11 °c
San Francisco

സംഘികളെ..നിങ്ങളുടെ ‘പക്ഷേ’കള്‍ക്ക് അന്ത്യമുണ്ടാവാന്‍ കാത്തിരിക്കാന്‍ സമയമില്ല, കൊടുക്കുമോ ഇല്ലേ ? അതാണ്‌ ചോദ്യം

'ഞാൻ എന്റെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകാം പക്ഷേ... ' എന്ന അച്ചിലുള്ള പോസ്റ്റുകളുടെ കാലമാണല്ലോ.  നിങ്ങൾ കൊടുക്കുന്ന പണത്തിനു അക്കൗണ്ടബിലിറ്റി ആവശ്യപ്പെടുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ ദുരിതാശ്വാസ...

Read more

‘കുമ്പാരീ ..നിങ്ങ പോവല്ല് കേട്ടാ, ചൊഴിയാണ്.. .അപ്പോഴും ജോസഫ് പറഞ്ഞു..നമ്മള്‍ അവരേ എടുത്തിരിക്കും…

പ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി മൂന്നോട്ടുവന്നവരാണ് കേരളത്തിന്റെ സൈന്യം എന്നു നമ്മള്‍ വിളിച്ച മത്സ്യത്തൊഴിലാളികള്‍. അതിസാഹസികമായി ഓരോ ജീവനേയും രക്ഷപ്പെടുത്തിയ അവര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഒപ്പമുണ്ടായിരുന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍...

Read more

ആരാണ് ജനങ്ങളെ യാചകരാക്കി വാതില്‍ക്കല്‍ എത്തിക്കുന്നത് ? ദുബായ് പ്രധാനമന്ത്രിയുടെ ട്വീറ്റ് കേരളാ പ്രളയസാഹചര്യത്തില്‍ വായിക്കുമ്പോള്‍

ജീവിതം എന്നെ പഠിപ്പിച്ചത് : ശൈഖ് മുഹമ്മദ് ബിൻ റാഷിദ് രണ്ടുതരം ഭരണാധികാരികൾ 1 . നന്മയുടെ താക്കോലാണു ചില ഭരണാധികാരികൾ. ജനങ്ങളെ സേവിക്കാനാണ് അവർക്കിഷ്ടം. ചുറ്റുമുള്ളവരുടെ...

Read more

ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഒരിക്കലും വലതു പക്ഷത്തിന്റെ മാത്രമായിരുന്നില്ല

by അജിത്‌ ആര്‍ നമ്മളെന്താണ് പഠിച്ചിരിക്കുന്നത് ? നിരാഹാര സത്യാഗ്രഹവും , സഹനസമരവും , നിസ്സഹകരണപ്രസ്ഥാനവും ...... അങ്ങനെയൊക്കെയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്ന് തന്നെ അല്ലെ ?...

Read more

1220 കോടി ചോദിച്ച കേരളത്തിന് 100 കോടി, കേരളത്തോടുള്ള മോദി സര്‍ക്കാരിന്‍റെ വിവേചനം തിരുത്തണമെന്ന് സുധീരന്‍

കൊച്ചി: കേരളത്തോടുള്ള വിവേചനപരമായ ഈ സമീപനം മോദി സര്‍ക്കാര്‍ തിരുത്തിയേ മതിയാകൂവെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. പ്രളയക്കെടുതിയില്‍ അടിയന്തര സഹായമായി 1220 കോടി രൂപ ആവശ്യപ്പെട്ട...

Read more

കണക്കില്‍ കേമത്വം കാണിക്കാനായി പത്തുവര്‍ഷംകൊണ്ട് ബാങ്കുകള്‍ എഴുതിത്തള്ളിയത് 4.8 ലക്ഷം കോടി

മുംബൈ: കിട്ടാക്കടം കുറച്ചുകാണിക്കാനും ബാലന്‍സ് ഷീറ്റ് മികച്ചതാണെന്ന് വരുത്താനും ബാങ്കുകള്‍ പത്തുവര്‍ഷത്തിനിടെ എഴുതിത്തള്ളിയത് 4.8 ലക്ഷം കോടി രൂപ.കിട്ടാക്കടം എഴുതിത്തള്ളുന്നത് ബാലന്‍സ് ഷീറ്റില്‍ പ്രതിഫലിക്കില്ലെന്നതിനാലാല്‍ കടബാധ്യത കുറച്ചുകാണിക്കാനാണ്...

