12 °c
San Francisco

National

You can add some category description here.

മൂന്നരലക്ഷം തൊഴിലാളി-കര്‍ഷകപോരാളികളെ അണിനിരത്തി ന്യൂഡല്‍ഹിയില്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി

ന്യൂഡല്‍ഹി : സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ആദ്യമായി രാജ്യതലസ്ഥാനത്ത് തൊഴിലാളി -കര്‍ഷക സംഘടനകള്‍ സംയുക്തമായി  സംഘടിപ്പിച്ച റാലിയില്‍ മൂന്നരലക്ഷത്തോളം പേര്‍ അണിനിരന്നു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ്  രാജ്യത്തെ...

Read more

ഇന്നലെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആയിരുന്നു, ഇന്ന്, സഞ്ജീവ് ഭട്ടിന്റെ ഊഴമാണ്… ഓര്‍ക്കുക, നാളെയത് നിങ്ങള്‍ക്കുനേരെ വരാം

by രാഷ്ട്രീയ കാര്യ ലേഖകന്‍ ‘മോദിയുടെ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ആരും വരും തെരഞ്ഞെടുപ്പിനു മുമ്പ് നിശബ്ദരാക്കപ്പെടും. ഇന്ന്, സഞ്ജീവ് ഭട്ടിന്റെ ഊഴമാണ്. ഓര്‍ക്കുക, നാളെയത് നിങ്ങള്‍ക്കുനേരെ...

Read more

കത്വ കേസിനുശേഷം കാശ്മീരില്‍ വീണ്ടും 9 വയസുകാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു

ശ്രീനഗര്‍: കത്വാ കേസിനുശേഷം ജമ്മുകശ്മീരില്‍ വീണ്ടും ഒന്‍പതുവയസ്സുകാരി അതിക്രൂരമായ പീഡനത്തിനിരയായി. ഇതും കത്വ പീഡനത്തിന് സമാനമായി തന്നെ കുട്ടിയെ ആളില്ലാത്ത വനപ്രദേശത്ത് വെച്ചായിരുന്നു പീഡിപ്പിച്ചത്. ജമ്മുകാശ്മീരിലെ ബാരാമുള്ളയിലെ 9...

Read more

മോദി വിമര്‍ശകനായ മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ട് പോലീസ് കസ്റ്റഡിയില്‍

അഹമ്മദാബാദ്: ഗുജറാത്ത് കേഡർ മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ ക്രിമിനൽ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് സി.ഐ.ഡി വിഭാഗമാണ് ഭട്ടിനെ കസ്റ്റഡിയിലെടുത്തത്.രണ്ട് മുൻ പൊലീസ് ഓഫീസർമാർ...

Read more

മോദി ഭരണത്തില്‍ ഉടന്‍ പെട്രോളും ഡോളറും സെഞ്ച്വറിയടിക്കും : ചന്ദ്രബാബുനായിഡു

അമരാവതി:  പെട്രോളിനും ഡോളറിനും നൂറു രൂപ എന്ന നിലയിലേക്കാണ് മോദിയും ബിജെപിയും ചേര്‍ന്ന് ഇന്ത്യയെ വളര്‍ത്തുന്നതെന്ന് തെലുഗുദേശം നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബുനായിഡു.  പെട്രോള്‍ വില ഉടന്‍...

Read more

ബിജെപിയുടേയും മോദിയുടേയും ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സ്വപ്നത്തിന് നിയമകമ്മീഷന്‍റെ പ്രഹരം

ന്യൂഡൽഹി : ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്നോട്ടുവയ്ക്കുന്ന ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തെ  തല്ലിക്കെടുത്തുന്നതാണ് നിയമ കമ്മിഷന്‍. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാന...

