13 °c
San Francisco

Technology

‘ജിസാറ്റ് 6 എ’ പരാജയപ്പെട്ടേക്കും, ഉപഗ്രഹത്തെക്കുറിച്ച് വിവരങ്ങളൊന്നുമില്ല

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ച വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6 എ യുടെ പ്രവര്‍ത്തനം പ്രതീക്ഷിച്ച രീതിയില്‍ നടക്കുന്നില്ലെന്ന് സൂചന. വിക്ഷേപണം കഴിഞ്ഞ് 48 മണിക്കൂര്‍...

Read more

പുതിയ ഓഫറുകളുമായി പ്രൈം മെമ്പര്‍ഷിപ്പ് നീട്ടി നല്‍കി ജിയോ

മുംബൈ: പ്രൈം മെമ്പര്‍ഷിപ്പിന്റെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടി നല്‍കി ജിയോ. ഇതിനൊപ്പം ചില പ്രത്യേക ഓഫറുകളും നല്‍കുമെന്നും ജിയോ അറിയിച്ചിട്ടുണ്ട്. നിലവിലെ ഉപഭോക്താക്കള്‍ മൈ...

Read more

ഇന്ത്യയില്‍ ആദ്യമായി 5ജി പുറത്തെടുക്കാന്‍ തയ്യാറെടുത്ത് എയര്‍ടെല്‍

4ജി എല്ലാവരും മതിവരുവോളം ഉപയോഗിച്ചുകഴിഞ്ഞു . ഇനിയടുത്തത്  5ജി യുഗമാണ്. അതിനായി ഇതാ എയര്‍ടെല്‍ തയ്യാറെടുത്തു കഴിഞ്ഞു.  ചൈനീസ് നിര്‍മ്മിതമായ ഹുവാവെയുടെ മോഡലുകള്‍ക്ക് ഒപ്പം ചേര്‍ന്നാണ് എയര്‍ടെല്‍...

Read more

വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6എ വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 6 എ വിക്ഷേപിച്ചു. ആന്ധ്രാ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് വൈകിട്ട് 4.56നാണ് ജിസാറ്റ് 6...

Read more

ഡിലീറ്റ്​ ഫോർ ഫേസ്​ബുക്ക്​ ക്യാമ്പെയിനില്‍ വാട്​സ്​ ആപ്​ സഹസ്ഥാപകനും

വാഷിങ്​ടൺ: ​സാമൂഹിക മാധ്യമമായ ഫേസ്​ബുക്ക്​ ഡിലീറ്റ്​ ചെയ്യാൻ സമയമായെന്ന്​ വാട്​സ്​ ആപ്​ സഹസ്ഥാപകൻ ബ്രയൻ ആക്​ടൺ. ട്വിറ്ററിലുടെയാണ്​ ബ്രയൻ ഫേസ്​ബുക്കിനെ വിമർശിച്ച്​ രംഗത്തെത്തിയത്​. ഫേസ്​ബുക്ക്​ 50 മില്യൺ ഉപയോക്​താക്കളുടെ വിവരങ്ങൾ...

Read more

വീഡിയോ കോള്‍ സംവിധാനവുമായി മെസ്സഞ്ചര്‍ ലൈറ്റ് ആപ്ലിക്കേഷന്‍

 പുതിയ കിടിലന്‍ ഫീച്ചറുമായി ഫെയ്സ്ബുക്ക് മെസ്സഞ്ചര്‍ ലൈറ്റ്. നിലവില്‍ വോയ്സ് കോള്‍ സൗകര്യം മാത്രമുള്ള മെസ്സഞ്ചര്‍ ലൈറ്റ് ആപ്ലിക്കേഷനില്‍ വീഡിയോ കോളിങ് ഫീച്ചറും എത്തി. ഓഡിയോ കോള്‍...

Read more

ഐഡിയ 179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍

ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുമായി ഐഡിയ. 179 രൂപയുടെ റീച്ചാര്‍ജില്‍ ഐഡിയ പ്രീ പെയ്ഡ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു അണ്‍ലിമിറ്റഡ് STD ലോക്കല്‍ കോളുകള്‍. അതുകൂടാതെ 1 ജിബിയുടെ (4G/3G/2G)...

