11 °c
San Francisco

യുദ്ധം ആഗ്രഹിക്കുന്നില്ല, പക്ഷേ ജനങ്ങള്‍ക്കു ഭീഷണിയായാല്‍ മടിച്ചുനില്‍ക്കുകയുമില്ല : മുന്നറിയിപ്പുമായി ഇറാന് മുഹമ്മദ് ബിന്‍ സല്‍മാന്‍

റിയാദ്: ഒമാന്‍ തീരത്തിനുനേരെ നടന്ന ഓയില്‍ ടാങ്കര്‍ ആക്രമണത്തില്‍ സൗദി അറേബ്യയെ കുറ്റപ്പെടുത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദിയ്ക്കുനേരെ ഉയരുന്ന ഏതെങ്കിലും തരത്തിലുള്ള ഭീഷണികളെ...

Read more

മലയാളി വിദ്യാര്‍ഥി ദുബായില്‍ സ്‌കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിച്ചു

ദുബായ്: മലയാളി വിദ്യാര്‍ഥി ദുബായില്‍ വച്ച് ശ്വാസം മുട്ടി മരിച്ചു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ഫസീലസില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍ എന്ന ആറു വയസുകാരനാണ് മദ്രസയുടെ ബസിനുള്ളില്‍...

Read more

റണ്‍വേ നവീകരണം : നവംബർ മുതൽ അഞ്ചുമാസത്തേക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും പകല്‍ സര്‍വീസ് ഇല്ല 

കൊച്ചി : നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ നവംബർ മുതൽ അഞ്ചു മാസത്തേക്ക് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ സർവീസ് നടക്കില്ല. നവീകരണത്തിനു വേണ്ടി റൺവേ അടച്ചിടുന്നതിനാലാണിത്.ഇപ്പോഴത്തെ നിശ്ചയപ്രകാരം...

Read more

ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ ആക്രമിച്ചത് ഇറാനെന്ന് അമേരിക്ക, അടിമുടി ദുരൂഹത ആരോപിച്ച് ഇറാന്‍

വാഷിങ്ടണ്‍: ഗള്‍ഫ് മേഖലയില്‍ ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. വ്യാഴാഴ്ച നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് പോംപിയോ ആക്രമണത്തിന്...

Read more

ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രണം; കപ്പലിലെ ഒരാള്‍ക്ക് പരുക്ക്

ലണ്ടന്‍: വീണ്ടും ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രണം. തായ്വാന്, നോര്‍വേ ടാങ്കറുകള്‍ക്ക് നേരെയാണു ആക്രമണമുണ്ടായത്. അമേരിക്കയും ബ്രിട്ടനും ആക്രമണം സ്ഥിരീകരിച്ചു. കപ്പലിലെ ഒരാള്‍ക്ക് ചെറിയ പരുക്കുണ്ടെന്നും...

Read more

ദുബായ് ബസ് അപകടം: മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് കേന്ദ്രം വഹിക്കുമെന്ന് മന്ത്രി മുരളീധരന്‍

ദുബായ്: ദുബായ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. എട്ടു...

Read more

ദുബായ് വാഹനാപകടം : മരിച്ച ആറുമലയാളികളില്‍ നാലുപേരെ തിരിച്ചറിഞ്ഞു

ദുബായ്: ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് മരിച്ച 17 പേരില്‍ ആറ് മലയാളികള്‍. ഇതില്‍ പത്തോളം ഇന്ത്യക്കാരുണ്ട്. മരിച്ച ആറ് മലയാളികളില്‍ നാല് പേരുടെ മൃതദേഹം ബന്ധുക്കള്‍...

Read more

സലാലയില്‍ വാഹനാപകടം : പാലക്കാട് സ്വദേശിയടക്കം രണ്ട് പേർ മരിച്ചു

സലാല: സലാല മുഗ്സൈലിൽ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശിയുൾപ്പെടെ രണ്ട് പേർ മരിച്ചു. പാലക്കാട്‌ ലക്കിടി സ്വദേശി വന്നേരി വീട്ടിൽ സൈതലവിയുടെ മകൻ നൗഷാദ്‌ (33)...

Read more

ചന്ദ്രനില്‍ ചായ വില്‍ക്കുന്ന മോദി’ ; മോദിയെ പരിഹസിച്ച് ഖലീജ് ടൈംസ്

ദുബായ് : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്, ദുബായ് കേന്ദ്രമായ പ്രമുഖ ഇംഗ്‌ളീഷ് ദിനപത്രമായ ‘ഖലീജ് ടൈംസി’ന്‍റെ എഡിറ്റ് പേജിലെ ലേഖനം വലിയ...