Read more

ജ്യോതിരാദിത്യ സിന്ധ്യക്ക് വധഭീഷണിയുമായി ബിജെപി എംഎല്‍എയുടെ മകന്‍

ഭോപ്പാല്‍: കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യക്ക് വധഭീഷണിയുമായി ബിജെപി എംഎല്‍എയുടെ മകന്‍ രംഗത്ത്. എംഎല്‍എ ഉമാദേവി കാത്തികയുടെ മകന്‍ പ്രിന്‍ദീപ് ലാല്‍ചന്ദ് കാത്തികാണ് നവമാധ്യമത്തിലൂടെ...

Read more

കസ്തൂരി രംഗന്‍ കരട് വിഞ്ജാപനത്തിന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അംഗീകാരം നല്‍കി

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ കരട് വിഞ്ജാപനത്തിന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അംഗീകാരം നല്‍കി. മാറ്റങ്ങളേടെയുള്ള കരട് വിജ്ഞാപനത്തിനാണ് അനുമതിയായത്. കേരളത്തിലേയും കര്‍ണാടകയിലേയും ജനവാസ കേന്ദ്രങ്ങള്‍ ഇ.എഫ്.എല്‍ പരിധിയില്‍...

Read more

2019 ലോക്സഭാ തിരഞ്ഞെടുപ്പ് : ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ കനയ്യയെ മത്സരിപ്പിക്കാന്‍ ബിഹാര്‍ സിപിഐ ഘടകം

ന്യൂഡല്‍ഹി : സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി യൂണിയന്‍ മുന്‍ നേതാവുമായ കനയ്യ കുമാര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ബീഹാറിലെ ബേഗുസാര മണ്ഡലത്തില്‍...

Read more

കസ്തൂരിരംഗൻ റിപ്പോർട്ട് : ശുപാർശചെയ്ത പരിസ്ഥിതി ലോല മേഖലകളിൽ മാറ്റംവരുത്തരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ.

ന്യൂഡല്‍ഹി: കസ്തൂരിരംഗൻ റിപ്പോർട്ടിൽ കേരളത്തിന്റെ ആവശ്യങ്ങൾക്ക് തിരിച്ചടിയേകി, കസ്തൂരിരംഗൻ കരടുറിപ്പോർട്ടിൽ ശുപാർശചെയ്ത പരിസ്ഥിതി ലോല മേഖലകളിൽ (ഇ.എസ്.എ.) മാറ്റംവരുത്തരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ. ഇ.എസ്.എ.യിൽ നിന്ന് 1343...

Read more

എന്തിനാണ് മാര്‍ക്സിനെ വായിക്കുന്നത് ? ഗദറിനെ കേള്‍ക്കുന്നത് ? വായ് മൂടിക്കെട്ടിയ നിരത്തുകളിൽ അവര്‍ ഇനി ത്രിശൂലവുമായി ഇറങ്ങും

ഒടുവിൽ ഭാരതത്തിന്റെ പരമോന്നത നീതി പീഠത്തിനു പോലും പറയേണ്ടി വന്നിരിക്കുന്നു "വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവുകളാണ് " പക്ഷെ അഹംബോധം കൊണ്ട് കണ്ണ് മൂടിക്കെട്ടിയ ഒരു...

Read more

പ്രളയത്തിന് കാരണം മുല്ലപ്പെരിയാര്‍ അല്ല; കേരളം തെറ്റിദ്ധാരണ പരത്തുന്നു- തമിഴ്‌നാട്

ചെന്നൈ: കേരളത്തില്‍ പ്രളയമുണ്ടായത് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു വിട്ടതുകൊണ്ടല്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് 152 ലേക്ക് ഉയര്‍ത്തുന്നതിനുള്ള...

Read more

ആര്‍.എസ്.എസിന് സ്വീകാര്യത കൂട്ടാന്‍ വീണ്ടും പ്രണബ്, ഹരിയാനയില്‍ സംഘവുമായി കൈകോര്‍ത്ത് ‘സ്മാര്‍ട്ട്ഗ്രാമം’ പദ്ധതി

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജിയുടെ 'പ്രണബ് മുഖര്‍ജി ഫൗണ്ടേഷന്‍' ഹരിയാനയില്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫൗണ്ടേഷന്‍ ഏറ്റെടുത്ത ഹരിയാനയിലെ...