Read more

യാത്രാചെലവിന്റെ കോളത്തില്‍ പൂജ്യം എന്നെഴുതിയ പഞ്ചായത്ത് പ്രസിഡന്റ്; മറ്റുള്ളവര്‍ക്ക് മാതൃകയാണ് പൂക്കോട്ടുകാവിലെ ജയദേവന്‍

എം ആര്‍ രാജേഷ് ആലിക്കല്‍ 'K ജയദേവന്‍ 'നമ്മള്‍ മാതൃകയാക്കണ്ട വ്യക്തികളില്‍ ഒരാള്‍, ''ഇന്നലെ ഒറ്റപ്പാലത്ത് നിന്ന് വരുമ്പോള്‍ ജയദേവേട്ടനെ ഒന്ന് കാണണമെന്ന് തോന്നി. ഭാഗ്യത്തിന് അദ്ദേഹം...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നൊമ്പരങ്ങള്‍ ഏറ്റുവാങ്ങിയ ശരക്കൊന്നയിലെ ഒപ്പുമരം ഇനിയില്ല

 by  -കെ.വി. സുമംഗല ഒരു ജനാധിപത്യ വ്യവസ്ഥയിൽ ജീവിക്കാനുള്ള അവകാശം ഉറപ്പു വരുത്തുന്നത് ഭരണ ഘടനയാണ്. ജൈവികമായ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സുരക്ഷിത്വം അതില്‍ പരമപ്രധാനമാണ്. എന്നാൽ അതേ...

Read more

നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്‍ സ്ത്രീ വിരോധിയല്ല, യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പന്‍ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം

ആര്‍ത്തവകാലത്ത് നമ്മുടെ നാട്ടില്‍ സ്ത്രീകളാരും ഒരു ക്ഷേത്രത്തിലും പോകാറില്ല. ദര്‍ശനസമയത്ത് ദേഹശുദ്ധിയും മനശുദ്ധിയും വേണം. നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നതിനിടയില്‍ ഒരു ആര്‍ത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം....

Read more

പാക് സൈന്യത്തിന്‍റെയും ഐ.എസ്.ഐയുടെയും ലാഡ്ലയായ ഇമ്രാന്‍ പ്രധാനമന്ത്രി പദത്തില്‍ എത്തുമ്പോള്‍

by നീലിമ പോള്‍  ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി പാകിസ്ഥാന്‍ ലോകചാമ്പ്യന്മാര്‍ ആയപ്പോള്‍ ടീമിന്‍റെ നായകനായിരുന്ന ഇമ്രാന്‍ ഖാന്‍ എന്ന ഓള്‍റൌണ്ടര്‍ക്ക് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലും  ആരാധകര്‍ ഉണ്ടായിരുന്നു...

Read more

ദുരന്ത പ്രദേശത്ത് മാധ്യമങ്ങൾ വേണ്ടേ? വേണം, ഔചിത്യബോധം ഉള്ളവ മാത്രം

 അന്താരാഷ്ട്ര ആണവ ഊർജ്ജ ഏജൻസിയിൽ ഒരു മീറ്റിങ്ങിന് വന്നിരിക്കയാണ്, അതുകൊണ്ട് കേരളത്തിലെ ദുരന്തത്തിന്റെയും ദുരിതാശ്വാസത്തിന്റെയും വാർത്തകൾ അപ്പപ്പോൾ ഫോളോ ചെയ്യാൻ പറ്റുന്നില്ല. എന്നാലും വള്ളത്തിൽ നിന്നും വെള്ളത്തിൽ...

Read more

രാജ്യം ഭരിക്കുന്നവർക്കെതിരേ പോരാടാനുള്ള കരുത്ത് എനിക്കില്ല,നീതിന്യായവ്യവസ്ഥയിൽ കുടുങ്ങി ജീവിതംകളയാനുമില്ല

തന്റെ നോവൽ ‘മീശ’ പിൻവലിക്കാനുണ്ടായ സാഹചര്യം നോവലിസ്റ്റ്‌ എസ്‌. ഹരീഷ്‌ വിശദീകരിക്കുന്നു. കത്തിന്റെ പൂർണരൂപം വായിക്കാം ... മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരുന്ന എന്റെ നോവൽ മീശ...

Read more

രാഷ്ട്രീയ നയം തീരുമാനിക്കാനായിരുന്നില്ല ആ കാഴ്ച , അത് പൈതൃകത്തോടുള്ള ആദരം മാത്രം ; ഓസിലിന്‍റെ വികാരാര്‍ദ്രമായ കത്ത്

ല​ണ്ട​ൻ: രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് യൂ​റോ​പ്പി​ന്​ ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലാ​ത്ത തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​നൊ​പ്പം ചി​ത്ര​മെ​ടു​ത്ത്​ വി​വാ​ദ​ത്തി​ൽ​പെ​ട്ട​ ജ​ർ​മ​ൻ താ​രം മെസ്യൂ​ട്ട്​​ ഒാ​സി​ൽ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി...

