11 °c
San Francisco

Latest

You can add some category description here.

പന്നിപ്പനി ബാധിച്ച് അമിത് ഷാ എയിംസ് ആശുപത്രിയിൽ

ന്യൂഡൽഹി:  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചതായി അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. എത്രയുംവേഗം സുഖംപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം...

Read more

അനിശ്ചിതമായി നീട്ടികൊണ്ടുപോകാനാകില്ലെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി, സെക്രട്ടറിയേറ്റിന് മുന്നിലുള്ള സമരത്തില്‍ ബിജെപിയുടെ അന്തിമതീരുമാനം നാളെ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലുള്ള സമരം അനിശ്ചിതമായി നീട്ടികൊണ്ടുപോകാനാകില്ലെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും നിലപാട് എടുത്തതോടെ സമരം അവസാനിപ്പിക്കാനുള്ള തീരുമാനം  ബിജെപി നാളെ പ്രഖ്യാപിക്കും . ശബരിമലയിലെ യുവതീപ്രവേശ...

Read more

അടിയന്തിരാവസ്ഥക്കെതിരായ നിയമസഭാ പ്രസംഗത്തിന് പിണറായിക്ക് നാക്ക് പൊങ്ങിയത് ആര്‍.എസ്.എസ് സമരം ചെയ്തത് കൊണ്ടെന്ന് ശ്രീധരന്‍പിള്ള

കോഴിക്കോട്: അടിയന്തിരാവസ്ഥക്കെതിരായ നിയമസഭാ പ്രസംഗത്തിന് പിണറായിക്ക് നാക്ക് പൊങ്ങിയത് ആര്‍.എസ്.എസ് സമരം ചെയ്തത് കൊണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. അടിയന്തരാവസ്ഥ കാലത്ത് തല്ലികൂട്ടി ഇന്നത്തെ...

Read more

അ​ര്‍​ധ​രാ​ത്രി​മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ‌ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി​മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു. തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ള്‍ ഗ​താ​ഗ​ത മ​ന്ത്രി​യു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് പ​ണി​മു​ട​ക്ക് മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. ആ​വ​ശ്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി...

Read more

യദ്യൂരപ്പ കോണ്‍ഗ്രസ് വിമതരെ കാണുംമുന്‍പേ മന്ത്രിസ്ഥാന വാഗ്ദാനം കൈമാറി ഡികെ ശിവകുമാരിന്‍റെ മാസ്റ്റര്‍ സ്ട്രോക്ക്, കര്‍ണാടക ഭരണം പിടിക്കാനുള്ള ബിജെപി ശ്രമം പാളുന്നു

ബംഗളൂരു : ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി കര്‍ണാടക സംസ്ഥാന ഭരണം പിടിക്കാനുള്ള  ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസും പാളുന്നു. മുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍നിന്നു തിരിച്ചെത്തിച്ചു വിമതരെ മന്ത്രിസ്ഥാനം കൊടുത്തു...

Read more

ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും

ആലപ്പാട്: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരേ സമരം നടത്തുന്നവരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും. ഖനനത്തിന്റെ പ്രത്യാഘാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനും തീരുമാനമായി.ആദ്യം ഉദ്യോഗസ്ഥ തലത്തിലും തുടര്‍ന്ന്...

Read more

പ്രതികാര നടപടി ; ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകള്‍ക്ക് കൂട്ടസ്ഥലമാറ്റം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരം നടത്തിയ കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികാരം നടപടി. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയ അ‍ഞ്ച് കന്യാസ്ത്രീകളേയും സഭ സ്ഥലം...

Read more

കേരളത്തിൽ ത്രിപുര അല്ല ആവർത്തിക്കുന്നത്; മോദിയെ കേരളത്തിൽ മൽസരിക്കാൻ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

ദില്ലി: നരേന്ദ്രമോദിയെ കേരളത്തിൽ മൽസരിക്കാൻ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ ത്രിപുര അല്ല ആവർത്തിക്കുന്നത്. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും ആവർത്തിക്കുമെന്നും ചെന്നിത്തല ദില്ലിയില്‍ പറഞ്ഞു....

Read more

വൈദ്യുതി നിരക്ക് വന്‍ തോതില്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് റെഗുലേറ്ററി കമ്മിഷന്‍

തിരുവനന്തപുരം:  വൈദ്യുതി നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം റെഗുലേറ്ററി കമ്മിഷന്‍ തള്ളി. സംസ്ഥാനത്ത് താരിഫ് ഷോക്ക് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് റെഗുലേറ്ററി കമ്മിഷന്‍. ബോര്‍ഡ്...