Read more

വിനിമയനിരക്ക് 71ൽ , രൂപയുടേത് ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച

മും​ബൈ: ഡോ​ള​റി​നെ​തി​രെ രൂപയുടെ മൂല്യം ഇടിയുന്നത് വീണ്ടും തുടരുന്നു. രാവിലെ വ്യാ​പാ​രം തു​ട​ങ്ങി​യപ്പോൾ 22 പൈസ കുറഞ്ഞ് രൂ​പയുടെ മൂല്യം 71ൽ എത്തി. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ...

Read more

കാറുകള്‍ക്ക് മൂന്നു വര്‍ഷം, ടുവീലറിന് അഞ്ചുവര്‍ഷം; പുതിയ ഇന്‍ഷുറന്‍സ് നയം നാളെ മുതല്‍

കൊച്ചി:  കാറുകൾക്കു മൂന്നു വർഷത്തെയും ഇരുചക്ര വാഹനങ്ങൾക്ക് അഞ്ചു വർഷത്തെയും ഇന്‍ഷുറന്‍സ് പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്ന സുപ്രീം കോടതി നിർദേശം നാളെ മുതൽ നടപ്പാകും . ഇതോടെ...

Read more

ബിജെപി പ്രതീക്ഷകള്‍ മങ്ങി, ഡിഎംകെയില്‍ തിരികെ എടുത്താല്‍ സ്റ്റാലിനെ അംഗീകരിക്കുമെന്ന് അഴഗിരി

ചെന്നൈ: പാർട്ടിയിൽ തിരിച്ചെടുക്കുകയാണെങ്കിൽ ഡി.എം.കെ അധ്യക്ഷൻ സ്​റ്റാലിനെ നേതാവായി അംഗീകരിക്കാൻ തയാറാണെന്ന് സഹോദരൻ എം.കെ​ അഴഗിരി. തന്നെ പാർട്ടിയിൽ തിരിച്ചെടുത്തില്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന്​ അഴഗിരി...

Read more

യുപിയിൽ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടക്കൊല, തല്ലിക്കൊന്നത് 22കാരനായ മുസ്ലിം യുവാവിനെ

ബറേലി : പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് 22 കാരനായ മുസ്‍ലിം യുവാവിനെ ആള്‍ക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഭോലാപൂർ ഹിന്ദോലിയ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നാട്ടുകാർ...

Read more

മുഖ്യമന്ത്രി കസേരയില്‍ പിണറായി വിജയന്‍ ഉണ്ടെങ്കില്‍ മൂന്നു വര്‍ഷത്തിനിടയില്‍ കേരളം ഉയര്‍ത്തെഴുന്നേല്‍ക്കും: കമല്‍ഹാസന്‍

മുഖ്യമന്ത്രി കസേരയില്‍ പിണറായി വിജയന്‍ ഉണ്ടെങ്കില്‍ മൂന്നു വര്‍ഷത്തിനിടയില്‍ കേരളം ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ഹാസന്‍. ജാതിമതഭേദമന്യേ കേരള ജനതയെ ഒറ്റക്കെട്ടാക്കി നിര്‍ത്തി പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ...

Read more

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

ന്യൂഡൽഹി: ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം വ്യാഴാഴ്​ചയും ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 70.82ലാണ്​ രൂപ ഡോളറിനെതിരെ വ്യാപാരം നടത്തുന്നത്​. 23 പൈസയുടെ ഇടിവാണ്​ രൂപക്ക്​ ഉണ്ടായത്​....