Read more

ഗീത വായിക്കാന്‍ എനിക്കു നിങ്ങള്‍ തരുന്ന കണ്ണട വേണ്ട, സംഘപരിവാര്‍ ഭീഷണിക്ക് മറുപടിയുമായി പ്രഭാവര്‍മ

കൊച്ചി : ഭഗവത് ഗീതയെക്കുറിച്ച് ലേഖനം എഴുതിയതിന്‍റെ പേരില്‍പ്രഭാവര്‍മയ്ക്ക് നേരെ സംഘപരിവാര്‍ നീക്കം.സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് എസ് ഹരീഷ് മാതൃഭൂമി ആഴ്ചപതിപ്പില്‍ നിന്നും  നോവല്‍ പിന്‍വലിച്ച ദിവസം...

Read more

കേരളത്തിന് അരി തരില്ലെന്ന് പ്രധാനമന്ത്രിക്ക് എങ്ങനെ പറയാൻ കഴിയും ? മുഖ്യമന്ത്രിയെ പരോക്ഷമായി ഇകഴ്ത്തുമ്പോള്‍ മോദി സ്വയം ചെറുതാവുന്നു

കൊച്ചി : കേരളത്തിന്‍റെ വികസന-ക്ഷേമ ആവശ്യങ്ങളുമായി പ്രധാനമന്ത്രിയെ കണ്ട സര്‍വകക്ഷി സംഘത്തെ അപമാനിച്ച പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഡിവൈഎഫ്ഐ നേതാവ് ടി ശശിധരന്‍ . കേരളാ...

Read more

ഉ​​പാ​​ധ്യാ​​യ​​യെ സം​​സ്​​​ക​​രി​​ച്ചി​​രു​​ന്നി​​ല്ലെ​​ങ്കി​​ൽ, അ​​നു​​യാ​​യി​​ക​​ൾ ഭ​​ര​​ണ​​ഘ​​ട​​ന​​യെ വാ​​ഴ്​​​ത്തുമ്പോ​​ൾ അ​​ദ്ദേ​​ഹം ശ​​വ​​ക്ക​​ല്ല​​റ​​യി​​ൽ ഉ​​രു​​ണ്ടു ക​​ളി​​ക്കു​​മാ​​യി​​രു​​ന്നു

ശശി തരൂര്‍ എംപിയുടെ ഓഫീസിന് യുവമോര്‍ച്ച പാകിസ്ഥാന്‍ ഓഫീസ് എന്ന് പേരിടുകയും കരിഓയില്‍ പ്രയോഗം നടത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ ദിനപത്രങ്ങളില്‍ കൊടുത്ത ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം സംബന്ധിച്ചുള്ള...

Read more

മീശയെ സംഘപരിവാര്‍ ഭയക്കുന്നതെന്തിന്? ശാരദകുട്ടി ചോദിക്കുന്നു

മീശ നോവല്‍ എഴുതിയ എഴുത്തുകാരന്‍ എസ് ഹരീഷിനെതിരെ സംഘപരിവാര്‍ നടത്തുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി എഴുത്തുകാരി എസ് ശാരദകുട്ടി. സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച സംഭാഷണത്തിലേര്‍പ്പെടുന്ന കഥാപാത്രത്തെ...

Read more

ജെഎന്‍യുവിനെ നിരസിച്ച് അംബാനിയുടെ സ്ഥാപനത്തെ ശ്രേഷ്ഠസിംഹാസനത്തില്‍ പ്രതിഷ്ഠിക്കുമ്പോള്‍

തിരുവനന്തപുരം: പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പേ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. "ഭൂമിയില്‍ ഇനിയും...

Read more

സംഘികളെ നാണിപ്പിക്കുന്ന നുണക്കഥകള്‍ സിപിഎം മെനയുമ്പോള്‍ നേർബുദ്ധികൾ പോലും എസ്.ഡി.പി.ഐയെ തെറ്റിദ്ധരിച്ചിരിക്കുന്നു

കൊച്ചി : കേരളമൊന്നാകെ അഭിമന്യുവിന്റെ കൊലപാതകത്തെ അപലപിക്കുമ്പോൾ അതിനെ ന്യായീകരിക്കാൻ ക്യാമ്പസ് ഫ്രണ്ടിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടേയും ആളുകൾ ചാനലുകളിലും സോഷ്യൽ മീഡിയയിലും സജീവമാണ്. ക്യാമ്പസ് ഫ്രണ്ടിനേയും...

