10 °c
San Francisco

Entertainment

യുവനടന്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് ഗണേശ് കുമാര്‍

തിരുവനന്തപുരം: കോടികള്‍ പ്രതിഫലം വാങ്ങുന്ന യുവനടന്‍മാര്‍ കേരളം പ്രളയപ്രളയദുരിതത്തിലായപ്പോള്‍ സഹായിക്കാന്‍ തയ്യാറായില്ലെന്ന് നടനും എം എല്‍എയുമായ ഗണേഷ് കുമാര്‍. ഒരു കടയുടെ ഉദ്ഘാടനത്തിന് പോലും 30 ലക്ഷം...

Read more

കൊല്ലവര്‍ഷം 1193: മഹാപ്രളയം വെള്ളിത്തിരയിലേക്ക്

ചെന്നൈ : കേരളത്തെ ഒന്നടങ്കം ദുരിതത്തിലാക്കിയ മഹാപ്രളയത്തെ ആസ്പദമാക്കി മലയാള സിനിമ വരുന്നു. നവാഗതനായ അമല്‍ നൗഷാദ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊല്ലവര്‍ഷം...

Read more

ധനുഷിന്‍റെ വാടാ ചെന്നൈ സ്‌ക്രീനിലേക്ക്

ധനുഷ് നായകനാകുന്ന വാട ചെന്നൈയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. വെട്രിമാരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യ രാജേഷ് ആണ് നായിക....

Read more

വനിതാ ഗുസ്തിയിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം;

ഏഷ്യൻ ഗെയിംസിന്റെ രണ്ടാം ദിനത്തിൽ സുവർണശോഭയിലേക്ക് കുതിച്ചുയർന്ന് ഇന്ത്യ. വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫൊഗട്ടാണ് സ്വർണം നേടിയത്. ഫൈനലിൽ ജപ്പാൻ താരം  യൂകി ഇറിയെ...

Read more

ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം സംഭാവന നൽകി വിജയ് ദേവരക്കൊണ്ട

തിരുവനന്തപുരം : പ്രളയം നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി തെലുങ്ക് യുവനടൻ വിജയ് ദേവരക്കൊണ്ട. കൂടാതെ എല്ലാവരും തങ്ങളെ കൊണ്ട്...

Read more

വിണ്ണൈതാണ്ടി വരുവായക്ക് രണ്ടാം ഭാഗം വരുന്നു, തൃഷയില്ലാതെ

ചെന്നൈ : ഗൗതം മേനോനും ചിമ്പുവും പിണക്കം മാറി ഒന്നിക്കുന്നു. ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്ന വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുങ്ങുന്ന വിവരം...

Read more

ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന പരസ്യത്തില്‍ അഭിനയിച്ച മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്

കാഴിക്കോട്: നടന്‍ മോഹന്‍ലാല്‍ അഭിനയിച്ച വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചതിന് താരത്തിന് വക്കീല്‍ നോട്ടീസ്. സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജാണ് അറിയിച്ചത്....

Read more

രാജിക്ക് ശേഷം അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ശ്രമം – രമ്യ നമ്പീശന്‍

കൊച്ചി : താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ശ്രമം നടക്കുന്നതായി രമ്യ നമ്പീശന്‍. കൊച്ചിയില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍...

Read more

പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം പിന്നീട് കൂട്ടിച്ചേര്‍ത്തത് : തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ഹണി റോസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജിയില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ആദ്യം ഉണ്ടായിരുന്നില്ലെന്നും അത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും ചൂണ്ടിക്കാട്ടി അമ്മ എക്‌സിക്യൂട്ടീവ് അംഗം ഹണി...

Read more

നടി ആക്രമിക്കപ്പെട്ട കേസ്: അമ്മയിലെ വനിതാ ഭാരവാഹികള്‍ കക്ഷിചേരും

കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാന്‍ അമ്മയുടെ വനിതാഭാരവാഹികളും. നടിമാരായ രചന നാരായണന്‍ കുട്ടി, ഹണി റോസ് എന്നിവരാണ് കക്ഷി ചേരുന്നത്. ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. വിചാരണയ്ക്ക്  വനിതാ...