Read more

ഏഷ്യന്‍ ഗെയിംസ് ഹെപ്റ്റാത്തലണില്‍ ഇന്ത്യക്ക് ‘സ്വപ്ന’ സ്വർണം

ജക്കാര്‍ത്ത: ഏഷ്യൻ ഗെയിംസ് ഹെ​പ്റ്റ​ത്ത​ലോ​ണി​ൽ ഇ​ന്ത്യ​യു​ടെ സ്വ​പ്ന ബ​ർ​മ​ന് സ്വ​ർ​ണം. ചൈ​ന​യു​ടെ വാ​ൻ ക്വി​ൻ​ലിം​ഗി​ന്‍റെ വെ​ല്ലു​വി​ളി മ​റി​ക​ട​ന്നാ​ണ് സ്വ​പ്ന സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഹെപ്റ്റാത്തലണില്‍ ഇന്ത്യയുടെ ആദ്യ ഏഷ്യന്‍...

Read more

മൻജിത്​ സിങ്ങിന്​ 800 മീറ്ററിൽ സ്വര്‍ണം , ജിൻസൺ ജോൺസന്​ വെള്ളി

ജക്കാർത്ത: ഏഷ്യൻ ഗെയിംസ്​ 800 മീറ്ററിൽ ഇന്ത്യയുടെ മൻജിത്​ സിങ്ങിന്​ സ്വർണം. 1.46.15 സെക്കൻഡിൽ ഒാടിയെത്തിയാണ്​ മൻജിത്​ സിങ്​ സുവർണ്ണ നേട്ടം സ്വന്തമാക്കിയത്​. ഇന്ത്യൻ താരവും മലയാളിയുമായ...

Read more

ഒാക്സിജൻ ഉണ്ടായിരുന്നുവെന്ന യോഗിയുടെ വാദം തെറ്റ്: ഡോ. കഫീൽ ഖാൻ

ലക്നോ: 60 ശിശുക്കളുടെ മരണത്തിന് ഇടയാക്കിയ ഗോരഖ്പുരിലെ മെഡിക്കൽ കോളജിൽ ആവശ്യത്തിന് ഒാക്സിജൻ ഉണ്ടായിരുന്നുവെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വാദം തള്ളി ശിശുരോഗ വിദഗ്ധൻ ഡോ....

Read more

അര്‍ണാബല്ല എൻ.ഡി.ടി.വി, ആറുമണിക്കൂര്‍ ലൈവിലൂടെ കേരളത്തിനായി സമാഹരിച്ചത്​​ 10.32 കോടി

ന്യൂഡൽഹി: കേരളത്തെ വിദ്വേഷ പ്രചാരണത്തിലൂടെ തളര്‍ത്താന്‍ നോക്കിയ റിപബ്ലിക് ചാനലിനും അര്‍ണാബ്  ഗോസ്വാമിക്കും മധുരതരമായ മറുപടിയുമായി മറ്റൊരു ദേശീയ ന്യൂസ് ചാനലായ എന്‍.ഡി.ടി.വി .  ദേശീയ മാധ്യമങ്ങള്‍...

Read more

ഉ​ന്നാ​വോ പീ​ഡ​നം: മു​ഖ്യ​സാ​ക്ഷി ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു

 ല​ക്നോ: ബി​ജെ​പി എം​എ​ൽ​എ പ്ര​തി​യാ​യ ഉ​ന്നാ​വോ പീ​ഡ​ന​ക്കേ​സി​ലെ മു​ഖ്യ​സാ​ക്ഷി ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു. പ്ര​ധാ​ന​സാ​ക്ഷി​യാ​യ യൂ​നു​സാ​ണ് മ​രി​ച്ച​ത്. യൂ​നു​സി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം കൂ​ടാ​തെ സം​സ്ക​രി​ക്കു​ക​യും ചെ​യ്തു. പ​ല​ച​ര​ക്കു വ്യാ​പാ​രി​യായിരുന്ന യൂനുസ് ....

Read more

ബാലികയെ ബലാത്സംഗം ചെയ്ത രണ്ട് പേര്‍ക്ക് വധശിക്ഷ.

ഇന്‍ഡോര്‍: മധ്യപ്രദേശിലെ മന്ദ്സോറില്‍  എട്ടു വയസുകാരിയായ ബാലികയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍  രണ്ട് പേരെ പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ചു. സംഭവം നടന്ന് രണ്ട് മാസത്തിനുള്ളിലാണ് കേസില്‍  തീര്‍പ്പു...