Read more

‘ആരെയാണ് ആന്റണി വെള്ളപൂശുന്നത് ? ആരെയാണ് എസ്എഫ്‌ഐ കൊലപ്പെടുത്തിയത്? പി രാജീവ്

 തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ ക്യാമ്പസ് ഫ്രണ്ടിനെ വെള്ളപൂശിയ എകെ ആന്റണി മത നിരപേക്ഷ കേരളീയസമൂഹത്തെയാണ് വെല്ലുവിളിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും...

Read more

ലോകകപ്പിന് കെ.എസ്.യു നടത്തിയ ഷൂട്ട്‌ഔട്ട്‌ മത്സരത്തില്‍ എസ്.എഫ്.ഐക്കാര്‍ ജയിച്ച മഹാരാജാസിനെ ആണ് പ്രവര്‍ത്തന സ്വാതന്ത്യത്തിന്റെ പേരില്‍ നിങ്ങള്‍ ക്രൂശിക്കുന്നത്

by ഒരു മഹാരാജാസ് വിദ്യാര്‍ഥി ഇതര സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാതെ എസ്.എഫ്.ഐ നടത്തുന്ന കിരാത വാഴ്ചയുടെ ഇരയാണ് അഭിമന്യു....ന്യായീകരണക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടിച്ചു വെക്കുന്ന വാചകം...

Read more

എം.ബി.എസില്‍നിന്നു ഇടവേള ബാബുവിലേക്കുള്ള ദൂരം ഒരു ചെറിയ ദൂരമല്ല

ഇത് മാനാമതുരായി ബാലകൃഷ്ണന്‍ ശ്രീനിവാസന്‍.ബ്യൂ\ട്ടി പാര്‍ലറുകളില്‍ നിന്നു പുട്ടിയിട്ടു പെയിന്റടിച്ച മുഖവുമായി എ.എം.എം.എ.ജനറല്‍ ബോഡി യോഗങ്ങളില്‍ വന്നു വെള്ളി വെളിച്ചത്തില്‍ പുളയുന്ന കോളിവുഡ് സിനിമക്കാരില്‍ ഭൂരിപക്ഷത്തിനും അറിയാനിടയില്ല....

Read more

ഈ മതിലെഴുത്തിന്റെ പേരിലാണോ നിങ്ങളവനെ വെള്ളപുതപ്പിച്ചത് ?

by രാഷ്ട്രീയ കാര്യ ലേഖകന്‍ കൊച്ചി:  'ഇല്ലാ ഇല്ലാ മരിക്കുന്നില്ല. അഭിമന്യൂവിന് മരണമില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ ....നൂറുനൂറ്‌ കണ്‌ഠങ്ങളിൽനിന്നുയർന്ന ആ മുദ്രവാക്യം വിളികൾക്കിടയിലുടെ അഭിമന്യു അവസാനമായി തന്റെ...

Read more

ഇന്ദിരയിൽ നിന്നും മോദിയിലേക്ക് എത്തുമ്പോൾ… ഭാരതം വേണോ ഭാരതീയ ജനതാ പാർട്ടി വേണോ എന്നതാണ് രാജ്യം നേരിടുന്ന ചോദ്യം

by ടി. ശശിധരൻ 1975 ജൂൺ 25 ൽ ഇന്ത്യ അതുവരെ ദർശിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരമായ ഫാസിസ്റ്റ് ദിനമായിരുന്നു. ഒഎൻവിയുടെ ഭാഷയിൽ പറഞ്ഞാൽ 'ഒരു വിഷപ്പറവയുടെ...

Read more

സമൂഹത്തിന് ചെവികൊടുത്തില്ല ആ അമ്മ… ഡൗണ്‍സിന്‍ഡ്രോം ബാധിച്ചവരില്‍ നിന്നും കേരളത്തില്‍ ആദ്യമായി പത്താം ക്ലാസ് പാസായ അലന്റെയും റിന്‍സിയുടേയും പോരാട്ട കഥ

by സഞ്ജന ബിജി മാതാപിതാക്കള്‍ കുട്ടികള്‍ക്ക് എന്നും അറിവും പ്രചോദനവും മാര്‍ഗദീപവുമാണ്. അവരുടെ സഹായവും പ്രോത്സാഹനവും ഉണ്ടെങ്കില്‍ അസാധ്യമായതെന്ന് തോന്നുന്ന പല കാര്യങ്ങളും നമുക്ക് നേടിയെടുക്കാം. പല...