Read more

ഫെയ്‌സ്ബുക്കിന്റെ 99% ഓഹരികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്: സക്കര്‍ബര്‍ഗ്

കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ ചിലവിടുന്നത് ഇന്നത്തെ കാലത്ത് പുതുമയല്ല. മറ്റുള്ളവരെ അപേക്ഷിച്ച് ടെക്കികളാണ് കൂടുതല്‍ തുക ചിലവാക്കുന്നത്. ഇക്കാര്യത്തില്‍ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ലയും ഒട്ടും...

Read more

രാജ്യത്ത് മൊബൈൽ നമ്പർ 13 അക്കമാകും; നിലവിലെ എല്ലാ നമ്പറുകളും മാറും

രാജ്യത്തെ മൊബൈൽ നമ്പറുകൾ 13 അക്കമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് പുതിയ സംവിധാനത്തിന് തുടക്കമിടുന്നത്. പുതുതായി ജൂലായ് ഒന്നു മുതൽ നൽകുന്ന നമ്പറുകളായിരിക്കും...

Read more

ഫേസ്ബുക്കിന് താക്കീത് : വെബ്സൈറ്റ് ട്രാക്കിങ്ങിലൂടെ സ്വകാര്യതയില്‍ കടന്നുകയറരുത്

ബ്ര​സ​ൽ​സ്: ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന വെ​ബ്സൈ​റ്റു​ക​ൾ ട്രാ​ക്കിം​ഗ് ചെ​യ്യു​ന്ന​തു ഫേ​സ്ബു​ക്ക് നി​ർ​ത്ത​ണ​മെ​ന്ന് ബെ​ൽ​ജി​യ​ത്തി​ലെ കോ​ട​തി. ട്രാ​ക്കിം​ഗ് ചെ​യ്യു​ന്ന​തു നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ പ്ര​തി​ദി​നം 2.5 ല​ക്ഷം യൂ​റോ അ​ല്ലെ​ങ്കി​ൽ നൂ​റു...

Read more

ഫെയ്‌സ്ബുക്കില്‍ this video is your’s എന്ന ഒരു ലിങ്ക് വന്നോ? സൂക്ഷിക്കുക…

this video is your's എന്ന ഒരു ലിങ്ക് നിങ്ങളുടെ ഫെയ്‌സ്ബുക്കില്‍ വന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ അറിയാതെപോലും അതില്‍ ക്ലിക് ചെയ്യരുത്. അതൊരു വൈറസ് ലിങ്ക് ആണ്. സ്വന്തം...

Read more

ടെസ്ല കാര്‍ ഭൂമിയിലേക്ക് തകര്‍ന്നു വീഴാന്‍ സാധ്യത

വാഷിങ്ടണ്‍: സ്‌പേസ് എക്‌സ് ബഹിരാകാശത്തെത്തിച്ച ടെസ്ല റോഡ്സ്റ്റര്‍ കാര്‍ ഭൂമിയിലേക്കോ ശുക്രനിലേക്കോ തകര്‍ന്നു വീഴാന്‍ സാധ്യതയുള്ളതായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. ലക്ഷ്യം തെറ്റി ഇപ്പോള്‍ സൂര്യനെ ചുറ്റികൊണ്ടിരിക്കുന്ന ടെസ്ല...

Read more

വൈ​​​ദ്യു​​​തി ബി​​​ല്ല​​​റി​​​യാ​​​ൻ മീ​​​റ്റ​​​ർ റീ​​​ഡ​​​റെ കാ​​​ത്തി​​​രിക്കണ്ട, വരുന്നു പ്രീപെയ്ഡ് മീറ്ററുകള്‍

കൊച്ചി : മൊബൈലും ഡി.ടി.എച്ചും പോലെ റീചാര്‍ജ് ചെയ്തു ഉപയോഗിക്കാവുന്ന മീറ്ററുകളുമായി കെ.എസ്.എ.ബി ആധുനീകവല്‍ക്കരണ പാതയില്‍.  വൈ​​​ദ്യു​​​തി ബി​​​ല്ല​​​റി​​​യാ​​​ൻ മീ​​​റ്റ​​​ർ റീ​​​ഡ​​​റെ കാ​​​ത്തി​​​രി​​​ക്കു​​​ക​​​യോ പ​​​ണ​​​മ​​​ട​​​ക്കാ​​​ൻ ബി​​​ൽ​​​കൗ​​​ണ്ട​​​റി​​​ന്​ മു​​​ന്നി​​​ൽ...