Read more

രാജ്യസഭ തെരഞ്ഞെടുപ്പിൽ നോട്ട വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ ‘നോട്ട’(നൺ ഒാഫ്​ ദ എബൗ) സംവിധാനം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. ബാലറ്റ്​ പേപ്പറിൽ ‘നോട്ട’ അനുവദിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ്​ കമീഷ​ന്‍റെ വിജ്ഞാപനം കോടതി റദ്ദാക്കി. പ്രത്യക്ഷ...

Read more

26 വരെ തിരുവനന്തപുരത്തു നിന്നും ഗൾഫ് എയറിന്‍റെ സർവ്വീസുകൾ.

തിരുവനന്തപുരം: നെടുമ്പാശേരിയിൽ നിന്നുള്ള എല്ലാ സർവീസുകളും ഈ മാസം 26 വരെ തിരുവനന്തപുരത്തു നിന്നും നടത്തുമെന്ന് ഗൾഫ് എയർ അറിയിച്ചു. വെള്ളം കയറിയതിനെ തുടർന്ന് നെടുന്പാശേരി വിമാനത്താവളം...

Read more

വനിതാ ഗുസ്തിയിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം;

ഏഷ്യൻ ഗെയിംസിന്റെ രണ്ടാം ദിനത്തിൽ സുവർണശോഭയിലേക്ക് കുതിച്ചുയർന്ന് ഇന്ത്യ. വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫൊഗട്ടാണ് സ്വർണം നേടിയത്. ഫൈനലിൽ ജപ്പാൻ താരം  യൂകി ഇറിയെ...

Read more

സഹായം തേടി ശ​ശി ത​രൂ​ർ യു​എ​ന്നി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന് സ​ഹാ​യം തേ​ടി ശ​ശി ത​രൂ​ർ എം​പി യു​എ​ന്നി​ലേ​ക്ക്. ശ​ശി ത​രൂ​രി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സ​ന്ദ​ർ​ശി​ക്കാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി. ഡ​ൽ​ഹി​യി​ലെ പാ​ട്യാ​ല കോ​ട​തി​യാ​ണ് ശ​ശി ത​രൂ​രി​ന്...

Read more

കേരളത്തിന് ഖത്തർ അമീറിന്റെ വൻ സഹായം; 35 കോടി രൂപ അനുവദിക്കാൻ നിർദേശം

പ്രളയ ദുരന്തം നേരിടുന്ന കേരളത്തിനു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ വൻ സഹായ ഹസ്തം. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് 50 ലക്ഷം...

Read more

പ്രളയം: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് യെച്ചൂരി

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേരളത്തിലെത്തി. ദുരിത ബാധിതര്‍ കഴിയുന്ന ക്യാമ്പുകളിലും  പ്രളയബാധിത സ്ഥലങ്ങളിലും  യെച്ചൂരി സന്ദര്‍ശനം നടത്തും. കേരളത്തിലെ...

Read more

മോദിക്കെതിരെ ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷന്‍

ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ പ്രളയത്തെ നേരിടുന്ന കേരളത്തിന് 100 കോടി മാത്രം ധനസഹായം പ്രഖ്യാപിച്ച മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷന്‍. വിദേശയാത്രകള്‍ക്ക് 1484 കോടി, പരസ്യങ്ങള്‍ക്ക്...

Read more

സ്ഥിതി ശാന്തമാകുന്നു.എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് “LIVE”

typing... refresh the page for latest updates. മരണ സംഖ്യ'196'.സ്ഥിതി ശാന്തമാകുന്നു.ഓപ്പറേഷന്‍ കരുണ തുടരുന്നു പത്തനംതിട്ടയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഇന്ന് പ്രവര്‍ത്തിക്കും.. മഹാരാഷ്ട്ര സര്‍ക്കാര്‍...