Read more

അബ്രഹാം ലിങ്കണ്‍ വിമാനവാഹിനി അടക്കം കൂടൂതൽ പടക്കോപ്പുകൾ ഗൾഫ‌് മേഖലയിലെത്തിച്ച‌് അമേരിക്ക‌ന്‍ പ്രകോപനം

ദുബായ് : ആണവകരാറിൽനിന്ന‌് പിന്മാറുമെന്ന ഇറാന്റെ പ്രഖ്യാപനത്തെ തുടർന്ന‌് ഗൾഫ‌് മേഖലയിലേക്ക‌് കൂടൂതൽ പടക്കോപ്പുകൾ എത്തിച്ച‌് അമേരിക്ക‌യുടെ പ്രകോപനം. പാട്രിയട്ട് മിസൈല്‍ പ്രതിരോധ സംവിധാനവും പോർ വിമാനങ്ങളും...

Read more

തടവിലുള്ള 850 ഇന്ത്യക്കാരെ മോചിപ്പിക്കാൻ സൗദി അറേബ്യ , ഹജ് ക്വാട്ട 2 ലക്ഷമാക്കും

ന്യൂഡൽഹി: സൗദിയിൽ തടവിലുള്ള 850 ഇന്ത്യക്കാരെ മോചിപ്പിക്കാൻ സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥന മാനിച്ചാണ് നടപടി. വിദേശകാര്യ...

Read more

ലെവി: ബാധ്യതയുണ്ടായ സ്വകാര്യ കമ്പനികള്‍ക്ക് 11.5 ശതകോടി റിയാല്‍ സഹായം

റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ച ലെവി കാരണം ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് പതിനൊന്നര ശതകോടി റിയാല്‍ സഹായം. സൗദി ഭരണാധികാരി സല്മാന്‍ രാജാവാണ് സഹായധന അഭ്യര്‍ഥനക്ക് അംഗീകാരം...

Read more

സൗദിയില്‍ വാഹനാപകടം: മൂന്നു മലയാളികള്‍ മരിച്ചു

ദമ്മാം: സൗദിയിലെ ദമ്മാം അല്ഹ സ്സയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മുവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍, പാലക്കാട് സ്വദേശി ഫിറോസ് എന്നിവരാണ് മരിച്ചത്. മൂന്നാമത്തെ ആളുടെ...

Read more

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ പക്ഷിക്കൂട്ടിലടച്ച വീഡിയോ വൈറല്‍; യുഎഇ സ്വദേശി അറസ്റ്റില്‍

ദുബായ്: ഏഷ്യാകപ്പില്‍ യുഎഇയോട് ഇന്ത്യ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ ആരാധകരെ കൂട്ടിലടച്ച യുഎഇ സ്വദേശി അറസ്റ്റില്‍. സാമൂഹിക മാധ്യമങ്ങള്‍ വഴി വിവേചനവും അക്രമവും...

Read more

തൊഴിൽ വിസ കാലാവധി സൗദി രണ്ട് വർഷമാക്കി വർധിപ്പിച്ചു

റിയാദ്: സൗദി തൊഴിൽ മന്ത്രാലയം സ്വകാര്യ കമ്പനികൾക്ക് അനുവദിക്കുന്ന തൊഴിൽ വിസയുടെ കാലാവധി രണ്ട് വർഷമായി വർധിപ്പിച്ചു. നിലവിൽ ഒരു വർഷമുള്ള വിസ കാലാവധി രണ്ട് വർഷമാക്കുന്നത്...

Read more

കാത്തിരിപ്പിന് ഫലം: ഗള്‍ഫില്‍ നിന്ന് മൃതദേഹം എത്തിക്കുന്നതിനുള്ള വിമാന നിരക്ക് ഏകീകരിച്ചു

ദുബായ്: പ്രവാസി സമൂഹത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ഫലമുണ്ടായി. ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള വിമാന നിരക്ക് എയര്ഇന്ത്യ ഏകീകരിച്ചു. പ്രവാസികളുടെ ഏറെക്കാലത്തെ പ്രതിഷേധത്തെ...

