11 °c
San Francisco

പുജാരക്ക് പതിനേഴാം ടെസ്റ്റ്‌സെഞ്ച്വറി; ഇന്ത്യ മികച്ച സ്കോറിലേക്ക്

മെൽബൺ: ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. കരിയറിലെ 17–ാം സെഞ്ചുറി കുറിച്ച ചേതേശ്വർ പൂജാരയുടെ മികവിൽ രണ്ടാം ദിവസത്തില്‍ നാല് വിക്കറ്റ്...

Read more

ക്രീസില്‍ പൂജാരയും കോഹ്ലിയും , മെല്‍ബണില്‍ വമ്പന്‍സ്കോര്‍ പ്രതീക്ഷയുമായി ഇന്ത്യ

മെൽബൺ: ഓസ്ട്രേലിയയ്ക്കെതിരായ ബോക്സിങ് ഡ‍േ ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഒന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ 215 റൺസ് എന്ന...

Read more

അർധസെഞ്ചുറിയുമായി മായങ്ക്, നിലയുറപ്പിച്ച് പൂജാര; ഇന്ത്യന്‍ സ്കോര്‍ നൂറ് കടന്നു

മെൽബൺ: ഓസ്ട്രേലിയയ്ക്കെതിരായ ബോക്സിങ് ഡ‍േ ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 44.3 ഓവറിൽ 100 റൺസ്...

Read more

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനം; പതിനാറംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ സംഘത്തേയാണ് പരിശീലകന്‍ രവി ശാസ്ത്രി പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയയില്‍ മൂന്ന് ഏകദിനമാണ് ഇന്ത്യ കളിക്കുക. ജനുവരി...

Read more

പ്രണയസാഫല്യം, ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി

തിരുവനന്തപുരം:  ക്രിക്കറ്റ് താരം സഞ്ജു വി. സാംസൺ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി ചാരുലതയാണു വധു. തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വൈകുന്നേരം വിവാഹ...

Read more

ഇന്ത്യന്‍ ആരോസിനോടും കീഴടങ്ങി, ഗോകുലം കേരള എഫ്.സിക്ക് മൂന്നാം തോല്‍വി

ക​ട്ട​ക്ക്​: ഐ ലീഗിലെ കൗമാരപ്പട ഇന്ത്യന്‍ ആരോസിനോട് തോറ്റ് ഗോകുലം എഫ്.സിക്ക്. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യന്‍ ആരോസ് ജയിച്ചത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം...

Read more

ഏഷ്യന്‍ ചാമ്പ്യന്മാരെ വീഴ്ത്തി റ​യ​ൽ ക്ല​ബ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ

മാ​ഡ്രി​ഡ്: സീ​സ​ണി​ൽ ഇ​തു​വ​രെ താ​ളം​ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത റ​യ​ൽ മാ​ഡ്രി​ഡി​ന് ക്ല​ബ് ലോ​ക​ക​പ്പി​ൽ ഉ​ജ്ജ്വ​ല വി​ജ​യം. വെ​യ്ൽ​സ് താ​രം ഗ​രെ​ത് ബെ​യ്‌​ലി​ന്‍റെ ഹാ​ട്രി​ക് മി​ക​വി​ൽ ക​ഷി​മ ആ​ന്‍റ​ലെ​റ​സി​നെ ഒ​ന്നി​നെ​തി​രെ...

Read more

ഒലേ ഗുണ്ണര്‍ സോൾഷേര്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താത്കാലിക പരിശീലകന്‍

ലണ്ടന്‍: ഹൊസ്സെ മൗറീന്യോയെ പുറത്താക്കിയ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് തങ്ങളുടെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം കൂടിയായ ഒലേ ഗുണ്ണര്‍ സോൾഷേറാണ് ക്ലബ്ബിന്റെ താത്കാലിക...

Read more

പരിശീലക സ്ഥാനത്തു നിന്നും മൗറീന്യോയെ മാഞ്ചസ്റ്റര്‍ പുറത്താക്കി

ലണ്ടന്‍: പരിശീലക സ്ഥാനത്തു നിന്നും ജോസ് മൊറീന്യയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്താക്കി. ടീം മോശം ഫോം തുടരുന്നതിനെയാണ് നടപടി. ഞായറാഴ്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനോട് തോറ്റതിന്...