Read more

അ​ഹിം​സ​യു​ടെ അ​ധി​കാ​ര​മാ​ണ്​ കു​ലീ​ന​മെ​ന്ന ഗാന്ധി വചനത്തിന് രാ​ജ്യ​ത്ത്​ പ്ര​സ​ക്​​തി വ​ർ​ധി​ക്കുന്നു : രാഷ്ട്രപതി

ന്യൂ​ഡ​ൽ​ഹി: ഹിം​സ​യു​ടെ അ​ധി​കാ​ര​ത്തെ​ക്കാ​ൾ അ​ഹിം​സ​യു​ടെ അ​ധി​കാ​ര​മാ​ണ്​ കു​ലീ​ന​മെ​ന്ന മ​ഹാ​ത്​​മ ഗാ​ന്ധി​യു​ടെ വാ​ക്കു​ക​ൾ​ക്ക്​ ​രാ​ജ്യ​ത്ത്​ പ്ര​സ​ക്​​തി വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന്​ രാ​ഷ്​​്ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന...

Read more

2019ലും ഭരണം പിടിച്ചാല്‍ രാജ്യമൊട്ടാകെ ദേ​ശീ​യ പൗ​ര​ത്വ​പ​ട്ടി​കയെന്ന് ബി.ജെ.പി

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത ലോക്സഭാതെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ രാ​ജ്യ​ത്തൊ​​ട്ടാ​കെ ദേ​ശീ​യ പൗ​ര​ത്വ​പ​ട്ടി​ക (എ​ൻ.​ആ​ർ.​സി) ത​യാ​റാ​ക്കു​മെ​ന്ന്​ ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ ഒാം ​മാ​ത്തൂ​ർ. മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ ഇ​ന്ദി​ര ഗാ​ന്ധി​യും രാ​ജീ​വ്​ ഗാ​ന്ധി​യു​മാ​ണ്​...

Read more

മോദി സര്‍ക്കാരിനെ എതിര്‍ത്താല്‍ പിന്നെ നിങ്ങള്‍ക്ക് എന്തും സംഭവിക്കാം: ഉമര്‍ ഖാലിദ്

ന്യൂ​ഡ​ൽ​ഹി: മോദി സര്‍ക്കാരിനെ എതിര്‍ത്താല്‍ പിന്നെ നിങ്ങള്‍ക്ക് എന്തും സംഭവിക്കാമെന്ന് ഇന്നലെ വധശ്രമത്തില്‍ നിന്നും രക്ഷപെട്ട ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ഖാലിദ് .  തോ​ക്കു ചൂ​ണ്ടിയ​പ്പോ​ൾ ഭ​യ​ന്നു പോ​യി,...

Read more

ഇന്ത്യന്‍ കറന്‍സികളുടെ അച്ചടിയും ചൈനീസ്‌ ഏജന്‍സിക്ക്

ന്യൂഡൽഹി : ഇന്ത്യയുടെ കറൻസികൾ അച്ചടികരാറും കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് ചൈനക്ക് കൈമാറിയതായി റിപ്പോർട്ട്. ചൈനയിൽ കറൻസികളുടെ അച്ചടിക്കു മേൽനോട്ടം വഹിക്കുന്ന...

Read more

ഗോ സംരക്ഷണത്തിനു വേണ്ടി കൊല്ലാനോ മരിക്കാനോ മടിയില്ല, ബിജെപി എം.എല്‍.എ പാര്‍ട്ടിവിട്ടു

ഹൈദരാബാദ്​: പാർട്ടി ഗോ സംരക്ഷണത്തിന്​ പ്രാധാന്യം നൽകുന്നില്ലെന്ന്​ ആരോപിച്ച്​ ഹൈദരാബാദിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ടി. രാജ സിങ്​  രാജിവെച്ചു.  ബക്രീദിന്​ 3000 ത്തോളം കന്നുകാലികളെയാണ്​ മാംസത്തിനായി...

