിയും

മോസ്‌കോ: റഷ്യയിലെ കെര്‍ച്ച് കടലിടുക്കില്‍ കപ്പലുകള്‍ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍നിന്നും രക്ഷപെട്ടവരില്‍ മലയാളിയും. ആശിഷ് അശോക് നായരാണ് അപകടത്തില്‍നിന്നും രക്ഷപെട്ടത്. ആശിഷിനെ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരെ രക്ഷപെടുത്താനായി. തീപിടിത്തത്തില്‍...

Read more

ട്രാൻസ്ജെൻഡറുകൾക്ക് വിലക്ക്; ട്രംപിന്‍റെ ഉത്തരവിന് സുപ്രീം കോടതിയുടെ സമ്മതം

വാഷിങ്ടൺ: സായുധ സേനയിൽ ചേരുന്നതിന് ട്രാൻസ്ജെൻഡറുകളെ വിലക്കിക്കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഉത്തരവിന് യു എസ് സുപ്രീം കോടതിയുടെ അംഗീകാരം. വിധി പാലിക്കൽ നിർബന്ധമല്ലെന്ന് സുപ്രീംകോടതി...

Read more

താലിബാൻ ആക്രമണം; അഫ്ഗാനില്‍ 126 പേർ കൊല്ലപ്പെട്ടു

കാബുൾ: അഫ്ഗാനിസ്ഥാനിൽ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ നൂറിലേറെ സൈനികർ കൊല്ലപ്പെട്ടു. വർധക് പ്രവിശ്യയിലെ സൈനിക കേന്ദ്രത്തിൽ താലിബാനാണു സ്ഫോടനം നടത്തിയത്. 126 പേർ കൊല്ലപ്പെട്ടതായാണു വിവരമെന്ന്...

Read more

ട്രം​പ്-​കിം ര​ണ്ടാം കൂ​ടി​ക്കാ​ഴ്ച ഫെ​ബ്രു​വ​രി​യി​ൽ; വി​യ​റ്റ്നാം വേ​ദി

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം ​ജോം​ഗ് ഉ​ന്നും ത​മ്മി​ലു​ള്ള അ​ടു​ത്ത ഉ​ച്ച​കോ​ടി ഫെ​ബ്രു​വ​രി അ​വ​സാ​നം ന​ട​ക്കും. ഉ​ച്ച​കോ​ടി ന​ട​ന്നാ​ലും ഉ​ത്ത​ര​കൊ​റി​യ​യ്ക്കെ​തി​രാ​യ ഉ​പ​രോ​ധം...

Read more

ട്രംപും കിം ജോഗും തമ്മിലുള്ള അടുത്ത കൂടികാഴ്ച ഫെബ്രുവരിയില്‍

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടി ഫെബ്രുവരി അവസാനം നടക്കും. ഉച്ചകോടി നടന്നാലും ഉത്തരകൊറിയയ്‌ക്കെതിരായ ഉപരോധം...

Read more

മരിച്ച് പോയ മകന്‍ അടുക്കളയില്‍; സിസിടിവി ദൃശ്യം പുറത്ത് വിട്ട് അമ്മ

അത്ലാന്റ:  മരിച്ച് പോയ മകന്റെ ആത്മാവിനെ അടുക്കളയില്‍ കണ്ടുവെന്ന അവകാശവാദവുമായി അമ്മ. അത്ലാന്റയിലാണ് സംഭവം. ജെന്നിഫര്‍ ഹോഡ്ജ് എന്ന അമ്മയാണ് തന്റെ മകന്റെ ആത്മാവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചെന്ന...

Read more

ബ്രെക്സിറ്റ് കരാർ പാർലമെന്റ് തള്ളിയതിന് പിന്നാലെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തെരേസ മേ മറികടന്നു

ലണ്ടൻ: ബ്രെക്സിറ്റ് കരാർ പാർലമെന്റ് തള്ളിയതിന് പിന്നാലെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ മറികടന്നു. 306നെതിരെ 325 വോട്ടുവകൾക്കാണ് തെരേസ മേ...

Read more

തെരേസ മേയ്ക്കെതിരായ അവിശ്വാസം പരാജയപ്പെട്ടു, ബ്രക്‌സിറ്റില്‍ എംപിമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് മേ

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ (ഇ.യു.) വിടാനുള്ള ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതിനുപിന്നാലെ സഭയില്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ  ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്  അതിജീവിച്ചു. 19 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്...

Read more

ബ്രെക്സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് തള്ളി; ലേബർ പാർട്ടി അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നു

ലണ്ടൻ :  യൂറോപ്യൻ യൂണിയൻ (ഇയു) വിടുന്നതിന്റെ ഭാഗമായി തെരേസ മേ സർക്കാർ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാർ ബ്രിട്ടിഷ് പാർലമെന്റ് വൻ ഭൂരിപക്ഷത്തോടെ തള്ളി. 432 എംപിമാർ...