Read more

രാജമാതാ ശിവഗാമിയുടെ കഥയുമായി ബാഹുബലിയും രാജമൗലിയും വീണ്ടും

മുംബൈ ∙ ‘ബാഹുബലി’ സിനിമയുടെ പൂർവകഥ പറയുന്ന, മലയാളി എഴുത്തുകാരൻ ആനന്ദ് നീലകണ്ഠന്റെ പുസ്തകം ദ് റൈസ് ഓഫ് ശിവഗാമി’യെ ആസ്പദമാക്കി ആഗോള ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോം...

Read more

കാളകള്‍ക്കൊപ്പം ഓടുന്ന ലാലേട്ടന്‍, ഒടിയന്‍റെ പുതിയ പോസ്റ്ററും ട്രെന്‍ഡ്

കൊച്ചി : മുപ്പതുകാരന്‍ മുതല്‍ അറുപത്തിയഞ്ചുകാരന്‍ വരെയുള്ള മോഹനലാലിന്‍റെ വ്യത്യസ്ത വേഷപ്പകര്‍ച്ച കാണാന്‍ കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാഴ്ത്തി ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.  രണ്ടു കാളകളോടൊപ്പം ലാലേട്ടന്‍...

Read more

അബ്രഹാം നൂറുകോടി ക്ലബ്ബിലേക്ക്, പുലിമുരുകന് പിന്നില്‍ രണ്ടാമനെന്ന് നിര്‍മാതാക്കള്‍

കൊച്ചി : മമ്മൂട്ടി നായകനായി എത്തിയ അബ്രഹാമിന്റെ സന്തതികള്‍ നൂറുകോടി ക്ലബിലേക്ക്. ബോക്‌സ്ഓഫീസ് ചരിത്രത്തിലെ രണ്ടാമത്തെ മികച്ച കളക്ഷനുമായി ചിത്രം പ്രദര്‍ശനം തുടരുന്നുവെന്ന് നിര്‍മാതാക്കളായ ഗുഡ്‌വില്‍ എന്റര്‍ടെയിന്റ്‌മെന്റ്‌സ്...

Read more

ചലച്ചിത്രകാരന്‍ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു

കൊച്ചി: പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറും പ്രശസ്ത ചലച്ചിത്രകാരനുമായ ജോണ്‍ ശങ്കരമംഗലം (84) അന്തരിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയാണ്. നാലു തവണ രജത കമലവും നാലു...

Read more

ഹനാന് മൂന്ന് സിനിമകളിലേക്കുകൂടി അവസരം

കൊച്ചി :ജീവിതത്തോട് സധൈര്യം പൊരുതി പഠനത്തോടൊപ്പം മത്സ്യ വില്‍പ്പന നടത്തുന്ന ഹനാന് വീണ്ടും സിനിമകളിലേക്ക് ക്ഷണം ലഭിച്ചു. സിനിമയില്‍ അഭിനയിച്ച് ജീവിക്കുക എന്ന ആഗ്രഹം സഫലമാകാന്‍ തക്കവണ്ണം...

Read more

പ്രിയങ്ക ചോപ്രയും നിക് ജൊനാസിയുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്

നടി പ്രിയങ്ക ചോപ്രയുടെ വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസിയുമായാണ് വിവാഹം. ഇരുവരും പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ബോളിവുഡ് ചിത്രം ഭാരതില്‍ നിന്നും നടി...

Read more

ക്ഷണം സ്വീകരിച്ചു; മോഹന്‍ലാല്‍ ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കും. ക്ഷണം സ്വീകരിച്ചതായി മോഹന്‍ലാല്‍ മന്ത്രി എ.കെ ബാലനെ അറിയിച്ചു. മോഹന്‍ലാല്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍...

Read more

ലാല്‍ ആരാധകരുടെ അസഭ്യവര്‍ഷം, ഭീഷണി; ഡോ.ബിജുവിന്‍റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

തിരുവനന്തപുരം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര വി​ത​ര​ണ ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി മോ​ഹ​ൻ​ലാ​ലി​നെ ക്ഷണിക്കുന്നതിനെതിരെ രംഗത്തുവന്നതിനെ തുടർന്ന് സൈബർ ആക്രമണം നേരിടുന്നുവെന്ന് സംവിധായകൻ ഡോ.ബിജു. കഴിഞ്ഞ രണ്ടു ദിവസമായി ചില...