Read more

ചരിത്രമായി മാറിയ ദത്തെടുക്കല്‍: ആരോഗ്യമന്ത്രിയോട് ഡോ. ഷാഹിർഷ ചോദിച്ചു ,എനിക്ക് ഒരു ആശുപത്രി തരാമോ?

by ജോർജ് പുലികുത്തിയിൽ സർക്കാർ ആശുപത്രി ഡോക്ടറെ ഏൽപ്പിച്ചു. സംഭവിച്ചതെന്തെന്നറിയാമോ? അത് ഒരു സ്വകാര്യ ആശുപത്രിയെക്കാൾ മികച്ചതായി. മുഴുവൻ സമയവും പ്രവർത്തിക്കുന്ന ലാബ്, എക്‌സ്‌റേ വിഭാഗങ്ങൾ, ഫാർമസി,...

Read more

നടതള്ളപ്പെടുന്ന വാർധക്യത്തിന് നടവഴിയിലെ പാഥേയമാണ് ഹിദായത്തും സ്റ്റീൽ ഇന്ത്യയും

വൃദ്ധരായ മാതാപിതാക്കളെ വീടുകളിൽ ആദരിച്ചിരുന്ന കാലമുണ്ടായിരുന്നു പണ്ട്‌.  സ്‌നേഹിക്കാനും സ്‌നേഹം പങ്കിടാനും പരസ്പരം അറിയാനുമുള്ള കഴിവ് ആ പഴമക്കാർക്കുണ്ടായിരുന്നു. മുത്തശ്ശനും മുത്തശ്ശിയും കൊച്ചുമക്കൾക്ക് കഥ പറഞ്ഞു കൊടുത്തിരുന്ന...

Read more

ഇന്ന് ലോക പരിസ്ഥിതി ദിനം, ‘പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ഒന്നിച്ചു കൈകോര്‍ക്കാം’

ജൂണ്‍ 5, ഇന്ന് ലോക പരിസ്ഥിതി ദിനം. 1972ലെ സ്റ്റോക്ക് ഹോം സമ്മേളനത്തിന് ആരംഭം കുറിച്ച ദിവസം എന്ന നിലയിലാണ് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി...

Read more

മതത്തെയല്ല, കുമ്മനത്തിന്‍റെ ഇന്നലെകളെയാണ് മിസോറം എതിര്‍ക്കുന്നത്

കുമ്മനം രാജശേഖരന്‍ എന്ന ഹൈന്ദവന്‍ ക്രിസ്തീയ ഭൂരിപക്ഷം ഉള്ള മിസോറമില്‍ ചെന്നപ്പോള്‍ മതത്തിന്‍റെ പേരില്‍ അവിടെ കലാപക്കൊടി ഉയരുന്നു..ഇതാണ് ന്യൂനപക്ഷം ഭൂരിപക്ഷം ആകുന്നിടത്തെ മതേതരത്വം...സംഘപരിവാര്‍  പ്ലാറ്റ്ഫോമുകളില്‍  നിന്നും...

Read more

പലായനത്തിന്‍റെ ഇല്ലാക്കഥകളുടെ കൈരാനയില്‍ കാലത്തിന്‍റെ കാവ്യനീതി പിറക്കുമ്പോള്‍

by ഗൗരി നന്ദന കാലത്തിന്റെ കാവ്യനീതി എന്നൊക്കെ പറയാം യുപിയിലെ കൈരാനയിലെ തബാസും ഹസന്റെ വിജയത്തെ.  രണ്ടുവർഷം മുൻപ് മുസ്ലീം ആക്രമണം മൂലം നൂറുകണക്കിന് ഹിന്ദു കുടുംബങ്ങൾ...

Read more

ചെങ്ങന്നൂര്‍; ജനങ്ങളുടെ സ്പന്ദനം മനസിലാക്കാന്‍ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂലധനം മതിയാവില്ല; എം. സ്വരാജ്

തിരുവനന്തപുരം: കേരളീയ സമൂഹത്തില്‍ ദൃഢമാവുന്ന രാഷ്ട്രീയ പരിവര്‍ത്തനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ചെങ്ങന്നൂര്‍ എന്ന് എം.സ്വരാജ് എം.എല്‍.എ. ഒരു വിജയമോ പരാജയമോ ഒന്നിന്റെയും അവസാനമല്ല. ഒരു തിരഞ്ഞെടുപ്പ് വിജയം...