Read more

തെ​രേ​സ മേ​യ്​ക്ക്​ തിരിച്ചടി: ബ്രെ​ക്​​സി​റ്റ് കരാർ​ പാർലമെൻറ്​ തള്ളി

ല​ണ്ട​ൻ: ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ​ നി​ന്ന്​ പു​റ​ത്തു​പോ​കു​ന്ന​തു​മാ​യി (​െബ്ര​ക്​​സി​റ്റ്)​ ബ​ന്ധ​പ്പെ​ട്ട്​ പ്ര​ധാ​ന​മ​ന്ത്രി ​തെ​രേ​സ മേ​യ്​ മു​ന്നോ​ട്ടു​വെ​ച്ച ക​രാ​ർ പാർലമ​​െൻറ്​ തള്ളി. 230 വോട്ടുകൾക്കാണ് കരാർ പാർലമ​​െൻറിൽ പരാജയപ്പെട്ടത്....

Read more

പുനസംഘടന പാളം തെറ്റി, സ്ഥാനാർഥിനിർണയ ചർച്ചകൾക്ക്‌ തുടക്കമിടാൻ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിക്ക്

കൊച്ചി : ജനുവരി പതിനഞ്ചിനകം നടക്കുമെന്ന് പ്രഖ്യാപിച്ച കെപിസിസി പുനസംഘടന പാളം തെറ്റിയതോടെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയുടെ ചര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ കാണുന്നു. പുനഃസംഘടന...

Read more

ശബരിമല : രേഷ്മ നിശാന്തും ഷനിലയും മടങ്ങി ,പോലീസ് ബലംപ്രയോഗിച്ച് തിരിച്ചിറക്കിയെന്ന് യുവതികളുടെ കൂട്ടാളികള്‍

പമ്പ: ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ രണ്ട് യുവതികളും മടങ്ങി. കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്തിന്‍റേയും ഷനിലയുടെയും മടക്കം. യുവതികളെ പൊലീസ് പമ്പയിലേക്ക് കൊണ്ടുപോയി....

Read more

രേഷ്മ നിശാന്തും ഷാനില സജീഷും മലകയറാനെത്തി, നീലിമലയില്‍ സംഘര്‍ഷം , അഞ്ചുപേര്‍ കസ്റ്റഡിയില്‍

പമ്പ: ശബരിമല കയറാനെത്തിയ രണ്ട് യുവതികളെ പ്രതിഷേധക്കാര്‍ നീലിമലയില്‍ തടഞ്ഞു. പമ്പയില്‍ നിന്നും മുകളിലേക്ക് കയറിയ ഇവരെ തിരിച്ചറിഞ്ഞ അഞ്ച് പേര്‍ ശരണം വിളിച്ച് തടയുകയായിരുന്നു. നേരത്തേ ശബരിമല...

Read more

ആ​ല​പ്പാ​ട്ട്​​ ഖ​ന​നം മൂ​ലം ക​ട​ൽ​ക​യ​റ്റം ഉ​ണ്ടാ​കു​ന്നി​ല്ല ,സ​മ​രം ന​ട​ത്തു​ന്ന​വ​ർ​ക്ക്​ പു​റ​ത്തു​നി​ന്ന്​ സ​ഹാ​യം കി​ട്ടു​ന്നു​ണ്ട്​ : ഐ.​ആ​ർ.​ഇ​

കൊല്ലം: ആ​ല​പ്പാ​ട്ട്​​ ഖ​ന​നം മൂ​ലം ക​ട​ൽ​ക​യ​റ്റം ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന്​ ​  ഇ​ന്ത്യ​ൻ റെ​യ​ർ എ​ർ​ത്ത്​​സ്​ (ഐ.​ആ​ർ.​ഇ) അ​ധി​കൃ​ത​ർ. കോ​വ​ള​ത്ത്​ അ​ട​ക്കം ഉ​ണ്ടാ​കു​ന്ന​തു​പോ​ലെ സ്വാ​ഭാ​വി​ക​യ ക​ട​ൽ ക​യ​റ്റ​മാ​ണ്​ ആ​ല​പ്പാ​ട്ടു​മു​ള്ള​ത്. ഇ​ത്​...