Read more

ടോവിനോയുടെ മാറഡോണ വെള്ളിയാഴ്ചയെത്തും

കൊച്ചി : ടോവിനാ തോമസ്‌ നായകനായി എത്തുന്ന മറഡോണ ഈ 27ന് തിയേറ്ററുകളിലെത്തും. ഏറെ നാൾ റിലീസ് മാറ്റിവെച്ചതിന് ശേഷമാണ് ചിത്രത്തിന്റെ റിലീസ് വെള്ളിയാഴ്ച ആക്കി നിശ്ചയിച്ചിരിക്കുന്നത്.ടൊവീനോയുടെ നായികയായി...

Read more

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മോഹന്‍ലാലിനെ ക്ഷണിക്കും-എ.കെ ബാലന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങിലെ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. നാളെ ക്ഷണക്കത്ത് മോഹന്‍ലാലിന് കൈമാറുമെന്നും എ.കെ ബാലന്‍ പറഞ്ഞു. ചലച്ചിത്ര...

Read more

‘100 വോട്ടുകള്‍ കാണിച്ച് പേടിപ്പിക്കേണ്ട, മൂന്നര കോടി ഒപ്പുകള്‍ ഞങ്ങള്‍ ശേഖരിക്കും’; മോഹന്‍ലാല്‍ ഫാന്‍സ് ജനറല്‍ സെക്രട്ടറി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്ക് 'അമ്മ' പ്രസിഡന്റും നടനുമായ മോഹന്‍ലാലിനെ ക്ഷണിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ മോഹന്‍ലാല്‍ ആരാധകര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍...

Read more

മോഹന്‍ലാലിനെതിരായ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യം; ചടങ്ങില്‍ ക്ഷണിച്ചിട്ടില്ല: കമല്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്ക് 'അമ്മ' പ്രസിഡന്റും നടനുമായ മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും...

Read more

പരാതി മോഹന്‍ലാലിനെതിരെയല്ല , പ്രസ്താവനയില്‍ ഒരു താരത്തിന്റെയും പേരെടുത്ത് പറഞ്ഞിട്ടില്ല

കൊച്ചി : സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്നു  മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഇല്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി അംഗവുമായ ഡോ. ബിജു.മുഖ്യ അതിഥി ആക്കുന്നത്...

Read more

മോഹന്‍ലാല്‍ ആക്രമിക്കപ്പെടുന്നതിനു പിന്നില്‍ ഒരു പാറ്റേണ്‍ ഉണ്ട്

മോഹന്‍ലാലിനെതിരെ സിനിമ - സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ സമീപിച്ചതിന് പിന്നില്‍ വര്‍ഗീയ അജണ്ട ഉണ്ടെന്ന് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവും എഎച്പി ദേശീയ സെക്രെട്ടറിയുമായ അഡ്വ. പ്രതീഷ്...

Read more

സംസ്ഥാനചലച്ചിത്ര പുരസ്ക്കാര ചടങ്ങ് : ഇതുവരെ ക്ഷണമില്ലെന്ന് മോഹന്‍ലാല്‍

കൊച്ചി : സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ  മുഖ്യ അതിഥിയാക്കുന്നതുമായി ബന്ധപ്പെട്ടു ഉയരുന്ന വാര്‍ത്തകള്‍ക്ക് മോഹന്‍ലാലിന്റെ മറുപടി.സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷണം ഇതുവരെ കിട്ടിയിട്ടില്ലെന്നും, അതുകൊണ്ട് അറിയാത്ത...

Read more

നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ല; മോഹന്‍ലാലിനൊപ്പം നില്‍ക്കുമെന്ന് പ്രകാശ് രാജ്

ബംഗളൂരു: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകര്‍ നല്‍കിയ നിവേദനത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്...

Read more

‘ഒരു ലോകം വരെ ജീവനായ’ ഈ കുഞ്ഞാരാധകനെ കാണാന്‍ ലാലേട്ടന്‍ എത്തുന്നു

തിരുവനന്തപുരം: ഒരു ലോകം വരെ ജീവനായ ലാലേട്ടനെ കാണാന്‍ ആഗ്രഹിക്കുന്ന രോഗിയായ കുഞ്ഞ് ആരാധകന്റെ ആഗ്രഹം സാധിച്ച് കൊടുക്കാനൊരുങ്ങി മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍. ഇരു വൃക്കകളും തകരാറിലായ...