Read more

മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ്​ ചാറ്റർജി അന്തരിച്ചു

കൊ​ൽ​ക്ക​ത്ത: ലോ​ക്​​സ​ഭ മു​ൻ സ്​​പീ​ക്ക​റും പഴയ സിപിഎം കേന്ദ്രകമ്മറ്റിയംഗവുമായ   സോ​മ​നാ​ഥ്​ ചാ​റ്റ​ർ​ജി (89) അന്തരിച്ചു. വൃ​ക്ക ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന്​ കൊ​ൽ​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചികിത്​സയിലായിരുന്നു. ഇ​ദ്ദേ​ഹ​ത്തി​ന്​ ക​ഴി​ഞ്ഞ​ദി​വ​സം...

Read more

നില ഗുരുതരം, സോമനാഥ് ചാറ്റർജി വെന്റിലേറ്ററില്‍

കൊൽക്കത്ത :  ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ ലോക്സഭാ സ്പീക്കറും സിപിഎം മുൻ നേതാവുമായ സോമനാഥ് ചാറ്റർജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വൃക്ക...

Read more

അമിത്ഷായുടെ സമുദായത്തിന് അതൃപ്തി, ഇന്ത്യന്‍ ആടുകളുടെ കയറ്റുമതിക്കും കേന്ദ്രവിലക്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ തു​റ​മു​ഖ​ങ്ങ​ളി​ൽ​നി​ന്ന്​ ആ​ടു ക​യ​റ്റു​മ​തി കേ​ന്ദ്ര ഷി​പ്പി​ങ് മ​ന്ത്രാ​ല​യം ത​ട​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന്​ യു.​എ.​ഇ, ഒ​മാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ബ​ലി​പെ​രു​ന്നാ​ളി​നാ​യി ക​യ​റ്റി അ​യ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന പ​തി​നാ​യി​ര​ത്തോ​ളം ആ​ടു​ക​ൾ...

Read more

സനാതൻ സന്‍സ്ഥ പ്രവര്‍ത്തകര്‍ പിടിയിലായത് ഭീകരാക്രമണത്തിന് പദ്ധതിയിടുമ്പോഴെന്ന് എ.ടി.എസ്.

മുംബൈ: സ്ഫോടക വസ്തുശേഖരവുമായി മഹാരാഷ്ട്രയിൽ അറസ്റ്റിലായ ഹിന്ദുസംഘടനാ പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയായിരുന്നെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധസേന (എ.ടി.എസ്.) അറിയിച്ചു. എന്നാൽ ഗോസംരക്ഷണ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നാണ്...

Read more

റഫാൽ ഇടപാട് : സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷിക്കണം, കേന്ദ്രത്തിനെതിരെ ശത്രുഘ്നൻ സിൻഹ

ന്യൂഡൽഹി ∙ റഫാല്‍ ഇടപാട് വിവാദത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ എംപി. റഫാല്‍ യുദ്ധവിമാന ഇടപാട് സംയുക്ത പാര്‍ലമെന്‍ററി...

Read more

കേന്ദ്രത്തിന്‍റെ ഒറ്റതിരഞ്ഞെടുപ്പ് നിര്‍ദേശത്തെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍, പകരം ‘ഒരു വർഷം ഒരു തിരഞ്ഞെടുപ്പ്’

ന്യൂഡൽഹി : ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കണം എന്ന മോഡി സര്‍ക്കാരിന്‍റെ നിര്‍ദേശം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുന്നു.  ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കുന്നതിനു പകരം ‘ഒരു വർഷം...

Read more

സ്​റ്റാലിൻ ഡി.എം.കെ പ്രസിഡൻറാകും, സ്ഥാനാരോഹണം 14ന്

ചെ​ന്നൈ: ക​രു​ണാ​നി​ധിയുടെ മരണത്തോടെ ഒഴിഞ്ഞു കിടക്കുന്ന ഡി.​എം.​കെ അ​ധ്യ​ക്ഷ സ്​​ഥാ​ന​ത്ത് പാ​ർ​ട്ടി വ​ർ​ക്കി​ങ്​ പ്ര​സി​ഡന്റ് എം.​കെ. സ്​​റ്റാ​ലി​ൻ ചുമതലയേല്‍ക്കും. 49 വ​ർ​ഷം ക​രു​ണാ​നി​ധി​യാ​യി​രു​ന്നു പാ​ർ​ട്ടി​യെ ന​യി​ച്ച​ത്. ആ...