Read more

കയ്യിൽ പണമുണ്ടെങ്കിൽ മാത്രം എതിര്‍പാര്‍ട്ടികളുടെ ഓഫിസ് ആക്രമിക്കാൻ പോയാൽ മതിയെന്ന് കോടിയേരി

മലപ്പുറം: കയ്യിൽ പണമുണ്ടെങ്കിൽ മാത്രം ഓഫിസ് ആക്രമിക്കാൻ പോയാൽ മതിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വാളെടുത്തവരെല്ലാം കോമരമാകുന്ന രീതി സിപിഎമ്മിനു ചേർന്നതെല്ലെന്നും എന്നാൽ ഇങ്ങോട്ട്...

Read more

ബിജെപി പ്രാദേശീക നേതാക്കള്‍ സ്റ്റേജില്‍, അവഗണനയില്‍ പരസ്യമായി പ്രതിഷേധിച്ച് ശശിതരൂര്‍ എംപിയും എം.എല്‍.എയും മേയറും

തിരുവനന്തപുരം: ബിജെപി പ്രാദേശീക നേതാക്കളെ അടക്കം തിരുകിക്കയറ്റി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അവഗണിച്ചുവെന്ന് പരാതി. ശശി തരൂര്‍ എം.പി, വി.എസ്...

Read more

അനസ്​ എടത്തൊടിക രാജ്യാന്തര ഫുട്​ബാളിൽ നിന്ന്​ വിരമിച്ചു, അപ്രതീക്ഷിത തീരുമാനം വന്നത് മുപ്പത്തിയൊന്നാം വയസില്‍

ന്യൂഡൽഹി: മുപ്പത്തിയൊന്നാം വയസില്‍ രാജ്യാന്തര ഫുട്​ബാളിൽ നിന്ന്​ വിരമിക്കൽ പ്രഖ്യാപിച്ച് മലയാളിയായ ഇന്ത്യൻ ഫുട്​ബാൾ താരം​ അനസ്​ എടത്തൊടിക. ത​​​​​ന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ അനസ്​ വിരമിക്കുന്ന വിവരം അറിയിച്ചത്​....

Read more

കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കും, ബിജെപിക്ക് നേരെ എറിഞ്ഞ ഓരോ കല്ലും വോട്ടായി മാറ്റാന്‍ കഴിയും: പ്രധാനമന്ത്രി

കൊല്ലം: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവര്‍ക്ക് നേരെ എറിഞ്ഞ ഓരോ കല്ലും ആക്രമണവും വോട്ടായി മാറ്റാന്‍ കഴിയും. ത്രിപുരയില്‍ ശൂന്യതയില്‍നിന്നാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്....

Read more

കൊല്ലം ബൈപാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; മുഖ്യമന്ത്രിക്കെതിരെ ശരണംവിളി

തിരുവനന്തപുരം/ കൊല്ലം∙ കൊല്ലം ബൈപാസിന്റെ  ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അധ്യക്ഷ പ്രസംഗത്തിനിടെ മുഖ്യമന്ത്രിക്കെതിരെ ചിലർ ശരണംവിളിച്ചു പ്രതിഷേധിച്ചു....

Read more

രാഷ്ട്രീയ നാടകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കര്‍ണാടക; രണ്ട് സ്വതന്ത്രര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ അതിനാടകീയ നീക്കങ്ങള്‍ തുടരുന്നു. രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ആര്‍ ശങ്കറും എച്ച് നാഗേഷുമാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്....

Read more

ഇനി പാര്‍ട്ടി തീരുമാനിക്കട്ടെ , ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി.സി ചാക്കോ

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. പുതിയ ആളുകള്‍ക്ക് അവസരം വേണമെങ്കില്‍ പഴയ ആളുകള്‍ വഴിമാറണം. അതിന് പലരും തയ്യാറാകുന്നില്ല. ഒരുപാട്...

Read more

അലോക്‌ വര്‍മക്കെതിരായ സി.വി.സി റിപ്പോർട്ടും ജസ്​റ്റിസ്​ എ.കെ പട്​നായികിന്‍റെ റിപ്പോർട്ടും പുറത്തുവിടണം : മല്ലിഖാർജുന ഖാർഗെ

ന്യൂഡൽഹി: സി.ബി.ഐ മുൻ ഡയറക്ടര്‍ അലോക്‌ വര്‍മക്കെതിരായ ആരോപണങ്ങളെ കുറിച്ച്​ അന്വേഷിച്ച കേന്ദ്ര വിജിലൻസ്​ കമീഷണർ സമർപ്പിച്ച റിപ്പോർട്ട്​ പുറത്തുവിടണമെന്ന്​ പ്രധാനമന്ത്രിയോട്​ കോൺഗ്രസ്​ നേതാവ്​ മല്ലിഖാർജുന ഖാർഗെ. സി.വി.സി...