Read more

സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതിന് കാരണം അവരല്ല, ആക്രമിക്കുന്നവരും നിസ്സാരവല്‍ക്കരിക്കുന്നവരുമാണ്; മംമ്തക്ക് റിമയുടെ മറുപടി

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന് ഉത്തരവാദികള്‍ ഒരിക്കലും സ്ത്രീകളല്ല, മറിച്ച് അവരെ ആക്രമിക്കുന്നവരും അതിനെ നിസ്സാരവല്‍ക്കരിക്കുന്നവരുമാണെന്ന് വിവാദ പരാമര്‍ശം നടത്തിയ മംമ്ത മോഹന്‍ദാസിന് നടി റിമ കല്ലിങ്കലിന്റെ മറുപടി. സ്ത്രീകള്‍...

Read more

കലത്തിലെ ചോറിന്‍റെ വേവ് അറിയാൻ ഒരിറ്റ് നോക്കിയാൽ മതിയല്ലോ, പേരന്‍പിന്‍റെ ടീസറിനെക്കുറിച്ച് ഗീവര്‍ഗീസ് കൂറിലോസ്

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ‘പേരൻപ്’​ എന്ന തമിഴ്​ചിത്രത്തി​​​​െൻറ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ടീസറിന് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ചത്. ചിത്രം ഗംഭീരമാകുമെന്ന് ടീസർ കണ്ടവരെല്ലാം...

Read more

നടിമാരുമായി ചര്‍ച്ചയ്‌ക്കൊരുക്കമെന്ന് അമ്മ

കൊച്ചി: സിനിമാ സംഘടനയായ അമ്മയില്‍ ഉടലെടുത്ത ഭിന്നതകള്‍ പരിഹരിക്കുന്നതിനായി സംഘടന ചര്‍ച്ചക്കൊരുങ്ങുന്നു. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്....

Read more

മോദിയെ പുകഴ്ത്തിയോ ? ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരണവുമായി ടിനിടോം

കൊച്ചി: മലയാള സിനിമാ നടന്‍ ടിനി ടോം ബിജെപിയെയും മോദിയെയും പുകഴ്ത്തി സംസാരിച്ചുവെന്ന പ്രചാരണം നടക്കുന്നതിന്റെ യാഥാര്‍ഥ്യം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ടിനി ടോം....ബിജെപിയെയും മോദിയെയും പുകഴ്ത്തി...

Read more

മലയാള സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല, സംസാരിച്ചത് തുല്യതയ്ക്കു വേണ്ടി; രമ്യ നമ്പീശന്‍

കൊച്ചി: മലയാള സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും, തുല്യതയ്ക്കു വേണ്ടിയാണ് താന്‍ സംസാരിച്ചതെന്ന് നടി രമ്യ നമ്പീശന്‍. മലയാള സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് തങ്ങള്‍ ശബ്ദമുയര്‍ത്തിയത്. തുല്യതയ്ക്കു...

Read more

ഉപ്പും മുളകും സംവിധായകനെ മാറ്റിയതായി ചാനല്‍

കൊച്ചി: ഉപ്പും മുളകും പരമ്പരയുടെ സംവിധായകന്‍ ആര്‍.ഉണ്ണികൃഷ്ണനെ മാറ്റിയതായി ഫ്‌ളവേഴ്‌സ് ചാനല്‍. നടി നിഷ സാരംഗിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാനേജിങ് ഡയറക്ടര്‍ ആര്‍...

Read more

ലാലേട്ടാ നിങ്ങള്‍ നിരാശപ്പെടുത്തി, എങ്കിലും ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്: ഡബ്ല്യുസിസി

കൊച്ചി: അമ്മ പ്രസിഡന്റ് മോഹന്‍ ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമെന്ന് സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). ഏതൊരു സംഘടനയും...

Read more

ഫെമിനിച്ചികളായ നാൽവർസംഘം ശീർഷാസനത്തിൽ നിന്നിട്ടും മഞ്ജു മൗനം അവലംബിച്ചതിന്‍റെ കാരണവുമായി സലിം ഇന്ത്യ

കൊച്ചി : നടൻ ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മഞ്ജുവിന്റെ മൗനത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ദിലീപിന്‍റെ വലംകൈ അറിയപ്പെടുന്ന സലിം ഇന്ത്യ....

Read more

പ്രമോഷന് സഹായിക്കാതെ മൈസ്റ്റോറിയെ പ്രിഥ്വിയും പാര്‍വതിയും പോലും കൈവിട്ടു, വിലാപവുമായി സംവിധായക

 കൊച്ചി : ഏറെ വെല്ലുവിളികള്‍ക്ക് ശേഷം പുറത്തിറങ്ങിയ മൈസ്റ്റോറി സിനിമയുടെ പ്രചാരണ പരിപാടികൾക്ക് പൃഥ്വിരാജും പാർവതിയും സഹകരിക്കുന്നില്ലന്നും സംവിധായക റോഷ്‌നി ദിനകർ. പുതിയ സിനിമയായ ‘മൈ സ്റ്റോറി’ക്കെതിരെ...