Read more

മറുകണ്ടം ചാടുന്ന ജനപ്രതിനിധികളുടെ കാൽ തല്ലിയൊടിക്കുമ്പോഴാണ്‌ ശരിക്കും ഒരാൾ കന്നടികൻ ആകുക

റിസോട്ടുകളിലേക്ക്‌ നാടുകടത്തപ്പെട്ടവരോ ഒളിച്ചോടിയവരോ അധികാരത്തിന്റെ എച്ചിലിലകൾക്കായി ഏത്‌ സമയവും കൂറുമാറാമെന്ന് നടന്‍ ജോയ് മാത്യു. കര്‍ണാടകയില്‍ ഇന്ന് നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളോടാണ് ജോയ് മാത്യുവിന്റെ പ്രതികരണം.  ഇത്തരത്തില്‍ സുപ്രിം...

Read more

മുന്‍പൊക്കെ നൂറു കോടി ക്ലബ്ബില്‍ കേറാന്‍ സിനിമ എടുക്കണം, ഇന്ന് കര്‍ണാടക എം.എല്‍.എ ആയാല്‍മതിയല്ലോ

കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബിജെപി നേതാക്കളുടെ കയ്യില്‍നിന്ന് ഒളിച്ചുമാറി താമസിക്കുന്നതിനെ കണക്കിന് പരിഹസിച്ച് നടനും കഥാകൃത്തുമായ ജോയ് മാത്യു. ഇത്തരത്തില്‍ പെരുമാറുന്നതാണോ ഇന്ത്യന്‍ ജനാധിപത്യം എന്ന് അദ്ദേഹം...

Read more

ഗോവയും മണിപ്പൂരും മേഘാലയയും എത്ര പെട്ടെന്നാണ് ഓര്‍ക്കേണ്ടവര്‍ മറന്നുപോയത്?

തിരുവനന്തപുരം: യെദ്യൂരപ്പയുടെ  സത്യപ്രതിജ്ഞ ആധിയോ ഭീതിയോ കൂടാതെ ജനപ്രധിനിധികളെ വിലയ്‌ക്കെടുക്കാമെന്ന ബിജെപിയുടെ വെല്ലുവിളിയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കര്‍ണാടകത്തിലെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ലഭിച്ച നിയമസാധുതയുടെ സന്ദേശം ആപല്‍ക്കരമാണ് എന്നും...

Read more

ബാലറ്റ് പേപ്പറിലേയ്ക്കു മടങ്ങാം, യന്ത്രത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുംവരെ

by ഡോ. ആസാദ് ബാലറ്റ് പേപ്പർ തിരിച്ചെത്തിയാലേ ജനാധിപത്യ പ്രക്രിയ സുതാര്യമാകൂ. ദുരൂഹമായ അകങ്ങളുണ്ട് യന്ത്രങ്ങൾക്ക്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വലിയ പരിമിതിയും അതുതന്നെ. ഭരണകൂടം ജനവിരുദ്ധമാകുമ്പോൾ...

Read more

എടപ്പാളിലെ തിയറ്റർ ഉടമയോട് ബഹുമാനം തോന്നുന്നു; കോളേജില്‍ നിന്നും സിനിമകാണാന്‍ പോയ അനുഭവം പങ്കുവച്ച് ശാരദക്കുട്ടി

ആ തിയറ്റർ ഉടമയോട് ബഹുമാനം തോന്നുന്നു. മൂന്നരപ്പതിറ്റാണ്ടു മുമ്പുള്ള തിയറ്റർ അനുഭവം പങ്കുവെക്കുകയാണ്  എ‍ഴുത്തുകാരി ശാരദക്കുട്ടി. തന്‍റെ ഫേസ്ബുക്കിലാണ് വര്‍ഷങ്ങള്‍ മുമ്പ് തീയേറ്ററുകളിൽ സി സി ടി വി...

Read more

സ്വയം എരിഞ്ഞ് ലോകത്തിന് പ്രകാശമാകുന്ന, വെളുത്ത മെഴുകുതിരികളായ മാലാഖമാർ

പുറത്തു നിന്നുള്ള പണവും വിഭവങ്ങളും രാജ്യത്തിനകത്തേക്ക് കൊണ്ടുവന്നാണ് വികസനം സാധ്യമാക്കേണ്ടത് എന്ന അര്‍ത്ഥത്തിലാണ് വികസനത്തിന്‍റെ ചുക്കാന്‍ മനുഷ്യ വിഭവത്തിന്റെ കയറ്റുമതിയിലാണെന്ന വാദം പ്രസക്തമാവുന്നത്. ഇന്ത്യയുടെ വികസനത്തില്‍ ഏറ്റവും...