Read more

അവധി ഇനി ഗ്രേഡനുസരിച്ച്; യുഎഇയില്‍ വാര്‍ഷികാവധിക്കു പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍വന്നു

അബുദാബി: യുഎഇയില്‍ വാര്‍ഷികാവധിക്കു പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍വന്നു. ശമ്പളത്തോടുകൂടിയ വാര്‍ഷികാവധി ദിനങ്ങളില്‍ ജീവനക്കാരുടെ ഗ്രേഡനുസരിച്ച് ഇനി ഏറ്റക്കുറച്ചിലുണ്ടാകും. 18 മുതല്‍ 30 ദിവസം വരെയാണു വാര്‍ഷികാവധി ലഭിക്കുക....

Read more

യു.എ.ഇയിലെ അല്‍മനാമ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ രാജ്യം വിട്ടത് ലോക്കല്‍ സ്‍പോണ്‍സര്‍ പോലും അറിയാതെ

അജ്‍മാന്‍: എല്ലാ പ്രതിസന്ധികളും ഉടന്‍ തീരുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി രാജ്യം വിട്ട അബ്ദുല്‍ ഖാദര്‍ സബീര്‍ ഖലീജ് ടൈംസിന് അയച്ച വോയിസ് മെസേജില്‍....

Read more

മൂന്നു കോടി ദിർഹമിന്റെ ബാധ്യത, അജ്മാന്‍ ആസ്ഥാനമായ ഹൈപ്പർമാർക്കറ്റ് ശൃംഖല പൂട്ടി മലയാളികൾ മുങ്ങി

ദുബായ്:  യുഎഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖല അടച്ചു പൂട്ടി മലയാളികളായ ഉടമകൾ മുങ്ങിയത് മൂലം വൻ നഷ്ടം സംഭവിച്ചതായും തങ്ങളുടെ ജീവിതം പ്രതിസന്ധിയിലായതായും മൊത്തവിതരണക്കാരുടെ പ്രതിനിധികൾ. വിതരണ...

Read more

ഏഴ് മാസം പ്രായമുള്ള മകനെ ഭിത്തിയിലടിച്ച് കൊന്ന് മലയാളി ജിദ്ദയില്‍ ആത്മഹത്യ ചെയ്തു

ജിദ്ദ: ഏഴ് മാസം പ്രായമുള്ള മകനെ ഭിത്തിയിലടിച്ച് കൊന്ന് ആലപ്പുഴ സ്വദേശിയായ പിതാവ് ആത്മഹത്യ ചെയ്തു. ജിദ്ദ സുലൈമാനിയയിലെ ഫ്ലാറ്റിൽ വെള്ളിയാഴ്ച ഉച്ചക്കാണ് പ്രവാസി സമൂഹത്തെ ഞെട്ടിച്ച...

Read more

യു​എ​ഇ​യി​ൽ ഭൂ​ച​ല​നം; ആ​ള​പാ​യ​മി​ല്ല

ദു​ബാ​യ്: യു​എ​ഇ​യി​ൽ നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. വൈ​കി​ട്ട് നാ​ലോ​ടെ ഈ​സ്റ്റ് മ​സാ​ഫി​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട ച​ല​നം നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ മീ​റ്റ​റോ​ള​ജി​യി​ൽ 2.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. മ​സാ​ഫി​യി​ൽ നേ​രി​യ...

Read more

സൗദിയിൽ നിന്ന്​ ഉല്ലാസയാത്ര പോയ കോട്ടയം സ്വദേശി ബഹ്​റൈനിൽ മുങ്ങിമരിച്ചു

ദമ്മാം: കൂട്ടുകാരോടൊപ്പം സൗദിയിൽ നിന്ന്​ വിനോദ സഞ്ചാരത്തിന്​ പോയ കോട്ടയം സ്വദേശി ബഹ്​റൈനിൽ കടലിൽ മുങ്ങിമരിച്ചു. ദമ്മാമിൽ നിന്ന്​ ബഹ്റൈനിലേക്ക് പോയ കോട്ടയം സ്വദേശി കടവും ഭാഗംവീട്ടിൽ...

Read more

ഇനി വിനിമയം സ്വന്തം കറൻസിയിൽ, ഇന്ത്യയും യു.എ.ഇയും കറന്‍സി സ്വാപ് കരാര്‍ ഒപ്പിട്ടു

അബുദാബി: ഇന്ത്യയും യു.എ.ഇയും കറൻസി സ്വാപ് കരാറിൽ ഒപ്പിട്ടു. ഇരു രാജ്യങ്ങൾക്കുമിടയിൽ സ്വന്തം കറൻസിയിൽ വിനിമയം സാധ്യമാക്കുന്നതാണ് കരാർ. ഇന്ത്യ-യു.എ.ഇ ജോയിൻറ്​ കമീഷൻ യോഗത്തിലാണ് കരാർ ഒപ്പിട്ടത്....