Read more

എട്ടു സീറ്റ് ചോദിച്ച ബിഡിജെഎസിന് രണ്ടുസീറ്റ് നല്‍കാന്‍ ബിജെപി തീരുമാനം

by രാഷ്ട്രീയകാര്യ ലേഖകന്‍  കൊച്ചി : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എട്ടു സീറ്റ് വേണമെന്ന് ആവശ്യപെട്ട ബിഡിജെഎസിനെ ബിജെപി രണ്ടു സീറ്റില്‍ ഒതുക്കും. സംസ്ഥാനത്തെ 20 ലോക്‌സഭാ...

Read more

ഒാ​പ​റേ​ഷ​ൻ ക​മ​ല​യെ പ്ര​തി​രോ​ധി​ക്കാ​ൻ ഡികെയെ രംഗത്തിറക്കി കോണ്‍ഗ്രസ് , മറുകണ്ടം ചാടാന്‍ സാധ്യതയുള്ള എംഎല്‍എമാരെ ഹരിയാനയിലേക്ക് മാറ്റാന്‍ ബിജെപി

ബം​ഗ​ളൂ​രു: മൂന്നു കോണ്‍ഗ്രസ് എം.എല്‍.എമാരെ റാഞ്ചി ബിജെപി നടത്തുന്ന കരുനീക്കം പൊളിക്കാന്‍ കോണ്‍ഗ്രസും ജനതാദളും തീവ്ര ശ്രമത്തില്‍. കര്‍ണാടക കോണ്‍ഗ്രസിലെ ക്രൈസിസ് മാനേജര്‍ എന്നറിയപ്പെടുന്ന  ഡി.കെ ശിവകുമാറിന്റെ...

Read more

നാലര വർഷത്തിനിടെ നഷ്ടം വരുത്തിയത് 69,381 കോടി , കേന്ദ്രസര്‍ക്കാറിനെതിരെ സ്പെക്ട്രം അഴിമതി ആരോപണവുമായി കോൺഗ്രസ്

ന്യൂഡൽഹി : റഫാല്‍ അഴിമതി സജീവ ചര്‍ച്ചയില്‍ നില്‍ക്കവേ തന്നെ   മോദി സർക്കാരിനെതിരെ സ്പെക്ട്രം അനുവദിച്ചതിലെ അഴിമതി ആരോപണവുമായി കോൺഗ്രസ്. നാലര വർഷത്തിനിടെ മോദി സർക്കാർ രാജ്യത്തിന്...

Read more

മിഷേലിന്‍റെ ‘ആര്‍’ രാഹുല്‍ഗാന്ധിയല്ല , റഷ്യന്‍ പ്രതിരോധ ഇടപാടുകാരന്‍ എന്ന് വെളിപ്പെടുത്തല്‍, ബിജെപി പ്രചരണം പൊളിയുന്നു

ന്യൂഡൽഹി : അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് അഴിമതിയില്‍ മിഷേല്‍ സൂചിപ്പിച്ച ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെന്ന ബിജെപി പ്രചരണം പൊളിയുന്നു.  കേസില്‍  അന്വേഷകർ പിടിച്ചെടുത്ത ഒരു...

Read more

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം കുറിക്കാന്‍ മോദി ഇന്നെത്തും, 6.10ന് ​എന്‍ഡിഎ റാ​ലി

കൊ​ല്ലം:  സം​സ്ഥാ​ന​ത്ത്​ എ​ൻ.​ഡി.​എ​യു​ടെ  ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ക്കാ​നും കൊ​ല്ലം ബൈ​പാ​സ് നാ​ടി​നു സ​മ​ർ​പ്പി​ക്കാ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൊ​വ്വാ​ഴ്ച എ​ത്തും.  വൈ​കീ​ട്ട് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ...