Read more

ഹിന്ദി അറിയില്ലെങ്കില്‍ പഠിക്കുക തന്നെ വേണം, ഷാനിയല്ല; വളച്ചൊടിച്ചത് നിങ്ങളാണ് ശോഭേ

കൊച്ചി : ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ തിളങ്ങുന്ന ഏടായ ഭഗത്സിംഗ് രക്തസാക്ഷിത്വത്തെ പത്തു വോട്ടിനായി വളച്ചൊടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . സ്വാതന്ത്ര്യ സമരകാലത്ത് ജയിലില്‍ കിടന്ന...

Read more

വല്ലതും വായിച്ചും പഠിച്ചും ബോധമുറപ്പിച്ചിട്ടുവേണം, പ്രസംഗിക്കാനെന്ന് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെയാണ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വായില്‍ത്തോന്നിയതല്ല ഇന്ത്യാ ചരിത്രമെന്ന് ധനമന്ത്രി തോമസ് ഐസക്. തൂക്കുമരം കാത്ത് തടവറയില്‍ കിടന്ന ഭഗത് സിംഗിനെ ജവഹര്‍ലാല്‍ നെഹ്‌റു സന്ദര്‍ശിച്ചില്ലെന്ന മോദിയുടെ ആരോപണത്തിനെതിരെ...

Read more

മേക്ക് ഇന്‍ ഇന്ത്യ മെയ്ഡ് ഫോര്‍ ഇന്ത്യ ആകുമ്പോള്‍

ന്യൂഡല്‍ഹി : വിദേശ ചില്ലറ വ്യാപാര കുത്തകകള്‍ക്ക് പിന്‍വാതില്‍ വഴി ഇന്ത്യന്‍ വിപണിയിലേക്ക് നുഴഞ്ഞ് കയറാന്‍ അവസരം കൊടുക്കുന്ന ഫ്ലിപ് കാര്‍ട്ട് - വാള്‍മാര്‍ട് ലയനം വ്യാപകമായി...

Read more

ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കൊപ്പം ജസ്റ്റിസ് ചെലമേശ്വർ ഇരിക്കുമോ?

by നീലിമ പോൾ രാജ്യത്തെ പരമോന്നത ന്യായാലയത്തിന്റെയും മുഖ്യ ന്യായാധിപന്റെയും അന്യായങ്ങൾക്കെതിരേ വിരൽ ചൂണ്ടി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ കറുത്ത കുതിരയായ ജസ്റ്റിസ് ചെലമേശ്വർ തന്റെ സർവീസിന്റെ...

Read more

കഷ്ടമാണ് രാജീവ്, ഐടി സെല്ലിലെ വ്യാജ ഐഡി അല്ല താങ്കള്‍, വിശ്വാസ്യത വേണ്ട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്

കൊച്ചി : ഏഷ്യാനെറ്റ് എം.ഡിയും ബിജെപി രാജ്യസഭാ എം.പിയുമായ രാജീവ് ചന്ദ്രശേഖരിനെതിരെ വിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം. തോമസ്‌ ഐസക്. രാഹുല്‍ ഗാന്ധി...

Read more

അന്താരാഷ്ട്ര വിമാനത്താവളമല്ല, കണ്ണൂരില്‍ വേണ്ടത് അന്താരാഷ്ട്ര നിലവാരമുള്ള മാനസികാരോഗ്യ കേന്ദ്രം

കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെ വിമര്‍ശിച്ച് ചലച്ചിത്ര നടന്‍ ഹരീഷ് പേരടി. കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും തമ്മില്‍ കണ്ടാല്‍ പരസ്പരം കുത്തി കൊല്ലാത്ത കാലത്തോളം ഇപ്പോള്‍ സംഭവിക്കുന്നതിനെ...

Read more

വിശ്വസനീയമായ നുണയും പരിശീലിപ്പിച്ചാണ് ബിജെപി പ്രവർത്തകരെ സമൂഹത്തിലിറക്കുന്നത്

തിരുവനന്തപുരം : രാജ്യാന്തര മാധ്യമമായ ബിബിസിയുടെ പേരിൽ കർണാടകയുടെ വ്യാജ സർവേഫലം ഉണ്ടാക്കി പ്രചരിപ്പിച്ചതിലൂടെ ബിജെപി രാജ്യത്തെ നാണം കെടുത്തിയെന്നു ധനമന്ത്രി തോമസ് ഐസക്. നുണ മാത്രമാണു...

