11 °c
San Francisco

ലയനനീക്കത്തില്‍ പ്രതിഷേധം : ഇന്ന് ദേശീയ ബാങ്ക് പണിമുടക്ക്

കൊച്ചി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനം...

Read more

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. വെള്ളിയാഴ്ച പവന് അത്രതന്നെ വില വര്‍ധിച്ചിരുന്നു. 23,160 രൂപയാണ് പവന്റെ വില. ഗ്രാമിന് 10...

Read more

സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് കൂടിയത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. പവന് 23,240 രൂപയാണ്...

Read more

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ പവന് 240 രൂപയുടെ ഇടിവാണ് ഇന്നു മാത്രമുണ്ടായത്. 23,160 രൂപയാണ് പവന്റെ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ...

Read more

ഓഹരി വിപണി: സെന്‍സെക്സ് 99 പോയന്റ് നേട്ടത്തോടെ ആരംഭം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 99 പോയന്റ് നേട്ടത്തില്‍ 36444ലിലും നിഫ്റ്റി 38 പോയന്റ് ഉയര്‍ന്ന് 10946ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1143 കമ്പനികളുടെ...

Read more

ജനപ്രിയ നയങ്ങളുടെ തുടക്കം പ്രഖ്യാപിച്ച് മോദി , ഉയർന്ന ജി.എസ്.ടിക്ക് ആഡംബര വസ്തുക്കള്‍ക്ക് മാത്രം

മുംബൈ: ജനപ്രിയ നയങ്ങളിലേക്കുള്ള സര്‍ക്കാരിന്‍റെ ചുവടുമാറ്റം പ്രഖ്യാപിച്ച് ചരക്ക്- സേവന നികുതി (ജി.എസ്.ടി.)ഘടനയിൽ ഇനിയും ഇളവുകൾ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചു. 99 ശതമാനം സാധനങ്ങളുടെയും...

Read more

സെന്‍സെക്‌സ് 77 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടക്കത്തില്‍ നൂറിലേറെ പോയന്റ് നഷ്ടത്തിലായിരുന്ന സെന്‍സെക്‌സ് അവസാന മണിക്കൂറിലെ വ്യാപാരത്തില്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 77.01 പോയന്റ് ഉയര്‍ന്ന് 36347.08ലും നിഫ്റ്റി 20.30 പോയന്റ് ഉയര്‍ന്ന് 10908.70ലുമാണ്...

Read more

സ്വർണ വില കൂടി

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വർധിച്ചത്. 23,400 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 2,925 രൂപയിലാണ് വ്യാപാരം...

Read more

ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ ഉയരുന്നു

മുംബൈ: രാവിലെ വ്യാപാരം തുടങ്ങിയത് മുതല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ ഉയരുന്നതായാണ് വിനിമയ വിപണിയില്‍ നിന്നും പുറത്തുവരുന്ന വിവരങ്ങള്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ...

Read more

സ്വർണ വിലയിൽ ഇന്നും മാറ്റമില്ല

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില മാറാതെ നിൽക്കുന്നത്. പവന് 23,400 രൂപയിലും ഗ്രാമിന് 2,925 രൂപയിലുമാണ് വ്യാപാരം...

Read more

ജോ​ണ്‍​സ​ൻ ആ​ൻ​ഡ് ജോ​ണ്‍​സന്‍ പൗ​ഡ​റി​ൽ ആ​സ്ബെ​റ്റോ​സ് സാ​ന്നി​ധ്യം: കമ്പനി ഓ​ഹ​രി​വി​ലയില്‍ ഇടിവ്

വാ​ഷിം​ഗ്ട​ൺ: ആ​ഗോ​ള വ്യ​വ​സാ​യ ഭീ​മ​ന്‍​മാ​രാ​യ ജോ​ണ്‍​സ​ന്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ന്‍ ക​മ്പ​നി ത​ങ്ങ​ളു​ടെ ടാ​ൽ​ക്കം പൗ​ഡ​റി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ആ​സ്ബ​റ്റോ​സ് ഘ​ട​കം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ...