Read more

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസ്: ക്രിസ്റ്റ്യന്‍ മിഷേലിന് ഇനി ഫോണില്‍ സംസാരിക്കാം

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേലിന് ഫോണില്‍ സംസാരിക്കാന്‍ ഡല്‍ഹി പ്രത്യേക സിബിഐ കോടതി അനുമതി നല്‍കി. ആഴ്ചയില്‍ 15 മിനിറ്റ് ബന്ധുക്കളോട് സംസാരിക്കാനാണ്...

Read more

സിറിയയിലെ കുര്‍ദ് വംശജരെ ആക്രമിച്ചാല്‍ തുര്‍ക്കികളെ സാമ്പത്തികമായി തകര്‍ക്കും: ട്രംപ്

വാഷിംഗ്ടണ്‍: സിറിയയിലെ കുര്‍ദ് വംശജരെ അക്രമിക്കാന്‍ തുനിഞ്ഞാല്‍ തുര്‍ക്കിയെ സാമ്പത്തികമായി തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിറിയയില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം അമേരിക്കന്‍...

Read more

കല്‍ക്കരി ഖനി അപകടം: ചൈനയില്‍ 19 പേര്‍ മരണപ്പെട്ടു

ബെയിജിംങ്: വടക്കന്‍ ചൈനയിലെ കല്‍ക്കരി ഖനിയില്‍ അപകടപ്പെട്ടവരില്‍ 19 പേര്‍ മരണപ്പെട്ടതായ് സംസ്ഥാനത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇനി രണ്ടുപേര്‍ മാത്രമാണ് അവശേഷിക്കുന്നത്. അവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്....

Read more

നിക്കോളാസ് മഡുറോ വീണ്ടും അധികാരത്തില്‍

കാരക്കാസ്: തുടര്‍ച്ചയായ രണ്ടാം തവണയും വെനസ്വേലന്‍ പ്രസിഡന്റായി നിക്കോളാസ് മഡുറോ അധികാരമേറ്റു. കാരക്കാസില്‍ സുപ്രീംകോടതിയുടെ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. രാജ്യത്തിന്റെന സമാധാനത്തിലേക്കുള്ള ചുവടുവയ്പ്പാണിതെന്ന് മഡുറോ പറഞ്ഞു.നിക്കാരഗ്വന്‍ പ്രസിഡന്റ് ഡാനിയേല്‍...

Read more

കാലാവധി കഴിയുംമുമ്പെ ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം സ്ഥാനമൊഴിഞ്ഞു

വാഷിംഗ്ടണ്‍: കാലാവധി അവസാനിക്കും മുന്‍പേ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു ജിം യോങ് കിം. 2022 വരെയാണ് ജിം യോങ് കിംന്റെ കാലാവധി അവസാനിക്കുന്നത്. എന്നാല്‍ ഫെബ്രുവരി...

Read more

കിം ജോങ് ഉന്‍ ചൈനയില്‍ സന്ദര്‍ശനത്തിനെത്തി

ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ക്ഷണപ്രകാരം ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ചൈനയില്‍ സന്ദര്‍ശനത്തിനെത്തി. മൂന്നു ദിവസം കിം ജോങ് ഉന്‍ ചൈനയിലുണ്ടാവും....

Read more

സിറിയയിലെ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു; പിന്നില്‍ ഐഎസ്

ദമാസ്‌കസ്: സിറിയയില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. സിറിയയിലെ ആലപ്പോയിലായിരുന്നു സ്‌ഫോടനം. ജനസാന്ദ്രതയേറിയ സ്ഥലത്ത് സ്ഥാപിച്ച മൈന്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഐഎസാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.

Read more

ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജിവെച്ചു

ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജിവെച്ചു. ആറ് വര്‍ഷം മുമ്പാണ് ജിം യോങ് ലോകബാങ്കിന്റെ തലപ്പത്ത് എത്തുന്നത്. പ്രത്യേക കാരണമൊന്നും പറയാതെയാണ് അപ്രതീക്ഷിത രാജി. ഫെബ്രുവരി...

Read more

ഇനി സ്വകാര്യ മേഖലയിലേക്ക് മടക്കം; പെന്റ്ഗണ്‍ ചീഫ് ഓഫ് സ്റ്റാഫ് കെവിന്‍ സ്വീനി രാജിവച്ചു

വാഷിംഗ്ടണ്‍: യുഎസ് പ്രതിരോധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് കെവിന്‍ സ്വീനി രാജിവച്ചു. പ്രതിരോധ സെക്രട്ടറി സ്ഥാനത്തുനിന്ന് ജെയിംസ് മാറ്റിസ് വിരമിച്ച് ഒരുമാസം പിന്നിടുമ്പോഴാണ് ചീഫ് ഓഫ്...

Read more

അഫ്ഗാനില്‍ ലൈബ്രറി ആര് ഉപയോഗിക്കാന്‍; മോദിയെ പരിഹസിച്ച് ട്രംപ്

വാഷിങ്ടണ്‍: അഫ്ഗാനില്‍ ഇന്ത്യയുടെ സഹായത്തോടെ സ്ഥാപിച്ച ലൈബ്രറി ആര് ഉപയോഗിക്കാനാണെന്നും യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അഫ്ഗാനിസ്താനില്‍ സമാധാനവും വികസനവും ലക്ഷ്യമിട്ട് ഇന്ത്യ നല്കിയ സഹായങ്ങളില്‍ ചിലത്...