Read more

അറിയണം വാട്ട്‌സ്ആപ്പ് വെബിലെ ചതിക്കുഴിയെ…

സോഷ്യല്‍ മീഡിയ കത്തി നില്‍ക്കുന്ന ഇന്നത്തെ കാലത്ത് അതിന്റെ ദുരുപയോഗവും അത്രത്തോളം തന്നെ വര്‍ധിച്ചു നില്‍ക്കുകയാണ്. വാട്ട്‌സ്ആപ്പും ഫെയ്‌സ്ബുക്കും പാസ് വേര്‍ഡ് അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് ലോക്ക്...

Read more

പ്രണയദിനത്തില്‍ സമ്മാനമായി റെഡ്മി നോട്ട് 5 എത്തുന്നു

ഈ വരുന്ന പ്രണയദിനത്തില്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി അടുത്ത മോഡലുമായി എത്തുകയാണ് ഷവോമി. ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള റെഡ്മിയുടെ ഏറ്റവും പുതിയ മോഡലായ നോട്ട് 5 ആണ് ഫെബ്രുവരി...

Read more

ഫാല്‍ക്കണ്‍ ഹെവി പറന്നുയര്‍ന്നു, ടെസ്ല കാറുമായി

ഫ്‌ളോറിഡ: ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി വിക്ഷേപിച്ചു. ഫ്‌ളോറിഡയിലെ സ്‌പേസ് സെന്ററില്‍ നിന്ന് അമേരിക്കന്‍ സമയം പുലര്‍ച്ചെ 1.30നാണ് റോക്കറ്റ് വിക്ഷേപിച്ചത്. എലന്‍...

Read more

കമല സുരയ്യക്ക് ആദരമൊരുക്കി ഗൂഗിള്‍ ഡൂഡില്‍

മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. ഗൂഗിളിന്റെ ഇന്നത്തെ ഡൂഡിലായി മാധവിക്കുട്ടിയുടെ മനോഹരമായ ഒരു ചിത്രമാണ് ഡൂഡില്‍ കലാകാരനായ മഞ്ജിത് താപ് തയ്യാറാക്കിയിരിക്കുന്നത്. സ്വതസിദ്ധമായ രൂപഭാവത്തോടു...

Read more

10 ജിബി റാമുള്ള ആദ്യ സ്മര്‍ട്ട്‌ഫോണുമായി വിവോ

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് പുതിയ വിപ്ലവം സ്യഷ്ടിക്കാനൊരുങ്ങി വിവോ. കമ്പനി ഏറ്റവും പുതിയതായി പുറത്തിറക്കുന്ന Xplay 7എന്ന മോഡലിലൂടെയാണ് ഇത്. സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ ഒരു കമ്പനികളും ഇതു...

Read more

1500 രൂപയ്ക്ക് 4ജി സ്മാര്‍ട്ട് ഫോണുമായി ജിയോ

ന്യൂഡല്‍ഹി: ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി ഉപയോക്താക്കളെ കൈയ്യിലെടുത്ത ജിയോ എതിരാളികള്‍ക്കുള്ള പുതിയ വെല്ലുവിളിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. 1500 രൂപയ്ക്ക് താഴെയുള്ള ആന്‍ഡ്രോയ്ഡ് ഗോ 4ജി വോള്‍ട്ടി ഫോണുകള്‍...

Read more

11 രൂപ മുതല്‍ ജിയോ പുതിയ ഓഫറുകളുമായി രംഗത്ത്

തകര്‍പ്പന്‍ ഓഫറുകളുമായി ജിയോ വീണ്ടും. ജിയോയുടെ ഏറ്റവും പുതിയ ഡാറ്റ പായ്ക്കുകള്‍ കഴിഞ്ഞ ദിവസ്സം പുറത്തിറക്കി. ഈ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി അതിവേഗ...

Read more

സാംസങിനെ കടത്തിവെട്ടി ഷവോമി

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധയമായ രണ്ട് കമ്പനികളാണ് സാംസങും ഷവോമിയും. ഫോണിന്റെ വില്‍പന കണക്കില്‍ ഇരു കമ്പനികളും തമ്മില്‍ കടുത്ത മല്‍സരമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ സാംസങിനെ പിന്തള്ളി...