Read more

ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് പുറത്ത്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനത്ത് നിന്ന് ഡേവിഡ് ജെയിംസ് രാജിവെച്ചു. ഈ സീസണിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് മാനേജ്‌മെന്റുമായി നടത്തിയ പരസ്പര ധാരണ പ്രകാരമാണ് നീക്കം....

Read more

ഹോക്കി ലോകകപ്പ്:; നെതര്‍ലെന്‍ഡ്‌സിനെ തോല്‍പ്പിച്ച് ബെല്‍ജിയത്തിന് കിരീടം

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പ് ഫൈനലില്‍ നെതര്‍ലെന്‍ഡ്‌സിനെ തോല്‍പ്പിച്ച് ബെല്‍ജിയത്തിന് കിരീടം. സഡന്‍ഡെത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ ജയം. അതേസമയം, രണ്ട് ചരിത്ര നിമിഷങ്ങള്‍ക്കാണ് ഭുവനേശ്വറിലെ മൈതാനം...

Read more

സൂപ്പര്‍ ഫൈനല്‍സില്‍ സൂപ്പറായി സിന്ധുവിന് കിരീടം

ഗുവാങ്ഷു: കിരീട നേട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യയുടെ പി.വി. സിന്ധുവിന് സൂപ്പര്‍ കിരീടം. സൂപ്പര്‍ താരങ്ങള്‍ മാത്രം ഏറ്റുമുട്ടുന്ന ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ണമെന്റില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ...

Read more

കൊഹ്‌ലിക്ക് 25ാം സെഞ്ചുറി; പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടം

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. കരിയറിലെ തന്റെ 25ാം സെഞ്ചുറിയാണ് പെര്‍ത്തില്‍ കൊഹ്‌ലി പൂര്‍ത്തിയാക്കിയത്....

Read more

ഫോളോ ഓണിലും ഡല്‍ഹിക്ക് തകര്‍ച്ച ; ഇന്നിങ്‌സ് ജയസാധ്യതയുമായി കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് റൗണ്ടില്‍ ഡെല്‍ഹിക്കെതിരേ കേരളം ഇന്നിങ്‌സ് ജയത്തിലേയ്ക്ക്. 320 റണ്‍സ് എന്ന കേരളത്തിന്റെ സ്‌കോറിനെ ഫോളോ ഓണ്‍ ചെയ്യുന്ന ഡെല്‍ഹി രണ്ടാമിന്നിങ്‌സിലും...

Read more

ഗോകുലം എഫ്.സിക്ക് സമനില, പോയിന്‍റ് നിലയില്‍ ആറാമത്

കോ​ഴി​ക്കോ​ട്: ഐലീഗില്‍ വിസ്മയം തീര്‍ത്തുമുന്നേറുന്ന റി​യ​ൽ കാ​ഷ്മീ​രി​നെ വീ​ഴ്ത്താ​നു​ള്ള അ​വ​സ​രം ഗോ​കു​ലം ക​ള​ഞ്ഞു​കു​ളി​ച്ചു.‌ ഒ​രു ഗോ​ളി​നു മു​ന്നി​ലെ​ത്തി​യി​ട്ടും സ്വ​ന്തം നാ​ട്ടി​ലെ ക​ളി ഗോ​കു​ലം കേ​ര​ള സ​മ​നി​ല​യി​ലാ​ക്കി.സ​മ​നി​ല​യോ​ടെ റി​യ​ൽ...

Read more

ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ചേർന്ന് ഇന്ത്യയെ കരകയറ്റുന്നു, 3 ന് 172

പെർത്ത്: ഓപ്പണര്‍മാരെ മടക്കി മുന്‍കൈ സ്വപ്നം കണ്ട ഓസീസിനെ നിരാശരാക്കി ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ചേർന്ന് ഇന്ത്യയെ കരകയറ്റുന്നു. ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ തകർച്ചയിലേക്ക്...

Read more

വേൾഡ്​ ടൂർ ബാഡ്​മിൻറൺ ഫൈനൽസ്​:​ സിന്ധു- ഒഖുഹാര ഫൈനൽ

ഗ്വാങ്​ചോ: വേൾഡ്​ ടൂർ ബാഡ്​മിൻറൺ ഫൈനൽസിൽ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ തായ്​ താരം റചനോക്​ ഇൻഡനോണിനെ നേരിട്ടുള്ള സെറ്റുകൾക്ക്​ തകർത്താണ്​ സിന്ധു ഫൈനലിൽ...