Read more

ഏഷ്യാകപ്പ് തോല്‍വിക്ക് പിന്നാലെ സ്റ്റീഫൻ കോൺസ്റ്റന്‍റൈൻ രാജി വെച്ചു

അബുദാബി :  ഏഷ്യൻ കപ്പ് ഫുട്ബോളിൽനിന്ന് ഇന്ത്യ തോറ്റു പുറത്തായതിനു തൊട്ടു പിന്നാലെ രാജി പ്രഖ്യാപനവുമായി കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ (56). ബഹ്റൈനെതിരായ ഇന്ത്യയുടെ മൽസരത്തിനു ശേഷമായിരുന്നു...

Read more

ആ ഒരു നിമിഷം താണ്ടാനായില്ല, സമനിലയ്ക്കായി കളിച്ച ഇന്ത്യക്ക് വില്ലനായി ഇഞ്ചുറി ടൈം പെനാല്‍റ്റി

ഷാർജ: ആ ഒരു നിമിഷം താണ്ടിയിരുന്നെങ്കില്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി അവസാന പതിനാറിലേക്ക് സ്വപ്നകുതിപ്പ് നടത്താമായിരുന്ന നിലയില്‍ നിന്ന് വിധി കാത്തുവെച്ച പെനാല്‍റ്റിയില്‍ തട്ടി ഇന്ത്യന്‍ ഫുട്ബോള്‍...

Read more

ഏഷ്യാ കപ്പില്‍: ഇന്ത്യാ-ബഹ്‌റൈന്‍ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍

എ.എഫ്.സി ഏഷ്യാ കപ്പില്‍ ഇന്ത്യാ-ബഹ്‌റൈന്‍ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍. ആവേശപ്പോരില്‍ ഇരുടീമുകളും തുല്യത പാലിച്ചു. അക്രമിച്ച് കളിച്ച ബഹ്‌റൈനെ പ്രതിരോധിച്ചാണ് നീലപ്പട പിടിച്ചുനിന്നത്. കിക്കോഫിന്...

Read more

കര്‍ണാടകത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വം; എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

കര്‍ണാടക:  കര്‍ണാടകത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്ന സംഭവ വികാസങ്ങളാണ് അരങ്ങേറുന്നത്. എംഎല്‍എമാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമം തുടങ്ങിയതോടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഇരു പാര്‍ട്ടി നേതാക്കളും രംഗത്ത്...

Read more

പൊന്നമ്പലമേട്ടിൽ മകരവിളക്ക് കണ്ടു

സന്നിധാനം: ഒരു തീർഥാടകകാലത്തിന്‍റെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിച്ചു. ദിവസങ്ങളായി പർണശാലകൾ കെട്ടി കാത്തിരുന്ന ഭക്തലക്ഷങ്ങളാണ് മകരജ്യോതി കണ്ട് തൊഴുതത്. അതേ സമയം പൊന്നമ്പലമേടിന്‍റെ ആകാശത്ത്...

Read more

മകരവിളക്ക് കാത്ത് ഭക്തർ: സന്നിധാനം ഭക്തിസാന്ദ്രം

സന്നിധാനം: മകരവിളക്ക് കാത്ത് ഭക്തർ . അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര വൈകിട്ട് ശരംകുത്തിയിൽ എത്തും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിക്കും. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളിൽ...

Read more

അഭിമന്യുവിന്റെ വീടിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

ചെറുതോണി : അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ വീടിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കൊട്ടക്കാമ്പൂരില്‍ ചേരുന്ന പൊതുസമ്മേളനത്തിലാണ് പാര്‍ടി നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ അഭിമന്യുവിന്റെ...

Read more

വസുന്ധര മോഹിച്ച പ്രതിപക്ഷനേതൃസ്ഥാനത്ത് കട്ടാരിയയെ അവരോധിക്കാന്‍ ബിജെപി

ജയ്പുർ: രാജസ്ഥാന്‍ ബിജെപിയിൽ മുൻമുഖ്യമന്ത്രി വസുന്ധര രാജെയുടെ 15 വർഷം നീണ്ട മേൽക്കോയ്മ അവസാനിപ്പിച്ചുകൊണ്ട്  ബിജെപി നിയമസഭാകക്ഷിനേതാവായി മുൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയയെ തിരഞ്ഞെടുത്തു....