Read more

തായ് ഗുഹയില്‍ നിന്നും രക്ഷപ്പെടുത്തിയ കുട്ടികള്‍ക്ക് അണുബാധയുള്ളതായി റിപ്പോര്‍ട്ട്

മെസായി: തായ്‌ലാന്റിലെ ഗുഹയില്‍ നിന്ന് പുറത്തെത്തിച്ച കുട്ടികളില്‍ പലര്‍ക്കും അണുബാധയുള്ളതായി റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ രക്ഷപ്പെടുത്തിയ നാലു കുട്ടികളില്‍ രണ്ടു പേര്‍ക്കാണ് പരിശോധനയില്‍ ചെറിയ അണുബാധ ഉള്ളതായി ചിയാങ്‌റായി...

Read more

ഇപ്പോള്‍ എതിര്‍പ്പ് പറഞ്ഞവരാരും ദിലീപ് ചര്‍ച്ചയില്‍ മിണ്ടിയില്ല, രാജിവെച്ചവരെ തിരികെ സ്വീകരിക്കുമോ എന്ന് പറയാനാകില്ല

കൊച്ചി: തെറ്റുകാരന്‍ അല്ലെങ്കില്‍ മാത്രമേ ദിലീപിനെ തിരികെയെടുക്കൂവെന്ന് അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അജണ്ടയിൽ ഉണ്ടായിരുന്നെന്നും അന്ന് വിഷയം ഉന്നയിച്ചപ്പോൾ ഇപ്പോൾ എതിർപ്പുമായി വന്നവരാരും...

Read more

നീലുവായി നിഷ തന്നെ തുടരും; വാര്‍ത്ത സത്യമല്ലെന്ന് ചാനല്‍

തിരുവനന്തപുരം: ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരമ്പര ഉപ്പും മുളകില്‍ നിന്നും നിഷ സാരംഗിനെ മാറ്റിയെന്ന വാര്‍ത്ത സത്യമല്ലെന്ന വിശദീകരണവുമായി ചാനല്‍ രംഗത്ത്. നീലുവായി നിഷ തന്നെ തുടരുമെന്ന്...

Read more

16 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനി-സത്യന്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു; ചിത്രീകരണം പാലക്കാട്ട്

കൊച്ചി: നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ട് 16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന...

Read more

ബ്രിട്ടീഷുകാരിക്കു മലെമ്പെകേറുവുള എളുപ്പ വയി കാട്ടി കൊടുത്ത കരിന്തണ്ടന വഞ്ചകതൈ, ചരിത്രം രചിക്കാന്‍ ലീല

കോഴിക്കോട് : ' ബ്രിട്ടീഷുകാര് വയനാട്ടിലിക്കു വന്ത കാലത്തു അവരക്കു മലെമ്പെകേറുവുള എളുപ്പ വയി കാട്ടി കൊടുത്ത കരിന്തണ്ടന വഞ്ചകതൈ' പണിയ ഭാഷയില്‍ എഴുതിയ  ഈ സിനിമാ...

Read more

16 ദിവസം കൊണ്ട് 10000 ഷോകള്‍, അബ്രഹാം 50 കോടി ക്ലബ്ബിലേക്ക്

തിരുവനന്തപുരം: അന്‍പതു കോടി കളക്ഷന്‍ ക്ലബ്ബിലേക്ക് അനായാസം കടന്നുകയറുന്ന ഷാജി പാടൂർ സംവിധാനം ചെയ്തഅബ്രഹാമിന്റെ സന്തതികൾ മമ്മൂട്ടിയുടെ സമീപകാലത്തെ ഏറ്റവും വലിയ വിജയമാവുന്നതായി റിപ്പോര്‍ട്ട്‌. റിലീസിനെത്തി മൂന്ന്...