Read more

ആവേശം ലണ്ടനിലും , വനിതാമതിലിന് ഐക്യദാർഢ്യവുമായി ലണ്ടനിൽ മനുഷ്യച്ചങ്ങല

ലണ്ടൻ:  പുതുവർഷദിനത്തിൽ സർക്കാർ പിന്തുണയോടെ കേരളത്തിൽ നടത്തുന്ന വനിതാമതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ലണ്ടനിൽ മനുഷ്യച്ചങ്ങല. ഇടതുപക്ഷ സംഘടനകളുടെയും എഴുത്തുകാരുടെയും മലയാളികളായ ലേബർ പാർട്ടി പ്രവർത്തകരുടെയും നേതൃത്വത്തിൽ സെൻട്രൽ...

Read more

ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം: ഒരു മരണം; പത്ത് പേര്‍ക്ക് പരിക്ക്

ധാക: പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗ്ലാദേശില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു മരണം. നിലവിലെ ഭരണകക്ഷിയായ അവാമി ലീഗും പ്രതിപക്ഷമായ ബി.എന്‍.പി യും തമ്മിലായിരുന്നു സംഘര്‍ഷം....

Read more

റാക് ജബല്‍ ജൈസില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് നാല് പേര്‍ കൊല്ലപ്പെട്ടു

റാസല്‌ഖൈ്മ: വിനോദ കേന്ദ്രമായ റാക് ജബല്‍ ജൈസില്‍ ആംബുലന്‍സ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് നാല് പേര്‍ കൊല്ലപ്പെട്ടു. സിപ്പ് ലൈനില്‍ തട്ടിയ ഹെലികോപ്ടര്‍ ഉയര്ന്ന് പറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു...

Read more

ഈജിപ്തില്‍ വിനോദസഞ്ചാരികളുമായി പോയ ടൂറിസ്റ്റ് ബസില്‍ സ്‌ഫോടനം; നാല് മരണം

കെയ്റോ: ഈജിപ്തിലെ പിരമിഡുകള്‍ക്ക് സമീപമുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. വിയറ്റ്നാം സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികളും ഈജിപ്ത് സ്വദേശിയായ ടൂര്‍ ഗൈഡുമാണ് മരിച്ചത്....

Read more

യു.എസില്‍ ഹുവായ് ഇസഡ്.ടി.ഇ ഫോണുകള്‍ നിരോധിച്ച് ട്രംപ് ഉത്തരവിറക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ചൈനയുടെ ഹവായ്, ഇസഡ്.ടി.ഇ ഫോണുകള്‍ യു.എസില്‍ നിരോധിച്ചുകൊണ്ട് ഉത്തരവ് ഇറക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. യു.എസ് കമ്പനികള്‍ ഇവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ്...

Read more

ഇന്തോനേഷ്യയിലെ സുനാമി: മരണം 281 ആയി

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 281 ആയി. 60 അടിയോളം ഉയരത്തിലാണ് സുനാമിത്തിരകള്‍ കരയിലേക്ക് ആഞ്ഞടിച്ചത്. കൂടുതല്‍ പേര്‍ മരിച്ചത് പന്തേഗ്ലാങ്,...

Read more

ശിവജി പ്രതിമ നിര്‍മ്മിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ചെലവിടുന്നത് 3643 കോടി

മുംബൈ:  പട്ടേൽ പ്രതിമയേക്കാൾ ഉയരമുള്ള ഛത്രപതി ശിവജിയുടെ പ്രതിമ നിർമ്മിക്കാൻ 3,643.78 കോടിരൂപ ചെലവ് വരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ. സുരക്ഷാക്രമീകരണങ്ങൾ സ്ഥലത്തിന്റെ സർവെ എന്നിവ ഉൾപ്പടെയുള്ള ചെലവാകും...

Read more

നവാസ് ഷരീഫിന് വീണ്ടും തടവ്

ഇസ്‌ലാമാബാദ്: അഴിമതിക്കേസിൽ മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിന് ഏഴ് വർഷം തടവ്. പാക്കിസ്ഥാൻ അഴിമതി വിരുദ്ധ കോടതിയാണ് ഷരീഫിനെ ശിക്ഷിച്ചത്. തടവിന് പുറമെ 25 ലക്ഷം...

Read more

അഫ്ഗാനിൽ സ്ഫോടനം: ഏഴ് മരണം

കാബുൾ: അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവശ്യയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് സാധാരണക്കാർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ദിഹ് യാക് ജില്ലയിലെ റോഡ് വശത്താണ് സ്ഫോടനമുണ്ടായത്. റോഡിന്‍റെ വശത്ത് വച്ചിരുന്ന...

Read more
Page 2 of 19 1 2 3 19

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.