Read more

അമ്പരിപ്പിക്കുന്ന റിപ്പബ്ലിക് ദിന ഓഫറുമായി ജിയോ

മുംബൈ: ഓഫര്‍ പെരുമഴയുമായി വീണ്ടും ജിയോ ഉപയോക്താക്കളെ ഞെട്ടിക്കുന്നു. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് പുതിയ ഓഫര്‍ ജിയോ പുറത്തിറക്കിയിരിക്കുന്നത്. ഒരു ജി.ബി ഡാറ്റാ ദിനംപ്രതി ഓഫറുള്ളവര്‍ക്ക് ഇനിമുതല്‍...

Read more

അഗ്നി-V വിജയരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി-V ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള അബ്ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു വിക്ഷേപണം. 5,000 കിലോമീറ്റര്‍ പ്രഹര പരിധിയും, ചൈനയുടെ...

Read more

കാര്‍ട്ടോസാറ്റ്-II നിന്നുള്ള ആദ്യ ചിത്രം പുറത്ത്

ന്യൂഡല്‍ഹി: കാര്‍ട്ടോസാറ്റ്-II ല്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഇന്‍ഡോറിന്റെ വിവിധ മേഖലയില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഹോള്‍കര്‍ ക്രിക്കറ്റ് സ്റ്റേഡിയവും ചിത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്....

Read more

വീണ്ടും ഞെട്ടിച്ച് ജിയോ;153 രൂപയ്ക്ക് ഇരട്ടി ഡാറ്റ

താരിഫ് യുദ്ധത്തില്‍ മറ്റു കമ്പനികള്‍ക്ക് തിരിച്ചടി നല്‍കി വീണ്ടും ജിയോ. നിലവില്‍ നല്‍കിയിരുന്ന ഡേറ്റ പ്ലാനുകളില്‍ വന്‍ വര്‍ധന വരുത്തിയാണ് ഇത്തവണ ഉപയോക്താക്കളെ കൈയ്യിലെടുക്കാന്‍ ജിയോ എത്തിയിരിക്കുന്നത്....

Read more

ഐഡിയയും വോഡാഫോണും ഒന്നാവുന്നു

മുംബൈ : ടെലികോം രംഗത്ത് പുതിയ വിപ്ലവം സ്യഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ഐഡിയയും വോഡാഫോണും ഒന്നാവുന്നു. ഏപ്രില്‍ മാസത്തോടെ ഇരു കമ്പനികളും ഒന്നാകുമെന്ന് ദേശീയ മാധ്യമമായ ലൈവ് മിന്റ്...

Read more

നൂറാം ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ

ബംഗളൂരു: ഇന്ത്യയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് വിക്ഷേപണം നടന്നത്. കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ മറ്റ്...

Read more

വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റ്: ആര്‍ക്കും നുഴഞ്ഞുകയറാം

ഫ്രാങ്ക്ഫുര്‍ട്ട്: വാട്‌സ് ആപ്പ് ഗ്രുപ്പ് ചാറ്റില്‍ സുരക്ഷാ പിഴവെന്ന് ജര്‍മന്‍ ഗവേഷകര്‍. റൗര്‍ സര്‍വകലാശാലയിലെ എന്‍ക്രിപ്‌റ്റോഗ്രഫര്‍മാരുടെ സംഘമാണ് ഇത് കണ്ടെത്തിയത്. അഡ്മിന്റെ അനുവാദം കൂടാതെ ഗ്രൂപ്പ് ചാറ്റിന്റെ...

Read more

നൂറാം ഉപഗ്രഹവുമായി ഐ.എസ്.ആര്‍.ഒ ; വിക്ഷേപണം നാളെ

ബംഗളൂരു: ഐ.എസ്.ആര്‍.ഒ.യുടെ നൂറാമത് ഉപഗ്രഹം നാളെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും. കാര്‍ട്ടോസാറ്റ്- രണ്ട് വിഭാഗത്തില്‍പ്പെടുന്ന ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് ഒറ്റദൗത്യത്തിലൂടെ വിക്ഷേപിക്കുക. പി. എസ്.എല്‍.വി.സി.- 40...