Read more

49 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ നാല് വിക്കറ്റ്; ഓസീസ് 326 റണ്‍സിന് പുറത്ത്

പെര്‍ത്ത്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഒന്നാമിന്നിങ്‌സില്‍ 326 റണ്‍സിന് പുറത്ത്. ആറു വിക്കറ്റിന് 277 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസിന് 49...

Read more

ഓസീസ് നിരയെ പിടിച്ചുകെട്ടി ഇഷാന്ത് ശർമയും വിഹാരിയും, ഓസ്ട്രേലിയ 277/6

പെർത്ത്:  ടോപ്‌ ഓര്‍ഡര്‍ നല്‍കിയ മുന്‍തൂക്കം മധ്യനിരക്കാര്‍ കളഞ്ഞു കുളിച്ചതോടെ ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. ആദ്യദിനം കളി അവസാനിക്കുമ്പോൾ 90 ഓവറിൽ...

Read more

രഞ്ജി ട്രോഫി : തുടക്കത്തില്‍ തന്നെ കേരളത്തിന് വിക്കറ്റ്‌ നഷ്ടം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഡൽഹിക്കെതിരായ നിർണായക പോരാട്ടത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുത്തു. അടിമുടി മാറ്റങ്ങളുമായി ഇറങ്ങിയ കേരളത്തിന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ...

Read more

ആ സ്വപ്നം പൊലിഞ്ഞു, 43 വര്‍ഷത്തിന് ശേഷം ലോകകപ്പ് ഹോക്കി സെമി ഫൈനല്‍ ബര്‍ത്തിനായി പൊരുതിയ ഇന്ത്യ പുറത്ത്

ഭുവനേശ്വർ: 43 വർഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് ഹോക്കി സെമി ഫൈനലിലെ ഇടം  സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യയ്ക്ക്,ഹോളണ്ടിനെതിരായ ക്വാർട്ടർ പോരാട്ടത്തിൽ നിരാശപ്പെടുത്തുന്ന തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഹോളണ്ട് ...

Read more

പതിറ്റാണ്ടിന് ശേഷം ഓസീസ് മണ്ണില്‍ ഇന്ത്യക്ക് ടെസ്റ്റ്‌ ജയം, പൂജാര കളിയിലെ താരം

അഡ്‌ലെയ്ഡ്:  പത്ത് വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമം. ഓസ്‌ട്രേലിയന്‍ മണ്ണില്‍ 2008-ന് ശേഷം ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കി കോലിയും സംഘവും. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍...

Read more

ഓ​സീ​സി​നു ജ​യി​ക്കാ​ൻ 323 റ​ണ്‍​സ് , നഥാന്‍ ലി​യോ​ണി​ന് ആ​റു വി​ക്ക​റ്റ്

അ​ഡ്ലെ​യ്ഡ്: അ​ഡ്ലെ​യ്ഡ് ടെ​സ്റ്റി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് 323 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പ​ടു​ത്തു​യ​ർ​ത്താ​നി​റ​ങ്ങി​യ ഇ​ന്ത്യ​യെ ഓ​സീ​സ് 307-ന് ​പു​റ​ത്താ​ക്കി. ആ​റു വി​ക്ക​റ്റ് നേ​ടി​യ ന​ഥാ​ൻ ലി​യോ​ണി​ന്‍റെ ബൗ​ളിം​ഗാ​ണ്...

Read more

സ്റ്റാംഫോർഡ്​ബ്രിഡ്‌ജില്‍ സിറ്റിയുടെ വിജയക്കുതിപ്പിന് തടയിട്ട് ചെല്‍സി, ലിവര്‍പൂള്‍ ഒന്നാമത്

ലണ്ടന്‍: ലീഗിലെ അവസാന മൂന്നിൽ രണ്ടു കളികളും തോറ്റ്​ തുന്നം പാടിയെത്തിയ ചെൽസിയോട്​ തകർന്നടിഞ്ഞ് ഗ്രൂപ്പ്​ ചാമ്പ്യൻമാരായ​ മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത രണ്ട്​ ഗോളുകൾക്കാണ്​ സിറ്റിയെ ചെൽസി കെട്ടുകെട്ടിച്ചത്​....