Read more

സെന്‍സെക്സില്‍ 505 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: അഞ്ച് സംസ്ഥാനത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങളിലെ ബിജെപിക്ക് കിട്ടിയ തിരിച്ചടി ഓഹരി വിപണിയെ ബാധിച്ചു. സെന്‍സെക്സ് 505 പോയന്റ് താഴ്ന്ന് 34456ലും നിഫ്റ്റി 146 പോയന്റ്...

Read more

സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്,80 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 2,935 രൂപയും പവന് 23,480...

Read more

സെന്‍സെക്സിന് 575 പോയന്റ് നഷ്ടം

മുംബൈ: ഓഹരി വിപണിയില്‍ കനത്ത നഷ്ടം. സെന്‍സെക്സ് 575 പോയന്റ് നഷ്ടത്തില്‍ 35098ലും നിഫ്റ്റി 175 പോയന്റ് താഴ്ന്ന് 10518ലുമാണ് വ്യാപാരം നടക്കുന്നത്. ലോഹം, ഇന്‍ഫ്രസ്ട്രക്ചര്‍, വാഹനം,...

Read more

എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനുള്ള ഒപെക് തീരുമാനവും രൂപയുടെ മൂല്യത്തിലെ ഫിച്ച് റിപ്പോര്‍ട്ടും 2019ല്‍ ഇന്ത്യക്ക് വെല്ലുവിളി

കൊച്ചി : ആഗോള എണ്ണ ഉത്പാദനത്തിൽ കുറവ് വരുത്താനുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് കനത്ത തിരച്ചടിയാകും. എണ്ണവില ഉയരുന്നത്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ കടുത്ത...

Read more

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. തുടര്‍ച്ചയായി നാല് ദിവസം ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്ന ശേഷമാണ് ഇന്ന് കുറഞ്ഞത്. പവന് 120 രൂപയാണ് താഴ്ന്നത്. 23,000 രൂപയാണ്...

Read more

എണ്ണ ഉൽപാദന നിയന്ത്രണം ഒന്‍പതുമാസം കൂടി തുടരാൻ ഒ​പെ​ക്​ യോഗത്തില്‍ ധാരണ

കുവൈത്ത്​ സിറ്റി: അന്താരാഷ്‌ട്ര തലത്തില്‍ എണ്ണവില കുറഞ്ഞുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വില പിടിച്ചുനിർത്താൻ ഒമ്പത്​ മാസത്തേക്ക്​ കൂടി ഉല്‍പ്പാദന നിയന്ത്രണം തുടരാന്‍ ഒപെക് യോഗത്തില്‍ ധാരണ.  ഡിസംബർ അവസാനം...

Read more

സെന്‍സെക്‌സ് 572.28 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 572.28 പോയന്റ് നഷ്ടത്തില്‍ 35312.13ലും നിഫ്റ്റി 181.70 പോയന്റ് താഴ്ന്ന് 10601.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ...

Read more

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

മുംബൈ: വിനിമയ വിപണിയില്‍ നിന്ന് ആദ്യ മണിക്കൂറുകളില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ നാണയത്തിന് ശുഭകരമല്ല. ഇക്കണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം...

Read more

നി​ര​ക്കു​ക​ളി​ൽ മാറ്റമില്ല; റിപ്പോ 6.50 ല്‍ തുടരും

മുംബൈ: റീ​പ്പോ, റി​വേ​ഴ്സ് റീ​പ്പോ നി​ര​ക്കു​ക​ളി​ൽ മാ​റ്റം വ​രു​ത്താ​തെ റി​സ​ർ​വ് ബാ​ങ്ക്. റീ​പ്പോ നി​ര​ക്ക് 6.50 ശ​ത​മാ​ന​മാ​യി ആ​ർ​ബി​ഐ നി​ല​നി​ർ​ത്തി. റി​വേ​ഴ്സ് റീ​പ്പോ നി​ര​ക്ക് 6.25 ശ​ത​മാ​ന​മാ​യും...