Read more

കെ.ശിവന്‍ പുതിയ ഐ.എസ്.ആര്‍.ഒ തലവന്‍

ന്യൂഡല്‍ഹി: ഐ.എസ.്ആര്‍.ഓയുടെ പുതിയ തലവനായി പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ. ശിവന്‍ നിയമിതനായി. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. നിലവില്‍ ഇദ്ദേഹം തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറാണ്....

Read more

പുതുവര്‍ഷത്തില്‍ പ്ലാനുകളുടെ വില വെട്ടിക്കുറച്ച് ജിയോ

കഴിഞ്ഞ പുതുവര്‍ഷ സമ്മാനമായി ഫ്രീ കോളും അണ്‍ലിമിറ്റഡ് ഡേറ്റയും തന്ന് ഉപയോക്താക്കളെ കൈയ്യിലെടുത്ത ജിയോ ഈ വര്‍ഷത്തിലും ആകര്‍ഷകമായ താരിഫോടെ എത്തിയിരിക്കുകയാണ്. നിലവിലുള്ള ചില പ്ലാനുകളുടെ നിരക്ക്...

Read more

ദുബായില്‍ പോലീസ് ഇനി ‘പറക്കും’

സഞ്ജന ബിജി. ചീറി പാഞ്ഞുപോകുന്ന കള്ളന്‍...പിന്നാലെ കാറിലും ബൈക്കിലുമായി പിന്‍തുടരുന്ന പോലീസുകാര്‍...കിട്ടി കിട്ടിയില്ല എന്ന മട്ടില്‍ തലനാരിഴയ്ക്ക് രക്ഷപെട്ട് പോകുന്ന തസ്‌ക്കരന്‍...ഇത്തരം സീനുകള്‍ സിനിമയില്‍ നമ്മള്‍ ധാരാളം...

Read more

‘ശല്യക്കാരെ’ ഒഴിവാക്കാന്‍ പുതിയ ഫീച്ചറുമായി ഫെയ്‌സ്ബുക്ക്

അറിയാവുന്നവരുടേയും അല്ലാത്തവരുടേതുമായി പെണ്‍കുട്ടികള്‍ക്ക് ഫെയ്‌സ്ബുക്കില്‍ ധാരാളം മെസേജ് റിക്വസ്റ്റുകള്‍ വരാറുണ്ട്. അത് ഡിലീറ്റ് ചെയ്താലും വീണ്ടും വീണ്ടും അയച്ചുകൊണ്ടെയിരിക്കും ചിലര്‍. എന്നാല്‍ ഇത്തരത്തിലുള്ള ശല്യങ്ങളെയെല്ലാം ഒഴിവാക്കുന്നതിനായി പുതിയ...

Read more

പുതിയ ഓഫറുമായി വോഡാഫോണ്‍ എത്തുന്നു

വോഡാഫോണ്‍ പുതിയ ഓഫറുമായി രംഗത്ത്. 349 രൂപയ്ക്ക് ദിവസം രണ്ട് ജിബി വീതം 28 ദിവസത്തേക്ക് നല്‍കുന്നു. അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഈ ഓഫറില്‍ ലഭ്യമാണ്. 458...

Read more

Xiaomi Mi A1 ന്റെ സ്‌പെഷ്യല്‍ റെഡ് എഡിഷന്‍ വിപണിയില്‍

ഷവോമിയുടെ ഈ വര്‍ഷം പുറത്തിറക്കിയ Xiaomi Mi A1 റെഡ് സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കുന്നു. ഡിസംബര്‍ 20 മുതല്‍ ലോകവിപണിയില്‍ എത്തുന്നത്. 13999 രൂപയാണ് വിപണിയിലെ വില....

Read more

പുതിയ ഫീച്ചറുകളുമായി എല്‍ജി V30പ്ലസ്

എല്‍ജി V30യുടെ പുതിയ വേരിയന്റ് എല്‍ജി V30പ്ലസ് അവതരിപ്പിച്ചു. ഫോണിന്റെ പ്രധാന പ്രത്യേകത 128ജിബി ഇന്റേണല്‍ സ്റ്റോറേജ് തന്നെയാണ്. 18:9 അനുപാതമുള്ള ക്വാഡ് എച്ഡി പ്ലസ് ഓലെഡ്...