Read more

ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് കാനഡയെ വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഹോക്കി ക്വാർട്ടറിൽ

ഭുവനേശ്വർ:  നേരിട്ട് ക്വാർട്ടറിൽ കടക്കാൻ വിജയം അനിവാര്യമായിരുന്ന മൽസരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് കാനഡയെ വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഹോക്കി ക്വാർട്ടറിൽ. ഇരട്ടഗോൾ നേടിയ ലളിത് ഉപാധ്യായയാണ്...

Read more

ഒാസീസ്​ 235ന്​ പുറത്ത്​, ഇന്ത്യക്ക് 15 റണ്‍സ് ലീഡ്

അഡ്​ലെയ്​ഡ്​: ഒന്നാം ക്രിക്കറ്റ്​ ടെസ്​റ്റിൽ ആസ്​ട്രേലിയയെ ഇന്ത്യൻ ബൗളർമാർ ചുരുട്ടിക്കൂട്ടിയപ്പോൾ കംഗാരുക്കൾ 235 റൺസിന്​ പുറത്തായി. ഇതോടെ ഇന്ത്യക്ക് 15 റൺസിൻറെ ഒന്നാം ഇന്നിങ്സ് ലീഡായി. രണ്ടാം...

Read more

അ​​ഡ്‌​ലെ‌​​യ്ഡില്‍ മഴ : ആദ്യ ടെസ്റ്റ്‌ മൂന്നാം ദിനം വൈകുന്നു

അ​​ഡ്‌​ലെ‌​​യ്ഡ്: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിലെ കളി തുടങ്ങാൻ വൈകുന്നു. മഴ മൂലം ഇന്നത്തെ സെഷൻ വൈകിയെ ആരംഭിക്കൂ എന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. മഴ തുടർന്നാൽ...

Read more

പുണെയോട് ബ്ലാസ്​റ്റേഴ്​സിന്​ നാണംകെട്ട തോൽവി (1-0)

കൊച്ചി: സമനിലകൾക്കൊടുവിൽ കേരള ബ്ലാസ്​റ്റേഴ്​സിന്​ നാണംകെട്ട തോൽവിയും. സൂപ്പർ ലീഗ്​ സീസണിൽ ബ്ലാസ്​റ്റേഴ്​സിനും താഴെയുള്ള പുണെ സിറ്റിക്കു​ മുന്നിലാണ്​ ഹോം ഗ്രൗണ്ടിലെ തോൽവി. കളിയുടെ 20ാം മിനിറ്റിൽ...

Read more

ഓസീസിനും ബാറ്റിങ് തകർച്ച; ഏഴിന് 191 റൺസ്

അഡ്‌ലെയ്ഡ്: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കും ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ തലേന്നത്തെ സ്കോറായ 250 റൺസിൽ ഒതുക്കിയ ഓസീസ് രണ്ടാം ദിനം കളി...

Read more

ഇ​ന്ത്യ 250ന് ​പു​റ​ത്ത്:ഫിഞ്ചിനെ മടക്കി ഇഷാന്ത്

അ​ഡ്ലെ​യി​ഡ്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ആ​ദ്യ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 250 റൺസിന് ​പു​റ​ത്താ​യി. ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് തു​ട​ർ​ന്ന ഇ​ന്ത്യ​ക്ക് ത​ലേ​ന്ന​ത്തേ സ്കോ​റി​ലേ​ക്ക് ഒ​രു റ​ണ്‍​സു​പോ​ലും...

Read more

ചാ​മ്പ്യ​ൻ​മാ​ർ പു​റ​ത്തേ​ക്ക്; ഇരട്ടഗോള്‍ ജയത്തിലൂടെ മും​ബൈ​ രണ്ടാമത്

മും​ബൈ: നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി മും​ബൈ സി​റ്റി. ഇ​രു പ​കു​തി​ക​ളി​ലാ​യി നേ​ടി​യ ഇ​ര​ട്ട ഗോ​ൾ വി​ജ‍​യം മും​ബൈ​യെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മു​ന്നി​ലെ​ത്തി​ച്ചു. പ​രാ​ജ​യ​ത്തോ​ടെ...