Read more

യു​എ​ഇ​യി​ല്‍ ക​ന​ത്ത മ​ഴ; സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി

ദു​ബാ​യ്: ക​ന​ത്ത മ​ഴ​യി​ൽ യു​എ​ഇ​യി​ൽ ജ​ന​ജീ​വി​തം താ​റു​മാ​റാ​യി. മൂ​ന്നു മ​ണി​ക്കൂ​റോ​ളം തു​ട​ർ​ച്ച​യാ​യി പെ​യ്ത മ​ഴ​യി​ൽ വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്നു സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.ഞാ​യ​റാ​ഴ്ച വൈ​കി​ട്ടോ​ടെ ആ​രം​ഭി​ച്ച...

Read more

തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചാല്‍ ഇനി തടവു ശിക്ഷ

റിയാദ്: സൗദിയില്‍ തൊഴിലാളിയുടെ പാസ്പോര്‍ട്ട് തൊഴിലുടമ പിടിച്ചുവച്ചാല്‍ 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. എന്നാല്‍ തൊഴിലാളിയുടെ അനുവാദത്തോടെ അവരുടെ...

Read more

യു.എ.ഇ.യിൽ പൊതുമാപ്പ് കാലാവധി നാളെ വരെ, കാലാവധി നീട്ടില്ലെന്ന് അധികൃതര്‍

ദുബായ്: യു.എ.ഇ. സർക്കാർ പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി ബുധനാഴ്ച അവസാനിക്കും. പൊതുമാപ്പ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ നയതന്ത്ര വിഭാഗങ്ങൾ യുഎഇ ഭരണകൂടത്തെ സമീപിച്ചെങ്കിലും കാലാവധി...

Read more

യുഎഇയിൽ നാലുദിവസം മഴയും പൊടിനിറഞ്ഞ കാലാവസ്ഥയുമെന്ന് എൻസിഎം

ദുബായ്: അടുത്ത നാലു ദിവസം യുഎഇയിൽ മഴയും പൊടിനിറഞ്ഞ കാലാവസ്ഥയും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. കാറ്റും മഴയുംമൂലം ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ...

Read more

അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിയ കേസ്: പ്രതികള്‍ക്ക് വധശിഷ നടപ്പാക്കി

ദമ്മാം: ഏഴുവര്‍ഷം മുമ്പ് മൂന്നുമലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി. മുഖ്യ പ്രതികളായ യൂസുഫ് ജാസിം ഹസന്‍ മുതവ്വ, അമ്മാര്‍...

Read more

ഖശോഗിയുടെ മരണം : സ്​ഥിരീകരണവുമായി സൗദി അറേബ്യ

റിയാദ്​: സംഘര്‍ഷത്തിനിടെയാണ് മാധ്യമപ്രവർത്തകനായ ` ജമാൽ ഖശോഗി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് സൗദി അറേബ്യ. ഇസ്​തംബൂളിലെ സൗദി കോൺസുലേറ്റിൽ ഉണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു മരണമെന്ന്​ സംഘർഷത്തിനിടെ ഖഷോഗി കൊല്ലപ്പെട്ടുവെന്ന്​...

Read more

കൂപ്പുകുത്തി ഇന്ത്യന്‍ രൂപ, ദിര്‍ഹവുമായുള്ള വിനിമയ നിരക്ക് ചരിത്രത്തിലാദ്യമായി 20 കടന്നു

ദുബായ്: യു.എ.ഇ. ദിർഹവുമായുള്ള രൂപയുടെ വിനിമയനിരക്ക് ചരിത്രത്തിലാദ്യമായി 20 കടന്നു. ഒരു ദിർഹത്തിന് 20.05 രൂപയാണ് ചൊവ്വാഴ്ചത്തെ വിനിമയ നിരക്ക്.രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍തന്നെ ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം...

Read more

സൗദിയില്‍ ആരോഗ്യമേഖലയിലും ഹോട്ടലുകളിലും സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചു, മലയാളികള്‍ക്ക് തിരിച്ചടി

റി​യാ​ദ്:  `മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് കനത്ത പ്രഹരം നല്‍കി സൗ​ദി അ​റേ​ബ്യ​യി​ൽ ആ​രോ​ഗ്യം, റി​യ​ല്‍ എ​സ്​​റ്റേ​റ്റ്, കോ​ണ്‍ട്രാ​ക്ടി​ങ്, ഭ​ക്ഷ​ണ​ശാ​ല​ക​ൾ, കോ​ഫി ഷോ​പ്പു​ക​ള്‍ എ​ന്നി​വ​യി​ല​ട​ക്കം സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന് തൊ​ഴി​ല്‍...