Read more

ശ്രദ്ധയൂന്നുക 27 മണ്ഡലങ്ങളില്‍, ഒറ്റയ്ക്ക് പോരിനിറങ്ങുന്ന യുപിയില്‍ തന്ത്രമൊരുക്കാന്‍ നാളെ കോണ്‍ഗ്രസ് കോര്‍കമ്മറ്റി

ന്യൂഡൽഹി: യുപിയിൽ 80 സീറ്റിലും ഒറ്റയ്ക്കു മത്സരിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ, സംസ്ഥാനത്ത് ഊർജിത പ്രചാരണത്തിനു കച്ച മുറുക്കി കോൺഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിക്കു വേണ്ടിയുള്ള പ്രത്യേക പ്രചാരണ...

Read more

മകരവിളക്കിനൊരുങ്ങി ശബരിമല

പമ്പ: മകരവിളക്കിനു മുന്നോടിയായി പമ്പയിലും സന്നിധാനത്തും പോലീസ് സുരക്ഷ കൂടുതല്‍ ശക്തമാക്കി. ആയിരം പോലീസുകാരെയാണ് ഇന്നു മുതല്‍ പമ്പയില്‍ വിന്യസിച്ചിരിക്കുന്നത്. നാളെയാണ് മകരവിളക്ക്. പമ്പാ ഹില്‍ ടോപ്പില്‍...

Read more

ആർപ്പോ ആർത്തവം പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ​െങ്കടുക്കില്ല

കൊച്ചി: നഗരത്തിൽ നടക്കുന്ന ആർപ്പോ ആർത്തവം പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ​െങ്കടുക്കില്ല. പൊലീസ്​ റിപ്പോർട്ടി​​​െൻറ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പരിപാടിയിൽ നിന്ന്​ പിൻമാറിയെന്നാണ്​ സൂചന. തീവ്രസ്വഭാവമുള്ള ചിലരാണ്​...

Read more

ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എസ്.എന്‍.ഡി.പി ശാഖാനേതാക്കള്‍ക്ക് തുഷാറിന്‍റെ വിശദീകരണക്ലാസ്

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി സമുദായ അംഗങ്ങള്‍ക്കിടയിലുള്ള എസ്.എന്‍.ഡി.പി - ബി.ഡി.ജെ.എസ് നിലപാടുകളിലെ അവ്യക്തത നീക്കാന്‍ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ക്ലാസുകള്‍ നടത്തുന്നു. എസ്എൻഡിപി യോഗം ശാഖാതലം...

Read more

കൊല്ലം, ആലപ്പുഴ ബൈപ്പാസുകളില്‍ സംസ്ഥാനം ടോള്‍ പിരിക്കില്ല, ലോക്സഭാ തെര‍ഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ആലപ്പുഴ ബൈപാസ് ഉദ്ഘാടനം ചെയ്യില്ല : ജി സുധാകരന്‍

ആലപ്പുഴ: കൊല്ലം, ആലപ്പുഴ ബൈപ്പാസുകളില്‍ സംസ്ഥാനം ടോള്‍ പിരിക്കില്ലെന്ന് പൊതുമരാമത്തുമന്ത്രി ജി.സുധാകരന്‍. ഈ സാഹചര്യത്തില്‍ കേന്ദ്രവും ടോള്‍ പിരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടനം നടക്കാന്‍ പോകുന്ന...

Read more

ഇരുഭാഗത്തും ന്യായമുണ്ട് : ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയ രാഹുലിന് ശബരിമല യുവതീപ്രവേശത്തില്‍ നിലപാടുമാറ്റം

ദുബൈ : കേരള നേതാക്കളുടെ സാന്നിധ്യത്തില്‍ ശബരിമലയില്‍ യുവതീപ്രവേശ വിഷയത്തിൽ പുതിയ നിലപാടുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. ശബരിമല വിഷയത്തിൽ രണ്ടു ഭാഗങ്ങളും കേട്ടു. ഇരുഭാഗത്തും...

Read more

മോദിയാണ് കരുത്ത്, ഭരണനേട്ടത്തേക്കാള്‍ രാജ്യത്തെ ആര് നയിക്കുമെന്നത് ചര്‍ച്ചയാക്കൂ: അരുണ്‍ ജയ്‌റ്റിലി

ന്യൂഡല്‍ഹി: ഭരണനേട്ടങ്ങളെക്കാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവം മുന്‍നിര്‍ത്തി 2019ലെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന് ബിജെപി ദേശീയ കണ്‍വെന്‍ഷനില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അടുത്ത അഞ്ചുമാസത്തെ പ്രവര്‍ത്തനം തിരഞ്ഞെടുപ്പ്...