Read more

നായകനടക്കം സൈന്യം ചിതറിയപ്പോഴും പതറാതെ പൊരുതിയ കാലാളായി പൂജാര

അഡ്‌ലെയ്ഡ്: ടീമില്‍ രാഹുല്‍ വേണോ പൂജാര വേണോ എന്നൊക്കെ ഓരോ ദിനവും ചര്‍ച്ച ചെയ്യപ്പെട്ട ഇംഗ്ലണ്ട് പര്യടനത്തിലെ മുറിവുകള്‍ ഓസീസ് മണ്ണില്‍ തീര്‍ത്ത്‌ ഇന്ത്യയുടെ രണ്ടാം വന്മതിലായി...

Read more

പൊരുതാനൊരു പൂജാര മാത്രം, അഡ്‌ലെയ്ഡില്‍ ഇന്ത്യ ഓസീസ് നിയന്ത്രണത്തില്‍

അഡ്‌ലെയ്ഡ് : വിക്കറ്റ് കാത്തു സൂക്ഷിച്ചു പോരാടാനുള്ള ചേതേശ്വര്‍ പൂജാരയുടെ മികവു കൊണ്ടു മാത്രം ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പിടിച്ചു നില്‍ക്കുന്നു. പെസര്‍മാരിലൂടെ ഇന്ത്യന്‍ ബാറ്റിംഗ്...

Read more

പേസര്‍മാരിലൂടെ ഓസീസിന് മികച്ച തുടക്കം, കോഹ്ലിയും വീണു, ഇന്ത്യ 3ന് 40

അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 19 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി.കൈലേഷ് രാഹുല്‍ (2),...

Read more

സ്വന്തം ഗ്രൗണ്ടില്‍ ജംഷഡ്പുര്‍ എഫ്‌സിയെ നേരിട്ട ബ്ലാസ്റ്റേഴ്‌സിന് സമനില

കൊ​ച്ചി:  സ്വ​ന്തം ഗ്രൗ​ണ്ടി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ നേ​രി​ട്ട ബ്ലാ​സ്റ്റേ​ഴ്സ് സ​മ​നി​ല​കൊ​ണ്ട് തൃ​പ്തി​പ്പെ​ട്ടു. കാ​ർ​ലോ​സ് കാ​ർ​ലോ​യു​ടെ പെ​ന​ൽ​റ്റി ഗോ​ളി​ൽ 66-ാം മി​നി​റ്റി​ൽ മു​ന്നി​ലെ​ത്തി​യ ജം​ഷ​ഡ്പു​രി​നെ 77-ാം മി​നി​റ്റി​ൽ ലെ​ൻ...

Read more

​ഗൗതം ​ഗംഭീർ വിരമിച്ചു

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൌതം ഗംഭീര്‍ വിരമിച്ചു. മോശം പ്രകടനത്തെ തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു ഗംഭീര്‍. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും...

Read more

പ്ര​ഥ​മ വ​നി​താ ബാ​ല​ൻ ഡി ​ഓ​ർ അ​ദ ഹെ​ഗ​ർ​ബ​ർ​ഗിന്

പാ​രീ​സ്: പ്ര​ഥ​മ വ​നി​താ ബാ​ല​ൻ ഡി ​ഓ​ർ പു​ര​സ്കാ​ര​ത്തി​ന് ഒ​ളിമ്പി​ക് ലി​യോ​ണി​ന്‍റെ നോ​ർ​വീ​ജി​യ​ൻ താ​രം അ​ദ ഹെ​ഗ​ർ​ബ​ർ​ഗ് അ​ർ​ഹ​യാ​യി. ഡെ​ൻ​മാ​ർ​ക്കി​ന്‍റെ പെ​ർ​നൈ​ൽ ഹാ​ർ​ഡ​ർ, ജ​ർ​മ​നി​യു​ടെ ലി​യോ​ണ്‍ താ​രം...

Read more

ക്രിസ്റ്റ്യാനോയെ പിന്തള്ളി മോഡ്രിച്ചിന് ബാലന്‍ ഡി ഓർ , എംബപെ മികച്ച അണ്ടർ–21 താരം

പാരിസ് :  ഫിഫയുടെ ലോക ഫുട്ബോളർ പുരസ്കാരത്തിനു പിന്നാലെ ലൂക്ക മോഡ്രിച്ചിന് ബാലന്‍ ഡി ഓർ പുരസ്കാരവും. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ ഒരു ദശാബ്ദക്കാലത്തെ...