Read more

മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് ഇരട്ടിയാക്കിയ തീരുമാനം എയര്‍ഇന്ത്യ പിന്‍വലിച്ചു

ദുബായ്: വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് ഇരട്ടിയാക്കിയ തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസികളുടെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനം. നിരക്ക് വര്‍ധന പിന്‍വലിച്ചെന്നും പഴയ...

Read more

നിശ്ചിത നിരക്കില്ല, പ്രവാസിമൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന ഫീസ്‌ ഇരട്ടിയാക്കി എയറിന്ത്യ

ദുബായ് : യുഎഇയില്‍ നിന്നും ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഫീസ്, എയര്‍ഇന്ത്യ ഇരട്ടിയായി വര്‍ധിപ്പിച്ചു. മൃതദേഹങ്ങള്‍ ഭാരംതൂക്കി വിലപറഞ്ഞ് നാട്ടിലേക്ക് അയക്കുന്ന രീതിക്കെതിരെ വിമര്‍ശനം തുടരുന്നതിനിടെയാണ്...

Read more

സംസ്ഥാനത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ നിന്നും പ്രവാസ ജീവിതം തേടുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. സന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് പ്രവസികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്...

Read more

അന്ന് ആത്മഹത്യ ചെയ്തിരുന്നുവെങ്കില്‍ ലോകത്തെ സന്തോഷവാനായ മനുഷ്യനായി ഞാന്‍ ഉണ്ടാകുമായിരുന്നില്ല

മനാമ : വര്‍ധിച്ചു വരുന്ന പ്രവാസി ആത്മഹത്യകള്‍ക്ക് എതിരായ സന്ദേശവുമായി പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാട്. തൊട്ടടുത്ത ദിവസങ്ങളില്‍ മാത്രം മലയാളി സമൂഹത്തില്‍ നിന്നും ബഹറിനില്‍ ആറു...

Read more

ഉം​റ: വീ​സ അ​ടു​ത്ത ചൊ​വ്വാ​ഴ്ച മു​ത​ല്‍ ; ഹാ​ജി​മാ​ര്‍ 25ന​കം രാ​ജ്യം വി​ടണമെന്ന് സര്‍ക്കാര്‍

മ​ക്ക: പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ഉം​റ വീ​സ അ​ടു​ത്ത ചൊ​വ്വാ​ഴ്ച മു​ത​ല്‍ ന​ല്‍​കി​ത്തു​ട​ങ്ങും. കൂ​ടു​ത​ല്‍ വി​ദേ​ശ പൗ​ര​ന്മാ​ര്‍​ക്ക് ഉം​റ തീ​ര്‍​ഥാ​ട​ന​ത്തി​ന് അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​ന​മെ​ന്ന് ഹ​ജ്, ഉം​റ...

Read more

ഗൾഫിൽ ബലിപെരുന്നാൾ 21ന്

ദുബായ് : സൗദിയിൽ ദുൽ ഹജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ഇൗ മാസം 21ന് (ചൊവ്വാഴ്ച) ആയിരിക്കുമെന്ന് സൗദി അറേബ്യ പരമോന്നത സഭ വ്യക്‌തമാക്കി. യുഎഇ...

Read more

സൗദിയില്‍ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

റിയാദ്: സൗദിയില്‍ ഹൂതി മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. 11പേര്‍ക്ക് പരിക്കേറ്റു. സൗദി പ്രതിരോധ സംഘം മിസൈല്‍ തകര്‍ത്തു. കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം ഉണ്ടായത്. മിസൈല്‍ തകര്‍ത്തതിനെ...

Read more

ഒമാന്‍ എയറില്‍ പ്രവാസികള്‍ക്കായി നോര്‍ക്ക ഫെയര്‍ നിരക്കിളവ്‌, കുറയുക ഏഴുശതമാനം നിരക്ക്

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നും വിദേശത്തേക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് ഇനി നിരക്കിളവ് ലഭിക്കും. നോര്‍ക്ക ഫെയര്‍ എന്ന പേരിലാണ് സൗജന്യനിരക്കിലുള്ള...