Read more

ഇനി വിനിമയം സ്വന്തം കറൻസിയിൽ, ഇന്ത്യയും യു.എ.ഇയും കറന്‍സി സ്വാപ് കരാര്‍ ഒപ്പിട്ടു

അബുദാബി: ഇന്ത്യയും യു.എ.ഇയും കറൻസി സ്വാപ് കരാറിൽ ഒപ്പിട്ടു. ഇരു രാജ്യങ്ങൾക്കുമിടയിൽ സ്വന്തം കറൻസിയിൽ വിനിമയം സാധ്യമാക്കുന്നതാണ് കരാർ. ഇന്ത്യ-യു.എ.ഇ ജോയിൻറ്​ കമീഷൻ യോഗത്തിലാണ് കരാർ ഒപ്പിട്ടത്....

Read more

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: സ്വർണ വില ഇന്നും കൂടി. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില ഉയരുന്നത്. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. തിങ്കളാഴ്ച പവന് 320...

Read more

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്നും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില കുറയുന്നത്. 22,520 രൂപയാണ് പവന്റെ ഇന്നത്തെ...

Read more

ഇ​ന്ധ​ന വി​ല ഇന്നും കുറഞ്ഞു

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ൾ ഡീ​സ​ൽ വി​ല​യി​ൽ ഇ​ന്നും നേ​രി​യ കു​റ​വ്. പെ​ട്രോ​ളി​ന് 38 പൈ​സ​യും ഡീ​സ​ലി​ന് 43 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ആ​റ് ആ​ഴ്ച​യാ​യി പെ​ട്രോ​ൾ വി​ല തു​ട​ച്ച​യാ​യി...

Read more

സെന്‍സെക്‌സ് 204 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായി മൂന്നാമത്തെ വ്യാപാര ദിനത്തിലും ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 203.81 പോയന്റ് നേട്ടത്തില്‍ 35716.95ലും നിഫ്റ്റി 36.20 പോയന്റ് ഉയര്‍ന്ന...

Read more

എ​സ്ബി​ഐയുടെ സ്ഥി​രം നി​ക്ഷേ​പ​ പ​ലി​ശ​നി​രക്കില്‍ വര്‍ധന

ന്യൂ​ഡ​ൽ​ഹി:  സ്ഥി​രം നി​ക്ഷേ​പ​ത്തി​ന്‍റെ പ​ലി​ശ​നി​ര​ക്ക് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) വ​ർ​ധി​പ്പി​ച്ചു. 0.05-0.10 നും ​ഇ​ട​യി​ലാ​ണ് പ​ലി​ശ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​ത്. ഒ​രു കോ​ടി രൂ​പ​യി​ൽ താ​ഴെ​യു​ള്ള...

Read more

സ്വര്‍ണവില കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. 23,000 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,875 രൂപയിലാണ്...

Read more

ഓഹരി വിപണി: സെന്‍സെക്സ് 373 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ മികച്ച നേട്ടം. സെന്‍സെക്സ് 373.06 പോയന്റ് നേട്ടത്തില്‍ 35354.08ലും നിഫ്റ്റി 101.85 പോയന്റ് ഉയര്‍ന്ന് 10628.60ലുമാണ് ക്ലോസ് ചെയ്തത്....

Read more

സ്വർണ വില നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ വില മാറുന്നത്. 22,800 രൂപയാണ് പവന്‍റെ ഇന്നത്തെ...

Read more

ഇ​ന്ധ​ന വി​ല​യില്‍ ഇന്നും കുറവ് , ആഗോള ക്രൂഡ് വിലക്കുറവിന്‍റെ നേട്ടം ഉപഭോക്താവിനില്ല

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല​യി​ൽ ഇന്ന് നേ​രി​യ കു​റ​വ്. പെ​ട്രോ​ളി​ന് 33 പൈ​സും ഡീ​സ​ലി​ന് 42 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 78.54...