Read more

പിന്നില്‍ നിന്നും പൊരുതിക്കയറി 4-2 ജയവുമായി മുംബൈ, പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​നത്ത്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ത​ക​ർ​പ്പ​ൻ തി​രി​ച്ചു​വ​ര​വു​മാ​യി മും​ബൈ സി​റ്റി പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​നത്ത്. തുടക്കത്തില്‍ തന്നെ ഒ​രു ഗോ​ളി​നു പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം നാ​ലു ഗോ​ൾ തി​രി​ച്ച​ടി​ച്ചാ​ണ്...

Read more

കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചാല്‍ 2032ലെ ഒളിമ്പിക്സ് വേദിക്കായി ഇന്ത്യയും

മുംബൈ:  ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് വേദിയൊരുക്കാൻ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ അവകാശവാദം ഉന്നയിക്കാൻ ഒരുങ്ങുന്നു. 2032ലെ ഒളിമ്പിക്സിന്റെയും  2030ലെ ഏഷ്യൻ ഗെയിംസിന്റെയും വേദികൾക്കായി...

Read more

ലണ്ടന്‍ ഡെര്‍ബിയില്‍ ആഴ‌്സണൽ, ചെൽസിക്കും ജയം

 ലണ്ടൻ : നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബി എന്നറിയപ്പെടുന്ന [പോരാട്ടത്തില്‍ രണ്ടാം പകുതിയിൽ നിറഞ്ഞാടിയ ആഴ‌്സണൽ കരുത്തരായ ടോട്ടനം ഹോട്ട‌്സ‌്പറിനെ തകർത്തുവിട്ടു. രണ്ടിനെതിരെ നാലു ഗോളിനായിരുന്നു പീരങ്കിപ്പടയുടെ വിജയം....

Read more

വി​യ്യാ​റ​യലി​നെ കീ​ഴ​ട​ക്കി ബാ​ഴ്സ സ്പെയിനില്‍ ഒന്നാമത്

ബാ​ഴ്സ​ലോ​ണ: ലാ ​ലി​ഗ​യി​ല്‍ ബാ​ഴ്സ​ലോ​ണ​യ്ക്ക് ജ​യം. ഹോം ​ഗ്രൗ​ണ്ടാ​യ ക്യാം​പ് നൗ​വി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​യ്യാ​റയ​ലി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ബാ​ഴ്സ കീ​ഴ​ട​ക്കി.36-ാം മി​നി​റ്റി​ൽ പി​ക്വെ​യാ​ണ് ബാ​ഴ്സ​യു​ടെ...

Read more

ലാ​ൻ​സ​റോ​ട്ട​യ്ക്ക് ഇ​ര​ട്ട​ പെനാല്‍റ്റിഗോ​ൾ; ചെ​ന്നൈ​യി​നു ഏഴാം തോ​ൽ​വി

ചെ​ന്നൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്കു വീ​ണ്ടും തോ​ൽ​വി. എ​ടി​കെ​യോ​ട് ര​ണ്ടി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് ചെ​ന്നൈ​യി​ൻ പ​രാ​ജ​യ​പ്പെ​ട്ട​ത് . ജെ​യേ​ഷ്​ റാ​ണ​യു​ടെ ഗോ​ളി​നു...

Read more

ലോകകപ്പ് ഹോക്കി; ഇന്ത്യ-ബെല്‍ജിയം മത്സരം സമനിലയില്‍

ലോകകപ്പ് ഹോക്കിയില്‍ കരുത്തരായ ബെല്‍ജിയത്തിനെതിരെ ഇന്ത്യക്ക് സമനില. 2-2 എന്ന സ്‌കോറിനാണ് ഇരു കൂട്ടരും സമനിലയില്‍ പിരിഞ്ഞത്. പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ഈ...

Read more

‘നോക്കൂ, ഞാന്‍ മരിച്ചിട്ടില്ല കെട്ടോ’; തന്‍റെ മരണവാര്‍ത്ത നിഷേധിച്ച് നഥാന്‍ മക്കല്ലം

ന്യൂസിലാന്‍ഡ്‌:   ക്രിക്കറ്റിൽ ബാറ്റും കൊണ്ടും, ബൗളും കൊണ്ടും കഴിവ് തെളിയിക്കേണ്ടവരാണ് ഓൾറൗണ്ടർമാർ. ടീമിലെ നായകന് പന്തും ബാറ്റും വിശ്വസിച്ചേൽപ്പിക്കാവുന്നവർ. ഇത്തരത്തിൽ തന്റെ ഓൾറൗണ്ട് പാടവം കൊണ്ട്...