Read more

നിയമലംഘകരില്ലാത്ത രാജ്യം: സൗദിയില്‍ 15 ലക്ഷത്തിലധികം പേര്‍ പിടിയില്‍

റിയാദ്: നിയമ ലംഘകരില്ലാത്ത രാജ്യം കാമ്പയിന്റെ ഭാഗമായി സൗദിയില്‍ 15 ലക്ഷത്തിലധികം പേരെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. 15,23,124 ആണ് ഇതിനകം പിടിയിലായത്. 11,54,103 പേര്‍ താമസ...

Read more

യു.എ.ഇ.യിൽ പൊതുമാപ്പ് ഇന്നുമുതൽ, അവസരം ഒക്ടോബർ 31 വരെ

ദുബായ് : മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കായി യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പിന്റെ (uae amnesty) കാലാവധി ഇന്ന് തുടങ്ങും . ‘രേഖകൾ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’...

Read more

കരിപ്പൂരില്‍ നിന്നും ഇടത്തരം-വലിയ വിമാന സർവിസ്​ സെ​പ്​​റ്റം​ബ​റിൽ

മലപ്പുറം : കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​( Karipur airport) നി​ർ​ത്ത​ലാ​ക്കി​യ ഇ​ട​ത്ത​രം-​വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ സെ​പ്​​റ്റം​ബ​ർ പ​കു​തി​യോ​ടെ പു​ന​രാ​രം​ഭി​ക്കും. ജി​ദ്ദ​യി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ സ​മ​ർ​പ്പി​ച്ച...

Read more

രോഗബാധിതനാണോ ? ധൈര്യമായി നാട്ടിലേക്ക് വന്നോളൂ..നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് റെഡിയാണ്

തിരുവനന്തപുരം : രോഗബാധിതരായ വിദേശ മലയാളികള്‍ക്ക്  വീടുകളിലേക്കും ആശുപത്രികളിലേക്കുമുള്ള യാത്ര എളുപ്പമാക്കുന്ന  നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് തുടക്കമായി. അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശമലയാളികളെ കേരളത്തിലെ ഏത്...

Read more

ഖത്തറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു

ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കോഴിക്കോട് ഓമശ്ശേരി സ്വദേശി മരിച്ചു. ഓമശ്ശേരി വെളിമണ്ണ അമ്പായകുന്ന് ആശാരിക്കല്‍ ഇബ്രാഹിം (55) ആണ് മരിച്ചത്. എട്ട് വര്‍ഷത്തോളമായി ഖത്തറില്‍...

Read more

ബഹ്‌റൈനില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട നിലയില്‍

മനാമ: ബഹ്‌റൈനിലെ ഹൂറയില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരിക്കടുത്ത് പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുല്‍ സഹാദ് (29) ആണ് മരിച്ചത്. കൈകള്‍ പിറകില്‍ കെട്ടി തലക്കടിച്ച്...

Read more

ഹൃദയാഘാതം: ക്യാപ്റ്റന്‍ രാജു ആശുപത്രിയില്‍

മസ്‌കത്ത്: ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജുവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. നെഞ്ചേവദനയെ തുടര്‍ന്ന് മസ്‌കത്ത്...

Read more

കാത്തിരിപ്പിനു വിട; സൗദി സ്ത്രീകൾ നാളെ വാഹനവുമായി നിരത്തിലിറങ്ങും

റിയാദ് : പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനു വിട; സൗദി അറേബ്യയിൽ ഞായറാഴ്ചമുതൽ സ്ത്രീകൾ വാഹനവുമായി നിരത്തിലിറങ്ങും. സ്വദേശികളും വിദേശികളുമായ 54,000 ലേറെ സ്ത്രീകളാണ് ഡ്രൈവിങ‌് ലൈസൻസ് നേടി...

Read more

യു.എ.ഇ മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു

ദുബായ്: യുഎഇ മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുക. ഓഗസ്റ്റ് ഒന്നിനാണ് മൂന്ന്...

Read more

ഉംറയാത്രക്കിടെ വാഹനാപകടം: ദമ്മാമില്‍ രണ്ട്​ മലയാളി സഹോദരികൾ മരിച്ചു

ദമ്മാം: ദമ്മാമിൽ നിന്ന്​ ഉംറ നിർവഹിക്കാൻ പോയ മലയാളി കുടുംബം സഞ്ചരിച്ച  വാഹനം  പോസ്​റ്റിലിടിച്ച്​ സഹോദരികളായ  രണ്ട്​ പേർ മരിച്ചു. കുന്ദംകുളം സ്വദേശി  വലിയകത്ത്​ വീട്ടിൽ ശാഹുൽ...

Read more
Page 2 of 3 1 2 3

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.