Read more

സെന്‍സെക്സ് 300 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തിങ്കളാഴ്ചയിലെ നേട്ടം ഓഹരി സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. സെന്‍സെക്സ് 300.37 പോയന്റ് നഷ്ടത്തില്‍ 35474.51ലും നിഫ്റ്റി 107.20 പോയന്റ് താഴ്ന്ന് 10656.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 857...

Read more

സെന്‍സെക്സ് 318 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 317.72 പോയന്റ് നേട്ടത്തില്‍ 35774.88ലും നിഫ്റ്റി 81.20 പോയന്റ് ഉയര്‍ന്ന് 10763.40ലുമാണ്...

Read more

പെ​ട്രോ​ളി​നും ഡീ​സ​ലി​നും 20 പൈ​സ കു​റ​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല​യി​ൽ വീ​ണ്ടും ഇ​ടി​വ്. ഇ​ന്ന് പെ​ട്രോ​ളി​നും ഡീ​സ​ലി​നും 20 പൈ​സ കു​റ​ഞ്ഞു. ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ വി​ല​യി​ലു​ണ്ടാ​കു​ന്ന ഇ​ടി​വാ​ണ് ഇ​ന്ധ​ന വി​ല കു​റ​യാ​ൻ കാ​ര​ണം....

Read more

സെന്‍സെക്‌സ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 96 പോയിന്റ്ണ ഉയര്‍ന്ന് 35238ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 18 പോയിന്റ്ണ നേട്ടത്തില്‍ 10594ലുമാണ് വ്യാപാരം...

Read more

സ്വര്‍ണ വില കുറഞ്ഞു

ന്യൂഡല്‍ഹി: ദീപാവലി ദിവസത്തില്‍ സ്വര്‍ണ വില കുറഞ്ഞു. ബുള്ള്യന്‍ മാര്‍ക്കറ്റില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് 210 രൂപ കുറഞ്ഞ് 32,400 രൂപയായി. ബുധനാഴ്ച നടന്ന പ്രത്യേക ദീപാവലി...

Read more

ദ്രാ​വി​ഡി​നെ​പ്പോ​ലെ കരുതലോടെ ക​ളി​ക്കൂ; ആ​ർ​ബി​ഐ​യോ​ടു ര​ഘു​റാം രാ​ജ​ൻ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യി പോ​ര​ടി​ക്കു​ന്ന റി​സ​ർ​വ് ബാ​ങ്കി​ന് ഉ​പ​ദേ​ശ​വു​മാ​യി മു​ൻ ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​ൻ. സി​ദ്ദു​വി​നെ​പ്പോ​ലെ ആ​ക്ര​മ​ണോ​ത്സു​ക​ത​യ​ല്ല, ദ്രാ​വി​ഡി​നെ​പ്പോ​ലെ ക​രു​ത​ലാ​ണ് ആ​ർ​ബി​ഐ​ക്ക് ആ​വ​ശ്യ​മെ​ന്ന് രാ​ജ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി.കേ​ന്ദ്ര...

Read more

‘അച്ഛാദിൻ’ വന്നുകഴിഞ്ഞെന്ന് ബി.ജെ.പി

ന്യൂഡൽഹി : രാജ്യത്ത് അച്ഛാദിൻ വന്നു കഴിഞ്ഞെന്ന് ബി.ജെ.പി. ലോക ബാങ്ക് റാങ്കിങ്ങിൽ ഇന്ത്യയുടെ നിലവാരം ഉയർന്നതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ബി.ജെ.പിയുടെ പ്രതികരണം. ഇന്ത്യയെ പരിഷ്കരണത്തിലേക്കും പുരോഗതിയിലേക്ക്...