Read more

സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ഡല്‍ഹി:  സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. കേന്ദ്രസർക്കാർ ബില്ലിൽ വിജ്ഞാപനം ഇറക്കിയതോടെ സംവരണം നിയമമായി മാറി. ഇന്ന് വൈകീട്ടോടെയാണ് രാഷ്ട്രപതി ബില്ലിൽ ഒപ്പുവെച്ചത്. നേരത്തെ ലോക്‌സഭയും...

Read more

മോദി വാരാണസിയില്‍ മത്സരിച്ചാല്‍ എതിരെ മത്സരിക്കുമെന്ന് സ്വാമി അഗ്‌നിവേശ് ;മായാവതിയും അഖിലേഷും പിന്തുണയ്ക്കും

കോഴിക്കോട് ;  വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ മത്സരിക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ്. ഡിസി ബുക്‌സ് കോഴിക്കോട് സംഘടിപ്പിക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ 'അയാം നോട്ട്...

Read more

പ്രധാനമന്ത്രിയാകാന്‍ കേരളത്തിന്‍റെ ചോയ്സ് രാഹുല്‍ഗാന്ധി, മോദിയുടെ ജനപ്രീതി ഇടിയുന്നതായി ഇന്ത്യാടുഡേ സര്‍വേ

ന്യൂഡൽഹി: കേരള ജനതക്കിടയിൽ എ.ഐ.സി.സി പ്രസിഡന്റ് രാഹുൽ ഗാന്ധി കൂടുതൽ പ്രിയങ്കരനാവുന്നു. അതേ സമയം, പ്രധാനമന്തി നരേന്ദ്ര മോദിക്ക് ഉണ്ടായിരുന്ന ജനപ്രീതി ഇടിയുകയും ചെയ്തു. ഇംഗ്ലീഷ് വാർത്താ...

Read more

ആലപ്പാട് ഖനനം: ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് ആലപ്പാട് സമരസമിതി അറിയിപ്പിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. വിഷയത്തേക്കുറിച്ച്...

Read more

എം.സി റോഡിൽ ആയൂരിന് സമീപം കെ.എസ്.ആർ.ടി.സിയും കാറും കൂട്ടിയിടിച്ച് അഞ്ചു മരണം

കൊല്ലം: എം.സി റോഡിൽ ആയൂരിന് സമീപം കെ.എസ്.ആർ.ടി.സിയും കാറും കൂട്ടിയിടിച്ച് അഞ്ചു  മരണം . കട്ടപ്പന- തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറാണ് അപകടത്തിൽപെട്ടത്.  അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു....

Read more

സഖ്യധാരണ പ്രഖ്യാപിച്ച് മായാവതിയും അഖിലേഷും, റായ്ബറേലിയിലും അമേഠിയിലുംസ്ഥാനാര്‍ഥിയില്ല , എസ്​.പിയും ബി.എസ്​.പിയും 38 സീറ്റിൽ വീതം

ല​ഖ്​​നോ: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഒ​രു​മി​ച്ച്​ മ​ത്സ​രി​ക്കാ​ൻ എസ്​.പിയും ബി.എസ്​.പിയും ധാരണയായി. 26 വർഷത്തിനു ശേഷമാണ്​ ഇരു പാർട്ടികളും ഒന്നിക്കുന്നത്​.എസ്​.പിയും ബി.എസ്​.പിയും 38 സീറ്റിൽ വീതം മത്സരിക്കും....

Read more

ആലപ്പാട്ട് ഖനനം: സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍

കോഴിക്കോട്: ആലപ്പാട്ടെ സമരക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ. വ്യവസായ മന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. 'ജനങ്ങള്‍ക്ക്് ഒപ്പമാണ് സര്‍ക്കാര്‍. തീരം ഇടിയുന്ന...

Read more

വര്‍ഗീയതക്കെതിരെ മൃദുവര്‍ഗീയതയല്ല മതേതരത്വമാണ് പ്രതിരോധമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരും സിപിഎമ്മും നവേത്ഥാനത്തെ വര്‍ഗീയവത്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം- ആര്‍.എസ്.എസ് സംഘര്‍ഷം കേരളത്തെ ഭ്രാന്താലയമാക്കുന്നുവെന്നാരോപിച്ച് യുഡിഎഫ് നേതാക്കൾ നടത്തുന്ന ഏകദിന ഉപവാസ സമരം...

Read more
Page 2 of 63 1 2 3 63

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.