Read more

ദിലീപിനെ തിരിച്ചെടുക്കല്‍: അമ്മ എക്സിക്യൂട്ടീവും ഡബ്ല്യുസിസി ചര്‍ച്ചയും 19ന്

കൊച്ചി: അമ്മ- ഡബ്ല്യുസിസി ചര്‍ച്ച ഈ മാസം 19ന് നടക്കും.19ന് എക്‌സിക്യുട്ടീവ് യോഗം ചേരാനും ധാരണയായിട്ടുണ്ട്. ഇത് സംബന്ധിച്ച് എക്‌സിക്യുട്ടീവ് അംഗങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചു. വിദേശത്തുള്ള മോഹന്‍ലാല്‍ മറ്റന്നാള്‍...

Read more

സാമ്പത്തിക ക്രമക്കേട്: ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി

കൊച്ചി : സൂപ്പർ ഹിറ്റ് ചിത്രം ‘മഹേഷിന്റെ പ്രതികാര’ത്തിന്റെ നിർമാതാവായ സംവിധായകൻ ആഷിഖ് അബുവിനെതിരെ വൻതുകയുടെ സാമ്പത്തിക ക്രമേക്കട് ആരോപണവുമായി പ്രവാസി മലയാളി. ചിത്രത്തിനായി 2.40 കോടി...

Read more

ഊര്‍മിളാ ഉണ്ണിക്കും മകള്‍ ഉത്തരയ്ക്കും എതിരെ സൈബര്‍ ആക്രമണം

കൊച്ചി : അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കാനായി ശബ്ദമുയർത്തിയ ഊർമിള ഉണ്ണിയ്ക്കും മകള്‍ ഉത്തരയ്ക്കും എതിരെ സൈബര്‍ ആക്രമണം.  ഊർമ്മിളയുടെ ഫെയ്സ്ബുക്ക് പേജിനെ ഉന്നം...

Read more

ആ വേഷമിടാന്‍ ഞാനില്ല, കടുത്ത നിലപാടുമായി മമ്മൂട്ടി

തൃശൂർ: നടി ആക്രമണം ഇതിവൃത്തമാക്കി അഡ്വ. ആളൂരിന്‍റെ സിനിമയുമായി ബന്ധപ്പെട്ട്​ ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന്​ മമ്മൂട്ടിയുമായി അടുത്ത കേന്ദ്രങ്ങൾ വ്യക്​തമാക്കി. മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് നേരിട്ടും ഫോണിലുമായി...

Read more

‘അമ്മ’യ്ക്കും ‘ഫെഫ്ക’യ്ക്കും ബദലായി മലയാള സിനിമയില്‍ പുതിയ കൂട്ടായ്മ

കൊച്ചി: 'അമ്മ'യ്ക്കും 'ഫെഫ്ക'യ്ക്കും ബദലായി മലയാള സിനിമയില്‍ പുതിയൊരു കൂട്ടായ്മയ്ക്ക് വേദിയൊരുങ്ങുന്നു. സംവിധായകരായ രാജീവ് രവിയുടെയും ആഷിഖ് അബുവിന്റെയും നേതൃത്വത്തിലാണ് പുതിയ കൂട്ടായ്മ. സംഘടന എന്ന മേല്‍വിലാസത്തിലല്ലാതെ...

Read more

മുതിര്‍ന്ന താരങ്ങള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ ഔദാര്യമല്ല; കമലിനെതിരേ മുതിര്‍ന്ന അഭിനേതാക്കള്‍

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ മുതിര്‍ന്ന അഭിനേതാക്കള്‍ രംഗത്ത്. താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കമല്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് താരങ്ങള്‍...

Read more

അവള്‍ക്ക് മാത്രം പിന്തുണയുമായി ന്യൂ ജെന്‍ സിനിമാ പ്രവര്‍ത്തകര്‍, കൂടെ കമലും ബീനാ പോളും

കൊച്ചി: അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി ഞങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. നിയമപരവും സാമൂഹ്യപരവും തൊഴില്‍ പരവുമായ അവളുടെ പോരാട്ടത്തിനും അഭിവാദ്യങ്ങള്‍. ഞങ്ങളുടെ...

Read more

‘അമ്മ’യുടെ നടപടിക്കെതിരെ കന്നഡ സിനിമ പ്രവര്‍ത്തകരും

ബംഗളൂരു: ദിലീപിനെ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതിനെതിരേ കന്നഡ സിനിമാ സംഘടനകളുടെ തുറന്ന കത്ത്. ദിലീപിനെ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപെട്ടാണ് കത്ത്. കന്നഡ ഫിലിം ഇന്‍ഡസ്ട്രി, ഫിലിം ഇന്‍ഡസ്ട്രി...

Read more
Page 2 of 7 1 2 3 7

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.