Read more

ആര്‍ബിഐയെ മെരുക്കാൻ സർക്കാർ; 19ന്​ ​ബാ​ങ്ക്​ ബോ​ർ​ഡ്​ യോ​ഗം

ന്യൂ​ഡ​ൽ​ഹി: ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെക്കുമെന്ന തരത്തില്‍ വളര്‍ന്ന റി​സ​ർ​വ്​ ബാ​ങ്കും കേ​ന്ദ്ര​സ​ർ​ക്കാ​റു​മാ​യു​ള്ള ഉ​ട​ക്ക്​ അ​വ​സാ​നി​പ്പി​ക്കാ​ൻ പി​ന്നാ​മ്പു​റ​ത്ത്​ തീ​വ്ര​ശ്ര​മം. ഇൗ ​മാ​സം 19ന്​ ​റി​സ​ർ​വ്​ ബാ​ങ്ക്​...

Read more

ഊർജിത് പട്ടേൽ രാജിവെയ്ക്കാനിടയില്ല, കേന്ദ്രസര്‍ക്കാരിന്‍റെ ലക്‌ഷ്യം ആര്‍.ബി.ഐയുടെ റിസര്‍വ് ഫണ്ടാണ്

കൊച്ചി : റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരുമായുള്ള തര്‍ക്കത്തെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കി ധനമന്ത്രി ടി.എം തോമസ്‌ ഐസക്. റിസര്‍വ് ബാങ്കിന്‍റെ അധികാരം കവരാന്‍ നോക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ...

Read more

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു, ഒരു ഡോളറിന് 74.11 രൂപ

ന്യൂഡൽഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 43 പൈസ നഷ്​ടത്തിൽ 74.11ലാണ്​ രൂപ ഡോളറിനെതിരെ ബുധനാഴ്​ച വ്യാപാരം ആരംഭിച്ചത്​. ഇറക്കുമതിക്കാർക്കിടയിൽ​ ഡോളറി​ന്‍റെ ആവശ്യകത വർധിച്ചത്​ രൂപയുടെ മൂല്യം...

Read more

സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. അഞ്ച് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില മാറുന്നത്. 23,680 രൂപയാണ് പവന്‍റെ...

Read more

ഓഹരിവിപണിക്ക് നഷ്ടത്തോടെ തുടക്കം

 മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം ഓഹരി വിപണിയില്‍ നിലനില്‍ത്താനായില്ല. സെന്‍സെക്‌സ് 103 പോയന്റ് താഴ്ന്ന് 33963ലും നിഫ്റ്റി 39 പോയന്റ് നഷ്ടത്തില്‍10211ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ മോട്ടോഴ്‌സ്,...

Read more

പെ​ട്രോ​ളി​നു 41 പൈ​സ​​യും ഡീ​സ​ലി​നു 35 പൈ​സ​യും കുറഞ്ഞു

കൊ​ച്ചി: രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല ഇ​ടി​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഇ​ന്ന് പെ​ട്രോ​ളി​നു 41 പൈ​സ​യു​ടെ​യും ഡീ​സ​ലി​നു 35 പൈ​സ​യു​ടെ​യും കു​റ​വു​ണ്ടാ​യി. ഇ​തോ​ടെ...

Read more

സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. 23,760 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,970 രൂപയിലാണ്...

Read more

സ്വര്‍ണം മൂന്നുമാസത്തെ ഉയര്‍ന്നവിലയില്‍

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില മൂന്നുമാസത്തെ ഉയര്‍ന്ന നിലവാരത്തില്‍. ചൊവ്വാഴ്ച ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1239.68 ഡോളറിലെത്തി. ജൂലായ് 17നുശേഷം ഇത്രയും വിലവര്‍ധിക്കുന്നത് ഇതാദ്യമായാണ്. ഇറ്റലിയിലെയും...

Read more

ഇന്ധനവിലയില്‍ നേരിയ കുറവ്, ഒഡീഷയില്‍ പെട്രോള്‍ വിലയെ മറികടന്ന് ഡീസല്‍ വില

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 27 പൈസയുമാണ് കുറഞ്ഞത്. പെട്രോളിന് 81.34 രൂപയും ഡീസലിന് 74.92 രൂപയുമാണ്...

Read more
Page 2 of 11 1 2 3 11

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.