Read more

വിവാഹിതയെ ഭീഷണിപ്പെടുത്തി മാനഭംഗം : റെയില്‍വേ സഹമന്ത്രി ഗൊഹൈനെതിരെ കേസ്

ഗുവാഹത്തി : ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ച കേസില്‍ മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജൻ ഗൊഹൈനെതിരെ മാനഭംഗത്തിന് പൊലീസ് കേസെടുത്തു. ഇരുപത്തിനാലുകാരിയും വിവാഹിതയുമായ സ്ത്രീയെ ഭീഷണിപ്പെടുത്തി...

Read more

ആംആദ്മി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, പി.ഡി.പി..ഉറപ്പിക്കാവുന്ന വോട്ടുകള്‍ പോലും പാഴാക്കി കോണ്‍ഗ്രസ് പരാജയപ്പെടുമ്പോള്‍

by രാഷ്ട്രീയകാര്യ ലേഖകന്‍ ന്യൂ​ഡ​ൽ​ഹി : ചില സമയങ്ങളില്‍ വിജയിക്കും, ചിലപ്പോള്‍ പരാജയപ്പെടും...രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് സോണിയാ ഗാന്ധി പ്രതികരിച്ചത് ഇങ്ങനെയാണ്..എന്നാല്‍ അത്രമാത്രം നിസാരവല്‍ക്കരിക്കാവുന്ന ഒരു...

Read more

ബി​ജെ​പി​ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​നി​ല്ല: കേജ്രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ൽ ചേ​രി​ല്ലെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേജ്രി​വാ​ൾ. രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ൽ ഒ​രു പ​ങ്കു​മി​ല്ലാ​ത്ത​വ​രാ​ണ് പ്ര​തി​പ​ക്ഷ...

Read more

രാജ്യസഭ താണ്ടാന്‍ മു​ത്ത​ലാ​ഖ് ബില്ലില്‍ ബിജെപി വെള്ളം ചേര്‍ത്തു ,ഭേ​ദ​ഗ​തി​ക്ക് കേന്ദ്രമന്ത്രിസഭയുടെ അം​ഗീ​കാ​രം

ന്യൂ​ഡ​ൽ​ഹി : മുത്തലാഖ്​ നിയമവിരുദ്ധമാക്കുന്ന കരട്​ ബില്ലിൽ കുറ്റാരോപിതരാകുന്നവർക്ക്​ ജാമ്യം നൽകാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയ ഭേ​ദ​ഗ​തി വ​രു​ത്തി​യ മു​ത്ത​ലാ​ഖ് ബി​ൽ കേ​ന്ദ്ര കാ​ബി​ന​റ്റ് അം​ഗീ​ക​രി​ച്ചു.  കേന്ദ്രസർക്കാറി​ലെ ചില...

Read more

പ്ര​വാ​സി​ പ്രോ​ക്സി വോ​ട്ട്: ബി​ല്ല് ലോ​ക്സ​ഭ​ പാ​സാ​ക്കി

ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി​ക​ൾ​ക്ക് പ്രോ​ക്സി വോ​ട്ടി​നു​ള്ള  ബി​ല്ലി​ന് ലോ​ക്സ​ഭ​യു​ടെ അം​ഗീ​കാ​രം. പ്രോ​ക്സി വോ​ട്ടിം​ഗി​നു​ള്ള നി​ർ​ദേ​ശ​ത്തി​നു ക​ഴി​ഞ്ഞ വ​ർ​ഷം കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​താ​ണ്. ഇ​തി​നാ​യി 2017ലെ ​ജ​ന​പാ​തി​നി​ധ്യ നി​യ​മ ഭേ​ദ​ഗ​തി​ക്കു​ള്ള...

Read more
Page 2 of 30 1 2 3 30

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.