Read more

2017 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളിനോട് ചോദിച്ച 10 ചോദ്യങ്ങള്‍..

2017 അവസാനിക്കാന്‍ പതിനഞ്ചു ദിവസം മാത്രമാണ് ഇനി ബാക്കി. വര്‍ഷാവസാനം ആയതോടെ കണക്കെടുപ്പുകളും വിലയിരുത്തലുകളും ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യക്കാര്‍ 2017ല്‍ ഗൂഗിളിനോട് ഏറ്റവും കൂടുതല്‍ തവണ ചോദിച്ചത്...

Read more

350 ജിബി കൂടാതെ 360 ദിവസത്തെ വാലിഡിറ്റി

ജിയോയുടെ ഓഫറുകളില്‍ മികച്ചത് 350 GBയുടെ ഡാറ്റ ഓഫര്‍. ഓഫീസ്, ബിസിനസ് ആവിശ്യങ്ങള്‍ക്ക് ഫലപ്രദമായ ഓഫറുകളാണിത്. കൂടാതെ ജിയോ ഏറ്റവും പുതിയതായി അവരുടെ ക്യാഷ് ബാക്ക് ഓഫറുകളും...

Read more

പുതിയ ഓഫറുകളുമായി ജിയോ

പുതിയ ഓഫറുകളുമായി വീണ്ടും ജിയോ. ഷവോമി റെഡ്മി 5എ മോഡലുകള്‍ക്ക് ഒപ്പമാണ് ജിയോ എത്തുന്നത്. ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളായ റെഡ്മി 5എ എന്ന സ്മാര്‍ട്ട് ഫോണ്‍...

Read more

ടൂ വീലര്‍ മോഡുമായി ഗൂഗിള്‍ മാപ്പ്; ബൈക്കുകാര്‍ക്കും ഇനി വഴികാട്ടും

ഇരുചക്ര വാഹനങ്ങള്‍ക്കു വഴികാണിക്കുന്നതിനായി പുതിയ പരിഷ്‌ക്കാരവുമായി ഗൂഗിള്‍ മാപ്പ് എത്തുന്നു. വോയ്സ് നാവിഗേഷനോടുകൂടിയുള്ള ടൂ വീലര്‍ മോഡാണ് ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. മൂന്നാമത് ഗൂഗിള്‍ ഫോര്‍ ഇന്ത്യ...

Read more

കുട്ടിക്കളിക്കായി ഇനി ഫേസ്ബുക്ക് മെസ്സഞ്ചര്‍ കിഡ്‌സും

ഫേസ്ബുക്കില്‍ കുട്ടികള്‍ക്കായി മെസഞ്ചറിന്റെ പതിപ്പ് ഇറങ്ങുന്നു. മെസ്സഞ്ചര്‍ കിഡ്‌സ് എന്ന പേരില്‍ പുറത്തിറങ്ങുന്ന ഇത് കുട്ടികള്‍ക്കു ഉപയോഗിക്കാവുന്ന പതിപ്പാണ്. കുട്ടികളുടെ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന മെസ്സഞ്ചര്‍ കിഡ്‌സ്...

Read more

പുതിയ അഞ്ച് പ്രീപെയ്ഡ് പ്ലാനുകളുമായി വോഡാഫോണ്‍

വോഡാഫോണ്‍ പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി രംഗത്ത്. സൂപ്പര്‍ പ്ലാന്‍സ് സ്‌കീമിന് കീഴില്‍ അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചത്. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, ഇന്റര്‍നാഷണല്‍ റോമിങ് കോളുകള്‍,...

Read more

4ജി വേഗതയില്‍ ഒന്നാം സ്ഥാനം ജിയോക്കെന്ന് ട്രായ്

എയര്‍ടെല്ലിനേയും വോഡഫോണിനേയും തകര്‍ത്തുകൊണ്ട് 4ജി വേഗതയില്‍ റിലയന്‍സ് ജിയോ മുന്‍പിലെന്ന് ട്രായ്. ഉപഭോക്താക്കളില്‍ നിന്നും മൈസ്പീഡ് ആപ്പ് വഴി ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് പുതിയ കണ്ടെത്തല്‍. ഒക്ടോബര്‍...

Read more
Page 2 of 2 1 2

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.