Read more

എവേ മത്സരങ്ങളില്‍ ചരിത്രമെഴുതുകയാണ് യുവന്റസ്

യൂറോപ്പിലെ മറ്റൊരു ചരിത്രമെഴുതുകയാണ് യുവന്റസ്. യൂറോപ്പില്‍ എവേ മത്സരങ്ങളില്‍ അപരാജിതരായി കുതിക്കുകയാണ് യുവന്റസ്. യൂറോപ്പിലെ ടോപ്പ് ലീഗുകളിലെ മികച്ച ട്രാവലേഴ്‌സ് എന്ന നേട്ടവും യുവന്റസ് സ്വന്തമാക്കാന്‍ പോകുന്നു....

Read more

ദേശീയ ഗുസ്തി ചാമ്ബ്യന്‍ഷിപ്പില്‍ സാക്ഷി മാലിക്കിന് സ്വര്‍ണം

ദേശീയ ഗുസ്തി ചാമ്ബ്യന്‍ഷിപ്പില്‍ സാക്ഷി മാലിക് സ്വര്‍ണം നേടി. 62 കിലോ വിഭാഗത്തിലാണ് സാക്ഷിയുടെ നേട്ടം. റിയോ ഒളിംപിക്സില്‍ വെങ്കലമെഡല്‍ ജേതാവ് കൂടിയാണ് ഇന്ത്യയുടെ സ്വന്തം സാക്ഷി...

Read more

പരിക്കേറ്റു പുറത്തു പോയ പൃഥ്വി ഷായ്ക്ക് പകരം രോഹിത്ത് കളിക്കട്ടെ: മൈക്കല്‍ വോണ്‍

സിഡ്‌നി: ഓസ്‌ട്രേലിയ ഇലവനെതിരായ പരിശീലന മത്സരത്തിനിടയില്‍ പരിക്കേറ്റ ഇന്ത്യന്‍ താരം പൃഥ്വി ഷാ ആദ്യ ടെസ്റ്റ് ടീമില്‍നിന്ന് പുറത്ത് പോയ സാഹചര്യത്തില്‍ ടീം ഇന്ത്യയ്ക്ക് പകരം താരത്തെ...

Read more

ച​ർ​ച്ചി​ലി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഗോ​കു​ലം, ഐ ലീഗില്‍ മൂന്നാമത്

കോ​ഴി​ക്കോ​ട്: ശ​ക്ത​രാ​യ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഗോ​കു​ലം കേ​ര​ള സ്വ​ന്തം നാ​ട്ടു​കാ​ർ​ക്കു മു​ന്നി​ൽ വീ​ണ്ടും ക​രു​ത്തു​കാ​ട്ടി. ആ​ദ്യ മി​നി​റ്റി​ൽ വീ​ണ ഗോ​ളി​ൽ പി​ന്നി​ൽ​പോ​യ ഗോകുലം തി​രി​ച്ച​ടി​ച്ചാ​ണ്...

Read more

മി​താ​ലി രാ​ജു​മാ​യി ഉടക്കിയ പ​വാ​ർ തെ​റി​ച്ചു; വ​നി​താ ടീം ​പ​രി​ശീ​ല​ക​നെ തേ​ടി ബി​സി​സി​ഐ

മും​ബൈ: ഏ​ക​ദി​ന ക്യാ​പ്റ്റ​നാ​യ മി​താ​ലി രാ​ജു​മാ​യു​ള്ള ഉ​ട​ക്ക് വ​നി​താ ടീം ​പ​രി​ശീ​ല​ക​ൻ ര​മേ​ഷ് പ​വാ​റി​ന്‍റെ സ്ഥാ​നം തെ​റി​പ്പി​ച്ചു. പ​വാ​റി​ന്‍റെ ക​രാ​ർ തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് ബി​സി​സി​ഐ തീ​രു​മാ​നി​ച്ചു. പ​വാ​റി​നു പ​ക​ര​ക്കാ​ര​നെ...

Read more
Page 2 of 19 1 2 3 19

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.