Read more

അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് ഒറ്റിയതാരെന്ന സൂചനയുമായി തമ്പാന്‍ തോമസിന്റെ ആത്മകഥ

അടിയന്തരാവസ്ഥകാലത്ത് ഒളിവില്‍ കഴിഞ്ഞരുന്ന സോഷ്യലിസ്റ്റ് നേതാവ് ജോര്‍ജ് ഫെര്‍ണാണ്ടസിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചതാരാണ്? എണ്‍പതുകളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരുന്ന ഈ ചോദ്യത്തിന് ഉത്തരം കിട്ടുന്ന സൂചനകളുമായി ജോര്‍ജിന്റെ...

Read more

‘ബാലി’യിൽ നിമ്മി റാഫേൽ ഉയർത്തുന്ന ചോദ്യങ്ങൾ

by സുമംഗല നിമ്മി റാഫേൽ എന്ന അഭിനേത്രി എന്നും ഒരു കാണിയാണ്. കണ്ടത് മനസ്സിലിട്ട് നടന്നുപോകുന്ന കാഴ്ചക്കാരി. കണ്ട കാഴ്ചകളെപ്പറ്റി ഉടനടി ഘോരമായി പ്രതികരിക്കാതെ, കാഴ്ചയുടെ പ്രതിഭാവങ്ങളെ...

Read more

ഓര്‍മകളിലേക്ക് മറയുന്ന ഹാഫ് എ കൊറോണയും കാര്‍പാത്യന്‍ മലനിരകളിലെ മാര്‍ക്സിന്റെ സാഹസീകതയും

പേടിപ്പെടുത്തുന്ന ആ അന്തരീക്ഷത്തില്‍ അവള്‍ തന്നെത്തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കയാണ്‌. അവള്‍ എന്താണ്‌ അനങ്ങാത്തത്‌? ഇമകള്‍ വെട്ടിക്കാത്തത്‌? സര്‍വ്വധൈര്യവും കേന്ദ്രീകരിച്ചുകൊണ്ട്‌ മാര്‍ക്സിന്‍ അവളുടെ നേര്‍ക്കടുത്തു. അടുത്തു ചെന്നു. അപ്പോഴും അവള്‍...

Read more

ഒരു തൂപ്പുജോലിയെങ്കിലും കൊടുത്തുകൂടായിരുന്നോ ഈ സംസ്ഥാന ഹോക്കിതാരത്തിന്

പാളയം മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങുന്നതിനിടെയാണ് മുന്‍ ഹോക്കിതാരവും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ എസ്. ഓമനകുമാരിയുടെ കണ്ണുകള്‍ ആ സ്ത്രീയിലുടക്കിയത്. മുഷിഞ്ഞ സാരിയും കീറിയ ബ്‌ളൗസുമണിഞ്ഞ് മാര്‍ക്കറ്റിന്റെ അരികിലിരുന്ന്...

Read more

പഠിപ്പിക്കാന്‍ ടീച്ചറില്ല, പഠിച്ചത് റെയില്‍വേ പ്‌ളാറ്റ്‌ഫോമില്‍; ശിവഗുരു നേടിയത് സിവില്‍ സര്‍വീസില്‍ 101ാം റാങ്ക്

കുടുംബത്തില്‍ പട്ടിണിയും പ്രാരാബ്ദങ്ങളും നടമാടിയപ്പോഴും അവന്റെ മനസ്സില്‍ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, ഐഎഎസ്. ട്യൂഷന്‍ ടീച്ചര്‍ ഇല്ല, റെയില്‍വേ പ്‌ളാറ്റ്‌ഫോം പഠനകേന്ദ്രമാക്കി അവന്‍ പഠിച്ചു. ലക്ഷ്യം നേടിയെടുക്കുംവരെ...

Read more

കോണ്‍ഗ്രസിനെ കെട്ടിപ്പിടിക്കാം, മാണിയെ തൊഴിച്ചെറിയാം… ഇത് ഇരട്ടമുഖമല്ലേ സിപിഐക്കാരെ ?

by രാഷ്ട്രീയകാര്യലേഖകന്‍ അഴിമതിയാണോ മാണിയാണോ ശരിക്കും സിപിഐയുടെ പ്രശ്നം ? അഴിമതിയല്ല, മാണി തന്നെയാണ് പ്രശ്നം എന്ന് അരിഭക്ഷണം കഴിക്കുന്ന ആര്‍ക്കാണ് അറിയാത്തത് ? ഡി.ഐ.സിയെ, ഒരുവേള...

Read more
Page 2 of 5 1 2 3 5

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.